രാവിലെ എണീറ്റു ഭർത്താവിന്റെ കാലിൽ തൊട്ട് തൊഴണം, അൽപം നിയന്ത്രണങ്ങൾ ഭർത്താവ് നൽകുന്നതിൽ സന്തോഷം എന്നൊക്കെ സ്വപ്നംകാണുന്ന സ്വാസികയിൽ നിന്നും വിവരമുള്ള ചിന്തകൾ പ്രതീക്ഷിക്കുന്നുവോ? അവർ അഭിനയത്തിൽ സൂപ്പറാണെന്ന് കരുതി വിവരത്തിന്റെ കാര്യത്തിൽ നാമത് പ്രതീക്ഷിക്കണോ???
@@shilpanila57 eatan listilekulla official entry aanu ah...dialogue...enthayalum tharam tjaazhna chinthakalanne...ivalde serial pole thanne chinthayum..
ഈ interview കഴിയുന്നതോടെ ഞാൻ ഒരു സംഭവമായി മാറും എന്നാണ് കുട്ടി വിചാരിച്ചതെന്നു തോന്നുന്നു. എനിക്ക് എല്ലാ കാര്യങ്ങളിലും വ്യക്തവും ശക്തവുമായ അഭിപ്രായങ്ങളുണ്ട്.😂 പക്ഷേ സംഭവിച്ചത് തിരിച്ചായിപ്പോയി
സ്വാസിക പറയുന്നു വളരെ safe and secured ആയ place ആണ് film industry. നമുക്ക് വേണേൽ കൂടെ parents, manager or help നു ആരേലും കൂടെ നിർത്താനുള്ള freedom ഉണ്ടെന്ന്. Safe ആണെങ്കിൽ കൂടെ parents എന്തിനാ Male actors കൂടെ patents നെ കൊണ്ട് നടക്കുമോ. പോട്ടെ വേറെ ഏതേലും പ്രൊഫഷനിൽ പോകുന്നിടത്തൊക്കെ പേരെന്റ്സിനെ കൊണ്ട് പോവോ ആരേലും??
കുട്ടി വളർന്നിട്ടില്ല കാലത്തിനൊപ്പം ... വെറും മണ്ടത്തരം മാത്രം വിളിച്ചു പറയുന്നു.... ഇപ്പോഴും 17 century യിലാണ് കുട്ടിയുടെ ചിന്തകള് സഞ്ചരിക്കുന്നത്.... പുച്ഛം മാത്രം.😖
സ്വാസികയുടെ മുന്നേ ഉള്ള ഇന്റർവ്യൂസ് കണ്ടപ്പോഴേ ഇത്രയൊക്കെ പ്രതീക്ഷിച്ചുള്ളൂ... ഭർത്താവ് restrict ചെയ്യാൻ ഇഷ്ടമാണ് എന്നൊക്കെ. Okey അതവരുടെ പേർസണൽ ചോയ്സ് ആണെന്നെങ്കിലും കരുതാം. ബട്ട് no പറഞ്ഞാൽ ഒന്നും സംഭവിക്കില്ല എന്ന് ഇവർക്ക് എങ്ങനെ പറയാൻ തോന്നി? അതും ഒരു പബ്ലിക് പ്ലാറ്റഫോംമിൽ വന്ന്. നിർഭയ, ജിഷ, സൗമ്യ etc അങ്ങനെ എത്രയെത്ര റേപ്പ് കേസുകൾ നടന്നിരിക്കുന്നു. ഇവർ ഒന്നും no പറയാഞ്ഞിട്ടാണോ മരണപെട്ടത്. കഷ്ട്ടം. ഇവരൊക്കെ എത്ര brutally ആണ് മരണമടഞ്ഞത് എന്നറിഞ്ഞിട്ടാണോ ഇവർ ഇങ്ങനെ മണ്ടത്തരങ്ങൾ പറയുന്നത്. നമ്മുടെ consent ഓട് കൂടി physical relationship il ഏർപ്പെടുന്നതാണ് sex. അല്ലാതെ force fully / consent ഇല്ലാതെയോ ചെയ്യുമ്പോൾ ആണ് അത് റേപ്പ് ആവുന്നത്. ഇതിന്റെ രണ്ടിന്റെയും difference ഒന്നും അവർക്കറിയും എന്ന് തോന്നുന്നില്ല 💁 ഇപ്പോൾ എല്ലാ ഫീൽഡ്ലും സ്ത്രീകൾക്കെതിരെ അക്രമണങ്ങൾ നടക്കുന്നു. ഫിലിം ഫീൽഡ് ഉം ധാരാളമായി. So അവിടെ ഇത്തരം അതിക്രമങ്ങൾ ഉണ്ടായത് കൊണ്ട് തന്നെ അല്ലെ wcc പോലുള്ള അസോസിയേഷൻ രൂപീകരിച്ചത്. സ്വാസികയ്ക്കി ഇഷ്യൂസ് ഇല്ലെന്ന് കരുതി എല്ലാവർക്കും അങ്ങനെ ആവണം എന്നുണ്ടോ? എന്നാൽ ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്തിനാണ് ജയിൽ എന്ന് പറഞ്ഞത് പോലെ ആണല്ലോ 🚶♀️
ഇത്രയൊക്കെ ചിന്തിക്കണമെങ്കിൽ minimum common sense വേണ്ടേ 🥲 നല്ല ഒരു റോൾ കിട്ടാൻ അവരോരുപാട് struggle ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.. അപ്പോൾ പിന്നെ എല്ലാവരെയും സുഖിപ്പിച്ചു എങ്ങനെയെങ്കിലും ഒന്നു മുന്നോട്ടു പോയാൽ മതിയാകും 🤣😏
16:00 film feild ൽ പെൺകുട്ടികൾ വളരെ safe ആണ്. അതുകൊണ്ട് മറ്റൊരു feild ലും ഇല്ലാത്തപോലെ parents നെ അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കാവുന്ന ആരെയെങ്കിലും പെൺകുട്ടികൾക്ക് കൂടെ കൊണ്ടുവരാം. Film feild ലെ safety കുറിച്ച് ആർക്കും സംശയം ഒന്നും ഇല്ലല്ലോ ലെ. അവർ തന്നെ parents നെ കൊണ്ടുവരാൻ സമ്മതിക്കുന്നു എന്നതാണ് ഇതിലെ comedy. അപ്പൊ അവർക്ക് തന്നെ അറിയാം അവിടുത്തെ അവസ്ഥ ഇങ്ങനെയും contradictory ആയി കാര്യങ്ങൾ പറയാമോ സ്വാസിക 🙄🤦🏻♀️
Being a wildlifer, I learned this..ആന വന്നാൽ വളഞ്ഞും ചരിഞ്ഞും odanamennu കരുതാം..പക്ഷേ കാട്ടിൽ അതൊന്നും നടക്കില്ല. ഓരോരുത്തരുടെയും മാനസിക അവസ്ഥയും ഉൾപ്രേരണയും anusarichavum aa സമയത്തെ reaction... ഞാൻ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നൊക്കെ പറയുന്നത് കേട്ടു സഹതാപം മാത്രം ! She seems lost! Maybe trying to please the toxic boys in the state!
Swarry... ലെ മാഡം : എനിക്ക് കുറച്ചു സിനിമയൊക്കെ കിട്ടി പച്ചപിടിച്ചു തുടങ്ങുന്ന സമയം ആണ്.. ഇങ്ങനൊക്കെ വെള്ളോം വളവും ഇട്ടില്ലേലെ അത് കരിഞ്ഞു പോവില്ല്യേ..! അതോണ്ട് നല്ല വളക്കൂറു ഉള്ളിടത്തേക്ക് ഞാൻ വേര് നീട്ടും.
Actress എന്ന നിലയിൽ സ്വാസിക യെ ഇഷ്ടമാണ്.. പക്ഷെ interview ൽ പറഞ്ഞത് ഒക്കെ ശരിയാണെന്നു തോന്നിയില്ല.. സ്ത്രീകൾ cinema, modelling മേഖലകളിൽ നല്ല രീതിയിലുള്ള exploitation നേരിടുന്നുണ്ട്.. Powerful ആയ ആളുകൾ like producers, directors, senior actors ഒക്കെ അവരുടെ power യൂസ് ചെയ്തു,സിനിമ അവസരം തേടി വരുന്ന പുതിയ കലാകാരെ പ്രത്യേകിച്ച് സ്ത്രീകളെ നല്ല പോലെ ചൂഷണം ചെയ്യുന്നുണ്ട്..അപ്പോൾ WCC പോലൊരു സംഘടന ഈ മേഖലയിൽ വേണ്ടത് തന്നെയാണ്.. പേടിച്ചു മിണ്ടാതിരിക്കുന്നവരുടെ പ്രശ്നങ്ങൾ address ചെയ്യാൻ ഒരു കൂട്ടായ്മ വേണം..
@@subhathonakkod9825 അതിനു നട്ടെല്ല് വേണം 😏 പാർവതി തിരുവോത് അഭിപ്രായം പറഞ്ഞതിന് ഇപ്പോഴും ഫെമിനിച്ചി വിളി കേട്ടുകൊണ്ടിരിക്കുന്നു. ഇവരെപ്പോലെ safe zone നോക്കി നടക്കുന്നവരാണ് മറ്റുള്ളവർ കഷ്ടപ്പെട്ട് നേടിയെടുക്കുന്നത് കൂടെ നശിപ്പിക്കുന്നത് 🤧
ഇവർ ഇങ്ങനെ വന്ന് പറഞ്ഞതെ ശെരി അല്ല. പല age ഗ്രൂപ്പ് ലും ഉള്ള ആളുകൾ കൈകാര്യം ചെയ്യുന്ന ഒന്നാണ് സോഷ്യൽ മീഡിയ. ഈ റേപ്പ് / മെന്റൽ torture face ചെയ്തവർക്കേ അതിന്റെ വിഷമം മനസിലാവൂ. ഏതൊക്കെ തരം trauma യിലൂടെ ആണ് അവർ കടന്ന് പോവുന്നത് എന്ന് ഇവർക്ക് അറിയുമോ? അങ്ങനെ trauma യിലൂടെ കടന്ന് പോവുന്നവർ താങ്കളുടെ ഇന്റർവ്യൂ കാണുമ്പോഴുള്ള അവസ്ഥ നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ചില ആളുകൾ sexualy torture അനുഭവിക്കുമ്പോൾ suicide നെ കുറിച്ച് പോലും ചിന്തിക്കും, സ്വയം വെറുപ് തോന്നും അങ്ങനെ പല അവസ്ഥകൾ ആണ്. അപ്പോഴാണ് no പറഞ്ഞാൽ ഒന്നും സംഭവിക്കില്ല, റേപ്പ് ഇരയാക്കപ്പെട്ടവർ എന്തോ തെറ്റ് ചെയ്ത പോലുള്ള സംസാരവും. ആരെയൊക്കെയോ ബോധിപ്പിക്കാൻ പറയുന്നത് പോലുണ്ട്. "ഞാൻ നല്ല കുട്ടി ആണേ, റേപ്പ് ന് ഇരയായവർ മോശവും ആണേ " എന്ന് പറയാതെ പറഞ്ഞല്ലോ....
@@rayoffacts3706 അവർക്ക് ഒരു കുലസ്ത്രീ attitude ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. Husband freedom limit ചെയ്യുന്നത് ഇഷ്ടമാണ്, Modern dress ധരിക്കാൻ വീട്ടുകാർ സമ്മതിക്കാത്തത് കൊണ്ടു ഇപ്പോൾ നാടൻ വേഷങ്ങളാണ് ഇഷ്ടം, ദേവിപൂജ and its glorification etc...
@@sanvi1997 yes... കുലസ്ത്രീ ആവുന്നേ പിന്നെയും സഹിക്കാം. അവരുടെ personal choice എന്നെങ്കിലും കരുതാം. But this way of talking is really annoying and cruel. She simply criticized the rape victims. It's purely victim blaming. she is the puppet of patriarchal society. She just wanna act so many movies. Being a kulasthree, it's easy to act in several movies ( without bothering about political correctness ). I think she want to survive in the industry. Shame of her attitude
Swasika ടെ ചിന്താഗതി വളരെ childish ആണ്! Monster പോലുള്ള സിനിമകളിലേ tragedy കോമഡികൾ, binu അടിമാലി കോമെടികളൊക്കെ കണ്ടിട്ടും ഇവർക്കൊന്നും ഒന്നും തോന്നില്ലേ!? Political correctness നോക്കി ഇരുന്ന പറ്റില്ല പോലും🤷🏻♀️ utter blunder interview.. 🤢 good video bro👍🏻
രൺവീർ സിംഗ് വരെ തുറന്നു പറഞ്ഞിട്ടുണ്ട് കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹത്തിന് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി. സ്വാസികക്കുള്ള പ്രിവിലേജ് എല്ലാവർക്കും ഉണ്ടായിരിക്കണമെന്നില്ലല്ലോ
ശബരിമലയിൽ ചെന്നാൽ സ്വാസികക്കും പ്രിവിലേജില്ല.. 😂 പക്ഷെ കള്ളും കഞ്ചാവും വലിച്ച് നടക്കുന്ന എന്നെയൊക്കെ ശബരിമലയിൽ കയറ്റും ഹ ഹ ഹാൻസ് വെച്ചാൽ ഒരേ സമയം രണ്ടുപ്രാവശ്യം കയറാം. അതാണ് ആണുങ്ങളുടെ പ്രിവിലേജ്. 😂 കെ സുരൃന്ദ്രനാണ് ആ നിയമം കൊണ്ടുവന്നത്.
@@vvvvv2207 താൻ പോകേണ്ടാ 🤣 താൻ ചെല്ലാത്തതു കൊണ്ട് അമ്പലം പൂട്ടി ഇടുമോ. 🤣🤣🤣 ആരെയും ആരും ഒന്നിനും ഇവിടെ നിര്ബന്ധിക്കില്ല മാഷേ 😄 ശബരിമലയിൽ കയറാൻ നടക്കുന്ന സമയം കൊണ്ട് സമൂഹത്തിനു ഉതകുന്ന ന്തെങ്കിലും ചെയ്യുന്നതിനെ പറ്റി ചിന്ദിക്കു അമ്പലത്തിൽ കയറിയത് കൊണ്ട് എന്ത് നവോധാനമാണ് ഉണ്ടാകുന്നത് എനിക്ക് മനസിലാകുന്നില്ല 😂കേരളത്തിൽ മാത്രം കാണുന്ന പ്രത്യേക തരo feminism ആണിത്
ആഹാ, മണിച്ചിത്രത്താഴിൽ ശോഭനയെ ആണ് ഓർക്കുന്നത്, ടേക്ക് ഓഫിൽ പാർവതി യെ ആണ്. നയൻതാരയും സാമാന്തയും അഭിനയിക്കുന്നത് കൊണ്ട് മാത്രം hit ആകുന്ന സിനിമകൾ ഉണ്ട്. അത് ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉള്ള സിനിമകൾ ഉള്ളത് കൊണ്ടാണ്. ഇനിയിപ്പോ ചതുരത്തിന്റെ കാര്യം എടുത്താൽ തന്നെ സ്വാസികയെ കാണാനാണെല്ലോ ആളുകൾ തീയേറ്ററിൽ എത്തിയത്. എല്ലാ കുറ്റവും പ്രേക്ഷകന്റെ തലയിലാണോ. ഹീറോ യുടെ കാലം ഒക്കെ പോയി, ഇപ്പോ റിയാലിസ്റ്റിക്, ക്രീയേറ്റീവ് and ഇന്നോവറ്റീവ് മൂവിസിന്റെ കാലം ആണ്. Male ഓറിയന്റെടും വേണ്ട female-orientedum വേണ്ട കഥ, cast oriented മതി. സീതരാമം കാസറ്റ് നോക്കൂ, എന്ത് super ആണ്. അവിടെ DQ നെ കാണാൻ അല്ലല്ലോ ആളുകൾ movie കണ്ടത്
നല്ല crystal ക്ലിയർ ആയ ഭാഷയിൽ മണ്ടത്തരം പറയുന്ന സ്വാസിക. 🤣 ഇത്തിരി sensual ആയ expose ചെയ്യുന്ന ടൈപ്പ് characters ചെയ്യുന്നുണ്ടെങ്കിലും ഞാൻ ഡീസന്റ് ആണ് എന്ന് ആരോടോ തെളിയിക്കേണ്ട ബാധ്യതയുള്ളത് പോലെയാണ് ആള് സംസാരിക്കുന്നത്.. 🤣
I was cringing and wincing throughout (in the clip you showed, not gonna watch her interview). But when she said kidnapping and rape doesnt exist - it felt like a slap. 6 varsham aayittu case nadathunna survivor undaakki paranjathaanenna dhwani was disgusting.
ഉർവശി ഒരിക്കൽ interview -ൽ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി എന്നിവർ വന്ന ശേഷമാണ് മറ്റ് സംസ്ഥാനക്കാർക്കിടയിൽ മലയാള സിനിമക്ക് ഒരു മതിപ്പ് ലഭിച്ചത്. അതിനു മുമ്പ് വരെ മലയാള സിനിമ എന്നാൽ A പടം ലെവൽ ആണെന്ന് ആയിരുന്നു.
വിവരമില്ലായ്മ... ചെമ്മീനും, നീലക്കുയിലും, ഓടയിൽ നിന്നും, നിർമ്മാല്യം, രാരിച്ചൻ എന്ന പൗരൻ, യക്ഷി അങ്ങനെ എത്ര പടം വേണം??? അതൊന്നും മറ്റു സംസ്ഥാനക്കാർക്ക് ദഹിക്കാത്തത് കൊണ്ട് അന്ന് അവർ accept ചെയ്തില്ല..
5:55 I often choose a film to watch if I find Nimisha, Aishwarya, Parvathy, Anna Ben, Manju Warrior, Kalyani, Darshana in a film. Male actor ne kandu mathramonnumalla njan oru film kanan theerumanikkaru.
നിങ്ങള് എന്ത് തോന്നിവാസം അണ് parayunne ഇവരെ പോലെയുള്ള സംസ്കാര സമ്പനനനായ വകതിരിവ് നല്ല വൃത്തിക്ക് ഉള്ള സ്ത്രീയെ അണ് ഈ നാടിൻ്റെ ആവിശ്യം she is a സിങ്ക പെണ്ണ് ബഹുമാനിക്കു സുഹൃത്തേ ബഹുമാനിക്കു 🤣🤣🤣 Pinne ചില പ്രത്യേക സംഘടനയുടെ അംഗം അല്ലേ ഇങ്ങനെയൊക്കെ paranjale ഇൻഡസ്ട്രി yil പിടിച്ച് നിൽക്കാൻ പറ്റൂ ഇവരെ oke ഏത് വകയിൽ anavo bold women എന്ന് പറയാൻ pattunne
Tired of hearing people saying that everyone one has a choice and everyone one is capable of choice in the context of any sort of abuse. No some people have trauma that stop them from taking a rational decision. Some people have financial issues that prevent them from taking a rational decision.. The list goes on. Our purpose of being a community is to support each other especially those who struggle not to talk shit about them for having struggle in every. An actor male or female will justify their roles and action and criticise others untill they do the same. 🙃
ഇപ്പോഴും താരങ്ങളെ നോക്കി തന്നെ ആണ് പടത്തിനു കേറുന്നത് മോഹൻലാൽ മമ്മൂട്ടി പോട്ടെ ടോവിനോ നിവിൻ dq ഒക്കെ അല്ലെ ആളുകൾക്ക് വേണ്ടേ അവരെ സപ്പോർട്ട് ചെയ്യാൻ തന്നെ ആണ് നായികമാർക്ക് മിക്ക പടങ്ങളിലും വേണ്ടി വരുന്നത് പക്ഷെ അന്ധം ആയ ആരാധന ഇപ്പോ ഇല്ല നല്ലതല്ലെങ്കി സ്പോട്ടിൽ പൊട്ടിച്ചു കൊടുക്കുന്നുണ്ട്
She is still living in 90s I think... With age people won't mature .and she proves it! If she goes through a similar situation her answers will be completely opposite 🙏
Swasika ethu lokatha jeeevikkunne. Anna Ben inte oru cinima irangiyal. Hero aaaranu ennu Njn nokarilla, aparna balamuralide cinema irangiyal hero aaaranu ennu nokaaarilla, Darshane de oru cinema irangiyal darshanede peril thanne njngal theatre il pokum. Maybe she is jealous. Who knows . This lady should literally go to hell . Media please stop broadcasting her . The young generation will definitely get a bad influence. Ithrem naaaal orupaaad abhinayathri maaaar kashtapett kond ethicha idarhil ninnum eee swasika purakot valikkuanallo.
എന്റെ ചെറുപ്പം മുതലേ വീട്ടിൽ നിന്ന് ഒരു സിനിമ കാണാൻ പോവുമ്പോൾ ഹീറോയെ അല്ല നോക്കാറുള്ളത്. സംവിധായകൻ ആരാണ് എന്നായിരുന്നു. ഞാൻ ഇപ്പോഴും അങ്ങനെ നോക്കാറുണ്ട്
Privilege is not something most of us really understand or accept.. and use only our vantage point to talk about real issues faced by others. Generalizing is the easiest thing to do rather than try to see if there is another angle we are missing (which almost always is the reality). IMO this is one of the main reasons why a lot of people stay in their mental comfort zones unaware of issues a nice chunk of the society deals with daily.. be it gender, creed, class et Al…
@16:18 look at the anchor's face. she is like WTH? Finally, someone is asking sensible questions but swasika made it nonsense. Her roles in Ittimani, Aarattu shows how much she wants to satisfy the majority audience. Even if it's a puppet role, she will act in it if there is a superstar. she is struggling to balance between bold and traditional. entering into belt has a lot of benefits. It's an easy door to get support too.
എന്തോ വലിയ കാര്യങ്ങളാണ് പറയുന്നതെന്നാ വിചാരം പറയുന്നത് മൊത്തം മണ്ടത്തരം നായകനെ നോക്കി സിനിമ കാണുന്ന കാലം എന്നെ കഴിഞ്ഞെന്നു കുട്ടി അറിഞ്ഞില്ല കുട്ടി ഇപ്പോഴും 10 വർഷം മുന്നേ ജീവിക്കുകയാ 🤭
ivarku ella type movie ilum abhinayikanam, athinu political correctness onnum thadasamakaruth. athkond pullikari ella alkareyum preethipeduthan sremickunnapole anu enik thonniyath..! feminst ennu oke typecast cheyyapettal pinne parvathiye oke pole kurech mathram movies selected ayi abhinayikendi varumallo. athayirikum avar ingane samsarikunnath.
6:38 Parvathy thiruvoth , Rima kallinkal, geethu Mohandas Anjali menon inte movie ahn ennal kanam enn okke karuthunna etrayo per und athu pole ulla script inte ennam ippozhum kuravan female centric movies Kanan prekshakar ready ahn but ippozhum mass masala gundakale parappukkua nakayan ahn kooduthal cinema mmarathsthinu prekshakan enth cheyyananu hey . Ningl alle cinema efukkunnath njngl allallo 😌🤷
👉I recently saw Swasikas interview asking abt the kind of partner she wants. I thought jaiby wud b reacting to that video as well. I felt so bad women like her exist in society with a fake bold outlook & a 1980s mentality supporting patriachy. She evn mentioned she supports "Male doninance"& she enjoys it. Hope no1 take her as a role model. Being on a public platform u shud b well aware of wht u talk.
@@mohamedijaz1198 she spoke extremely normalizing that. She can have opinions but better dont voice out such regressive thought when people r really trying hard to com out of that shell created by our ancestors. She is privileged enough to sit in such a position &support such patriachial mindsets bcoz anytym she feels she wants to come out of it, she can bcoz she has money & a supporting family. But thats not the case of a normal women who listen to her statements & get false beliefs like all these r normal & women r inferior. Am not making an argument here but I strongly bilieve she shud not hav told that
genuine_me teen i don't think you watched that video properly....did she told anyone to follow what she follows in that video , did she glorifies what she likes , she told only about what she likes and what she wishes in her life, she never told anyone to follow any of her wishes or dreams....mainly she didn't glorified what she likes........i don't understand double standard of feminichis one day feminichis will tell our body our wish we will do what ever we like if we want we will walk nakedly on road because its our freedom, we will speak , we will do whatever we wishes to do ...but on the next day if somebody speaks against feminichis policy they will get offended and bark in comments and videos but why only feminichis is having choices...none of other human beings should have choices....listen carefully feminichikalk enthu venamenkilum akam its their freedom of speech pakshe mattullavark athonnum padille......swasika ellavarodum avare pole cheyan parayunillallo avarude ishtam alle parayunullu....but why feminichis is getting offended?
I think she acted some very "bold" roles recently. In fact when i think of her characters in movies, it alwys feels like she gets only loose women roles. Thats why she is trying soo hard to appear like a "kulasthree"...she doesnt want people to think she is her character in her movies.
വിട്ടു കള. ബോധം ഇല്ലാത്ത ആളുകൾ സംസാരിക്കുന്നത് കേട്ടു നമ്മൾക്കു bp കൂടും. വിവരമിലായ്മ എന്ത് chyan പറ്റും. പിന്നെ ഇങ്ങനെ പൊട്ടൻ കളിച് നടക്കുന്നവർക്കയിരിക്കും എല്ലാരും സപ്പോർട്ട്. ഇപ്പോഴും നല്ലൊരു ശതമാനം ആളുകളും ഇവള്ടെ ഈ കോൺസെപ്റ് കൊണ്ട് നടക്കുന്നവരാ.പിന്നെ വീട്ടുകാവലിന് ഇനി ആരും പട്ടിയെ വാങ്ങേണ്ട കാര്യം ഇല്ല. കതക് കുറ്റി ഇട്ടാൽ ആരും അത് തുറക്കില്ല
@@ZZZZ_RENJITH ohh ee lack of self respectinem ippo personal choice aayi kaanan thodangiyo ? Ithippo kanye west slavery was a choice enn paranja poole aayalloo .
Casting couch me to വിനെ കുറിച്ച് ആണ് സ്വാസിക പറഞ്ഞത് rape തട്ടിക്കൊണ്ട് poyulla പീഡനം എന്നിവക്ക് നോ പറഞാൽ പോരാ എന്നും അവര് പറയുന്നുണ്ട് ഇതൊന്നും കാണാതെ cmnt ചെയ്യുന്നവര് അധികവും 😂😂
I don't agree with what Swasthika said... Saying the things like women should already say "NO", "nammal already line draw cheydhu vekanam, then no one will dare to enter it ",is more of victim blaming than empowering. It is rather normalising the behaviour of the perpetrators in workspace, sort of like "they will ask, it is upto you to choose". But in an environment where in security in all means is ones right, why is it that one should conform to the indecency of these perpetrators.. Also Swasthika said, "there is all freedom to bring parents, etc to accompany us", but I wonder where is this freedom when you cannot go to your workspace alone and avoid these perpetrators..
Bold aaya, kurachu depth ulla characters okke cheyyunna penkuttikalde attitude nammal pratheekshikkunnathum serikkum ullathum onnayirikkanamennilla. Award okke kittumbo nammal karuthum they would have a least amount of responsibility because they are being acknowledged and heard but it never happens! Mamtha, Rajisha Vijayan and now Swasika!
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്- ആടുജീവിതം
💯
❤❤❤
💯
💯
So true . Many people doesn’t have empathy to understand other peoples pain .
രാവിലെ എണീറ്റു ഭർത്താവിന്റെ കാലിൽ തൊട്ട് തൊഴണം, അൽപം നിയന്ത്രണങ്ങൾ ഭർത്താവ് നൽകുന്നതിൽ സന്തോഷം എന്നൊക്കെ സ്വപ്നംകാണുന്ന സ്വാസികയിൽ നിന്നും വിവരമുള്ള ചിന്തകൾ പ്രതീക്ഷിക്കുന്നുവോ? അവർ അഭിനയത്തിൽ സൂപ്പറാണെന്ന് കരുതി വിവരത്തിന്റെ കാര്യത്തിൽ നാമത് പ്രതീക്ഷിക്കണോ???
Ee thallachi angane okke paranjindo😂
സത്യം. ഇവർ പക്ക കുലസ്ത്രീയാണ്. കൂടുതലൊന്നും ഇവരിൽനിന്നും പ്രതീക്ഷിക്കേണ്ടതില്ല
True.. Same as Mohanlal.. Acting superb but in interviews all stupidity...
@@heyitzme8357 athe,purushanu keezhe ayirikkanam enn
@@shilpanila57 eatan listilekulla official entry aanu ah...dialogue...enthayalum tharam tjaazhna chinthakalanne...ivalde serial pole thanne chinthayum..
സ്വാസിക പോലീസ് സ്റ്റേഷനിൽ
സ്വാസിക : സർ എന്റെ വീട്ടിൽ കള്ളൻ കയറി.
പോലീസ് : നിങ്ങൾ വാതിൽ തുറന്ന് കൊടുക്കാതെ കള്ളൻ കയറില്ല
😂
🤣🤣
😂
Point🤣🤣🤣
🔥😹
Swasika. Privilege നന്നായി ആസ്വദിച്ചു ഉപയോഗിച്ചുകൊണ്ട് വിവരക്കേട് വിളിച്ചുപറഞ്ഞു majority ആയിട്ടുള്ള ആളുകളെ സുഖിപ്പിച്ചു ജീവിക്കുന്നു
Yes. Atharam allukalanallo seetha paramba vijayippichath.
ഈ interview കഴിയുന്നതോടെ ഞാൻ ഒരു സംഭവമായി മാറും എന്നാണ് കുട്ടി വിചാരിച്ചതെന്നു തോന്നുന്നു. എനിക്ക് എല്ലാ കാര്യങ്ങളിലും വ്യക്തവും ശക്തവുമായ അഭിപ്രായങ്ങളുണ്ട്.😂
പക്ഷേ സംഭവിച്ചത് തിരിച്ചായിപ്പോയി
പുളിക്കാരി ഒരു comedy piece ആയി മാറി....😆😆😆😆
സ്വാസിക പറയുന്നു വളരെ safe and secured ആയ place ആണ് film industry. നമുക്ക് വേണേൽ കൂടെ parents, manager or help നു ആരേലും കൂടെ നിർത്താനുള്ള freedom ഉണ്ടെന്ന്.
Safe ആണെങ്കിൽ കൂടെ parents എന്തിനാ
Male actors കൂടെ patents നെ കൊണ്ട് നടക്കുമോ.
പോട്ടെ വേറെ ഏതേലും പ്രൊഫഷനിൽ പോകുന്നിടത്തൊക്കെ പേരെന്റ്സിനെ കൊണ്ട് പോവോ ആരേലും??
സത്യം
ഇങ്ങനെ ഒകെ ചിന്തിക്കാൻ ഉള്ള ബോധം ഉണ്ടെങ്കിൽ ഇങ്ങനെ വന്നു ഇരുന്നു പൊട്ടത്തരം വിളിച്ചു പറയില്ലലോ.. 🤣
Correct
@@vishnupriyakv3357 crct
Exactly 💯
പ്രേക്ഷകരുടെ കാഴ്ച്ചപ്പാട് മാറണം, പക്ഷേ സ്വാസിക മാറാൻ തയാറല്ല. കൊള്ളാം
കുട്ടി വളർന്നിട്ടില്ല കാലത്തിനൊപ്പം ... വെറും മണ്ടത്തരം മാത്രം വിളിച്ചു പറയുന്നു.... ഇപ്പോഴും 17 century യിലാണ് കുട്ടിയുടെ ചിന്തകള് സഞ്ചരിക്കുന്നത്.... പുച്ഛം മാത്രം.😖
സ്വാസികയുടെ മുന്നേ ഉള്ള ഇന്റർവ്യൂസ് കണ്ടപ്പോഴേ ഇത്രയൊക്കെ പ്രതീക്ഷിച്ചുള്ളൂ... ഭർത്താവ് restrict ചെയ്യാൻ ഇഷ്ടമാണ് എന്നൊക്കെ. Okey അതവരുടെ പേർസണൽ ചോയ്സ് ആണെന്നെങ്കിലും കരുതാം. ബട്ട് no പറഞ്ഞാൽ ഒന്നും സംഭവിക്കില്ല എന്ന് ഇവർക്ക് എങ്ങനെ പറയാൻ തോന്നി? അതും ഒരു പബ്ലിക് പ്ലാറ്റഫോംമിൽ വന്ന്. നിർഭയ, ജിഷ, സൗമ്യ etc അങ്ങനെ എത്രയെത്ര റേപ്പ് കേസുകൾ നടന്നിരിക്കുന്നു. ഇവർ ഒന്നും no പറയാഞ്ഞിട്ടാണോ മരണപെട്ടത്. കഷ്ട്ടം. ഇവരൊക്കെ എത്ര brutally ആണ് മരണമടഞ്ഞത് എന്നറിഞ്ഞിട്ടാണോ ഇവർ ഇങ്ങനെ മണ്ടത്തരങ്ങൾ പറയുന്നത്.
നമ്മുടെ consent ഓട് കൂടി physical relationship il ഏർപ്പെടുന്നതാണ് sex. അല്ലാതെ force fully / consent ഇല്ലാതെയോ ചെയ്യുമ്പോൾ ആണ് അത് റേപ്പ് ആവുന്നത്. ഇതിന്റെ രണ്ടിന്റെയും difference ഒന്നും അവർക്കറിയും എന്ന് തോന്നുന്നില്ല 💁 ഇപ്പോൾ എല്ലാ ഫീൽഡ്ലും സ്ത്രീകൾക്കെതിരെ അക്രമണങ്ങൾ നടക്കുന്നു. ഫിലിം ഫീൽഡ് ഉം ധാരാളമായി. So അവിടെ ഇത്തരം അതിക്രമങ്ങൾ ഉണ്ടായത് കൊണ്ട് തന്നെ അല്ലെ wcc പോലുള്ള അസോസിയേഷൻ രൂപീകരിച്ചത്. സ്വാസികയ്ക്കി ഇഷ്യൂസ് ഇല്ലെന്ന് കരുതി എല്ലാവർക്കും അങ്ങനെ ആവണം എന്നുണ്ടോ? എന്നാൽ ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്തിനാണ് ജയിൽ എന്ന് പറഞ്ഞത് പോലെ ആണല്ലോ 🚶♀️
👌👌👍👍
May be she doesn't those girls.. social media il Vann ingane interview kodukkaanum venam ichiri ulupp. I never liked this lady. Ipo santhoshayi 😂
ഇത്രയൊക്കെ ചിന്തിക്കണമെങ്കിൽ minimum common sense വേണ്ടേ 🥲 നല്ല ഒരു റോൾ കിട്ടാൻ അവരോരുപാട് struggle ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.. അപ്പോൾ പിന്നെ എല്ലാവരെയും സുഖിപ്പിച്ചു എങ്ങനെയെങ്കിലും ഒന്നു മുന്നോട്ടു പോയാൽ മതിയാകും 🤣😏
16:00 film feild ൽ പെൺകുട്ടികൾ വളരെ safe ആണ്. അതുകൊണ്ട് മറ്റൊരു feild ലും ഇല്ലാത്തപോലെ parents നെ അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കാവുന്ന ആരെയെങ്കിലും പെൺകുട്ടികൾക്ക് കൂടെ കൊണ്ടുവരാം. Film feild ലെ safety കുറിച്ച് ആർക്കും സംശയം ഒന്നും ഇല്ലല്ലോ ലെ. അവർ തന്നെ parents നെ കൊണ്ടുവരാൻ സമ്മതിക്കുന്നു എന്നതാണ് ഇതിലെ comedy. അപ്പൊ അവർക്ക് തന്നെ അറിയാം അവിടുത്തെ അവസ്ഥ ഇങ്ങനെയും contradictory ആയി കാര്യങ്ങൾ പറയാമോ സ്വാസിക 🙄🤦🏻♀️
സ്വയം പ്രഖ്യയാപിത അന്ധവിശ്വാസിയിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട. ഇത്തരം പിന്തിരിപ്പൻ ചിന്തകളെ അർഹിക്കുന്ന അവഗണയോടെ തള്ളിക്കളയുക.
Being a wildlifer, I learned this..ആന വന്നാൽ വളഞ്ഞും ചരിഞ്ഞും odanamennu കരുതാം..പക്ഷേ കാട്ടിൽ അതൊന്നും നടക്കില്ല. ഓരോരുത്തരുടെയും മാനസിക അവസ്ഥയും ഉൾപ്രേരണയും anusarichavum aa സമയത്തെ reaction... ഞാൻ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നൊക്കെ പറയുന്നത് കേട്ടു സഹതാപം മാത്രം ! She seems lost! Maybe trying to please the toxic boys in the state!
@@ZZZZ_RENJITH 🙂 stay blessed to have more "findings" !.
Well said Miss chechi...
6:24. എങ്ങനെവന്നാലും വീട്ടിൽ മണിച്ചിത്രതാഴ് = ശോഭന, How old are you?= മഞ്ജു വാര്യർ, ഉയരെ = പാർവതി.
Swarry... ലെ മാഡം : എനിക്ക് കുറച്ചു സിനിമയൊക്കെ കിട്ടി പച്ചപിടിച്ചു തുടങ്ങുന്ന സമയം ആണ്.. ഇങ്ങനൊക്കെ വെള്ളോം വളവും ഇട്ടില്ലേലെ അത് കരിഞ്ഞു പോവില്ല്യേ..! അതോണ്ട് നല്ല വളക്കൂറു ഉള്ളിടത്തേക്ക് ഞാൻ വേര് നീട്ടും.
Actress എന്ന നിലയിൽ സ്വാസിക യെ ഇഷ്ടമാണ്.. പക്ഷെ interview ൽ പറഞ്ഞത് ഒക്കെ ശരിയാണെന്നു തോന്നിയില്ല.. സ്ത്രീകൾ cinema, modelling മേഖലകളിൽ നല്ല രീതിയിലുള്ള exploitation നേരിടുന്നുണ്ട്.. Powerful ആയ ആളുകൾ like producers, directors, senior actors ഒക്കെ അവരുടെ power യൂസ് ചെയ്തു,സിനിമ അവസരം തേടി വരുന്ന പുതിയ കലാകാരെ പ്രത്യേകിച്ച് സ്ത്രീകളെ നല്ല പോലെ ചൂഷണം ചെയ്യുന്നുണ്ട്..അപ്പോൾ WCC പോലൊരു സംഘടന ഈ മേഖലയിൽ വേണ്ടത് തന്നെയാണ്.. പേടിച്ചു മിണ്ടാതിരിക്കുന്നവരുടെ പ്രശ്നങ്ങൾ address ചെയ്യാൻ ഒരു കൂട്ടായ്മ വേണം..
💯 Exploitation ennoru karyam exist cheyyatha pole aanu swasika samsarikkunnath. Iniyippo angine onnu undenkil avdunnu irangipponnekkanam ennu, allathe athinekkurich mindukayo prathikarikkukayo cheyyaruth ennu! Varunna generation nu enkilum ee exploitation undavathirikkanamenki ipo ullavarenkilum vaa thurakkande! Exploitation cheyyunnavaralla, athinu vidheyar aavunnavaranu avarde kazhchappadil kuttakkar!! Nalla kazhchappadu!
@@subhathonakkod9825 അതിനു നട്ടെല്ല് വേണം 😏 പാർവതി തിരുവോത് അഭിപ്രായം പറഞ്ഞതിന് ഇപ്പോഴും ഫെമിനിച്ചി വിളി കേട്ടുകൊണ്ടിരിക്കുന്നു. ഇവരെപ്പോലെ safe zone നോക്കി നടക്കുന്നവരാണ് മറ്റുള്ളവർ കഷ്ടപ്പെട്ട് നേടിയെടുക്കുന്നത് കൂടെ നശിപ്പിക്കുന്നത് 🤧
സ്വാസിക വളരെ നല്ല actress ആണ് പക്ഷേ ബോധം തീരെയില്ലെന്ന് തോന്നിയിട്ടുണ്ട് പല interview കണ്ടാലും മനസിലാവും
Avarude interview full Kanan onnum thonnare illa
@@ZZZZ_RENJITH UA-cam il aanu ... TV illa. Athkond remote um. Pinne Kanan thonnarillenn paranjallo.. so borakmbo mattarund
ഇവർ ഇങ്ങനെ വന്ന് പറഞ്ഞതെ ശെരി അല്ല. പല age ഗ്രൂപ്പ് ലും ഉള്ള ആളുകൾ കൈകാര്യം ചെയ്യുന്ന ഒന്നാണ് സോഷ്യൽ മീഡിയ. ഈ റേപ്പ് / മെന്റൽ torture face ചെയ്തവർക്കേ അതിന്റെ വിഷമം മനസിലാവൂ. ഏതൊക്കെ തരം trauma യിലൂടെ ആണ് അവർ കടന്ന് പോവുന്നത് എന്ന് ഇവർക്ക് അറിയുമോ? അങ്ങനെ trauma യിലൂടെ കടന്ന് പോവുന്നവർ താങ്കളുടെ ഇന്റർവ്യൂ കാണുമ്പോഴുള്ള അവസ്ഥ നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ചില ആളുകൾ sexualy torture അനുഭവിക്കുമ്പോൾ suicide നെ കുറിച്ച് പോലും ചിന്തിക്കും, സ്വയം വെറുപ് തോന്നും അങ്ങനെ പല അവസ്ഥകൾ ആണ്. അപ്പോഴാണ് no പറഞ്ഞാൽ ഒന്നും സംഭവിക്കില്ല, റേപ്പ് ഇരയാക്കപ്പെട്ടവർ എന്തോ തെറ്റ് ചെയ്ത പോലുള്ള സംസാരവും. ആരെയൊക്കെയോ ബോധിപ്പിക്കാൻ പറയുന്നത് പോലുണ്ട്. "ഞാൻ നല്ല കുട്ടി ആണേ, റേപ്പ് ന് ഇരയായവർ മോശവും ആണേ " എന്ന് പറയാതെ പറഞ്ഞല്ലോ....
Satyam
മിനിമമൊരു സാമൂഹ്യബോധമൊക്കെ വേണ്ടേ അതൊക്കെ മനസ്സിലാക്കി ആ നിലയ്ക്ക് ചിന്തിച്ച് പെരുമാറാൻ..
@@bohemian992 സത്യം. എന്തൊരു കോൺഫിഡൻസോടെ ആണ് അവർ ഓരോ പൊട്ടത്തരങ്ങളും പറഞ്ഞു കൂട്ടുന്നത്💁♀️
@@rayoffacts3706 അവർക്ക് ഒരു കുലസ്ത്രീ attitude ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. Husband freedom limit ചെയ്യുന്നത് ഇഷ്ടമാണ്, Modern dress ധരിക്കാൻ വീട്ടുകാർ സമ്മതിക്കാത്തത് കൊണ്ടു ഇപ്പോൾ നാടൻ വേഷങ്ങളാണ് ഇഷ്ടം, ദേവിപൂജ and its glorification etc...
@@sanvi1997 yes... കുലസ്ത്രീ ആവുന്നേ പിന്നെയും സഹിക്കാം. അവരുടെ personal choice എന്നെങ്കിലും കരുതാം. But this way of talking is really annoying and cruel. She simply criticized the rape victims. It's purely victim blaming. she is the puppet of patriarchal society. She just wanna act so many movies. Being a kulasthree, it's easy to act in several movies ( without bothering about political correctness ). I think she want to survive in the industry. Shame of her attitude
Swasika ടെ ചിന്താഗതി വളരെ childish ആണ്! Monster പോലുള്ള സിനിമകളിലേ tragedy കോമഡികൾ, binu അടിമാലി കോമെടികളൊക്കെ കണ്ടിട്ടും ഇവർക്കൊന്നും ഒന്നും തോന്നില്ലേ!? Political correctness നോക്കി ഇരുന്ന പറ്റില്ല പോലും🤷🏻♀️ utter blunder interview.. 🤢 good video bro👍🏻
Monster chettans favourite.. so don't expect more
Swasika യുടെ റെഡ് carpet program oru ആനിസ് kitchen version ആണ്..
Anoo😂??
ആഢ്യത്വത്തോടെ മണ്ടത്തരം പറച്ചിൽ 😂 പാത്രം കൊട്ടിയാ വൈറസ് ചാവുന്ന് പറഞ്ഞ ഏട്ടനെ സ്മരിക്കുന്നു
ഇത്രെയും safe and secure ആയിട്ടുള്ള പ്രൊഫഷണൽ എന്തിനാണ് പേരെന്റ്സിനെ കൂടെ കൊണ്ടുപോകേണ്ടത്?
Ath choice aanu🤭😅
സ്വാസിക മറ്റൊരു P. C. ജോർജ്.... ഒരു വ്യത്യാസം മാത്രം ഭാഷയിൽ മാന്യതയുണ്ട്.
😁
രൺവീർ സിംഗ് വരെ തുറന്നു പറഞ്ഞിട്ടുണ്ട് കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹത്തിന് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി. സ്വാസികക്കുള്ള പ്രിവിലേജ് എല്ലാവർക്കും ഉണ്ടായിരിക്കണമെന്നില്ലല്ലോ
ശബരിമലയിൽ ചെന്നാൽ സ്വാസികക്കും പ്രിവിലേജില്ല.. 😂 പക്ഷെ കള്ളും കഞ്ചാവും വലിച്ച് നടക്കുന്ന എന്നെയൊക്കെ ശബരിമലയിൽ കയറ്റും ഹ ഹ ഹാൻസ് വെച്ചാൽ ഒരേ സമയം രണ്ടുപ്രാവശ്യം കയറാം. അതാണ് ആണുങ്ങളുടെ പ്രിവിലേജ്. 😂 കെ സുരൃന്ദ്രനാണ് ആ നിയമം കൊണ്ടുവന്നത്.
@@ZZZZ_RENJITH you must be really frustrated 🥴
@@ebinkuriakose12 😆😆 ente Amma parayum vasyu chennit sabarimalali pokam ennu. Njan enthinu pokan am. Avunna kalathu penngale karattatha ambalathil njan poki ella. Oru ambalathil um njan eppol pokaru ella.
@@vvvvv2207 താൻ പോകേണ്ടാ 🤣 താൻ ചെല്ലാത്തതു കൊണ്ട് അമ്പലം പൂട്ടി ഇടുമോ. 🤣🤣🤣 ആരെയും ആരും ഒന്നിനും ഇവിടെ നിര്ബന്ധിക്കില്ല മാഷേ 😄 ശബരിമലയിൽ കയറാൻ നടക്കുന്ന സമയം കൊണ്ട് സമൂഹത്തിനു ഉതകുന്ന ന്തെങ്കിലും ചെയ്യുന്നതിനെ പറ്റി ചിന്ദിക്കു അമ്പലത്തിൽ കയറിയത് കൊണ്ട് എന്ത് നവോധാനമാണ് ഉണ്ടാകുന്നത് എനിക്ക് മനസിലാകുന്നില്ല 😂കേരളത്തിൽ മാത്രം കാണുന്ന പ്രത്യേക തരo feminism ആണിത്
ആഹാ, മണിച്ചിത്രത്താഴിൽ ശോഭനയെ ആണ് ഓർക്കുന്നത്, ടേക്ക് ഓഫിൽ പാർവതി യെ ആണ്. നയൻതാരയും സാമാന്തയും അഭിനയിക്കുന്നത് കൊണ്ട് മാത്രം hit ആകുന്ന സിനിമകൾ ഉണ്ട്. അത് ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉള്ള സിനിമകൾ ഉള്ളത് കൊണ്ടാണ്. ഇനിയിപ്പോ ചതുരത്തിന്റെ കാര്യം എടുത്താൽ തന്നെ സ്വാസികയെ കാണാനാണെല്ലോ ആളുകൾ തീയേറ്ററിൽ എത്തിയത്. എല്ലാ കുറ്റവും പ്രേക്ഷകന്റെ തലയിലാണോ. ഹീറോ യുടെ കാലം ഒക്കെ പോയി, ഇപ്പോ റിയാലിസ്റ്റിക്, ക്രീയേറ്റീവ് and ഇന്നോവറ്റീവ് മൂവിസിന്റെ കാലം ആണ്. Male ഓറിയന്റെടും വേണ്ട female-orientedum വേണ്ട കഥ, cast oriented മതി. സീതരാമം കാസറ്റ് നോക്കൂ, എന്ത് super ആണ്. അവിടെ DQ നെ കാണാൻ അല്ലല്ലോ ആളുകൾ movie കണ്ടത്
നല്ല crystal ക്ലിയർ ആയ ഭാഷയിൽ മണ്ടത്തരം പറയുന്ന സ്വാസിക. 🤣 ഇത്തിരി sensual ആയ expose ചെയ്യുന്ന ടൈപ്പ് characters ചെയ്യുന്നുണ്ടെങ്കിലും ഞാൻ ഡീസന്റ് ആണ് എന്ന് ആരോടോ തെളിയിക്കേണ്ട ബാധ്യതയുള്ളത് പോലെയാണ് ആള് സംസാരിക്കുന്നത്.. 🤣
👌👌
Correct
Thaan kurachu skin kaanikunnu ennu karuthi kulasthree allennu aarelum thettidharichaalonennu karutheetavum
I was cringing and wincing throughout (in the clip you showed, not gonna watch her interview). But when she said kidnapping and rape doesnt exist - it felt like a slap. 6 varsham aayittu case nadathunna survivor undaakki paranjathaanenna dhwani was disgusting.
👍👍👍👍👍👍
ഉർവശി ഒരിക്കൽ interview -ൽ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി എന്നിവർ വന്ന ശേഷമാണ് മറ്റ് സംസ്ഥാനക്കാർക്കിടയിൽ മലയാള സിനിമക്ക് ഒരു മതിപ്പ് ലഭിച്ചത്. അതിനു മുമ്പ് വരെ മലയാള സിനിമ എന്നാൽ A പടം ലെവൽ ആണെന്ന് ആയിരുന്നു.
മേനക അല്ലെ പറഞ്ഞെ 🤔.. ആണെന്ന എന്റ ഓർമ.. But ഈ statement പറഞ്ഞിട്ടുണ്ട്
@@Dragon_lilly22 rande perum paranjitte und
വിവരമില്ലായ്മ... ചെമ്മീനും, നീലക്കുയിലും, ഓടയിൽ നിന്നും, നിർമ്മാല്യം, രാരിച്ചൻ എന്ന പൗരൻ, യക്ഷി അങ്ങനെ എത്ര പടം വേണം???
അതൊന്നും മറ്റു സംസ്ഥാനക്കാർക്ക് ദഹിക്കാത്തത് കൊണ്ട് അന്ന് അവർ accept ചെയ്തില്ല..
5:55 I often choose a film to watch if I find Nimisha, Aishwarya, Parvathy, Anna Ben, Manju Warrior, Kalyani, Darshana in a film. Male actor ne kandu mathramonnumalla njan oru film kanan theerumanikkaru.
I feel like she is just enjoying her lime light....and playing safe
Yes
നിങ്ങള് എന്ത് തോന്നിവാസം അണ് parayunne ഇവരെ പോലെയുള്ള സംസ്കാര സമ്പനനനായ വകതിരിവ് നല്ല വൃത്തിക്ക് ഉള്ള സ്ത്രീയെ അണ് ഈ നാടിൻ്റെ ആവിശ്യം she is a സിങ്ക പെണ്ണ് ബഹുമാനിക്കു സുഹൃത്തേ ബഹുമാനിക്കു 🤣🤣🤣
Pinne ചില പ്രത്യേക സംഘടനയുടെ അംഗം അല്ലേ ഇങ്ങനെയൊക്കെ paranjale ഇൻഡസ്ട്രി yil പിടിച്ച് നിൽക്കാൻ പറ്റൂ ഇവരെ oke ഏത് വകയിൽ anavo bold women എന്ന് പറയാൻ pattunne
Tired of hearing people saying that everyone one has a choice and everyone one is capable of choice in the context of any sort of abuse. No some people have trauma that stop them from taking a rational decision. Some people have financial issues that prevent them from taking a rational decision.. The list goes on. Our purpose of being a community is to support each other especially those who struggle not to talk shit about them for having struggle in every. An actor male or female will justify their roles and action and criticise others untill they do the same. 🙃
She is just trying to survive in a male-dominated industry! vittu kala...paavam!
By feeding the stereotype and blaming the victims?
Good video, well said Jaiby 👍
ഇപ്പോഴും താരങ്ങളെ നോക്കി തന്നെ ആണ് പടത്തിനു കേറുന്നത്
മോഹൻലാൽ മമ്മൂട്ടി പോട്ടെ ടോവിനോ നിവിൻ dq ഒക്കെ അല്ലെ ആളുകൾക്ക് വേണ്ടേ
അവരെ സപ്പോർട്ട് ചെയ്യാൻ തന്നെ ആണ് നായികമാർക്ക് മിക്ക പടങ്ങളിലും വേണ്ടി വരുന്നത്
പക്ഷെ അന്ധം ആയ ആരാധന ഇപ്പോ ഇല്ല നല്ലതല്ലെങ്കി സ്പോട്ടിൽ പൊട്ടിച്ചു കൊടുക്കുന്നുണ്ട്
Ennitano bro pand ullathinekkal fan pages um , associations um ullath.
What about Manju Warriee ?
കഴിഞ്ഞ കാലം മനോഹരം എന്ന് വീമ്പു പറയുന്നവർക്കുള്ള മറുപടി 👌👌
She is still living in 90s I think...
With age people won't mature .and she proves it!
If she goes through a similar situation her answers will be completely opposite 🙏
If the film industry is sooooooo safe...I don't understand why don't she just open the door at ASAMAYAM and check who knocked. 🧐🤔
വാതിൽ അടച്ചു പൂട്ടി മുറിക്ക് അകത്തിരുന്നാൽ safe ആണെന്നായിരിക്കും ഉദേശിച്ചത് 🤭
Activist has made the predators think twice before an attempt. At least the abusers name will get published.
Earlier, abusers had no consequence.
Swasika ethu lokatha jeeevikkunne. Anna Ben inte oru cinima irangiyal. Hero aaaranu ennu Njn nokarilla, aparna balamuralide cinema irangiyal hero aaaranu ennu nokaaarilla, Darshane de oru cinema irangiyal darshanede peril thanne njngal theatre il pokum. Maybe she is jealous. Who knows . This lady should literally go to hell . Media please stop broadcasting her . The young generation will definitely get a bad influence. Ithrem naaaal orupaaad abhinayathri maaaar kashtapett kond ethicha idarhil ninnum eee swasika purakot valikkuanallo.
Nimisha,parvathy ivardem padam actore nokki kanarilla
👌👌👌👌👌👌
Its about the stardom. Stardom നോക്കി ആണ് ഭൂരിഭാഗം പേരും കേറുന്നത്.
എന്റെ ചെറുപ്പം മുതലേ വീട്ടിൽ നിന്ന് ഒരു സിനിമ കാണാൻ പോവുമ്പോൾ ഹീറോയെ അല്ല നോക്കാറുള്ളത്. സംവിധായകൻ ആരാണ് എന്നായിരുന്നു. ഞാൻ ഇപ്പോഴും അങ്ങനെ നോക്കാറുണ്ട്
K R Narayanan film institute Ile ജാതി വിഭാഗീയതക്കെതിരെ കുട്ടികൾ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്യാമോ
അവിടെയുള്ള കുട്ടിയാണോ . ? ഒന്നു പഴ്സണലായി സംസാരിക്കണമായിരുന്നു. ഇൻസ്റാഗ്രാമിലോ മറ്റോ ഒന്നു ബെന്ധപെടുമോ ?
Well said 👏🏻👏🏻
Swasikayoru pottathi anthavishwasathekurich parayunnath kettal sirich saavum...🙊
Oru safe zone privileged talk = Swasika's current interviews
സ്വാസിക ഇത്രയ്ക്ക് വിവരദോശി ആയിരുന്നൊ
Vathilil muttunnu ennathen prashnam enn ethu kalath ivark manasilavum? Joli cheyyunna ellarum protection nu parentsne koode kondu pokunnundo? Enth kond kondu pokendi varunnu.. Ivar paranjath onnum mandatharam aayi enik thonniyilla.. Arinju kond agendas sthapikkuka aanu..
Ith samuhathe satisfy chyanam ennulla otta attitude anu itharam abhiprayam kond reflect chyunath... Entertainment nu vendi ellam sahikam ennu vicharikunath comfort zone il ninnu munnot pokan agrahikunond anu...itharam alkar actually comfort zone il irun athine ntho velya mahathvalkarikal mathram anu.... Othiri political correctness othiri feminism ennok parayunath athondanu... Vellatha asvasthatham anu ithok kelkumbo..
Privilege is not something most of us really understand or accept.. and use only our vantage point to talk about real issues faced by others. Generalizing is the easiest thing to do rather than try to see if there is another angle we are missing (which almost always is the reality). IMO this is one of the main reasons why a lot of people stay in their mental comfort zones unaware of issues a nice chunk of the society deals with daily.. be it gender, creed, class et Al…
@16:18 look at the anchor's face. she is like WTH? Finally, someone is asking sensible questions but swasika made it nonsense. Her roles in Ittimani, Aarattu shows how much she wants to satisfy the majority audience. Even if it's a puppet role, she will act in it if there is a superstar.
she is struggling to balance between bold and traditional.
entering into belt has a lot of benefits. It's an easy door to get support too.
“എന്തിനാണ് feminism? Equality വരട്ടെ “ എന്ന നാടകത്തിന് ശേഷം അവതരിപ്പിക്കുന്ന നാടകം “എന്തിനാണ് WCC ? Door lock 🔒 വരട്ടെ “ കഷ്ടം
ഞാൻ ഒരു വലിയ സംഭവം ആണേ. എന്ന് സ്വൊന്തം സ്വാസി.
എന്തോ വലിയ കാര്യങ്ങളാണ് പറയുന്നതെന്നാ വിചാരം പറയുന്നത് മൊത്തം മണ്ടത്തരം നായകനെ നോക്കി സിനിമ കാണുന്ന കാലം എന്നെ കഴിഞ്ഞെന്നു കുട്ടി അറിഞ്ഞില്ല കുട്ടി ഇപ്പോഴും 10 വർഷം മുന്നേ ജീവിക്കുകയാ 🤭
We can't expect wisdom from everyone,just evdnokyo nthokyo paraymu
Audience changed but she is not.
Le Swasike: Ellam audience inte kuzhapam aanu.... pinne nalla cinema mukalil ninnu aarengilum ketti irakki tharum...athuvare or 10-15 kollam wait cheyyenne....
ivarku ella type movie ilum abhinayikanam, athinu political correctness onnum thadasamakaruth. athkond pullikari ella alkareyum preethipeduthan sremickunnapole anu enik thonniyath..! feminst ennu oke typecast cheyyapettal pinne parvathiye oke pole kurech mathram movies selected ayi abhinayikendi varumallo. athayirikum avar ingane samsarikunnath.
അതെ അവരുടെ നിലനിൽപ്പ് നോക്കുന്നതാവും
Mamtha Mohandas ൻ്റെ അനിയത്തി
Her thoughts are ridiculous 🤦🏻♀️🙆🏻 I think she didn't get bus from 80's-90's.
yes athanu point nila nilpinte bagamayi aanu avar ath parayunnad….ellavareyum preethi peduthi dosham thattade jeevich povuka ipo ullaa oru vidam sthri jeevitgangal angane aanu samadanam aalle valud😅
shooo, thank god njan oru interviewer aavaanjadhu, ee ladyde place il njan aayirunnel avale maati nirthi mondhakkitt pottichene
12:10 Swasika strikalkku vendiyulla cinema ennu parannjathil valiya albhutham onnummilla. Karanam eppo ee video cheyyunna niggale Wonder men review cheyyunna time il, niggale parannjathu ee movie pregnant aayittu allaggil pregnant aaya stree kalkku vendiyulla movie anu ennanu parannjathu. Athu thettalle. Karanam niggale aa parannjathu pregnant aaya streekalkkanu aa emotional work aavukayollu ee movie kandal ennanu parnnjuvannathu, athu thettalle jbi. Etrayum bhodam ulla niggale etrayum mattaram vilichuparayupole swasika arinnjo ariyathayo oru mistake varuthi. Niggale niggalude mistake manasilakkunnudo.
kaalam mariyath chechi arinjittilenu thonunu. enna actress nte movie ayathukond poyi kanunnavarum evide und. avarude effort, talent oke angeekarichitund.
6:38 Parvathy thiruvoth , Rima kallinkal, geethu Mohandas Anjali menon inte movie ahn ennal kanam enn okke karuthunna etrayo per und athu pole ulla script inte ennam ippozhum kuravan female centric movies Kanan prekshakar ready ahn but ippozhum mass masala gundakale parappukkua nakayan ahn kooduthal cinema mmarathsthinu prekshakan enth cheyyananu hey . Ningl alle cinema efukkunnath njngl allallo 😌🤷
Modern backward kulasthree... Blaaah. She a good actor. Instead of saying shit ...ariyavunna Pani acting athu cheyyutanalle
👉I recently saw Swasikas interview asking abt the kind of partner she wants. I thought jaiby wud b reacting to that video as well. I felt so bad women like her exist in society with a fake bold outlook & a 1980s mentality supporting patriachy. She evn mentioned she supports "Male doninance"& she enjoys it. Hope no1 take her as a role model. Being on a public platform u shud b well aware of wht u talk.
May be she is sub
Its her choice.....if she likes that dominance why are you getting offended 🤔.....only feminist should have a choice or what.......
കേരളത്തിലെ ഭൂരിഭാഗം വരുന്ന ആളുകളെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ സംസാരിക്കാൻ ആണ് അവർ ശ്രമിക്കുന്നത്
@@mohamedijaz1198 she spoke extremely normalizing that. She can have opinions but better dont voice out such regressive thought when people r really trying hard to com out of that shell created by our ancestors. She is privileged enough to sit in such a position &support such patriachial mindsets bcoz anytym she feels she wants to come out of it, she can bcoz she has money & a supporting family. But thats not the case of a normal women who listen to her statements & get false beliefs like all these r normal & women r inferior. Am not making an argument here but I strongly bilieve she shud not hav told that
genuine_me teen i don't think you watched that video properly....did she told anyone to follow what she follows in that video , did she glorifies what she likes , she told only about what she likes and what she wishes in her life, she never told anyone to follow any of her wishes or dreams....mainly she didn't glorified what she likes........i don't understand double standard of feminichis one day feminichis will tell our body our wish we will do what ever we like if we want we will walk nakedly on road because its our freedom, we will speak , we will do whatever we wishes to do ...but on the next day if somebody speaks against feminichis policy they will get offended and bark in comments and videos but why only feminichis is having choices...none of other human beings should have choices....listen carefully feminichikalk enthu venamenkilum akam its their freedom of speech pakshe mattullavark athonnum padille......swasika ellavarodum avare pole cheyan parayunillallo avarude ishtam alle parayunullu....but why feminichis is getting offended?
ചൂഷണങ്ങൾ, adjestumentukalodu സഹകരിച്ച് അവസരങ്ങൾ തട്ടിയെടുക്കുന്നവരോടുള്ള അമർഷം ആണ് അവർ കാണിക്കുന്നത് എന്ന് തോന്നുന്നു.
Hats off you man 🔥🔥🔥🔥
Hii . personality development motivation speaking ithinteyoke reality enthanenu oru video cheyamo
ആ ബെൽറ്റിന്റെ സിനിമ വിജയിച്ചേനെ ഭാവന കേസ് ഇല്ലായിരുന്നു എങ്കിൽ പ്രേഷകർ ആ വിഗ്ഗ് സീൻ കൈയടിയോടെ സ്വികരിച്ചേനെ
Malayala film l nilaninnu pokanulla ella qualities um Swasika k und Amma president um aakum...🧐
Was waiting for this
Jaiby bro❤️❤️❤️
She is just saying the right things to please the right people for getting roles in the movies..athre ollu ithokke
I think she acted some very "bold" roles recently. In fact when i think of her characters in movies, it alwys feels like she gets only loose women roles. Thats why she is trying soo hard to appear like a "kulasthree"...she doesnt want people to think she is her character in her movies.
Well said 👏👍
വിട്ടു കള. ബോധം ഇല്ലാത്ത ആളുകൾ സംസാരിക്കുന്നത് കേട്ടു നമ്മൾക്കു bp കൂടും. വിവരമിലായ്മ എന്ത് chyan പറ്റും. പിന്നെ ഇങ്ങനെ പൊട്ടൻ കളിച് നടക്കുന്നവർക്കയിരിക്കും എല്ലാരും സപ്പോർട്ട്. ഇപ്പോഴും നല്ലൊരു ശതമാനം ആളുകളും ഇവള്ടെ ഈ കോൺസെപ്റ് കൊണ്ട് നടക്കുന്നവരാ.പിന്നെ വീട്ടുകാവലിന് ഇനി ആരും പട്ടിയെ വാങ്ങേണ്ട കാര്യം ഇല്ല. കതക് കുറ്റി ഇട്ടാൽ ആരും അത് തുറക്കില്ല
I swear when I see these privileged ass princesses go around and spit utter bullish!ts 🤦🏻♀️ .
@@ZZZZ_RENJITH aano aanengil kanakkayi pooyi . Pinne publicil vann ooronn parayumbo athinte Poorna uttharavaditham eetedukkendi varum. Alla ee situation onn thirich aloochich nookiye , oru actress vann ente husband submissive aayirikkunnathan Ishtam , pullikarante freedom njn restrict Cheyyum, enikk ishtamillathathonnum cheyyan sammathikkila , ravile ezhunnelkumbo kaal thott thuzhuvanam . I bet ee support cheyyunna chettanmarum , chechimarum onnum appo kaanilla
@@ZZZZ_RENJITH ohh ee lack of self respectinem ippo personal choice aayi kaanan thodangiyo ? Ithippo kanye west slavery was a choice enn paranja poole aayalloo .
ഇപ്പൊ Directors ൻ്റെ പേരാണ് നോക്കുന്നത് കൊച്ചേ
Enthanu social responsibility of cinema ennu aarenkilum ee pennumpillakk paranju kodukk!!
Athinivarod aara paranje... sexual abuse report cheyenda sthalam aan WCC ..enn ...endhonn hey...athinni police station thanne venam🙄
Avarude samsaram ketapo enik ivar ingane aan manasilakyath ennann mansilaye
ഇതുപോലൊരു നടി എങ്ങനെ ഇമ്മാതിരി വർത്തമാനം പറയാൻ തോന്നുന്നേ?
Ithentha ee belt..? 🤔
Enthinaanu feminism... equality varatte 😂😅
Aa last psranja sentence anu poinT!!"adyathathode mandatharam parayunnu""
Casting couch me to വിനെ കുറിച്ച് ആണ് സ്വാസിക പറഞ്ഞത് rape തട്ടിക്കൊണ്ട് poyulla പീഡനം എന്നിവക്ക് നോ പറഞാൽ പോരാ എന്നും അവര് പറയുന്നുണ്ട് ഇതൊന്നും കാണാതെ cmnt ചെയ്യുന്നവര് അധികവും 😂😂
ivarude okee interview njanonum kanareyillaaa
ഹീറോ നെ നോക്കി സിനിമക്ക് പോയാൽ ആറാട്ട് കണ്ടിട്ട് ഹാർട്ട് അറ്റാക്ക് വന്ന പോലെ ഇരിക്കും.. സിനിമയെ കുറിച്ച് അറിഞ്ഞു വെച്ചിട്ട് പോകുന്നതാണ് ഇപ്പോൾ നല്ലത്.
She tries to prove herself "something"
Abhiprayangal powerful an🔥🔥🔥eppazhum
❤️❤️
Pratibha Patil is India's first woman president enu parayunnathil thettundo? Alenkil he is a male nurse enoke nammal parayar ile?
She is just an actor. Vivarom velivum kuravanu. Just like many other film acters.
❤️
❤️❤️
😍❤️
സിനിമ നടന്മാരും നടിമാരും ഇന്റർവ്യൂ ചെയ്ത് വെറുപ്പിക്കുകയാണല്ലോ
Spotify link koodi add cheyyuo
♥️💥👍🏼
Hy🥰
hi soumya ❤️
I don't agree with what Swasthika said... Saying the things like women should already say "NO", "nammal already line draw cheydhu vekanam, then no one will dare to enter it ",is more of victim blaming than empowering. It is rather normalising the behaviour of the perpetrators in workspace, sort of like "they will ask, it is upto you to choose". But in an environment where in security in all means is ones right, why is it that one should conform to the indecency of these perpetrators.. Also Swasthika said, "there is all freedom to bring parents, etc to accompany us", but I wonder where is this freedom when you cannot go to your workspace alone and avoid these perpetrators..
😊👍
Njan mathram aano film hero ye nokki abhiprayam parayunnath🙄