'ആരോടും തിരിച്ചൊന്നും പറയാത്ത കുട്ടിയാണ്, വാർഡൻ കാരണമാണ് ഇങ്ങനെ സംഭവിച്ചത്' | Nursing student

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 146

  • @shajuantony3015
    @shajuantony3015 4 дні тому +371

    എല്ലാ നഴ്സിംഗ് കോളേജിലും ഹോസ്റ്റലിലും ഓരോ മാസവും പരിശോധന നടത്തണം, കൗൺസിലിഗും നൽകണം

    • @PoochaSaar
      @PoochaSaar 4 дні тому

      അണ്ടി... ഇത് കേരളം ആണ്

    • @jrgurl
      @jrgurl 4 дні тому +3

      Sthym

    • @S-eraphi-na01
      @S-eraphi-na01 3 дні тому +5

      Ela medical course ilum venam , nursing clgl mathrem pora

    • @basheeranizar5090
      @basheeranizar5090 3 дні тому +1

      Sathyam

    • @santa-f7s
      @santa-f7s 3 дні тому +1

      Ella collegillum venam

  • @geetharamachandran295
    @geetharamachandran295 4 дні тому +232

    എല്ലാ കുട്ടികളും ഒരുമിച്ചു നിൽക്കുക പ്രതികരിക്കുക 😢

  • @sushanthneethu4090
    @sushanthneethu4090 4 дні тому +195

    വാർഡന് കനത്ത ശിക്ഷ നൽകുക.പ്രതികരിച്ച വിദ്യാർത്ഥി കൾക്ക് പിന്തുണ നൽകുക... അവരെ സംരക്ഷിക്കുക...

  • @div41
    @div41 4 дні тому +106

    Full support girls. ആരും ആരുടെയും ചിലവില്‍ അല്ല കഴിയുന്നത് നിങ്ങള്‍ക്കു പറയാന്‍ ഉള്ളത് തുറന്ന് പറയുക തന്നെ cheyyanam

  • @mylifemyjourney6365
    @mylifemyjourney6365 4 дні тому +117

    നേഴ്സിങ് വിദ്യാർഥികൾ എല്ലാടത്തും വല്ലാത്ത കഷ്ടം ആണ്

  • @devanlicc5474
    @devanlicc5474 4 дні тому +55

    ഒരു വാർഡനെ നിയമിക്കുമ്പോൾ അവർ രണ്ടു പെൺകുട്ടികളുടെ അമ്മയായിരിക്കണം. അവർ മെന്റൽ അബിലിറ്റി ടെസ്റ്റ്‌ പാസായിരിക്കണം. ക്ഷമ പരിശീലിപ്പിക്കണം. പൂർണമായി അവർ അവരുടെയൊക്കെ അമ്മയായിരിക്കണം 🙂

  • @reenathils3710
    @reenathils3710 4 дні тому +78

    ആകുട്ടികൾ പറയുന്നത് ശെരിയാണ്.. കുട്ടികൾ പേടിച്ചാണ് ഒന്നും പറയാത്തത്.. ഈ കുട്ടികൾ ഒരുമിച്ച് നിക്കുന്നു അവർക്ക് നല്ലല്ലൊരു സപ്പോർട്ട് കൊടുക്കാം.. ഇതുപോലle പല കോളേജുകളിലും നടക്കുന്നു എന്റെമോളും ബാംഗ്ലൂരിൽ bsc മൂന്നാം വർഷ വിദ്യാർത്ഥി ആണ് കുട്ടികൾ പലതും സഹിച്ചാണ് കഴിയുന്നത് 😢😢

  • @elsa344
    @elsa344 4 дні тому +88

    After plus two nursing edukan pokunna pillerod onne parayan ull .4 years survive cheyyan nalla mental strength venam
    .facultys aayalum management aayalum hospital authorities aayalum ellam kanaka.
    .
    Njngal okke onnum mindatge sahichu but ipo ellarum prathikarich thudangunnund.well done.

    • @90smedia
      @90smedia 4 дні тому +4

      Doctors nu oke eghaya ithupole thane ano

    • @Rebelhearthdfcurljvfs
      @Rebelhearthdfcurljvfs 4 дні тому +14

      സ്റ്റുഡന്റ് പീരിയഡ് മാത്രമല്ല ജോലിക് കേറിയാൽ ഇൻചാർജ് സൂപ്പർവൈസർ നഴ്സിംഗ് സൂപ്രണ്ട് മാനേജ്മെന്റ് എല്ലാവരുടേം വക torturing തെറ്റ് ചൂണ്ടികാണിച്ചാൽ ഒറ്റപെടുത്തും മാനസികമായി തളർത്തും. സത്യത്തിൽ ആരോടും നഴ്സിംഗ് ചേരരുത് എന്ന് ഉറക്കെ പറയണമെന്നുണ്ട്.

    • @SJK309
      @SJK309 4 дні тому +2

      Sathyam😢

    • @സുന്ദരി
      @സുന്ദരി 4 дні тому

      എന്റെ മോനോട് ഞാൻ പറഞ്ഞത്, മോൻ സെൻട്രൽ ജയിലിൽ ആണ്, അത് കൊണ്ട് ശിക്ഷ കഴിയുന്നത് വരെയും പിടിച്ചു നിൽക്കുക, ജീവന് ഹാനികരം ആയത് വല്ലതും ഉണ്ടങ്കിൽ മാത്രം ഞങ്ങൾ ഇടപെടാം...
      Nursing മാനേജ്മെന്റ് പറഞ്ഞേക്കുന്നത് ഒരു കാര്യം പോലും പുറത്ത് പറയരുത് ന്ന് ആണ്, പിള്ളേർ ക്ക് അവിടെ ഉള്ള ഒരു കാര്യം പോലും parents നോട്‌ പറയാൻ പോലും ഭയം ആണ് 😢😢😢
      എന്ത് ചെയ്യും, പ്രതികരിച്ച അവനോട് ആണ് അവിടെ അനുഭവിക്കേണ്ടി വരിക....😢😢

    • @myworld4322
      @myworld4322 4 дні тому +2

      Athe... 4 years of struggle! No good memmories, other than friends! ☹️

  • @smithabiju9884
    @smithabiju9884 4 дні тому +51

    മക്കളെ നിങ്ങൾ അത്മഹത്യ ചെയ്യുരുത് നിങ്ങളുടെ വീട്ടുക്കാർക്ക് മാത്രം ആണ് നഷ്ടം🙏🙏

    • @Misriyamaryam2008
      @Misriyamaryam2008 4 дні тому +2

      Ithrayera peedanam anubhavikumbo aarayirunnalum ingane okke cheyth pokum

    • @smithabiju9884
      @smithabiju9884 4 дні тому +1

      @Misriyamaryam2008 എനിക്ക് രണ്ടു പെൺ മക്കൾ നഴ്സിംങ്ങ് പഠിക്കുന്നു

  • @SOULGAMERS
    @SOULGAMERS 4 дні тому +52

    ഒരുമിച്ച് നിക്കുക പ്രതിഷേധിക്കുക നീതി കിട്ടും വരെ

  • @Snehasathyan-q8s
    @Snehasathyan-q8s 4 дні тому +17

    Am sure simply every Nursing Students can connect this situation easily, because we all face such mental torture from both warden and teacher's Also💯

  • @ayshazalfa406
    @ayshazalfa406 4 дні тому +53

    ഇന്നലെ മരിച്ച കുട്ടി ഇപ്പോഴും ഹോസ്പിറ്റലിൽ സീരിയസ് ആയി കിടക്കുന്നത് ഹോസ്പിറ്റൽ മാനേജ്‍ മെന്റിന്റെ പണത്തിന്റെ പവറാണ്

    • @gokulkrishnan3456
      @gokulkrishnan3456 4 дні тому +5

      ആ കുട്ടി മരിച്ചോ

    • @ahankari2372
      @ahankari2372 4 дні тому +13

      ഉറപ്പായും മരിച്ച് കാണും പണത്തിൻ്റെ മറവിൽ പ്രശ്നങ്ങൾ ഒതുക്കി തിർക്കുന്നത് വരെ മരിച്ച വിവരം മറച്ച് വെയ്ക്കുന്നു മാനേജ്മെൻ്റ് അറിഞ്ഞ് കൊണ്ടാണ് അവിടെ എല്ലാം നടക്കുന്നത് സത്യസന്ധമായി അന്വേഷിച്ചാൽ സത്യം പുറത്ത് വരും ചാനൽ ശരിക്കും നാട്ടുകാരോട് അന്വേഷിച്ചാൽ ഹോസ്പിറ്റൽ മാനേജ്മെൻ്റ് വൃത്തികെട്ട സ്വഭാവം പുറത്ത് വരും

  • @soorajmanoj6373
    @soorajmanoj6373 4 дні тому +15

    എല്ലാ ബോർഡിങ്‌ സ്റ്റുഡന്റസ്,അറിയുവാൻ,, മക്കളെ,മറ്റുള്ളവരെ പ്രതി നിങ്ങൾ ആരും ഒരിക്കലും അവിവേകം കാണിക്കരുത്,, കാരണം നിങ്ങളെ നോക്കിയിരിക്കുന്ന, നിങ്ങളുടെ മാതാപിതാക്കളെ കുറിച്ച് ഓർക്കുക,,നഷ്ട്ടം അവർക്ക് മാത്രം ആയിരിക്കും,, ❤️🙏🏻

  • @RasnaParuthinikad
    @RasnaParuthinikad 4 дні тому +10

    സത്യം...എൻ്റെ കുട്ടി ഇപ്പോഴും.. അനുഭവിച്ചു കൊണ്ടിരിക്കുന്നു.....മാനേജ് മെൻ്റ് എന്ത് പരാതി കൊടുത്തിട്ടും...ഒരു നടപടിയും ഇല്ല. എന്ത് ചെയ്യും....എങ്ങനെയെങ്കിലും പഠനം കഴിഞ്ഞെങ്കിൽ..എന്നാണ്....അവൾക്കും,ഞങ്ങൾക്കും

  • @harisarattukadavu8866
    @harisarattukadavu8866 4 дні тому +10

    10 വർഷം മുമ്പ് എന്റെ പെങ്ങളുടെ മരണത്തിനു കാരണമായ ഹോസ്പിറ്റലിൽ ആണ് ഈ ഹോസ്പിറ്റലിൽ അന്ന് സ്വന്തം മകളെ കൊണ്ട് ഓപ്പറേഷൻ ചെയ്യിച്ച് കുളമാക്കി മഗ്ലൂർ ഹോസ്പിറ്റലിൽ ആവുകയും 2ആഴ്ച കിടന്നു മരിച്ചു പ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഒരു ചെറിയ മുഴ നീക്കം ചെയ്യാൻ വേണ്ടിയുള്ള ഓപ്പറേഷനിൽ മകളെ പഠിപ്പിക്കാൻ ശ്രമിച്ച് പിഴവ് വന്നതായിരുന്നു കാരണം..
    ഇന്ന് ഒട്ടീസം ബാധിച്ച് റൂമിൽ പൂട്ടിയിടുന്ന ഒരു മകനടക്കം മൂന്ന് കുട്ടികൾ ഉപ്പയും ഉമ്മയുമില്ലാതെ അനാഥരായി കഴിയുന്നു...

  • @DayadiDevaraj
    @DayadiDevaraj 4 дні тому +7

    😢😢😢 Mental tortures endured by Medical students should be addressed promptly.. കീഴ്‌വഴക്കങ്ങളുടെ പേരിൽ മാനുഷിക പരിഗണന പോലും നൽകാതെ അന്തസ്സും അഭിമാനവും അടിയറവ് വച്ചാണ് 99% മെഡിക്കൽ സ്റ്റുഡന്റസ് പാസ്സ് ആകുന്നത്... ഇതിന് തട ഇടണം
    Testimony by a Doctor

  • @HaseenaNazar-t8t
    @HaseenaNazar-t8t 4 дні тому +15

    എല്ലാ ഹോസ്റ്റലിലും വാർഡനാണ് പ്രശ്നക്കാരി

  • @mannaratharaali-p5t
    @mannaratharaali-p5t 4 дні тому +12

    പ്രതികൾക്ക് കൃത്യമായ ശിക്ഷ പോലീസ് നൽകിയില്ലെങ്കിൽ ഇതു പോലീസിന്റെയും സംസ്ഥാന സർക്കാരിനെ വീഴ്ചയാണ് ഇവിടെ രാഷ്ട്രീയം സമ്പത്തും നോക്കരുത്. ഇവിടെ കൃത്യമായ ശിക്ഷ നൽകാൻ സർക്കാർ തയ്യാറാകണം ഇല്ലെങ്കിൽ ഇത് വലിയൊരു വിഷയം ആ കേരളത്തിൽ ഉടലെടുക്കും എല്ലാ കോളേജുകളും ഇതിന് അനുകൂലമായി സമരത്തിലേക്ക്

  • @hemarajn1676
    @hemarajn1676 4 дні тому +5

    ഈ ദുരന്ത സംഭവങ്ങൾ ആവർത്തിച്ച് ഉണ്ടായിട്ടും അവ തടയാനായി ആരോഗ്യവകുപ്പ് ഫലപ്രദമായ നടപടികൾ കൈക്കൊള്ളാത്തത് കുറ്റകരമായ അനാസ്ഥയാണ്.

  • @Arya-ur8hj
    @Arya-ur8hj 4 дні тому +12

    More power girls📈

  • @സുന്ദരി
    @സുന്ദരി 4 дні тому +10

    പേടിക്കാണ്ടാത്ത നിയമവ്യവസ്ഥ ആണ് എല്ലാത്തിനും കാരണം...😢😢😢

  • @deepajose3697
    @deepajose3697 4 дні тому +1

    Just remembered the old days of my nursing training days how we all suffered, and we all stsy strong with prayers and remembered our parents, we all came out tha3 bsd days, probably no ones believes how we all badly treated. You all need to stay strong and hoping justice will happen.

  • @basheerc.h6038
    @basheerc.h6038 4 дні тому +4

    എന്റെ പ്രിയ പെൺ മക്കളെ നിങ്ങൾ എന്തിനാ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്...
    തെറ്റ് ചെയ്യുന്നവരെ തിരുത്താൻ ശ്രമിക്കുക പ്രതികരിക്കുക...
    പാവം രക്ഷിതാക്കൾക്കാണ് ഇതിന്റെ സങ്കടം.😢

  • @lathar8373
    @lathar8373 4 дні тому +33

    മാതാപിതാക്കളെ കുറിച്ച് കുഞ്ഞുങ്ങൾ ചിന്തിക്കണം. അവർ ഇതെങ്ങനെ സഹിക്കും

    • @മുണ്ടുരാൻ-യ6ഫ
      @മുണ്ടുരാൻ-യ6ഫ 4 дні тому +10

      കുട്ടികൾക്കും അവരുടേതായ മാനസിക ബുദ്ധിമുട്ടുണ്ടാകും, അതും വിലക്കെടുക്കണം.

    • @Sssskla
      @Sssskla 4 дні тому +7

      Mathapithakkalkk onnum sahikkan pattilla pakshey makkal shahikanam 😂

    • @LanguageLearning13
      @LanguageLearning13 4 дні тому +1

      ഈ ആധി പിടിപ്പിക്കുന്ന വർത്തമാനം അല്ലാതെ ഒരു പ്രശ്നം പരിഹരിക്കാൻ ഉള്ള കഴിവ് ഒന്നും നിങ്ങളുടെ കയ്യിലില്ലേ?
      ഇല്ലെങ്കിൽ അതിനും പരിഹാരമുണ്ടാകും കേട്ടോ.

    • @S-eraphi-na01
      @S-eraphi-na01 3 дні тому +1

      @@lathar8373 Ente mummy paranjath, eppozhe hstl warden mare sahichale, pinnedu ammayiamma poru adukan sadiku enn💪💪🙂

  • @thomasvarughese3863
    @thomasvarughese3863 4 дні тому +3

    Enquiry should be done in all colleges and nursing college hostel s.

  • @tfbroo
    @tfbroo 4 дні тому +5

    Koyili College Of Nursing Kannurle student anu njan. Ngalk Monday muthal Saturday vare including second Saturday 9-5pm vare aanu class. No holidays no leaves no tours no leisure time stress tension padutham mathram. maduthu

    • @Agnes-y5t
      @Agnes-y5t 3 дні тому

      Njan 2020 il pass out aayatha karnatakayil ninn.. Duritham Aarunnu... Verum myrukal... Athoru sisters nte college aarunnu

    • @anu-u1u-b7u
      @anu-u1u-b7u 3 дні тому

      Njangakk Monday 9-5. Tuesday to Saturday 8-5 🫠🤷‍♀️

  • @suranniya.p9018
    @suranniya.p9018 4 дні тому +6

    Njan pg ke padikkuna timil warden ayi oru issue udayi food related issue.njaghlde group ayi issue ayi mess il same day thanne njghal njaghlde collegile department heads ne complaint koduthe department heads management ayi connect akki ah warden ne dismiss cheyan decide cheythu.ennite ah warden complaint cheytha njaghale shabicha poyath.orukalathum nannavilla avarde Annam mudaki ennoke paranje njaghal 5,6 pere shabichu .job kalayann onnum vendi cheythathala but pullikarde job poyi 🙂🙂

  • @Sasikochu
    @Sasikochu 4 дні тому +9

    ഈ ഹോസ്പിറ്റലിൽ എന്നും പ്രശ്നം തന്നെയാണല്ലോ

  • @Drsathuzz
    @Drsathuzz 4 дні тому +9

    wardon 's in entrance coaching centre's are horrible

  • @lilymj2358
    @lilymj2358 4 дні тому +13

    Kuttikale ഓടി രക്ഷപെട്ടു പൊക്കോളൂ. പഠിച്ചില്ല എങ്കിലും.ജീവൻ.കളയരുത്
    .

  • @thomasvarughese3863
    @thomasvarughese3863 4 дні тому +8

    Warden is not but the college authority who unheard the repeated complaints of the students is the real criminal. Equal action must be taken against authority too.

  • @joge4808
    @joge4808 4 дні тому +4

    ഈ അവസരം മാക്സിമം യൂസ് ചെയ്ത് എല്ലാം നേടിയെടുക്കുക

  • @Babu-in2ql
    @Babu-in2ql 4 дні тому +2

    ഇവിടുന്ന് കുട്ടികളെ മാറ്റണം ഇല്ലെങ്കിൽ ഇതിലും പ്രശനം ഉണ്ടാവും

  • @jijovarghese5957
    @jijovarghese5957 4 дні тому +8

    വാർഡന് പേര് ഇല്ലേ

  • @balachandranreena6046
    @balachandranreena6046 4 дні тому +1

    ഇതിൽ ശക്തമായ നടപടി വേണം. കുട്ടികളെ ഹോസ്റ്റലിൽ ആക്കുന്നത് അവർ അവിടെ സുരക്ഷിതർ ആയിരിക്കും എന്ന് കരുതി ആണ്. അതിന്റെ ഉത്തരവാദിത്തം ആ അധികൃതർക്ക് തന്നെ ആണ്. ആത്മഹത്യാ പ്രേരണയ്ക്കു കേസ് എടുത്തേ മതിയാവു. വളരെ മോശം ആയിട്ടാണ് വാർഡ്ന്മാർ inmatesinodu പെരുമാറുന്നത്. മോശം ലാംഗ്വേജ് ആണ് പലരും ഉപയോഗിക്കുക. അത് കന്യസ്ത്രീകളുടെ ഹോസ്റ്റൽ ആണെങ്കിലും പ്രൈവറ്റ് ഹോസ്റ്റലിൽ ആണെങ്കിലും. Complain ബോക്സ്‌ സ്ഥാപിക്കുകയും അത് എഫക്റ്റീവ് ആയി ഉപയോഗിക്കുകയും ചെയ്യണം.

  • @anniebinoy9320
    @anniebinoy9320 4 дні тому +1

    padana samayathum,Joli cheyyunna samayathum oru nurse anubhavikkinna mental stress valare valuthanu..We need a chaange from grass root level.
    Oru protest o samaramo varumbol kurachu nal kanum charchakal okke...

  • @lulu_koduvally
    @lulu_koduvally 4 дні тому +1

    എനിക്കും താൽപര്യം ഇല്ല
    College പോകാൻ😢

  • @Mini-cq8id
    @Mini-cq8id 4 дні тому +3

    ഈ വാർഡൻ ആരാണ്, അവരെ കാണിക്കു

  • @sandrababu543
    @sandrababu543 4 дні тому +2

    Nursing college nu name ille

  • @saseedranvv1807
    @saseedranvv1807 4 дні тому +45

    ആത്മഹത്യ ചെയ്ത കുട്ടിയുടെ ആരോഗ്യം എങ്ങനെ ഉണ്ടാകും എന്ന് ഈ വാർത്ത വായിക്കുന്ന താങ്കൾ തന്നെ ഒന്ന് വിശദീകരിക്കാമോ

    • @shameerasalim999
      @shameerasalim999 4 дні тому +6

      ഞാനും കരുതി.... ഇവേറെന്താണ് പറയുന്നത് എന്ന് അവര്ക് തന്നെ അറിയില്ല 😂😂

    • @rajasreek1369
      @rajasreek1369 4 дні тому

      😂😂

    • @gopika4286
      @gopika4286 4 дні тому +1

      No she is in hospital not dead

    • @LanguageLearning13
      @LanguageLearning13 4 дні тому

      *ശ്രമിച്ച

  • @TDxAJ
    @TDxAJ 4 дні тому

    Same things are happening in our college from principal in Mangalore.

  • @musthafamuhammad2202
    @musthafamuhammad2202 4 дні тому +12

    Manzoor Hospital Mumbe Ithu Tanne Nadakkunnath

  • @ushakumariag9254
    @ushakumariag9254 4 дні тому +1

    Keralathilum same situation anu. Principals. Teachers. Wardens. Training ulla hospitals .oke kuttikale harass cheyyum. Internal marks pedich kuttikal and parents mindathe irikum. Athanu suicide nadakan karanam. So health universities idacku vannu report edukanam, kuttikalodu karyangal chothikanam, enkil ithu avasanikum

  • @swapnadiju4523
    @swapnadiju4523 4 дні тому +1

    Ethupolulla anubhavam ente kuttikum undayitundu

  • @VijiPradeep-s3g
    @VijiPradeep-s3g 4 дні тому +4

    കഷ്ടം 😔

  • @riyu945
    @riyu945 4 дні тому +1

    ഞങ്ങളുടെ നാട്ടിൽ ആണ്...

  • @mithu4500
    @mithu4500 3 дні тому

    Oru vidham ella nursing collegum hostelum ingane thanne aanu. Seniors um madam sum okke ithanu avastha. Nusing padcha orupaad students itharam situationsloode kadannu poyittullavaraavam.but ipo kore okke maattam vannittund njan padcha collegil okke . Njanum ente frndsum okke ithe sahacharyathiloode kadannu poyittund.

  • @jazzaummer7949
    @jazzaummer7949 4 дні тому +2

    Ente Nadu

  • @jothicherkkappara3566
    @jothicherkkappara3566 4 дні тому +5

    ഒരു കുട്ടിക്ക് ഒരു അവസ്ഥ വരുമ്പോൾ അല്ലെ അന്നെഷിക്കേണ്ടത്,,, പല പെൺകുട്ടികൾ പലതും അനുഭവം പുറത്തു പറയാൻ പറ്റാത്ത,, എല്ലാറ്റിനും പൊതു സമൂഹത്തിൽ കൊണ്ട് വരണം, പണം കൊണ്ട് പലതും വെളിയിൽ കൊണ്ട് വരുന്നില്ല,

  • @SibilaVk
    @SibilaVk 4 дні тому

    College nte perum vardente peru photo onnum ille ?

  • @fruksinburgs3390
    @fruksinburgs3390 4 дні тому +15

    ആത്മഹത്യക്കു ശ്രമിച്ച.... എന്ന് പറയൂ

  • @SarahMclaurin-i1u
    @SarahMclaurin-i1u 4 дні тому

    എപ്പോഴും പോലെ ഉത്തമമായ ഉള്ളടക്കം! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എന്റെ OKX വാലറ്റിൽ USDT ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). അവയെ Binance-ലേക്ക് മാറ്റുന്നതിനെ കുറിച്ച് നിങ്ങൾക്ക് വിശദീകരിക്കാമോ?

  • @Naj.Y4
    @Naj.Y4 4 дні тому +1

    Warden entha cheythath aarenkilum onn paranj theruoo ariyathath kond chodikukayan onnum vicharikkaruth

  • @Hayath2000
    @Hayath2000 3 дні тому

    Girls hostel ellam ingane annu enthellum parjanl paraum ninglaude nallathinalla enn .... hostel ill nu purath pokan padilla boys ayitt samsarikan padilla room door close cheyaruth food complaint cheytha parayum adjust cheyan

  • @anjalymanoj8471
    @anjalymanoj8471 3 дні тому

    Ente hostelilum ind egane oru warden 🙂

  • @fathimasumayya1210
    @fathimasumayya1210 4 дні тому +2

    Ivide pala prashnangalum undakunnathane. Arum ariyunnilla

  • @greeshmagb9523
    @greeshmagb9523 3 дні тому

    Mental healthinu oru importancum kodukkatha college n ethics illatha oru wardenum deadly combination

  • @jaseenasulfi9153
    @jaseenasulfi9153 3 дні тому

    എന്തായിരുന്നു കാരണം

  • @Krishnapriya_01_yM
    @Krishnapriya_01_yM 4 дні тому

    ഈ നേഴ്സ് പിള്ളേർക്ക് മാത്രം എന്താ ഇങ്ങനെ

  • @Minnu1960-m1l
    @Minnu1960-m1l 4 дні тому

    Even the doctors harass them

  • @sonyisac434
    @sonyisac434 4 дні тому +1

    Sfi evide?

    • @Diya-wj6qh
      @Diya-wj6qh 4 дні тому

      Enthinu kollano😂

    • @AlbinBinoy-r9e
      @AlbinBinoy-r9e 4 дні тому

      വിദ്യർഥിനിക്ക് നിതി ലഭിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് sfi ആലോചിക്കും

    • @Jim-kp1ip
      @Jim-kp1ip 4 дні тому

      ⁠​⁠when?

    • @Jim-kp1ip
      @Jim-kp1ip 4 дні тому

      @AlbinBinoy-r9ewhen?can’t believe SFI

  • @Saaya6606
    @Saaya6606 3 дні тому

    Aarodum onnum thirich onnum paranjillenkil ennum ellavarum chooshanam cheyyeullu

  • @Blj791
    @Blj791 4 дні тому

    😮😮😮

  • @BhaskaranN-dx7pl
    @BhaskaranN-dx7pl 4 дні тому +1

    News vayikkan ariyavunnar illiyo

  • @rahilabeegum2194
    @rahilabeegum2194 4 дні тому

    Karupp,neela vella,kavi chakinullil keri talayil munditt kure malaahanmaar enn ariyapedunnavar nadatunna sthapanangalum kunhnaal totte kanunnatum ,avarude vrithiketta swabavam anubavikunnatumaan mattullavar

  • @HanderIndia
    @HanderIndia 4 дні тому +1

    വാർഡറെ എന്താടോ കാണാത്തത്

  • @sameernellikatta
    @sameernellikatta 4 дні тому

    മരിച്ചു എന്നാണല്ലോ അറിഞ്ഞത്

  • @rajeshcr557
    @rajeshcr557 4 дні тому

    Njan onnu parayatte news chanulukarku oru news ethukondanum nigalku oru nethiyum kettila

  • @jeweljibishponnu1365
    @jeweljibishponnu1365 4 дні тому

    Daivame entokkeyano ...warden ano college nadatunne ..collegekar etonnum anweshikunnille

  • @bijujoseph2082
    @bijujoseph2082 4 дні тому

    SFI kandille arinjille

  • @HanderIndia
    @HanderIndia 4 дні тому

    വാർഡർ എവിടാഡോ

  • @shamilas5883
    @shamilas5883 4 дні тому +3

    Veettilninnum ethra akale ninnu padikkunna makkale ithiri karunayode nokkikandukoode, ellamkondum stress anumakkalk enikkum makalund ellam thiricharinju aduthulla collegil cherthu tension adikkan vayya

  • @ajugaming9762
    @ajugaming9762 4 дні тому

    Umbiya colleges oke indianu ban akanam

  • @aryaworld1971
    @aryaworld1971 4 дні тому +1

    Peedanam nanamille ningalku......kuttikale upadrevikan

  • @molcyjames9254
    @molcyjames9254 4 дні тому +5

    ഇനിയെങ്കിലും മേത്തന്മാർ നടത്തുന്ന സ്ഥാപനത്തിൽ പഠിക്കാൻ പോകരുത് തേഞ്ഞു മാഞ്ഞു പോകും

    • @psmshihab
      @psmshihab День тому

      ചെയ്തന്യ ത്താത്ത

  • @Elizabethjesusmyking
    @Elizabethjesusmyking 3 дні тому

    Warden= eth penkutikaleyum pezhachavalaay mudrakuthukyum manasakshik polum pataaatha vidam penkuttikale kurich apavadam paranj parathukayum cheyunaval....💯

  • @rajupodiyan3147
    @rajupodiyan3147 4 дні тому

    !

  • @Agnes-y5t
    @Agnes-y5t 3 дні тому

    Wardenmarum principle um oru myrukal aanu... Njan 2020 il pass out aayatha.... Ho🥹... Myrukal thanne

  • @shahulhameed-vr9he
    @shahulhameed-vr9he 4 дні тому

    Kuttikale aa kuttiyude jervanum vendi samaram cheyu . Illenkil avar vere business kaamum

  • @aryaworld1971
    @aryaworld1971 4 дні тому

    Varden koop kuttikalde manasikavsta polum mansssilakatha aval ano varden

  • @sha-yj9cy
    @sha-yj9cy 4 дні тому +14

    മേത്തൻടെ സ്കൂളിൽ പഠിച്ചാ ഇങ്ങനെ ഇരിക്കും

    • @sjaleela9128
      @sjaleela9128 4 дні тому +8

      Maythante natti poyettu kashu undaakkam, setle aavam kollam allae...?

    • @jaleelah1796
      @jaleelah1796 4 дні тому +18

      പത്തനം തിട്ട നഴ്സിഗ് അഞ്ചു മരിച്ചതോ ഒരാഴ്ച്ച മുമ്പ് അത് മേത്തൻ്റ അല്ലല്ലൊ😮

    • @ahk12340
      @ahk12340 4 дні тому +9

      ഹോസ്പിറ്റൽ മേത്തന്റേതാണെങ്കിലും വാർഡൻ മേത്തൻ ആകില്ല

    • @sha-yj9cy
      @sha-yj9cy 4 дні тому

      @@sjaleela9128 മേത്തനെ ആളെ ആവശ്യം ഉള്ളത് കൊണ്ട് ആണ് അവർ ഇവിടെ ഉള്ളവർക്ക് ജോലി കൊടുക്കുന്നത്.അവനു ആണ് ജോലിക്കാരെ ആവശ്യം.അവിടെ ജോലി ചെയ്യാൻ ആളുണ്ടെങ്കിൽ അവന്മാർ ഒരുത്തനെയും അങ്ങോട്ട് കയറ്റില്ല.അത് മാത്രം അല്ല മുൻഗണന ന്ഹമ്മന്റെ ആളുകൾക്ക് ആണ് അവിടെ

    • @user-kx7cq9dr4n
      @user-kx7cq9dr4n 4 дні тому +17

      വെറുതെ കുത്തിത്തിരുപ്പ് ഉണ്ടാക്കേണ്ട. ഇവിടെ ജാതിയില്ല പ്രശ്നം.

  • @johnyjosephelavanal5938
    @johnyjosephelavanal5938 4 дні тому +2

    ആ സമരത്തിനിരിക്കുന്നതിൽ തലമുണ്ട് ഇട്ടവരൊക്കെ പിന്നീട് മറുകണ്ടം ചാടും അവസാനം തലമുണ്ടില്ലത്ത കുട്ടികൾ പെട്ടു പോകും പിന്നെ അവർ ആത്മഹത്യക്ക് ശ്രമിക്കും.

    • @SalmaAbid-dp3gs
      @SalmaAbid-dp3gs 4 дні тому +1

      വന്നൂ മതം കുത്തി kettannn.... thanoke vazhiyil dahich chakan kedannalum matham noki vellam vangi കുടിക്കുന്ന ടീംസ് ആണ്

  • @pelefans6549
    @pelefans6549 4 дні тому

    Pavam aavalle pennungale 😂😂😂

  • @Adiveeran-uz2op
    @Adiveeran-uz2op 4 дні тому +2

    മൊബൈൽ ഉപയോഗം ആഴ്ചയിൽ ഒരിക്കെ ആക്കണം ബാംഗ്ലൂർ പഠിക്കുന്ന പിള്ളേരുടെ അവസ്ഥ കാണുന്നത് കൊണ്ട പറഞ്ഞെ

  • @usainta
    @usainta 4 дні тому

    😮