'വിഡി സതീശന്‍ ആര്‍എസ്‌എസുമായി ധാരണയുണ്ടാക്കി': പി വി അൻവർ |PV Anvar |V D Satheesan

Поділитися
Вставка
  • Опубліковано 15 вер 2024
  • 'വിഡി സതീശന്‍ തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാമെന്ന ധാരണയുണ്ടാക്കിയത് പുനര്‍ജനി കേസില്‍ നിന്ന് തടിയൂരാന്‍': പി വി അൻവർ
    'VD Satheesan reached agreement with RSS': PV Anvar
    #PVAnvar #VDSatheesan#kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 102

  • @sunithasaji1825
    @sunithasaji1825 9 днів тому +36

    വെറുതെയല്ല സവ൪ക്കറിൻ്റെ ഫോട്ടോയിൽ മാലചാ൪ത്തിയത്.

  • @afirahman9817
    @afirahman9817 9 днів тому +18

    Pv ❤❤✊️✊️🔥🔥🔥🔥

  • @mustafapmustafap143
    @mustafapmustafap143 9 днів тому +13

    👍👍👍👏👏👏❤️❤️

  • @pmkrishnankutty8950
    @pmkrishnankutty8950 9 днів тому +32

    ഇനി എന്തുണ്ടു സതീശാ മറുപടി..?

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 9 днів тому +10

    👍👍👍

  • @sunithjacob6926
    @sunithjacob6926 9 днів тому +6

    CongRSS......

  • @BerlinGomez-q5j
    @BerlinGomez-q5j 9 днів тому +15

    PV Anwar 👏👏👏👏❤❤❤❤👍👍 super 👍

  • @nhcperla
    @nhcperla 9 днів тому +12

    Anwar 🔥

  • @shafimss7522
    @shafimss7522 9 днів тому +5

    Pv ❤
    Ipppol manasssilayi thiruvanjoor endhinu gevernare kandu nnu

  • @basheertkkurukkanatt9720
    @basheertkkurukkanatt9720 9 днів тому +3

    👌

  • @AbdulAzeez-l6k
    @AbdulAzeez-l6k 9 днів тому +1

    ❤❤

  • @Trenderxyz
    @Trenderxyz 9 днів тому +1

    പാവം മുരളിദരൻ, എല്ലാരും കൂടി കൂടി അദ്ദേഹത്തെ തോൽപ്പിച്ചു

  • @shajuv1394
    @shajuv1394 8 днів тому

    👍👍👍👍👍

  • @muradkerala4621
    @muradkerala4621 9 днів тому +9

    Pv❤❤❤

  • @abdulradheed5430
    @abdulradheed5430 9 днів тому +6

    VD😂RSS

  • @ramanarayanan7866
    @ramanarayanan7866 9 днів тому

    Real Leader of masses-

  • @radhakrishnanklr848
    @radhakrishnanklr848 7 днів тому

    മറ്റു ചാനലിൽ അന്തിചർച്ചകളിൽ ഇടതു നിരീക്ഷകൻ, cpim അനുഭാവി എന്നി പേരുകളിൽ പലരും വരുന്നു. പാർട്ടി ഇത് അനുവദിച്ചുകൂടാ. വല്ലവരും വന്നാൽ വന്നവർക്കും, ചാനലിന് മേതിരെ നടപടി എടുക്കണം ✊🏾

  • @user-ij8gp2kw7d
    @user-ij8gp2kw7d 9 днів тому

    MLA❤️❤️❤️❤️❤️

  • @ranjith209
    @ranjith209 9 днів тому +1

    എങ്കിൽ അന്വേഷിക്കാർ പറയണം ...... കൈരളി... സഖാക്കളെ ഇത് പീഡിപ്പിച്ച MLA ക്ക് സപ്പോട്ടു ച്ചെയ്തു പോ ലെ ആവില്ല...😂

  • @nandakumarkollery6915
    @nandakumarkollery6915 9 днів тому

    You please release videos of punarjani case
    Weare waiting

    • @Trenderxyz
      @Trenderxyz 9 днів тому

      ഇവൻ ഇല്ലുമണിറ്റി ആണ് എന്നാ തോന്നുന്നത്

  • @petroformula
    @petroformula 7 днів тому

    Anwar👍🏻👍🏻

  • @abdullamoideen-kt3wj
    @abdullamoideen-kt3wj 9 днів тому +13

    മുഖ്യൻ എന്ത് കൊണ്ട് ഈ ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥതരെ താങ്ങി നിർത്തുന്നു ?

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 7 днів тому

      അയ്യോ പാവം ഒന്നുമറിയാത്ത ഇള്ളില്ലാ കുഞ്ഞു . ദൃതി പിടിച്ചു എന്തെങ്കിലും നടപടി എടുത്താൽ അവറ്റകൾ നേരെ പോയി കോടതിയിൽ നിന്നും ഉത്തരവ് വാങ്ങി തിരികെ സർവീസിൽ കയറും . സംഘി സെൻ കുമാറിന്റെ കാര്യത്തിൽ നമ്മൾ കണ്ടതാണ് . സെൻ കുമാർ കുറ്റകൃത്യം എന്തെങ്കിലും ചെയ്തതായി സർക്കാരിന് തെളിവില്ല പക്ഷെ ഒരു സംഘിയെ സംസ്ഥാന പോലീസ് മേധാവി ആയി നിയമിക്കില്ല എന്ന സർക്കാർ നയപരമായ തീരുമാനത്തിനാണ് സുപ്രീം കോടതി എതിര് നിന്നതു . കേന്ദ്രസർക്കാരിന്റെ ആവോളം പിന്തുണയും ഈ സംഘി കൃമി കീടങ്ങൾക്ക് ഉണ്ട്

  • @sureshkb8122
    @sureshkb8122 9 днів тому

    പാർട്ടിയുടെ പുതിയ സംരക്ഷകൻ 😢.

  • @Akash-z
    @Akash-z 9 днів тому +26

    VD സതീഷനും, ചെന്നിത്തലയും, തിരുവഞ്ചൂറും, സുധാകരനും, KC യും, ബാബുവും etc എല്ലാം RSS ബന്ധമുള്ള കോൺഗ്രസ്‌ നേതാക്കൾ.

    • @abdullamoideen-kt3wj
      @abdullamoideen-kt3wj 9 днів тому +1

      പിണറായി P ശശി ഇവരും ഈ കൂട്ട് കെട്ടിൽ ഉണ്ട് ?

    • @appukuttan6466
      @appukuttan6466 9 днів тому

      We are Indian boys supporting rss

    • @shirasmohammed3901
      @shirasmohammed3901 9 днів тому

      ​@@abdullamoideen-kt3wjഇത് കൂടി ചേർത്താലേ കൊങ്കി മൂരി കള് ക്ക് സമാധാനം കിട്ടൂ..😂

    • @Akash-z
      @Akash-z 9 днів тому

      @@appukuttan6466 ഈ doubt, you are pakistani boys supporting taliban indian version. Indian boys will never support RSS.

    • @Akash-z
      @Akash-z 9 днів тому

      @@appukuttan6466 I doubt that "you" are pakistani boys supporting Talivan indian version (RSS). Indian Boys will never support RSS.

  • @shalajr7077
    @shalajr7077 9 днів тому +1

    പിന്നേ vd ഇയാൾ പറയുന്നത് കേട്ട് ഇപ്പോൾ മാളത്തിൽ ഒളിക്കും, vd ആണാണ്

  • @ibrahimvalthodi7543
    @ibrahimvalthodi7543 9 днів тому +4

    തമിഴ് നാട്ടിൽ നിന്ന് മീൻ വണ്ടിയിൽ വന്ന ഒന്നരക്കോടി എന്തായി, പൂച്ചേ

  • @user-gi8br5mj1n
    @user-gi8br5mj1n 9 днів тому +1

    Appo kavalappara dhrandhafundd mukkiyathum ed anneshichaloo

  • @user-rc3qd7cu1m
    @user-rc3qd7cu1m 8 днів тому +1

    ഹലോ പ്രിയമുള്ള സുഹൃത്തുക്കളേ പി വി അൻവർ നല്ലൊരു എംഎൽഎയാണ് അതിൽ യാതൊരു സംശയവുമില്ല പക്ഷേ പാർട്ടിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് സഖാക്കളായ അൻവർ പിണറായിയോ ഗോവിന്ദൻ മാസ്റ്റർ അല്ല തീരുമാനിക്കുന്നത് താഴെ തട്ടിലുള്ള സഖാക്കളാണ് അത് മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന സതീശന് ഒരു വിവരവുമില്ലാത്ത സുധാകരൻനോ അല്ല മക്കളെ ഇവിടെ താഴെത്തട്ടിലുള്ള സഖാക്കൾ മാരാണ് ഒക്കെ

  • @dasanb.k2010
    @dasanb.k2010 9 днів тому +1

    പോയി അന്വേഷിച്ചു പറയ് ആരാ പോലീസ് മന്ത്രി?

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 7 днів тому

      എടാ ദാസാ ...ഏതാ ഈ അലവലാതി

  • @SunilSunil-zi5vo
    @SunilSunil-zi5vo 9 днів тому +1

    KAAVI KALASAM ETTA V D SAVARKAR

  • @moideenkuttykp4771
    @moideenkuttykp4771 9 днів тому

    അൻവർ കുറച് ദിവസം ആയി പറയുന്ന കാര്യാ ങൾ ഒന്നും കൈരളി ഇത് വരെ കണ്ടിട്ടില്ലേ

  • @abdulradheed5430
    @abdulradheed5430 9 днів тому +2

    P V ANWAR CONGRESS CHEYYENDATHU CHEYYUNNU,VD,KS,CHENNITHALA VERUTHE

  • @shabeershabeer2365
    @shabeershabeer2365 9 днів тому

    കടപ്പുറത്തു 50കോടി.....😂

  • @MrBoss-rg9if
    @MrBoss-rg9if 9 днів тому

    സതിശാ ദൈവം പറഞ്ഞയച്ചവൻ കേൾക്കെ ഉറക്കെ രാമനാമം ജപിചോ....

  • @aseeb123aseeb5
    @aseeb123aseeb5 9 днів тому

    Home minister aara

  • @shines3411
    @shines3411 8 днів тому +1

    അജിത്കുമാർ ഒരു പുസ്തകം എഴുതും അന്ന് ആരൊക്കെ കുടുങ്ങുമെന്ന് അറിയാം എത്ര കോൺഗ്രസ്‌ക്കാർ, എത്ര കമ്മ്യൂണിസ്റ്റ്‌ക്കാർ കുടുങ്ങുമെന്ന് അറിയാം ആരൊക്കെ rss നെ കണ്ടു എന്നുമറിയാം

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 7 днів тому

      പുസ്തകം എഴുതിയാൽ മാത്രം പോരാ ...എത്ര സംഘികൾ വാങ്ങി വായിക്കും ...വായനാശീലമില്ലാത്ത സംഘികളെ നമ്പി പുസ്തകം എഴുതിയാൽ റോയലിറ്റി കാശു പോലും കിട്ടില്ല . സിനിമ ആകാമെന്ന് വിചാരിച്ചാൽ അലി അക്ബർ ഇപ്പോൾ സംഘി പണി അവസാനിപ്പിച്ച്

  • @Akkasuttu
    @Akkasuttu 9 днів тому +1

    മുഖ്യമന്ത്രിക്കെതിരെ പോരാടുന്ന ധീരനായ MLA യ്ക്ക് അഭിനന്ദനങ്ങൾ

  • @user-ms2ub5uz9z
    @user-ms2ub5uz9z 9 днів тому

    നിയമസഭയിൽ പ്രതിപക്ഷ നേതാവ് പുനർജനി ഏത് ഏജൻസിയും അനേഷണത്തിന് വെല്ലുവിളിച്ച്ചു

  • @Alhamee
    @Alhamee 9 днів тому +1

    ഇ പി ഇ ഡി യെ ഭയന്നാണ് ചർച്ചയ്ക്ക് പോയത് എന്ന ശ്രുതി....... ഏത്???????

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 7 днів тому

      ശ്രുതി എപ്പോൾ പറഞ്ഞു ....ഓളിപ്പോൾ എടെയാണ് ?

  • @shirasmohammed3901
    @shirasmohammed3901 9 днів тому

    അൻവർ നേ അഭ്യന്തരo ഏൽപ്പിക്കണം

  • @abdulhameed3621
    @abdulhameed3621 9 днів тому

    Satheesan parivarinekkalum kodum vishamanu.

  • @AfsalAfsal-u4c
    @AfsalAfsal-u4c 9 днів тому

    Adjp അജിത്കുമാർ rss ന്റെ നേതാവിനെ കണ്ടത് തെളിവ് സഹിതം കിട്ടിയിട്ട് എന്താ പുറത്തക്കാത്തത്

  • @bhaskaranp738
    @bhaskaranp738 7 днів тому

    Chadheessa, aarante aasanam choriyumpol orkkanamaayirunnu.

  • @user-vm9kd2bo5d
    @user-vm9kd2bo5d 9 днів тому

    Kairali malarukal

  • @anversadadh3077
    @anversadadh3077 9 днів тому

    അൻവറെ നിയമ സഭയിൽ ആവർത്തിച്ച് പറഞ്ഞില്ലേ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന്......
    ചാവക്കാട് കടപ്പുറത്ത് ഇറക്കിയ 150 കോടിയുടെ കാര്യം കൂടി ഒന്ന് അന്വേഷിക്കണം.....

    • @shirasmohammed3901
      @shirasmohammed3901 9 днів тому

      ഏത് അന്വേഷണം..😂!?
      E D ശരിയ്ക് അന്വേഷിച്ചാൽ വെടി സതീശൻ, അഴി എണ്ണും...
      അടിച്ചു മാറ്റിയത് പാതി ആർഎസ്എസ് കാർക്ക് കൊടുത്ത് , കച്ചവടം ഉറപ്പിച്ചു..

  • @petroformula
    @petroformula 7 днів тому

    സതീശൻ അല്ലെങ്കിലേ ഉഡായിപ് ആണ്.. മാധ്യമങ്ങളുടെ മുൻപിൽ നാടകം കാണിക്കുന്ന സതീശന് മാപ്രകൾ തന്നെ സപ്പോർട്ട്.

  • @mahamoodind9304
    @mahamoodind9304 9 днів тому

    Ed അന്വേഷിക്കുന്നുണ്ട് മോയന്തേ

  • @lalukolat8416
    @lalukolat8416 8 днів тому

    Munnottu sakhave

  • @joym.d7284
    @joym.d7284 9 днів тому +1

    എന്നിട്ടെന്തേ അന്വേഷിക്കാതത്.അൻവറിനെ പറഞ്ഞു പറയിക്കുകയാണോ. സതീശൻ്റെ പേരിൽ ആണോ സ്വർണകത്തും കരിമണൽ നടത്തും, മകളുടെ മാസപടി കേസും കേസും

  • @fazalvaas8024
    @fazalvaas8024 9 днів тому

    പിണറായിയെ ഇങ്ങനെ താങ്ങുന്നതിലൂടെ എന്ത് മനസിലായി. 🤔
    അൻവർ പിണറായിയെ കണ്ടു പിണു പറഞ്ഞു വാ അടച്ചോ അൻവറേ ഇല്ലങ്കിൽ വായിൽ ഇട്ടത് അടിയിലൂടെ പുറത്തുവരുത്തും ഞാൻ 😡
    ഏത് 😂😂😂😂😂

  • @ratheeshchinnu6306
    @ratheeshchinnu6306 9 днів тому

    നിനെ ഒന്നിനും കൊള്ളില്ലന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ്

  • @ratheeshchinnu6306
    @ratheeshchinnu6306 9 днів тому

    അൻവർ എന്തുവാണി പറയുന്നത് മലക്കംമറിയുന്നു

  • @tmzablong5310
    @tmzablong5310 9 днів тому

    ഗോവിന്ദൻ ❌ കാവിൻദ്ധൻ ✅

  • @MuhammadSalih-o7f
    @MuhammadSalih-o7f 9 днів тому

    Pinarayi raji vach pokanam

  • @rajut.b842
    @rajut.b842 9 днів тому +1

    വി.ഡി. സതീശൻ പറവൂർ താരകൻ്റെ വീടിൻ്റെ കതകു പൊളിച്ചിട്ട് . എന്തു പണി ചെയ്തു.🙈🙈🙈🙈🙈🙈🙈🙈🙈

  • @westmedia4325
    @westmedia4325 9 днів тому +2

    Divert ചെയ്യാൻ നോക്കണ്ട.... പിണറായി rss തന്നെ...

  • @anvarsadath9980
    @anvarsadath9980 8 днів тому

    👍👍👍👍👍👍👍

  • @Nisar-uj2py
    @Nisar-uj2py 9 днів тому

    ❤❤

  • @user-yy4cr5tk5r
    @user-yy4cr5tk5r 9 днів тому

    ❤️❤️