ഇത് മോഹനരാഗമല്ലേ.. മോഹനത്തിൽ മധ്യമ സ്വരമില്ല.. ശുദ്ധസാവേരി എന്ന രാഗത്തെ ശ്രുതി ഭേദം ചെയ്യുകയാണ് താങ്കൾ ചെയ്തത്.. പാധ സരീ.. സരിഗ പ ഗപഗ രിസ സാ... എന്നാണ് സ്വരങ്ങൾ..
ശരിയാണ് ഞാൻ രാഗം നോക്കിയിരുന്നില്ല ഞാൻ ചെയ്യുന്നതിൽ തെറ്റുകൾ ഉണ്ടാവാറുണ്ട് ക്ഷമിക്കണം ഞാൻ ശാസ്‌ത്രീയമായി പഠിച്ചിട്ടില്ല അതിനാലാണ് 🙏🙏🙏 തെറ്റ് കാണിച്ചു തന്നതിന് നന്ദി ഞാൻ എന്റെ കഴിവിന്റെ പരമാവതി തിരുത്താൻ ശ്രമിക്കാം 🥰
@@shijithkumarp7837 ഞാൻ 3 ഫിംഗർ പ ആയിട്ടാണ് വായിച്ചത് ബട് നോട് പറഞ്ഞത് തുടക്കക്കാർക് മനസ്സിലാക്കാൻ 3ഫിംഗര് സ ആയിട്ടാണ് അടുത്ത വിഡിയോയിൽ പറയുന്നുണ്ട് 🥰 thank u
മോഹനരാഗം ആണ് ഈ ഗാനം മധ്യമ സ്വരം ഇല്ല. സ രി ഗ പ ധ സ. സ ധ പ ഗ രി സ. ആണ് ആരോഗണ അവരോ ഗണ സവരങ്ങൾ. മധ്യമ സ്വരങ്ങ വന്നാൽ മോഹന രാഗം മാറി ആ ഗാനത്തിന്റെ ഭാവം ലയം നഷ്ടമാകും. മ സ്വരം ചേർക്കാതെ വായിച്ചു നോക്കു. സൂപ്പർ ആവും. നന്നായി വായിക്കുന്നുണ്ട് ആശംസകൾ
ഇത് മോഹനരാഗമല്ലേ.. മോഹനത്തിൽ മധ്യമ സ്വരമില്ല.. ശുദ്ധസാവേരി എന്ന രാഗത്തെ ശ്രുതി ഭേദം ചെയ്യുകയാണ് താങ്കൾ ചെയ്തത്.. പാധ സരീ.. സരിഗ പ ഗപഗ രിസ സാ... എന്നാണ് സ്വരങ്ങൾ..
ശരിയാണ് ഞാൻ രാഗം നോക്കിയിരുന്നില്ല
ഞാൻ ചെയ്യുന്നതിൽ തെറ്റുകൾ ഉണ്ടാവാറുണ്ട് ക്ഷമിക്കണം ഞാൻ ശാസ്‌ത്രീയമായി പഠിച്ചിട്ടില്ല അതിനാലാണ് 🙏🙏🙏
തെറ്റ് കാണിച്ചു തന്നതിന് നന്ദി
ഞാൻ എന്റെ കഴിവിന്റെ പരമാവതി തിരുത്താൻ ശ്രമിക്കാം 🥰
മോഹനമാണ് പക്ഷെ മധ്യമം ഉപയോഗിച്ചു
സിനിമാ പാട്ടിൽ അന്യ സ്വരം ഉപയോഗിക്കാറുണ്ട്
@@shijithkumarp7837 ഞാൻ 3 ഫിംഗർ പ ആയിട്ടാണ് വായിച്ചത് ബട് നോട് പറഞ്ഞത് തുടക്കക്കാർക് മനസ്സിലാക്കാൻ 3ഫിംഗര് സ ആയിട്ടാണ് അടുത്ത വിഡിയോയിൽ പറയുന്നുണ്ട് 🥰
thank u
@@VIJILESHVISHWA15
ok . ഏത് finger ൽ ആണ് വായിക്കുന്നതെന്ന് സ്വരസഞ്ചാരവും പറഞ്ഞാൽ കൊള്ളാം . പഠിച്ചവർക്കും തുടക്കക്കാർക്കും ഉപകരിക്കും
@@shijithkumarp7837 ok thank u🥰
എന്തൊരു രസമാ.. കേൾക്കാൻ ..വളരെ മനോഹരം. ഇത് ഞാൻ ആവശ്യപ്പെട്ട ഗാനം ആയിരുന്നു .. നന്ദി.. നന്ദി.
👍👍👍
Namasthe
നന്നായിട്ടുണ്ട് 🥰❤️👍🏻
❤️❤️❤️❤️
മോഹനരാഗം ആണ് ഈ ഗാനം മധ്യമ സ്വരം ഇല്ല. സ രി ഗ പ ധ സ. സ ധ പ ഗ രി സ. ആണ് ആരോഗണ അവരോ ഗണ സവരങ്ങൾ. മധ്യമ സ്വരങ്ങ വന്നാൽ മോഹന രാഗം മാറി ആ ഗാനത്തിന്റെ ഭാവം ലയം നഷ്ടമാകും. മ സ്വരം ചേർക്കാതെ വായിച്ചു നോക്കു. സൂപ്പർ ആവും. നന്നായി വായിക്കുന്നുണ്ട് ആശംസകൾ
നീരാടുവാൻ " മുഴുവൻ പഠിപ്പിച്ചു തരണം
ഈ, സ്‌കൈൽ ആന്നോ ഡി സ്‌കൈൽ ആണോ. വ്യക്ത മാകുന്നില്ല.. 👍👍
സി ആണ് ഇത്
3 finger Mohanam ആണോ
2 finger ആണോ
ഹാഫ്‌നോട് മ സ ആയി ആണ് വായിച്ചിട്ടുള്ളത്
bt not പറഞ്ഞിട്ടുള്ളത് 3 ഫിംഗർ സ യിൽ ആണ്
തെറ്റാണെങ്കിൽ പറഞ്ഞു തരണം ട്ടോ
Sir
പഞ്ചവർണ കുളിരെ (സൂര്യപുത്രൻ )movie song
ഇതിന്റെ ഒരു tutorial ഇടണേ sir❤️
ചെയ്യാം
Chetta d scale koodi പറഞ്ഞു tharumo
ഇത് തന്നെ വായിച്ചാൽ മതി
Thank U So Much
❤️❤️❤️