തൈക്കുമ്പോൾ അടിയിലെ stitch ശരിയായി വീഴുന്നില്ലേ ? / sewing machine repair malayalam

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 396

  • @jamshijamshee744
    @jamshijamshee744 2 роки тому +22

    എന്റെ ചേച്ചികുട്ടി വളരെ വളരെ ഉപകാരം ആയിപോയി tto ഈ വീഡിയോ 👍👍👍 ഞാൻ നട്ടം തിരിഞ്ഞു ദേഷ്യം പിടിച്ചു പോകാൻ നിക്കായിരുന്നു താങ്ക്സ് ഒരുപാട് ഒരുപാട്...... നൂലിന്റ vast കുടുങ്ങി ആകെ അടഞ്ഞു പോയിരിക്കായിരുന്നു ടെൻഷൻ തിരിച്ചു തിരിച്ചു നമ്മൾ ആകെ കൺഫ്യൂസ്ഡ് ആയി 😄😄😄👍👍🥰🥰🥰

  • @manjusajeevan9795
    @manjusajeevan9795 4 роки тому +9

    Thanks chechi. സ്റ്റിച്ചിങ് പ്രശ്നത്താൽ ബുദ്ധിമുട്ടിയ എനിക്ക് വളരെ ഉപകാരപ്പെട്ട vedio

  • @subinvarghese7249
    @subinvarghese7249 5 років тому +23

    സൂപ്പർ ചേച്ചി എന്റെ മിഷനെ താഴെ ത്തെ അടി നുൽ വീഴുന്നില്ലാരുന്നു സെരിയ്ക്കുന്ന തെ പറഞ്ഞു തന്നതിന് നന്ദി 👌

    • @krishnarajp9332
      @krishnarajp9332 4 роки тому

      ഫ്ലൈ വീൽ (റൈറ്റ് സൈഡിൽ ഉള്ള wheel) ഇടയ്ക്കു സ്റ്റക്ക് ആയാൽ അല്ലെങ്കിൽ ചവിട്ടുമ്പോൾ ബെൽറ്റ്‌ മാത്രം കറങ്ങും, ഒന്ന് കൈകൊണ്ടു തിരിച്ചു കൊടുത്താൽ സ്ലോ ആയി വീൽ കറങ്ങും എന്താ ചെയ്യ്യ്ആ.

  • @rajisajeev2916
    @rajisajeev2916 4 роки тому +7

    Thanks chechi.
    Enikku ith valare adhikam helpful aayitto
    This is the Best video

  • @mohammedafreed150
    @mohammedafreed150 2 роки тому +3

    Thanks chechi nangal kore divasayi kashtappedunnu but ith sheriyavunnilla
    Kure try cheythu kure videos kandu onnum ready aayila
    But ningade video kandu ath sheriyaayi
    A lot of thanks🥰🤗

  • @ayishamuhsinapk7027
    @ayishamuhsinapk7027 2 роки тому +9

    orupad സന്തോഷം ആയി , നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഉപകാരം ആയി .ente മെഷീൻ nte സ്റ്റിച്ച് റെഡി ആക്കാൻ എനിക്കെന്നെ സാധിച്ചു

  • @sreejiths7478
    @sreejiths7478 4 роки тому +17

    Very very thank you
    കുറെ നാളായി ഈ പ്രശ്നം സഹിക്കുന്നു. Your video was really helpful to me. Thanks a lot❤❤❤

  • @sunithap8399
    @sunithap8399 4 роки тому +6

    Oru valya problem solvayi kity. Big thanks

  • @ramluasraf5799
    @ramluasraf5799 5 років тому +1

    പുതിയ ആളാണ് നല്ല വീഡിയോ ആണ് ഒരു പാട് ഉപയോഗപ്രദമായ വീഡിയോ ആയിരുന്നു

  • @aneeshekd1854
    @aneeshekd1854 Рік тому +1

    Thanku chechi 🥰🥰ഞാനും കാത്തിരുന്ന ഒരു വീഡിയോ ആണ് 🥰🥰

  • @parusartncraft7769
    @parusartncraft7769 4 роки тому +13

    Ente machinenum same problem ayirunnu... Thank u so much.... For dis video... Now it's okay... 😊😊

  • @dilrasakbar3924
    @dilrasakbar3924 Рік тому +4

    Video കണ്ടപ്പോൾ തന്നെ ചെയ്തു നോക്കി. അപ്പോൾ തന്നെ ശരിയായി. Thank you chechi❤️

  • @smijishams8972
    @smijishams8972 11 місяців тому

    ചേച്ചി ഒരുപാട് നന്ദി 🥰എന്റെ സ്റ്റിച്ച് ഇപ്പൊ കറക്റ്റ് ആയിട്ട് വീഴുന്നുണ്ട്... Thank you so much🥰❤

  • @statusvediosbymalu1538
    @statusvediosbymalu1538 4 роки тому +54

    Njan e vedio nokki nadakkuarunnu..thank you chechiii

  • @rajishajishaji2232
    @rajishajishaji2232 4 роки тому +11

    കൂട്ടുകാരി വളരെ നന്ദി. എന്റെ മെഷീനിൽ ഇതുപോലെ stich vannu. ഇപ്പോൾ ശരിയായി. താങ്ക് u soooooooooo muchhhh reply tharaneee

  • @chandrikaramu8266
    @chandrikaramu8266 Рік тому

    thank u . എന്റെ പ്രോബ്ലം solve ആയി. useful vedio ❤❤❤❤

  • @malikvv1157
    @malikvv1157 Рік тому

    Njan innale oru manikur mishion nannaakkiyedha. Readiaayilla. Mole vayakkum paranju aval kalichittaannum paranju. Ee video il ulladhu pole cheyudhu nokki. Ippo set aayi. Thanks👍🏻👍🏻❤‍🔥

  • @JabirpJabi-so6wq
    @JabirpJabi-so6wq 4 роки тому +2

    Ee video orupaad. Upakaaràpettu thank you so much 👍👍

  • @shameerregal3514
    @shameerregal3514 4 роки тому +5

    Tnku chechi....tnku so much......valareyadhikam upakarappettu....ipo perfect stich anu

  • @aishaershad464
    @aishaershad464 2 роки тому +1

    Thnq ❤️
    Njn vdo njn kanditt repair cheythu ok ayi👍🏻

  • @bushrashihab4345
    @bushrashihab4345 3 роки тому

    Lockdown samayath ee vdio enikk valare upakarapettu .ethra thanks paranjalum mathiyavilla.thanks a lot😍

  • @razeenrazeen6960
    @razeenrazeen6960 4 роки тому +3

    വളരെയധികം ഉപകാരപ്പെട്ടു നന്ദി

  • @shimnaazeez7034
    @shimnaazeez7034 11 місяців тому

    ഇനി എന്തു ചെയ്യും എന്ന് വിചാരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് വളരെ നന്ദി

  • @MANJU_DRIVING_SCHOOL
    @MANJU_DRIVING_SCHOOL Рік тому

    നല്ലൊരു tip ഞാൻ ഇപ്പോൾ സ്റ്റിച് ഇത് കണ്ടിട്ട് ശരിയാക്കി..😍😍😍channel subscribe ചെയ്തിട്ടുണ്ട്.thnku

  • @jaimonmp3975
    @jaimonmp3975 2 роки тому

    Njn ee video nokkuvayirinnu chechi ippo stich cheythappol anu ingane sambhvichathu correct time ill anu chechide video kandathu thank u chechi

  • @thejuskrishna208
    @thejuskrishna208 7 місяців тому

    വളരെ ഉപകാരമായ വീഡിയോ ചേച്ചി താങ്ക്സ്❤❤❤

  • @anniepaul3552
    @anniepaul3552 3 роки тому +1

    Thank u so much chechi.
    This video is very helpful for me..
    Iam really troubled with my machine for this problem.
    Very simple solution ..
    Once again thank u chechi,May God bless uuu...,

  • @inumol500
    @inumol500 4 роки тому +2

    Thanku chechi e video enik orupad upagaramayi🙏

  • @labaransejames
    @labaransejames 6 місяців тому

    Thanku chechi വളരെ ഉപകാരപ്പെട്ടു😊😊😊

  • @manjuanu7014
    @manjuanu7014 7 місяців тому

    വളരെ ഉപകാരം ആയി. Thanks ❤❤❤❤❤

  • @nijijustin3654
    @nijijustin3654 2 роки тому +5

    മിഷ്യന്റെ മുന്നിലിരുന്നു ഈ plm കാരണം വിഷമിക്കയായിരുന്നു എന്റെ പൊന്നു ചേച്ചി, അപ്പോഴാ ഈ വീഡിയോ കണ്ടേ, അതു പോലെ ചെയ്തു ok ആയി 👌🏻👌🏻👌🏻🥰🥰🥰thanks chechi 🥰🥰🥰

  • @FOOTMOB_2.0
    @FOOTMOB_2.0 6 місяців тому

    Thankyou ..valare upagaram cheydhu ee videos

  • @linakasim6161
    @linakasim6161 4 роки тому +3

    Thank u for your valuable information...... And tym for this video very helpful 🤗🤗🤗

  • @smithak5485
    @smithak5485 7 місяців тому

    Valare thanks.chechi paraja pole cheyhappol seriyayi .I am a beginner.njan ee problem kond maduthirikkayirunnu.

  • @Viji-bd7db
    @Viji-bd7db Рік тому

    Big THANK you.. for teaching problems in sewing Machine

  • @balkeesabubakar1387
    @balkeesabubakar1387 7 місяців тому

    Too good idea..ende shari aayi..thanks a lot❤

  • @lishamaneesh715
    @lishamaneesh715 4 роки тому

    Thanks chechi.ente metion nulu pidikkathe vannappol youtubil vanatha appola ee video kanunne .eppam metion shariaei adunulu pidichu .god blessu

  • @renymolmathew9688
    @renymolmathew9688 4 роки тому

    Orupad thanks chechi.... njan ipo ente machine ithu kandit shariyaakki

  • @reshmareshmafatimakasha3459
    @reshmareshmafatimakasha3459 4 роки тому +1

    Thank you ji itne din se prishan thi aaj aapki video Dekh ke sb Sahi hogya

  • @stephin1092
    @stephin1092 Рік тому +1

    Thank you very perfect stitching thank you🙏

  • @naninaninani2870
    @naninaninani2870 4 роки тому +1

    Chechi yente meshin soojiyude avidathe nool thaich kondirikkumpol potti pokunnad yendh kondan

  • @UnniRaj-w6y
    @UnniRaj-w6y Рік тому

    Thanku very much sister, good information 👌

  • @ihsanakjafer9230
    @ihsanakjafer9230 Рік тому

    Tnx. ഇപ്പൊ കണ്ടു, ചെയ്തു, റെഡിയായി

  • @jeehan0738
    @jeehan0738 4 роки тому +4

    നല്ല കാച്ചിക്കുറുക്കിയ സംസാരം .... ഒരു പാട് നന്ദി. ടെൻഷൻ അഡ്ജസ്റ്റ് ചെയ്യുന്നത് ഒന്ന് കാണിക്കാമോ?

  • @RAJESH-jn2hc
    @RAJESH-jn2hc 4 роки тому +2

    എനിക്ക് ഈ സെയിം പ്രശ്നം ഉണ്ടാരുന്നു ഇപ്പൊ ok ആയി
    thank you chechi

  • @sumithasumi3073
    @sumithasumi3073 4 роки тому

    ഒരു പാട് നന്ദി... അടി നൂൽ പ്രോബ്ലം ഉണ്ടായിരുന്നു ..video കണ്ട് ചെയ്തപ്പോൾ ശെരി ആയി സ്നേഹം

    • @aneeshaneesh7002
      @aneeshaneesh7002 4 роки тому

      തൈക്കുമ്പോൾ ടൈറ്റ് ആവുന്നത് എന്താ കാരണം?

  • @shahidashahidabanu7034
    @shahidashahidabanu7034 4 роки тому +5

    Thank u sooo much.... It helps me a lot👍🏻

  • @mustafaAhmed-cc6ce
    @mustafaAhmed-cc6ce 4 роки тому +2

    Chelethuniyinmelnoolpidikkunuilla.paranjutharumo

  • @raashinanoufal1653
    @raashinanoufal1653 4 роки тому +1

    Thanks dear korredhivassam ayi ready akkan nokunnu ippol ready ayi

  • @jesusmyhero7110
    @jesusmyhero7110 3 роки тому +1

    Super massage Madam 🙏🙏

  • @ShajeelaL-wg4qj
    @ShajeelaL-wg4qj 10 місяців тому +1

    സൂപ്പർ മേഡം നന്ദി

  • @twinbirds9749
    @twinbirds9749 6 місяців тому

    Chechy orupadu thankssss😍😍😍😍😍

  • @shameemasabeehshamisebi9093
    @shameemasabeehshamisebi9093 4 роки тому +37

    ചേച്ചി അടിനൂലിന് complante ഒന്നും ഇല്ല. പക്ഷെ മേലത്തെ സ്റ്റിച് ചേച്ചി ഈ വിഡിയോയിൽ കാണുന്ന പോലെയാ. അതിന് എന്താ ചെയ്യുക

  • @melomaniac7122
    @melomaniac7122 3 роки тому +1

    Mukalile thread potti pokunund continues aye stitch cheyan pattunila.solution parayamo?take up lever me thread chuttipidikunund

  • @greeshmabinod1837
    @greeshmabinod1837 4 роки тому +1

    Ente chechi thanku so much...ake tension adichirikuvarunnu...ok ayi....thaaaaaank uuiuuu

  • @kagorinya1256
    @kagorinya1256 4 роки тому +3

    Thank you so much for helping me.god bless you 🙌

  • @AZEEM_9009
    @AZEEM_9009 Рік тому

    Adiyile stitch pongi varunnumund...idayilokke stitch pottukayum cheyyunnu...nth chrythittum sheriyaavunnilla...

  • @nihalsonu486
    @nihalsonu486 2 роки тому

    ചേച്ചി താങ്ക്സ് ഒരു പാട് സന്തോഷം

  • @thahakochikka9604
    @thahakochikka9604 3 роки тому +1

    Itz A Very helpfull vedio 👍👍

  • @shaanismailmuguli416
    @shaanismailmuguli416 4 роки тому +3

    Vdo kandu cheithu noki seriyayi tnx chechi

  • @rasakrasakrasak4109
    @rasakrasakrasak4109 5 років тому +1

    Kattiyulla bagath ethumbol stich pottunnu.. ath engane shariyakam

  • @abdulrasakkarasakka44
    @abdulrasakkarasakka44 5 років тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ... താങ്ക്സ്...
    ഇനിയും നല്ല വീഡിയോ കൾക്കായി പ്രതീക്ഷിക്കുന്നു..
    ക്ലാസ് 7 എത്തിയില്ലല്ലോ

  • @anupradeep832
    @anupradeep832 Рік тому

    എന്റെ മെഷീൻ ശെരിയായി thank u

  • @pe_P
    @pe_P 3 роки тому +1

    Thankyou sis..useful video🙌

  • @nasinasi2197
    @nasinasi2197 2 роки тому

    Thankyou ഒരുപാട് നന്ദി

  • @saeedariyasshairiyu892
    @saeedariyasshairiyu892 4 роки тому +2

    Tension adjust cheyyunnath kanikavo pls

  • @hamizmuneer9667
    @hamizmuneer9667 4 роки тому +2

    Screwnte bagathulla spring polothad vangan kitto?

  • @fathishan4503
    @fathishan4503 4 роки тому +6

    Thank you very much chechiiii
    Ente machinel nool pottykondirikunnu athinte reason entha ....
    Please reply

  • @Brizilaab
    @Brizilaab 4 роки тому +1

    Njn stitching machineil Ell right side karaguna sobhvam elle athu karagunila oru vattam namal karakikarinjal pennr karagile but ethu. Kuda kuda nennu ponu enthapattiyathuayrikum😞😖

  • @shemeenashemi5954
    @shemeenashemi5954 2 роки тому

    Thanks chechi ❤️👌🏻. വളരെ ഉപകാരം. എവിടെ വീട്?

  • @kiliyanthodu
    @kiliyanthodu 2 роки тому

    Thanks cheechi.
    Good information

  • @faminanwarfaminakozhikode3295

    Correct an thank u so much machine kedayi prandh pidich erikayrnnu apo nokiyadayrnnu ad pole cheydapo sheriyayi

  • @SHIDU__MAFIA
    @SHIDU__MAFIA 4 роки тому +2

    Chechi super 👌👌👌👌 thank you

  • @nainikasyummyworld708
    @nainikasyummyworld708 4 роки тому +2

    Video എല്ലാം നല്ലതാണ് 👍

  • @jameelajami5675
    @jameelajami5675 4 роки тому

    ഒരുപാടു ഉപകാരപെട്ടു താങ്ക്യു

  • @neethubijurappai8469
    @neethubijurappai8469 4 роки тому +2

    Mukalile stich ingane var anenkil enthaa cheyyan de pls onnu parayooo

  • @ushamudgal5632
    @ushamudgal5632 4 роки тому +1

    Thank you . It helped me so much

  • @fathimanizar8408
    @fathimanizar8408 3 роки тому

    UA-cam videos kandathil eetta um succcess aya video

  • @juliesanthosh1462
    @juliesanthosh1462 4 роки тому

    Thankyou. എന്റെ machine ശരി ആയീ 👍

  • @sabiravksabira7259
    @sabiravksabira7259 4 роки тому

    Tnx chechi very usefull video🤩

  • @shaharban8013
    @shaharban8013 3 роки тому

    Thanks chechiii.....sheriyayitto🤗

  • @ashnacarmelkp
    @ashnacarmelkp 4 роки тому +2

    Engane chythapo seriyayi thq chechi

  • @silentsabeesh2569
    @silentsabeesh2569 4 роки тому +1

    Super solution thanku you sis

  • @hibanasrin9069
    @hibanasrin9069 4 роки тому +2

    Thanks enikkum we problem undakarund

  • @anuannenackcreation6403
    @anuannenackcreation6403 2 роки тому

    ചേച്ചി polister തുണിയിൽ കട്ടിയുള്ള തുണി stich പിടിക്കുന്നില്ല എന്താ problem 🤔

  • @beenasijimon1368
    @beenasijimon1368 2 роки тому

    My machine juki HZL-K65
    Down stich same aanu . Enthu cheyyanam
    Machine shopil kondupoy
    He open chaithu boban case rub chaithu . One or 2 stich is ok
    But still the same

  • @Rally1ification
    @Rally1ification 4 роки тому +1

    This worked for me. Thank you

  • @soumyasurendran9865
    @soumyasurendran9865 6 місяців тому

    താങ്ക്സ് ചേച്ചി😊

  • @zandrababu5338
    @zandrababu5338 3 роки тому

    Chechi nool edunna tension adjust cheyyunna places order aayi kanikkamo

  • @swathi2722
    @swathi2722 4 роки тому

    Orupad nandhiyunde chechi

  • @lachu8408
    @lachu8408 4 роки тому +2

    Really helpful.ente machine OK ayito

  • @jaintitus6276
    @jaintitus6276 5 років тому +1

    Needle, thazumbol. Keyce
    ..,,, edunna. Bagam. Karungan. Prayasaman.. parannutharumo

  • @vindujavs2823
    @vindujavs2823 3 роки тому +1

    Thank u so much chechi❤❤

  • @yaseenap5654
    @yaseenap5654 4 роки тому +1

    please എന്നെ ഒന്ന് സഹായിക്കുമോ എന്റെ mishente bobbin winder nte Aa amarthunnath poonn ath egane ഫിറ്റ് ചെയ്യാം എന്ന വീഡിയോ കൂടിയും വിടനെ pls

  • @haleemasairajalal982
    @haleemasairajalal982 4 роки тому +1

    Thank you very useful video

  • @rasheedasharafudheen5621
    @rasheedasharafudheen5621 4 роки тому +1

    Njan oru puthiya subscriber anutto

  • @mohammedalthaf4216
    @mohammedalthaf4216 2 роки тому

    Anikum ee problem und pkshe njan clean cheythu nokiyittu sheriytayilla adinool lock aavathe pongi pongiyanu verunath...

  • @manjusivaram5013
    @manjusivaram5013 3 роки тому

    Thanks eachi🥰🥰🥰,

  • @SanthammaRamachandran-cq9nz

    ഒരുപാട് നന്ദി

  • @quranlearningclassathome4798
    @quranlearningclassathome4798 5 років тому

    Adinool kattapidikkuka ,thaikumbol taitai noolpottunnu pariharam parannu tharumo pls