ഇങ്ങനെ ഒരു വീഡിയോ ആരുന്നു ഞാൻ തിരക്കിയത്. ആരും റിപ്ലൈ തന്നില്ല. അടുത്ത ഷോപ്പിലെ കണക്ക് ചെയ്ത് കൊടുക്കാമോ എന്ന് ചോദിച്ചിരുന്നു. അവർ എല്ലാം പല ബുക്കിൽ ആയിട്ട് ആണ് എഴുതിയിരിക്കുന്നത്.
maam njan saudi il accountant ayi job keri one month ayi ivide accounts onnum proper alla ivarukku oru proper softawre use cheyyunila. pinne ivarude balance sheet onnum tally alla athu kondu engane ellam tally software il input cheyyanam oru idea illa
Thank you for your comment. നിലവിലുള്ള എല്ലാ accounts കളുടേയും balance എടുക്കുക. എന്നിട്ട് അതിനെല്ലാം opening balance ഇട്ടു കൊടുക്കുക. എന്നിട്ട് balance sheet check ചെയ്യുക.
ഓരോ ledgerഉം ഇങ്ങനെ ഉണ്ടാക്കുന്നത് time consuming ആണ്.multi ledger ചെയ്താൽ ഒരു സ്‌ക്രീനിൽ തന്നെ എല്ലാ ledgerഉം ഒരേ സമയം തയ്യാറാക്കാം Gateway of tally ➡️ Chart of accounts ➡️ Ledgers ➡️ Alt + H ➡️ Multi create
Thank u for your comment. വീഡിയോ മുഴുവൻ കാണാതെ comment ഇടരുത് ട്ടോ. ഇതെങ്ങിനെ ചെയ്യണം എന്ന് വീഡിയോയിൽ പറയുന്നുണ്ട്. രണ്ട് രീതിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതൊന്നു കണ്ട് നോക്കൂ നിലവിലുള്ള സൂപ്പർ മാർക്കറ്റിലെ accounts ടാലിയിൽ കയറ്റുന്നത് ua-cam.com/video/6Slmh3dLnuo/v-deo.html
Thank you for your comment Company create ചെയ്യുമ്പോൾ books begining date ൽ ആണ് august കൊടുക്കേണ്ടത്. അപ്പോൾ opening balane ൽ ആ date വരും. ഞാൻ company creation in Tally Prime video ചെയ്തിട്ടുണ്ട്. Description ൽ link കൊടുക്കാം.
Thank you for your comment. Detail ആയി കാണാൻ At F1 Press ചെയ്താൽ മതി. ഞാൻ Final Accounts എന്ന വിഡിയോ ചെയ്തിട്ടുണ്ട് . Search ചെയ്താൽ കിട്ടും. ഈ വിഡിയോയുടെ description box ൽ കൊടുക്കാം.
Thank you for your comment. Group കൊടുത്താൽ automatic ആയി credit debit വന്നോളും. Eg. Capital എന്ന് അടിച്ചാൽ അതിന്റെ Under capital കൊടുത്താൽ credit വന്നോളും.
Thank you for your comment. ഇതിനെ ക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട. ഇഷ്ടമയാൽ ഒന്ന് share ചെയ്ത് കൊടുക്കണേ ua-cam.com/video/HSBNvuFGOKs/v-deo.htmlsi=gIB7RbXKd4uw60ju
Thanku for your comment. Gateway of tally. Create ledger എടുത്താൽ അടിയിൽ opening balance കാണിക്കും. Voucher entry യിൽ . വെച്ച് ledger create ചെയ്താൽ opening balance കാണിക്കില്ല
Thank you for your comment. Expense ന് opening balance ഇടില്ല. Expense എല്ലാം ഒരു financial year ന്റെ അവസാനത്തിൽ close ചെയ്യും . പിന്നെ ആ വർഷം കൊടുത്തു തീർക്കാത്ത സാലറി ഉണ്ടായിരിക്കും. അതിന് entry ഇട്ട് കൊടുത്താൽ അത് outstanding ആയി balance sheet ൽ കാണിക്കും. ഞാൻ year end adjustments എന്ന വീഡിയോയിൽ വിശദമായി പറയു ന്നുണ്ട്. Salary യെക്കുറിച്ചും ഞാൻ കുറേ വീഡിയോസ് ചെയ്തിട്ടുണ്ട്. Salary playlist എടുത്തു നോക്കിയാൽ മതി. ഞാൻ ഈ opening balance എന്ന വീഡിയോയുടെ description ൽ link കൊടുക്കാം.
@@TALLYACCOUNTINGMALAYALAM Salary payable is not expenses It's liability in the closing month (March )to pay opening month(april) itself But payable balance are not shown any employees name while making payments in opening month ( April )
If we make payments debit is given to salary payable and reference the name of corresponding employee , Credit is to bank And the salary payable in pay roll statement shows paid to an employee ad debit balance ???
@@prakashmechery salary adjustments entry ഇട്ടാൽ ആ മാസത്തെ expense ൽ അത് വന്നു കഴിഞ്ഞു. പൈസ മാത്രമാണ് പിറ്റത്തെ മാസം കൊടുകുന്നത്. Employees salary എന്ന വീഡിയോയിലും അതപോലെ Year end adjustment എന്ന വീഡിയോയലും വിശദമായി പറയുന്നുണ. ആദ്യം വീഡിയോ Full ആയി കാണു
ഇങ്ങനെ ഒരു വീഡിയോ ആരുന്നു ഞാൻ തിരക്കിയത്. ആരും റിപ്ലൈ തന്നില്ല. അടുത്ത ഷോപ്പിലെ കണക്ക് ചെയ്ത് കൊടുക്കാമോ എന്ന് ചോദിച്ചിരുന്നു. അവർ എല്ലാം പല ബുക്കിൽ ആയിട്ട് ആണ് എഴുതിയിരിക്കുന്നത്.
Thank you so much ഈ വീഡിയോ ഒന്ന് കണ്ട് നോക്കു. Tally prime full Tutorial ആണ്. കണ്ട് നോക്കു.
ua-cam.com/video/rdoysBLXEEk/v-deo.htmlsi=fwGdTRpUJGIt1H7E
you are teaching practical accounting ...Thank you maa'm
Thank you so much
Thank you so much madam🙏
ഈ വീഡിയോ ഒന് കണ്ട് നോക്കു. Tally prime full tutorial
ua-cam.com/video/rdoysBLXEEk/v-deo.htmlsi=4qnJAn4UzPF39f4-
Happy Onam. Very clear explanation which I have ever seen in my videos. Thanks a lot madam
Happy onam. Thanks a lot for your comment.
Miss,Helpful video...... Keep going.... Full support ❤️❤️❤️
Thank you so much
Retained earnings and profit and loss account balance sheet liability sidil kaanichal enthu cheyyum.
Mam stock item opening balanced satha pole athayathuuuu creat stock item athil item and unit opening balance kodukkaan pattille
Closing stock kanikkumbo, ledgeri ayit closing stock- under current asset kanikande, ath kanichit illallo ennal alle asset side kanikkullu
Invery opening balance കൊടുക്കുന്നുണ്ടെങ്കിൽ closing stock lrdget create ചെയേണ ആവശ്യം ഇല്ല
അല്ലെങ്കിൽ ledger create ചെയ്യണം.
Stock opening balance kodukkumbol selling price ano atho buying price ano kodukkendathu?
Thank you for your comment. Buying rate ആണ് കൊടുക്കേണ്ടത്.
Mam, clinic le accounts ne kurich oru video cheyyamo ...
Thank you for your comment. Medical shop Accounting video ചെയ്തിട്ടുണ്ട്.
Madam, Running business l expense egane aan record cheyyuka
ഈ വീഡിയോ സ് കണ്ട് നോക്കു. ഇതിൽ എല്ലാം പറയുന്നുണ്ട്
ua-cam.com/video/jJaMpGD2Hec/v-deo.htmlsi=MSCanakh-Jt_B_FU
Thank you. Super clas
Thank you for your comment.
maam njan saudi il accountant ayi job keri one month ayi ivide accounts onnum proper alla ivarukku oru proper softawre use cheyyunila. pinne ivarude balance sheet onnum tally alla athu kondu engane ellam tally software il input cheyyanam oru idea illa
Thank you for your comment. നിലവിലുള്ള എല്ലാ accounts കളുടേയും balance എടുക്കുക. എന്നിട്ട് അതിനെല്ലാം opening balance ഇട്ടു കൊടുക്കുക. എന്നിട്ട് balance sheet check ചെയ്യുക.
Ma'am
Trial balance il opening stock balance ഉണ്ട്. Then
Adjustment il closing stock തരുമ്പോൾ.
How to enter opening and closing stock in tally prime?
Thank you for your comment. ഇതിനെ ക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്
ua-cam.com/video/ihoJoWsrWnA/v-deo.htmlsi=iD4ATLsFKcI5hzwC
ഓരോ ledgerഉം ഇങ്ങനെ ഉണ്ടാക്കുന്നത് time consuming ആണ്.multi ledger ചെയ്താൽ ഒരു സ്‌ക്രീനിൽ തന്നെ എല്ലാ ledgerഉം ഒരേ സമയം തയ്യാറാക്കാം
Gateway of tally ➡️ Chart of accounts ➡️ Ledgers ➡️ Alt + H ➡️ Multi create
Thank u for your comment. വീഡിയോ മുഴുവൻ കാണാതെ comment ഇടരുത് ട്ടോ. ഇതെങ്ങിനെ ചെയ്യണം എന്ന് വീഡിയോയിൽ പറയുന്നുണ്ട്. രണ്ട് രീതിയും വ്യക്തമാക്കിയിട്ടുണ്ട്.
ഇതൊന്നു കണ്ട് നോക്കൂ
നിലവിലുള്ള സൂപ്പർ മാർക്കറ്റിലെ accounts ടാലിയിൽ കയറ്റുന്നത്
ua-cam.com/video/6Slmh3dLnuo/v-deo.html
Mam 10 cumputer undu...enkil amount kudathe 10 ennam ennu evida opening kodukkunnathu
Quantity കോളത്തിൽ കൊടുത്താൽ മതി.
hai mam zoho books software kurich tutorial cheyyo
Job work out /in kurich video cheyyamo
വീഡിയോ ചെയ്തിട്ടുണ്ട്. കണ്ടു നോക്കൂ
ടീച്ചർ
Construction company retention entry tally prime ൽ ഒന്ന് പറഞ്ഞു തരുമോ
Thank you for your comment. വീഡിയോ ചെയ്യാം ട്ടോ
Company thudangunna date August aanenkhil aa date vechalle opening balance idendath
Thank you for your comment
Company create ചെയ്യുമ്പോൾ books begining date ൽ ആണ് august കൊടുക്കേണ്ടത്. അപ്പോൾ opening balane ൽ ആ date വരും. ഞാൻ company creation in Tally Prime video ചെയ്തിട്ടുണ്ട്. Description ൽ link കൊടുക്കാം.
Balance sheet detailed ayi nokkan ethu bottan click cheyyanam
Thank you for your comment. Detail ആയി കാണാൻ At F1 Press ചെയ്താൽ മതി. ഞാൻ Final Accounts എന്ന വിഡിയോ ചെയ്തിട്ടുണ്ട് . Search ചെയ്താൽ കിട്ടും. ഈ വിഡിയോയുടെ description box ൽ കൊടുക്കാം.
❤️❤️👏👏👏 super
Thanks
Talliyil opening kodukkumbol cr aano dr ano kudukkendath engane manassilakkam
Thank you for your comment. Group കൊടുത്താൽ automatic ആയി credit debit വന്നോളും. Eg. Capital എന്ന് അടിച്ചാൽ അതിന്റെ Under capital കൊടുത്താൽ credit വന്നോളും.
@@TALLYACCOUNTINGMALAYALAM thanks...companiyude opening kodukkumbolum anganeyano
Round off ne kurich video cheyyamo
@@mydreamworld5057 അതെ
@@mydreamworld5057 ചെയ്യാം ട്ടോ
Opening balance thinnitt ledger engne create cheyyam
Thank you for your comment. ഇതിനെ ക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട. ഇഷ്ടമയാൽ ഒന്ന് share ചെയ്ത് കൊടുക്കണേ
ua-cam.com/video/HSBNvuFGOKs/v-deo.htmlsi=gIB7RbXKd4uw60ju
Thanks. 👍
Tnq mam
Bank statement enganeya entry cheyyunnathu
Thank you for your comment. Bank Reconciliation Video ചെയ്തിട്ടുണ്ട്. കണ്ട് നോക്കൂ.
ua-cam.com/video/wX-S06Z4rPU/v-deo.htmlsi=LOyXMICK_O5CroNP
അങ്ങനെ ഒരു ഓപ്പണിങ് ബാലൻസ് കോളം കാണിക്കുന്നില്ല, അപ്പൊ എന്ത് ചെയ്യും?
Thanku for your comment. Gateway of tally. Create ledger എടുത്താൽ അടിയിൽ opening balance കാണിക്കും. Voucher entry യിൽ . വെച്ച് ledger create ചെയ്താൽ opening balance കാണിക്കില്ല
@@TALLYACCOUNTINGMALAYALAM create ചെയ്ത ledger ൽ ഓപ്പണിങ് ബാലൻസ് സെറ്റ് ചെയ്യാൻ alter ൽ പറ്റുമോ?
@@farishafari9672 കൊടുക്കാൻ പറ്റും
ചേച്ചി ക്ലാസ്സ് സൂപ്പർ 👍🏽❤️
ഡിയർ ചേച്ചി ലെറ്റർ ഓഫ് ക്രെഡിറ്റ് ഫുൾ journal എൻട്രി cheyyamo😂 ഓപ്പണിങ് ട്ടോ closing
എങ്ങനെ ആണ് എംപ്ലോയീ വൈസ് സാലറി പെയബിൾസ് ഓപ്പണിങ് ബാലൻസ് ഇടുന്നത്
Thank you for your comment. Expense ന് opening balance ഇടില്ല. Expense എല്ലാം ഒരു financial year ന്റെ അവസാനത്തിൽ close ചെയ്യും . പിന്നെ ആ വർഷം കൊടുത്തു തീർക്കാത്ത സാലറി ഉണ്ടായിരിക്കും. അതിന് entry ഇട്ട് കൊടുത്താൽ അത് outstanding ആയി balance sheet ൽ കാണിക്കും. ഞാൻ year end adjustments എന്ന വീഡിയോയിൽ വിശദമായി പറയു ന്നുണ്ട്. Salary യെക്കുറിച്ചും ഞാൻ കുറേ വീഡിയോസ് ചെയ്തിട്ടുണ്ട്. Salary playlist എടുത്തു നോക്കിയാൽ മതി. ഞാൻ ഈ opening balance എന്ന വീഡിയോയുടെ description ൽ link കൊടുക്കാം.
@@TALLYACCOUNTINGMALAYALAM
Salary payable is not expenses
It's liability in the closing month (March )to pay opening month(april) itself
But payable balance are not shown any employees name while making payments in opening month ( April )
If we make payments debit is given to salary payable and reference the name of corresponding employee , Credit is to bank
And the salary payable in pay roll statement shows paid to an employee ad debit balance ???
@@prakashmechery salary adjustments entry ഇട്ടാൽ ആ മാസത്തെ expense ൽ അത് വന്നു കഴിഞ്ഞു. പൈസ മാത്രമാണ് പിറ്റത്തെ മാസം കൊടുകുന്നത്. Employees salary എന്ന വീഡിയോയിലും അതപോലെ Year end adjustment എന്ന വീഡിയോയലും വിശദമായി പറയുന്നുണ. ആദ്യം വീഡിയോ Full ആയി കാണു
Hi mam
Hi, രജിത
👍
❤️❤️
Helo mam phone nomber onnu tharamo enikum classine dout chodikanane
എൻ്റെ mail id ഇതാണ്.
syamastallyclass@gmail.com