Isabella Music Production Video | Barroz 3D - Guardian of Treasures | Mohanlal | Lydian Nadhaswaram

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 1 тис.

  • @eyeopener-rk4nn
    @eyeopener-rk4nn 14 годин тому +466

    15 വയസ്സുള്ള മ്യൂസിക് ഡയറക്ടർ.
    30 വയസ്സുള്ള Lyricst
    64 വയസ്സുള്ള Movie Director.
    Cinema Unites ❤
    Orchestra 💆🏻👌🏻

    • @RajKrishna-xw8mc
      @RajKrishna-xw8mc 13 годин тому +13

      Aara paranje lalettan puthu mugangalkku avasaram tharilla ennu

    • @sebastiansabu3486
      @sebastiansabu3486 13 годин тому +4

      not 15

    • @rageshgopi4906
      @rageshgopi4906 12 годин тому +1

      നീ എന്ത് കൂതി ആണ് പറയുന്നത് 😂

    • @SkyMelophile
      @SkyMelophile 12 годин тому +6

      No he is 19

    • @ManojKaaranthur
      @ManojKaaranthur 12 годин тому +1

      അടിപൊളി... 👍

  • @epicplayzz.3
    @epicplayzz.3 14 годин тому +227

    Feel ഉണ്ട് വെറുപ്പിക്കൽ ഇല മനോഹരം ലാലേട്ടാ 🥰

    • @puffdaddy4920
      @puffdaddy4920 12 годин тому +1

      5😂😂😂😂😂

    • @alexaj-g5p
      @alexaj-g5p 9 годин тому

      😂😂😂😂

    • @AB-vb9zb
      @AB-vb9zb 26 хвилин тому +1

      എന്ന് കട്ട ബോധം ഇല്ലത്ത ഫാൻസ്‌ 😂

    • @jayarajcg2053
      @jayarajcg2053 8 хвилин тому

      @@epicplayzz.3 actually this song would have been much better if it was sung by a professional singer. Because there are many such areas in the song and Mohanlal is little struggling to deliver it. Maximum it is managed with the help of auto tune

  • @shanuseawall9687
    @shanuseawall9687 14 годин тому +279

    നടൻ, ഡയറക്ടർ,പാട്ടുകാരൻ അങ്ങനെ എല്ലാം ഇവിടെ ok ആണ് 🔥
    ചുമ്മാ അല്ല Complete Actor എന്ന് വിളിക്കുന്നത് 😍

    • @RamMohan-sn9hb
      @RamMohan-sn9hb 14 годин тому +11

      Complete actor നടനെ പറയുന്നതാണ്

    • @mi__dhun1784
      @mi__dhun1784 14 годин тому +2

      🔥

    • @UnknownSeeker2007
      @UnknownSeeker2007 13 годин тому +2

      സിനിമ ഇറങ്ങിയിട്ട് പോരെ director എന്ന് വിളിക്കുന്നത്....

    • @Cinema60sec
      @Cinema60sec 13 годин тому +3

      Not complete actor.. He is a complete Artist 🎉

    • @rageshgopi4906
      @rageshgopi4906 12 годин тому +3

      ​@@RamMohan-sn9hbഅണ്ണാക്കിൽ കൊടുത്തു 😂

  • @skmusiczland320
    @skmusiczland320 12 годин тому +77

    Lydian ഇനിയും ഒരുപാട് അവസരം തുറന്നു കിട്ടട്ടെ 🥰🥰🥰എന്ത് രസമായി കമ്പോസ് ചെയ്‌തേക്കുന്നെ 🥰🥰ഈ പ്രായത്തിൽ ഇതുപോലെ ഒരു വർക്ക്‌ 🔥🔥🔥🔥

  • @sujithkadiyampala3921
    @sujithkadiyampala3921 12 годин тому +59

    ❤ഒരുപാട് ആയി ഈ voice ൽ ഒരു song കേൾക്കാൻ കൊതിക്കുന്നു 🥰thanks ലാലേട്ടാ.... 🫂🙌🏻 The Complete mogul 😍
    എന്റെ ഏട്ടൻ 😍😍😘😘

  • @albinvarghese8964
    @albinvarghese8964 13 годин тому +54

    90's കാലത്തിലെ songs പോലെ തോന്നിപ്പിക്കുന്നു 😊...
    Nice song
    വല്ലാത്തൊരു feel ആണ് ഈ പാട്ടിന്...❤✨

  • @shahlooque
    @shahlooque 14 годин тому +113

    അതി മനോഹര singing L❤
    Music composing Wonderful

  • @vineetbalakrishnan6671
    @vineetbalakrishnan6671 11 годин тому +23

    ഇങ്ങനെയുള്ള പാട്ടുകൾ ആണ് നമ്മുക്ക് വേണ്ടത്,കേട്ട് ഹൃദയം അലിയുന്ന പാട്ടുകൾ 🙂🙂 എന്തോ നല്ല ഓർമ്മകൾ തിരിച്ചു തരുന്ന പാട്ടുകൾ 🥺😫

  • @vinu138
    @vinu138 12 годин тому +49

    ഏകദേശം അമ്പതു വര്ഷത്തോളമെടുക്കുന്ന ഇതിഹാസ തുല്യമായ അഭിനയ ജീവിതത്തിൽ താൻ ഇന്നേ വരെ നേരിട്ടില്ലാത്ത വിധം തോൽവികൾ തുടർച്ചയായി മോഹൻലാൽ എന്ന നടനെ പൊതിഞ്ഞിരിക്കുന്നു ... പക്ഷെ നമുക് അറിയാം അദ്ദേഹം അതൊക്കെ പുഷ്പ്പം പോലെ മറികടക്കുമെന്ന് ... ഒരുപക്ഷെ സ്വന്തം സംവിധാനത്തിൽ ഇതുവരെ ഉള്ള എല്ലാ റെക്കോർഡുകളും കടപുഴക്കുന്ന സിനിമയയുമായി അത് ചെയ്യാൻ ആയിരിക്കും ദൈവം കാത്തുവെച്ചിരിക്കുന്ന മനോഹരമായ വിസ്മയം ...എതിരാളികളും ,വെറുപ്പിന്റെ പ്രവാചകർക്കും അതിനേക്കാൾ വലിയ എന്ത് മറുപടി ആണ് കൊടുക്കാൻ ഉള്ളത് ..അല്ലെങ്കിലും ഒരിക്കലും അവസാനിക്കാത്ത വിസ്മയങ്ങളുടെ ഒരു ഖനി ആണല്ലോ അദ്ദേഹത്തിന്റെ അഭിനയജീവിതം .🥰

  • @rajeshvs9667
    @rajeshvs9667 12 годин тому +41

    പ്രകൃതി യുടെ ആശാൻ ആയ ലാലേട്ടൻ visuals കൊണ്ട് ഈ സിനിമയിലെ എല്ലാ സീനും കൊതിപ്പിക്കും വിധം ഒരുക്കും എന്ന് അറിയാം

  • @ajithvm3225
    @ajithvm3225 13 годин тому +93

    Nalloru chitra mayi മാറട്ടെ..... ഞങ്ങളെ ലാലേട്ടൻ...... മിന്നിച്ചേക്കണേ..... മലയാളികളെ....... കുറ്റപ്പെടുത്തലുകളും വെറുപ്പും ഒന്നുമില്ലാതെ....... നമുക്കൊരു ഒറ്റ ഏട്ടനെ ഉള്ളൂ...... 💞💞💞💞💞💞🥰🥰🥰🥰 ഇനി ഇങ്ങനെ ഒരു മനുഷ്യനെ നമുക്ക് കിട്ടില്ല.........

    • @Saleenarasheed
      @Saleenarasheed 12 годин тому +1

      പാത്രം കൊട്ടിയാൽ വൈറസ് നശിക്കും 😁

    • @arun-er6je
      @arun-er6je 12 годин тому

      Thupunath തിന്നുന്ന നീ തന്നെ ഇവിടെ വിഷം വിതരണം അല്ലെ മലരേ

    • @ajuzi998
      @ajuzi998 9 годин тому +4

      Nalla padam aayirikum ❤❤🔥🔥🔥🔥

    • @nanduu2255
      @nanduu2255 9 годин тому +3

    • @Nationalist7332
      @Nationalist7332 6 годин тому +2

      ​@@Saleenarasheedathum ee cinema yum thammil bhendham illalo... Cinema yile song alle ee video il apo athine kurich parayanm🙌🏻

  • @lechuunni8069
    @lechuunni8069 14 годин тому +108

    ലാലേട്ടാ സൂപ്പർ song 🧿🧿🧿🧿കണ്ണ് കിട്ടാതിരിക്കട്ടെ ❤️

  • @Rahulraveendran996Rahul
    @Rahulraveendran996Rahul 14 годин тому +362

    Director by one and only mohanlal 🔥❤️

    • @Sreekumar_
      @Sreekumar_ 14 годин тому +10

      Directed by

    • @cinemalinks123
      @cinemalinks123 14 годин тому +5

      💣

    • @kilopu-m7g
      @kilopu-m7g 14 годин тому +20

      @@cinemalinks123 Gaza syrian star mamunni alla...Israeli Mohanlal

    • @irfanirz7510
      @irfanirz7510 13 годин тому

      ​@@kilopu-m7g athinde idakoodi 💩

    • @Kutties7051
      @Kutties7051 13 годин тому +2

      Only for Mohanlal 😅

  • @hiranDev.L6277
    @hiranDev.L6277 13 годин тому +59

    बहुत अच्छा गाना । मोहनलाल सर और बैरोज़ को फ़िल्म के लिए शुभकामनाएँ ❤

    • @SuryaNarayanan-d4u
      @SuryaNarayanan-d4u 13 годин тому +5

      nee sabu alleda aa pothencode bustandinte opposite olla

    • @arjuns3766
      @arjuns3766 13 годин тому +6

      Thettidharikkanda... Hindiyill okke poyi akshay kumarinte koode poyi promotion cheyth.. Hindi trailer okke launch cheythatha.. So hindi cmnts okke varum🌝🙌🏻

    • @SKumar-xj1hl
      @SKumar-xj1hl 13 годин тому +1

      Bai pandhrak Sal ka bacha tha music director

    • @AllRounder-of1xg
      @AllRounder-of1xg 12 годин тому +1

      ഡാ ഹിരണേ

    • @kmkriskm
      @kmkriskm 10 годин тому

      @@arjuns3766 Pari aanu. Ivan pakka malayali aanu. Hindi grammar okke thett aanu. Google translate vachu cheythathaanu.

  • @ഭാസ്കരൻപിള്ള77
    @ഭാസ്കരൻപിള്ള77 2 години тому +5

    എത്ര ഹൃദ്യമായി പാടുന്നു ലാലേട്ടാ..ഒരു മമ്മൂക്ക ഫാൻ ആയ ഞാൻ പോലും വീണ് പോയി ഈ ഭാവഗായകൻ്റെ മുന്നിൽ...ലാലേട്ടാ നിങ്ങൾക്ക് മുന്നിൽ ഇനി ഒരു കലയുണ്ടോ😢😢നിങ്ങൾ എല്ലാം കീഴടക്കുന്നു...ഹൃദയങ്ങൾ🩷💓💗

  • @SubinpvSubinpv
    @SubinpvSubinpv 10 годин тому +19

    പാട്ട് ഇഷ്ട്ടപ്പെട്ടു ലാലേട്ടാ 💋😍
    സിനിമയും വിജയിക്കട്ടെ ആശംസകൾ ❤️
    എന്ന്
    💓ഒരു കട്ട മമ്മൂക്ക ഭക്തൻ💓

  • @binilcl3202
    @binilcl3202 14 годин тому +39

    Good feel ❤
    Nice song laletta 😍
    Waiting for your magic ✨ this Christmas 🎄

  • @SanilGeorge-c7o
    @SanilGeorge-c7o 13 годин тому +34

    ഇത് ആണ് എന്റെ A10❤️❤️❤️.VOICE UFFF🔥🔥🔥

    • @ajuzi998
      @ajuzi998 9 годин тому +1

      🔥🔥🔥🔥

  • @balajisbn54
    @balajisbn54 14 годин тому +44

    Very proud of U lydian nadhaswaram😍

  • @FRQ.lovebeal
    @FRQ.lovebeal 14 годин тому +145

    *ഇവിടെ പാടാനും ആടാനും അഭിനയിക്കാനും എല്ലാത്തിലും ഒരാളെ ❤❤❤❤❤❤ഒള്ളു the കമ്പ്ലീറ്റ് ആക്ടർ കിടു song ❤വേറെ ഒരു ദുരന്തം ഉണ്ട്... പാടാനും അറീല aaadaanum areela😆അഭിനയിക്കാനും sreela😆കേരളം വിട്ടാൽ ടൈറ്റിൽ ഇല്ലാത്ത ഞമ്മൻറെ ഏക്ക in കേമിയോ 🥺*

    • @indian..193
      @indian..193 14 годин тому +6

      പടം പൊട്ടിക്കാനും 😂

    • @AtulmohanA
      @AtulmohanA 13 годин тому +18

      @@indian..193padam 100 cr adipikanum 😂😂😂

    • @MuthuMol-m3y
      @MuthuMol-m3y 13 годин тому

      ​@@indian..193L2E varunnund mone baakki ann

    • @brown_white-
      @brown_white- 13 годин тому +15

      @@indian..193 eda mamooonjeeee nee ivdem vanna

    • @anusasi1500
      @anusasi1500 13 годин тому +5

      ​Aayikotte....nee karanju theerkuuu.​@@indian..193

  • @Adithyarmenon198
    @Adithyarmenon198 14 годин тому +41

    Singer , actor and director all in one movie 🥳💫

  • @lovableidot
    @lovableidot 13 годин тому +31

    Mind Blowing Lydian Brother Hats off You..., I feel live in Heaven..,

  • @nandakishorss8184
    @nandakishorss8184 14 годин тому +65

    Directed by
    Mohanlal ❣️

  • @JophinJohn-ug2qb
    @JophinJohn-ug2qb 3 години тому +4

    എഴുതിവെച്ചോ ഇന്ത്യൻ മ്യൂസിക് ഇനി അങ്ങോട് ഈ 15 കാരൻ നയിക്കും.. 🥰🥰

  • @ttthomas1905
    @ttthomas1905 13 годин тому +32

    3:02 feels like ILAYARAJA music in 80s ❤❤❤❤❤❤❤❤❤❤❤

    • @SURYA-lc9fj
      @SURYA-lc9fj 2 години тому

      Not only feels , it's totally copied from ilaiyaraja songs just hear carefully the composition while mohan singing 😊

    • @dubbingplanet9539
      @dubbingplanet9539 Годину тому

      Sathyam🥹💜

  • @malleenadhnk7214
    @malleenadhnk7214 6 годин тому +4

    ഇതുവരെ പാടിയ അൻപതോളം പാട്ടുകളിൽ ഏറ്റവും മികച്ചത്... നല്ല ഒഴുക്കോടെ നന്നായി പാടി.. ❤️

  • @josephruvach
    @josephruvach 14 годин тому +122

    Mohanlal Fans Assemble Here....! 😍💯❤️

    • @shinilivory2698
      @shinilivory2698 13 годин тому +2

      Pure music
      Fentastic❤

    • @Superman-46
      @Superman-46 3 години тому

      ഫാൻസ്‌ കാർ തന്നെ ഈ പടം പൊളിക്കാതെ ഇരുന്നാൽ മതി.പലപ്പോഴും ലാലേട്ടനഫാൻസ് തന്നെയാ പടം പൊട്ടിക്കാറ്

  • @kichuzzzcorner5587
    @kichuzzzcorner5587 14 годин тому +30

    🐐 for a reason 🥺🔥.. Our pride 💎🔥 A10 🙌🔥

  • @sanusanoop5389
    @sanusanoop5389 12 годин тому +34

    മലയാളത്തിന്റെ ഒരേ ഒരു മോഹൻലാൽ 💎🫂❤️

  • @BR_EDITZ_1
    @BR_EDITZ_1 Годину тому +1

    புரியவில்லை என்றாலும் பாடலையும் இசையும் கேட்கும் போது அருமையாக இருக்கும் என்று தெரிகிறது
    படம் வெற்றி பெற வாழ்த்துக்கள் 🎉❤❤

  • @DavidGeorge-kv6yc
    @DavidGeorge-kv6yc 12 годин тому +12

    വളരെ നല്ല പാട്ടാണ് എനിക്ക് ഇഷ്ടപ്പെട്ടു. പ്രത്യകിച്ച് ലാലേട്ടന്റ voice ഒരു രക്ഷയും സൂപ്പർ❤❤❤

  • @ഭാസ്കരൻപിള്ള77
    @ഭാസ്കരൻപിള്ള77 2 години тому +2

    വല്ലാത്തൊരു മെഡിറ്റേഷൻ നൽകുന്ന ശബ്ദം...ലാലേട്ടാ..ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🎉🎉❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 13 годин тому +9

    *mohanlal is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

  • @Harithashrivarshini
    @Harithashrivarshini 14 годин тому +16

    Enchanting composition and beautiful song 🎉 debut of the god son of music, the worlds best Lydian Nadaswaram 👏 kudos to the whole team

  • @Youcanvlogsz
    @Youcanvlogsz 13 годин тому +24

    മലയാളത്തിൻ്റെ മഹാനടൻ ഭരത് മോഹൻലാൽ ❤ തിരിച്ച് വാ തലേ 🫵👑🎉

  • @jithujiju1690
    @jithujiju1690 12 годин тому +116

    കണ്ണടച്ച് ഈ പാട്ട് കേള്‍ക്കണം.. എജ്ജാതി ഫീല്‍....

    • @thahaseen
      @thahaseen 11 годин тому +7

      ചൂട് വെള്ളത്തിൽ കുളിച്ചതിന് ശേഷം കേട്ട് നോക്കു 😍😍😍

    • @kumbidigaming3610
      @kumbidigaming3610 11 годин тому +8

      Thooran muttumbo pidich vechond kettu nokku😍 nammal ariyand thettam pokunna feel aa

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 10 годин тому +1

      ​@@kumbidigaming3610😂😂

    • @Guhannnn
      @Guhannnn 10 годин тому +5

      ​@@kumbidigaming3610 try cheithu 😂👌 sambavam sheriya

    • @ajuzi998
      @ajuzi998 9 годин тому +4

      Yes 🔥🔥🔥👌🏻

  • @manojkumarmanav2194
    @manojkumarmanav2194 3 години тому +3

    Undoubtedly this song is going to be a big hit... superb melody ❤ composed well and sung good

  • @MazinNizar-v2i
    @MazinNizar-v2i 14 годин тому +59

    Mohanlaalnde ee padam jeyikum enne ullavar like adi👍

    • @crishnamr
      @crishnamr 6 годин тому +1

      Marco koode ond... athond endhavoonn parayan pattilla

    • @MazinNizar-v2i
      @MazinNizar-v2i 27 хвилин тому

      @@crishnamr February maasam oorma undo 3 padam maane blockbuster aayath bramayugam, premalu, manjummalboys apo ee padam cheyku

  • @Kuttu209
    @Kuttu209 13 годин тому +24

    CHOTTA MUMBAI POLE oru padam cheyu laletta😍🔥Avasanam aayi vanaa best Entertainer movie of mohanlal 🔥

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 13 годин тому +6

      ഹലോ നല്ലതല്ലേ

    • @Thahira52
      @Thahira52 13 годин тому +3

      Coming movie with aavesham director

    • @Kuttu209
      @Kuttu209 13 годин тому

      @@knightofgodserventofholymo7500 yes Hello commercial aayi vanna movie alla Athil full lalettan jagathy mathram aanu kondupokkunath🔥🔥But ithil angane alla commercial +Mass+comedy item chota mumbai pinne repeat value ithinte Athra illa 🙃😍

    • @Kuttu209
      @Kuttu209 13 годин тому +2

      @@Thahira52 Hope jithu will bring our entertainer L🔥🔥

    • @Kuttu209
      @Kuttu209 13 годин тому

      @@knightofgodserventofholymo7500 commercial alla pinne repeat value ithinte athrem illa

  • @ravanansedhu1213
    @ravanansedhu1213 48 хвилин тому +1

    உங்கள் பயணம் இனிதே தொடங்க இசைஞானியின் ரசிகர்கள் சார்பாக வாழ்த்துக்கள்

  • @rageshnadh-lh1we
    @rageshnadh-lh1we 13 годин тому +30

    വിനായക് ശശികുമാർ supremacy ❤️🔥

  • @naisamshahi5034
    @naisamshahi5034 4 години тому +2

    ഒരിക്കലും വറ്റാത്ത ഖനിയുടെ വിസ്മയ മുഖങ്ങൾ സിനിമ ഉലകത്തിൽ തീർത്തുവെച്ച The complete actor😍😍 ഞങ്ങടെ ഏട്ടൻ, ഇനി ഇങ്ങനൊരു legend നെ mollywood ന് കിട്ടുമോ

  • @paneerdass7802
    @paneerdass7802 13 годин тому +40

    அருமை தம்பி வாழ்த்துகள்...

  • @aneeshkumar.g3808
    @aneeshkumar.g3808 13 годин тому +17

    Nice 🎵 🎶. Congrats Lydian Nadhaswaram 👏 Great work

  • @bhavyaunni4560
    @bhavyaunni4560 8 годин тому +3

    Lydian ❤, താൻ ഒരു സംഭവം ആടോ 👏👏👏👏👏👏👏👏👏👏👏👏👏i hope മോന് ഒരുപാട് ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ ♥️.. മോന്റെ എല്ലാ dreams ഉം സഭവ്യമാവട്ടെ 💞

  • @drummersankar3322
    @drummersankar3322 14 годин тому +11

    Superp💐 The first start is the best start. Singing 👍🎹🎸🎤🪘🥁🥁🥁🥁🎶🎶🎶🎶thakathaam 🎊🎊🎊

  • @kvlpandian
    @kvlpandian 14 годин тому +94

    முதல் பாடலும் படமும் வெற்றி பெற வாழ்த்துக்கள் லிடியன் 💐💐💐💐

    • @ADARSHU-y8t
      @ADARSHU-y8t 13 годин тому +1

      Its not his 1st song.

    • @harikrishnant.n2755
      @harikrishnant.n2755 13 годин тому +2

      He has sung many song for example "ithaloornu veena" which is from thanmathra

    • @ksgharry9269
      @ksgharry9269 9 годин тому +1

      No he said, 1st song in this film, and I think this is his 1st movie as a music director

  • @satheeshkadangot4040
    @satheeshkadangot4040 13 годин тому +21

    This time he sang well, love you...

  • @MovieClips_Fresh
    @MovieClips_Fresh 12 годин тому +12

    4:05 This Portion ❤❤❤

  • @தலசுரேஷ்-ல2ந
    @தலசுரேஷ்-ல2ந 13 годин тому +8

    🙏 வாழு & வாழ விடு❤ 🤝🌍🙋👍🙏
    🔥திருவண்ணாமலை🔥மாவட்டம்🔥
    ❤என்றும்❤👑அஜித் குமார்👑
    😍ரசிகன்😍சுரேஷ்🥰வணக்கம்🫂

  • @ഭാസ്കരൻപിള്ള77
    @ഭാസ്കരൻപിള്ള77 2 години тому +2

    ഹൃദയങ്ങൾ കീഴടക്കി മുന്നോട്ട്..ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ 🎉🎉🎉 അങ്കിൾ ബൺ തൊട്ട് കാണുന്നു നിങ്ങളേ😢

  • @raajumohan1
    @raajumohan1 13 годин тому +4

    Watched this on TV screen ❤️
    Excellent singing by the legendary 'Lalettan' Mohanlal 👌👍
    Scintillating Song Production & Composition by Young Maestro Lydian Nadhaswaram 💕❤️💕
    We are very proud of our Prince Lydian ❤️🙏❤️

  • @bijuabraham731
    @bijuabraham731 13 годин тому +6

    Wow what a fantastic music touching our heart. Incredible singing and song conducting. ❤💥😍🔥👍💯🙏👌.

  • @bingewatch3553
    @bingewatch3553 13 годин тому +13

    Ufff awesome... What a feel.. just close your eyes and listen.. 💗

  • @georgevarghese5448
    @georgevarghese5448 14 годин тому +119

    ദൈവമേ എത്ര മനോഹരമായ ഗാനം

  • @abhayKannan-j3v
    @abhayKannan-j3v 13 годин тому +30

    Nalla lyrics anu super🔥

  • @Sandhya_nair_ss
    @Sandhya_nair_ss 9 годин тому +3

    Ilayaraja vibes already there with his dad's blood, Lydian an amazing blessed boy. Purely talented, composed a good song for first movie.

  • @NaveenKumar-ti3gk
    @NaveenKumar-ti3gk 14 годин тому +20

    Beautiful song and excellent singing lalettan 🎉❤❤❤❤❤

  • @veenaranjanimahesh
    @veenaranjanimahesh 13 годин тому +5

    Aha.. what a song! Our favvv lalettan and dear lydian kuttys first movie..❤❤ this is something phenomenal..lots n lots of love n prayers for the movie to be success from all cbe fmly.❤❤🤗

  • @akashprasad4771
    @akashprasad4771 14 годин тому +29

    Nice Song ❤️

  • @HariKumar-gt9tq
    @HariKumar-gt9tq 10 годин тому +5

    Its like eating a sweet piece of cake.. The song melts down

  • @bojack7123
    @bojack7123 14 годин тому +28

    അടിപൊളി ഫീൽ ലാലേട്ടാ 🖤

  • @sudhii6
    @sudhii6 13 годин тому +10

    Back to 80's & 90's feel❤❤❤❤❤❤❤❤❤❤❤❤❤❤what a pleasant music, awesome👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @Digitalshades2024
    @Digitalshades2024 14 годин тому +16

    Old songs feel🎶🎶🎵
    ❤️❤️❤️❤️

  • @arunnair6959
    @arunnair6959 13 годин тому +6

    Laletta you are a gem💎💎💎 music also was very melodicious❤❤❤

  • @prajeevpraji3081
    @prajeevpraji3081 14 годин тому +24

    മലയാളത്തിൻ്റെ ലാലേട്ടൻ❤💫

  • @akkuakbar7727
    @akkuakbar7727 50 хвилин тому +1

    ഒരു പക്ഷെ മറ്റൊരാൾ ഇത് പാടിയിരുന്നെങ്കിൽ,,, ഈ പാട്ടിന്റെ ഗതി മറ്റൊന്ന് ആകുമായിരുന്നു,,,❤

  • @hafzalhafzz2878
    @hafzalhafzz2878 13 годин тому +13

    Kolllaaaaaaaaaaaalo🥰😍 padavum minnichekkaney💌

  • @guhan-m9h
    @guhan-m9h 57 хвилин тому +1

    Congrats to mohanlal sir and lidiyan 💐

  • @അജ്മൽ
    @അജ്മൽ 14 годин тому +21

    Ufff കിടു 🔥🔥🔥🔥

  • @jayakrishnankpillai
    @jayakrishnankpillai 11 годин тому +2

    ❤ ഉറപ്പായും ഇത് ഒരു നല്ല സിനിമ ആയിരിക്കും. വെയിറ്റിംഗ് ആണ് പടം കാണാൻ. അതുപോലെ ആഗ്രഹം ആണ് ലാലേട്ടനെ ഒന്ന് നേരിട്ട് കാണാനും.

  • @charvikranav
    @charvikranav 12 годин тому +9

    നല്ല രസമുണ്ട് കേൾക്കാൻ ... പഴയ ഒരു സോങ് കേൾക്കും പോലെ ..

  • @sreekanthps7736
    @sreekanthps7736 13 годин тому +9

    why this man - complete actor ❤

  • @santhoshpaul928
    @santhoshpaul928 13 годин тому +9

    Good song. Good feel.
    നന്നായി പാടി.
    👌 super 👌

  • @darklord-574
    @darklord-574 9 годин тому +3

    After so long.. such a heart warming song. Lv u laletta ❤❤

  • @Bineeshk18
    @Bineeshk18 14 годин тому +21

    അടിപൊളി ❤️❤️❤️👍🙏

  • @Xsait
    @Xsait 12 годин тому +6

    Wow nice you are going to like the composition more with the passage of time

  • @pradeeppr1586
    @pradeeppr1586 Годину тому +1

    നല്ലത് വരട്ടെ❤

  • @anjuz369
    @anjuz369 12 годин тому +4

    Beautiful 💖 Nice rendition Laletta,
    Lydian amazing work👏

  • @josephscaria8547
    @josephscaria8547 12 годин тому +2

    The song is uplifting, with good singing, music, and composition that blend perfectly.❤❤❤❤

  • @mallukitchen7872
    @mallukitchen7872 14 годин тому +13

    The king of mollywood ❤️🧿

  • @jamy-i8r
    @jamy-i8r 6 годин тому +1

    Good lyrics..good music..ഒരു നല്ല singer പാടുകയാണെൽ ഒരു ഫീൽ ഗുഡ് song ആവുമായിരുന്നു…ജയചന്ദ്രേട്ടൻ ആണേൽ പൊളിച്ചേനെ….

  • @sivanpk4119
    @sivanpk4119 12 годин тому +3

    ദാസേട്ടനെ മറന്നോ? ലാലേട്ടൻ പാടിയിട്ടുണ്ട് ..... എന്നാൽ സാക്ഷാൽ നമ്മുടെ "സ്വകാര്യ അഹങ്കാര "മായ യേശുദാസ് പാടിയിരുന്നെങ്കിൽ ഒന്ന് ചിന്തിക്കൂ..... ബറോസിന്❤ ദാസേട്ടനെ കിട്ടിയേനേ..... അത്ര സുന്ദരമായ കമ്പോസിംഗ്❤❤❤

  • @AnishManavath
    @AnishManavath 10 годин тому +2

    Lalettan has evolved as a soulful singer too. All the best Lydian!! Congrats to the team!!

  • @jibicena6630
    @jibicena6630 13 годин тому +29

    ലാലേട്ടാ എന്താ feel ഒരുപാടിഷ്ട്ടായി ❤️❤️❤️

  • @nitheeshnarayanan6895
    @nitheeshnarayanan6895 10 годин тому +3

    ലാലേട്ടാ...😍
    Lydian Nadhaswaram 👏
    Orchestra Team 👋

  • @visakhnj4302
    @visakhnj4302 13 годин тому +12

    The complete actor ❤

  • @rakesht.m3764
    @rakesht.m3764 11 годин тому +3

    മോഹന്‍ലാല്‍ : പകരംവെക്കാന്‍ ഇല്ലാത്ത അത്ഭുതപ്രതിഭ 🥰🙏🥰

  • @cricx7084
    @cricx7084 10 годин тому +4

    Superb composition, lyrics, also lal sir did well

  • @prinsonppaul
    @prinsonppaul 11 годин тому +2

    It's Like a Christian devotional song, very soothing and melting Music ❤

  • @Jibinboban
    @Jibinboban 11 годин тому +10

    കമലദളത്തിൽ നൃത്തം ചെയ്ത തൂവാനത്തുമ്പികളിൽ പ്രണയിച്ച
    ഭരതത്തിൽ മനസ്സലിയിപ്പിച്ച വാനപ്രസ്തത്തിൽ ജീവിച്ചുകാണിച്ച സ്പടികത്തിൽ രോമാഞ്ചം കൊള്ളിച്ച ദൃശ്യത്തിൽ വിസ്മയിപ്പിച്ച ഇപ്പൊ ബറോസിൽ ആലപിച്ചുകാണിച്ച നമ്മുടെ സംവിധായകൻ ലാലേട്ടൻ.... He is the master of one man show...♥️💥

  • @Thanksalot24
    @Thanksalot24 4 години тому

    Awesome Laletta!🤗🤗🤗🤗🤗💯 All the very best for your future endeavors 🙏🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️❤️🌹🌹🌹🌹🌹😊🕊️🍀🤞👍🙏

  • @yaswanthsachu9611
    @yaswanthsachu9611 13 годин тому +10

    പടവും കൂടി അടിപൊളി ആയാൽ 💥💥

  • @MalayaliGramam-pt8wm
    @MalayaliGramam-pt8wm 9 годин тому +1

    മലയാളികള്‍ക്ക് ഒരു അഭിമാനം ആകട്ടെ ഈ ചിത്രം.. ❤❤❤❤❤

  • @abhyLal
    @abhyLal 13 годин тому +16

    Nalla lyrics feel good song nice

  • @mostpopular8545
    @mostpopular8545 2 години тому +1

    ALLROUNDER ❤️‍🔥

  • @MrPreni
    @MrPreni 13 годин тому +4

    Lydian the next sensation of music industry ❤❤❤

  • @hideandseek1060
    @hideandseek1060 10 годин тому +2

    Nalla lyrics, nalla composition
    Lydian ❤

  • @Chiyaan714
    @Chiyaan714 14 годин тому +16

    Christmas winner 🏆
    BARROZ or MARCO ??
    രണ്ടു പടവും ഹിറ്റാകട്ടെ🔥🔥

    • @martinsam8787
      @martinsam8787 14 годин тому +2

      Pinalla ❤❤

    • @Kuttu209
      @Kuttu209 13 годин тому +2

      MARCO AANU HOPE🔥🔥BARROZ ❤

    • @Thorappan507
      @Thorappan507 13 годин тому +3

      Randum nammude padam thanne ❤

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 13 годин тому

      രണ്ടും രണ്ടു ടൈപ്പാണ്

    • @amith1224
      @amith1224 13 годин тому +1

      Onn A certificate um ith kids ine vendi ullathum

  • @jishnuk4058
    @jishnuk4058 13 годин тому +6

    ഒരേ ഒരു മോഹൻലാൽ...❤❤