ബ്രാൻഡഡ് സർപ്ലസ് ബിസിനസ്‌ തുടങ്ങാം Poorti തിരുപ്പൂർ | Best business ideas Malayalam

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 170

  • @shahirjan2031
    @shahirjan2031 Рік тому +33

    യാതൊരു ക്വാളിറ്റി യും ഇല്ലാത്ത സാധനങ്ങൾ. പേര് എടുത്തു പറയാൻ കഴിയുന്ന ഒരു ബ്രാൻഡും എനിക്ക് കാണാൻ കഴിഞ്ഞില്ല. Trivandrum നിന്നും ഈ show room കാണാൻ വേണ്ടി മാത്രം പോയ എനിക്ക് വളരെ നഷ്ടമായിപ്പോയി. വെറുതെ advertisement നും marketing നും വേണ്ടി മാത്രമാണ് ഇവർ കൂടുതൽ ആയി fund ഉപയോഗിക്കുന്നത്. അല്ലാതെ മാന്യമായ സ്റ്റോക്കോ കളക്ഷൻസോ ഇവരുടെ പക്കൽ ഇല്ല. പണം നഷ്ട്ടം,Time വേസ്റ്റ്...!!!

    • @KL_khan
      @KL_khan Рік тому

      Bro enikk online aayitt dress business cheyyanamennundu.. but bulck aayi eduthu cheyyanulla setup ippo illa.. oro dressinte photo pramotion cheythitt.. athin aal aakumbol sadhanam muttikodukkunna valla ideasum undo.. mrp pricum nammude commitionum kootti sale cheyyunna oru method?.

    • @kavyaabad9102
      @kavyaabad9102 Рік тому +1

      @@KL_khan ente kayyil Stock und njn Tharam .

    • @riyasmuhammed3460
      @riyasmuhammed3460 Рік тому +1

      ഇദ്ദേഹത്തിന്റെ വീഡിയോ സിൽ ഇത് പോലെ ഒരുപാട് ബാഡ് റിസൾട്ട്‌ ആണ് കാണുന്നത് മുമ്പും... വീഡിയോ ചെയ്യുമ്പോൾ സ്വന്തം വരുമാനം മാത്രം നോക്കുന്നവരുടെ ചാനെൽ rejjct ചെയ്യണം.. വീഡിയോസ് കണ്ടു പലർക്കും യാത്ര നഷ്ടം ആകരുത്

    • @st_flecher_5705
      @st_flecher_5705 Рік тому

      ​@@kavyaabad9102 number onnu taro

    • @riyasmuhammed3460
      @riyasmuhammed3460 Рік тому +2

      @@KL_khan ഡ്രസ്സ്‌ ബിസ്സിനെസ്സ് ഒരുപാട് ഡെഡ് സ്റ്റോക് വരും... വെളിയിൽ നിന്ന് കാണാൻ നല്ല ഭംഗി ആണ്... ഞാനും ഒരുപാട് വർഷങ്ങൾ ആഗ്രഹിച്ചത് ആണ് പക്ഷെ ഇപ്പോൾ ഒരു കാര്യം മനസ്സിലായി ഡ്രസ്സ്‌ ഉം ഹോട്ടൽ ഉം 90/പരാജയം ആണ്.. എന്നാൽ ഒരു തീരുമാനം ആണ് ഇപ്പോൾ...അവനവന്റെ ജോലി ചെയ്യുന്ന അല്ലേൽ പഠിച്ച പ്രൈഫെഷൻ ആണ് ബിസ്സിനെസ്സ് ആയി ചിന്ദി ക്കേണ്ടത്... ഏത് ആയാലും അതിനു ഒരു ബിസ്സിനെസ്സ് വശം കാണും.. മറ്റുള്ളവരുടെ ലാഭം നോക്കി നമ്മൾ ഇറങ്ങരുത് ചെറുതായാലും സേവനം ചെയ്യാൻ കഴിയുന്ന ഏത് മേഖലയും വിജയിക്കും... പിന്നെ ആരെയും സ്റ്റാഫ് നെ പൂർണമായും ഏല്പിച്ചു വയ്ക്കരുത്.. അതുപോലെ ആർക്കും നമ്മൾ ഇല്ലാതെ share കൊടു ക്കരുത്...

  • @Arbee_Crafts
    @Arbee_Crafts 2 роки тому +8

    Onc we visited over there
    But branded items are not available
    So please don’t waste your valuable time and money

  • @aureliyanoracarmel5095
    @aureliyanoracarmel5095 2 роки тому +7

    വളരെ നല്ല വീഡിയോ sir. Thank ഉണ്ട് 👍👍👍ഒരുപാട് പേർക് ഇത് ഉപകാരം ഉണ്ടാകും 👍

  • @josephaugustinefernandes9214
    @josephaugustinefernandes9214 2 роки тому +9

    15മിനിറ്റിൽ വലിച്ച് നീട്ടാതെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

  • @akhilp9237
    @akhilp9237 2 роки тому +11

    Ente ponno.. Verum chathan items aanu evarude.. Surplus nu paranju 5,6 items display kaanikkum ennittu oru box edukumbo athil pakuthiyum bad items aayirikum.. Enikku 2014 year le items varea kittiyarnu.. Surplus nu paranju kodukkane avarude brand thanne aanu.. Ladies items ellam chumma paint printing aarnu.. Minimum number of purchase il pakuthiyum onninum kollatha items aarnu.. Ethu ente anubavam aanu.. After 2,3 wash fully shade aayarnu oro items um..

    • @spanofclean6828
      @spanofclean6828 2 роки тому +1

      സത്യം എനിക്കും ഡാമേജ് കിട്ടി അതിന്റെ ഫോട്ടോ ഞാൻ അയച്ചു കൊടുത്ത് അതിനു ശേഷം ഒരു റിപ്ലൈ ഇല്ല.ബില്ല് എല്ലാം ഇട്ട ശേഷം ആണ് അറിയുന്നേ പാക്കിങ് ചാർജ് എക്സ്ട്രാ.. പാർസൽ ചാർജ് കൂടാതെ... ഞങൾ യൂട്യൂബ് ചാനൽ കണ്ടും കൊണ്ട് ഒന്നും അല്ല പോയെ പോയപ്പോ സൺ‌ഡേ ആയിരുന്നു കുറച്ചു ഷോപ്പ് ആണ് ഓപ്പൺ ഉണ്ടായിരുന്നെ.... കറങ്ങി തിരിഞ്ഞു കയറിയത് കൂട്ടുകാരൻ ട്രൗസർ എടുത്തു കാട്ടിയ സൈസ് ഒന്നും അതിൽ ഇല്ല എല്ലാം എക്സ്ട്രാ വണ്ണം ആണ് ഫോറിൻ ടൈപ്പ് size പുള്ളി തയ്യൽക്കാരൻ ആയതു കൊണ്ട് അഡ്ജസ്റ്റ് ചെയ്തു..1-2സ്റ്റാഫ്‌ നല്ല പെരുമാറ്റം ആണ് ബട്ട്‌ മാനേജർ ബീഹെവ് പോരാ.. ഒരു പള്ളൂ പിടിച്ച സ്വഭാവം...

    • @info4u947
      @info4u947 Рік тому

      Evan motham paid promotions aan, Nambathe

    • @nandanpp61
      @nandanpp61 Рік тому

      യനിക്കും പറ്റി വരും പറ്റിക്കൽ എല്ലാം പഴയ പോലെ തോന്നും 73000 വാങ്ങി പലതും വിൽക്കാൻ പറ്റാത്തത്.

  • @Fidfab_unboxing
    @Fidfab_unboxing 2 роки тому +6

    Neat presentation 👍

  • @fridge_magnet
    @fridge_magnet 2 роки тому +6

    I am not sure how legit is surplus items. I have seen many such retailers in Bangalore and I felt they are not selling factory surplus , but counterfeit with logos/tags.

  • @ashrafashru2472
    @ashrafashru2472 Рік тому +1

    വളരെ പഠിച്ച് അവതരിപ്പിച്ചു -
    പക്ഷെ അവരുടെ കളക്ഷൻ വെറൈറ്റിസ് കാണിക്കാത്തത് - പൊട്ടത്തരം
    വെറും നാല് ടീഷർട്ടിലൊതുങ്ങി പോയി ....
    നാട്ടിൽ പോവുന്ന Top ക്വാലിറ്റി മുന്നാല് ഐറ്റംസും മിനി : റേറ്റും കാണിക്കാമായിരുന്നു ....എന്തൊക്കെ എവലബിളാണ് എന്ന് ..🙏🏾

  • @jamsheerjamshi3266
    @jamsheerjamshi3266 Рік тому +1

    Super❤

  • @bkc7329
    @bkc7329 2 роки тому +6

    I plan to start new business. So this is very informative video.

  • @indianindian8045
    @indianindian8045 2 роки тому +2

    From different countries to India

  • @worldcreations822
    @worldcreations822 2 роки тому +8

    കൊള്ളാല്ലോ പരിപാടി ഗോപേണ്ണ......

  • @gabhisheksabu1402
    @gabhisheksabu1402 Рік тому

    Sir cloths matrame ullo , shoes , watches okk undo

  • @peethambaranmp287
    @peethambaranmp287 Рік тому

    Iam Interest on business in Goa and Maharashtra 👍

  • @raismuhammed5742
    @raismuhammed5742 2 роки тому +1

    Wonderful video...

  • @anwarvlog669
    @anwarvlog669 2 роки тому +3

    Bro ettavum nallath selction aane box edukaruth same businss ayond parayuvan

  • @abcd-bs8wq
    @abcd-bs8wq 2 роки тому +5

    Aromatic farm business cheyyan talparyam ullavar undo. Best opportunity und. Running ayittulla oru farm kodukkanund. One year kond tanne investment cash tirich kittum.

  • @jayasreepjayamohan3619
    @jayasreepjayamohan3619 2 роки тому +2

    Wonderful

  • @chandrikachandrika4996
    @chandrikachandrika4996 2 роки тому +2

    Super

  • @vijeeshas360
    @vijeeshas360 2 роки тому

    Thku for a valuable information brother ❤️

  • @gokulsuresh99
    @gokulsuresh99 2 роки тому +4

    Surplus brand te peru ntha parayathe

  • @sarithsalim1
    @sarithsalim1 2 роки тому +1

    Kaderpet place, nanjapa road

  • @falah_6862
    @falah_6862 2 роки тому +2

    Quality checking kanichu tharam annu paranit kanichilalo? First

  • @abdulsamad-mq1rh
    @abdulsamad-mq1rh 2 роки тому

    Thanks sir

  • @saamikp9759
    @saamikp9759 2 роки тому +1

    Shoes cheripp kanikamo poorthiyil

  • @U2BERKL60
    @U2BERKL60 2 роки тому

    Super 👍🏻

  • @bashiblock5598
    @bashiblock5598 2 роки тому +1

    Supr👌

  • @saidalavipanakkad2089
    @saidalavipanakkad2089 Рік тому

    Good

  • @muhammad-faizy
    @muhammad-faizy 2 роки тому +3

    This is called brand basket

  • @Lolanlolan304
    @Lolanlolan304 2 роки тому +2

    Bro mobile shop business thudagune videos chyamo....
    Athinte distributorsnayoke egane kandethum ennumokae ullathu

  • @ravikumarmanghat7231
    @ravikumarmanghat7231 2 роки тому +13

    What is Surplus... Do you mean seconds or products manufactured in excess over the requirement ordered by the brands?

  • @shabeershabeer1498
    @shabeershabeer1498 2 роки тому +1

    Super video sir

  • @stylishvoyager6058
    @stylishvoyager6058 2 роки тому +1

    Gents- shirts jeans pants brand names koodi paranjal kurach koodi helpful aayirunnu… good presentation

    • @GopakumarTP
      @GopakumarTP  2 роки тому

      Thanks.. Brandukalum പിന്നെ അവരുടെ own brandukalum മിക്സ്‌ ആണ്

  • @rajim9327
    @rajim9327 2 роки тому +1

    Avidea joliku sadhayadha undo, athumkudi pareyamo,,,

  • @shamsui3191
    @shamsui3191 2 роки тому +4

    സൂപ്പർ തുടങ്ങൻ ആഗ്രഹം ഉണ്ട്

    • @nizarvk8626
      @nizarvk8626 2 роки тому +1

      തുടങ്ങിയോ

  • @boxer4488
    @boxer4488 2 роки тому +1

    Gents brands ethokke undu

  • @kathesvlog821
    @kathesvlog821 Рік тому +1

    Please...don't fall it's not a genuine elaboration...we went there but there was no such stock..the 6 rupee item mentioned was cheap only for publicity..Mr.gopakumar expecting genuine videos from you🙏

  • @beautifulgallery8692
    @beautifulgallery8692 2 роки тому +2

    Ith nammal vangiyitt retail shopil supply cheyyalano

    • @GopakumarTP
      @GopakumarTP  2 роки тому

      Yes

    • @beautifulgallery8692
      @beautifulgallery8692 2 роки тому

      @@GopakumarTP for example oru box men's shirtin ethra rs aakum

    • @GopakumarTP
      @GopakumarTP  2 роки тому

      @@beautifulgallery8692 u need to call them.. മലയാളം handle ചെയ്യുന്ന ആൾകാർ ഉണ്ട്‌ അവിടെ

  • @goodspirit5747
    @goodspirit5747 2 роки тому +1

    *brand name, 🌺ർ🔥 😂😂😂*

  • @abdu7265
    @abdu7265 2 роки тому +1

    Surplus ennath kond enthaaan udeshikunne

    • @ugmedia83
      @ugmedia83 2 роки тому

      An amount of something left over when requirements have been met; an excess of production or supply.

  • @wordword6100
    @wordword6100 2 роки тому +3

    👏👍

  • @vimalur9440
    @vimalur9440 2 роки тому

    Men's wear

  • @mebincb4084
    @mebincb4084 2 роки тому +1

    Is this wholesale shop or can we get retail also?

  • @saamikp9759
    @saamikp9759 2 роки тому +1

    T-shirts okke undo

  • @nandanpp61
    @nandanpp61 Рік тому

    ഒരിക്കൽ വാങ്ങി കംപ്ലയിന്റ് സാധങ്ങൾ പലതും വിൽക്കാൻ പറ്റിഇല്ല.

  • @butraders9400
    @butraders9400 2 роки тому +1

    Last question ennu paranjittu ...Pinnem chodyam

    • @GopakumarTP
      @GopakumarTP  2 роки тому

      ചോദ്യം വന്നാൽ എന്താ ചെയ്യാ

  • @meenusuresh8259
    @meenusuresh8259 2 роки тому +1

    ഇത് എങ്ങനെയാണ് ഓർഡർ ചെയ്യേണ്ടത്, വീട്ടിൽ ഇരുന്നു സെയിൽ ചെയ്യാനാണ്, please reply

    • @GopakumarTP
      @GopakumarTP  2 роки тому

      ഒന്ന് അവിടെ പോകണം ആദ്യം

  • @chakochanrj4283
    @chakochanrj4283 Рік тому

    Price kooduthal annu

  • @rajeshr4698
    @rajeshr4698 2 роки тому +3

    Is this used garments dumped from USA and Europe??? Lot of containers with the dumped garments are arriving in India.

    • @hashermohammed
      @hashermohammed 2 роки тому +1

      Dumped garments are everywhere. I found a store even in dubai. Mightbe that too for indians

    • @goodspirit5747
      @goodspirit5747 2 роки тому

      🤮🤮

  • @midhunjith5427
    @midhunjith5427 2 роки тому

    1 box eathra varunn

  • @albinthomas1264
    @albinthomas1264 2 роки тому +1

    🔥🔥🔥

  • @sayedhussain2877
    @sayedhussain2877 2 роки тому +2

    👌🏼👍🏻👍🏻👍🏻

  • @fazalrahman6384
    @fazalrahman6384 2 роки тому +3

    Bro shoes undo

  • @thuduvava
    @thuduvava 2 роки тому +2

    Brand name paranjal problem indo?

    • @GopakumarTP
      @GopakumarTP  2 роки тому

      ഉണ്ട്‌

    • @thuduvava
      @thuduvava 2 роки тому

      What is the problem please let me know

    • @ArunThomasC
      @ArunThomasC 2 роки тому +1

      Angne pratyekich brand enu paryan onumila. Athaan problem

  • @shahbinm.p2179
    @shahbinm.p2179 2 роки тому +2

    Igane size onnu ilathe

  • @uku6768
    @uku6768 2 роки тому

    Secend aano

  • @mayasuku4295
    @mayasuku4295 Рік тому

    👍🏼❤

  • @jeevajohny7848
    @jeevajohny7848 2 роки тому

    Do u have kids wear?

  • @aslammongam967
    @aslammongam967 2 роки тому +2

    ബോക്സ്‌ ആക്കി വെച്ചത് മാത്രമേ എടുക്കാൻ പറ്റുള്ളൂ എങ്കിൽ അതിൽ അവർ റെഡി ആക്കി വെച്ചത് മാത്രമല്ലേ എടുക്കാൻ പറ്റു നമ്മുടെ ചോയ്സ് നു അനുസരിച്ചു എടുക്കാൻ പറ്റില്ലാലോ..

    • @GopakumarTP
      @GopakumarTP  2 роки тому

      ഇല്ല.. Box മാത്രെ പറ്റുള്ളൂ

  • @businaan
    @businaan 2 роки тому +1

    4xl 5xl shirts only need possible?

    • @toro2326
      @toro2326 Рік тому

      Do you want Big sizes? Contact me

  • @AbdulRehman-in6fj
    @AbdulRehman-in6fj 2 роки тому +2

    Is it duplicate ? Believable?. I like to start a business like this

  • @mohamedabdulrahman0
    @mohamedabdulrahman0 2 роки тому +2

    Surplus means Company waste

  • @MyFaizal123
    @MyFaizal123 2 роки тому +1

    Bro class epol strt chyunnate

  • @gopiavgopinathan4821
    @gopiavgopinathan4821 2 роки тому +2

    Minimum purchase amount pl.

  • @prabeeshprabhakarank.pk.p4424
    @prabeeshprabhakarank.pk.p4424 2 роки тому +1

    Class thudangnde

  • @falah_6862
    @falah_6862 2 роки тому +1

    Ladies mathranob?

  • @famidafayas7607
    @famidafayas7607 2 роки тому

    Reselling indo

  • @muhammedfaisu3008
    @muhammedfaisu3008 2 роки тому +2

    എന്താണ് ഈ സർപ്ലസ് original or copy

  • @jayasreepjayamohan3619
    @jayasreepjayamohan3619 2 роки тому +1

    😃👌👍

  • @hishamsulfikar
    @hishamsulfikar Рік тому

    Lot dealers number undo

  • @acees4u
    @acees4u 2 роки тому +1

    U have new born baby items?

  • @muhammedshareef1327
    @muhammedshareef1327 Рік тому

    ഇതൊന്നും ശെരിയല്ല... ഞങൾ പോയതാണ്..

  • @ameeralicp
    @ameeralicp 2 роки тому

    ഇവിടെ റീറ്റെയ്‌ൽ ഉണ്ടോ

  • @worldcreations822
    @worldcreations822 2 роки тому +4

    ഗോപേണ്ണാ നമ്പർ ഒന്ന് തരുമോ ഒരു ഡൗട്ട് ചോദിക്കാനുണ്ട്

  • @mohiyudheenkty6701
    @mohiyudheenkty6701 2 роки тому +1

    👌👍👍👍👍

  • @yaserthayyilakkandi5497
    @yaserthayyilakkandi5497 2 роки тому

    It’s look like used clothes

  • @muhammedshareef1327
    @muhammedshareef1327 Рік тому +1

    ആരും സമയം കളയണ്ട... അവിടെ ഒന്നുമില്ല

  • @onthawayasharaf4731
    @onthawayasharaf4731 2 роки тому +1

    👍🇮🇳👍🇮🇳👍🇮🇳👍🇮🇳👍

  • @sulaimanpatla7024
    @sulaimanpatla7024 2 роки тому

    വിലകൾ പറഞ്ഞിട്ടില്ലല്ലോ

  • @jasminenoushad5877
    @jasminenoushad5877 2 роки тому

    🌹

  • @rafeesaif
    @rafeesaif 2 роки тому

    If any one interested in part time job from home pls comment

  • @vimalur9440
    @vimalur9440 2 роки тому

    Men's wear undo

  • @mallufit4432
    @mallufit4432 2 роки тому +4

    ബോസ്സ് ഒരു ഷോപ്പ് തുടങ്ങണം എന്ന് ഉണ്ട് നമ്മെടെ നാട്ടിലെ ട്രെൻഡ് അനുസരിച്ചു പുർച്ചസ് ചെയ്യാൻ അറിയണം അല്ലെ.. സ്റ്റോക്ക് അധികം ബാലൻസ് വരാതെ sale ചെയ്യാൻ കഴിയണം

  • @ajosanju6587
    @ajosanju6587 2 роки тому

    Avarude perumattam moshammanu hindikaaranu sales men

  • @muzammiljab
    @muzammiljab 2 роки тому +1

    എനിക്ക് തോന്നുന്നത് ഇത് മറ്റു രാജ്യത്തിൽ നിന്നും ഒരു പ്രാവശ്യം ഉപയോഗിച്ചത് കഴുകി വൃത്തിയാക്കി അതിൽ quality ഉള്ളത് ഇന്ത്യയിലേക്ക് ബുണ്ടിലെ ആകി അയക്കുന്നു .എന്നിട്ട് ഇത് രണ്ടാമതും quality ചെക്ക് ചെയ്ത് സാധാരണക്കാരായ ആളുകൾ ഇത് വില കൊടുത്തു വീണ്ടും വാങ്ങുന്നു.

  • @nirajmadan4467
    @nirajmadan4467 2 роки тому +1

    Hindi me video banaye

  • @slaptoface4417
    @slaptoface4417 2 роки тому +2

    Onnu po bro... Experience ullavar full bad review anu parayunne

  • @althafkmalthafkm424
    @althafkmalthafkm424 2 роки тому +2

    സർ പ്ലസ് എന്താണ്

    • @GopakumarTP
      @GopakumarTP  2 роки тому +1

      ബ്രാൻഡഡ് ആയ ഡ്രസ്സ്‌ എക്സ്ട്രാ വരുന്നത്

  • @akrimedia8179
    @akrimedia8179 2 роки тому +1

    വളരെ മോശം പ്രൊഡക്ട് ആണ്
    നമുക്ക് കാണിച്ചുതരുന്ന പ്രൊഡക്ട് അല്ല അവർ ബോക്സിൽ ആക്കുന്നത്
    ഇനി ആരെങ്കിലും മേടിക്കുന്നുണ്ടെങ്കിൽ അവിടെ നിന്ന് തന്നെ ബോക്സ്‌ തുറന്ന് ചെക്ക് ചെയ്ത് നോക്കി മേടിക്കുക

    • @GopakumarTP
      @GopakumarTP  2 роки тому

      അവിടെ പോയിരുന്നോ?

    • @GopakumarTP
      @GopakumarTP  2 роки тому

      നിങ്ങൾ അവിടെ നിന്നും വാങ്ങി എകിൽ ഞാൻ ഈ കാര്യം അവരുടെ ശ്രദ്ധയിൽ പെടുത്താം

    • @akrimedia8179
      @akrimedia8179 2 роки тому

      ഞാൻ അവിടെ നിന്നും 60000 രൂപക്ക് മേടിച്ചു
      ഷോപ്പിൽ എത്തി ബോക്സ്‌ തുറന്ന് നോക്കിയപ്പോ അവിടെ നിന്നും കാണിച്ചു തന്ന സാധനങ്ങൾ അല്ലായിരുന്നു
      പിന്നീട് ഞാൻ അത് തിരുച്ചു കൊടുത്ത് മാറ്റി തരാൻ പറഞ്ഞപ്പോ അവര്ക് അത് താല്പര്യം ഇല്ല
      അവരുടെ സീലിംഗ് വളരെ മോശം ആയിരുന്നു

    • @akrimedia8179
      @akrimedia8179 2 роки тому +1

      ക്ഷമിക്കണം ഈ ചാനലിനെ മോശം പറഞ്ഞതല്ല poorti ഇവരുടെ മറ്റൊരു സ്ഥാപനം garmen madra ഈ കമ്പനിയാ കുറിച് മാത്രം

    • @GopakumarTP
      @GopakumarTP  2 роки тому

      ഞാൻ ഈ കാര്യം ecalate ചെയ്യാം 👍🏻

  • @subramanianck2261
    @subramanianck2261 2 роки тому +7

    എന്തിനാ വെറുതെ സർപ്ലസ് ആക്കുന്നത് ആവശ്യത്തിനെ നിർമിച്ചാൽ പോരെ

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm 2 роки тому

    താങ്കൾ എന്തു കൊണ്ടാണ് ഒരു കാരൃം തന്നെ തുടർച്ചയായും ആവർത്തിച്ചും പറയുന്നത് ? ( ₹)

  • @abuthahir4573
    @abuthahir4573 Рік тому

    nice

  • @roymon1194
    @roymon1194 2 роки тому +1

    👍👍

  • @yaserthayyilakkandi5497
    @yaserthayyilakkandi5497 2 роки тому +1

    It’s look like used clothes