പാർട്ടിയിൽ ഒരു പൊളിച്ചെഴുത്തു അനിവാര്യമാണ്, മാഷ് സെക്രട്ടറി ആയി വന്നപ്പോൾ ഒരു ശുദ്ധികലശം പ്രതീക്ഷിച്ചു പക്ഷെ നിരാശ യാണ് സമ്മാനിച്ചത് ക്ലാസ്സിൽ മാത്രമേ ആദർശമുള്ളൂ എന്ന് ജനങ്ങളെ കൊണ്ട് മാഷ് പറയിച്ചു ഇനി അണികൾ മുന്നിട്ടിറങ്ങിയാലെ പാർട്ടി നന്നാവുള്ളൂ അത് കൊണ്ട് ഓരോ സഖാവും മുന്നിട്ടിറങ്ങുക ധീര സഖാക്കൾക്ക് അഭിവാദ്യങ്ങൾ ലാൽ സലാം 💪💪💪💪
@@PvrTraders-vc1wm സോറി വെറുമൊരു രാഷ്ട്രീമല്ല ഇന്ന് സിപിഎം നേരിടുന്നത് ആ പാർട്ടിക്ക് പറ്റിയിട്ടുള്ള മൂല്യച്ചുതി, സാധാരണക്കാരന്റെ പാർട്ടി എന്നനിലയിൽ നിന്ന് ഇന്ന് പാർട്ടിഎവിടെ യാണ് എത്തി നില്കുന്നത്, മതമേലധ്യക്ഷന്മാരും, പൗരപ്രമുഖരും ആയിട്ടാണ് അവർ സഹവാസം, കേരള യാത്ര തന്നെ ഉദാഹരണം, പണ്ടൊക്കെ ഒരു ലോക്കൽ സമ്മേളന തിന് തന്നെ ഒരു ജില്ലാ സമ്മേളനത്തിന്റെ പ്രതീതിയായിരുന്നു ഇന്നോ,??? ചിന്തിക്കണം നേതാക്കൾ അല്ലെങ്കിൽ ബംഗാളിനും ത്രിപുര ക്കും പിന്നാലെ കേരളവും പോകും, അത് അനുവദിച്ചുകൂടാ
ഈ സമയം വല്ല തൊഴിലൊറപ്പ് പണിക്ക് പോയാൽ കൂടിയെങ്കിലും കിട്ടും ഇതൊരുമാതിരി കൊള്ള സംഘത്തെ നന്നായിരിക്കാൻ സമയം കളഞ്ഞ് സ്വയം അപമാനിതിരായി തെരുവിൽ വേഷം കെട്ട് എന്തിന്?
ചില നേതാക്കളുടെ പിടിവാശി ചില നേതാക്കളുടെ വിവരം ഇല്ലായ്മയും പാര്‍ട്ടിക്ക് മോശം പേര് ഉണ്ടാകുന്നു നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കുക ഒരുപാട് വെല്ലു വിളികള്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ ഉണ്ടോ
നിങ്ങൾക്കു സിപിഐ യിലേക്ക് സ്വാഗതം.. ബിജെപി യിലേക് നല്ല ഓഫർ ഉണ്ടെങ്കിൽ പോകാം.. കോൺഗ്രസിൽ ചെന്നാലും.. നിങ്ങളെ പിന്തുടർന്ന് ജി. സുധാകരനും ഉണ്ടായാവും.. നിങ്ങൾ പറയുന്ന പരാതി തീ വ്രതകുറഞ്ഞതാണെന്നു AK ബാലൻ..കണ്ടുപിടിക്കും
പിആർ വസന്തൻ പാർട്ടിയിൽ പണ്ടേ ഗ്രൂപ്പ് ഉണ്ടാക്കുന്ന ആളാണ്. നേരത്തേ ഗ്രൂപ്പിൻ്റെ പേരിൽ പാർട്ടി നടപടി നേരിട്ട ആളാണ് വസന്തൻ..... കായംകുളത്തെ പാർട്ടി നേതൃത്വവും ഇതുപോലെ അഴിമതി ആരോപണങ്ങൾ നേരിടുന്നു. വലിയ ഗ്രൂപ്പിസവുമുണ്ട്.
പാർട്ടിയിൽ കനത്ത അച്ചടക്കം ആവശ്യമാണ്... ഇല്ലെകിൽ മുന്നോട്ടു പോക്ക് അസാധ്യമാണ്.. പാർട്ടി മെമ്പർമാർ പ്രകടനത്തിൽ ഉണ്ടെങ്കിൽ പുറത്താക്കണം.. 100 പേരെ പാർട്ടിയിൽ ഉള്ളൂ എങ്കിലും അത് മതി.. അച്ചടക്കം ഇല്ലാത്ത 10000 പേർ ഉണ്ടായിട്ട് കാര്യമില്ല
1200 ലോക്കൽ കമ്മിറ്റികൾ കേരളത്തിലുണ്ട്. വിരലിലെണ്ണാവുന്നിടത്ത് ഇത്തരം പ്രശ്നങ്ങളുണ്ട്. നേതൃത്വം പിടിക്കാനുള്ള ഒരു ഭാഗത്തിൻ്റെ ശ്രമം പരാജയപ്പെട്ടു. 2021-ൽ കരുനാഗപ്പള്ളിയിലാണ് ഏറ്റവും വലിയ ദുരിപക്ഷത്തിന് കോൺഗ്രസ് ജയിച്ചത് എന്തു കൊണ്ടാണെന്ന് വ്യക്തം. വിഭാഗീയത മൂർച്ചിച്ചാൽ ഒരു ഭാഗത്തെ പുറത്താക്കാതെ ഒരു പ്രസ്ഥാനവും മുന്നോട്ട് പോകില്ല. നേതൃത്വത്തെ അവിശ്വാസമാണെങ്കിൽ കണ്ടിടത്തോളം രണ്ടു പക്ഷവും പൂർണ്ണമായി അകന്നതുകൊണ്ട് വിമതർക്കിഷ്ടമുള്ളിടത്ത് പോകുന്നതാണ് നല്ലത്. എല്ലാവരും അംഗീകരിച്ച് ഒരിടത്തും നേതൃത്വുണ്ടാകില്ല
ഒട്ടുമിക്ക ലോക്കൽകമ്മിറ്റികളും പുകയുന്നുണ്ട് നിലവിൽ പൊട്ടിത്തെറിയുണ്ടായത് ചുരുക്കം ചിലയിടങ്ങളിൽ ആണെന്ന് മാത്രം. ഭയം വിതച്ചു പിടിച്ചു വാങ്ങുന്ന അനുസരണ കാലാകാലം നിലനിൽക്കും എന്ന് കരുതരുത്
സേച്ചി എതോ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നിക്കറ് തയ്ച്ചു അത് നടന്നില്ല ആലപ്പുഴയിൽ സ്ക്രീനിൽ നേതാക്കൾ കണ്ട വീഡിയോ കരുനാഗപള്ളിയിലും ഉണ്ടെന്നാണ് അനുമാനിയ്ക്കാൻ😅
താഴെക്കിടയിലുള്ള പ്രസ്ഥാനത്തിനു വേണ്ടി ജീവൻ പോലും അർപ്പിക്കാൻ മനസുള്ള പാവങ്ങളുടെ ശബ്ദം സുഖലോലുപതയിൽ കഴിയുന്ന നേതാക്കൾ കേൾക്കുക തന്നെ വേണം
അഴിമതിക്കെതിരെ ശബ്ദം ഉയർത്തുന്ന നട്ടെല്ലുള്ള നാട്ടുകാർ പ്രവർത്തകർ.
916 cpim കാര് ഇവർ ആരിക്കും.....പാർട്ടി ഒന്നും അല്ല നേതാക്കന്മാർക്ക് വേണ്ടത്......അവരുടെ കാര്യങ്ങൾ സുഖമായി നടക്കണം... അത്രേ ഉള്ളൂ
ഈ പാർട്ടിയെ കുറച്ച് നിങ്ങൾക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല.. അതാണ് ചി പി എം 🤗
Hi ചണകം 🤣
❤❤❤ഇങ്ങനെ പ്രതികരിക്കണം -സിപിഐഎം പ്രസ്ഥാനത്തിനൊപ്പം 🚩🚩🚩❤❤
മുകളിൽ ഇരിക്കുന്ന മുതലാളിമാർ കാണിക്കുന്നതല്ലേ താഴെത്തട്ടിൽ ഉള്ളവരും ചെയ്യു.....?
True!😅
കേഡർ പാർട്ടിയാണെങ്കിലും അതിൽ ജനാതിപത്യംഇല്ലാതായാൽ ഇതും ഇതിലപ്പുറവും നടക്കും
ഗോവിന്ദനും ബാലേട്ടനും മാറി നിന്ന് കാണുക 😂😂😂
പാർട്ടിയിൽ ഒരു പൊളിച്ചെഴുത്തു അനിവാര്യമാണ്, മാഷ് സെക്രട്ടറി ആയി വന്നപ്പോൾ ഒരു ശുദ്ധികലശം പ്രതീക്ഷിച്ചു പക്ഷെ നിരാശ യാണ് സമ്മാനിച്ചത് ക്ലാസ്സിൽ മാത്രമേ ആദർശമുള്ളൂ എന്ന് ജനങ്ങളെ കൊണ്ട് മാഷ് പറയിച്ചു ഇനി അണികൾ മുന്നിട്ടിറങ്ങിയാലെ പാർട്ടി നന്നാവുള്ളൂ അത് കൊണ്ട് ഓരോ സഖാവും മുന്നിട്ടിറങ്ങുക ധീര സഖാക്കൾക്ക് അഭിവാദ്യങ്ങൾ ലാൽ സലാം 💪💪💪💪
രാഷ്ട്രിയം
😂😂😂😂😂 സരിൻ
@@PvrTraders-vc1wm സോറി വെറുമൊരു രാഷ്ട്രീമല്ല ഇന്ന് സിപിഎം നേരിടുന്നത് ആ പാർട്ടിക്ക് പറ്റിയിട്ടുള്ള മൂല്യച്ചുതി, സാധാരണക്കാരന്റെ പാർട്ടി എന്നനിലയിൽ നിന്ന് ഇന്ന് പാർട്ടിഎവിടെ യാണ് എത്തി നില്കുന്നത്, മതമേലധ്യക്ഷന്മാരും, പൗരപ്രമുഖരും ആയിട്ടാണ് അവർ സഹവാസം, കേരള യാത്ര തന്നെ ഉദാഹരണം, പണ്ടൊക്കെ ഒരു ലോക്കൽ സമ്മേളന തിന് തന്നെ ഒരു ജില്ലാ സമ്മേളനത്തിന്റെ പ്രതീതിയായിരുന്നു ഇന്നോ,??? ചിന്തിക്കണം നേതാക്കൾ അല്ലെങ്കിൽ ബംഗാളിനും ത്രിപുര ക്കും പിന്നാലെ കേരളവും പോകും, അത് അനുവദിച്ചുകൂടാ
സിപിഎമ്മും കേരളത്തിൽ കഴിയാനായി 😂😂😂
ബിവറേജ് വിൽപ്പനയിൽ ചാലക്കുടിയുമായി മത്സരിച്ചു ഒന്നാം സ്ഥാനം നേടിയ കരുനാഗപ്പള്ളി ഓച്ചിറ ഔട്ലെറ്റുകൾക്ക് രക്തപതാകയുടെ അഭിവാദ്യങ്ങൾ 😜
നിന്റെ ഉമ്മ ഉണ്ടോ അതിൽ 😂😂😂
കുറെ നാളുകളായി മേൽക്കമ്മററി . നിർദ്ദേശിക്കുന്നു കീഴ്കമ്മററി അനുസരിക്കണം ഇതാണ് കേരളത്തിലെ cpm ന്റെ ഇപ്പോഴത്തെ അവസ്ഥ
CR mahesh ഉണർന്ന് പ്രവർത്തിക്കുക... Cpm ന്റെ അടിവേര് മാന്തണം
😂 ഇനി എന്തോന്ന് സേവ് ചെയ്യാൻ.. ഇതോടെ തീർന്നു 💥..
പിണറായി കി ജയ് 💥👍😁😂
Tp ye വെട്ടി കൊന്നപ്പോൾ ഇതുപോലെ പ്രതികരിക്കേണ്ടിയിരുന്നു. ടിപി yum ithuu തന്നെ യാണ് പറഞ്ഞത്
ഈ വസന്ധനും സലാമിനും നാണമില്ലേ ഈ പാവപെട്ട പ്രവർത്തകരെ വഴിയിലിറക്കാൻ.
ഒരു പാർട്ടിക്കും , മതത്തിനും , ലഹരിക്കും നമ്മുടെ തലച്ചോർ അടിയറ വെക്കരുത്.... മനസ്സിലായോ സാറേ.. 🤭
ഈ സമയം വല്ല തൊഴിലൊറപ്പ് പണിക്ക് പോയാൽ കൂടിയെങ്കിലും കിട്ടും
ഇതൊരുമാതിരി
കൊള്ള സംഘത്തെ നന്നായിരിക്കാൻ സമയം കളഞ്ഞ്
സ്വയം അപമാനിതിരായി
തെരുവിൽ വേഷം കെട്ട് എന്തിന്?
ഈ മാഷേ സെക്രട്ടറി സ്ഥാനത്തു നിന്നും. മാറ്റണം
ഇവരെ വെട്ടിനിരത്തും😮 പിണു വിൻ്റെ അനുയായികൾ ഇവരെ വെട്ടിനിരത്തും😮😮
ഞങ്ങടെ പാർട്ടി കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകും. അതും മുതലെടുക്കാൻ ഒരുത്തനും വരണ്ട. ✊
കോയിന്നന് ഒന്നും മനസ്സിലാവില്ല. വല്യ മുതലാളിയെ വിളിച്ച് ചോദിക്കണം. എന്നാലേ എന്തെങ്കിലും പറയാനാവൂ
ഇത് കേരളമെമ്പാടും വ്യാപിക്കും..
ഇന്നോവ പുറപ്പെട്ട്. 😂😂😂
പാർട്ടിക്കാർ പുറത്തും ക്രിമിനലുകൾ അകത്തും. അതാണ് ഇപ്പൊൾ കമ്മ്യൂണിസ്റ്റ് പാർട്ടി
ചില നേതാക്കളുടെ പിടിവാശി ചില നേതാക്കളുടെ വിവരം ഇല്ലായ്മയും പാര്‍ട്ടിക്ക് മോശം പേര് ഉണ്ടാകുന്നു നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കുക ഒരുപാട് വെല്ലു വിളികള്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ ഉണ്ടോ
സി പി എം എന്റെ യം പാർട്ടിയാണ് അതി നാൾ ഇങ്ങനെ പ്രതികരിക്കണം
ഇതിൽ എന്തു കാര്യം. പാർട്ടിക്കാർ പാർട്ടിയോട് ഒപ്പം എന്നും ഉണ്ടാകും. ഇവരുടെ പരാതിയും പരിഹരിക്കും
ചെമ്പിലെ കോൺഗ്രസ് ""സ്ലീപിംഗ് സെൽ ""ആണെന്ന് പറയാൻപറഞ്ഞു MV സിദ്ധാന്തൻ.
നിങ്ങൾക്കു സിപിഐ യിലേക്ക് സ്വാഗതം.. ബിജെപി യിലേക് നല്ല ഓഫർ ഉണ്ടെങ്കിൽ പോകാം.. കോൺഗ്രസിൽ ചെന്നാലും.. നിങ്ങളെ പിന്തുടർന്ന് ജി. സുധാകരനും ഉണ്ടായാവും.. നിങ്ങൾ പറയുന്ന പരാതി തീ വ്രതകുറഞ്ഞതാണെന്നു AK ബാലൻ..കണ്ടുപിടിക്കും
സിപിഎം ഇൽ ജനാധിപത്യം ഇല്ലെന്ന് ഈ ടീമുകൾക്ക് ഇപ്പോൾ പോലും ശെരിക്ക് മനസിലായിട്ടില്ല.
അഴിമതികാരെ ഉടനെ മാറ്റണം എങ്കിൽ ആദ്യം മാറ്റേണ്ടത് പിണു ആശാനേ 😄😄😄😄
പിആർ വസന്തൻ പാർട്ടിയിൽ പണ്ടേ ഗ്രൂപ്പ് ഉണ്ടാക്കുന്ന ആളാണ്. നേരത്തേ ഗ്രൂപ്പിൻ്റെ പേരിൽ പാർട്ടി നടപടി നേരിട്ട ആളാണ് വസന്തൻ..... കായംകുളത്തെ പാർട്ടി നേതൃത്വവും ഇതുപോലെ അഴിമതി ആരോപണങ്ങൾ നേരിടുന്നു. വലിയ ഗ്രൂപ്പിസവുമുണ്ട്.
Pv Anwar uyir ❤❤❤💪💪💪👍👍👍
ഭരണ വിരുദ്ധ വികാരമില്ല.
നട്ടെല്ലുള്ള പ്രവർത്തകർ: ഇപ്പോഴത്തെ നേതാക്കളെ അടിച്ച് പുറത്താക്കുക
കോവിന്ദാ... കണ്ടോളൂ... സിപിഎം ന്റെ അവസ്ഥ.. ഇനി കൊള്ളി വെച്ചാൽ മതി.. ബാക്കി എല്ലാം ആയി.
Adimakal
നിങ്ങൾ ചോര ക്കൊടി പിടിച്ചു നടന്നോ അവസാനം നിങ്ങൾക്കും നവീൻ ബാബുവിന്റെ ഗതി ആയിരിക്കും നല്ല പോലെആലോചിച്ചോ
പാർട്ടിയിൽ കനത്ത അച്ചടക്കം ആവശ്യമാണ്... ഇല്ലെകിൽ മുന്നോട്ടു പോക്ക് അസാധ്യമാണ്.. പാർട്ടി മെമ്പർമാർ പ്രകടനത്തിൽ ഉണ്ടെങ്കിൽ പുറത്താക്കണം.. 100 പേരെ പാർട്ടിയിൽ ഉള്ളൂ എങ്കിലും അത് മതി.. അച്ചടക്കം ഇല്ലാത്ത 10000 പേർ ഉണ്ടായിട്ട് കാര്യമില്ല
1200 ലോക്കൽ കമ്മിറ്റികൾ കേരളത്തിലുണ്ട്. വിരലിലെണ്ണാവുന്നിടത്ത് ഇത്തരം പ്രശ്നങ്ങളുണ്ട്. നേതൃത്വം പിടിക്കാനുള്ള ഒരു ഭാഗത്തിൻ്റെ ശ്രമം പരാജയപ്പെട്ടു. 2021-ൽ കരുനാഗപ്പള്ളിയിലാണ് ഏറ്റവും വലിയ ദുരിപക്ഷത്തിന് കോൺഗ്രസ് ജയിച്ചത് എന്തു കൊണ്ടാണെന്ന് വ്യക്തം. വിഭാഗീയത മൂർച്ചിച്ചാൽ ഒരു ഭാഗത്തെ പുറത്താക്കാതെ ഒരു പ്രസ്ഥാനവും മുന്നോട്ട് പോകില്ല. നേതൃത്വത്തെ അവിശ്വാസമാണെങ്കിൽ കണ്ടിടത്തോളം രണ്ടു പക്ഷവും പൂർണ്ണമായി അകന്നതുകൊണ്ട് വിമതർക്കിഷ്ടമുള്ളിടത്ത് പോകുന്നതാണ് നല്ലത്. എല്ലാവരും അംഗീകരിച്ച് ഒരിടത്തും നേതൃത്വുണ്ടാകില്ല
ഒട്ടുമിക്ക ലോക്കൽകമ്മിറ്റികളും പുകയുന്നുണ്ട് നിലവിൽ പൊട്ടിത്തെറിയുണ്ടായത് ചുരുക്കം ചിലയിടങ്ങളിൽ ആണെന്ന് മാത്രം. ഭയം വിതച്ചു പിടിച്ചു വാങ്ങുന്ന അനുസരണ കാലാകാലം നിലനിൽക്കും എന്ന് കരുതരുത്
അൻവർ പറഞ്ഞതും ഇതാണ്
oru 4 innova angg vid😂
ഇവൾക്ക് ഒന്നും വേറെ പണി ഇല്ലേ
Pavangal kshamayude nellipadiyum kadannu ippozhengilum prathikarikkan irangiyallo abhivadyangal
Kudiyanmar Mathramulla Party
കുണ്ടന്മാർ മാത്രം ഉള്ള പാർട്ടി നിങ്ങളുടെ അല്ലെ 😂😂😂
Party mari pengalae ... pinarayi vijayan ee partyae nashipichuuu😮😮
" Bengal moment" of kerala commis........sooranadan blunders!!!!!
Communist partyil innullavar Mafia thalavanmarum criminalukalumanu .( Nethakkalum bharavahikalum) Avar anikale verum vote kuthanulla adimakal mathramanennu karuthunnu .adarsangal enne nashtamayi .sakhakkal ithinethire ninnillenkil ee prasthanam illathakum .ellathinteyum adisthanakaranam thudarbharanavum chodhyamcheyyan dhyryamillathathumanu .sakhakkalthanne munnottuvannu sudhikalasam nadathuka .ivare tholpichu kurekkalathekku adhikarathilninnu akattinirthanam .appol ee partye sudheekarikkuka.mafia thalavanmareyum criminalukaleyum purathekkeriyuka .adarsa sudhiyullavare nethrutham elpikkuka .innulla nethakkal dhanasambadanam mathram lakhyamittu adhikarasthanathu kayarippattiyavaranu .athinu prachodanam koduthathu sakshal mukhyanum.
ബിജെപി സിപിഎം ബായ് ബായ് 😂
😂😂😂😂
സേച്ചി എതോ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നിക്കറ് തയ്ച്ചു അത് നടന്നില്ല ആലപ്പുഴയിൽ സ്ക്രീനിൽ നേതാക്കൾ കണ്ട വീഡിയോ കരുനാഗപള്ളിയിലും ഉണ്ടെന്നാണ് അനുമാനിയ്ക്കാൻ😅
പിന്നിൽ ജമാഅത്തെ ഇസ്ലാമി😅
PARTE.ORUVEBHAGHAM..AZEMATHEKKARUDE.KAILAYE...SAMSTHANA..SEKKARTEVARE..VARGHEYAMAYE..CHERYE.THERUVU..ONDAKUNNU...PARTE.PRAVARTHANAM.THANNE..NADAKUNNELLA..JANAGHALUDE.PRASHNAGHAL..V.P.M..ATTUADUKUNNELLA...2.AM.VETTAM.PRAVESHAM.ADEKARAM.KETTEYAPOL..ADEGHARAM...THALAKUPEDECHU.
.KANNUR.LOBHE...EPARTEYE..SONDAM..AVASHEYAMGHALKUVENDYE.UPAYOGHEKKUNNU
Avan Vasanth Pidicha Koozhiyaanu.
എങ്ങിനെയെങ്കിലും ഈ പരട്ട നേരിപ്പാർട്ടി കേരളത്തിൽ നശി ക്കട്ടെ, ജനം ഒന്ന് ജീവിക്കട്ടെ, കേരളം ഉണരട്ടെ 😭😭😭😭
മുസ്ലിം പ്രീണനം. ഞമ്മന്റെ സെക്രട്ടരിമാർ മുസ്ലിം സംവരണമാണ്.അതിൽ ഞമ്മള് മാറ്റം വരുത്തില്ല.