150 കോടി ജനങ്ങൾ ഉണ്ട് ഇന്ത്യയിൽ, ഇതിൽ പകുതിയും സ്ത്രീകളാണ്, അപ്പോൾ ലക്ഷ്മി ഡ്രസ്സ് മറ്റ് സ്ത്രീകൾ ഉപയോഗിക്കുന്നില്ല എന്ന് എങ്ങനെ വിചാരിക്കാൻ പറ്റും, ലക്ഷ്മി നടത്തറയോട് ആണ് ചോദ്യം
നോബി ലക്ഷ്മി യെ കളിയാക്കുമ്പോൾ ലക്ഷ്മി യുടെ മുഖഭാവവും പോടാ എന്നുളളവിളിയും കേൾക്കാൻ നല്ല രസമുണ്ട് ഒരുദിവസം പതുക്കെ പോടാ പട്ടിയെന്നുപറയുന്നത് കേട്ടു നല്ലരസമുണ്ട കേൾക്കാൻ❤❤❤
4:05 സുധി അണ്ണൻ 😢❤
നോബി കിടു ആണ്
നോ ബി അടിപൊളി😁
എളുപ്പത്തിൽ കളിക്കാൻ പറ്റുന്ന ഗെയിമും കൊടുക്കണം
2:45🤣
Best show 🤗🤗🤗
നോബിയാണ് 🤗🤗🤗
6:10 ep ❓️
ഒരേ പോലുള്ള ഡ്രസ് പലരുടെയും വീട്ടിൽ കാണും. അതിന് ഒരു കുഴപ്പവുമില്ല
ഇത് ഈഗോ😏
🙂
കപ്പ് ഴ
🤣🤣🤣
❤❤
First etha eps
😂😂
ഇതിൽ കുഭകർണൻ ബാല എത്രാമത്തെ episode ആണ്
😍
150 കോടി ജനങ്ങൾ ഉണ്ട് ഇന്ത്യയിൽ, ഇതിൽ പകുതിയും സ്ത്രീകളാണ്, അപ്പോൾ ലക്ഷ്മി ഡ്രസ്സ് മറ്റ് സ്ത്രീകൾ ഉപയോഗിക്കുന്നില്ല എന്ന് എങ്ങനെ വിചാരിക്കാൻ പറ്റും, ലക്ഷ്മി നടത്തറയോട് ആണ് ചോദ്യം
നോബി ലക്ഷ്മി യെ കളിയാക്കുമ്പോൾ ലക്ഷ്മി യുടെ മുഖഭാവവും പോടാ എന്നുളളവിളിയും കേൾക്കാൻ നല്ല രസമുണ്ട് ഒരുദിവസം പതുക്കെ പോടാ പട്ടിയെന്നുപറയുന്നത് കേട്ടു നല്ലരസമുണ്ട കേൾക്കാൻ❤❤❤
Nelson too over..baaki ellavarum ok ❤️
😄
ക്രിട്ടിക്കൽ സ്റ്റേജ് 😂
9.0
ചാട്ടയടി നിർത്തിയാൽ മതി, ഫൺ ആണെങ്കിലും, എപ്പോഴും ചാട്ടയടി ബോറാണ്, വേറെ പണിഷ്മെൻ്റ് കൊടുക്കൂ
Enth myreda ith