രഘു അല്ല ലാലേട്ടൻ എന്ന് രഞ്ജിത്തിന് മനസ്സിലാക്കിക്കൊടുത്തു | MOHANLAL | RANJITH TROLL

Поділитися
Вставка
  • Опубліковано 20 жов 2024
  • #mohanlal #mohanlalmalayalamfullmovie #mohanlaltelugumovies #mohanlalhindidubbedmovies #mohanlalhitsongs #mohanlalentryinjailer #mohanlalinjailer #mohanlalinterview #mohanlalmovies #mohanlalnewmovietrailer #mohanlaldance #mohanlalsongs #mohanlaloldmovies #mohanlallatestinterview #mohanlalmoviesinhindidubbedfullmovie #mohanlaland #mohanlalandmammootty #mohanlalandsreenivasanmovies #mohanlalandshobanamovies #mohanlalandhoneyrosemovie #mohanlalandmammoottymovies #mohanlalandrajinikanth #mohanlalandvijaythalapathymovie #mohanlalandshobanasongs #mohanlalandmeenamalayalamfullmovie #mohanlalandurvashimovies #mohanlalandshobana #mohanlalandamalapaulmovie #mohanlalandmanjuwarriermovie #mohanlalandmukeshmalayalamfullmovie #ranjithdirector #ranjithdirectorinterview #ranjithdirectorissues #ranjithdirectormovielist #ranjithdirectormalayalam #ranjithdirectorspeech #ranjithdirectormovie #ranjithdirectoraudioleak #ranjithdirectorfamilyphotos #ranjithdirectorvoice #ranjithdirectorvinayakan #ranjithdirectorleela #directorranjithmoviesmalayalam #directorranjithaboutmohanlal #ranjithdirectorand #ranjithdirectorissue #ranjithdirectormovies #directorranjithwhatsappstatus #malayalamtroll #malayalamtrollslatest #malayalamtrollcomedy #malayalamtrollvideo #malayalamtrolldialogues #malayalamtrollshortfilm #malayalamtrollsong #malayalamtrollubaidibrahim #malayalamtrollvideoscomedy #malayalamtrollnew #malayalamtrollclips #malayalamtrollmovie #malayalamtrollalbinjoshy #malayalamtrollaudio #malayalamtrolllatest #malayalamtrollshorts #malayalamtrolland #malayalamtrollaudioclips #malayalamtrollreaction #malayalamtrollbiggboss #malayalamtrolldialoguesfordance #trendingtrollvideos #latesttrollvideos #latesttroll #latesttrolls

КОМЕНТАРІ • 599

  • @motozan
    @motozan 10 місяців тому +36

    അങ്ങനെ എങ്കിൽ മമ്മൂട്ടി രാജമാണിക്യത്തിൽ പറഞ്ഞ തിരുവനന്തപുരം സ്ലാംഗ് തിരുവനന്തപുരത്തു എവിടെയും ഞാൻ കേട്ടിട്ടില്ല.... ഒന്നര വർഷമായി ഞാൻ തിരുവനന്തപുരത്തുണ്ട്....

  • @tejprasad6558
    @tejprasad6558 10 місяців тому +3

    പ്രാഞ്ചിയേട്ടനിൽ മമ്മൂട്ടി സംസാരിക്കുന്ന പോലെ ആണോ, എല്ലാ തൃശ്ശൂർക്കാരും സംസാരിക്കുന്നത്????
    അല്ലേ അല്ല.....

  • @NeethSudhis
    @NeethSudhis Місяць тому +1

    സൂപ്പർ ലാലേട്ട..😘.. ലാസ്റ്റ് ദിലീപേട്ടന്റെ ഡയലോഗും 😘🥰.. രണ്ടു പേരെയും ഒത്തിരി ഇഷ്ടം 😘🥰🥰🥰

  • @jestinjoseph8131
    @jestinjoseph8131 10 місяців тому +1

    മോഹൻ ലാൽ

  • @Rathin-y4u
    @Rathin-y4u Місяць тому

    മോഹൻലാൽ അടിപൊളി....

  • @ajikumar9763
    @ajikumar9763 9 місяців тому

    ലാൽ എന്ന മഹാ നടനെ ഇവിടെയാണ് മലയാളികൾ വിലയിരുത്തുന്നത്

  • @aghildhas6468
    @aghildhas6468 9 місяців тому

    ലാലേട്ടൻ 😍😍😍

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 10 місяців тому

    എല്ലാവരോടും എല്ലാത്തിനോടും വെറുപ്പുള്ള അപൂർവ്വ ചെയർമാൻ

  • @rrassociates8711
    @rrassociates8711 10 місяців тому +1

    അന്തമാണെങ്കിലും ഇവൻ പറഞ്ഞതിൽ കാര്യമില്ലാതില്ല. ക്ലാരയോട് സംസാരിക്കുമ്പോൾ അച്ചടി ഭാഷ വരുന്നുണ്ട്

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 10 місяців тому +241

    രഞ്ജിത്ത് നിങ്ങൾ നല്ലൊരു കഥ എഴുത്തുകാരനും സംവിധായകനുമാണ് വെറുതേ പൊട്ടത്തരം പറഞ്ഞു വിലകളയരുത്.

    • @arunp2214
      @arunp2214 10 місяців тому

      രഞ്ജിത്ത് പറഞ്ഞത് ശരിയാണ്. നിങൾ മണ്ടന്മാർക്ക് അത് മനസ്സിലാകില്ല.

    • @jitheshjithesh920
      @jitheshjithesh920 10 місяців тому +10

      💯💯👍👍 my same opinion..... 87ൽ ഉള്ള ഒരുപാട് സിനിമയെ വിമർശിച്ചിട്ട് എന്ത്‌ നേടാൻ ആണ്‌.... പറഞ്ഞത് സത്യം തന്നെ ആയിരിക്കും.... പക്ഷെ ഒരു ഇന്റർവ്യൂവിൽ വിളിച്ച് പറഞ്ഞാൽ അത് അനശ്വരൻ ആയ ശ്രീ പത്മരാജനെയും, മോഹൻലാലിനെയുമൊക്ക അവഹേളിക്കുന്നതിന് തുല്യം ആണ്‌..... സത്യം പറഞ്ഞാൽ രഞ്ജിത് എന്ന മഹാപ്രതിഭക്ക് അയാളുടെ നാവിന്റെയും, ജീവിതത്തിന്റെയും കടിഞ്ഞാൺ നഷ്ട്ടപ്പെട്ടു എന്നാണ് എനിക്ക് തോന്നിയത്... ☹️☹️😔😔

    • @aps9369
      @aps9369 10 місяців тому

      Yes, അയാൾ ഇവിടെ വന്നു ഈ കമന്റ്‌ വായിക്കും. 😂.
      ഇവിടെ ഇങ്ങനെ കമന്റ്‌ ഇടുന്ന നമ്മൾ ആണ് സ്വയം വിലയില്ലാതാവുന്നത് അല്ലേ 🤔

    • @renjithr796
      @renjithr796 Місяць тому +1

      Ippo airil annu😂😂😂

    • @Nidhin123-w7p
      @Nidhin123-w7p Місяць тому

      IPO nalla vilayund kundanum koode aayi😅😅

  • @gobalsvg
    @gobalsvg 9 місяців тому

    രഞ്ജിത്ത് പറഞ്ഞത് 100 ശതമാനം ശരിയാണ്..

  • @KING-ri2vs
    @KING-ri2vs 10 місяців тому +1

    *ഇദ്ദേഹത്തിൻറെ "make belief" ഇത് വരെ കഴിഞ്ഞില്ലേ ?*

  • @jsjs6691
    @jsjs6691 10 місяців тому +1

    ചന്ദ്രോത്സവം മൂവിയിൽ ഞങ്ങളെ ലാലേട്ടനെ മുക്കിക്കൊന്ന് നാറീ രഞ്ജിത്ത്... ഇപ്പോൾ നിനക്ക് തൃശ്ശൂർ ഭാഷയെ പിടിച്ചിരിക്കുന്നത്.. Mr ranjith ഇപ്പോൾ ആളുകളെ കുറ്റം പറയലാണ് ജോലി എന്നു തോന്നുന്നു

  • @sivakumarkrishna7781
    @sivakumarkrishna7781 10 місяців тому +1

    ബുദ്ധി ജീവി. സംസാരിക്കാൻ പോലും പറ്റുന്നില്ല അങ്ങേർക്ക്

  • @haridasification
    @haridasification 10 місяців тому +460

    Excellent reply by Mohanlal

    • @malankarasabu3996
      @malankarasabu3996 10 місяців тому +6

      Athra rasamonnumilla

    • @sreeneshk-be4rg
      @sreeneshk-be4rg 10 місяців тому

      ആണോ നീ കാണണ്ട​@@malankarasabu3996

    • @SusheerV.S
      @SusheerV.S 10 місяців тому

      മോഹൻലാൽ ശക്തമായി പ്രതികരിക്കില്ല. മമ്മൂട്ടി ആണെങ്കിൽ ഈ പറയുന്നവർ പിന്നേ സിനിമ ഫീൽഡിൽ ഉണ്ടാവില്ല. അത് കാരണമാണ് പണി ഇല്ലാത്ത ഇവരെ പോലുള്ളവർ മോഹൻലാലിനെ കുറ്റം പറഞ്ഞും മമ്മൂട്ടിയെ സുഖിപ്പിച്ചും നിർത്തുന്നത്

    • @frqblues
      @frqblues 10 місяців тому

      @@malankarasabu3996 athanne..

    • @aswinrejicherian2854
      @aswinrejicherian2854 10 місяців тому +5

      ​@@malankarasabu3996ath nee ano theerumanikune podai 😠

  • @naushadvk3498
    @naushadvk3498 9 місяців тому +2

    ലെവൻ മാത്രം genius... മറ്റെല്ലാവരും പോട്ടൻമാർ..

  • @sunil4601
    @sunil4601 9 місяців тому +1

    Puthan panathile mammoottide dialogue onum Kasaragod slang alla

  • @lijithlohi552
    @lijithlohi552 9 місяців тому

    പ്രായം ആവുമ്പോ ഇതൊക്കെ സ്വാഭാവികം. വല്ലാതെ പ്രായമായി രഞ്ജിത്തിന്

  • @paliyathsarath8879
    @paliyathsarath8879 Місяць тому +1

    തൃശൂർ ഭാഷ അങ്ങനെ തന്നെ ആണ്

  • @jineeshjini5566
    @jineeshjini5566 10 місяців тому

    എടോ രഞ്ജിത്ത് താൻ പറഞ്ഞതുപോലെ പറയാത്തത് കൊണ്ട് ആ സിനിമ സൂപ്പർ ഹിറ്റായി🤣🤣🤣

  • @aneeshms2312
    @aneeshms2312 Місяць тому

    ഒറിജിനൽ ഫീൽ തോന്നിയത് തുവനതുംബികളിലെ ലാലേട്ടൻ ആണ്.പ്രാഞ്ചിയേട്ടൻ വകുകളിൽ മത്രേയുള്ളൂ തശൂർ

  • @renjithkumark7057
    @renjithkumark7057 Місяць тому

    It was good, enjoyable and memmorable dailogues

  • @trikotri7365
    @trikotri7365 10 місяців тому +1

    ഈ ഒര് ആറ്റിട്യൂട് ഉള്ളതുലോണ്ടാണ് അയാൾ എവിടെ രാജാവായി വാഴുന്നത്

  • @akshaydas5148
    @akshaydas5148 10 місяців тому +3

    നരസിംഹം, ദേവാസുരം, ആറാംതമ്പുരാൻ, രാവണപ്രഭു, ചന്ദ്രോത്സവം, സമ്മർഇൻബെദ്ലെഹേം,ഉസ്താദ്, ലോഹം, സ്പിരിറ്റ്‌, etc ഈ സിനിമകളെല്ലാo പിറന്നത് രഞ്ജിത്ത് എന്ന കലാകാരനിലൂടെയാണ് പ്രിയദർശൻ കഴിഞ്ഞാൽ ലാലേട്ടനെ ലാലേട്ടനായി മാറ്റിയത് രഞ്ജിത്ത് ആണ് അങ്ങേർക്ക് ഇദ്ദേഹത്തെ കളിയാക്കി ആളാവണ്ട കാര്യമുണ്ടോ. പറഞ്ഞത് ശരിയാണ് മമ്മുക്കയെ പോലെ സ്ലാങ് സംസാരിക്കാൻ ലാലേട്ടൻ effort ഇടാറില്ല ആ പോരായ്മ സിനിമയിൽ കാണാറും ഉണ്ട്.പക്ഷെ ഒരു പബ്ലിക്കിൽ സംസാരിക്കുമ്പോ വാക്കുകൾക്ക് കൺട്രോൾ വക്കാൻ രഞ്ജിത്ത് ശ്രദ്ധിക്കണമായിരുന്നു.

    • @prashantchacko
      @prashantchacko 10 місяців тому +1

      Padmarajan paranjathu pole mohanlal abhinayichu. padamarajn enna genius slanginu importance koduthittilla.athu oru kuravu ayi aa filminte totality thonnathum illa. athu kondu athu oru cult film aayi karuhapedunnu.ee ranjith pandu mohanlaline vittu etra jevichathu aanu.pandu aaram thamburan okke ezuthumbol mohanlal kazhinje aarum ullu enna mattil dialogue okke adichitulla aalau aanu.pulliye director aakiyathu thanne mohanlal aanu- raavanprabhu. pakshe ipol pulli oru budhijeevi kalikuka aanu.ippol kurachu perum,academy chairman status okke aayi.ippol mammottiyodu aanu aduppam,lalumayi pazhay aduppam illa.athu kondu chumma oru vimarshanm.allengil ppol angane oru abhiprayam parayenda oru kaaryavumilla.

  • @nidheeshnarayan2861
    @nidheeshnarayan2861 9 місяців тому +1

    lalettan🔥🔥🔥🔥

  • @PAPPUMON-mn1us
    @PAPPUMON-mn1us Місяць тому +1

    ചെറ്റ ആണെങ്കിലും രഞ്ജിത്ത് പറഞ്ഞത് correct ആണ് മോഹൻലാൽ പരമ ബോർ ആക്കി സംസാരം ആ പടത്തിൽ നല്ല സിനിമയും ആയിരുന്നു ....

  • @fishingtimes3751
    @fishingtimes3751 10 місяців тому

    ലാലേട്ടന് പകരം ലാലേട്ടൻ മാത്രം

  • @sreeragsree505
    @sreeragsree505 Місяць тому +2

    Mohan lal mattoru vyakthiye kuttam parayunne njaan ethuvere kandittillaa...❤ Lalettan ❤❤

  • @SajnSajn-vy8pr
    @SajnSajn-vy8pr 9 місяців тому

    അസിനിമ നാട്ടുകാർക്ക്‌ ഇഷ്ട്ടപെട്ടു.

  • @shajinsiva
    @shajinsiva Місяць тому +3

    അപ്പൊ രാജമാണിക്യത്തിൽ മമ്മൂട്ടി പറഞ്ഞത് ഏത് തിരുവന്തപുരം സ്ലാങ് ആണ്? ഞാൻ ഗൾഫിൽ ഉള്ളപ്പോൾ കുറെയധികം തിരുവനതപുരംകാരെ കണ്ടിട്ടുണ്ട്. അവരാരും ഇങ്ങനെ സംസാരിക്കുന്നത് കണ്ടിട്ടില്ല.

  • @Hari-cy2ym
    @Hari-cy2ym 10 місяців тому +1

    Ranjith paranja karyam crct aanu,

  • @sureshkumarkumar643
    @sureshkumarkumar643 10 місяців тому +1

    പ്രാഞ്ചിയേട്ടൻ പറയുന്നത് തൃശൂർ സ്ലാംഗ് അല്ല

  • @zainulabid2453
    @zainulabid2453 10 місяців тому +2

    Good reply.

  • @sugumaransivaraman2116
    @sugumaransivaraman2116 10 місяців тому +1

    This renjith directed palerimanickam, pranchiettan?.surprise

  • @lileshkrishnan6041
    @lileshkrishnan6041 9 місяців тому

    രഞ്ജിത്തേ പറഞ്ഞത് കേട്ടല്ലോ 😂😂അതാണ് മറുപടി 👌🏻❤
    ഞാൻ വലിയ മോഹൻലാൽ ആണെന്ന് തെളിയിക്കേണ്ട കാര്യമില്ല ❤❤ മോഹൻലാൽ.... രഞ്ജിത് തേരാ പേര നടക്കുമ്പോൾ അങ്ങേര് 26 വയസ്സിൽ സൂപ്പർ സ്റ്റാർ ആയി....പിന്നെയും ഉണ്ട് പ്രശ്നം 😛2 പെഗിൽ കൂടുതൽ അടിച്ചിട്ട് ഇന്റർവ്യൂവിനു ഇരുന്നാൽ ഞാൻ എന്തോ വലിയ ആൾ ആണെന്ന് തോന്നും.. സ്വാഭാവികം 🙏🏻പക്ഷെ വയറ്റിൽ കിടക്കുന്ന പെഗ് ആണ് ആൾ 👌🏻

  • @sivaramanvm658
    @sivaramanvm658 Місяць тому

    രഞ്ജിത്ത്..നടൻ സ്ക്രിപ്റ്റിലുള്ളതല്ലേ പറയേണ്ടത്. പത്മരാജൻ എന്നസ്ക്രിപ്റ്റ് റൈറ്റർ എഴുതിയ ഡയലോഗ് ലാൽ എന്ന നടൻ അഭിനയിച്ചു.... രഞ്ജിത്ത്,.. പുകഴ്ത്തലുകളിൽസ്വയം മറക്കുന്നവ്യക്തിയാണോ.

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge 10 місяців тому

    പശുവും ചത്തൂ മൊരിലെ പുളിയുമ്പോയി ഇനിയെന്തിനാവോ ഈ ചൊറിച്ചിൽ രഞ്ജിത്ത് എന്തോ സംഭവം ആണെന്നാണ് വിചാരിക്കുന്നത്

  • @riyafathimariya9063
    @riyafathimariya9063 10 місяців тому +1

    ഞാൻ ശ്രീ രഞ്ജിത്തിനോടൊപ്പം..
    ലാലപ്പന് പടക്കം പൊട്ടിക്കാൻ മാത്രം അറിയാം 😂😂😂

  • @cheriyankannampuzha777
    @cheriyankannampuzha777 10 місяців тому +58

    Mohan lal super super super,❤🎉

  • @Ro..Studio
    @Ro..Studio 10 місяців тому

    രഞ്ജിത്തേ തൂവാനത്തുമ്പികൾ എന്ന ചിത്രം അതെ കോമ്പിനേഷനിൽ കേരളത്തിലെ ഏതു പ്രാദേശിക ഭാഷയിൽ എടുത്താലും ഇതുപോലെയോ ഇതിലും മുകളിലായോ തന്നെ നിൽക്കും ...പക്ഷെ അതിനു പദ്മരാജൻ തന്നെ വരേണം ... രഞ്ജിത്തിന് പോലും ആ സിനിമയെ ഒരു ത്രിശൂർ പശ്ചാൽത്തലത്തിലെ കാണാൻ കഴിയുന്നുള്ളു അതാണ് ക്രാഫ്റ്റ് ......തനിയ്ക്കോ എനിയ്ക്കോ തൂവാനത്തുമ്പികൾ ഇപ്പോഴും കണ്ടുകൊണ്ടേ ഇരിയ്ക്കുന്ന ഓരോ മലയാളിയ്ക്കോ ഒന്നും ജയകൃഷ്ണൻ സംസാരിയ്ക്കുന്ന വേറൊരു പ്രാദേശിക ഭാഷ ചിന്തിയ്ക്കാൻ പോലും കഴിയുന്നില്ല അതാണ് പദ്മരാജൻ മാജിക് ...... സംസാര രീതിയല്ല .... ക്രിയേറ്റിവിറ്റിയ പ്രധാനം ........

  • @daneyraju8433
    @daneyraju8433 Місяць тому +1

    Make belief alle mone 😂😂😂❤

  • @krrishk8233
    @krrishk8233 10 місяців тому +820

    രഞ്ജിത്ത് എന്ന സംവിധായകന്റെ സംസാരം പലപ്പോഴും ബോറായിട്ടാണ് ജനങ്ങൾക്ക് തോന്നാറുള്ളത്

    • @farshadkaloth6739
      @farshadkaloth6739 10 місяців тому +7

      Nere chovve old interview adipoli aan

    • @vij505
      @vij505 10 місяців тому +21

      Antham commi alle..

    • @athi2201
      @athi2201 10 місяців тому +18

      ആ ഇന്റർവ്യൂ അത്ര ബോറായിട്ട് തോന്നിയില്ല... ആരെയും underestimate ചെയ്യണോ insult ചെയ്യാനോ ഒന്നും ഉദ്ദേശിച്ചില്ല... പുള്ളിയുടെ പെർസ്പെക്റ്റീവിൽ കുറച്ചു facts പറഞ്ഞെന്നേയുള്ളൂ.... നമ്മൾ ഈ ഒരു കാര്യവുമില്ലാത്ത പാമ്പേരിങ് ഇന്റർവ്യൂ കേട്ട് കേട്ട് ഇതൊന്നും ദഹിക്കാതായെന്നെ ഉള്ളൂ... ഭീമൻ രഘുവിന്റെ മാത്രം കുറച്ച് ബോറായി തോന്നി...

    • @abhijithmk698
      @abhijithmk698 10 місяців тому +8

      അത് തനിക്ക് വിവരമില്ലാഞ്ഞിട്ടാണ്. സാരമില്ല.

    • @sureshnambiarpt
      @sureshnambiarpt 10 місяців тому +2

      Not sometimes most of the times

  • @vijayaraghavancr7634
    @vijayaraghavancr7634 9 місяців тому

    രഞ്ജിത് സ്വയം നാറാനായി ഇറങ്ങി എത്ര തന്നെ.

  • @pauly7182
    @pauly7182 10 місяців тому

    Mr . Renjith, you are correct.

  • @rileeshp7387
    @rileeshp7387 10 місяців тому +1

    തൃശൂരിൽ പല ആളുകൾ പല തരത്തില് ആണ് സംസാരിക്കുന്നത്

  • @JsadMk
    @JsadMk 10 місяців тому

    രഞ്ജിത്തിന്റെ രാഷ്ട്രീയത്തോട് യോജിപ്പില്ല പക്ഷേ തൂവാന തുമ്പികളെ കുറിച്ച് പറഞ്ഞതിനോട് യോജിക്കുന്നു .. ഏട്ടന് കൂട്ടിയാൽ കൂടാത്ത സാധനമാണ് ഭാഷ, സ്ലാങ്ക്

  • @wanderlustman-bj8oz
    @wanderlustman-bj8oz 9 місяців тому

    he is right 😊

  • @manjumalavika2
    @manjumalavika2 9 місяців тому

    Dignified reply

  • @ansarbonsai
    @ansarbonsai 10 місяців тому +1

    രഞ്ജിത്ത് പറഞ്ഞത് എത്ര crrct ആണെന്ന് ഈ reply തെളിയിച്ചു 😁😁

    • @prashantchacko
      @prashantchacko 10 місяців тому +1

      Padmarajan paranjathu pole mohanlal abhinayichu. padamarajn enna genius slanginu importance koduthittilla.athu oru kuravu ayi aa filminte totality thonnathum illa. athu kondu athu oru cult film aayi karuhapedunnu.ee ranjith pandu mohanlaline vittu etra jevichathu aanu.pandu aaram thamburan okke ezuthumbol mohanlal kazhinje aarum ullu enna mattil dialogue okke adichitulla aalau aanu.pulliye director aakiyathu thanne mohanlal aanu- raavanprabhu. pakshe ipol pulli oru budhijeevi kalikuka aanu.ippol kurachu perum,academy chairman status okke aayi.ippol mammottiyodu aanu aduppam,lalumayi pazhay aduppam illa.athu kondu chumma oru vimarshanm.allengil ppol angane oru abhiprayam parayenda oru kaaryavumilla.

  • @Superman-46
    @Superman-46 10 місяців тому +103

    ശ്രീമാൻ രഞ്ജിത്തിന് ലാലേട്ടൻ ഡേറ്റ് കൊടുത്തുകാണില്ല.അതിന്റെ കുരുപൊട്ടിക്കളാണ്

    • @kuttankk7272
      @kuttankk7272 10 місяців тому +1

      പടക്കകമ്പനിയുടെ ഡേറ്റ് ആർക്ക് വേണം😂

    • @Superman-46
      @Superman-46 10 місяців тому +5

      @@kuttankk7272 നിന്റെ ഡേറ്റ് ആർക്കും വേണ്ട എന്നു നീതന്നെ തിരിച്ചറിഞ്ഞല്ലോ.നല്ലത്

    • @boss001.....
      @boss001..... 10 місяців тому +1

      @@kuttankk7272 aynu ikkachiyude date aara choyche😂

  • @drunnikrishnan.k.t7985
    @drunnikrishnan.k.t7985 9 місяців тому

    ലോക മലയാളികൾ എന്നും മനസ്സിൽ കൊണ്ട് നടക്കുകയും അംഗീകരിക്കുകയും ചെയ്ത മഹത്തായ സൃഷ്ടിയാണ് ആ സിനിമ അത് സംവിധാനം ചെയ്തതോ പത്മരാജൻ എന്ന പ്രതിഭാധനനും അദ്ദേഹം സംവിധാന രംഗത്ത് തിളങ്ങി നില്ക്കുമ്പോൾ വിമർശിച്ച വ്യക്തിയൊന്നും ഒന്നുമല്ലായിരുന്നു പിന്നെ ഭാഷയുടെ കാര്യം ചെറിയ കാര്യം അതിൽ വലിയ കുറ്റമൊന്നും ആരും കണ്ടുപിടിച്ചില്ല എന്നാൽ ഈ പറയുന്ന മഹാത്മാവിന്റെ ചിത്രത്തിലെ ഒരു ചെറിയ കാര്യം ചന്ദ്രോത്സവത്തിലെ നായകൻ ബ്ലഡ് കാൻസർ രോഗം അങ്ങേ അവസ്ഥയിൽ എത്തിയ രോഗി അഞ്ച് ആറ് പേരോട് ഗംഭീരമായി ഫൈറ്റ് ചെയ്യുന്നു എന്ത് ലോജിക്കാണ് അത് സ്വന്തമായി ആദ്യം വിലയിരുത്തു എന്നിട്ട് മറ്റുളളവരെ വിലയിരുത്തു
    പത്മരാജന്റെ സംവിധാനവും മോഹൻലാലിന്റെ യും മമ്മുട്ടിയുടെയും ഒന്നും അഭിനയ റേഞ്ചും ഒറ്റ വാക്കിൽ വിലയിരുത്താനുളളതല്ല ഒരു പാട് തലങ്ങൾ ഉളളതാണ്

  • @JJ-pc7xx
    @JJ-pc7xx Місяць тому

    ഇത്രയും ഒക്കെ കേട്ടിട്ടും ഇവരുടെ ഒക്കെ പുറകെ പോകാന്‍ ആൾക്കാർ ഉണ്ടല്ലോ എന്ന് കാണുമ്പോള്‍ സഹതാപം തോന്നുന്നു😢 പൊതു ജനം കഴുത എന്ന് പണ്ട് SG ഒരു movie യില്‍ പറഞ്ഞത് തെളിയിച്ചു കൊണ്ട് മുന്നേറുന്ന മനുഷ്യര്‍ 😂😂😂

  • @jigsaw5371
    @jigsaw5371 10 місяців тому +1

    തൃശ്ശൂർകാർ ആവണമെന്നുണ്ടോ ആ ഭാഷ പറയാൻ മമ്മൂട്ടി തൃശൂർ കാരനെല്ലല്ലോ
    ഇയാൾക്ക് സംസാരിക്കാനും അറിഞ്ഞൂടാ 😂😂😂

  • @o..o5030
    @o..o5030 Місяць тому +1

    രേവതി സമ്പത്ത് ന്റെയും നടി രേവതിയുടെയും കൊയ്ക്കോട് മമ്മദ് ന്റെയും സ്വന്തം സഖാവ് രഞ്ജിത്ത് ഇക്ക 💚❤️

  • @nairs69
    @nairs69 9 місяців тому +6

    ബ്ലാക്ക് എന്ന പടത്തിൽ 10 ക്ലാസ് പോലും പോവാത നായകൻ MA മലയാളംകാരെ വെല്ലുന്ന സാഹിത്യം വിളമ്പിയതിന്റെ ലോജിക് .. എന്റെ പൊന്നു sire ഇതൊക്കെ ഫിക്ഷൻ അല്ലേ .. അങ്ങനെ അങ്ങ് എടുത്താൽ മതി

  • @saritha4405
    @saritha4405 Місяць тому +2

    കുറ്റം പറയുന്നവർ എന്തെങ്കിലും ഒക്കെ പറയട്ടെ ലാലേട്ടാ അതൊന്നും ശ്രദ്ധിക്കാൻ പോകണ്ട

  • @SanthoshKumar-qq2le
    @SanthoshKumar-qq2le 9 місяців тому

    രഞ്ജിത്ത് പറഞ്ഞത് ശരി

  • @sudhakaransudhakarancv5579
    @sudhakaransudhakarancv5579 9 місяців тому

    രഞ്ജിത്ത് ആളാവാൻ ഉള്ള വർത്താനം ആയി ട്ടു ആണ് തോന്നുന്നത് മമ്മൂക്കയെ എല്ലാ..സ്ഥലത്തും ഉയർത്തി സംസാരിക്കുന്നു ലാലേട്ടനെ താഴ്ത്തി സംസാരിക്കുന്നു അങ്ങനെ ആണ് രഞ്ജിത്തിന്റെ സംസാരo...ലാലേട്ടനും മമ്മുക്കക്കും ജനങ്ങളുട മനസ്സിൽ ഒരു സ്ഥാനം ഉണ്ട് അതു..ഇയാൾ വിചാരിച്ചാൽ ഒന്നും മാറ്റാൻ പറ്റില്ല

  • @sabusreeragam
    @sabusreeragam 10 місяців тому +1

    ഇത് മാത്രമല്ല കിളിച്ചുണ്ടൻ മാമ്പഴം ഫിലിമിൽ ലാലേട്ടന്റെ മുസ്ലിം ഭാഷ... ബോറായിരുന്നു

  • @claustrophobic0015
    @claustrophobic0015 10 місяців тому

    Renjith paranjath correct aanu

  • @ambadysayooj7339
    @ambadysayooj7339 10 місяців тому

    എക്സ്സൈസ് ഇപ്പൊ രഞ്ജിത്തിനെ ചെക് ചെയ്താൽ അടിച്ച സാധനം കയ്യിൽ തന്നെ ഉണ്ടാവും...... ഇത് കഞ്ചാവും mdma ഇതൊന്നും അല്ല അതുക്കും മേലെ....

  • @savariya833
    @savariya833 10 місяців тому +2

    സത്യം പറഞ്ഞ സ്വയം ഞാൻ ബുദ്ധിജീവി ആണ് എന്ന് വീടിന്റെ തിണ്ണയിൽ ഇരുന്ന് പറയുന്ന ഒരു സാധാ മല്ലു guy.. അത്രയേ ഉള്ളു രഞ്ജിത്ത്... അയാളെ മോഹൻലാൽ ആയി compare ചെയ്യല്ലേ...

  • @lalg7466
    @lalg7466 10 місяців тому

    ഉള്ളത് പറയുമ്പോൾ ലാലേട്ടൻ സ്ഥിരം പറയുന്ന make belief എടുത്തിട്ട് അലക്കിയിട്ട് എന്ത് കാര്യം?. .. slang ൻ്റേ കാര്യത്തിൽ ലാലേട്ടൻ പൂർണ്ണ പരാജയമാണ്.,അത് സമ്മതിക്കുന്നത് അല്ലെ ലാലേട്ടാ നല്ലത്...ലാലേട്ടൻ്റെ USP അഭിനയമാണ്, slang അല്ലാ..

  • @krmohanan4979
    @krmohanan4979 10 місяців тому +4

    രഞ്ജിത്ത് സാർ ഞങ്ങൾ ത്രിശൂർ കാർക്ക് തൂവാനതുമ്പികളിലെ ലാലേട്ടന്റ് ഡയലോഗ് പ്രസന്റേഷൻ ഞങ്ങൾക്കെല്ലാം വളരെ രസിച്ചു :.. പത്മരാജൻ എന്ന സംവിധായകനോള മൊന്നും സാർ എത്തിയിട്ടുമില്ല അതിനുള്ള സാധ്യതയുമില്ല...പത്മരാജൻ ആദ്യമെ എഴുതി കാണിച്ചോ ആകഥാപാത്രoത്രിശൂർക്കാരനാണെന്നും ജയകൃഷ്ണൻ ടിപ്പിക്കൽ ത്രിശൂർ ഭാഷ സംസാരിപ്പിക്കുമെന്നും... വെറുതെ ആളാകാൻ നോക്കണ്ട സാറേ...

  • @isaacvitus4369
    @isaacvitus4369 10 місяців тому +237

    ഇതിലും നല്ല മറുപടി സ്വപനങ്ങളിൽ മാത്രം 😌. ലാലേട്ടൻ nice ആയി കൊടുത്തു 👌

    • @frqblues
      @frqblues 10 місяців тому

      പറിച്ച് 😂

    • @SusheerV.S
      @SusheerV.S 10 місяців тому +8

      അതെ സംവിധായകൻ പദ്മരാജനെകാളും വലിയവൻ ഒന്നും താൻ ആയിട്ടില്ല എന്ന് രഞ്ജിത്തിനോട് പറയാതെ പറഞ്ഞ്

    • @ZubairPasha-tw9vg
      @ZubairPasha-tw9vg 10 місяців тому +1

      ​@@frqbluesഅതെ എന്നിട്ട് മഞ്ഞളും തോച്ച്കോട്തു

    • @arunp2214
      @arunp2214 10 місяців тому

      ലാൽ വളരെ മാന്യമായി സംസാരിച്ചു അതിൽ കുടയലും തിരിച്ചടിയും ഒന്നുമില്ല. അതൊക്കെ നിങൾ മണ്ടന്മാർക്ക് തോന്നുന്നതാണ്.

    • @boss001.....
      @boss001..... 10 місяців тому +2

      @@frqblues ellthilum nee vannu karayunnundallo. Ninak ikkachiye ishttam anegil ayale support cheythal pore endhina sondham vila kalayan ingane elladathum comment itt narunnath Mr. Ella guhanolikalum endha ingane😂😂😂

  • @manojmathew5377
    @manojmathew5377 10 місяців тому

    6 um 4um❤

  • @spran8
    @spran8 9 місяців тому

    പത്മരാജന്‍ സാറിനെ കുറച്ചൊക്കെ പറയാന്‍ ഒരുപാട് യോഗ്യത വേണം mr.ranjith...
    കാലത്തിന് മുമ്പേ സഞ്ചരിച്ച ജീനിയസ് writers n directors ആണ് പത്മരാജന്‍ സാറും, ഭരതന്‍ സാറും ഒക്കെ....
    ഇങ്ങനൊക്കെ പറയുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു😢...pls mind ur language pls...
    പത്മരാജന്‍ സാറിനെ ഒക്കെ പറയാൻ ഉള്ള യോഗ്യത ആദ്യം തനിക്ക് സ്വയം ഉണ്ടോ എന്ന് നോക്കു...എന്നിട്ട് മതി ഈ ഉപദേശക വേഷം....😡😡😡

  • @ajuzi998
    @ajuzi998 10 місяців тому +1

    രഞ്ജിത്തേ നിന്റെ ചില സിനിമകളും പരമ ബോർ ആണ്.... അതാണ് ഇപ്പോൾ ഔട്ട്‌ ആയിരിക്കുന്നത്

  • @SasiK-f7c
    @SasiK-f7c 10 місяців тому +1

    RANJITHYE NENAKKU UNDADA NARE CINEMA CHAYYAN AREYO,MIRA 😅

  • @AnilDeepthy
    @AnilDeepthy 10 місяців тому +1

    മദ്യം..... രഞ്ജിത്തിനെ കോമാളി ആക്കി.. കഷ്ടം കമ്മിആയതിന്റെ...

  • @rajeeshkumar4846
    @rajeeshkumar4846 Місяць тому

    ❤ lalettan

  • @santhoshkhd6264
    @santhoshkhd6264 10 місяців тому +1

    അടുത്ത ശ്രീനിവാസൻവന്നു

  • @FRQ.lovebeal
    @FRQ.lovebeal 10 місяців тому +20

    *യഥാർത്ഥ മണ്ണാർതൊടി ജയകൃഷ്ണൻ... എടുത്തിട് കുടഞ്ഞു 🔥😂പടത്തിന്റെ നിർമാധാവ്... വരെ പറഞ്ഞു മോഹൻലാൽ ഏറ്റവും ഗംഭീരം ആയാണ് ചെയ്തത് എന്ന് 😂😂.... രഞ്ജിത്ത് തേഞ്ഞൊട്ടി 😂*

  • @Sreejith_calicut
    @Sreejith_calicut 10 місяців тому +3

    രഞ്ജിത്ത് എന്ന അൽപ്പവണ്ടി

  • @abdulrahiman3218
    @abdulrahiman3218 10 місяців тому +161

    ലാലേട്ടൻ. ഒന്നും പറയാനില്ല, പൊളിച്ചു... Very very സിംപിൾ ലാലേട്ടൻ.. നിങ്ങൾ എത്ര സിംപിൾ ആണ് എന്ന് മനസ്സിലാകുന്നത് ഇപ്പോഴാണ് ലാലേട്ടാ... സൂപ്പർ ഇന്റർവ്യൂ.. ഒരുപാട് നന്ദി.. ലാലേട്ടനും crew വിനും. 🙏👍🌹😂

    • @Augustwaves24
      @Augustwaves24 10 місяців тому +1

      😅😂

    • @arunp2214
      @arunp2214 10 місяців тому

      ലാൽ വളരെ മാന്യമായി സംസാരിച്ചു അതിൽ കുടയലും തിരിച്ചടിയും ഒന്നുമില്ല. അതൊക്കെ നിങൾ മണ്ടന്മാർക്ക് തോന്നുന്നതാണ്.

    • @boss001.....
      @boss001..... 10 місяців тому +1

      ✌️

  • @sajijp7067
    @sajijp7067 9 місяців тому

    Ranjithishttam

  • @reshmichithra4986
    @reshmichithra4986 10 місяців тому +15

    Laletten 🔥❤️

  • @JohnVarghese-zq1oy
    @JohnVarghese-zq1oy 10 місяців тому +13

    തൃശൂർകാരെല്ലാം അവിടുത്തെ സംസാരഭാഷ ഒരു ഫോട്ടോസ്റ്റാറ്റെന്നവണ്ണം ഒരേ രീതിയിൽ സംസാരിക്കുമെന്ന് ധരിക്കേണ്ടതില്ല. ആളുകളുടെ മാനറിസത്തിന് അനുസരിച്ച് അത് മാറി കൊണ്ടിരിക്കും. ...

  • @airlive3652
    @airlive3652 10 місяців тому +1

    Ranjith paranjadu Shari anu mohan lalinu ella language akila…

  • @MaheshMohan-w5t
    @MaheshMohan-w5t Місяць тому +2

    രഞ്ജിത്ത് പറഞ്ഞത് 200% സത്യം അല്ലെ... മോഹൻലാൽ ന്റെ തൃശൂർ സ്ലാങ് ഭയങ്കര ബോർ ആണ്

    • @udayarajudaya3344
      @udayarajudaya3344 Місяць тому +1

      Ennittum jangalude manasil jayakrishnan alleda pottan kunnee 😂😂

  • @sreenathsiva1211
    @sreenathsiva1211 10 місяців тому +138

    വിട് വായിതതരത്തിനുള്ള അസ്സൽ മറുപടി 👍

    • @arunp2214
      @arunp2214 10 місяців тому

      ലാൽ വളരെ മാന്യമായി സംസാരിച്ചു അതിൽ കുടയലും തിരിച്ചടിയും ഒന്നുമില്ല. അതൊക്കെ നിങൾ മണ്ടന്മാർക്ക് തോന്നുന്നതാണ്.

  • @sareenakm9064
    @sareenakm9064 10 місяців тому +3

    Nalla marupady

  • @manushyan183
    @manushyan183 10 місяців тому +2

    ഇതാണല്ലോ അതിനുള്ള ശരിക്കുള്ള മറുപടി 👏🏻👏🏻👏🏻

  • @neelakandandhanajayan3202
    @neelakandandhanajayan3202 10 місяців тому +166

    ഡേറ്റ് ചോദിച്ചു കിട്ടാത്തതിന്റെ ചൊറിച്ചിലാ,... 😄😄

    • @bineshv7659
      @bineshv7659 10 місяців тому +11

      അത് ശരിയാണെന്നു തോന്നുന്നു.. ഇതിനു മുൻപും ഇതുപോലെ ഉണ്ടായിട്ടുണ്ട് സ്പീരിറ് വന്നപ്പോഴാണ് അത് മാറിയത്.

    • @georgeabraham9211
      @georgeabraham9211 10 місяців тому +2

      Mohanlal always a gentleman. I seen john britaz in an interview trying his best to open the mouth against sreenevasan, but mohanlal didnt fall on his trap

    • @boss001.....
      @boss001..... 10 місяців тому

      Swobavikam

    • @neelakandandhanajayan3202
      @neelakandandhanajayan3202 9 місяців тому

      @@georgeabraham9211 true. 👍

    • @sancharamfull2965
      @sancharamfull2965 9 місяців тому

      അയാള് അഭിനയിച്ചു ഹിറ്റ്‌ ആക്കിയ മിക്ക സിനിമകളും രഞ്ജിത്തിന്റെ സ്ക്രിപ്റ്റ് ആണ്, രഞ്ജിത്ത് പറഞ്ഞത് 100% true 👌👌👌👌👌

  • @Saji202124
    @Saji202124 10 місяців тому +1

    Ranjith ayinu lalinu kurich mosham ayi parenchillello..enta paranched ipo rajithinte interview motham kndu jn..toovanatumbigalile trissur languge..adine kurich lal parenched tanik patunna pole cheyyan alle patuoo enn..adil enta tett..lalinu patunna pole lal chidu..ranjith parenched ad oru anukaranem ayi toni..seriyanu anganeyum tonunnund.

  • @orangefoodandtravelvolgs6734
    @orangefoodandtravelvolgs6734 10 місяців тому +1

    തൂവാനത്തുമ്പികൾ സിനിമ കണ്ടപ്പോൾ ഇങ്ങനെ ഒരു കാര്യം എനിക്കും തോന്നിയിരുന്നു.... ക്ലാരയോട് ശുദ്ധമലയാളം സംസാരിക്കുമ്പോഴാണ് മറ്റേ ഭാഷയുടെ കൃത്രിമത്വം നമുക്ക് മനസ്സിലാകുന്നത്.
    എന്ന് കരുതി ആ സിനിമയ്ക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലല്ലോ. മോഹൻലാലിന്റെ അഭിനയത്തെ പറ്റി അദ്ദേഹം മോശമൊന്നും പറഞ്ഞില്ല.

  • @rahulcs1501
    @rahulcs1501 10 місяців тому +15

    ഇതെല്ലാം ഒരു make belief അല്ലെ മോനെ ♥️

  • @nikhil_willington
    @nikhil_willington 10 місяців тому +1

    L 💥

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 місяців тому +102

    *no one can replace mohanlal🥳*

    • @90sthegoldenera84
      @90sthegoldenera84 10 місяців тому +2

      Mohan is not acting.. Just living... ആ ഐറ്റം പോരട്ടെ 😁

  • @AgentX-f9b
    @AgentX-f9b 10 місяців тому

    Ranjit paranjath true aan

  • @prasadtt2885
    @prasadtt2885 10 місяців тому +1

    Satyam enik ini oru poori moneyum theliyikaan illen annan angot paranju koduthu...padmarajan sirine kaalum varillalo oru renjithum😅

  • @venugopal7701
    @venugopal7701 10 місяців тому +1

    തൂവാനത്തുമ്പികളിലെ ലാലിന്റെ തൃശൂർ ഭാഷ തീർത്തും ബോറാണെന്നു പറയാൻ രഞ്ജിത്ത് ആരാ ഭാഷശ്രാസ്ത്രജ്ഞനാണോ? തൃശൂർ ഭാഷ സംസാരിക്കുന്നവരിൽ തന്നെ വ്യത്യസ്ത മോഡുലേഷൻ ഉള്ള ആൾക്കാർ ധാരാളമുണ്ട്. അല്ലാതെ തൃശൂർഭാഷ സംസാരിക്കുന്ന എല്ലാവരും രഞ്ജിത്ത് ചിന്തിക്കുന്ന രീതിയിൽ തന്നെയോ സ്ലാങ്ങിൽ തന്നെയോ സംസാരിക്കണമെന്ന് നിർബന്ധമില്ലല്ലോ! ഒരു പ്രത്യേക പ്രദേശത്തെ ഒരേ ഭാഷാരീതി നിലനിർത്തിക്കൊണ്ട് തന്നെ അത് നീട്ടിയും കുറുക്കിയും സംസാരിച്ച്‌ തന്റേതായ ശൈലിയും ഐഡന്റിറ്റിയും നിലനിർത്തുന്ന ആൾക്കാർ എല്ലാ പ്രദേശത്തുമുണ്ട്. അത് ഉൾക്കൊള്ളാനാവാത്തതാണ് രഞ്ജിത്തിന്റെ യഥാർത്ഥ പ്രശ്നം. രഞ്ജിത്ത് പറഞ്ഞത് തീർത്തും ശരിയാണെങ്കിൽ രാജമാണിക്യത്തിലെ മമ്മൂട്ടി സംസാരിക്കുന്ന ഭാഷയിലാണോ തിരുവനന്തപുരത്തെ ആൾക്കാർ സംസാരിക്കുന്നത്? രഞ്ജിത്ത് പറഞ്ഞ പോലാണെങ്കിൽ അതും ഇമിറ്റേറ്റ് ചെയ്ത് സംസാരിച്ചുണ്ടാക്കിയെടുത്തതാവണമല്ലോ, അല്ലേ!? ഇതുവരെയും ആർക്കും തൂവാനത്തുമ്പികളിലെ മോഹൻലാലിന്റെ തൃശൂർ സ്ലാങ്ങിലുള്ള സംഭാഷണ രീതിയെ കുറിച്ച് മോശമായൊരഭിപ്രായം ഉണ്ടായതായി എവിടെയും കണ്ടിരുന്നില്ല. രഞ്ജിത്ത് അങ്ങനെ പറഞ്ഞപ്പോൾ മാത്രം ചിലരത് ഏറ്റെടുത്ത് ചെളിയെറിയാൻ തുടങ്ങി. രഞ്ജിത്തിന്റെ പ്രസ്താവന അയാളുടെ മാത്രം കാഴ്ചപ്പാടാണ്. അതിന് യാതൊരാധികാരികതയും ഇല്ല. രഞ്ജിത്തിനേക്കാൾ വലിയൊരെഴുത്തുകാരനും പ്രതിഭയുമാണ് തൂവാനത്തുമ്പികളുടെ രചയിതാവും സംവിധായകനുമായ പത്മരാജൻ എന്നതും ഓർക്കേണ്ടതുണ്ട്. അദ്ദേഹത്തെ വരെ ചെറുതാക്കുന്നൊരു പ്രസ്താവനയാണ് തെല്ലു ഗർവ്വുള്ള രഞ്ജിത്തിന്റേത്. ഇത്തരത്തിൽ വെറുതെ വിവാദമുണ്ടാക്കി രസിക്കുന്ന ആൾക്കാരെ പൊക്കിക്കൊണ്ടു നടക്കുന്നതാണ് ആദ്യം അവസാനിപ്പിക്കേണ്ടത്.

  • @akshayjs5274
    @akshayjs5274 Місяць тому

    Lal😂❤

  • @ajmaljabir424
    @ajmaljabir424 10 місяців тому

    കമ്പോള് നിലവാരം പുള്ളിക്ക് കുറച്ചു കൂടുതലാ. കാര്യമാക്കേണ്ട

  • @sathyanair5439
    @sathyanair5439 Місяць тому +1

    Ranjit Mandan😂

  • @pradeeshk4943
    @pradeeshk4943 Місяць тому

    രഞ്ജിത്ത് പറഞ്ഞത് ശെരിയാണ്. അങ്ങനെ അല്ല തൃശൂർ കാർ സംസാരിക്കുന്നത്. മോഹൻലാൽ വലിയ താരം ആണെന്ന് കരുതി അയാൾ പറയുന്നത് എല്ലാം ശെരിയാണ് എന്ന് കരുതേണ്ട കാര്യം ഇല്ല.

    • @viveksurendranath1248
      @viveksurendranath1248 Місяць тому

      Video onnude irunnu kaanu. Lal thanne parayunnundu thrissur kar ingane alla samsarikkunne ennu.

    • @pradeeshk4943
      @pradeeshk4943 Місяць тому

      @@viveksurendranath1248 വീഡിയോ മുഴുവൻ കണ്ടിട്ട് തന്നെയാണ് പറഞ്ഞത്. ഈ പറഞ്ഞ മോഹൻലാൽ തന്നെ അവസാനം പദ്മരാജൻ ഒക്കെ ത്രിശൂർ റിലേഷൻ ഉള്ളവർ ആണ് അവിടെ ധാരാളം സൗഹൃദങ്ങൾ ഉണ്ട് എന്നൊക്കെ ഈ വീഡിയോയിൽ പറയുന്നു. അത്രയും റിലേഷൻ ത്രിശൂർ ആയിട്ടുണ്ടെങ്കിൽ അവരുടെ language തന്നെ ഏകദേശം പിടിച്ചു കൂടായിരുന്നോ? 😊 എന്തെങ്കിലും ആകട്ടെ അവരുടെ സിനിമ അവരുടെ ഇഷ്ടം but നമ്മൾ ചിലപ്പോൾ അഭിപ്രായം പറഞ്ഞെന്ന് ഇരിക്കും അതിനുള്ള സ്വാതന്ത്ര്യം രഞ്ജിത്തിനും ജനങ്ങൾക്കും ഉണ്ട്. 👍😊

  • @indian65258
    @indian65258 9 місяців тому

    ലാൽ sir❤️❤️❤️❤️മാസ്സ് മറുപടി 😘😘😘

  • @alfinanto9283
    @alfinanto9283 10 місяців тому +1

    Nice reply👌

  • @sujithm67
    @sujithm67 9 місяців тому

    Correct…. Lalettanu eni enthu theliyikkan❤

  • @JosephRaju-dn7cs
    @JosephRaju-dn7cs 9 місяців тому

    ഓരോരുത്തർക്കും സമൂഹം നൽകിയിട്ടുള്ള ബഹുമാനം സ്വയം ഇല്ലാതാക്കരുതേയെന്നേ രഞ്ജിത്ത്സാറിനോട് പറയാനുള്ളു