നബിദിന പരിപാടിക്കൊക്കെ മ്യൂസിക്ക് ഇല്ലാത്ത പാട്ട് വെച്ചൂടെ,, എത്ര പേര് ഈ മ്യൂസിക് കേൾക്കുന്നുണ്ടോ അത്ര പേരുടെ കുറ്റത്തിൻ്റെ ഒരു ഓഹരി ഇത് പോസ്റ്റ് ചെയ്തവർക്കും കിട്ടും
Duff priya ഹബീബിൻ്റെ Madhu കൊണ്ടാണ് ഇതുപോലെ music ഉള്ള പാട്ടുകൾ കൊണ്ടല്ല. നല്ല കളി,പക്ഷേ സൂക്ഷ്മത ഇസ്ലാമിനെ വഹാബി മതക്കാരുടെ മുന്നിൽ നാണം കെടുത്തുന്ന ഒന്നകരുത്. അവർ നമ്മുടെ ഹബീബ് തിരുമേനിയെ കളിയാക്കും . Any way super performance keep it up. But please remove music songs.
Kure pravashym kandu kali.adipoli ayittund.veena Mon sooperayi kalichu
വീണിട്ടും നല്ലതുപോലെ കളിച്ച മോൻ മാഷാ അള്ളാഹ് എല്ലാർക്കും നല്ലത് വരുത്തട്ടെ റബ്ബ് ആമീൻ 👍🤲🤲
3w999
വീണ മോന്റെ ചുവടുകൾ മാശാ അല്ലാഹ് സൂപ്പർ 🌹🌹🌹
Adipoli makkale... Allahuvinte anugraham ennum undakatte
ഇദ് പഠിപ്പിച്ചു കൊടുത്ത അസ്ലേക് ഒരു ബിഗ് സല്യൂട്ട് 🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സാരമില്ല മോനു
ഒന്ന് വിണേലും
സൂപ്പർ ആയി കളിച്ചു 😍
🥰
Eee 2023 nabidinathil eee team kalikkan udoo waiting for al aman❤
This year team ella
Masha allah... Ushaaraayi കളിച്ചു എല്ലാരും... നല്ല രസമുള്ള steps.. അവരുടെ ഒപ്പം ഉള്ള കളിയും 😍
അടുത്ത നബിദിനത്തിന് ഇതിലും മികച്ച രീതിയിൽ കളിക്കുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ🤲🤲
Ithu nabidhinamallannu thonnunnu
Ammen🤲🤲🤲
Aameen
Gyi &go p l p
മാഷാ..അള്ളാഹ് നന്നായി കളിച്ചു റബ്ബ് അനുഗ്രഹിക്കട്ടെ
👍🏻👍🏻👍🏻👍🏻 അടുത്ത നബിദിനതിന് ഇതിലും നല്ല രീതിയിൽ കളിക്കാനും പാട്ട് പാടാനും അല്ലാഹ് തൗഫീഖ് നൽകടെ 👍🏻👍🏻💐💐
Masha allah നന്നായി കളിക്കുന്നുണ്ട് അടിപൊളി stepp
ഈ ദഫ് പഠിപ്പിച്ച ഉസ്ഥാ ദിൻ ഒരു പാട് ഒരു പാട് അഭിനന്ദനങ്ങൾ👍👍
💞💞💞
Music അനിസ്ലാമികം
ഉസ്താദ് ആകൂല
@@anvarkoorimannilparapurath7939 you tubil video kaanunnath islamika mano ustata?
@@anvarkoorimannilparapurath7939 o
നല്ല അടിപൊളി ദഫ് എല്ലാവരും ഒരുമിച്ച് കളിക്കുന്നുണ്ട് masha അല്ലാഹ്
Enikorupaad ishtayi. Super song. Ellarum nannayi kalichu
സൂപ്പർ ❤❤❤❤❤
ഫസ്റ്റ് കളി തന്നെ കലക്കി ബെസ്റ്റ് ടീം al amaan 🥰
Super steps...pakka timing
മോനു വീണെങ്കിലും. ഏറ്റവും നന്നായി തന്നെ മോനു കളിച്ചു. നല്ല എനർജിയോടെ തന്നെ ടീം കളിച്ചു സൂപ്പർ 👍👍👍🌹🌹
വീണ മോൻ നന്നായി കളിക്കുണ്ട്
Mashaallah kalyanathinokke pattiya kali nannai kalichu makkals
Ithinekkalum nallathil kalikkan allahu thoufeek nalkatte aduthavarshathek aameen
അൽഹംദുലില്ലാഹ് മക്കൾ ഉശിരോടെ കളിച്ചു 👌👌👌
മാഷാ അള്ളാ.പൊളിച്ചു 👌👌👌
മാഷ അല്ലഹ്... ♥️♥️
അടിപൊളി.... 😍
ചെക്കന്മാർ pwoli...
ഫുൾ enrgy 😘😻
Mashaallah.jazakallah.kaire
NAlla meivazhakkam valare nannayi ttundu
വളരെയധികം നന്നായിട്ടുണ്ട്
പാട്ടിന് ഇണങ്ങിയ ചുവടുകൾ👍
Adipoli adipoli Duff mashaallah
മാഷാ അല്ലാഹ്... മക്കൾ നന്നായി കളിച്ചു.. Music പാടില്ലല്ലോ.. ഹറാമാണ്... അടുത്ത തവണ ശ്രദ്ധിക്കുമല്ലോ
മാഷാ അല്ലാഹ് നന്നായി കളിച്ചു
മാഷാ അല്ലാഹ് സൂപ്പർ 🌹🌹🌹🌹🌹🌹
മാഷാഅല്ലാഹ് മാഷാഅല്ലാഹ് 💓
Ganm alpicha alikum,kalicha kutiklkm, padipicha alikum big salute🙋🤲
Maasha allah ❤❤❤
വീണാലും അവനാണ് നന്നായി കളിച്ചതു 🥰🥳🥳🥳🥳🥳
Polli oru rakshayumilla polli
സാരമില്ല മോനു
സൂപ്പർ ദഫ്🥰
Masha allah😍👍🏻poli
Wow soooppeeerrrrrr മക്കളെ 🌹🌹🥰🥰🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏💞💞💞💞
മാഷാ allah🤲🏻ഹെർ ചെയ്യട്ടെ 🤲🏻👍🏻
മാഷാ അല്ലാഹ് ❤❤❤
മാഷാ അല്ലാഹ്. നന്നായി കളിച്ചു 😍😍👍
Masha allah soooper daffe
Mashallah
Out standing 🔥🔥🔥
Masha allah❤️.. Adi poli.... 💖🙌🙌
Super❤️❤️
Mashaallah kuttikal nannayi chuvad vechu Mashaallah
മാഷാ അള്ളാഹ്
മാഷാ അല്ലാഹ് മക്കൾ പൊളിച്ചു,,,
Music song duff chalamakkan
Super mashaallah 🤲✌️
കുട്ടികൾ നന്നായി കളിച്ചു..
മാഷാഅല്ലാഹ് super ❤️
maasha allah
Mashallah ❤️❤️ ponnumakkalk kann pattathirikkatte
ഈ വർഷത്തെ മികച്ച ദഫ്
Mashalla
മാശാ അല്ലാഹ്
നന്നായി കളിച്ചു കുട്ടികൾ
🌹🌹🌹
😘💯
മാഷാഅല്ലാഹ്, സൂപ്പർ 👍👍🌹🌹🌹
👍
Very very energetic boys. Nalla steps nalla song selection. Motthatil Gembhiam. Masha allah 🤲
Masha allaah 👍👍👍👍👍
Masha allah supr
Adipoli daf programe
Mashaallah,,😍
Mobil നമ്പർ. ഉണ്ടോ. എവിടെയാണ് സ്ഥലം.?
Trivandram pachira
മാഷാ അല്ലാഹ് 😘😘😘
Masha allahhh adipoli......😍
Maashaallaah
മ്യൂസിക് ഒഴിവാക്കിയാൽ നന്നായിരുന്നു
Music vendayirunnu
Masha Allah 👍🥰
മാഷാ അള്ളാ
😍😍😍😍😍😍😍😍😍
Masha allah supper
അൽഹംദുലില്ലാഹ് 🤍
മാഷാ അള്ളാ സൂപർ
നബിദിന പരിപാടിക്കൊക്കെ മ്യൂസിക്ക് ഇല്ലാത്ത പാട്ട് വെച്ചൂടെ,, എത്ര പേര് ഈ മ്യൂസിക് കേൾക്കുന്നുണ്ടോ അത്ര പേരുടെ കുറ്റത്തിൻ്റെ ഒരു ഓഹരി ഇത് പോസ്റ്റ് ചെയ്തവർക്കും കിട്ടും
Masha allah 🌹🌹🌹
بارق الله لكم
Adipoli
Made for each other 🥰😘
حرام حرام نعوذ بالله മ്യൂസിക് 😢
Mashallah 🥰😍😘
Adipoli makkalee.
mashallah
0:33
Mashaallah
Mashallah
മാഷാ അല്ലാഹ് നന്നായി kalichu👍 പക്ഷെ മ്യൂസിക് വേണ്ടായിരുന്നു
അടിപൊളി 👌👌👌🥰🥰
ബിലാല് 💥
Love you 😘😘😘😘😘💓💓💓💓 polli
Duff priya ഹബീബിൻ്റെ Madhu കൊണ്ടാണ് ഇതുപോലെ music ഉള്ള പാട്ടുകൾ കൊണ്ടല്ല. നല്ല കളി,പക്ഷേ സൂക്ഷ്മത ഇസ്ലാമിനെ വഹാബി മതക്കാരുടെ മുന്നിൽ നാണം കെടുത്തുന്ന ഒന്നകരുത്. അവർ നമ്മുടെ ഹബീബ് തിരുമേനിയെ കളിയാക്കും .
Any way super performance keep it up. But please remove music songs.
Ok.
അടുത്ത വർഷം clear ആക്കാം 👍🏻💞
HARAAM MUSIK
👍👍👍🌹✋🏼
❣️👍👍👍👍
ماشاء الله ماشاء الله ماشاء الله الحمد لله
paawam makkals....nallonam kalichu