പുതിയ 2024 NS200 കൂടുതൽ featuresസുമായി ! FIRST IMPRESSION MALAYALAM REVIEW

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 26

  • @abhijithbhadran6750
    @abhijithbhadran6750 7 місяців тому +6

    എന്റെ pulsar 180 കൊടുത്തത് മുതൽ ഒറ്റ സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ 2023 ൽ പുതിയ അപ്ഡേറ്റ് വന്നപ്പോൾ നാട്ടിൽ ഇല്ലാതായിപ്പോയി ഇനി നാട്ടിൽ വരുമ്പോഴത്തേക്ക് പുതിയ അപ്ഡേറ്റ് കൊണ്ടുവരണേ എന്ന് ആഗ്രഹിക്കാറുണ്ടായിരുന്നു(ഡിജിറ്റൽ മീറ്റർ ,led light) ദൈവം സഹായിച്ച് എല്ലാ അപ്ഡേറ്റും വന്നു 😍so വണ്ടി ബുക്ക് ചെയ്തു അടുത്താഴ്ച നാട്ടിൽ വരുമ്പോൾ അവനെ ഇഞ് ഇറക്കും 🥰
    കാലം മാറുമ്പോൾ കോലോ മാറണ്ടേ so പുതിയ അപ്ഡേറ്റ് എനിക്ക് ഇഷ്ടപ്പെട്ടു ഇനിയും ആ പഴയ മീറ്റർ ആഗ്രഹിച്ചിരുന്നിട്ട് കാര്യമില്ല ഇപ്പോൾ വേണ്ടത് അത്യാവശ്യ കാര്യങ്ങളാണ് so ന്യൂ ns എനിക്ക് വളരെ ഇഷ്ടപ്പെട്ടു😉

  • @abinsabu9037
    @abinsabu9037 7 місяців тому +6

    Exhaust sound kekkan bayankara resam ane

  • @vaishakhappu9523
    @vaishakhappu9523 2 місяці тому

    Bro ns 200 bs7 front 110 rear 140 tyre use cheyyan patto

  • @MadRagilraj
    @MadRagilraj 7 місяців тому +3

    Waiting for ns400🔥🔥🔥

  • @bhaveshshetty7764
    @bhaveshshetty7764 Місяць тому

    The tires man.
    They bring brought it to the table.
    But they let the edges unbuffing..
    Give the damn radial tyres bajaj mrf atleast.
    Like they hve to play buff in whatever way atleast..
    🫢🫢🫢

  • @sangeethsuresh9320
    @sangeethsuresh9320 7 місяців тому +1

    Will the rs200 get these updates to ?

  • @amalraj3624
    @amalraj3624 7 місяців тому +2

    Ns 160 inte video cheyavo bro

  • @KL_ASURAN_GAMING_YT
    @KL_ASURAN_GAMING_YT 7 місяців тому +2

    Slipper clutch vanno

  • @amalskumar7442
    @amalskumar7442 7 місяців тому +1

    Alla bro may 3nu Ns400 aahnu launch avunnath Karanam rush lane officially render image purath vittittund oru pakka superbike model❤

    • @mallumoto
      @mallumoto  7 місяців тому

      Yes ..400 varatte

  • @hydraff8538
    @hydraff8538 3 місяці тому +1

    Bro ithil uro grip tires ahnon😢?

    • @mallumoto
      @mallumoto  3 місяці тому

      Yes 🥲

    • @hydraff8538
      @hydraff8538 3 місяці тому

      Bro NXT updatil ith change aavan chance undo 😢?​@@mallumoto

  • @karthikm7063
    @karthikm7063 7 місяців тому +1

    Bro one request dont drive bike without connecting speedometer. They will sell this bike to customer only drive test drive bike.

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 7 місяців тому +1

    Pulsar 220 150 മീറ്റർ മാറി ഗിയർ കാണിക്കുന്ന മീറ്ററിൽ കൊടുത്തില്ല😢

    • @mallumoto
      @mallumoto  7 місяців тому

      2024lu Meter updated ayitund bro

  • @mralraaz232
    @mralraaz232 7 місяців тому +2

    King Platina😂 appuram iripondu

    • @mallumoto
      @mallumoto  7 місяців тому

      Review coming soon 😅

  • @Stranger-x7r
    @Stranger-x7r 7 місяців тому +1

    പുതിയ NS 200 meter console ഭയങ്കര ശോകം ആക്കി Bajaj. Area ഇല്ല എല്ലാം ചെറുതായി ആണ് കാണിക്കുന്നത് ഇതിലും നല്ലത് പഴയ meter ആയിരുന്നു. പിന്നെ headlight ഉം boar ആക്കി ഈ headlight തരുന്നതിന് പകരം എല്ലാവരും custom ചെയ്യുന്നത് പോലെ പഴയ headlight ൽ തന്നെ Dominar ന്റെ dhoom കേറ്റി Bajaj തന്നെ ഇറക്കാമായിരുന്നു അങ്ങനെയെങ്കിൽ നല്ല ഒരു update വണ്ടിക്ക് കൊടുത്തു എന്ന് പറയാമായിരുന്നു ഇത് ഇപ്പോൾ Bajaj
    NS 200 നെ deegrade ചെയ്തപോലെ ആയി ഈ headlight കാണുമ്പോൾ Hero Extreme
    160 R ന്റെ പോലെ similarity തോന്നുന്നു ചുരുക്കി പറഞ്ഞാൽ old is gold പിന്നെ വണ്ടിയിൽ കേറി ഇരിക്കുമ്പോൾ
    NS 200 ആണെന്ന് തോന്നുന്നില്ല വേറെ ഏതോ 125cc
    category ൽ വരുന്ന വണ്ടി പോലെ feel ചെയ്യുന്നു പുതിയ meter console കാരണം ഞാൻ പറഞ്ഞത് riding feel അല്ല ആ പഴയ
    NS 200 ന്റെ cockpit view ഉണ്ടല്ലോ അതാണ് ഉദേശിച്ചത്‌ ആ ഒരു feel ഇല്ല പുതിയ വണ്ടിക്ക്