I can feel it bro😌 5 years മുന്നേ ഇതേ ഒരു അവസ്ഥയിലൂടെ പോയ ഒരാൾ ആണ് ഞാനും. എല്ലാ പ്രതീക്ഷകളും അസ്തമിച്ച ഒരു ദിവസം. ക്യാഷ് ഉള്ള പയ്യൻ പെണ്ണ് കാണാൻ വന്നപ്പോ അവൾ വേറെ ഒന്നും ചിന്തിച്ചിട്ടേ ഇല്ല. അവസാനത്തെ ആ ഒരു കോളിൽ ഞാൻ, നീ ഇല്ലാതെ എനിക്ക് പറ്റില്ല എന്നും എന്നോട് മരിച്ചു പോകും എന്ന് പറഞ്ഞപ്പോ അവളുടെ മറുപടി അങ്ങനെ എന്തെങ്കിലും കേട്ടാൽ നിങ്ങൾക്ക് തോന്നുന്നുടോ ഞാനും ജീവനോടെ ഇരിക്കുമെന്നും നിങ്ങളുടെ കൂടെ തന്നെ ഖബറിൽ ഞാനും ഉണ്ടാകും എന്നായിരുന്നു. പക്ഷെ അന്ന് രാത്രി തന്നെ അവളുടെ സുഹൃത്തു പറഞ്ഞത് എന്തെന്നാൽ, എന്റെ ജീവനേക്കാൾ ഏറെ ഞാൻ സ്നേഹിച്ച എന്റെ പെണ്ണ് അവളോട് പറഞ്ഞത്രേ ഒരുത്തൻ ഉണ്ട് എന്നെയും വിചാരിച്ചു മരിക്കാൻ വേണ്ടി നടക്കുന്നു എന്ന്. അത് ഞാൻ വിശ്വസിച്ചില്ല എന്ന് മാത്രമല്ല , അതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് അറിയാൻ വേണ്ടിയും ഞാനും ഒന്ന് ട്രൈ ചെയ്തു. ആഴത്തിലുള്ള 2 മുറിയുടെ ഒരു ആത്മഹത്യാ ശ്രമം. ബാംഗ്ളൂർ ഹോസ്പിറ്റലിൽ കിടക്കുന്ന ഫോട്ടോ വരെ കണ്ടിട്ടും ഒരു തെല്ലു പതറാതെ അവൾ അവളുടെ തീരുമാനവുമായി മുന്നോട്ടു തന്നെ നീങ്ങുകയാണ് ചെയ്തത്. അതിൽ നിന്നും ഞാൻ മനസിലാക്കിയ ഒരു കാര്യം എന്തെന്നാൽ, ഇനി ലോകമേൽ മറിഞ്ഞാലും ആഗ്രഹങ്ങൾ കുഴിച്ചു മൂടുകയല്ലാതെ ഇനി ജീവിതം മുന്നോട്ടു പോകില്ല എന്ന സത്യമാണ്. പക്ഷെ പിന്നെ ഞാൻ അറിഞ്ഞ ഒരു കാര്യമുണ്ട്. അവൾക്ക് കിട്ടാവുന്നതിൽ വെച്ചു ഏറ്റവും നല്ല ഒരു പയ്യനെയാണ് അവൾക്ക് കിട്ടിയത്, അവളുടെ ജ്യേഷ്ഠത്തിയെ ഇവൻ ഇതിനു മുന്നേ പ്രണയിച്ചു തേച്ചിട്ടു പോയതാണെന്ന്. അല്ലെങ്കിലും പടച്ചോൻ ഒരു സംഭവാണ്, ഞാൻ ആയിട്ടു ഒരു എടങ്ങാറിനും പോവേണ്ടി വന്നിട്ടില്ല... എന്നാലും ഇന്നും എനക്ക് അവളോട് ആ പണ്ടത്തെ അതെ ഇഷ്ടം മാത്രം ആണ് ട്ടോ. മധുരിച്ചിട്ട് തുപ്പാനും കായ്ച്ചിട്ട് ഇറക്കാനും പറ്റാത്ത ഒരു ഫീൽ ആൺ. പലപ്പോഴും 2 തുള്ളി കണ്ണീരിലൂടെ മാത്രം ക്ലൈമാക്സിൽ എത്തുന്ന കുറെ ഓർമ്മകൾ മാത്രം...പിന്നെ ആത്മഹത്യാ ശ്രമം ബാക്കി വെച്ച ഒരിക്കലും മുറി കൂടാത്ത 2 പാടുകളും...😌😌 Ain Zaiva..
ഞാനും അനുഭവിച്ചത് ആണ് otta day കൊണ്ട് ലോകം അവസാനിക്കാണെന്നു എനിക്ക് തോന്നി, ചുറ്റും ഉള്ളത് കാണാനും കേൾക്കാനും പറ്റാത്ത അവസ്ഥ പറഞ്ഞു അറിയിക്കാൻ പറ്റില്ല ആ ടൈംലെ mind പ്രാന്തിയെ പോലെ ഓടിടുണ്ട് അവന്റെ പിന്നാലെ ആരു വിളിച്ചാലും കേൾക്കില്ല നമുക്കു . Curret ടൈമിൽ ഫ്രണ്ട്‌സ്, ഫാമിലി എന്നെ ഒറ്റക്ക് ഇരുത്തിയില്ല അതുകൊണ്ട് ജീവിച്ചിരിക്കുന്നു. റിട്ടേൺ വരൻ time എടുത്ത് ഞാൻ എന്റെ അമ്മോ ഓർക്കാൻ പറ്റില്ല 🙏🏼. സ്നേഹിക്കുന്നുണ്ടെങ്കിൽ ദൈവത്തെ ഓർത്തു cheat ചെയ്യരുത് എന്നെ എനിക്ക് പറയാൻ ഉള്ളു. ഒട്ടും വേണ്ടന്നാണെങ്കിൽ പയ്യയെ പയ്യാ കാര്യങ്ങൾ പറഞ്ഞു ഒഴികവാക്കുക ഒറ്റയ്ടിക്ക് berukup ചെയ്യരുത് 🙏🏼. നമ്മൾ വിചാരിക്കുന്ന പോലെ അല്ല ആ ടൈംലെ mind, feel. 🙏🏼
സഹോദരി നിനക്ക് വേണ്ടി എന്തെലാം ചെയ്തു അതിലും നിനക്കു അവന്റെ ആത്മാർത്ഥത മനുസ്സിലാക്കില്ല ഇനി എങ്കിലും അവന്റെ മരണം നിന്നോടുള്ള സ്നേഹമാണ് മരണം എന്നതിൽ തെളിയിച്ചു കാണിച്ചത് ഇനി എങ്കിലും നിനക്ക് അവന്റെ ആത്മവിന് വേണ്ടി നീ.... വേറെ ആരെയും ജീവിതത്തിൽ സ്ഥാനം കൊടുക്കരുത് നീ അവന്റെ പെണ്ണായി തന്നെ കഴിയണം അതാണ് ആ പാവം പയ്യാനു വേണ്ടി ചെയ്യണം ഈ വന്ന കാലത്ത് ചെറുപ്രായത്തിൽ ഭർത്താവ് മരിച്ചാൽ പിന്നെ വേറെ വിവാഹം കഴിക്കുന്ന പെണ്ണുങ്ങളാണ് അല്ലെങ്കിൽ നിർബന്ധം ഉണ്ടാകുവാണ് .... പക്ഷേ .... അവൻ നിന്നോടുള്ള സ്നേഹത്തിൽ മരണത്തിൽ കിഴടങ്ങിയത് ജീവനും ജീവിതവും മതി വരാതെ പോയത്
ഈ പയ്യൻ പറയുന്നത് സത്യം👍👍👍
I can feel it bro😌
5 years മുന്നേ ഇതേ ഒരു അവസ്ഥയിലൂടെ പോയ ഒരാൾ ആണ് ഞാനും. എല്ലാ പ്രതീക്ഷകളും അസ്തമിച്ച ഒരു ദിവസം. ക്യാഷ് ഉള്ള പയ്യൻ പെണ്ണ് കാണാൻ വന്നപ്പോ അവൾ വേറെ ഒന്നും ചിന്തിച്ചിട്ടേ ഇല്ല. അവസാനത്തെ ആ ഒരു കോളിൽ ഞാൻ, നീ ഇല്ലാതെ എനിക്ക് പറ്റില്ല എന്നും എന്നോട് മരിച്ചു പോകും എന്ന് പറഞ്ഞപ്പോ അവളുടെ മറുപടി അങ്ങനെ എന്തെങ്കിലും കേട്ടാൽ നിങ്ങൾക്ക് തോന്നുന്നുടോ ഞാനും ജീവനോടെ ഇരിക്കുമെന്നും നിങ്ങളുടെ കൂടെ തന്നെ ഖബറിൽ ഞാനും ഉണ്ടാകും എന്നായിരുന്നു. പക്ഷെ അന്ന് രാത്രി തന്നെ അവളുടെ സുഹൃത്തു പറഞ്ഞത് എന്തെന്നാൽ, എന്റെ ജീവനേക്കാൾ ഏറെ ഞാൻ സ്നേഹിച്ച എന്റെ പെണ്ണ് അവളോട് പറഞ്ഞത്രേ ഒരുത്തൻ ഉണ്ട് എന്നെയും വിചാരിച്ചു മരിക്കാൻ വേണ്ടി നടക്കുന്നു എന്ന്. അത് ഞാൻ വിശ്വസിച്ചില്ല എന്ന് മാത്രമല്ല , അതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് അറിയാൻ വേണ്ടിയും ഞാനും ഒന്ന് ട്രൈ ചെയ്തു. ആഴത്തിലുള്ള 2 മുറിയുടെ ഒരു ആത്മഹത്യാ ശ്രമം. ബാംഗ്ളൂർ ഹോസ്പിറ്റലിൽ കിടക്കുന്ന ഫോട്ടോ വരെ കണ്ടിട്ടും ഒരു തെല്ലു പതറാതെ അവൾ അവളുടെ തീരുമാനവുമായി മുന്നോട്ടു തന്നെ നീങ്ങുകയാണ് ചെയ്തത്. അതിൽ നിന്നും ഞാൻ മനസിലാക്കിയ ഒരു കാര്യം എന്തെന്നാൽ, ഇനി ലോകമേൽ മറിഞ്ഞാലും ആഗ്രഹങ്ങൾ കുഴിച്ചു മൂടുകയല്ലാതെ ഇനി ജീവിതം മുന്നോട്ടു പോകില്ല എന്ന സത്യമാണ്. പക്ഷെ പിന്നെ ഞാൻ അറിഞ്ഞ ഒരു കാര്യമുണ്ട്. അവൾക്ക് കിട്ടാവുന്നതിൽ വെച്ചു ഏറ്റവും നല്ല ഒരു പയ്യനെയാണ് അവൾക്ക് കിട്ടിയത്, അവളുടെ ജ്യേഷ്ഠത്തിയെ ഇവൻ ഇതിനു മുന്നേ പ്രണയിച്ചു തേച്ചിട്ടു പോയതാണെന്ന്. അല്ലെങ്കിലും പടച്ചോൻ ഒരു സംഭവാണ്, ഞാൻ ആയിട്ടു ഒരു എടങ്ങാറിനും പോവേണ്ടി വന്നിട്ടില്ല... എന്നാലും ഇന്നും എനക്ക് അവളോട് ആ പണ്ടത്തെ അതെ ഇഷ്ടം മാത്രം ആണ് ട്ടോ. മധുരിച്ചിട്ട് തുപ്പാനും കായ്ച്ചിട്ട് ഇറക്കാനും പറ്റാത്ത ഒരു ഫീൽ ആൺ. പലപ്പോഴും 2 തുള്ളി കണ്ണീരിലൂടെ മാത്രം ക്ലൈമാക്സിൽ എത്തുന്ന കുറെ ഓർമ്മകൾ മാത്രം...പിന്നെ ആത്മഹത്യാ ശ്രമം ബാക്കി വെച്ച ഒരിക്കലും മുറി കൂടാത്ത 2 പാടുകളും...😌😌
Ain Zaiva..
Vishamikaruthuu bro orikkalum manasuu pathararuthuu jivichuu kanikkanm jivichuu thannea kanikkanm bro onnum allannu parajavrudea munnill enthagilum ayiiikanikkanmm atharikkanmm givichirikkumboo olla lashiyamm happy ayirikku broo orikkalum sagadapedaruthuu... Bro happy ayirikkuka athill ettavum happy akunnnthuu brodea family ayirikkumm m🫂🫂🫂🫂🫂🫂🫂
ബ്രോ ഞാനും
പ്രണയം അത് അപകടമാണ്... ചിലർ പിടഞ്ഞു ചാകും.... ചിലർ പിടഞ്ഞു ചാകുന്നത് നോക്കി നിക്കും.... 👍
Sathiyammm
മോനെ ഇനിയും ഇത്തരത്തിൽ വിഡിയോ ഇടണം
ആർക്കെങ്കിലും എന്നെങ്കിലും ഉപകാരപ്പെടും
നിനക്ക് നന്മകൾ നേരുന്നു 🌹🌹🌹
Orappayumm nigaludea support annu entea balam thankuuu
Parents ന്റെ നഷ്ടം ... 9:30 അവരുടെ ആത്മർത്ഥ സ്നേഹം
🥰
Yes shariyaa
നിയമം ആണിനും പെണ്ണിനും ഒരു പോലെ യാകണം
Ethu marivaranmm athinnu nammluu ororutharum nokkiyea pattuu
അവളും ചാവണം
ഞാനും അനുഭവിച്ചത് ആണ് otta day കൊണ്ട് ലോകം അവസാനിക്കാണെന്നു എനിക്ക് തോന്നി, ചുറ്റും ഉള്ളത് കാണാനും കേൾക്കാനും പറ്റാത്ത അവസ്ഥ പറഞ്ഞു അറിയിക്കാൻ പറ്റില്ല ആ ടൈംലെ mind പ്രാന്തിയെ പോലെ ഓടിടുണ്ട് അവന്റെ പിന്നാലെ ആരു വിളിച്ചാലും കേൾക്കില്ല നമുക്കു . Curret ടൈമിൽ ഫ്രണ്ട്‌സ്, ഫാമിലി എന്നെ ഒറ്റക്ക് ഇരുത്തിയില്ല അതുകൊണ്ട് ജീവിച്ചിരിക്കുന്നു. റിട്ടേൺ വരൻ time എടുത്ത് ഞാൻ എന്റെ അമ്മോ ഓർക്കാൻ പറ്റില്ല 🙏🏼. സ്നേഹിക്കുന്നുണ്ടെങ്കിൽ ദൈവത്തെ ഓർത്തു cheat ചെയ്യരുത് എന്നെ എനിക്ക് പറയാൻ ഉള്ളു. ഒട്ടും വേണ്ടന്നാണെങ്കിൽ പയ്യയെ പയ്യാ കാര്യങ്ങൾ പറഞ്ഞു ഒഴികവാക്കുക ഒറ്റയ്ടിക്ക് berukup ചെയ്യരുത് 🙏🏼. നമ്മൾ വിചാരിക്കുന്ന പോലെ അല്ല ആ ടൈംലെ mind, feel. 🙏🏼
ചാച്ചിയൊക്ക എന്നൊള്ള തലമുറക്ക് മാതിരിക ആണ് chachiiii🙏🙏🙏
സ്വന്തം മാതാ പിതാക്കളെ മറക്കുവർക്ക് ഇതാണ് അവസ്ഥ
അ അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനു മുകളിൽ എന്തുണ്ടായിരുന്നു അവൾക്ക്
Enthu chayithalum nammudea ee logam onnum padikkilla sir
Absolutely right bro big Salute to u ✋✋✋✋🙏🙏🙏❤️❤️
Innu ee logam eganannu broo parayan madichirikkunnatha ellarum
അവൻ toxic ആയിരുന്നു എന്ന് voice റെക്കോർഡ് ഇൽ ഉണ്ട് അവൾ സഹിച്ചു 3year എന്താണ് പ്രശ്നം എന്ന് അറിയില്ല
സത്യം
സഹോദരി നിനക്ക് വേണ്ടി എന്തെലാം ചെയ്തു അതിലും നിനക്കു അവന്റെ ആത്മാർത്ഥത മനുസ്സിലാക്കില്ല ഇനി എങ്കിലും അവന്റെ മരണം നിന്നോടുള്ള സ്നേഹമാണ് മരണം എന്നതിൽ തെളിയിച്ചു കാണിച്ചത് ഇനി എങ്കിലും നിനക്ക് അവന്റെ ആത്മവിന് വേണ്ടി നീ.... വേറെ ആരെയും ജീവിതത്തിൽ സ്ഥാനം കൊടുക്കരുത് നീ അവന്റെ പെണ്ണായി തന്നെ കഴിയണം അതാണ് ആ പാവം പയ്യാനു വേണ്ടി ചെയ്യണം ഈ വന്ന കാലത്ത് ചെറുപ്രായത്തിൽ ഭർത്താവ് മരിച്ചാൽ പിന്നെ വേറെ വിവാഹം കഴിക്കുന്ന പെണ്ണുങ്ങളാണ് അല്ലെങ്കിൽ നിർബന്ധം ഉണ്ടാകുവാണ് .... പക്ഷേ .... അവൻ നിന്നോടുള്ള സ്നേഹത്തിൽ മരണത്തിൽ കിഴടങ്ങിയത് ജീവനും ജീവിതവും മതി വരാതെ പോയത്
👍👍👍🫂🫂🫂🫂
Njanum 3 varsham oru Pennine snehichu 6-7 lakhs rupees avalkvendi chilavaki ippo ende businessil loss indayi kayyil cash kuranju koode avalude snehaum kurayan thudangi,avasanam ende Mel oru apavadam paranji enne ozivaki 4 months back aval poyi😢
Potteaa avrudea munnill nammukkuu jivichuu kanikkanm orkkannm eppozzagilum avaruu avnea vittukalayarutharunnunnuu 🫂🫂🫂🫂🫂
Never all girls angne alla . true anenkil എന്നും നിലനിൽക്കും
Shriyannuu egnea kandupidikkumm.. Ellarum kanikkunnthu sneaham athu kallippiranoo original anoo ennu orachuu kndupidikkn pattillalloo
Endellam prashnangalanu ee lokathu onum avasanikunillallo😢
Orikkalum avasanikkilla madam. Karannm. mandan annu ellarum .. Adikkittiyllea padikkuu ellvrumm
👍👍👍👍👍
😢
Its a toxic relationship.
🙏😭🙏
Ellavarim anganeyallatto anganeyulla purishan marumille sthreedhanathinte peril ethra maranam nadannu evide marakkaruth panamalla sneham
Shariyaa agnea ollavrum ond aganea olla boys ippo evida.... Ethupolea olla girls evidaa..
Niyamaamm ellavarkkuk orea polea avndea????
9:48
10:22
പൊന്നു ഇത് നിന്റെ കഥ ആണോ
Kandunokk appo mansilakunm
Pand aanungalaayirunnu Pennine thechittu poyirunne ippol maari
കഷ്ടം
Enthu kashtam ellavarum inny egilum mansilakukaa
അവളെ അറസ്റ്റ് ചെയ്യണം.
👍