KSEB ചാർജിങ് പോയിൻ്റ് എങ്ങനെ ഉപയോഗിക്കണം | How To Use KSEB Charging Point.
Вставка
- Опубліковано 9 лют 2025
- KSEB ചാർജിങ് പോയിൻ്റ് എങ്ങനെ ഉപയോഗിക്കണം | How To Use KSEB Charging Point.
#kseb
#charge_mod
#electric_vehicle
#ksebchargemod #ksebchargingpoint #ksebchargingstation #electricvehiclechargingstation #electric_bike #electric_scooter #electric_car #speedcharge #ksebpostcharging #trending
Charge MOD installation
80780 55554
ചേട്ടന്റ വീഡിയോ നോക്കികൊണ്ട് ഞാൻ ഇപ്പോൾ ചാർജ് ചെയ്തുകൊണ്ടിരിക്കുന്നു... താങ്ക്സ്... Kseb യിൽ ചോദിച്ചപ്പോൾ അവർക്ക് അറിയില്ല 😂. ചേട്ടന്റ വീഡിയോ ഉപകാരം ആയി... Thanks ചേട്ടാ
ഇലക്ട്രിക് വാഹന ഉടമകൾക്ക് ഒരു ആശ്വാസ വാർത്ത.....,
വിവരം പങ്കു വച്ച സുഹൃത്ത് വിഷ്ണുവിന് നന്ദി...
Thank uuuu 🙏
bro auto milage engane full chargil
ഓരോ ഓട്ടോ സ്റ്റാൻഡിലും സ്ഥാപിച്ചാൽ ഉപയോഗപ്രദമാകും 👍
Appo bakki ullavarkku kittumo?
പെട്ടുപോയപ്പോൾ ഉപകാരപ്പെട്ടു, താങ്ക്സ് 👍👍
ഇതിന്റെ ഉപയോഗം എങ്ങിനെയാണെന്ന് വളരെ സിംപിൾ ആയിമനസിലാക്കിത്തന്ന bro അഭിനന്ദനങ്ങൾ 👍
വളരെ ഉപകാരപ്രദമായ വീഡിയോ,, താങ്ക്യൂ ബ്രോ 😍😍
Great Experience with KSEB charging station.
They providing an App named 'Chargemod'.
Very user friendly and cost effective.
If any issues facings regarding the charging station or app, Their customer care team is always ready to help in 24x7.
Thank you KSEB for this great initiative.
Also thankful to entire team of this charging station and that app chargemod.
Ellarkum manassilakunna reethiyil thanne karyangal paranju..good 👍👍👍
Intro variety aayitund superb autochettan 🤩👌👏👍
Thank uuuu 🙏😜
വളരെ ഉപകാരം ആയി ട്ടോ
ഒരു പാട് ഉപകാരപ്രതം, നന്ദി!
വീഡിയോ ഒരുപാട് പ്രയോജനപ്പെട്ടു. പക്ഷേ അല്പം താമസംമുണ്ട് തങ്ങളുടെ സംസാരത്തിന്..
ചേട്ടാ.. ചേട്ടനാണ് ചേട്ടാ.. ചേട്ടൻ്റെ... ചേട്ടാ...ചേട്ടാ... ചേട്ടൻ്റെ... ചേട്ടൻ... ചേട്ടാ... ചേട്ടൻ്റെ... ചേട്ടാ.. ചേട്ടാ.. ചേട്ടനാണ് ചേട്ടാ..
This is a good method. But one thing that has been noticed is that other vehicles are parked near the 90% post where this device is placed, due to which the electric vehicles that come to charge are unable to charge.
ഭയങ്കര ലാഗ്...
Charger koode kondu nadakkanam alle
Arumai...
very well explained
Trissur Kozhikode റൂട്ടിൽ ചാർജ്ജിംഗ് പോയന്റ്സ് വല്ലതും ഉണ്ടോ ?
Valanchery , changaramkulam
Good
Super 😊😊❤
Ipazhathe charger size valuth aanu...treo plus, ath autoyil kondu nadanal alle charge cheyyan pattu....
Correct
Full charge എത്ര time ആകും?
Autokaran chettanirikkatte innathe like 😁😅🤠👍
അടിപൊളി ❤️🌹👌👏
Eth slow charger alle
Well done Vishnu
Arum kanathe Kure sthalath vachittund .......
Atleast charger ulla thooninu oru colour enkilum adikkamaayieunnu.
Good 👍
Ponn chetta, Ithupolathe informative vedeos ingane valich neetti kollalle.
Good, informative 👍
Itil electik cycle 🚲 charge പറ്റുമോ
Ippol 28 days aanu validity.cheeting thudangi
Phone charge teernu poyal engane stop charging button phoneil kodikum qr code ingane vechal mazhayatu pokile
illa bro Qr code water proofed paperil aan print cheythekunne
and phone charge theernaal stop akenda
avde mechine sidil emergency stop button und
App available in iOS devices???
Tata ev thottada KANNUR
വയനാട് വന്നു മോനേ
Good information 👍👍👍👍
Thanks da
Solar ev mathil
ok
99 രൂപയ്ക്കു 28 day 9 kwh ചാർജ് ചെയ്തു...3 day കഴിഞ്ഞാൽ വീണ്ടും റീചാർജ് ചെയ്യണോ.. ഒന്ന് പറഞ്ഞു തരുമോ 🙏
9kwh theernnal cheyyanam..
Thanks bro
നന്ദി
Oru unite charge aakkaan ethra time akum
മഴയുള്ളപ്പോൾ ഉപയോഗിക്കാൻ പറ്റുമോ
Super bro ❤
ഒട്ടുമിക്ക സ്ഥലങ്ങളിലും കംപ്ലയിന്റ് ആയി കിടക്കുന്നു..
നമ്മൾ പ്രതീക്ഷയോടെ അവിടെ എത്തുമ്പോൾ റെഡ് ലൈറ്റ് കത്തി നില്കുന്നു... ഇത് നന്നാക്കുവാനുള്ള സംവിധാനം ഒരുക്കണം ഇതിനെപറ്റി ഒരു വീഡിയോ ചെയ്യൂ....
Red light kaanunnath complaint alla bro....Athinte side il oru switch und..ath onn roundil karakkiyal blue light aavum.
App phone number und Athil vilichal appol thanne redy aakum
ഇതിൽ കാർ ചാർജ് ചെയ്യാൻ പറ്റുമോ
സ്വകാര്യ വ്യക്തികൾക്ക് അവരുടെ കടയോടൊപ്പമോ വീടിനോടൊപ്പമോ charging station തുടങ്ങാൻ KSEB അനുവദിക്കുമോ ?
Bro ith slow charging ahh
Good information
365 daysum perday 10 units charge cheyan pattuvo
Well explained
ഈ app install ചെയ്തു but രജിസ്റ്റർ ചെയ്യുമ്പോൾ password സെറ്റ് ആവുന്നില്ല
Enthanu charger I'd scan chyyumbole charger I'd chodikkunnu
കൊള്ളാം
പെട്റോള്‍പമ്പില്‍സ്ഥാപിക്കണം,സൈക്കിള്‍ചാര്‍ജ്ചെയ്യണ്ടേ
Electric auto business useinu aanu nallath
Asane mazhayathu charge cheyyan pattumo ithu....
yes pattum. Rain and water protection und
Bro ith appo normal charging alle?
Current poe pinne vannal pinnem cash pay chaiyande
മലപ്പുറത്ത് ഉണ്ടോ
👌👌👌👌👌👌👌👌
Bro 👍👍
Can we pay as we used
Watch from 3.00
ഇത് ഉപയോഗിച്ച് OLA scooter charge ചെയ്യാൻ കഴിയുമോ???
Adipoliii
👌👌
❤
👍👍
ഹായ്.., ചാർജ്ജ് ചെയ്യാൻ തുടങ്ങുന്ന സമയം മുതൽ അവസാനം വരെ ആപ്പ് ഉപയോഗിക്കുന്ന ഫോൺ ആ ലൊക്കേഷനിൽ തന്നെ വേണമെന്നുണ്ടെ..?
No. Start aakiyaal
pine epzhaano stop aakkendath appo akiyaal madhi.
ini athavaa akaan patiyillel ningalude subscription plan kazhinjal automatically stop aakum
Mention correct app and it's logo
Enthinada engane valichu neetune
പറഞ്ഞതെല്ലാം ശരിതന്നെ. പക്ഷേ വണ്ടി കേടു വന്നാൽ നന്നാക്കി കിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ്
Full charge ne ethra time' edukkum
Kurava. Just 6 hours
👌👍
എന്റെ സ്കൂട്ടർ hero nyx ആണ്. അപ്പിനകത്തു കമ്പനി name അടിച്ച ശേഷം മോഡൽ സെലക്ട് ചെയ്യുമ്പോൾ ഫ്ലാഷ്, optima തുടങ്ങിയ മോഡൽ മാത്രമേ കാണിക്കുന്നുള്ളു. സ്കൂട്ടർ മാറി മോഡൽ അടിക്കാൻ പറ്റില്ലല്ലോ അല്ലെ?
Vehicle has been added sir
Ithoru plug point mathram allea.
Namude portable charger l ulla power l allea charge keru.
So athu problem varan chance illa.
illa vehicle eathu venelum select cheyyam
Include lower and upper case character എന്നാണ് password ചെയ്യുമ്പോൾ വരുന്നത്
ഇത് ലോക പരാജയം 😔
video lenght kurachoode... 🥰
Ok
Kilo watt not kilo walt
Full charge aakkaan ethra roopa📌
Say... Wattage
106 plan get only 56 days
Kore naram edukathiole
ആവർത്തനം പരമാവധി ഒഴിവാക്കുക please
ഇതിലൂടെ കാറും ചാർജ് ചെയ്യാൻ പറ്റുമോ??
Three wheeler and Two wheeler
ഐ ഫോണിൽ ഉപയോഗിക്കാനുള്ള ആപ്പ് ഇല്ല
Company ph no shar
കിലോ വോൾട് അല്ല കിലോ വാട്ട്
KiloWatt(KW)
അവതരണം വളരെ lag ആണ്😂😂😂😂
ഒന്നു Speed അക്കി പറയുക.😂😂😂😂
Speed koottunna option und saho😂😂😂😂
❤🩷
!?
ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇടുക്കി ജില്ലയിലും, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ,ആലുവ ഭാഗത്ത് ഒരെണ്ണം പോലും ഇത് വരെ പ്രവർത്തന സജ്ജമായതായി അറിയില്ല കഷ്ടം
avide athin station varunnathe ollallo
അറിവില്ലായ്മ ഒരു കുറ്റമല്ല !! പക്ഷേ രാഷ്ട്രീയ അന്ധത ഒരു അന്തയില്ലായ്മയാണ് !!
പായിപ്രഉണ്ടല്ലോ
ഇരുമ്പ് പോസ്റ്റുമേൽ കൊണ്ടുവെക്കെല്ലേ ഷോക്ക് അടിച്ചു തട്ടിപോകും സിമന്റ് പോസ്റ്റ് എനിക്ക് അറിയില്ല ഷോക്ക്
സ്വയം ബുദ്ദിമാനാകാൻ നോക്കരുത് ഇത് വെച്ചവർ പൊട്ടൻമാരല്ല👺👹