КОМЕНТАРІ •

  • @leelarajan6926
    @leelarajan6926 3 місяці тому

    Ok Girija... highly informative.

    • @drgirijaMohan
      @drgirijaMohan 3 місяці тому

      Thanks dear Leela, keep watching

  • @dhanyaroby77
    @dhanyaroby77 3 місяці тому

    Dr ഡോക്ടറുടെ വീഡിയോസ് ഒക്കെ കാണാറുണ്ട് ചില സംശയങ്ങൾ ചോദിച്ചിട്ടുണ്ട് dr അതിനൊക്കെ മറുപടിയും തന്നിട്ടുണ്ട് thanks ഇപ്പൊ മറ്റൊരു കാര്യമറിയനാണ് കമൻ്റ് ഇട്ടത് എനിക്ക് നാല് വയസ്സുള്ള ഒരു മോളുണ്ട് കുഞ്ഞിന് കഴിഞ്ഞ ഒരു മാസമായി തലയിൽ ഉച്ചിയുടെ ഭാഗത്ത് വേദന എന്ന് പറയുന്നു ഇടക്ക് ഒരു പനി വന്നു മാറി എന്നാൽ അതിനു ശെഷവും കൂടുതലായി രാത്രിയിൽ തൊണ്ടവേദന എന്ന് പറയുന്നു ഒരു nerology ഡോക്ടറെ കാണിച്ചിരുന്നു mri എടുക്കാൻ പറഞ്ഞു എൻ്റ അമ്മ കാൻസർ patient ആണ് അമ്മയുടെ സർജറി ആയിരുന്നു അതുകൊണ്ട് കുഞ്ഞിനെ പിന്നെ dr അടുത്ത് കൊണ്ടുപോകാൻ പറ്റിയില്ല അമ്മക്കും വയ്യതൊണ്ട് കുഞ്ഞിനും സ്ഥിരം തല വേദന പറയുന്നതുകൊണ്ട് ഞാൻ ആകെ ടെൻഷനിൽ ആണ് mri ചെറിയ കുഞ്ഞുങ്ങൾക്ക് എടുക്കുന്നത് കൊണ്ട് side effect ഉണ്ടാവുമോ mri അല്ലാതെ മറ്റെന്തെങ്കിലും ടെസ്റ്‌കൾ ഉണ്ടോ ഇതിൻ്റെ കാരണം അറിയാൻ pls reply tharane dr കുഞ്ഞിന് മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല ആക്ടീവ് ആണ് ഇടക്ക് വന്നു പറയും ഉച്ചിയുടെ ഭാഗത്ത് തൊട്ടു കാണിച്ചിട്ട് വേദന ഉണ്ടെന്ന് തൊടുമ്പോഴും വേദന ഉണ്ടെന്ന് പറയും തല എവിടെങ്കിലും തട്ടിയാൽ ഇതുപോലെ വേദന നീണ്ട്നിൽകുമോ

    • @drgirijaMohan
      @drgirijaMohan 3 місяці тому

      Dhanya,no side for MRI,pakshe sedate cheyyanam,if mri Cheatham tension marum,anyone has migraine in family

  • @sujimathew1614
    @sujimathew1614 3 місяці тому

    Dr varicella 1 st dose eduthathu.normally correct ethara day kazhinja second dose edukune

    • @drgirijaMohan
      @drgirijaMohan 3 місяці тому

      2 to 3 months kazhinju or later,minimum 1 month

  • @sumijoban1198
    @sumijoban1198 3 місяці тому

    Hi mam ente delievery 35 weeks plus 1 day arunu.mon epo 17 months ayi . anterior frontanalles close ayitila.ath 18 months l close akande. Enthelum prob ondakuo.

  • @sethulakshmigopalakrishnan4125
    @sethulakshmigopalakrishnan4125 3 місяці тому

    Madam ente molk 10 months complete aayi.. Chila days melas kazinja udane pop cheyun..enthayirikum?Food koduth ethra hrs kazhinj breast feed cheyam..

  • @chithram7086
    @chithram7086 3 місяці тому

    Mam wbc ,tc ethrayil kurayan paadilla