ഭരണി നക്ഷത്രക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന 10 സ്വഭാവ രീതികൾ /10 points of bharani star

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 388

  • @sebastianthomas3849
    @sebastianthomas3849 6 місяців тому +6

    ഭരണി നഷ്ത്രക്കാരുടെ ഇതു പോലെ പൊതുകാര്യങ്ങൾ വിശരദൻമ്മാര് ഇങ്ങനെ ഉള്ള ചാനലുകളിൽ കേട്ടിട്ടുണ്ട് പക്ഷേ വിധിയും പ്രതിവിധിയും ഇത്ര ഗഹനമായി അത് ഏവർക്കും മനസ്സിൽ ആവുന്നത്ര ലളിതമായി പറഞ്ഞു കേട്ടത് ഈ ജ്യോതിഷ ചാനലിൽ മാത്രമാണ്. അൽമാർഥമായി അഭിനന്ദനങ്ങൾ നേരുന്നു 🙏🙏🌹

  • @jalajas8873
    @jalajas8873 Рік тому +72

    എല്ലാർക്കും ഉപകാരം ചെയ്യും, ഒടുവിൽ ശത്രു ആവും

    • @ribijeshappu2936
      @ribijeshappu2936 Рік тому +1

      👍👍

    • @vijayankozhikode4799
      @vijayankozhikode4799 Рік тому +1

      ഞാനുമൊരു ഭരണി നക്ഷത്രക്കാരനാണ്... താങ്കൾ പറഞ്ഞത് വളരെ വളരെ സത്യമാണ്...

    • @Soumyas-nk9qo
      @Soumyas-nk9qo 2 місяці тому

      Sathyamaneeeee.......

  • @roypthomas4156
    @roypthomas4156 10 місяців тому +2

    റോയ് പി തോമസ്
    ഇത്ര കൃത്യമായ ഒരു വിശകലനം ഞാൻ ആദ്യമായിട്ട് കേൾക്കുക യാണ് 🙏🏻🙏🏻

  • @GK-ez2hl
    @GK-ez2hl 9 місяців тому +3

    ഇത്ര കൃത്യമായ പ്രെവചനം ആദ്യമായിട്ടാണ്🙏

  • @leelavathi5579
    @leelavathi5579 Рік тому +2

    ലീലാവതി ഭരണി പ്രാർത്ഥിക്കണേ തിരുമേനി നന്ദി നമസ്കാരം തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് കഷ്ടപാലം ദുഃഖവും പ്രാർത്ഥിക്കണേ തിരുമേനി

  • @valsalaamma2747
    @valsalaamma2747 Рік тому +6

    തിരുമേനി ! ആദ്യമായ് ഞാൻ ആ കാൽ തൊട്ട് വണങ്ങുന്നു.
    ഞാൻ ഭരണി 65 വയസ്സ് ! പറഞ്ഞതെല്ലാം ആക്ഷരം പ്രതി ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു !😊 പറഞ്ഞിട്ട് കാര്യമില്ല ! കർമ്മഫലം അനുഭവിക്കണം ! 23 വയസ്സിൽ തുടങ്ങി ചെയ്യാത്ത കുറ്റങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നു.! നിസ്സഹായ
    തയിൽ കൂടെ നിൽക്കണ്ടവർ താങ്ങിതന്നിട് പോയി. നമ്മളെ വേണ്ടാത്തവരെ എങ്ങനെ സ്നേഹിക്കണം, അനാഥരായവരെ സനാഥരാക്കി എന്നൊരു വലിയ തെറ്റു് ചെയ്തു.! അതാണ് ഞാൻ ചെയ്ത തെറ്റ് പറഞ്ഞാൽ തീരില്ല.. വന്ന വഴി മറക്കുന്നവർ. ഈശ്വരൻ സാക്ഷി. ! ഇന്ന് ഞാൻ ഏകയാണ് ! എല്ലാവരും ഉണ്ട്.!

  • @leelavathi5579
    @leelavathi5579 Рік тому +1

    തിരുമേനി പറഞ്ഞത് സത്യമാണ് നന്ദി നമസ്കാരം ഞാൻ ലീലാവതി ഭരണി നല്ലത് വരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @muraleedharank6127
    @muraleedharank6127 Рік тому +3

    ഒരോനും വളരെ യോജിപ്പുള്ള പ്രസ്താവനകളാണ്.

  • @rugmininair2435
    @rugmininair2435 7 місяців тому +1

    വളരെ ശരിയാണ് തിരുമേനി....നന്ദി തിരുമേനി....🙏🙏🙏🙏

  • @Director-h5t
    @Director-h5t Рік тому +6

    ഭരണിക്കാരനെ വരച്ചു കാണിച്ച വളരെ മനോഹരമായ അവതരണരീതി ❤️നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻❤️

  • @rehnakiranlal5079
    @rehnakiranlal5079 10 місяців тому +1

    നമസ്കാരം തിരുമേനി, അങ്ങയുടെ പ്രാർത്ഥനകൊണ്ട് എന്റെ ഏട്ടന് സ്ഥിരവരുമാനമുള്ള ജോലി കിട്ടി 🙏🏻🙏🏻🙏🏻എന്റെ സഹോദരനു ഒരു നല്ല കല്യാണം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻രാകേഷ് അനിഴം 🙏🏻പ്രാർത്ഥന യിൽ ഉൾപെടുത്തേണമേ 🙏🏻

  • @gayusanisani8092
    @gayusanisani8092 Рік тому +12

    ഗായത്രി- ഭരണി.., yes100% പറഞ്ഞത് ശരിയാണ്...പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @soumyac2574
    @soumyac2574 Рік тому +2

    Ee videoil paranjath 100% correct aanu💯💯

  • @HabsaBeegam
    @HabsaBeegam Рік тому +13

    താങ്കൾ പറഞ്ഞ മുഴുവൻ കാര്യങ്ങളും ഭരണി നക്ഷത്രം ആയ എനിക്ക് സത്യം.🙏

  • @rohinibabu8777
    @rohinibabu8777 Рік тому +2

    രോഹിണി ഭരണി
    തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം 100 % ശരിയാണ്🙏🙏🙏

  • @sheelabhuvanadas8035
    @sheelabhuvanadas8035 Рік тому +5

    എനിക്ക് ഉണ്ടായ അനുഭവം വളരെ ശരിയാണ് സഹായിചവർ കുറ്റം മാത്രം പറയും ഭുവനദാസ് ഭരണി പ്രാർത്ഥനയിൽ എന്നെയും കൂട്ടണം

  • @ravis.badlapur7199
    @ravis.badlapur7199 Рік тому +5

    എല്ലാം വളരെ ശരിയാണ്..... എൻ്റെ മോൻ ഭരണി ആണ് ..... വളരെ നന്ദി

    • @rajagopalk972
      @rajagopalk972 Рік тому

      Thirumeni, yr. Prediction are almost correct, I strictly follow yr advise.

  • @SanthoshUnnikrishnan-zu2yl
    @SanthoshUnnikrishnan-zu2yl Рік тому +1

    സന്തോഷ് ഭരണി ഈ പറഞ്ഞത് എല്ലാം 100 % സത്യം എല്ലാം ജീവിത്തിൽ സംഭവിച്ചത് മാത്രം ഒരു അംശം പോലും തെറ്റില്ല🙏🙏🙏🙏🙏🙏

  • @rameshmullassery6343
    @rameshmullassery6343 11 місяців тому +5

    ഞാൻ ഈ വീഡിയോ മുഴുവനും ആസ്വദിച്ച് കേട്ട് മനസ്സിലാക്കി. പറയാതെ വയ. താങ്കളുടെ അറിവ് അല്ലെങ്കിൽ താങ്കൾ പകർന്നു തന്ന അറിവ് വളരെ ശദ്ധിച്ച് ബുദ്ധിയോടെ കൈകാര്യം ചെയേണ്ടത് തന്നെയാണ്. കാരണം താങ്കൾ ശരിക്കും പറഞ്ഞാൽ ആരേയും സുഖിപ്പിക്കുന്ന സന്തോഷിപ്പിക്കുന്ന തരത്തിലല്ല പറയുന്നത്. താങ്കളുടെ ഓരോ വാക്കും ഒരു കുടുംബം അല്ലെങ്കിൽ ഒരു മനുഷ്യൻ സമൂഹത്തിൽ എങ്ങനെ ജീവിക്കണം എങ്ങനെ ജീവിച്ചുകൂടാ എന്ന ഒരു വലിയ തിരിച്ചറിവാണ് പകർന്ന് തരുന്നത്. തീർച്ചയായും അങ്ങയുടെ വാക്കുകൾ വളരെ വിലപ്പെട്ടതാണ്.❤❤❤❤

  • @kunjuveedvlog2878
    @kunjuveedvlog2878 Рік тому +27

    അങ്ങ് പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ്, ഇപ്പോൾ കുറെയൊക്കെ മനസ്സിലാക്കി ജീവിക്കുന്നു,, ആരെയും അതിരുകവിഞ്ഞു സ്നേഹിക്കില്ല, വിശ്വസിക്കില്ല, അനുഭവം ഗുരു 🙏

  • @sreekanthsreedharan2229
    @sreekanthsreedharan2229 Рік тому +1

    100% satyam aanu paranje. Nyan bharani nakshatram aanu. iee paranjathokke ente jeevidathil sambhavichu kond irikyunnu.

  • @shanthakumariedakkad4858
    @shanthakumariedakkad4858 Рік тому +4

    എല്ലാം എന്നേ സംബന്ധിച്ചു കറക്റ്റ് ആണ് 👌👌❤️

  • @prabhakaranparavanthatta4144
    @prabhakaranparavanthatta4144 10 місяців тому +1

    24 - 4- 1952. എന്റെ ജീവിതം 72 വർഷമാവുന്നു. താങ്കൾ പറഞ്ഞതെല്ലാം 100 % ശരിയാണ്. എത്ര ശരി ചെയ്താലും ശത്രുത തന്നെ. എന്തായാലും സ്തുതി പാടാൻ ഞാനില്ല. സഹിക്കുക തന്നെ.

  • @suneshvnvn7138
    @suneshvnvn7138 Рік тому +1

    എൻ്റെ പേര് സു നേഷ്, ഭരണി നഷ്ത്രം തിരുമേനി പറഞ്ഞഎല്ലാം കാര്യം 100/സത്യം ആണ് എനിക്ക് വേണ്ടി പ്രാത്ഥിക്കണം

  • @sureshamega
    @sureshamega Рік тому +2

    ഞാനും ഭരണി... പറഞ്ഞത് എല്ലാം സത്യം

  • @jayamolpk6374
    @jayamolpk6374 6 місяців тому +1

    പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ100% ശരിയാണ്

  • @sukumaranp3598
    @sukumaranp3598 Рік тому +1

    100% ശരിയാണ് 👍

  • @sarikavijay9112
    @sarikavijay9112 Рік тому +6

    ഞാൻ ഭരണി നക്ഷത്രമാണ് ഇതിൽ പറഞ്ഞത് മുക്കാൽ ഭാഗവും ശെരിയാണ്

  • @ShobaGopalan-rf2sr
    @ShobaGopalan-rf2sr Рік тому +1

    ഞാൻ ഭരണി നക്ഷത്രം പേര് ശോഭ തിരുമേനി പറഞ്ഞത് മുഴുവനും ശരിയാണ്

  • @sulekhamenon3588
    @sulekhamenon3588 Рік тому +193

    സുലേഖ - ഭരണി 🙏ഈ നാൾ അറിഞ്ഞുകൊണ്ട് ഭഗവാൻ തരരുത് 😢 എല്ലാവർക്കും എല്ലാ സഹായവും ചെയ്തുകൊടുത്തിട്ട് എല്ലാവരുടേയും തൊഴി മാത്രം നമുക്ക് കിട്ടും😢

    • @hera6181
      @hera6181 Рік тому +21

      നാളിന്റെ അല്ല.. Attitude ആണ് പ്രശ്നം.. ഞാനും ഭരണി ആണ് ഇതേ പോലെ സഹായം കൊടുത്തവർ തന്നെ ദ്രോഹിച്ചു.. ഇപ്പൊ സഹായം നിർത്തി, സ്വന്തം കാര്യം നോക്കി ജീവിക്കുന്നു... ഒരു കാര്യത്തിലും ഇടപെടുന്നും ഇല്ല..

    • @shidhind.s4537
      @shidhind.s4537 Рік тому +8

      ഞാനും 👍🏻

    • @thebeast1891
      @thebeast1891 Рік тому +28

      സൂപ്പർ നാളാണ് ❤ഒരു മനുഷ്യൻ എങ്ങനെ ആകാം എന്ന് കാണിച്ചു തരുന്ന നാൾ,, ചതി വഞ്ചന പറ്റിക്കൽ ഒരിക്കലും ചെയ്യില്ല ❤മനസാക്ഷിയുടെ extreme 🕉️ഞാൻ തന്നെ ചില നേരത്ത് അഭിമാനിക്കും എന്റെ charactor ഓർത്തു 😂BELIEVE IN MORALITY,,SUCCESS WILL POSSIBLE ❤🕉️🙏

    • @radhapanicker5968
      @radhapanicker5968 Рік тому +2

      Njanum Bharani aanu ethu Thanne yente anubhavam. Eppo help chiyal nirthy.

    • @Chandrababu369
      @Chandrababu369 Рік тому +4

      ഞാനും

  • @vinodrrajan160
    @vinodrrajan160 Рік тому +6

    വിനോദ് ഭരണി നാൾ
    പറഞ്ഞ കാര്യങ്ങൾ എല്ലാം 100% ശരിയാണ്

  • @SobhanaSobhana-y7t
    @SobhanaSobhana-y7t Рік тому +1

    തിരുമേനി പറഞ്ഞത് എല്ലാം എൻ്റെ കാര്യത്തിൽ ശരിയാണ് കയ്യിലുള്ളത് വാങ്ങിച്ചു കഴിഞ്ഞാ ൽ പിന്നെ ആർക്കും വേണ്ട

  • @rehnakiranlal5079
    @rehnakiranlal5079 Рік тому +2

    രഹന ഭരണി, കിരൺലാൽ തിരുവോണം, നിഹരിക ചോതി, ആഹൻ അത്തം, സരോജിനി ആയില്യം, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @nirmalav3878
    @nirmalav3878 Рік тому +18

    ഞാൻ nirmala ഭരണി നക്ഷത്രം.
    എല്ലാം ശെരിയാണ്. ജീവിതത്തിൽ വളരെ കഷ്ടപ്പാട് ആണ്. എന്നാലും ആത്മ ദേയ്ര്യം കൈവിടാതെ ഇരിക്കുന്നു. ❤

  • @sujithkumarp1087
    @sujithkumarp1087 2 місяці тому +1

    🙏, ഞാൻ സുജിത്കുമാർ, ഹരിശങ്കര വീട്, ആറ്റിങ്ങൽ ഒരുപാട് നന്ദി, 21,2,1981..ഭരണി 🙏

  • @manjusunil1249
    @manjusunil1249 4 години тому

    Paranjathu correct aanu njanum Bharani aanu

  • @MalathiGomathi-b2c
    @MalathiGomathi-b2c Місяць тому +1

    Malathi bharani 20.5.1980 തിരുമേനി പറഞ്ഞത് 100% സത്യമാണ് നമ്മൾ സഹായിക്കുന്നവർ നമ്മക്കു ശത്രു ആയി മാറും

  • @emperorking890
    @emperorking890 Рік тому +1

    Sanjay Bharani
    Surendran Rohini
    Akshay Thiruvathira
    Ambjam Thrikketta
    Dhanya Pooradam
    Sumathi Chthira
    Sreedevi Thiruvathira
    Prarthana yil ulppeduthane Thirumeni 🙏🙏🙏

  • @smithap1610
    @smithap1610 Рік тому +2

    Enikum ithu pole thanne.... Sathyam

  • @jumalathjumalath6074
    @jumalathjumalath6074 7 місяців тому +1

    എന്റെ നാൾ ഭരണി പറഞ്ഞത് മുഴുവാൻ സത്യം

  • @sanilakishorkannansanila8774
    @sanilakishorkannansanila8774 Рік тому +1

    ഈ video കണ്ടപ്പോൾ മനസിന്‌ ഒരു സമാധാനം കിട്ടി...എല്ലാത്തിനും ഒരു പരിഹാരം പറഞ്ഞു തന്നൂലോ.....

  • @jalajaaji4430
    @jalajaaji4430 Рік тому +2

    100 % ശരിയാണ്

  • @saikripa3287
    @saikripa3287 Рік тому +1

    തിരുമേനി എന്റെ ഈ സ്വഭാവങ്ങൾ കൊണ്ട് സൗഹൃദങ്ങൾ ഇല്ല, കുടുംബജീവിതം പ്രശ്നത്തിൽ ആണ്... എന്റെ സ്വഭാവത്തിൽ ക്ഷമയുണ്ടാകാനും വൈരാഗ്യ ബുദ്ധി കുറയാനും പ്രാർത്ഥിക്കണേ തിരുമേനി... നീതു -ഭരണി,30.05.1992

    • @shihabkts370
      @shihabkts370 Рік тому

      Sorry കുടുംബ ജീവിതത്തിന് എന്തു പറ്റി

  • @meeramuraleedharan7253
    @meeramuraleedharan7253 10 місяців тому +1

    മീര - ഭരണി
    അഭിലാഷ് - പൂരാടം
    ശോഭന - പൂയം പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏😊

  • @smithamk33
    @smithamk33 Рік тому +1

    രജിത് കുമാർ - തിരുവാതിര, സ്മിത - വിശാഖം, ആവണി - ഭരണി, പാർവണ - ചോതി

  • @Shakjils
    @Shakjils Місяць тому +1

    10 currect aanu 👍

  • @janna421
    @janna421 Рік тому +8

    കരഞ്ഞു പോയി സർ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഞാൻ ഭരണി യാണ് പ്രാർത്ഥിക്കണേ 😢

  • @ManjuManju-ki3gp
    @ManjuManju-ki3gp Рік тому +2

    പറഞ്ഞത് എല്ലാം ശരിയാണv 100.

  • @velayudhanma8267
    @velayudhanma8267 Рік тому +2

    - അഭിജിത്ത് ഭരണി 3 - . 6-1997 - അഭിനവ് പൂരാടം 9 - 8 - 2003 - പ്രാർത്ക്കണേ തിരുമേനി

  • @savithrika645
    @savithrika645 Рік тому +3

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തി സംഭവിക്കുന്നതാണ്

  • @sreekantannairs2436
    @sreekantannairs2436 10 місяців тому +2

    S ശ്രീകണ്ഠൻ നായർ ഭരണി...1963 feb 1 വൈകുന്നേരം 7.30... പ്രാർത്ഥന വേണം സ്വാമി 🙏🏿

  • @sreelathakr6202
    @sreelathakr6202 Рік тому +2

    ലത ഭരണി പറഞ്ഞത് correct thirumeni

  • @sugunarayana
    @sugunarayana 9 місяців тому +2

    Super sir good

  • @jaganathank6278
    @jaganathank6278 Рік тому +1

    വളരെ ശരിയാണ് സാർ, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം സാർ. 1968 ആഗസ്ത് 15 ഉച്ചക്ക് 1 മണി

  • @LifestyleofSudha-c7v
    @LifestyleofSudha-c7v Рік тому +2

    Sreehari. J , bharani 18.10 .2005 എന്റെ കൊച്ചുമോനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി നല്ലതുപോലെ പഠിച്ചിരുന്നതാണ് ഇപ്പോൾ സ്കൂളിൽ പോകാൻ പോലും മടിയാണ്

  • @padmanabhan1688
    @padmanabhan1688 Рік тому +1

    Jyothi Bharani Prarthikkane Thirumeni

  • @geethavkgeethavk7478
    @geethavkgeethavk7478 8 місяців тому +1

    ഞാനും നിർത്തി

  • @indirabhaiamma4172
    @indirabhaiamma4172 Рік тому +2

    അനീഷ്..ഭരണി. ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾ. ഒരുപാടുണ്ട്.prarthikkename.

  • @ambilymanu4827
    @ambilymanu4827 Рік тому +3

    🙏🙏🙏100%correct

  • @SreejaNk-y4j
    @SreejaNk-y4j Рік тому +1

    Ente mon bharani nakshthram aanu.ithil paranja 50% correct aanu

  • @satheeshramanezhuth5731
    @satheeshramanezhuth5731 Місяць тому +1

    ഞാൻ, എന്റെ രണ്ടു മക്കളും ഭരണിയാണ്, ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും എന്റെ പരമേശ്വരൻ എന്നെയും എന്റെ കുഞ്ഞുങ്ങളെയും രക്ഷിക്കും.

  • @radhaa7991
    @radhaa7991 Рік тому +2

    80 percent correct aanu

  • @adityanrajiv7815
    @adityanrajiv7815 7 місяців тому +1

    Radha Rajiv
    Bharani
    Veedu medikan prarthikkane Thirumeni 🙏🙏🙏

  • @Nannnu-p8x
    @Nannnu-p8x Рік тому +1

    Shylaja Bharani Salimkumar Revathi Abhishak Rohini Arnsha Anizam Suma Abhishek chithyra Anzi Punartham Haya Revathi Arnsha. Anizam. Rashwin Sha ketta

  • @padmanabhanpv4140
    @padmanabhanpv4140 Рік тому +2

    വിശ്വസിക്കാൻ പറ്റാത്ത ഒരേ ഒരു നക്ഷത്രം... വ്യക്തിപരമായി വ്യത്യാസം ഉണ്ടായിരിക്കാം

  • @McmallMcmall
    @McmallMcmall Рік тому +1

    Radha ഭരണി നക്ഷത്രം വിഷ്ണുപ്രിയ ചോതി തിരുമേനി പല അസുഖവും ഉണ്ട് അതുമാറാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @santhank6116
    @santhank6116 Місяць тому +1

    '
    ശാന്ത ഭരണ പ്രാർത്ഥിക്കണം തീരുമേനി

  • @bindhuphilip4365
    @bindhuphilip4365 Рік тому +1

    സത്യം ആണ് പറഞ്ഞത്

  • @navabnavabjan8421
    @navabnavabjan8421 Рік тому +2

    രാജൻ 26/04/1960 ഭരണി,എന്റെ മക്കളുടെ സന്ദനസൗഭാഗ്യത്തിന് ത്തേനുവേണ്ടിയും കുടുംബതിന് വേണ്ടിയും പ്രാർത്ഥിക്കണ്മ്മേ.

  • @muralidharanm7728
    @muralidharanm7728 Рік тому +1

    ഭരണി നക്ഷത്രം സ്ത്രീകൾ ഒരു രീതിയിലും വിട്ടു വീഴ്ച ചെയ്യാൻ
    ശ്രമിക്കാത്തതും മുൻധാരണ വെച്ച്
    പുലർത്തുന്നതും അവരുടെ കുടുംബ
    ജീവിതം സാരമായി ബാധിക്കുന്നതും
    കാണാൻ കഴിയും.. ഒരു ഗുരുവിനെ
    സ്വീകരിച്ചു ജീവിതം മുന്നോട്ട് കൊണ്ട്
    പോയാൽ ജീവിതം ശോഭനമായി മാറുന്നത് കണ്ടിട്ടുണ്ട്.. പക്ഷെ അവരുടെ ദുരഭിമാനമാണ് എല്ലാ
    പുരോഗതിയും കെടുത്തുന്നത് 🙏

  • @PraveenKumar-mr9cp
    @PraveenKumar-mr9cp Рік тому +2

    Crt🥺❤️

  • @damodarannairrv7898
    @damodarannairrv7898 Рік тому +9

    അവിടുന്ന് പറഞ്ഞിട്ടുള്ള ഈ കാര്യങ്ങളിൽ 10 കാര്യങ്ങൾ ബഹുഭൂരിപക്ഷവും എന്റെ അനുഭവത്തിലാണ്

    • @ribijeshappu2936
      @ribijeshappu2936 Рік тому

      👍👍

    • @premierek974
      @premierek974 Рік тому

      പ്രേമി ഭരണി നക്ഷത്രം 1972 ആഗസ്ത് 30

    • @sarasap5906
      @sarasap5906 10 місяців тому

      ഹരികൃഷ്ണൻ, ഭരണി 20.5 1974 പ്രാത്ഥിക്കണേ'തിരുമേനീ !

  • @kokoez2213
    @kokoez2213 7 місяців тому +1

    101% True

  • @QueenofBangtan
    @QueenofBangtan Рік тому +4

    തിരുമേനി 🙏 ഞാൻ ബിന്ദു. T. ഭരണി നക്ഷത്രം. അങ്ങ് പറഞ്ഞതെല്ലാം 💯💯സത്യം ആണ് എന്റെ ജീവിതത്തിൽ. (27,7,1983) എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം. മക്കൾ നന്മയുള്ള മക്കളായി വളരാനും നന്നായിട്ട് പഠിക്കാനും പിന്നെ ചേട്ടന് ആരോഗ്യത്തോടെ ഇരിക്കാനും എന്നും ജോലി ഉണ്ടാവാനും. അച്ഛനും അമ്മയ്ക്കും ആയൂസും ആരോഗ്യം ഉണ്ടാവാനും. അനിയന് ഒരു ജോലിയും കുടുംബം ഒക്കെ ഉണ്ടാവാനും പ്രാർത്ഥിക്കണേ തിരുമേനി. അങ്ങേക്കും ആയൂസും ആരോഗ്യം സമ്പത്തും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤️

  • @sachuak8351
    @sachuak8351 Рік тому +1

    Bindhu Bharani AnanyaAvittamArchanaUthradam prarthanayilulpeduthanam

  • @adityanrajiv7815
    @adityanrajiv7815 7 місяців тому +1

    🙏 Nàmaskaram Thirumeni 🙏🙏
    Adityan Chathayam
    Dob 7/10/2003
    Prarthikkane Thirumeni 🙏🙏🙏

  • @ManojKumar-ln4ce
    @ManojKumar-ln4ce 11 місяців тому +1

    Salute sir...

  • @abrahammathew3755
    @abrahammathew3755 7 місяців тому +1

    Joy Bharani

  • @johnnaikalathjohn8384
    @johnnaikalathjohn8384 Рік тому +1

    Really true.

  • @jemmysworld171
    @jemmysworld171 2 місяці тому +1

    Mini bharani 💯

  • @sasiprema7732
    @sasiprema7732 Рік тому +1

    21.11.61 Bharani ...Prema ,22.10.90 Anizham...Dhanya

  • @sanjais2884
    @sanjais2884 7 місяців тому +1

    Very right

  • @prema2204
    @prema2204 Місяць тому +1

    മൃദുല ഭരണി. കല്യാണം നടക്കാൻ വേണ്ടി 🙏

  • @abhiramiap5132
    @abhiramiap5132 Рік тому +4

    എന്റെ കാര്യത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ 100% ശരി ആണ്

    • @ullaskmc1600
      @ullaskmc1600 Рік тому

      Priya, barani prarthikkanea 🙏🙏🙏🙏🙏🙏🙏🙏

  • @ajithasukumaran793
    @ajithasukumaran793 Рік тому +1

    എന്റെ മകന്റെ നാൾ പറഞ്ഞതെല്ലാം 100% സത്യം

  • @miniraghu220
    @miniraghu220 Рік тому +3

    . തിരുമ്മനി എന്റെ പേറ് മിനി നാള് ഭറന്നി ജനറ തിയതി 1-1 - 1979 എനിക്കും എന്റ കുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ

  • @LijilKuttan
    @LijilKuttan 11 місяців тому +1

    Ningal paranjath 100% shariyanu

  • @bijugs5699
    @bijugs5699 Рік тому +1

    Verygood

  • @anumol2827
    @anumol2827 Рік тому +4

    Anu-bharani-25-11-1985
    Santhosh-thrikketta 30/8/1979
    Sanoop krishnan-punartham-10-2-2006
    Anoop krishnan-uthram-28-9-2008

  • @shidhind.s4537
    @shidhind.s4537 Рік тому +3

    പറഞ്ഞത് എല്ലാം ശെരി ആണ് ഗുരു 🙏

  • @kanakalathalatha3680
    @kanakalathalatha3680 10 місяців тому

    Kanakalatha-Avittam. Dhanya-veshagam. Arunkumar- Puruttathy. Pray for me.

  • @prakasinis5551
    @prakasinis5551 Рік тому +1

    Correct 👍👍

  • @guru7020
    @guru7020 Рік тому +3

    No 9..10 ശരിയാ ❤️🙏

  • @priyamanoj3273
    @priyamanoj3273 11 місяців тому +1

    പ്രജിൻ ഭരണി വലിയ സാമ്പത്തിക ബുദ്ധിമുട്ടുലാണ് പ്രാർത്ഥിക്കണം തിരുമേനി

  • @Beena.sKumar
    @Beena.sKumar Рік тому +2

    എല്ലാം വളരെ സത്യം ആണ് 🙏🙏

  • @PreethiBibin-xv4zh
    @PreethiBibin-xv4zh Рік тому +2

    Ente nalu bharani anu ith thudagiyath muthal avasanipichath vare paranja ellakaryagalum ath pole sambhavich konde irikunnu

  • @vimalajayan520
    @vimalajayan520 11 місяців тому +1

    , ഇത് വളരെ ശരിയാണ് ശാധിപറഞത്എലാഠശരിയാണ്

  • @shijirajesh9611
    @shijirajesh9611 Рік тому +19

    വൈരാഗ്യ ബുദ്ധി ഇല്ല . എല്ലാവർക്കും ഉപകാരം ചെയ്യും പക്ഷേ ചെയ്യാത്ത കാര്യത്തിന് അപവാദം കേൾക്കേണ്ടിവരും

  • @archana8d340
    @archana8d340 Рік тому +1

    അതുല്യ ഭരണി കടം തീരണേ 🙏🙏