ഒരു ഫാം എങ്ങനെ ആയിരിക്കണം? കണ്ടുനോക്ക് How a farm should be like ? just watch.

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 133

  • @priyahari98
    @priyahari98 Рік тому +35

    എൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു ഫാം തുടങ്ങുക എന്നത് ...💚

  • @mohammedmohammed7515
    @mohammedmohammed7515 Рік тому +7

    ചേട്ടനും ഇതു പോലെ ഒരുഫാംതുടങ്ങാൻ പറ്റട്ടെ

  • @നീലൻമംഗലശ്ശേരി

    ബ്രോ എന്തായാലും നടക്കും ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @jincyjincy7753
    @jincyjincy7753 Рік тому +16

    എനിക്ക് ഫാമിനെ കുറിച്ച് അറിയില്ല, എന്തായാലും മൃഗങ്ങളോട് സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് ❤

  • @lineeth6960
    @lineeth6960 Рік тому +73

    കുറ്റം പറയുന്ന ആൾക്കാർക്ക് ഓരോ പോത്തിന്റെ കുട്ടിയെ വാങ്ങിച്ചു കൊടുക്ക്‌ അവർ ജീവിതകാലം മുഴുവനും വളർത്തട്ടെ മാസത്തിൽ ഒരു തവണ അവരുടെ വീട്ടിൽ പോയി വീഡിയോ ചെയ്യാം എത്ര കാലം വളർത്തുമെന്നു നമുക്കൊന്ന് നോക്കാം

    • @riyasparambath4468
      @riyasparambath4468 Рік тому +7

      അവൻ പറഞ്ഞത് എന്താണെന്ന് അറിയുമോ അവൻ പറഞ്ഞത് ജീവിതകാലം എന്റെ അടുത്തുണ്ടാകും എന്നാണ്അവൻ പറഞ്ഞത് ജീവിതകാലം എന്റെ അടുത്തുണ്ടാകും എന്നാണ് വീഡിയോയിൽ

    • @riyasparambath4468
      @riyasparambath4468 Рік тому +5

      ഇതൊക്കെ അറിഞ്ഞിട്ടുള്ള പെണ്ണും മതി എനിക്ക് എന്നാണ് പറഞ്ഞത്

    • @SanjusatheeshSanju-gh4xw
      @SanjusatheeshSanju-gh4xw Рік тому +4

      Njangal arum chivathakalam valarthum enn parayunnilla entevittilum mikya jivikalum und

    • @nikhilrajm5363
      @nikhilrajm5363 Рік тому

      Ooo എല്ലാം മനസ്സിലാക്കി ഒരു ഊള വന്നല്ലോ ലേ

    • @nikhilrajm5363
      @nikhilrajm5363 Рік тому +2

      അവനെപ്പോലെ ഒന്നുകൂടി ഇവിടെ ണ്ടല്ലോ

  • @SNpoultry1571
    @SNpoultry1571 Рік тому +2

    അടിപൊളി ഫാം. ഫാം ആയാൽ ഇങ്ങനെ തന്നെ വേണം 👌🏻👌🏻👌🏻

  • @remyaprasad
    @remyaprasad Рік тому +10

    Super video ഇനിയും ഇതുപോലെ യുള്ള വ്യത്യസ്ഥങ്ങളായ വീഡിയോ പ്രതീക്ഷിക്കുന്നു അവിടെ dogs ഉണ്ട് എന്ന് പറഞ്ഞല്ലേ അതിനെ കാണിച്ചില്ല

  • @Shibila745
    @Shibila745 Рік тому +6

    ബ്രോ നിങ്ങളെ മനസ്സിലാകുന്ന ഒരു പെണ്ണ് നിങളുടെടെ ജീവിദ തിലോട്ട് കടന്നു വരും 🙌

  • @elizabethdey532
    @elizabethdey532 Рік тому +7

    Ajeesh don't get depressed be strong one day your dream will come true❤

  • @Manuchanganacherry
    @Manuchanganacherry Рік тому +13

    ഇങ്ങനെയുള്ള വീഡിയോ മതി അജീഷേ.....❤

  • @adhis_pets_media
    @adhis_pets_media Рік тому +8

    MY dream world ഉം അജീഷും ഇനിയും മുന്നോട്ട് ❤️👌

  • @rahendurahendu6755
    @rahendurahendu6755 Рік тому +19

    Ippo ammaku health engana ondu....... ❤

  • @mohammedmohammed7515
    @mohammedmohammed7515 Рік тому +3

    ഇനിയും വീഡി യോ ഇടണം

  • @Guppy_The_Kuppi
    @Guppy_The_Kuppi Рік тому +1

    കഷ്ടപ്പെടൽ നടക്കാത്തതായിട്ടി ഒന്നുമില്ല ബ്രോ... കൃഷിയോടുള്ള താല്പര്യവും കുറച്ചു കഷ്ടപ്പാട് ഉണ്ടെങ്കിൽ ഇനിയും നന്നായിചെയ്യാൻ പറ്റും

  • @VIJAY-jj5fc
    @VIJAY-jj5fc Рік тому +3

    എല്ലാം നടക്കും ചേട്ടാ ❤

  • @nikhilrajm5363
    @nikhilrajm5363 Рік тому +4

    ഇയാൾ തുടങ്ങിയ നാൾ മുതൽ ഞാൻ കൂടെ ണ്ട്

  • @jomolnt7509
    @jomolnt7509 11 місяців тому

    Pratheeksha kayevidaathe munnottu pokuu...we are with you,....

  • @devielectricals1916
    @devielectricals1916 Рік тому +11

    അപ്പുവിന് പകരം ആരെ വാങ്ങിട്ടും കാര്യമില്ല.. ആ പാവത്തിന്റെ ശാപം pin തുടരും അതിന് ഒരു സംശയവും വേണ്ട.. കഴിഞ്ഞ video കണ്ടിട്ട് എന്റെ കുഞ്ഞ് പോലും കരഞ്ഞു poyi.. അഭിനയിക്കാൻ മിടുക്കൻ

    • @musiclover-zw2mw
      @musiclover-zw2mw Рік тому +5

      ബോധം ഇല്ലാത്ത സംസാര o നിറുത്തു കാലാകാലം എല്ലാം കൂടെ ഉണ്ടാവണമെന്നില്ല
      അത് ചത്ത് പോയിരുന്നെങ്കിലൊ അപ്പഴും നഷ്ടം തന്നെ ഒരു പോത്തിനെ വിറ്റു എന്നും പറഞ്ഞ് എന്ത് ശാപം എല്ലാ മൃഗത്തിനേയും നമ്മൾ വളർത്തും ഉള്ളപ്പോൾ നമ്മൾ സ്നേഹിക്കണം നന്നായിട്ട് നോക്കണം ഇവരെ ഒക്കെ നമ്മൾ വളർത്തുന്നത് കാശ് ഉണ്ടാക്കാൻ തന്നെയാണ്
      അല്ലാതെ കാഴ്ച്ച ബംഗ്ലാവു ഒന്നു മല്ലല്ലൊ വിദികൾ

    • @riyasparambath4468
      @riyasparambath4468 Рік тому

      എവിടെയെങ്കിലും വളർത്തുന്ന ആൾക്ക് കൊടുത്താൽ പ്രശ്നമില്ലായിരുന്നു

    • @vysakhvijayan3672
      @vysakhvijayan3672 Рік тому +2

      @@riyasparambath4468 അപ്പൊ ക്യാഷ് കിട്ടില്ലലോ...

    • @devielectricals1916
      @devielectricals1916 Рік тому +1

      Yes

    • @devielectricals1916
      @devielectricals1916 Рік тому +3

      ​@@musiclover-zw2mwചാനൽ നിന്ന് വരുമാനം കിട്ടിയത് എങ്ങനെ ആണെന്ന് ഒന്ന് തിരിഞ്ഞ് നോക്കുന്നത് നല്ലതാണ്... പല video കളിലും പറഞ്ഞിട്ടുണ്ട് അനിയനെ പോലെ ആണെന്ന്... ഇനി video കാണാത്തും illa msg ഇടതുമില്ല... മൃഗ സ്നേഹി ആയത് കൊണ്ട് മാത്രം ആണ് video കണ്ടത്.. 🙏🏻🙏🏻

  • @vijishiju8493
    @vijishiju8493 Рік тому +3

    സൂപ്പർ വീഡിയോ. നല്ല ഇഷ്ട്ടം ആയി. ഇതേ പോലെ വീഡിയോ ഇനി യും വേണം ബ്രോ ❤️👍🙏

  • @sanucailcut2156
    @sanucailcut2156 Рік тому +3

    Appu miss u good by dream world

  • @rahulrkrishnan7819
    @rahulrkrishnan7819 Рік тому +5

    All the best bro ❤

  • @adithyansanthosh6159
    @adithyansanthosh6159 Рік тому +3

    ചേട്ടാ ഒരു ജോഡി മുയൽ വെടിക്ക് ❤

  • @Themotofinisher
    @Themotofinisher Рік тому +4

    പൊളി ചേട്ടാ❤❤

  • @L.DORADO679
    @L.DORADO679 Рік тому +5

    ഇവൻ മുമ്പേയുള്ളൊരു വീഡിയോയിൽ പറഞ്ഞത് അപ്പുന് മകനാണ് അവനൊരു കോടി കിട്ടിയാൽ കൊടുക്കില്ല എന്ന്

    • @mydreamworld3635
      @mydreamworld3635  Рік тому +1

      Amma. Ente ammayo😢

    • @akhileshakhi1628
      @akhileshakhi1628 Рік тому +2

      എൻ്റെ ചേട്ടാ സ്വന്തം മക്കള് അമ്മമ്മാരെ വൃദ്ധസദ്ധനത്തിൽ കൊണ്ടക്കുന്ന ഈ കാലത്ത് ഒരു പോത്തിനെ വിറ്റത്തിന് ഇങ്ങനെ പറയണോ കഷ്ടം

    • @Moviespace-y6h
      @Moviespace-y6h Рік тому

      Nokkan pattade budhimukkunathikal koduthata nallath

  • @shibilijalal3489
    @shibilijalal3489 Рік тому

    എന്റെ നാട്🥰♥️♥️♥️

  • @Aleyamma-h9t
    @Aleyamma-h9t 11 місяців тому

    I love to watch your videos

  • @RishalK-rf2lq
    @RishalK-rf2lq Рік тому +1

    Appu jeevanaode undankil avane thirike edukkanam
    Pls...

  • @navathej__krishna_5546
    @navathej__krishna_5546 Рік тому +1

    എല്ലാം ശെരിആയിട്ടു ഒരു പോത്തിനെ വീണ്ടും വാങ്ങണം. ഇപ്പോൾ തത്ക്കാലം ഇങ്ങനെ പോവട്ടെ.

  • @vasudevgopal8195
    @vasudevgopal8195 Рік тому +1

    Ippo ethraper pothine valarthunnu. Ee kaalathum ithokke moshamanenne parayunna keralathile chila parishkarikal thamizhnattukarum bengalikalum ullathu konde kazhinju ponu.

  • @midhuni8813
    @midhuni8813 Рік тому +1

    Fayomi ann Puli koyialla ❤

  • @Afnejkv
    @Afnejkv Рік тому +2

    3:29 kankayam alla punkannur

  • @Popy___x3
    @Popy___x3 Рік тому +2

    Chetta ividea appuvinea koduthudayirino😢

  • @adil2fhvlog
    @adil2fhvlog Рік тому +5

    ഇതാണ് ഇതാണ് ഞങ്ങൾക്ക് വേണ്ടത് നിങ്ങൾ ഇതുപോലെത്തെ വീഡിയോസ് ഇടൂ 😊 ഞങ്ങൾ എന്തായാലും ലൈക്ക് തരും കാരണം എന്തിനേയും കണ്ടാൽ എടുത്തു വളർത്താൻ തോന്നുന്നത് എനിക്ക് അതിനെക്കുറിച്ച് പഠിക്കാൻ പഠിപ്പിച്ചു തരാൻ ആരുമില്ലായിരുന്നു എന്നാൽ ചിലതൊക്കെ ഞാൻ നിങ്ങളിൽ നിന്ന് പഠിച്ചിട്ടുണ്ട് നിങ്ങളും ഞങ്ങൾക്കുവേണ്ടി ഇതുപോലെയുള്ള വീഡിയോസ് ഇടണേ

  • @lijianilan2527
    @lijianilan2527 Рік тому +2

    Guniea fowlina vadiku chetta

  • @althafrasi8736
    @althafrasi8736 Рік тому +1

    ചേട്ടാ നമ്മൾ നല്കാലികളെ വളർത്തുമ്പോൾ കൊടുക്കത്തില്ല എന്ന് പറയരുത് സാഹചര്യം എങ്ങെനെ മാറും എന്ന് നമ്മൾക്ക് പറയാനാവില്ല

  • @miracleBigfamily
    @miracleBigfamily Рік тому +3

    Superrrr video 🥰💕❤️❤️👍👍👍👍👍

  • @Gamer-dx6jw
    @Gamer-dx6jw Рік тому +4

    ഇനിയും videos ഇടണം

  • @mundassmundass5636
    @mundassmundass5636 9 місяців тому

    Soopur.❤

  • @navaneeshnavaneesh9802
    @navaneeshnavaneesh9802 Рік тому +1

    Eniyum eth pole ulla video edanam

  • @fahadvahab3494
    @fahadvahab3494 Рік тому +2

    ആ പെണ്ണിന് വേണ്ടി സ്വന്ധം ഇഷ്ടം വേണ്ടാന്ന് വെച്ചിരുന്നെങ്കിൽ നിങ്ങളുടെ അമ്മയോടൊപ്പം താമസിക്കാൻ പറ്റില്ലായിരുന്നു....

  • @madhusnair8723
    @madhusnair8723 Рік тому +2

    Adipoli

  • @arjunthampi7714
    @arjunthampi7714 Рік тому +5

  • @ahmedali123ahmedali7
    @ahmedali123ahmedali7 Рік тому +2

    Nerit brona kanan aghraham

  • @SooryanU
    @SooryanU Рік тому

    Atha bro arum parayuna nokkanda bro new video idu

  • @grandwizzeditzz442
    @grandwizzeditzz442 Рік тому +2

    Kankrej pashu ❤❤❤❤

  • @nanunk8489
    @nanunk8489 Рік тому +2

    വേണം

  • @AnoopA-ls7cu
    @AnoopA-ls7cu Рік тому +1

    Cheeta njn farm onnum nadathiyattilla pazhe nammal bothine nokkinnathine oru paruthi unde athene appuram onnum nakkekke cheyiyan pattathilllaaa

  • @vdvpvlogs8142
    @vdvpvlogs8142 Рік тому +4

    Anna ammaku health enganai undu take care Anna

  • @Fasirow
    @Fasirow 9 місяців тому

    കാങ്കയം അല്ല bro kangarej

  • @arunac1044
    @arunac1044 Рік тому +1

    Munottu po chetta❤❤

  • @melamcreations4794
    @melamcreations4794 Рік тому

    Bro ഞങ്ങൾ ഉണ്ട് കൂടെ

  • @fadlufaris5524
    @fadlufaris5524 Рік тому +1

    Super video❤ full suppot video einyum cheyannam

  • @DipinkadakkalKannan-di4wj
    @DipinkadakkalKannan-di4wj Рік тому

    കാങ്കറേജ് പശു ഫയോമി കോഴി ഈജിപ്ഷൻ കോഴി

  • @sabinksabink6926
    @sabinksabink6926 Рік тому +5

    അജീഷ് അണ അപ്പുനെ കൊടുത്ത സ്ഥലത്തു അപ്പു ഉണ്ടെങ്കിൽ ഒന്നു കാണിക്കോ അപ്പു mising😔😔

  • @RishalK-rf2lq
    @RishalK-rf2lq Рік тому +1

    Oru kalaye veedikkavo

  • @jibin_kumar_gb
    @jibin_kumar_gb Рік тому +2

    Nyc video ❤❤❤

  • @SooryanU
    @SooryanU Рік тому +1

    Ammak ippo egana und

  • @TintothomasTinto
    @TintothomasTinto Рік тому +3

    Supper❤❤

  • @ANOOP_TR
    @ANOOP_TR 11 місяців тому

    🎉

  • @AdithKrishna-qp3yc
    @AdithKrishna-qp3yc Рік тому +1

    3:18 bro ath kankeyam alla kankrej enn paranjoru innam aanu

  • @itsriojr1547
    @itsriojr1547 Рік тому +1

    ചേട്ടാ ഇവിടെ വന്ന് വെറുതെ കൊണായടിക്കുന്നവരെ നിങ്ങൾ മൈന്റ് ആകുക പോലും വേണ്ട
    അപ്പുവിനെ കൊടുത്തു എന്ന് പറഞ്ഞപ്പോ എനിക്കും സങ്കടം ഒക്കെ വന്ന് പക്ഷെ അത് ചേട്ടന്റെ ബുദ്ധിമുട്ട് കൊണ്ടാണല്ലോ എന്നോർത്തപ്പോ അതൊക്കെ ഏറെക്കുറെ മാറി
    പിന്നെ ഇവിടെ വന്ന് കൊനായാടിക്കുന്നവരോട് എനിക്ക് പറയാനുള്ളത് അപ്പുവിനെ ചേട്ടൻ കൊടുക്കത്തില്ല പറഞ്ഞിരുന്നു അത് ശെരിയാ പക്ഷെ ഇപ്പോ ചേട്ടൻ അതിനെ നോക്കാൻ ഒഴിവ് കിട്ടുന്നില്ല അപ്പോ വെറുതെ അതിനെ പട്ടിണി കിടത്തി ബുദ്ധിമുട്ടിക്കുന്നതിനെക്കാൾ നല്ലത് അതിനെ കൊടുക്കുന്നത് തന്നെ ആണ്
    പിന്നെ ചിലർ പറയുന്നത് പൈസക് വേണ്ടി കൊടുത്തു എന്നാണ് അതൊക്കെ പോത്തിനെ പറ്റി ഒന്നും അറിയാത്ത പൊട്ടന്മാരുടെ ഓരോ തോന്നലാണ് കാരണം ഒരു പോത്തിന് ഏറ്റവും വില കിട്ടുക ഒരു 2/3 വയസ്സ് ഉള്ളപ്പോഴാണ് അങ്ങനെയാണേൽ ചേട്ടൻ 6 വയസ്സ് വരെ അവനെ നോക്കേണ്ട ആവശ്യം ഇല്ലല്ലോ അതുകൊണ്ട് വെറുതെ വിഡ്ഢിത്തം വിളമ്പരുത്
    പിന്നെ ഇവറ്റകളെ ഒക്കെ നോക്കാൻ എന്ധോരം ബുദ്ധിമുട്ട് ഉണ്ടെന്ന് അവർക്കൊന്നും അറിയത്തില്ല അത് വളർത്തി നോക്കണം ഞാൻ ഒരു പൊതു കുട്ടിയെ കഴിഞ്ഞ വർഷം വളർത്തി, വലിയ പോത്താകണം എന്ന് ആഗ്രഹമുണ്ടായിരുന്ന് പക്ഷെ നോക്കാൻ ഉള്ള ബുദ്ധിമുട്ട് നേരിട്ട് അറിഞ്ഞപോ അതിനെ വേഗം കൊടുത്തു
    ഞാൻ ഡിഗ്രി പടിക്കുകയാണ് എനിക്ക് അത്യാവശ്യം സമയം ഉണ്ട് എന്നിട്ടും എനിക്ക് അതിനെ നോക്കാൻ കഴിഞ്ഞില്ല കാരണം രാവിലെ പുല്ല് അരിയണം പിന്നെ ക്ലാസ്സിന് പോണം വൈകുന്നേരം ക്ഷീണിച് വന്ന് കഴിഞ്ഞാൽ അതിനെ നോക്കണം അതുകൊണ്ടെല്ലാം അപ്പോയൊക്കെ എനിക്ക് ചേട്ടൻ...ഒരു അത്ഭുതമായിരുന്ന് ചേട്ടന്റെ ഞാൻ പോത്തിനെ 6 മാസം നോക്കിയിട്ടൊള്ളു ആ സ്ഥാനത് ചേട്ടൻ അപ്പുവിനെ 6 വർഷം നോക്കി 😮
    ഇപ്പോ ചേട്ടൻ നോക്കാൻ ഒഴിവു കിട്ടുന്നില്ല കാരണം ചേട്ടൻ ജീവിതത്തിന്റെ സീരിയസ് ആയ സമയമായിട്ടുണ്ട് അതോണ്ട് അതിനെ പട്ടിണികിടുന്നതിനേക്കാൾ നല്ലത് കൊടുക്കുന്നതാണ്

  • @akhildreamvlog1853
    @akhildreamvlog1853 Рік тому +1

    🍃💚

  • @binupm8488
    @binupm8488 Рік тому +1

    ❣️❣️❣️❣️❣️❣️

  • @shibukumar9509
    @shibukumar9509 Рік тому

    Aaa pashu kankayam allaa anthu kankerj passu gujrat annu orjin

  • @lathap2
    @lathap2 Рік тому +3

    🙏🙏🙏🙏🙏

  • @munawar0184
    @munawar0184 Рік тому +14

    പറഞ്ഞ വാക്ക് പാലിക്കാത്ത മനുഷ്യമാർ ഈ ലോകത്ത് ഉണ്ട് ഇപ്പോ മനസിലായി അപ്പു ന്റെ വീഡിയോ ആണ് എല്ലാവർക്കു ഇഷ്ടം ഇനി അത് ഇല്ലാലോ അപ്പോ ഇനി സപ്പോർട് ചെയിതിട് കാര്യം ഇല്ല ഇനി ഒരു രസം ഇല്ല

  • @ALAPPUZHKARAN
    @ALAPPUZHKARAN Рік тому +1

    കാങ്കറേജ് പശു

  • @manikandan4388
    @manikandan4388 Рік тому +1

    Enthu kuttra peduthiyo tamil il pothu evide ennu aanu chothichathu vere onnum njan paranjilla athinte aavasyam enikki illa thankalude mothalu thanghalude kaaryam enikku entha

  • @nikhilrajm5363
    @nikhilrajm5363 Рік тому +1

    ആണോ അങ്ങനെ ആണോ

  • @Fasirow
    @Fasirow 9 місяців тому

    തമിഴ്നാട് കോഴി ❌അസീൽ ✅

  • @AloneBoy-lw3je
    @AloneBoy-lw3je Рік тому +1

    🥰🥰🥰🥰👌

  • @thankav6808
    @thankav6808 Рік тому

    Atokke nadakkum adekam tamasam ellate❤

  • @ramachandanv9731
    @ramachandanv9731 8 місяців тому

    Where is appu

  • @faslurahmanpc6566
    @faslurahmanpc6566 Рік тому +1

    വഴക്കുല ന്റെ കേസ് ഇത്തിരി തല്ലിയോ എന്ന് ഒരു സംശയം

  • @lathikamohan7214
    @lathikamohan7214 Рік тому +1

    റോക്കി എവിടെ 😢

  • @ahmedali123ahmedali7
    @ahmedali123ahmedali7 Рік тому +1

    Fayomi ann kozyi

  • @ashwincc
    @ashwincc Рік тому +4

    Sorry chettaaa njan Chanel unsubscribed cheyunuuu orupaddd ishhaaayirunuu but ellamm poyii..😊👍👍

  • @babuedathil3145
    @babuedathil3145 Рік тому +1

    Kankarej

  • @adhilknply
    @adhilknply Рік тому

    അപ്പുവിനെ കണ്ടിട്ടുണ്ടോ

  • @shonesk699
    @shonesk699 Рік тому

    Fayomi kozhi

  • @nikhilrajm5363
    @nikhilrajm5363 Рік тому +4

    നിന്റെ വീട്ടുകാർ ഒരിക്കലും നിന്നെ സപ്പോർട്ട് ചെയ്യില്ല

  • @tharuntej2324
    @tharuntej2324 Рік тому +2

    Dogine kanichillalo

  • @shameers8498
    @shameers8498 Рік тому +3

    ❤👍🏼👍🏼🥰👌🤲🏻🙏🏼

  • @sushamaprakash4598
    @sushamaprakash4598 Рік тому

    Kankraj cow annu athu

  • @vasenthigvr9775
    @vasenthigvr9775 Рік тому +3

    പണി എടുക്കാൻ ആള് ഉണ്ട് എങ്കിൽ വിജയിക്കും

  • @manojmathew830
    @manojmathew830 Рік тому +1

    കമന്റെ ഇടുന്നത് പ്രേക്ഷകരുടെ ഇഷ്ടം ആണ് അത് ചിലർ അഭിപ്രായവും ചിലർ വെറുതെ ഒരു രെസത്തിനും ഇടും നിനക്ക് ഇഷ്ടപെട്ടതിനു റിപ്ലേ ചെയ്യുക അല്ലാത്തതിന് ഇഷ്ടം പോലെ ഇമോജി ഉണ്ട് ഏതെങ്കിലും ഒന്ന് ഇട്ട് അവരേയും സമാധാനിപ്പിക്കുക
    അല്ലാതെ കമന്റെ മോശമാണ് നല്ലതാണ് എന്നും പറഞ്ഞ് മേലാൽ വീഡിയോയിൽ വന്നേക്കരുത്
    ബാക്കി അടുത്ത വീഡിയോയ്ക്ക് തരാം😂😂😂😂😂

  • @sahadsahad6303
    @sahadsahad6303 Рік тому

    അതു പുള്ളി കോഴി അല്ല ഫാൻസി കോഴി ഇജിബിഷൻ ഫയോമി ആണ്

  • @shameermk3598
    @shameermk3598 Рік тому

    നാടൻ കോഴികളെ ഒന്ന് ശരിക്ക് കാണിക്കാമായിരുന്നു

  • @AnasVa-hn8dk
    @AnasVa-hn8dk Рік тому +3

    Chetta oru പോത്ത് കുട്ടിനെ വാങ്ങുമോ

  • @kunjuttan-333
    @kunjuttan-333 Рік тому +4

    Pazhaya pole oru rasam illa machaane video😢

  • @muhammedzayan2791
    @muhammedzayan2791 Рік тому

    Kangayam alla khankrej nte cross breed aanu

  • @Ansiworld-q3f
    @Ansiworld-q3f Рік тому

    ചേട്ടാ മൊബൈൽ no തരോ

  • @mohammedshan5232
    @mohammedshan5232 Рік тому +1

    പോത്തിനെ മേടിച്ചേ പറ്റു 😡😡

  • @ajay_motorider
    @ajay_motorider Рік тому

    Ne ninte vaak paalichilla.. ennit comment idunnenu konakkunnath.. onnu poda . 😡

  • @ameenameen8087
    @ameenameen8087 Рік тому

    Vdy0.venm😊

  • @jincyjincy7753
    @jincyjincy7753 Рік тому +1

    എനിക്ക് ഫാമിനെ കുറിച്ച് അറിയില്ല, എന്തായാലും മൃഗങ്ങളോട് സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് ❤

    • @nikhilrajm5363
      @nikhilrajm5363 Рік тому

      എന്തു കണ്ടിട്ടാ.. ഈ പട്ടി അഭിനയം ആണ്

  • @pokarpv5818
    @pokarpv5818 Рік тому +2

    Super

  • @vishnuradhakrishnan4197
    @vishnuradhakrishnan4197 Рік тому +3

    ❤❤❤❤❤❤❤❤❤

  • @salycby8486
    @salycby8486 Рік тому +2

    👍👍👍

  • @DipinkadakkalKannan-di4wj
    @DipinkadakkalKannan-di4wj Рік тому

    കാങ്കറേജ് പശു