കൃപാസനത്തിൽ പോയി പ്രാർത്ഥിച്ചു എല്ലാം കാര്യങ്ങളും ചെയ്തു..ദൈവമേ പിന്നെ എന്താ എനിക്ക് ഇങ്ങനെ വന്നത്

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 84

  • @salsonsebastian9398
    @salsonsebastian9398 Місяць тому +4

    അമ്മ മാതാവെ ഇവര് രണ്ട് പേരേയും അമ്മ സൗഖ്യം നൽകി അനുഗ്രഹിക്കണമെ
    മാതാവെ ഹൃദയം നുറുങ്ങുന്ന വേദനയാണ് ഈ സാക്ഷ്യം

  • @OmanaLazar-fe3yw
    @OmanaLazar-fe3yw Місяць тому +2

    ഈ സാക്ഷ്യം രണ്ടു പ്രാവശ്യം കേൾക്കുന്നു അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ.

  • @ashajoseph2391
    @ashajoseph2391 Місяць тому +3

    Amme എന്റെ ബ്രെസ്റ്റ് വേദന അമ്മ മാറ്റിതരണേ 🙏🏼അമ്മേ എന്റെ മോളെ നോക്കാൻ ആരും ഇല്ല, വീടുപ്പോലും ഇല്ല അമ്മേ 🙏🏼ജോലിക്ക് പോകാൻ ആരോഗ്യം തരണേ എന്റെ കുടുംബത്തെ മുഴുവൻ അമ്മ ഏറ്റെടുക്കണേ 🙏🏼🙏🏼🙏🏼

  • @jancyvarghese2851
    @jancyvarghese2851 Місяць тому +8

    അമ്മേ എല്ലാ കൃാ൯സ൪ രോഗികളെയു൦ അമ്മയ്ക്ക് ഏൽപ്പിക്കുന്നു എല്ലാവരെയു൦ സുഖപ്പെടനത്തണേ ഈ കുടുബത്തിന് വേണ്ടി അമ്മയ്ക്ക് ഒരായിര൦ നന്ദി 🙏🙏🙏🙏🙏🙏

    • @sheebaak9995
      @sheebaak9995 18 днів тому

      Amme mathave Njan oru cancer rogiye nookkukayaanu amme mathave aa ammaye sugappeduthane🙏🙏🙏🙏🙏🙏🙏🙏🙏

  • @elsammakuriachan6050
    @elsammakuriachan6050 Місяць тому +9

    ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ അമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @salsonsebastian9398
    @salsonsebastian9398 Місяць тому +2

    മാതാവെ എന്നെ കൃപാസനത്തിലെ അൾത്താരയിൽ ഒരുപാ വിശം ഒരു ഇടിവെട്ട് സാക്ഷ്യം പറയാൻ ഇടവരുത്തണമെ🙏🙏🙏🙏🌷🌷🌷

  • @Sarumayi
    @Sarumayi Місяць тому +9

    ഈ കുടുംബത്തെ അനുഗ്രഹിച്ച ദൈവമേ എല്ലാ രോഗികളെയും സുഖപ്പെടുത്തി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ajithapradeep6174
    @ajithapradeep6174 Місяць тому +2

    അമ്മേ മോളെ പ്രാർത്ഥിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @sheenajeeson6721
    @sheenajeeson6721 Місяць тому +5

    അമ്മേ ഞങ്ങളെ സുഖപ്പെടുത്തണമേ

  • @anubenny8979
    @anubenny8979 Місяць тому +6

    അമ്മേ മാതാവേ എല്ലാം കാൻസർ രോഗികളെയും രക്ഷിക്കണേ സൗഖ്യം നല്കണമേ

  • @SoniaGodfrey-q1n
    @SoniaGodfrey-q1n Місяць тому +2

    എന്റെ അമ്മേ എൻെറ മകളുടെ ടീച്ചർ അവർക്കും കാൻസറാണ് അമ്മ അവരെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @ShijiVarghese-d8g
    @ShijiVarghese-d8g Місяць тому +3

    എൻ്റെ അമ്മേ പ്രസാദവര മാതാവേ അങ്ങയുടെ തിരുക്കുമാരൻ്റെ കരുണാ ന്നാ സാഗരത്തിൽ പൂർണ്ണമായും കഴുകി പൂർണ്ണമായും ഈ കുടും ബത്തേയും ഇതുപോലെയുള്ള മറ്റു കുടുംബങ്ങളേയും ചേർത്തു പിടിക്കണമേയെന്ന് പ്രാർത്ഥിച്ചു കൊണ്ട് ആമേൻ.❤❤❤

  • @RejithaR-w4o
    @RejithaR-w4o Місяць тому +2

    അമ്മ മാതാവേ . കുഞ്ചുവിനെയും ഗോപൻ സാറിനെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.

  • @SmithaSmitha-ft1sx
    @SmithaSmitha-ft1sx Місяць тому +3

    അമ്മയെ അമ്മയുടെ പ്രതീക്ഷി പക്ഷി പ്രതിഷേധത്തിന് സാക്ഷിയാക്കി മാറ്റേണമേ❤❤❤

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Місяць тому +24

    ഈ സാക്ഷിയം ഞാൻ കേൾക്കുന്നത് രണ്ട് പ്രാവിശ്യം അമ്മേ മാതാവ് എല്ലാ രോഗികളെയും അനുഗ്രഹിക്കണേ 🙏

  • @GirijaAnand-b4p
    @GirijaAnand-b4p Місяць тому +9

    എന്റെ അമ്മ മാതാവേ, നീ ലോകത്തുള്ള എല്ലാവരെയും കാക്കണേ ഒരു രോഗങ്ങൾ ഒന്നും വരാതെ കാക്കണേ യേശുവേ നന്ദി യേശുവേ സോസ്ത്രം 🙏🙏🙏🙏🙏

  • @elsammakuriachan6050
    @elsammakuriachan6050 Місяць тому +3

    എന്റെ ഈശോയെ പരീക്ഷക്കായി എന്റെ കൊച്ചു മക്കൾ പോകന്നു അനുഗ്രഹിക്കണമെ എല്ലാ മക്കളേയും അനു ഗ്രഹിക്കണമെ ആമ്മേൻ🙏🏻🙏🏻🙏🏻❤❤❤🙏🏻🙏🏻🙏🏻

  • @rushinmk5526
    @rushinmk5526 Місяць тому +14

    സഞ്ചാരി മാതാവ് കൃപയുടെ മാതാവ് വാഗ്ദാന പേടകമേ കൃപാസനത്തിന്റെ അമ്മേ ❤❤❤❤

  • @lucysunny3705
    @lucysunny3705 Місяць тому +9

    പരിശുദ്ധ അമ്മേ ഈച്ചേട്ടന്റെ അസുഖം തന്നെ ആണ് എന്റെ അനിയന് ഇതുപോലെ എന്റെ അനിയനെയും സുഖപ്പെടുത്തണേ അമ്മ മാതാവേ 🙏

  • @hellonamasthe4856
    @hellonamasthe4856 Місяць тому +6

    അമ്മേ ഈ കുടുംബത്തെ അനുഗ്രഹിച്ചതിനു ആയിരം നന്ദി

  • @ShantyRegi-o6i
    @ShantyRegi-o6i 12 днів тому

    അമ്മേ നന്ദി ഈ സാക്ഷ്യത്തിന് ഒരായിരം നന്ദി എൻ്റെ കുടുബത്തെ ഇത്രത്തോളം കരുതിയ തമ്പുരാനും മാദ്യസ്ഥംനടത്തിയ കൃപാസനം മാതാവെ ഒരു കോടി നന്ദി

  • @elsammakuriachan6050
    @elsammakuriachan6050 Місяць тому +2

    എന്റെ ഈശോ എന്റെ അമ്മയുടെ മാദ്യസ്ഥത്തിൽ ഞാൻ ഒരു കാര്യം എന്റെ ഈശോയെ എന്റെ കൊച്ചുമകൾ ആൻസ് ഒങ്ങ ജോലിക്കുവേണ്ടി അബുദാബിയിൽ പോയി 3 മാസം കഴിഞ്ഞു ഇതുവരെ ജോലി കിട്ടിയില്ല ആകെ സങ്കടം ആണ് അവൾ B R K ആണ് പഠിച്ചത് അമ്മേകൈ വിടല്ലേ അനുഗ്രഹിക്കണമെ ആമ്മേൻ🙏🏻🙏🏻❤❤🙏🏻

  • @PournamiKrishnan1073
    @PournamiKrishnan1073 Місяць тому +8

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ ഞങ്ങളെ. ആമേൻ 🙏

  • @dreamyleonasworld3713
    @dreamyleonasworld3713 Місяць тому +3

    ഈശോയ്ക്കും അമ്മയ്ക്കും ഒരായിരം നന്ദി🙏🙏🙏🙏

  • @bindubindu.pradeep2061
    @bindubindu.pradeep2061 Місяць тому +2

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ ഭർത്താവ് പ്രദീപിന്റെ എല്ലാ രോഗങ്ങളും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @JulieCooks2467
    @JulieCooks2467 Місяць тому +8

    Mathave Ella cancer patientsneyum sughapeduthane 🙏🏼 Jesus

    • @SajithaLachumol
      @SajithaLachumol Місяць тому

      😢

    • @babithaajoy2074
      @babithaajoy2074 Місяць тому

      Cancer e lokathil ninnu poornamayum mattane mathave.allavarkum epol cancer thanne mathave arkum eni undakaruthe mathave.

  • @Sandhya-yf9dz
    @Sandhya-yf9dz Місяць тому +2

    അമ്മേ മാതാവ്🙏🙏🙏🙏🙏

  • @sreekalasuresh1675
    @sreekalasuresh1675 Місяць тому +2

    Ente amme enneyum ente kudumbathinte yum ithupole sougyapeduthi enik sakshyapeduthan idayakkane amme 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jancyvarghese2851
    @jancyvarghese2851 Місяць тому +2

    അമ്മേ എ൯െറ ഭ൪ത്താവ് വ൪ഗീസിന് (ബസ്റ്റിലെ മുഴ മാറ്റി തരണേ അത് കൃാ൯സ൪ ആവല്ലേ സ൦സാരശേഷി ഇല്ലാത്ത ആളാണ്. അമ്മേ അമ്മയ്ക്ക് അറിയാലോ എനിക്ക് ആരു൦ ഇല്ലാന്ന് 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @PanchamiNarayanan
    @PanchamiNarayanan Місяць тому

    അമ്മേ മാതാവേ പങ്ക്ജത്തിനെ അനുഗ്രഹിക്കname🍿

  • @plittylukose5519
    @plittylukose5519 Місяць тому

    Amme sanjari mathave Rogikalayirkunna Ella makkaleyum Anugrahikaname 🙏🙏🙏🙏

  • @rosammajoseph8430
    @rosammajoseph8430 Місяць тому +1

    Ente amme ee makkale sugappeduthaname🙏🙏🙏🙏🙏❤️

  • @alphonsachirayath3743
    @alphonsachirayath3743 Місяць тому

    എന്റെ വിശ്വാസം വർധിപ്പിക്കണേ Luke 17:5

  • @maymolthomas8827
    @maymolthomas8827 Місяць тому

    Amme mathave Shaju വിനെ cancer രോഗത്തിൽനിന്നും മോചിപ്പിക്കണേ

  • @margretbinu4957
    @margretbinu4957 Місяць тому +3

    Amme maathaave ella makkaleyum kakkane❤

  • @anjuanjesh3805
    @anjuanjesh3805 Місяць тому

    Amme marakamaya rogathal bhudhimuttuna elarem swagymknme🙏🏻🙏🏻🙏🏻

  • @AnnieSebastian-kp3lc
    @AnnieSebastian-kp3lc Місяць тому +1

    Ente ente niyogavyum Sadhichuthareename..ente kudubathe Prethikshekaranathinte Saakshiyai Uyarthaname 🙏🙏🙏🙏

  • @ManyaRajan
    @ManyaRajan 20 днів тому

    Amme mathave enik adutha azcha thanne thirike adrayilek padikn pokan patttene amme🙏🏻🙏🏻🙏🏻

  • @rosammajoseph8430
    @rosammajoseph8430 Місяць тому +1

    Amme ente arikil varaname🙏🙏🙏🙏🙏❤️

  • @julebaby6536
    @julebaby6536 Місяць тому

    Ammemathave Eesashymo paravashymo Njan kaduuu.. 😭😭😭😭😭😭Ammakiivedillaa 🙏🙏🙏🙏

  • @BinduJayin-y2o
    @BinduJayin-y2o Місяць тому

    Amme ente makane katholane Amme❤❤❤

  • @elizabethbiju6264
    @elizabethbiju6264 Місяць тому

    Mathavae ethrayum anugrahangal nalkiya ammaykk orayiram nandhi.

  • @christeenaraju4747
    @christeenaraju4747 Місяць тому

    Mathave njan eranguvane ente kude varane.. upekshikkaruthe amme enne..🙏😔

  • @valsammavasu476
    @valsammavasu476 Місяць тому +1

    Amen. Manushyeal asathyam ayathe daivathal sathyam🙏🙏🙏🙏

  • @julishaji1864
    @julishaji1864 Місяць тому

    Thank you Mary

  • @MC_creations1
    @MC_creations1 Місяць тому +1

    Amme. Ella cancer patientsineyum soukhyam nalki anugrakikkane ammen

  • @വേളാങ്കണ്ണിമാതാ

    Ammyuday nenchilay thadippu mattanamy😭😭😭😭😭😭🙏🙏🙏🙏🙏

  • @BijoLiju
    @BijoLiju Місяць тому +2

    Amen mathave

  • @minnuesminnues7402
    @minnuesminnues7402 Місяць тому

    Amme anugrahikanr

  • @RajuCheruvathur
    @RajuCheruvathur 17 днів тому

    LOVE YOU MOTHER....AMEN

  • @Annasunny-v8n
    @Annasunny-v8n Місяць тому

    Amma allavareyum ammayude neelayankikkullil pothiyane

  • @seenamv506
    @seenamv506 Місяць тому

    Ammamathave njangalkkum ammayude thirunadayil vannu sakshyam parayuvan sahayikkaname amme njangalkku 2024 December 25th munpayi vasayogyamaya bhavanam thannu anugrahikkaname amme sahayikkaname 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijankottapurath4306
    @girijankottapurath4306 Місяць тому

    😊ammeentesarikilvaraname,😂❤❤❤❤❤❤❤❤❤❤

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Vaayeanugrehikkeename

  • @cinielias1236
    @cinielias1236 Місяць тому

    Amma mathave

  • @jancythomas2655
    @jancythomas2655 Місяць тому

    മകളുടെ ഓവറിയിലെ സിസ്റ്റും എൻ്റെ uterus ലെ ഗ്രോത്തും മാറ്റണെ മകൾക്ക് ഒരു സ്ഥിരം ജോലി നല്കണെ

  • @chippyalanvbabuchippyalanv1376
    @chippyalanvbabuchippyalanv1376 Місяць тому

    Ammayude prathishkaranathinte sakishikalbakki enneyum ente familiyaneyum mattaname

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Haleluya

  • @Alphonsa-gi1hm
    @Alphonsa-gi1hm Місяць тому

    Amme mathave jaisonntayum nethuvitaum thadasamelam matty nalla Joly kodothe avere Amma anukrekikaname

  • @mercyantu4755
    @mercyantu4755 Місяць тому

    Parisutha ammaum makanum cheythuthanna saughiathinorairam nanhi sthosthram,,

  • @PhilominaJaco
    @PhilominaJaco Місяць тому

    Jophy Juno jeffin Naveen nayna nelvin please fill with holy spirit thank you Jesus amma amma amma amma amma amma

  • @AshaUdayan-pk2lq
    @AshaUdayan-pk2lq Місяць тому

    ❤❤❤❤

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Sthothremm

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Mahathuam

  • @keerthikeeru2715
    @keerthikeeru2715 Місяць тому

    🙏🙏

  • @ManyaRajan
    @ManyaRajan 20 днів тому

    Amma mathave ente breastil oru maarakamaya asughavum varuthalle amme, enik brestil biopsy result normal aaki enne ammayude prathyakshikaranathinte saakshi aaki enne uyarthename 🙏🏻🙏🏻🙏🏻

  • @MC_creations1
    @MC_creations1 Місяць тому

    Amme ithupoloru avastha arkum varathalle

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Esoyemahathuam

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Vavayudeasukhamammaettedukkename

  • @jan82711
    @jan82711 Місяць тому

    Amme sajiye anugrahikane

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Koodeyundakename

  • @BindhuBindu-so2zd
    @BindhuBindu-so2zd Місяць тому

    Ammayekum.thirukumarannum.orayiram.sosthy

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Ennudoctarekanansadthikename

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Ammelokamathaveasrereyamekoodeyundakename

  • @tessimathew1793
    @tessimathew1793 Місяць тому

    Kreupasanam Mathave ente breast nte pain & discharge sugapeduthaname....

  • @jan82711
    @jan82711 Місяць тому

    Amme ente kude varane

  • @sindhuleeanes
    @sindhuleeanes Місяць тому

    Mathave Ella cancer patientsneyum sughapeduthane Jesus🙏🙏🙏🙏

  • @sindhyapeter9497
    @sindhyapeter9497 Місяць тому

    🙏🙏