OLLULLERU Justin Varghese ft Praseetha Chalakudy | Ajagajantharam | Antony Varghese | Tinu Pappachan

Поділитися
Вставка
  • Опубліковано 15 жов 2021
  • Presenting OLLULLERU Justin Varghese ft Praseetha Chalakudy From Malayalam Movie Ajagajantharam
    Music and Lyrics : Traditional Dance song of Mavila Community
    Arranged and Produced by : Justin Varghese
    Chorus by : Hinsha Hilari , Himna Hilari & Salima PS
    Additional Programming : SanDy & Manzoor Mahamood
    Percussions : Santhosh Varma
    Recording Engineers: Kiran Lal , Justin Varghese
    Recording Studios : Bodhi Silent Scape , NHQ Cochin
    Mixed & Mastered by : Rajan K S
    Directed By : Tinu Pappachan
    Producers : Emmanuel Joseph, Ajith Thalapilly
    Banner : Silver Bay Studios
    Writers : Kichu Tellus, Vineeth Vishwam
    Line Producer : Manu Tomy
    Cinematography : Jinto George
    Editor : Shameer Muhammed
    Production Controller : Badusha
    Music : Justin Varghese
    Art Director : Gokul Das
    Costume Designer : Mashar Hamsa
    Makeup : Ronex Xavier
    Sound Design : Renganaath Ravee
    Stunts : Supreme Sundher
    Folk Song : Sudheesh Maruthalam
    Chief Associate Director : Kannan S Ulloor, Ratheesh Michael
    VFX : Acel Media
    Finance Controller : Anil Amballur
    Stills : Arjun Kallingal
    Production Executive : Binu Manambur
    Opening Titles : Sarathvinu
    Designs : Amal Jose
    PRO : Manju Gopinath
    Distribution : Central Pictures
    Overseas Partner : Truth Global Films
    #OLLULLERU #Ajagajantharam #AntonyVarghese #JustinVarghese #TinuPappachan

КОМЕНТАРІ • 15 тис.

  • @L-e-o-M10
    @L-e-o-M10 2 роки тому +70845

    ക്യാമറാമാൻ: ക്യാമറ എവിടെ വെക്കണം? ഡയറക്ടർ ടിനു മോൻ: എന്തായാലും ഡാൻസ് അല്ലേ ക്യാമറയുടെ കൂടെ നീയും ഡാൻസ് കളിക്ക് 🥳🥳😂😂😂🕺🕺🕺🕺🕺🥳🥳65k👍🏻tq All

    • @nayana5221
      @nayana5221 2 роки тому +1252

      😂😂

    • @abhijith2954
      @abhijith2954 2 роки тому +704

      😂💯😄

    • @L-e-o-M10
      @L-e-o-M10 2 роки тому +2217

      പിന്നല്ലാതെ ഇജ്ജാതി ക്യാമറ വർക്ക്

    • @nayana5221
      @nayana5221 2 роки тому +252

      @@L-e-o-M10 💥💥

    • @L-e-o-M10
      @L-e-o-M10 2 роки тому +217

      @nayana🕺🕺🕺

  • @SANDEEP-el2pw
    @SANDEEP-el2pw 2 роки тому +25325

    എന്റെ വീട്ടിലാണ് ഷൂട്ട്‌ ചെയ്തത് 😍😍 താങ്ക്സ് ഓൾ ടീംസ് 😍😍😍🔥🔥🔥🔥

    • @sahood1288
      @sahood1288 2 роки тому +379

      ⚡⚡⚡⚡🔥🔥🔥😍😍😍❤️❤️❤️

    • @anjanan7572
      @anjanan7572 2 роки тому +193

      ❤️

    • @beluga_real
      @beluga_real 2 роки тому +203

      Da monu errore

    • @anandhums718
      @anandhums718 2 роки тому +3661

      വീട് ബാക്കിയുണ്ടോ?😂😂🔥🔥

    • @user-sd4np7ys6q
      @user-sd4np7ys6q 2 роки тому +103

      @@anandhums718 😂

  • @ThefinalPod
    @ThefinalPod 11 місяців тому +729

    Understanding 0%
    Enjoyment 1000%
    Love from South Africa

  • @looseuhhh
    @looseuhhh Рік тому +276

    Understand 0 %
    Entertainment 200 %
    Watching times ~ 500 time'
    Luv from Tamil Nadu 🥰

    • @makenomistake33
      @makenomistake33 Рік тому +6

      Its a folk song in malayalam. Even i dont know its meaning. Nowadays malayalam movies using folklore songs, muslim cultural songs and local accent songs like manavalan thugs are for film promotions.

    • @christophergonsalves2179
      @christophergonsalves2179 5 місяців тому

      This is Tulu not malayalam​@@makenomistake33

    • @tryingtoexplore1515
      @tryingtoexplore1515 3 місяці тому +1

      ​@@makenomistake33brother it's a Tulu song n little bit mix of Malayalam 😂😂

    • @makenomistake33
      @makenomistake33 3 місяці тому

      @@tryingtoexplore1515 no its completely malayalam song

    • @HARESH_VELA__
      @HARESH_VELA__ Місяць тому

      Watching time:::::1000000000000000000000000000000000000to 000.99999999999888777788899

  • @arun_smoki
    @arun_smoki 2 роки тому +20949

    അടിപൊളി...അടുത്ത 10Million 😅

  • @brahmadathannd7329
    @brahmadathannd7329 2 роки тому +14250

    പാട്ടു പാടിയ പ്രസീത ചാലക്കുടിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 💥🔥

    • @aryamolktm2978
      @aryamolktm2978 2 роки тому +33

      ❤👍

    • @shebinbinny7103
      @shebinbinny7103 2 роки тому +75

      Chalakudy 😌😻

    • @ranaprathap4655
      @ranaprathap4655 2 роки тому +2

      ആദ്യമായിട്ടാണൊ കേൾകുന്നത്‌ ua-cam.com/video/yMlDT12MGB0/v-deo.html

    • @ben_miller_kochi5483
      @ben_miller_kochi5483 2 роки тому +41

      @niwsa uttuk♥️ പാട്ട് പഴയ നാടൻപ്പാട്ട് ആണ്.അത് പിന്നീട് സിനിമകളിലും വരാൻ തുടങ്ങി

    • @ben_miller_kochi5483
      @ben_miller_kochi5483 2 роки тому +33

      @niwsa uttuk♥️ കുമ്പളങ്ങി നൈറ്റ്സിലെ തില്ലേലോ ലെലേലോ പുള്ളേറങ്കുമാ.ഇതും പഴയൊരു നാടൻപ്പാട്ട് ആണ്

  • @allianzfcartsandsportsclub5780
    @allianzfcartsandsportsclub5780 11 місяців тому +304

    ഇനിയും ഇതുപോലുള്ള പാട്ടുകൾ 100 million അടിക്കണം.

    • @_maverick_1
      @_maverick_1 11 місяців тому +1

      Nallath aanenki 100 alla athinappuravum aavum

    • @jamtech4500
      @jamtech4500 11 місяців тому +2

      adichu monaa adichu 100 m

    • @ranjithsudhakaran-ln7bp
      @ranjithsudhakaran-ln7bp 10 місяців тому +1

      This song 889M

    • @manuelpv5263
      @manuelpv5263 4 місяці тому

      Ete ponnanu ​@@ranjithsudhakaran-ln7bp

    • @nnvh2764
      @nnvh2764 2 місяці тому

      @@_maverick_1 c,

  • @pratheeshkapu
    @pratheeshkapu 11 місяців тому +226

    For everyone who love this song lyrics, this plot scenario is from Kasaragod. So it’s not just Malayalam song, it’s Malayalam-Tulu song. ❤️✨

    • @sankethbhandary3671
      @sankethbhandary3671 11 місяців тому +18

      Yes it is mavilan tulu

    • @ashwin6536
      @ashwin6536 11 місяців тому +16

      ​@@sankethbhandary3671doesn't matter the lyrics.. This is a malayalam movie song.. With edit

  • @vishnubalakrishnann
    @vishnubalakrishnann 2 роки тому +9516

    ഈ പാട്ടിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനം❤️🥰 thanks to tinu sir and sujith eatta

    • @drbeast6738
      @drbeast6738 2 роки тому +192

      Thanks onnum vendaa Nannayii varattey mone

    • @midhunmadhav1828
      @midhunmadhav1828 2 роки тому +33

      Pathiye thallu

    • @shamsuvlrsms5956
      @shamsuvlrsms5956 2 роки тому +30

      E koottathil evidanavo

    • @ANKITHA_007
      @ANKITHA_007 2 роки тому +53

      ഇനിയും അവസരങ്ങൾ ലഭിക്കട്ടെ ചേട്ടാ.... പ്രൊഫൈൽ പിക് *ഫഹദ് ഫാസിൽ* 🥰😍😍

    • @aruntp7265
      @aruntp7265 2 роки тому +31

      @@shamsuvlrsms5956 backil ആണ് വീടിന്റെ..kaanula 😜😜

  • @user-mr6bx5dt1b
    @user-mr6bx5dt1b 2 роки тому +6293

    ഇപ്പോഴും ഈ പാട്ട് കേക്കുമ്പോ അറിയാതെ തലയും കാലും അനങ്ങും 😄🥳
    ഇജ്ജാതി ബീറ്റ് 🥳👏🕺🕺🕺🕺

  • @jennypallath3675
    @jennypallath3675 11 місяців тому +1033

    We reached 100 M . It’s huge . Thank you guys . Love from Jenny ( the bride ) 😍🤗

    • @Wrappzz
      @Wrappzz 11 місяців тому +3

      Hi

    • @jijoantony8997
      @jijoantony8997 11 місяців тому

      ഖിമ്പിസ്ജ്ഡ്ജബിഫ്സൈസ്ജ്ജ്സ്ജ്ഹ്റക് br🌸oyjkhjglolp🥲😮‍💨😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️🤮

    • @TheKunchon
      @TheKunchon 11 місяців тому +31

      ആ ഗ്ലാസും വച്ച് എന്തൊരു പവറായിരുന്നു 😂

    • @user-um7jw6yv9f
      @user-um7jw6yv9f 11 місяців тому +10

      Women👑

    • @nakulkrejimon
      @nakulkrejimon 11 місяців тому +7

      No way its you OMG. Congrats for the 100M!

  • @hellouae5164
    @hellouae5164 11 місяців тому +44

    Understand 0%
    Loved 100%
    Love From Bangladesh 🇧🇩❤️

  • @joetjessie6472
    @joetjessie6472 2 роки тому +6865

    പടം കണ്ട് കഴിഞ്ഞ് ഈ പാട്ട് കേൾക്കുന്നെന്റെ എഫക്ട് is Double💥💥😍🔥🙌🏼

    • @skatelove1744
      @skatelove1744 2 роки тому +32

      Padam enghana und

    • @adwaithvadakkumbad2660
      @adwaithvadakkumbad2660 2 роки тому +9

      Shariya bro🔥

    • @adarshkb8015
      @adarshkb8015 2 роки тому +47

      Padam top annu theatre poyi erunn thanne kannanam👌🏾🤤

    • @dhaaaraaavi
      @dhaaaraaavi 2 роки тому +43

      @@skatelove1744 padam thetrel thanne poyi kananan theatre experience mukyam bigileeee ejjaathi bgm🔥🔥🔥🔥

    • @a_r______r_a_h_u_l
      @a_r______r_a_h_u_l 2 роки тому +7

      Power🔥🔥🔥

  • @Sangeeth_Chelakkara
    @Sangeeth_Chelakkara 2 роки тому +8406

    എനിക്കും ചെറിയ ഒരു ഭാഗം അഭിനയിക്കാൻ സാധിച്ചു..നന്ദി ടീം അജഗജാന്തരം ❤️

  • @ReactionsWithTeefoooo
    @ReactionsWithTeefoooo Рік тому +155

    Out of this world!!!! so damm amazing!! big big big love from denmark!!

    • @User_Blocked
      @User_Blocked Рік тому +1

      #Save_Tulu_Language
      #Save_Tulu_Culture
      #TuluTo8thschedule
      #TuluOfficialinKA_KL

    • @globetrotterboy5709
      @globetrotterboy5709 11 місяців тому

      Seriously 😂😂❤❤

    • @Wiela4015
      @Wiela4015 9 місяців тому +1

      OMKV

    • @Pythonsr71
      @Pythonsr71 9 місяців тому

      Ya ya energetic myrrr

  • @chandrashekhark4084
    @chandrashekhark4084 4 місяці тому +106

    Love from Tulunad ❤
    Its a tulu song
    Mavil community

  • @MaheshMimics
    @MaheshMimics 2 роки тому +7343

    Theatre experience 🔥💯

  • @athulvysakhkd408
    @athulvysakhkd408 2 роки тому +6128

    ഇനിയുള്ള കല്ല്യാണവീടുകളും ടൂറുകളും ഒക്കെ തീയും പുകയും ആക്കാൻ പോന്ന ഒന്നൊന്നരപൊളി ഐറ്റം🔥💥⚡

    • @nasofficial7200
      @nasofficial7200 2 роки тому +84

      Bgm ഇല്ല എന്നേ ഉള്ളു പാട്ടു നേരത്തെ ഹിറ്റ്‌ ആണ്

    • @athulvysakhkd408
      @athulvysakhkd408 2 роки тому +30

      @@nasofficial7200 ഇതിന്റ്റെ വേറെ രണ്ടെണ്ണം ഫോണികെടപ്പൊണ്ട് പക്ഷെ ഇത്രക്ക് പവറില്ല..🥴

    • @nasofficial7200
      @nasofficial7200 2 роки тому +3

      @@athulvysakhkd408 ys

    • @wilbureverything3299
      @wilbureverything3299 2 роки тому +4

      Dj rubix

    • @adwaithta4816
      @adwaithta4816 2 роки тому +6

      Koppile corona

  • @sravanku880
    @sravanku880 10 місяців тому +47

    I from Himachal Pradesh I love the song bro❤ fantastic singers

  • @sricnc
    @sricnc 4 місяці тому +18

    Pure vibe 🔥🔥🔥 from Chennai தமிழன்Gudos ❤

  • @deepubaby3871
    @deepubaby3871 2 роки тому +3725

    ഇനി ആരും റീമിക്സ് ചെയ്ത കൊളമാകാതിരിക്കാൻ വേണ്ടതെല്ലാം ഇവര് തന്നെ തന്നിട്ടുണ്ട് 🔥🔥🔥🔥
    Edit:10 million congraats 🔥🔥🔥🔥🔥🔥edit: 50 million😳😳😳😳❤️❤️❤️❤️

    • @richie4088
      @richie4088 2 роки тому +64

      അയിന് ഇത് remix അല്ലേ 😋

    • @sree1476
      @sree1476 2 роки тому +40

      Ithu thanne oru remix aado

    • @sahilmarampilly455
      @sahilmarampilly455 2 роки тому +7

      😂😂

    • @thamburantheking6094
      @thamburantheking6094 2 роки тому +38

      Doo eth adichu matal ann dj rubixinte remix ann myrenmr adich matiyee

    • @aimx..
      @aimx.. 2 роки тому +28

      @@thamburantheking6094 athen anyaya copy adi aan ..
      ivide Dj Rubix ondakiya ollam inni oru myranmaarum ondkan varillaa ath orpaa💯💯💯

  • @rudolf_villa4919
    @rudolf_villa4919 2 роки тому +1696

    അതിൽ ഉപയോഗിച്ച വാഴയില എന്റെ പറമ്പിലേതാണ് ❤️✌️

  • @user-uv7ux2ic5v
    @user-uv7ux2ic5v Рік тому +44

    എനിക്ക് ഈ പാട്ട് വലിയ ഇഷ്ടമാണ് വിഷമ അവസ്ഥയിൽ ഇരിക്കുമ്പോൾ ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ പലപ്പോഴും തുള്ളിച്ചാടാൻ തോന്നുന്നുണ്ട് മനസിന് സന്തോഷം തോന്നും അവരുടെ പാട്ടും ഡാൻസും കാണുമ്പോൾ❤

    • @User_Blocked
      @User_Blocked Рік тому

      #Save_Tulu_Language
      #Save_Tulu_Culture
      #TuluTo8thschedule
      ##TuluOfficialinKA_KL

    • @jitheeshliji929
      @jitheeshliji929 2 місяці тому

      എനിക്കും

  • @daivasigamani5040
    @daivasigamani5040 10 місяців тому +111

    Iam from thamizhinadu. Fully enjoyed

  • @shibinck3726
    @shibinck3726 2 роки тому +858

    വർഷങ്ങളായി നാട്ടിലെ എല്ലാ പരിപാടികൾക്കും സ്ഥിരമായി കേൾക്കുന്ന സോങ് ആണ് ഇത്..എന്തായാലും റീമിക്സ് കൊള്ളാം👍

  • @rjmark8056
    @rjmark8056 2 роки тому +6311

    എന്റെ പൊന്നോ ഇജ്ജാതി ബീറ്റ്... തിയറ്ററിൽ ആഘോഷമാക്കാൻ ഉള്ള എല്ലാ ചേരുവയും പടത്തിൽ ഉണ്ടാകും..🔥🔥🔥🙏🙏🙏🙏

    • @jayakrishnanjkzz
      @jayakrishnanjkzz 2 роки тому +30

      ആണോടാ നായെ 😏

    • @rjmark8056
      @rjmark8056 2 роки тому +54

      @@jayakrishnanjkzz നീ ഇവിടേം വന്നോ പുലി ജയാ..🖕🖕

    • @ithenthmeir.
      @ithenthmeir. 2 роки тому +18

      Vanangal elam undallo

    • @ashwinrajesh5013
      @ashwinrajesh5013 2 роки тому +7

      ആഹാ എന്നിട്ട് 🙂

    • @aakashkrishna5674
      @aakashkrishna5674 2 роки тому +8

      ഹായ് വാണം റെജിന്

  • @nirnjn1295
    @nirnjn1295 11 місяців тому +39

    100 million views ആയതിനു ശേഷം കാണുന്നവർ ഉണ്ടോ 😎💥⭐️

  • @Mithun.S21
    @Mithun.S21 23 дні тому +15

    Who are seeing the song from Tamil Nadu ❤

  • @vibecatcher4416
    @vibecatcher4416 2 роки тому +4496

    എത്രയോ songs തീയറ്ററിൽ ഇരുന്ന് കണ്ടിരിക്കുന്നു .. but ആ ഒരു vibe , celebration മൂഡിലോട്ട് കൊണ്ടുപോയത് ഈ പാട്ട് കണ്ടപ്പഴാണ് .. That theatre experience was something boom💥

    • @asishpadiyur6479
      @asishpadiyur6479 2 роки тому +3

      ua-cam.com/video/9LY1vaxissY/v-deo.html

    • @ubsantos4365
      @ubsantos4365 2 роки тому +12

      Cause It's EDM

    • @vijeshkumar3084
      @vijeshkumar3084 2 роки тому +26

      അത് 4 tha peaple kaanathathu kondu anu

    • @sikhasikha7283
      @sikhasikha7283 2 роки тому +13

      Yes😍😍ee film. Theatril thanne kandaale aa feel kitollu

    • @gouribalashambhav5036
      @gouribalashambhav5036 2 роки тому +12

      ടൗസറോളി ആണ് അല്ലേ അല്ലങ്കിൽ ഇജ്ജാതി വീക്ഷണം ഉണ്ടാവില്ല

  • @anu2652
    @anu2652 2 роки тому +2081

    ഒരു ഇടിവെട്ട് പാട്ടും അതിനു ഒത്ത ബീറ്റും ... സാബു ചേട്ടന്റെ റോളും പെപെ യുടെ charecter ഉം അടിപൊളി കാസ്റ്റിംഗ് പിന്നെ ഡയറക്ടർ ന്റെ കഴിവും 2 മണിക്കൂർ ആസ്വദിച്ച കാണാൻ ഉണ്ട് 💋♥️

  • @subbaiyahs9673
    @subbaiyahs9673 Місяць тому +36

    Anyone in 2024 after watching aavesham❤

  • @hemantsalunke1926
    @hemantsalunke1926 5 місяців тому +16

    I am from Maharashtra i don't understand what they are saying but still like this song because of the rhythm, flow , dancr and tune of song

  • @prabinsuttyprabinsutty3607
    @prabinsuttyprabinsutty3607 2 роки тому +499

    ഇതു കേട്ടാൽ ഒന്ന് തുള്ളാൻ തോന്നാത്തവരായി ആരും ഉണ്ടാവാൻ ചാൻസ് ഇല്ല 🥳🥳🥳🥳

  • @mankadakkaran
    @mankadakkaran 2 роки тому +4819

    ഇനിയങ്ങോട്ട് ടൂറിസ്റ്റ് ബസുകളെ ഇളക്കി മറിക്കാൻ പോകുന്ന ഐറ്റം.!! 🔥´-

  • @lostsoul9350
    @lostsoul9350 11 місяців тому +12

    Oh 😮 It's 100 million🎉🎉🎉
    എല്ലാവരും Dance കളിക്ക് 💃🕺

  • @puneethrai37
    @puneethrai37 Місяць тому +4

    Unique touch by "Tulu" language for this song , what a great vibe

  • @rashiqthevlogger7358
    @rashiqthevlogger7358 2 роки тому +598

    ഫസ്റ്റ് കേട്ടപ്പൊത്തന്നെ ഇത് ഹിറ്റ് ആകുന്നു തോന്നിയവർ ഇവിടെ കോമൺ 🥰🥰🎧🎧🎧🎧

    • @xbeats6333
      @xbeats6333 2 роки тому +4

      Ith okke pande hit ayath alle bhai🥴

  • @rrassociates8711
    @rrassociates8711 2 роки тому +10942

    ഈ സിനിമയിൽ അഭിനയിച്ച ആനയാണ് ഞാൻ . എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദിയുണ്ട് 🐘🙏 ടീം അജഗജാന്തരം

  • @AbhishekM-xd6md
    @AbhishekM-xd6md 9 місяців тому +32

    ഈ പാട്ടും സിനിമയും 🔥
    Theatre experience vere level💯🥵

  • @peacefulweeb1507
    @peacefulweeb1507 5 місяців тому +39

    I'm from Myanmar. I love this Song.

  • @abhi3241
    @abhi3241 2 роки тому +3657

    തീയേറ്ററിൽ ഈ പാട്ട് ഉണ്ടാക്കിയ ഓളം 😍🔥

    • @Roshan-sg8dp
      @Roshan-sg8dp 2 роки тому +18

      thulii pwolich 😹

    • @amith968
      @amith968 2 роки тому +18

      @@Roshan-sg8dp സത്യം ആണ് ബ്രോ മാസ്സ് ആണ്

    • @shanekylerfoxx5978
      @shanekylerfoxx5978 2 роки тому +17

      കോട്ടയം അഭിലാഷ് 😍😍

    • @prasadartlove
      @prasadartlove 2 роки тому +6

      എന്റെ മോനെ😹🤩🤩🤩🤩🤩

    • @ansona7297
      @ansona7297 2 роки тому +2

      Athonnu vere thanneya

  • @Thwayyib_kadangode
    @Thwayyib_kadangode 2 роки тому +1179

    പടം കണ്ട് വരുന്നവർ ഹാജർ രേഖപ്പെടുത്തൂ😍😍
    ഇജ്ജാതി തീയേറ്റർ experience 😍😍🔥🔥

  • @anandaforest479
    @anandaforest479 Рік тому +50

    A superb, awesome, mood changing song from our malayalam. Just awesome. Love from namma Karnataka

    • @User_Blocked
      @User_Blocked Рік тому +2

      #Save_Tulu_Language
      #Save_Tulu_Culture
      #TuluTo8thschedule
      #TuluOfficialinKA_KL

    • @LEONERGAMINGYYTT
      @LEONERGAMINGYYTT 5 місяців тому

      It's tule bro

  • @ssmoviesandedit4866
    @ssmoviesandedit4866 Місяць тому +4

    I first saw this song when our school girls dance( Kerala dance ) for this song in cultural program , then I addicted to this song . I am from Tamil Nadu 😊 addicted to this song

  • @maadmaady6841
    @maadmaady6841 2 роки тому +248

    എന്റെമ്മോ ഇജ്ജാതി ബീറ്റ്....⚡️
    റിപീറ്റ് അടിച്ച് കേൾക്കുന്നവരുണ്ടോ എവിടെയൊക്കെയോ ഒരു അങ്കമാലി ടച്ച്...😃🔥

    • @ranaprathap4655
      @ranaprathap4655 2 роки тому

      ഇത്‌ അപ്പോൾ കണ്ടിട്ടില്ലെ ua-cam.com/video/yMlDT12MGB0/v-deo.html

  • @muhammedshafeeq7494
    @muhammedshafeeq7494 2 роки тому +295

    അപ്പൊ മക്കളെ ടുറിസ്റ്റ് ബസ്സിലും ഉത്സവങ്ങളിലും പൂരപ്പറമ്പിലും ഇനി ഇവൻ വാഴും.... അടിച്ചു പൊളിക്കട 🔥🔥🔥🔥

    • @htrdhyani401
      @htrdhyani401 2 роки тому +5

      Agoshikan pattiya time aa

    • @nikhilms3336
      @nikhilms3336 2 роки тому +3

      അല്ലെങ്കിലും ഈ പാട്ടു പണ്ടും സൂപ്പർ ആണ്

    • @arsha9835
      @arsha9835 2 роки тому +1

      Njanum vicharichu coronakk munnulla time aayirrinel clgilum tour busilum pollichadakenda itemm aannaallo ennu

    • @meera3850
      @meera3850 2 роки тому +1

      Agott eriya mathi nallatha Ambulanceil pokendi varum alla engil edi vandyil keram all the best😁😁😁😁😁😁😁😁 athu kanditt vennam njangalku onnu kuliyru koran 😁😁

    • @littishawithblush3409
      @littishawithblush3409 2 роки тому

      ua-cam.com/video/QpnzK9nGjso/v-deo.html

  • @renushanthavengers8963
    @renushanthavengers8963 2 місяці тому +15

    Love from America ❤❤

  • @vinu1nair
    @vinu1nair Місяць тому +3

    ഇത്രയും കിടു ഡാൻസ് പാട്ടു അടുത്ത കാലത്തു ഉണ്ടായിട്ടില്ല

  • @_____afhj
    @_____afhj 2 роки тому +9289

    ഈ വർഷത്തെ കോളേജ് ക്രിസ്മസ് പരിപാടികൾ മുഴവനും ഈ പാട്ട് ആയിരുന്നു 💫❤️

  • @abdu6688
    @abdu6688 2 роки тому +2580

    ഏറ്റവും വലിയ ഞെട്ടിക്കുന്ന കാര്യം എല്ലാ തീയേറ്ററിലും മിക്ക ഷോയിലും ഫുൾ ഡാൻസ് ആയിരുന്നു...💥💥💥🖤

  • @k.viknesh5520
    @k.viknesh5520 7 місяців тому +10

    I am tamil but naan payangara istam malayali songs, this song ultimate, adiiiii polllll

    • @nidhinkumarg2894
      @nidhinkumarg2894 7 місяців тому +1

      Enikke bhayagara ishtamanu malayalam songs..... appidii

    • @Rajkumar-ul7ko
      @Rajkumar-ul7ko 6 місяців тому +1

      Ada this is a tulu language song .

    • @1996warman
      @1996warman 28 днів тому

      this is tulu, not malayalam

  • @cuttingvibes
    @cuttingvibes 5 місяців тому +30

    ഞാൻ ആഫ്രിക്കയിൽ നിന്നാണ്, എനിക്ക് മലയാളം അറിയില്ല, പക്ഷേ എന്നെ ഈ പാട്ട് വല്ലാതെ ആകർഷിച്ചു. നിങ്ങൾക്ക് എന്റെ അനർഗള നിർഗളമായ അഭിനന്ദനങ്ങൾ ....

    • @aniyajineesh4372
      @aniyajineesh4372 5 місяців тому

      😂

    • @sajilalsajilal1460
      @sajilalsajilal1460 4 місяці тому +4

      കുട്ടിക്ക് മലയാളം അറിയില്ല 😭😭😭😭

    • @sangeethaanoop940
      @sangeethaanoop940 3 місяці тому

      😂

    • @ajscrnr
      @ajscrnr Місяць тому

      പച്ച മലയാളത്തിൽ ടൈപ്പ് ചെയ്ത ആഫ്രിക്ക ക്കാരന് ,ഒരു boost ഇട്ട ചായ കൊടുക്ക് guys.

    • @MunnaMunna-dn1ow
      @MunnaMunna-dn1ow Місяць тому

      ​@@ajscrnrtranslation ചെയ്തതാവാലോ

  • @rahulm6127
    @rahulm6127 2 роки тому +947

    ഇതു തീയേറ്റർന്നു കേക്കണം... Goosebumps💯😻🔥

  • @anjanavariyath
    @anjanavariyath 2 роки тому +1466

    അടുത്ത വൈറൽഹിറ്റ്‌ song🔥
    മ്യൂസിക് പൊളി താളതിനനുസരിച്ച steps😍
    റീൽസോളികൾ നശിപ്പിക്കാതിരുന്നാൽ മതിയായിരുന്നു...

    • @sreejithzree2538
      @sreejithzree2538 2 роки тому +3

      💯💯💯

    • @gopakumargopan7850
      @gopakumargopan7850 2 роки тому +20

      ഉറപ്പ് പറയാൻ പറ്റില്ല 😂😂😂😂

    • @adithyanaadhi7653
      @adithyanaadhi7653 2 роки тому +16

      Nadanath thanne 😂 nale thanne varum ee cmt noki vecho🤣🤣

    • @bart5412
      @bart5412 2 роки тому +1

      Aa karyam urappa

    • @yA-nc7gy
      @yA-nc7gy 2 роки тому +7

      Ath nokanda. Nale muthal thudangikkolum reels naarikal

  • @smileplease0808
    @smileplease0808 2 місяці тому +10

    Love from Tamilnadu ❤

  • @GmadhuSundhanarao
    @GmadhuSundhanarao 11 місяців тому +12

    Any one Telugu people's here❤
    Understand:- 0%
    Learning:-- 100%
    Supper music 🎵❤❤❤

  • @anif6593
    @anif6593 2 роки тому +254

    ഈ പാട്ട് പാടി ഡാൻസ് കളിച്ച കാലം ഒന്നും മറക്കാൻ പറ്റില്ല.... ഇങ്ങനെ വന്നപ്പോഴും ലെവൽ വേറെ തന്നെ 🔥🔥🔥🔥

  • @anshuanshuKollam
    @anshuanshuKollam 2 роки тому +13933

    പാട്ട് ഇറങ്ങിയിട്ട് 11 മാസം കഴിഞ്ഞു ഇപ്പോഴും പാട്ടുകേട്ട് തുള്ളുന്ന കൂട്ടുകാർ ഉണ്ടോ ❤️❤️❤️

  • @sumitsurve6637
    @sumitsurve6637 16 днів тому +4

    Heard this song at a Dubai nightclub. Hooked since then. 😂🔥

    • @martinsam8787
      @martinsam8787 10 днів тому +1

      Is that club name sensational south located in business bay 😂❤

  • @prajwalkumar3822
    @prajwalkumar3822 4 місяці тому +31

    From karnataka🙋‍♂️🙌

  • @deepumon.d3148
    @deepumon.d3148 2 роки тому +3069

    കല്യാണ പെണ്ണ് ആയി അഭിനയിച്ച ആളുടെ ഡാൻസ് ആയിരുന്നു തീയേറ്ററിൽ ഏറ്റവും അടിപൊളി ആയി എനിക്ക് തോന്നിയത്..!😃😇

    • @vijeeshvg
      @vijeeshvg 2 роки тому +40

      ആ കൊച്ച് പൗളിച്ചു

    • @redfoxyt7957
      @redfoxyt7957 2 роки тому +18

      🐓shpotted⚡️🤣

    • @denilpaul7105
      @denilpaul7105 2 роки тому +241

      @@majostephen6750 ഡെയ്.. ഒരു നടിയുടെ performance കണ്ടിട്ട് ആരെങ്കിലും അവരെ പ്രകീർത്തിച്ച് ഒരു കമൻ്റ് ഇട്ടാൽ അവർ കോഴി ആകുമോ? നീ ഒക്കെ എന്ത് ഇങ്ങനെ...

    • @athiranarayan1653
      @athiranarayan1653 2 роки тому +8

      Anyone knows her name?

    • @vijeeshvg
      @vijeeshvg 2 роки тому +5

      @@athiranarayan1653 plz mention

  • @ribeeshk1054
    @ribeeshk1054 2 роки тому +478

    നമുക്ക് ചിന്തിക്കാൻ കഴിയാത്ത...എന്തോ ഒരു ഇത്.... ആ പടത്തിൽ ഉണ്ട്... 💯%നല്ല സ്ക്രിപ്റ്റ് നമുക്ക് മുന്നിലേക്ക് ഈ ടീം തരട്ടെ .... എല്ലാ വിധ ആശംസകളും .... ❤❤😘😘

    • @ranjitharamadas2096
      @ranjitharamadas2096 2 роки тому +5

      Script by vineeth ettan ❣️

    • @MATRIXVIDEOHUB
      @MATRIXVIDEOHUB 2 роки тому +4

      @@ranjitharamadas2096 porathathinh pepe💥

    • @shikkarishambhu1182
      @shikkarishambhu1182 2 роки тому

      @@ranjitharamadas2096 ഏതു വിനീത് ആണു

    • @shibu476
      @shibu476 2 роки тому +4

      Da advertisements avar cheyyunund athinte koode comment adich parasyam cheyyanda. Cinema polum irangiyilla athin munpe avan parayunn namuk chindikan kazhiyathe entho orith undenn 🤬

    • @coolcargocoolcargo8700
      @coolcargocoolcargo8700 2 роки тому +3

      Ath correct anu paranjath.eantho oru feel und, enikkum thoni... Nalla padam avatte

  • @youcan6808
    @youcan6808 Рік тому +48

    I'm from Tamil nadu when I gone to Kerala I played this song it creates a jolly mood

  • @knrajesh5047
    @knrajesh5047 8 місяців тому +8

    എത്ര തവണ കേട്ടാലും മതിവരാത്ത ഒരു ഗാനം❤❤❤

  • @ArlinVlogger
    @ArlinVlogger 2 роки тому +1300

    ചുമ്മാ തീ 🔥🔥🔥

  • @arun2605
    @arun2605 2 роки тому +1784

    സ്കൂളുകളും കോളേജുകളും തുറന്നു... ഈ പാട്ടു ആയിരിക്കും അടുത്ത ഇല്ല celebrationsinum!!! പ്രസീത ചാലക്കുടിക്ക് പ്രേത്യേക അഭിനന്ദനങ്ങൾ!!🥰

    • @ajnas1347
      @ajnas1347 2 роки тому +4

      Ith Kure ayille irangitt

    • @aneesh6262
      @aneesh6262 2 роки тому +1

      🤭🤭🤭 സ്കൂളും കോളേജും അടച്ചു. ഇനി കോവിഡ് കനിയണം തുറക്കാൻ

    • @arun2605
      @arun2605 2 роки тому

      @@aneesh6262 കോവിഡ് കനിഞ്ഞു... WFH/SFH റദ്ദാക്കി 🤭🤭🤭

    • @noushad5229
      @noushad5229 2 роки тому

      Ennate enta schoolile farewell nu etayrn trend💗

    • @Amaldev047
      @Amaldev047 2 роки тому +1

      നമ്മളെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍🥰

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 2 місяці тому +4

    11 കോടി view 10 ലക്ഷം likes .. കാരണം മറ്റൊന്നുമല്ല..ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച teamന് 100 കോടി 👏👏👏. അത്രയ്ക്ക് super ആയിട്ടാണ് 3അര മിനിറ്റ് ചെയ്ത് ചെയ്ത് വെച്ചേക്കുന്നത്...

  • @Musicintamilofficials
    @Musicintamilofficials 28 днів тому +5

    சிறப்பு ❤️

  • @sarathkrishnan9914
    @sarathkrishnan9914 2 роки тому +525

    ഇടക്കിടക്ക് വന്ന് ഇതുപോലെ ഓരോന്ന് കാണിച്ചു ഞെട്ടിക്കുന്നതാണ് സാറെ ഇവന്റെ മെയിൻ.....
    #pepe🔥

  • @thoranamukk
    @thoranamukk 2 роки тому +680

    വല്ലപ്പോഴും വരും...ഞെട്ടിക്കും... ഇതാണ് സാറെ ഇവന്റെ മെയിൻ... #pepe

  • @prasanthps221
    @prasanthps221 7 місяців тому +5

    ഓരോ വാർദ്യക്കിയവും ബാല്യകാലത്തേക്കുള്ള സുഖമുള്ള ഓർമ്മകളുടെ തിരിച്ചു പോക്കുകൾ അല്ലേ ♥️

  • @shahsadm
    @shahsadm 11 місяців тому +3

    ഇത് കോട്ടയം അഭിലാഷിൽ experience cheythavar മറക്കില്ല!

  • @bijumadikai
    @bijumadikai 2 роки тому +904

    കാസർഗോഡ് -കണ്ണൂർ ജില്ലകളിലെ ആദിവാസി വിഭാഗമായ മാവിലൻ ഗോത്രത്തിൻ്റെ കലാരൂപമായ മംഗലംകളിയുടെ ഒരു പാട്ടിനെ റീമിക്സ് ചെയത് അവതരിപ്പിച്ചത് നന്നായിട്ടുണ്ട്. ഇത് കൂടാതെയുള്ള മറ്റ് റിമിക്സ് വേർഷനുകളും കൊള്ളാം

    • @fishlifekerala9021
      @fishlifekerala9021 2 роки тому +2

      @Lijo Mathew yes

    • @sreelakshmisree4780
      @sreelakshmisree4780 2 роки тому +20

      Ee song ee filmil ullathinekkal munpe trend aayathaanallo. Njn dance cheyythatha😁

    • @sudhik4013
      @sudhik4013 2 роки тому

      @Lijo Mathew yes

    • @frameandfocusmedia8865
      @frameandfocusmedia8865 2 роки тому +16

      കണ്ണൂർ ഇല്ല കാസറഗോഡ് ആണ് മംഗലം കളി കൂടുതൽ, ഈ പാട്ടിലെ പല വരികളും തെറ്റാണ്, eg. കാസറഗോഡ് പേട്ടതുള്ളിഗ, ഈ വരി മാറ്റിയാണ് പാടിയത്

    • @amaljoshy2031
      @amaljoshy2031 2 роки тому

      Ayinu

  • @veenakunnappally6048
    @veenakunnappally6048 2 роки тому +251

    പ്രസീദ അല്ലേലും പൊളിയല്ലേ. എന്നാ ഒരു വൈബ് ആണ് കേൾക്കാൻ ഇജ്ജാതി പൊളി പാട്ട് 🥰🥰🥰🥰

  • @carpidiem283
    @carpidiem283 5 місяців тому +3

    Celebrations നു ഈ പാട്ട് 💯 Must ആണ്
    Happy New Year❤❤
    115 Million Wow....

  • @malayaranjanpati94
    @malayaranjanpati94 Рік тому +27

    ❤️❤️❤️ from ODISHA Jay Jagannath....HEAR THIS SONG WHEN MY MOOD ON A HIGH MOOD

  • @psychoshelby8712
    @psychoshelby8712 2 роки тому +329

    എത്രപ്രാവശ്യം, കേട്ടുവെന്ന് എനിക്കുതന്നെ അറിയില്ല, പൊളി സാനം 💥⚡️🕺🏻🕺🏻🕺🏻

  • @romanreigns651
    @romanreigns651 2 роки тому +170

    എന്നെപ്പോലെ വീണ്ടും വീണ്ടും വന്ന് കേൾക്കുന്നവർ ഉണ്ടോ അമ്പോ ഒരു രക്ഷയും ഇല്ലാ Song&Dance ചുമ്മാ 🔥🙌

  • @sureshapoojarysuresha1645
    @sureshapoojarysuresha1645 Рік тому +4

    Understand :0 prcnt
    Enjoyed:100prcnt
    Love from Karnataka

  • @bijeshnair1007
    @bijeshnair1007 Місяць тому +2

    മലയാളികൾക്ക് വല്ലപ്പോഴും കിട്ടുന്ന അടിപൊളി പാട്ട്

  • @tksaabi7195
    @tksaabi7195 2 роки тому +300

    കൊള്ളാം....
    പ്രായ ബേധമില്ലാതെ എല്ലാവർക്കും കൂടി തുള്ളാൻ പറ്റിയ പാട്ട് ❤❤

  • @dinakaranm4836
    @dinakaranm4836 Місяць тому +6

    சூப்பர் vibe song 🔥🔥🔥🔥😎😎😎😎

  • @gizyedits8728
    @gizyedits8728 Місяць тому +4

    Pure vibe mass iam tamil nadu

  • @afnanshahismail
    @afnanshahismail 2 роки тому +302

    അങ്കമാലീലെ പുലിക്കുട്ടികളെല്ലാം
    ഉണ്ടല്ലോ... 🔥🔥🔥
    പാട്ട് വേറെ ലെവൽ എനർജി
    🔥🔥❤❤💥💥💥👌👌👌

  • @A6JUN.
    @A6JUN. 2 роки тому +804

    ഇനി മുതൽ സ്റ്റാറ്റസും പാർട്ടികളും ഈ പാട്ട് ഭരിക്കും!! ഇജ്ജാതി ബീറ്റ്!🌚❤️

  • @D_GamerYt411
    @D_GamerYt411 Місяць тому +5

    Understanding 0%
    Enjoying 100%
    Love from jammu ❤

  • @MalluVibes__Only
    @MalluVibes__Only Рік тому +10

    ദേ അടുത്ത 100m
    🔥🔥🔥🔥🔥🔥🔥

    • @sreeraj232
      @sreeraj232 Рік тому +1

      3 mathe aane thonunnu alle. Malayalam patte 100 aakunne

    • @varghesegeorge9012
      @varghesegeorge9012 Рік тому

      ​@@sreeraj232അല്ല...3മത് ദർശന സോങ്..

    • @sreeraj232
      @sreeraj232 Рік тому

      @@varghesegeorge9012 dharshana 100 ayoo...🙂🙂

    • @MalluVibes__Only
      @MalluVibes__Only Рік тому

      @@sreeraj232 dharshana most viewed malayalam movie song🤩
      Palaappalli kaduva song is on the way 🔥

  • @robinjohn2715
    @robinjohn2715 2 роки тому +159

    And The New Trend Song 💥Keralathile Kalyana veedukalile Speaker il ini ivante vilayaattam 💥😍

  • @shithy8745
    @shithy8745 2 роки тому +3425

    I am from kasaragod my mother tongue Tulu...this song is a folk song in Tulu language.I am very proud to say I am Tuluva

  • @rasimrasim1919
    @rasimrasim1919 3 місяці тому +3

    ഈ പാട്ട് ഒരുപാട് തവണ കേട്ടിട്ടുണ്ട് ഈ രണ്ടായിരത്തി ഇരുപത്തിനാല് ഫെബ്രുവരി ഇരുപത്തിമൂന്നിനാണ് അറിയുന്നത് ഇത് മലയാള സിനിമയിലെ പാട്ടാണെന്ന് 🙏

  • @MonaVibeslifestyle12_35
    @MonaVibeslifestyle12_35 Місяць тому +4

    Understand 480%
    Entertainment 500%
    Watching time 500%

  • @junaid7758
    @junaid7758 2 роки тому +3955

    ഈ പാട്ട് theatre ഇരുന്ന് കണ്ടപ്പോൾ കിട്ടിയ ഒരു ഫീൽ 🔥🔥..... Addicted to this song ❤️

  • @amal_b_akku
    @amal_b_akku 2 роки тому +605

    പാടിയവർക്കും, കളിച്ചവർക്കും, അഭിനയിച്ചവർക്കും, കേൾക്കുന്ന നമ്മുക്കും ഒരേ energy 🔥🔥🔥അല്ലേ 👌💯

  • @Anjan819
    @Anjan819 11 місяців тому +4

    ഒടുവിൽ 100 ​​ദശലക്ഷം വ്യൂസ് ❤❤🎉

  • @darshan6221
    @darshan6221 11 місяців тому +26

    I am frm Karnataka,love this song and energy.

  • @DoctorGaming22
    @DoctorGaming22 2 роки тому +294

    1 Crore views😯 Theee theee💥

  • @j_jchannelpetlover8738
    @j_jchannelpetlover8738 2 роки тому +200

    തിയേറ്റർ തുറന്നാൽ ആദ്യത്തെ Hit പടം ഇതാവട്ടെ... ❣️
    Ajagajantharam 💕

  • @ponnuzlj6076
    @ponnuzlj6076 6 місяців тому +2

    Peppede dance oru rekshuyumilla....peppe pwoli ❤❤❤❤❤❤

  • @user-uv7ux2ic5v
    @user-uv7ux2ic5v Рік тому +3

    ഇതിലെ ആ വെള്ളസാരി ഉടുത്ത ആ കറുത്ത കൂളിൻ ഗ്ലാസ് വെച്ച ആന്റിയുടെ ഡാൻസ് കൊള്ളാം കേട്ടോ ആന്റി ചേച്ചി സുപ്പർ ഡാൻസാ കേട്ടോ അടിപൊളി🎉❤.🌹❤️🙋🏻‍♀️🙋👍🙋‍♂️😘

  • @akhilsagar6793
    @akhilsagar6793 2 роки тому +433

    6 വർഷം മുൻപേ നമ്മട അബലത്തിൽ, ഉത്സവത്തിന് പാടിയ നാടൻ പാട്ടാണ് അന്ന് നമ്മൾ ഒരു കീറു കീറി🤩 ഇന്ന് ഇപ്പൊ ഇങ്ങനെ കേൾക്കുമ്പോ അത് ഓർമ്മവരുന്നു.. എന്തായാലും hvy അയിറ്റം 🔥🔥