VIDEO #54 അപ്പോൾ, അതുകൊണ്ട്, ഇത്കൊണ്ട് തുടങ്ങിയ പ്രയോഗങ്ങൾ അറബിയിൽ
Вставка
- Опубліковано 12 вер 2024
- ശരിയായ അറബി ഭാഷ സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ലളിതമായി സ്പോക്കൺ അറബിക് ക്ലാസ്സുകൾ വിശദീകരിക്കുന്നു.
#spokenarabic #arabiclanguage #speaking #spokenarabicclasses #communicationskills #spokenarabicmalayalam
Watch Previous Videos
1. പോയി പോകുന്നു പോകും
Part 1 • VIDEO #13 റൂഹ് എന്ന വാ...
Part 2 • VIDEO #14 പോകുന്നു | പ...
Part 3 • VIDEO #15 പോയിക്കൊണ്ടി...
Part 4 • VIDEO #16 പോകും | WILL...
Part 5 • VIDEO #18 ഞാൻ / നീ / അ...
2. മുദീർ എവിടെ?
• VIDEO #20 ഇനി ദേ ഇങ്ങന...
3. മാഫീ മഅലൂം
• VIDEO #21 ഇത്രയും കാലം...
4. Payment
• VIDEO #22 മൂന്ന് തരം പ...
5. ലിഫ്റ്റ് ചോദിക്കാൻ ഇനി എളുപ്പം
• VIDEO #23 Pick ചെയ്യുക...
6. തന്നു - കൊടുത്തു
• VIDEO #24 തന്നു - കൊടു...
7. ഓൻക്ക് ഓൾക്ക് ഓർക്ക്
• VIDEO #25 അനക്ക് ഓൻക് ...
8. അന ആത്തി അൻത ഒഴിവാക്കാൻ സമയമായി
• “VIDEO #26 അന ആത്തി അൻ...
9. കൊടുക്കാം ഭാവി അറിയാം
• VIDEO #27 കൊടുക്കും | ...
10. വിളിച്ചു പക്ഷേ എടുത്തില്ല
• VIDEO #28 വിളിച്ചു പക്...
11. ഈദ് ആശംസകൾ ഇനി ഇങ്ങനെ പറയാം
• VIDEO #29 ഈദ് ആശംസകൾ ഇ...
12. ടയർ പൊട്ടി
• VIDEO #30 ടയർ പൊട്ടി |...
13. ഇനി തെറ്റിച്ച് അയക്കരുത്
• VIDEO #31 അയച്ചു - അയക...
14. ഇനി നന്നായി തന്നെ പറയാം
• VIDEO #32 പറഞ്ഞു-പറയുന...
15. വാങ്ങുക | TO BUY
• VIDEO #33 വാങ്ങുക|TO B...
16. വിറ്റു - വിൽക്കാം | TO ബൈ
• VIDEO #34 വിറ്റു - വില...
17. പോയിട്ടുണ്ട് വന്നിട്ടുണ്ട് കണ്ടിട്ടുണ്ട്
• VIDEO #35 പോയിട്ടുണ്ട്...
18. എന്തേ നീ പോയില്ല - പോകുന്നില്ല
• VIDEO #36 എന്തേ നീ പോയ...
19. എന്തേ വന്നീല - എന്തേ വരുന്നില്ല
• VIDEO #37 എന്താ വരാതിര...
20. ഞാൻ ദാ ഇപ്പോ …
• VIDEO #38 ഞാൻ ഇപ്പോ വന...
21. അവൻ/അവൾ ഇപ്പോ …
• VIDEO #39 അവൻ / അവൾ ഇപ...
22. 4 simple expressions in Spoken Arabic
• VIDEO #40 അറബിയോട് സംസ...
23. 3 വാക്കുകൾ 6 ചോദ്യങ്ങൾ
• VIDEO #41 3 വാക്കുകൾ 6...
24. 2 കുട്ടന്മാരും 6 കുട്ടി തേവാങ്കകളും
• VIDEO #42 അടിസ്ഥാനപരമാ...
25. സവ സവ ഇനി വേണ്ട
• VIDEO #43 സവ സവ ഇനി വേ...
26. കമന്റുകൾക്കുള്ള മറുപടി
• VIDEO #44 സംശയങ്ങളും മ...
27. അറബികളോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
• VIDEO #45 അറബികളോട് സം...
28. സംശയങ്ങൾക്ക് മറുപടി part 2
• VIDEO #46 സംശയങ്ങൾക്ക്...
29. മൂട്ട കടിച്ചു
• VIDEO #48 കടിച്ചു| കുത...
30. ഇത്പോലത്തെ
• VIDEO #49 ഇതുപോലത്തെ |...
31. ON OFF OPEN CLOSE
• VIDEO #50 ON-OFF-OPEN-...
32. ആംബുലൻസ് വിളിക്കാം
• VIDEO #51 പ്രവാസ ജീവിത...
33. 3 ചോദ്യങ്ങളും മറുപടികളും
• VIDEO #52 ഇത്രയും simp...
34. വദ്ദി ഇനി കൺഫ്യൂഷൻ വേണ്ട
• VIDEO #53 വദ്ദി; ഇനി ക...
Karynagal krityamayi padikaan ulla oru class. 🎉🎉..
thank you
😍
Supper, very useful to me, iam addicted❤thank u sir
Thanks
വന്നാൽ, പോയാൽ, പറഞ്ഞാൽ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്താൽ നല്ലതായിരിക്കും
pls increase صوتك
This is the maximum volume. I increased the volume to 200 while editing. If you use a headset or earphone, you could experience high volume. Or watch the video with high volume and without headset in a closed room. 🙏
على شان എന്താണു
അറിയില്ല. അന്വേഷിച്ചിട്ട് പറയാം ☺️👍
ബറൂഹ്, ബകുൻ, - ബ എപ്പോഴാണ് ഉപയോഗിക്കുന്നത്
ഞാൻ എന്ന അർത്ഥം കിട്ടാൻ
അറൂഹ് എന്ന് പറഞ്ഞാൽ ശെരിയാണോ
@@basilm8513 അറൂഹ് എന്ന് പറഞ്ഞാൽ ഞാൻ പോകുന്നു, പോകട്ടെ എന്നൊക്കെ പറയാം. ചിലപ്പോൾ പോകും എന്ന അർത്ഥത്തിൽ യൂസ് ചെയ്യാം.
Ashaan . Mishaan yennum parayar undo sir
yes
🎉
ف= അപ്പോൾ
و=and
بعدين =after
മോഷണം പോയി എങ്ങനെ പറയാം സാർ
ഇൻസറഗ ജവ്വാലി
എന്റെ മൊബൈൽ മോഷണം പോയി
@@learnarabicwithfaizy thanks 💐sir
എവിടെയെക്കോയോ സന്തോഷ് ജോർജ് കുളങ്ങര ഡബ്ബ് ചെയ്യുന്നുണ്ടോ എന്നൊരു സംശയം
😂😂😂😂
ഇത് ഞങ്ങൾ കണക്കാക്കുന്നില്ല.എങ്ങനെ അറബിയിൽ പറയാം?
എന്താണ് കണക്കാക്കാത്തത്? അതും കൂടി പറയൂ. എന്നാലല്ലേ സന്ദർഭം മനസ്സിലാക്കി മറുപടി പറയാൻ പറ്റൂള്ളൂ 😊
ക്യാഷ് വാങ്ങുന്നില്ല എന്നാണോ അതോ നിങ്ങളോട് അറബി ചെയ്ത എന്തെങ്കിലും കാര്യം കണക്കാക്കുന്നില്ല എന്നാണോ?
@@learnarabicwithfaizy ഞാൻ പറഞ്ഞ കാര്യം അവൻ കണക്കാക്കുന്നില്ല/ഹു മാ യഹ്സബ് കലാമി or അശാൻ അന ഗാല്ലഹു എന്നാണോ
@@Commentbox777 ഞാൻ പറഞ്ഞ കാര്യം അവൻ സീരിയസ് ആയി എടുക്കുന്നില്ല അല്ലെങ്കിൽ mind ചെയ്യുന്നില്ല എന്നാണ് ഉദ്ദേശം. അല്ലേ?
ഹുവ മാ യൻതബിഹ് കലാമി
എന്റെ സംസാരം അവൻ പരിഗണിക്കുന്നില്ല, സീരിയസ് ആയി എടുക്കുന്നില്ല, വക വെക്കുന്നില്ല ഇങ്ങനെയൊക്കെ അർത്ഥം പറയാം
കലാമീ എന്നതിന് പകരം “മാ അഗൂൽ” “ഞാൻ പറയുന്നത്” എന്ന് പറയാം
ഉണങ്ങുക എന്നതിന്എന്ത് പറയുംഅറബിയിൽ
അറിയില്ല. ഞാൻ ചോദിച്ചിട്ട് പറയാം.
നിങ്ങൾക്ക് ഈ work അറിയാമെങ്കിൽ എന്തുകൊണ്ടാണ് അത് സ്വയം ചെയ്യാതിരുന്നത്?
എങ്ങനെ പറയാം?
إذا كنت تعرف كيف تسويه ليش ماسويته؟
ഇദാ കുൻത് തഅരിഫ് കൈഫ് തുസവ്വീഹ് ലേശ് മാ സവ്വൈതഹ്?
കുന്ത് ഫിൽ സയ്യാറ. ഞാൻ കാറിൽ ആയിരുന്നു കറക്റ്റ് അല്ലേ
Superb 😍👍