ടിക്കറ്റ് സെയിൽ ആയില്ലെങ്കിൽ ടിക്കറ്റ് കൗണ്ടറിൽ ഫ്രീ ടിക്കറ്റ് കൊടുക്കുന്ന ഒരു ഏർപ്പാട് ഉണ്ട്, അതിൽ ചില പൊട്ടന്മാർ അങ്ങ് വീഴും...... Please ആരും പോകരുത് 🙏Empty stadium!
എങ്ങനെങ്കിലും കാണികളെ സ്റ്റേഡിയത്തിൽ എത്തിക്കാൻ ടിക്കറ്റിന് വില വരെ കുറച്ചു , ബ്ലാസ്റ്റേഴ്സിനെ ഈ അവസ്ഥയിൽ പ്രതിഷേധിച്ച് ഒരാളും സ്റ്റേഡിയത്തിൽ കാൽ കുത്തരുത് 🙏🏻💯
Next year we retain only two players Luna & Jiménez , we need 1 defender (like captain & experienced ), good DMF (good freekick taker) 1 Striker (eg: diaz & roy krishna number 9 ) same metality, 1 AMF or Striker ( Luna sub)
Not compare with them. Avide okke 1st position avunavark mathrame champion avullu. Evide Angane all, mid table ethiyal thanne play offil keraam. Pinne Leverkusen nu domestic cup okke kitirunu. Evde oru varsham 4 cup adikan chance ind athil onnu polum oru semi finalil polum ethunilla
5:39 ഉള്ള ഈ വീഡിയോ ഞാൻ കാണുന്നില്ല മടുത്തു ഇനി വയ്യ ബ്ലാസ്റ്റേഴ്‌സ് ❤❤❤ ഒരുപാടു സ്നേഹിച്ചിരുന്നു ഇനിയും സ്നേഹിക്കും ബട്ട് ഇനി ഒരു കളി പോലും കാണില്ല മടുത്തു മടുത്തു മടുത്തു ( 10 വർഷായി ബ്ലാസ്റ്റേഴ്സിന്റെ കളി ഉള്ള ദിവസങ്ങളിൽ off എടുത്തും ഫ്രണ്ട്സിനെ വിളച്ചും കുപ്പി പൊട്ടിച്ചും കളി കാണുന്നു . ഇനി നിർത്തി മടുത്തു 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
We need team owners and management from kerala (MA Yusuf ali,Sunny varkey,Ravi pillai,Kris gopalakrishnan,Kalayanaraman,Azad moopen,George muthoot ,shamsheer vayalil,Joy alukkas,then film celebraties..Evaril aaaregloke orumich vcharichal ath nadakkum 🙁
കപ്പിനു വേണ്ടി ഇനിയും കാത്തിരിക്കാം പക്ഷേ ഈ കളിയുമായി മുന്നോട്ടു പോകാൻ സാധിക്കില്ല ഓരോ മികച്ച കളിക്കാരെയും ഒഴിവാക്കുമ്പോൾ അവരെയും കാട്ടി ഒരു പടിമേലിൽ അല്ലെങ്കിൽ അവരോടൊപ്പം നിൽക്കുന്ന ഒരു പ്ലെയറിനെ എന്തുകൊണ്ട് ക്ലബ്ബിലേക്ക് സൈൻ ചെയ്യുന്നില്ല മറ്റുളള് ക്ലബ്ബുകളെതാരതമ്യം ചെയ്യുമ്പോൾ പേരിനുപോലും സൈഡ് ബെഞ്ചിൽ പ്ലെയേഴ്സ് ഇല്ല ഇത്രയും ആരാധകരുള്ള ഈ ക്ലബ്ബിന്റെ അവസ്ഥ ഇതാണ് എന്തുകൊണ്ട് ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടിയെങ്കിലും 😢🤡🤡🤡🤡,,,
KBFC - "Kravin' Banana Fried Chips" Squad 🍌⚽ Welcome to the team where football is just a side hustle, and selling chips (and sometimes players) is the real MVP. Winning trophies? Meh, who needs 'em when you've got crispy chips to sell! The Master Chefs in the Kitchen : - Executive Chef (a.k.a Big Boss): Mr. Nimmagadda Prasad - Head Chef: Nikhil Bhardwaj - Sous Chef (Assistant Chef): Karolis Skinkys - Chef de Partie (Specialist Chef): Abhik Chatterjee Sales & Marketing Geniuses: Manjapada , because why hire marketers when fans can do it for free? 😂 Target Customers: Football fans of Kerala (basically anyone who lives and breathes football) USP: Squeeze every drop of football love out of Keralites for some salty snacks 🤓😎🤓 In short: Chips first, goals later 💥
അടുത്ത മത്സരത്തിന് സ്റ്റേഡിയത്തിൽ പോവുന്ന ഫാൻസ് ആവും ഈ team ന്റെ ഏറ്റവും വലിയ തോൽവി മാനേജ്മെന്റ് ഒരു പാഠം പടിക്കണേൽ ഇങ്ങനെ #emptystadium തന്നെ വേണം feee ടിക്കറ്റ് കിട്ടിയാൽ കേറി പോകാതെ ഈ ടീം രക്ഷപ്പെടണേൽ true ഫാൻ എന്ന നിലക്ക് കളി കാണാൻ പോവല്ലേ plssssss
Evan te adhya season le ടീമിനെ പോളിച്ചതാണ് ബ്ലാസ്റ്റേഴ്സ് ന തെറ്റിയത്. ടീമിന് വേണ്ടി honest aayi kalicha players ne vila koduth നിലനിർത്തുന്നതിന് പകരം . അവരെ വിറ്റ് പുതിയ കളിക്കാരെ കൊണ്ട് വന്നു സീസൺ പകുതി ആകുമ്പോൾ അവർ ടീമിന് ഇണഗുമ്പോൾ കളി പകുതി തോട്ടിട്ടുണ്ടാവും. Mcfc , mbsg, ബിഎഫ്സി പോലുള്ള trams cheyyunna pole booribagam കളിക്കാരെ നിലനിർത്തി. ആവശ്യത്തിനുള്ള tranfers മാത്രം നടത്തുന്നതാണ് നല്ലത്. ഇത് ബിസിനസ് mind set ode തിരുമറി aanu udhesham . We need passionate owners. Not bussiness man .
Kerala business blasterdin kalanjit Kerala blasters anna cup afikan vere oru team undaki aadya seasonlill aadyatha cup adikam Nammal vayam polich noki irikamanna ullu
ഞാൻ ഒരു കാര്യം ചോദിക്കട്ടെ. മാനേജ്മെന്റന്റെ പ്രേശ്നങ്ങൾ അത് എങ്ങനെയാണ് ടിക്കറ്റ് എടുക്കാതെയിരുന്നാൽ തീരുക.നിങ്ങൾ ശെരിക്കും പ്ലയേഴ്‌സിന് എതിരെ അല്ലെ കളി കാണാൻ വരാതിരുന്നാൽ ബാധിക്കുക. പാവം players എന്തു ചെയ്തു
50% പോലും വിൻ പേഴ്സ്ൻ്റജ് ഇല്ലാത്ത ബ്ലാസ്റ്റേഴ്സ് പരിശീലിപ്പിക്കുന്നതിന്ന് മുമ്പ് 2 വർഷം ഫുഡ് ബോളുമായി ഒരു ബന്ധവും ഇല്ലാതെ പണി എടുക്കാത്ത ഒരുത്തനെ ഇവാന് പകരം പരിശീലകനായി കൊണ്ടുവന്നവനും അത് സജസ്റ്റ് ചെയ്യുവനേയും എടുത്തിട്ട് പൂശണം.
പറ്റുന്നവർ പോയി കാണും, പാൻ പവർ കൂടിയിട്ടൊന്നും കാര്യമില്ല. സീസൺ കപ്പ് അടിക്കണം എങ്കിൽ ഒരുപാട് ഘടകങ്ങൾ ഒതുവരാൻ ഉണ്ട്. ഇന്നല്ലെങ്കിൽ നാളെ ശരിയാകും. ഫുട്ബോൾ ടീം കിരീടം നേടിയില്ലെന്നു കരുതി സമരം ചെയ്യുന്ന കാണികൾ എന്ന് കേൾക്കുമ്പോൾ കക്കൂസിനോട് പിണങ്ങി അപ്പിയിടാൻ പോകാത്ത കുട്ടികളെ ഓർമ വരുന്നു
Bro cricket kanan povunnadh most of rich team aanu. But football angana alla broh Rcb match tickets they can sale 10k 20k 30k vangan people und Football anagana ano? Even 499 can't spend some people Football valaratte Ingana okke cheydhalee eee football valarum
കേരളത്തിലെ ഫുട്ബോളിൻ്റെ വികാരമറിയുന്ന കേരളക്കരാവണം മാനേജ്മെൻ്റ്.
കൊച്ചിയിൽ അടുത്ത കളിക്ക് ആരും തന്നെ ഉണ്ടാവാൻ പാടില്ല
Kuree pottanmaru indavum endhayalum kali kanan😅
@@Rahul-lr6nisheriyan 💯
@@Rahul-lr6ni bro normal audience ayi enjoy cheyyan povunna kure alkar und avare enthina pottanmar ennoke vilikunath
@@None-rk1in bro kalikanan stadium lu ponavare aanu parayunath allathe ellareyum parayanam nu ella enik
Belfort, iyan hume ok ulla time ill കാണായുണ്ടായിരുന്നു ഇനി ഈ പൊട്ടാ ടീംസ് ഇന്റെ കളി വീഡികൾ കാണട്ടെ 😂
മഞ്ഞപ്പടയുടേത് നല്ല തീരുമാനം.
ടിക്കറ്റ് സെയിൽ ആയില്ലെങ്കിൽ ടിക്കറ്റ് കൗണ്ടറിൽ ഫ്രീ ടിക്കറ്റ് കൊടുക്കുന്ന ഒരു ഏർപ്പാട് ഉണ്ട്, അതിൽ ചില പൊട്ടന്മാർ അങ്ങ് വീഴും...... Please ആരും പോകരുത് 🙏Empty stadium!
Endhoot fans Aado നിങ്ങൾ, Jayikkumbo മാത്രം teamine support cheythal മതിയോ
@@kiranprasad328 അതേ നിങ്ങളെ പോലെ മാനേജ്മെന്റ് എന്ത് തോന്നിവാസം കാണിച്ചാലും സപ്പോർട്ട് ചെയ്യുന്ന ഫാൻസാണ് നമുക്കാവിശ്യം 😌🤌
@@kiranprasad328 മാനേജ്മെന്റ് എന്ത് തോന്നിവാസം കാണിച്ചാലും സപ്പോർട്ട് ചെയ്യുന്ന താങ്കളെ പോലുള്ള ആരാധകരെയാണ് ക്ലബിന് ആവിശ്യം 🙌
@@erfane3997 managememt കാണിച്ച thonnivasangal ഒന്ന് പറയാമോ
@@kiranprasad328 അതിന് എപ്പോ ജയിച്ചു🤣
Nice presentation bro 👍
എങ്ങനെങ്കിലും കാണികളെ സ്റ്റേഡിയത്തിൽ എത്തിക്കാൻ ടിക്കറ്റിന് വില വരെ കുറച്ചു , ബ്ലാസ്റ്റേഴ്സിനെ ഈ അവസ്ഥയിൽ പ്രതിഷേധിച്ച് ഒരാളും സ്റ്റേഡിയത്തിൽ കാൽ കുത്തരുത് 🙏🏻💯
# empty stadium # 🔥🔥🔥
Aa manjapada Ennu parayunnavanmaraa ee team ethom aallambu akkunathu managementnu full support aanu avaru kodukkunne
Some time it's hard 😢
Next year we retain only two players Luna & Jiménez , we need 1 defender (like captain & experienced ), good DMF (good freekick taker) 1 Striker (eg: diaz & roy krishna number 9 ) same metality, 1 AMF or Striker ( Luna sub)
Noah??
Dimi a better striker , with Jiminez DJ combo 💀. Needs the wall 🧱 Lesko ❤
Peprah should be retained jiminez oru drive illa pressing illa plus peprah is young maybe retain all three
Form allakil adhyam paranju vidandathe lune vennam, retain only jesus and noah
@@mebinjoseph1770 and peprah ee teamil ithra drive ullath peprah mathram aanu he has that hunger
അല്പം എങ്കിലും ഈ ടീമിനോട് സ്നേഹം ഉണ്ടെങ്കിൽ ഇനി സ്റ്റേഡിയത്തിൽ പോകരുത്.. 🙏
Well said
പൈസ ഇറക്കണം നല്ല പ്ലേയർസിനെ കൊണ്ട് വരണം ഇനി...
ചുമ്മാ പൈസ ഇറക്കാൻ പറ്റില്ല vro
#justiceformanjapada
Levekusan 😊
100+ years 🥲
💯😂
Not compare with them. Avide okke 1st position avunavark mathrame champion avullu. Evide Angane all, mid table ethiyal thanne play offil keraam. Pinne Leverkusen nu domestic cup okke kitirunu. Evde oru varsham 4 cup adikan chance ind athil onnu polum oru semi finalil polum ethunilla
Bro indian football foreign club aayitu compare cheyyallee😂
If u know you know
manjapadayolam ആത്മാർഥതയുള്ള ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ഒരു മാനേജ്മൻ്റ് ഈ ടീമിനെ ഏറ്റെടുത്താൽ isl ൽ ഒരു mohun baganഉം ഈ ടീമിന് മുകളിൽ പോകില്ല
Mohunbaganine ishtaoedunna oru management avare eatteduthal???
ഇത് കേൾക്കുന്ന RCB FAN ആയ ഞാൻ 😅 എത്രയോ വർഷങ്ങൾ ❤
Rcb cup adikkillanne ullu kali kanan kiduva. Ith angane aano vanangal
ഈ പഞ്ചാബ് കിങ്സിന്റെ ആരാധകനോടോ ബാല.... 😁
@@steyn4913സത്യം കിടിലൻ matches എത്ര തന്നിട്ടുണ്ട് RCB❤
Noah ❤️ baakiyellaam yewa awa..
ഈ ഡിഫെൻസും വെച്ച് vertical attacking ചെയ്യിക്കുന്ന stehra മണ്ടത്തരം ആണ് കാണിക്കുന്നത് 🙌
ചുമ്മാ☺️
ബ്ലാസ്റ്റേഴ്‌സിന് ഒരു കൊച്ചു പോര അത് തികയുന്നില്ല ഓരോ പ്ലയേസിനും ഓരോ കൊച്ചു വീതം കൊടുക്കു 😂😂😂
❤കരോളി സിനെ ആദ്യം പുറത്താക്കണം
I agree 💯
എല്ലാം വേസ്റ്റ്ആണ് മാനേജ്മെൻ്റ് പറയുന്നതേ കോച്ചിന് ചെയ്യാൻ പറ്റൂ
pulli varunnathinu munp ithoru professional football club polum ayirunnilla..anagne aanengil club poottum.. angerkku nalla budget aanu kodukkendath...
Mandaa mangmet aanu oombikne
No, Management and owners full change aakanam
Fans nte aathmarthathaye chooshanam cheyyunaa management.. ith manasilakaatha fans...😢
Iniyum prathikarichillenkil ...😢😢
ഉടഞ്ഞ കൊമ്പനെ പിടിക്കാൻ നോക്കല്ലേ 😂😂പൊട്ടാ ടീംസ് വേസ്റ്റ് ടീം ever😂
Anekil ni matte biriyanide andi poyi omb
5:39 ഉള്ള ഈ വീഡിയോ ഞാൻ കാണുന്നില്ല
മടുത്തു ഇനി വയ്യ
ബ്ലാസ്റ്റേഴ്‌സ് ❤❤❤
ഒരുപാടു സ്നേഹിച്ചിരുന്നു
ഇനിയും സ്നേഹിക്കും
ബട്ട്
ഇനി ഒരു കളി പോലും കാണില്ല
മടുത്തു മടുത്തു മടുത്തു
( 10 വർഷായി ബ്ലാസ്റ്റേഴ്സിന്റെ കളി ഉള്ള ദിവസങ്ങളിൽ off എടുത്തും ഫ്രണ്ട്സിനെ വിളച്ചും കുപ്പി പൊട്ടിച്ചും കളി കാണുന്നു . ഇനി നിർത്തി മടുത്തു 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
സത്യം 🥲
Adutha seaaonilum tankal kanum.
We need team owners and management from kerala (MA Yusuf ali,Sunny varkey,Ravi pillai,Kris gopalakrishnan,Kalayanaraman,Azad moopen,George muthoot ,shamsheer vayalil,Joy alukkas,then film celebraties..Evaril aaaregloke orumich vcharichal ath nadakkum 🙁
നമ്മളൊക്കെ കളി ടിവിയിൽ പോലും കാണുന്നില്ല 😂😂😂
Nalla quality Indian players illa..atha main problem...athupole thanne defence um nalla shokam annnn
Santhosham
Lulu group enganum team eduthal mathiyarnnnn ....
😭😭. Ipo kanarilla🙏🏻
ക്രിക്കറ്റ് ദൈവത്തിന്റെ ടീമിനെ നെഞ്ചിലേറ്റി ദൈവം കൈവിട്ടതോടെ തീർന്ന് ബ്ലാസ്റ്റേഴ്സ് 🥺🙁 പിന്നെ പച്ച പിടിച്ചിട്ടില്ല... 💔
Atinu munae pacha pidichitt undo?
മഞ്ഞപ്പട❌കഷ്ടംപട ❌ കഷ്ടപ്പാടാ✅
കപ്പിനു വേണ്ടി ഇനിയും കാത്തിരിക്കാം പക്ഷേ ഈ കളിയുമായി മുന്നോട്ടു പോകാൻ സാധിക്കില്ല ഓരോ മികച്ച കളിക്കാരെയും ഒഴിവാക്കുമ്പോൾ അവരെയും കാട്ടി ഒരു പടിമേലിൽ അല്ലെങ്കിൽ അവരോടൊപ്പം നിൽക്കുന്ന ഒരു പ്ലെയറിനെ എന്തുകൊണ്ട് ക്ലബ്ബിലേക്ക് സൈൻ ചെയ്യുന്നില്ല മറ്റുളള് ക്ലബ്ബുകളെതാരതമ്യം ചെയ്യുമ്പോൾ പേരിനുപോലും സൈഡ് ബെഞ്ചിൽ പ്ലെയേഴ്സ് ഇല്ല ഇത്രയും ആരാധകരുള്ള ഈ ക്ലബ്ബിന്റെ അവസ്ഥ ഇതാണ് എന്തുകൊണ്ട് ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടിയെങ്കിലും 😢🤡🤡🤡🤡,,,
💯
Keziron Kezito
❤
Angane ivanokke bodham vannallo santhosham 🥰🥰🥰 enne paranjatha
Nthina mistake varuthunna hormipamineyum sandeepineyum kanaano forwards maatram kalikunnu baaki illavar veruthe kidannu odi sidelikum purathekum adichu kalayunnu
KBFC - "Kravin' Banana Fried Chips" Squad 🍌⚽
Welcome to the team where football is just a side hustle, and selling chips (and sometimes players) is the real MVP. Winning trophies? Meh, who needs 'em when you've got crispy chips to sell!
The Master Chefs in the Kitchen :
- Executive Chef (a.k.a Big Boss): Mr. Nimmagadda Prasad
- Head Chef: Nikhil Bhardwaj
- Sous Chef (Assistant Chef): Karolis Skinkys
- Chef de Partie (Specialist Chef): Abhik Chatterjee
Sales & Marketing Geniuses: Manjapada , because why hire marketers when fans can do it for free? 😂
Target Customers: Football fans of Kerala (basically anyone who lives and breathes football)
USP: Squeeze every drop of football love out of Keralites for some salty snacks 🤓😎🤓
In short: Chips first, goals later 💥
അടുത്ത മത്സരത്തിന് സ്റ്റേഡിയത്തിൽ പോവുന്ന ഫാൻസ് ആവും ഈ team ന്റെ ഏറ്റവും വലിയ തോൽവി മാനേജ്മെന്റ് ഒരു പാഠം പടിക്കണേൽ ഇങ്ങനെ #emptystadium തന്നെ വേണം feee ടിക്കറ്റ് കിട്ടിയാൽ കേറി പോകാതെ ഈ ടീം രക്ഷപ്പെടണേൽ true ഫാൻ എന്ന നിലക്ക് കളി കാണാൻ പോവല്ലേ plssssss
ഇതെല്ലാം കമൻ്റ് ചെയ്യും nalea nammal എല്ലാവരും match കാണും
Athu kaanum.. Kaananda ennu vichaarkum.. Pakshe kaanum😢
Evan te adhya season le ടീമിനെ പോളിച്ചതാണ് ബ്ലാസ്റ്റേഴ്സ് ന തെറ്റിയത്. ടീമിന് വേണ്ടി honest aayi kalicha players ne vila koduth നിലനിർത്തുന്നതിന് പകരം . അവരെ വിറ്റ് പുതിയ കളിക്കാരെ കൊണ്ട് വന്നു സീസൺ പകുതി ആകുമ്പോൾ അവർ ടീമിന് ഇണഗുമ്പോൾ കളി പകുതി തോട്ടിട്ടുണ്ടാവും. Mcfc , mbsg, ബിഎഫ്സി പോലുള്ള trams cheyyunna pole booribagam കളിക്കാരെ നിലനിർത്തി. ആവശ്യത്തിനുള്ള tranfers മാത്രം നടത്തുന്നതാണ് നല്ലത്. ഇത് ബിസിനസ് mind set ode തിരുമറി aanu udhesham . We need passionate owners. Not bussiness man .
#Manegementout
Money Money is called KBFC Management. Fan's pain doesn't affect them
Kerlalasrers tym ioveyu tym kerlalasrers tym ioveyu myt
Unda varum... First 2-3 season kazinjapozhe swalpam budhi ullavarku manasilakum itu paazhu team aanennu....
😭
അവതാരകൻ മറ്റേ പുള്ളി മതിയാരുന്നു 😊
Management maranam enalea rekshapedu
Why management?... are we not responsible
അതൊക്കെ നമ്മൾ RCB ഫാൻസ് 💎💎💎💎💎💎💎💎💎u💎
Kayinja seasonil super team undayirunnu..athinu munneyum..but ellam polichduki😅
Kerala business blasterdin kalanjit Kerala blasters anna cup afikan vere oru team undaki aadya seasonlill aadyatha cup adikam
Nammal vayam polich noki irikamanna ullu
I am not sure why Kerala goalkeeper is not going forward to the opponents side!!!😅😅
പഴയ പല്ലവി എടുത്ത് ഷെൽഫിൽ വയ്ക്കുക കപ്പുകൾ കൂടെ കൂടിയവർ അല്ല ഞങ്ങൾ എന്ന് പോരാട്ടത്തിന് സമയമാണ്
Manjappada ❌ Kerala blasters fan ✅
E manjappada veruthy allalloo manegement kayyil ninu cash vanichat allea ... Bangalore ayyit kallichu tholkumbol matharam avarik vishamam ollu 😆😆....... Kerala blasters ❤❤
Is not kerala Andra
Njan offer kitiyaaa kalikanann povummm😂😂😂😂😂😂😂😂😂😂
RAHUL KP ye viliku... 😂😂😂😂😂
Endinu
Pakshee enne vishosiku edheham namuk oru cup tharum
എങ്ങനെ കളിച്ചാലും അവര്ക് ടിക്കറ്റ് വിറ്റ് പോകും അതാണ് അവർ ഇങ്ങനെ
Kalikunnavanmarkum naanam illa kali Kanan pokunnavanmarkum naanam illa
മോഹൻ ബഗാൻ റിസേർവ് നിര പോലും വൻ താര നിര ആണ്
RCB ഫാൻസിനെ കണ്ടുപഠിക്കണം മഞ്ഞപ്പട
appo adutha kali kanaan poka
പറച്ച് ൽ മാത്രം ഉള്ളു മഞ്ഞപ്പട മുന്നിൽ അവര് ഉണ്ടാക്കും😂😂😂😂😂😂
അടുത്ത കളി കാണാൻ സ്റ്റേഡിയത്തിൽ പോകരുത് 🙌
Fan power noki alla Gup kodukkunnath.. Example Arsenal and Leicester😂😂
ഇതേടീമ്തന്നെ 2024 25 കപ്പ്എടുത്താൽ ഇത്രനാൾമിണ്ടാതിരുനമഞപട നാണകേടാവും
Cup edukila😂
ഞാൻ ഒരു കാര്യം ചോദിക്കട്ടെ. മാനേജ്മെന്റന്റെ പ്രേശ്നങ്ങൾ അത് എങ്ങനെയാണ് ടിക്കറ്റ് എടുക്കാതെയിരുന്നാൽ തീരുക.നിങ്ങൾ ശെരിക്കും പ്ലയേഴ്‌സിന് എതിരെ അല്ലെ കളി കാണാൻ വരാതിരുന്നാൽ ബാധിക്കുക. പാവം players എന്തു ചെയ്തു
50% പോലും വിൻ പേഴ്സ്ൻ്റജ് ഇല്ലാത്ത ബ്ലാസ്റ്റേഴ്സ് പരിശീലിപ്പിക്കുന്നതിന്ന് മുമ്പ് 2 വർഷം ഫുഡ് ബോളുമായി ഒരു ബന്ധവും ഇല്ലാതെ പണി എടുക്കാത്ത ഒരുത്തനെ ഇവാന് പകരം പരിശീലകനായി കൊണ്ടുവന്നവനും അത് സജസ്റ്റ് ചെയ്യുവനേയും എടുത്തിട്ട് പൂശണം.
Nariya manjappada adyam pirichuviduka
Nariya manjappada pirichuviduka
Players und but team game illa
പ്രീമിയർ ലീഗിൽ Tottenham ആണെങ്കിൽ ഇവിടെ അത് boasters ആണ്...രണ്ടും shit...
Team matti pidik
norahkk oru avasaram kodukkanam
Endinu
Free ടിക്കറ്റ് ഉണ്ട്....
കരോളി സിനെ ആദ്യം പുറത്താക്കണം എന്നാൽ നല്ല കളിക്കാരെയെങ്കിലും കിട്ടും
Mandanmaree anne kbfc fans.. Nothing will change.. Owers will be money. Kbfc is like spurs..
If fans had the guts zero attendees in next match..
പറ്റുന്നവർ പോയി കാണും, പാൻ പവർ കൂടിയിട്ടൊന്നും കാര്യമില്ല. സീസൺ കപ്പ് അടിക്കണം എങ്കിൽ ഒരുപാട് ഘടകങ്ങൾ ഒതുവരാൻ ഉണ്ട്. ഇന്നല്ലെങ്കിൽ നാളെ ശരിയാകും. ഫുട്ബോൾ ടീം കിരീടം നേടിയില്ലെന്നു കരുതി സമരം ചെയ്യുന്ന കാണികൾ എന്ന് കേൾക്കുമ്പോൾ കക്കൂസിനോട് പിണങ്ങി അപ്പിയിടാൻ പോകാത്ത കുട്ടികളെ ഓർമ വരുന്നു
Empty stadium
RCB ithokke ethra nallayi avarude fans innu oru koravilla appozhannu blasters
Bro cricket kanan povunnadh most of rich team aanu.
But football angana alla broh
Rcb match tickets they can sale 10k 20k 30k vangan people und
Football anagana ano? Even 499 can't spend some people
Football valaratte
Ingana okke cheydhalee eee football valarum
Michael chopraye kondu vaa😂
Balsters-ഇൽ നല്ല ഇന്ത്യൻ കളിക്കാർ ഇല്ല.... അത്രം ഒള്ളു കാരിയം.... !!!
Coach ball engott pokunno angott ellarum odan kali kaanikkan alle ariyum😂😂
മഞ്ഞപ്പട തിരിച്ചു വരൂ 💛💛💛💛💛
Ivan ashane konduvaranam ..... management maranam illagil ith thudarum 😡😡😡😡😡😡😡😡😡😡😡😡😡 ini ethra kali jaichalum
Boycott cheyyanam Ennale management padikku
Fans ne mandanmar akkunno
Rcb fans pole loyal alla blasters
ഇപ്രാവശ്യം ഗോളി ഡിഫൻസ് മേഖല വളരെ മോശം ആണ്
Aarum povaruth
ആരും കളി കാണാൻ പോകരുത്
Pari varum comeback😂😂
Uluppillaathavark kalikaanan pokaam 😂
Ithoke oru business mathram aayi marukayanu
Adhyam danish ne um rahul kp ne um maatanam
Lesko💔
നല്ല ഇന്ത്യൻ pleyers ഇല്ല, നല്ല ഡിഫ്‌ൻസ് ഇല്ല, എല്ലാ പൊസിഷൻ ല്ലും പല പ്ലയേഴ്‌സും avrage pollum ഇല്ലാത്തതാണ്
ഇതെ പോലെ വെസ്റ്റ് ഒരു ടീം😂
ഗോകുലം വരട്ടെ