എന്തേലും ഉണ്ടേൽ ഓപ്പൺ ആയിട്ട് ചോദിച്ചോ ! | Brother's Day Movie Comedy Scene | Prithviraj Sukumaran

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 335

  • @abhishekjayaraj8710
    @abhishekjayaraj8710 3 роки тому +901

    ഗവ. ജോലി ഇല്ലാത്തവർ പിന്നെന്താ ആത്മഹത്യ ചെയ്യണോ? ധർമജൻ ആണ് താരം💥💥💥💥💥

    • @mallucomedymedia5237
      @mallucomedymedia5237 3 роки тому +3

      😂👍🏻

    • @maheshps5443
      @maheshps5443 3 роки тому +27

      ഗവൺമെന്റ് ജോലി ഇല്ലാത്തവർക്ക് അന്തസ്സുള്ള പെണ്ണിനെ കിട്ടും

    • @abhishekjayaraj8710
      @abhishekjayaraj8710 3 роки тому +14

      @@maheshps5443 അത് ശരിയാ. മററവർ ഗവ. ജോലിയെ മാത്രം നോക്കുമ്പോ അല്ലാത്തവർ മനുഷ്യ സ്നേഹം നോക്കും. അതാണ് നിലനിൽക്കുക. ശമ്പളം കുറവാണെങ്കിലും കൈ വിടില്ല.

    • @thoufeekpm4894
      @thoufeekpm4894 3 роки тому +10

      @@maheshps5443 athentha allathavark andhass ulla pennine kittille 🤣

    • @prakashdev6008
      @prakashdev6008 3 роки тому +15

      Ippol govt joliyum maari. US/UK /Europe mathi. Kashandikkaran karadi aayalum kuzhappamilla 🙄

  • @mpstalinpolic2836
    @mpstalinpolic2836 Рік тому +37

    Prithviraj എന്നാ രസം ആണ് ക്യൂട്ട് ❤❤❤ മൊഴി, സ്വപ്നക്കൂട് എല്ലാം കഴിഞ്ഞു കിടിലൻ വൈബ് ആക്ടിങ് ❤

  • @faisalfaiz8869
    @faisalfaiz8869 3 роки тому +524

    പൃത്യു ഞെട്ടുന്നത് കാണാൻ ഒരു വല്ലാത്ത രസമാണ് 😂🤣🤣🤣

  • @Wouldresh
    @Wouldresh 3 роки тому +178

    എനിക്ക് ഈ സിനിമയുടെ ഭാഗമാകാനും കല്യാണ പെണ്ണിൻറെ ഒരു ക്യാരക്ടർ റോൾ ചെയ്യാൻ കഴിഞ്ഞത് എൻറെ ഭാഗ്യമാണ്.പിന്നെ ഈ സിനിമയുടെ ഡയറക്ടർ ഷാജോൺ ചേട്ടനും വളരെയധികം നന്ദി പറയുന്നു. ❤️🥰🙏
    Tankyu so much
    All comments Tankyu so mach ❤️🥰🙏

  • @beauty_malayalam_smiley9940
    @beauty_malayalam_smiley9940 3 роки тому +33

    Enikkum ഇഷ്ടം പ്രിത്വി

  • @techlife4u
    @techlife4u 3 роки тому +415

    പെണ്ണിൻ്റെ അപ്പൻ:ഞങ്ങള് സർകാർ ജോലിക്കാരായ നോക്കുന്നെ.
    ലെ ചെക്കൻ:Oh അപ്പോ പെണ്ണ് ജില്ലാ കളക്ടർ ആയിരിക്കും അല്ലേ.

  • @and-uy4jv
    @and-uy4jv 3 роки тому +64

    പ്രിത്വിരാജ് ഇഷ്ടം 💕💕❤💕❤

  • @shyam7535
    @shyam7535 3 роки тому +60

    സിനിമയിലും നോവലിലും കാണുന്ന സ്വപ്നാത്മകമായ ആഘോഷമല്ല ശരിക്കുള്ള കല്ല്യാണ ജീവിതമെന്നും കളിയല്ല കല്ല്യാണമെന്നും, പ്രശ്നങ്ങളും പ്രാരാബ്ദങ്ങളും കഷ്ടപാടുകളും നിറഞ്ഞ പരുക്കൻ യാഥാർത്ഥ്യങ്ങളോടടുക്കുമ്പോൾ ശരിക്കും എരിപൊരിസഞ്ചാര മനുഭവിക്കുമെന്നെല്ലാം സീനിയേഴ്സ് പറയുന്ന കേട്ട് കേട്ട് വളരെ പേടിച്ചും ആശങ്കപ്പെട്ടുമാണ് ഞാൻ വിവാഹിതനായത്. പക്ഷേ അത്ഭുത മഹാനുഗ്രഹത്തിന് അത്ര വർണ്ണാഭമൊന്നുമല്ലെങ്കിലും ഒരിക്കലും വേണ്ടിയിരുന്നില്ലെന്ന് ഇന്നോളം തോന്നിയിട്ടില്ല.

  • @junaidjunu3444
    @junaidjunu3444 3 роки тому +114

    ഞാൻ ഒരു കട്ട നിവിൻ ഫാൻ ആണ്. പക്ഷെ രാജു ഏട്ടനെ ഭയങ്കര ഇഷ്ടമാണ്.

  • @JohnWick-gm5mb
    @JohnWick-gm5mb 3 роки тому +35

    ഇത്രയും look ഉള്ള കൂട്ടുകാരനായി പെണ്ണു കാണാൻ പോകരുത്

  • @bulbulhela935
    @bulbulhela935 3 роки тому +214

    0:55 to 1:40 🤣.....
    Prithviraj looks really cute 🙈❤️😘...

  • @anshadpacha1295
    @anshadpacha1295 3 роки тому +65

    1:20. എന്തിനാണ് എന്നെ കെട്ടിയിട്ടു കൂട്ടുകാരനോട് ഒളിച്ചോടാനോ... 🤣🤣🤣🤣... സംശയം 🤭😂

  • @mmstar9821
    @mmstar9821 3 роки тому +343

    നാച്ച്ചുറൽ കോമഡി ഇന്ന് കേരളത്തിൽ കണ്ടു വരുന്ന ഒരു കാര്യം തന്നെ

    • @angelmariya4761
      @angelmariya4761 3 роки тому +1

      "maranu"....iyalde comment incomplete anonoru dbt🤔

    • @msg3833
      @msg3833 3 роки тому +1

      Aaha... Ennit? 😁

  • @joicesebastian9748
    @joicesebastian9748 3 роки тому +2

    Thanks

  • @NITHINPREM
    @NITHINPREM 3 роки тому +6

    കല്യാണം വേണ്ട ഒന്നും വേണ്ടന്ന് പറയും അവസാനം പൃഥ്വിരാജ്നെയോ അത് പോലെയുള്ള നായകന്മാരെ തന്നെ സിനിമയുടെ അവസാനം ക്ലൈമാക്സിൽ കെണ്ടും ഡയലോഗിന് മാത്രം ഒരു കുറവില്ല ക്ലിഷേ

  • @nayana6178
    @nayana6178 3 роки тому +47

    ഒരുപാട് ഇഷ്ടം ❤️❤️❤️രാജുവേട്ടൻ

  • @aoushiarun7984
    @aoushiarun7984 3 роки тому +72

    വിജയരാഘവൻ ഇഷ്ടം

  • @akhiljohn8986
    @akhiljohn8986 3 роки тому +20

    Enikum ingane oru friend undayirunu.. Nammale kalum odukathe look ulla oru frnd ellavarkum kanum😂🥲

  • @fadhilsworld2878
    @fadhilsworld2878 3 роки тому +124

    3:56 achanalle oru kurish koodeyullath nallathaan ennu thoonikaanum 😂😀

  • @safelearnonair
    @safelearnonair 3 роки тому +47

    1:30 rajuvettante aa attitude

  • @biker9374
    @biker9374 3 роки тому +456

    സത്യമാണ്...Govt ജോലിക്കാരെ മാത്രം മതി ഇക്കാലത്ത് പെൺ വീട്ടുകാർക്ക്...

    • @shahadasshas8360
      @shahadasshas8360 3 роки тому +53

      Ennit laast bus cleaner. Auto driver. Ang pokum🤣🤣

    • @biker9374
      @biker9374 3 роки тому +45

      @@shahadasshas8360 അത് പോയിൻ്റ്..ഇവളുമാർക്ക് പ്രേമം അസ്ഥിക്ക് പിടിക്കുമ്പൊ ഒളിച്ചോടാൻ ആരായാലും മതി... പ്രൊഫഷൻ doesn't matter😂😂😂

    • @ppadmarajan4
      @ppadmarajan4 3 роки тому +8

      @@shahadasshas8360 അയിന് ഒളിച്ചോടാൻ ബാക്കി എന്തെങ്കിലും ഒന്ദയിട്ട് വേണ്ടേ😀😂

    • @abidapt9138
      @abidapt9138 3 роки тому +5

      Angane okke undo...
      Ellaum angane allallo

    • @ppadmarajan4
      @ppadmarajan4 3 роки тому +6

      @@abidapt9138 just for fun don't take serious

  • @shanthik2060
    @shanthik2060 3 роки тому +7

    👍എന്റെ favourate actor ❤️

  • @anzaffadhiii3671
    @anzaffadhiii3671 3 роки тому +29

    04.18 dialogue 💯❤️

  • @mallusingh1318
    @mallusingh1318 3 роки тому +82

    പെണ്ണ് കാണാൻ പോകുമ്പോൾ കൂതറ ടീംസ് ഇൻ്റെ കൂടേ പോകാവൂ 😂😂

  • @mohamedharismharism9562
    @mohamedharismharism9562 3 роки тому +32

    Govt jolikkar ee vazhikk varoolada patti😂😂dharmajan✌
    Prithviraj poli look 💕❤

  • @killerman6908
    @killerman6908 3 роки тому +31

    1:16 അതൊക്കെ ഇപ്പൊ പേരാക്കിയോ? 😂😂😂

  • @gokulkr1716
    @gokulkr1716 3 роки тому +104

    രാജുവേട്ടൻ ❤

  • @kutti__5937
    @kutti__5937 3 роки тому +33

    ഇതുവരെ ഇറങ്ങിയ രാജു ഏട്ടന്റെ പടം ഫുൾ കണ്ടവരുണ്ടോ?❤️

  • @കടുവ-ഡ7ഗ
    @കടുവ-ഡ7ഗ 2 роки тому +8

    Raju cute 🥰🥰ധർമജൻ 👍👍👍

  • @ramsheedofficial7164
    @ramsheedofficial7164 3 роки тому +272

    *RAJUVETTAN FANS LIKE ADI 👍😍*

  • @jayaprasadk.m71
    @jayaprasadk.m71 3 роки тому +33

    അത് correct.... Dharmajan chetta

  • @abhinand1591
    @abhinand1591 3 роки тому +259

    *രാജുവേട്ടന്റെ കട്ട ഫാൻസൊക്കെ ലൈക്‌ ചെയ്തിട്ട് പോയാൽ മതി.....🙂❤*

    • @sourabhbhaskar2980
      @sourabhbhaskar2980 3 роки тому +2

      Illengil

    • @therealshahin_
      @therealshahin_ 3 роки тому +2

      😌❤️

    • @gokulkr1716
      @gokulkr1716 3 роки тому

    • @SandeepJShridhar
      @SandeepJShridhar 3 роки тому

      ഓ മൈ ഗോഡ്...
      രാജുവേട്ടൻ ഫാൻസ്‌...
      യെസ്കേപ് !!!

    • @jithin8690
      @jithin8690 3 роки тому

      രാജപ്പന് ഫാൻസ്‌ ഒക്കെ ഇണ്ടോ

  • @salmi_
    @salmi_ 3 роки тому +9

    Prithwi💕

  • @adhilazeez3192
    @adhilazeez3192 3 роки тому +69

    അത്യാവിശം തരാക്കേടില്ലാത്ത സിനിമ ആണ് 1 time watchlable movie പക്ഷെ first ഹാഫ് നല്ലപോലെ ചിരിക്കാനുണ്ട് 2ണ്ട് ഹാഫിലും അത്യാവസം കോമഡി ഉണ്ട്

    • @ibrahimopba870
      @ibrahimopba870 2 роки тому +2

      Film name?

    • @shanuvaliyakath4026
      @shanuvaliyakath4026 Рік тому

      ​@@ibrahimopba870ബ്രദേഴ്സ് ഡേ കലാഭവൻ ഷാജോൺ സിനിമ പഠിക്കാൻ വേണ്ടി എടുത്ത ഒരു പരീക്ഷണ ചിത്രം തിയേറ്ററുകളിൽ നല്ലപോലെ വർക് ആയില്ല

  • @mohamedharismharism9562
    @mohamedharismharism9562 3 роки тому +28

    Achanalle oru kurish Eppolum koode ullath nallathanenn vicharich kanum 😂😂dharmajan Rocks✌

  • @akhilnambiar05
    @akhilnambiar05 3 роки тому +13

    Unni ettan😍

  • @kkmedia6121
    @kkmedia6121 3 роки тому +21

    Dharmajan pwoliyanu😆😆😆😆😆

  • @fadhilsworld2878
    @fadhilsworld2878 3 роки тому +77

    1:11 Perentha ? Panna.. alla punna, enaa munaa
    Athokke ippo oru peraakiyoo?🤣😂

  • @mobymarypaul9905
    @mobymarypaul9905 3 роки тому +14

    ജേക്കബിറ്റ് അച്ഛൻ മാർക്കു കെട്ടാൻ പറ്റില്ല, അവർ ഷെമ്മാച്ചൻ ആവുമ്പോൾ ആണ് കെട്ടുന്നത്, പിന്നെ ആണ് അച്ഛൻ പട്ടം,കല്യാണം കഴിക്കാതെ പട്ടം കിട്ടിയാൽ അത് ദയറ പട്ടം... ഒക്കെ, 🥰

  • @edutecharea13
    @edutecharea13 3 роки тому +21

    Imotional sean kandappozhum chiri vannaath aadhyam

  • @Angel-md3pw
    @Angel-md3pw 3 роки тому +4

    Koodey aarumila onumila ena shoonyatha anubavich thudangiya sthithik athine thane koodey kootunatha nalath vazhiyil etit pokilen urap avayke ulu 😊

    • @abidhussain7702
      @abidhussain7702 3 роки тому +1

      Safe zone il നിന്നു ജീവിതം തീർക്കുന്ന ആൾക്കാർക്ക് പറയാൻ ഇതുപോലെ കുറെ കാരണങ്ങളുണ്ടകും..
      Your tomorrow is based on ur choice.. get up and get out there.. you will see 1000's of new choices, possibilities..
      What stoping you is your mind. Yourself.. 😊

  • @sushmashankar5291
    @sushmashankar5291 5 місяців тому

    I like soo much prithviraj sir. And also a Good actor ❤😊😅🎉

  • @Shanaaya125
    @Shanaaya125 3 роки тому +15

    Ninnekattilum koothara look ulla orale kittandae🤣🤣🤣

  • @fathimas_henna8729
    @fathimas_henna8729 Рік тому

    'Athokke ippo perakiyo'......😂😂😂

  • @mmstar0007
    @mmstar0007 2 місяці тому

    പൃഥ്വി കോമഡി ചെയ്യാൻ സൂപ്പർ ആയിരുന്നു... മൊഴി.. സ്വപ്നക്കൂട.. തുടങ്ങി ഒരുപാട് സിനിമ കളിൽ... പിന്നീട് അദ്ദേഹം ഡയലോഗ് മാത്രം പറയുന്ന ആൾ ആയി മാറി പക്ഷെ... അദ്ദേഹം കോമഡി റോൾ ചെയ്തു ചെയ്തു പഴയ ഫോം ൽ തിരിച്ചു വരും....

  • @Keralaaqualover
    @Keralaaqualover 3 роки тому +119

    ഈ പടത്തിൽ മഡോണ എന്തിനാണ് എന്ന് മനസിലായില്ല

    • @minnu2111
      @minnu2111 3 роки тому +30

      പ്രിത്വി രാജിന് ഒരു നായിക വേണ്ടേ...😂

    • @the_black_beast8671
      @the_black_beast8671 3 роки тому +5

      Athe

    • @Vishnuvichu12345
      @Vishnuvichu12345 3 роки тому +17

      E padam enthina irakki enn shajohn m polum ariyilla😂

    • @Vishnuvichu12345
      @Vishnuvichu12345 3 роки тому +4

      @@rahul-qg9dj bore anenn njan paranjo...ilallo..

    • @Vishnuvichu12345
      @Vishnuvichu12345 3 роки тому +2

      @@rahul-qg9dj So?

  • @lmgedits2
    @lmgedits2 3 роки тому +6

    Adipoli 🤣🤣🤣🤣🤣

  • @Safvan11-x7h
    @Safvan11-x7h 3 роки тому +5

    This and nowprithvirajsukmaranisoneofmyfavorite😘😘

  • @jayakanndeath8839
    @jayakanndeath8839 3 роки тому +26

    Fight scene upload chey man

  • @fathimarafa5019
    @fathimarafa5019 3 роки тому +6

    Pls upload full movie

  • @anaghapaul3987
    @anaghapaul3987 3 роки тому +6

    1:10 chirichu chathu

  • @jasnabr7190
    @jasnabr7190 3 роки тому +16

    Ethu praayamayalm ottapedal athu vedanajanakm aanu.

  • @najanoushad849
    @najanoushad849 3 роки тому +3

    Ee film full evde kitum?

  • @arunkumarks2096
    @arunkumarks2096 2 роки тому +12

    ഞങ്ങള് ഗവണ്മെന്റ് ജോലിക്കാരെ നോക്കണത്, വന്ന നിലക്ക് ചായ കുടി നടക്കട്ട്. ടീ കൊച്ചേ കൊണ്ട് കൊട്😂

    • @johnhonai4601
      @johnhonai4601 11 місяців тому +1

      Veruthe varuthichathinu chaya ayalde mukhath ozhichitt poranamayirunnu

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 10 місяців тому

    Eeeee role okke cheyyyaan prithvi enthu paapam chey thi aaavo😂😂😂

  • @Blah665
    @Blah665 3 роки тому +256

    Comedy ചെയ്യുമ്പോൾ പ്രിഥ്വി ഇത്തിരി artificial anu

  • @vulturemillion
    @vulturemillion 3 роки тому +39

    Daddye pole pottana appo molo

  • @aswin5166
    @aswin5166 3 роки тому +25

    Govt job ulla penkuttiye govt jolikkaran kettu enna avastha vannal theerunnathe ullu ee problm😂

    • @Ajithchandran1985
      @Ajithchandran1985 2 роки тому

      ആണ്പിള്ളേരുടെ അവസ്ഥ കഷ്ടമാണ്

  • @vipinvincent7542
    @vipinvincent7542 Місяць тому

    E മൂവിടെ link കിട്ടാൻ വല്ല മാർഗം ഉണ്ടോ

  • @asgamer3411
    @asgamer3411 3 роки тому +15

    3:57 😂

  • @beutifulnature6847
    @beutifulnature6847 3 роки тому +3

    Koode illa aall aathmarthamayi snehikkunnillegil chathi mathran tharunnathegul... Athilm nallath ottak jeevikkynnatha...

  • @FFK-q2l
    @FFK-q2l 3 роки тому +8

    🤣Chiry vannitte nikkan vayya

  • @abhilashpunalur
    @abhilashpunalur 3 роки тому +7

    ഇപ്പോൾ എല്ലാ പെമ്പിള്ളേർക്കും സർക്കാർ ജോലിക്കാരെ മതി

  • @kashynathkashynath3632
    @kashynathkashynath3632 3 роки тому +2

    Kondu koduuu 😂😂😂😂

  • @arshadaluvakkaran675
    @arshadaluvakkaran675 6 місяців тому

    Loving from aluva

  • @a.rahmanpr4609
    @a.rahmanpr4609 3 роки тому +1

    ഡ്രൈവിംഗ് സ്കൂൾ

  • @LIVE-b7j
    @LIVE-b7j 3 роки тому +2

    First സീനില് കുറെ പാഠം ഉണ്ട്

  • @vishnus104
    @vishnus104 3 роки тому +12

    സർക്കാർ ജോലിക്കാരെ കാത്തിരിക്കുന്ന പെൺകുട്ടികൾ അറിയാൻ നിങ്ങൾ അവിടെ നിന്ന് പോവുകയെ ഉള്ളു.കാരണം ജോലി ഉള്ളവർ നോക്കുന്നത് ജോലി ഉള്ള പെൺകുട്ടികളെ ആണ്.വെറുതെ മൂത്ത് നിന്ന് പോവും.അങ്ങനെ ഒരുപാട് എണ്ണം ഞാൻ കണ്ടിട്ടുണ്ട്.27 വയസ്സ് കഴിഞ്ഞാൽ പിന്നെ പെണ്ണ് വേസ്റ്റ് ആണെന്ന് ഒരു ധാരണ ഉണ്ട് ചില ആൺ വീട്ടുകാർക്ക്

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Рік тому +1

      Appo 32 okke kazhinj nilkkunna chekkanmaro?

    • @vishnus104
      @vishnus104 Рік тому

      @@DreamCatcher-kg4lu അവരും അങ്ങനെ നിന്നു പോവും😆😆

    • @rajipadmakumar6700
      @rajipadmakumar6700 Рік тому

      ആ സ്ഥിതി ഒകെ മാറിപ്പോയി സഹോദര, ഇപ്പോൾ govt ജോബ് ആണേലും പ്രൈവറ്റ് ജോബ് ആണേലും സെറ്റൽഡ് ആകാൻ ആണിനും പെണ്ണിനും കുറഞ്ഞത് ഒരു 25,26age വേണം സ്‌പെഷ്യലി after പിജി, ബി ടെക് mattu കോഴ്സ് ഒകെ pinne തങ്ങൾ പറയുംപോലെ ഇപ്പോൾ 18,19age ഒകെ marriege ചെയുന്നവർ ഗേൾസിൽ ഇപ്പോൾ കുറവാണു അങ്ങനെ ആണെങ്കിൽ thanne എഡ്യൂക്കേഷൻ തീരെ ഇല്ലാത്തവർ ആകും അവർ, ഇപ്പോൾ almost ബോയ്സും എഡ്യൂക്കേഷൻ ഇല്ലാത്ത ഗേൾസിനെ മാര്യേജ് ചെയ്യാറില്ല തിരിച്ചും അങ്ങനെ തന്നെയാണ്, ഇപ്പോൾ 25,26ആയ almost ഗേൾസിനെയും ബോയ്സിനെയും കണ്ടാൽ ഇപ്പോൾ age orupad feel ചെയ്യാറില്ല പണ്ടത്തെ പോലെ അല്ല എല്ലാവരും body wise conscious aanu ath ആണാണെലും പെണ്ണ് ആണേലും പണ്ടത്തെ film സിൽ ഒകെ 16,17age ഉള്ള girls നായികമാർ ആകുമ്പോൾ അവര്ക് കാഴ്ച്ചയിൽ ഒരു 24,25yrs തോന്നിക്കുമാരുന്നു ആണുങ്ങൾക്കും അങ്ങനെ thanne പക്ഷേ ഇപ്പോൾ അങ്ങനെ ഒരു reethik കുറവ് വന്നിട്ടുണ്ട് പണ്ടത്തെ reethik ഒരു 13,14yrs girls പോലും machurity ഫേസ് ഇൽ feel ചെയ്യും അവര്ക് ഒരു 26yrs ആകുമ്പോൾ ഒരുമാതിരി middle age look ആക്കും but ഇപ്പോൾ girls അങ്ങനെ അല്ല boys also

  • @pramodvcpramodvc895
    @pramodvcpramodvc895 3 роки тому +3

    ഒലക്കയാണ്. പെണ്ണ് കാണാൻ വരുന്നവരുടെ മുന്നിൽ വച്ച് കൂട്ടുകാരന്റെ പേര് ചോദിക്കുന്ന പെണ്ണ്. ഇതൊക്കെ സിനിമയിലെ നടക്കു

  • @batoolhashim7724
    @batoolhashim7724 3 роки тому +17

    maരദൊന thall thodaghy 😎

  • @nichurichu2573
    @nichurichu2573 3 роки тому +1

    Please upload this movie

  • @mannamariambiju5241
    @mannamariambiju5241 3 роки тому +8

    I want full movie 🎥 brothers day

  • @anvikaanvika1370
    @anvikaanvika1370 2 роки тому +1

    Ninnekkalum kootharakale eni kittande🤣🤣🤣🤣

  • @_fahad_s_3423
    @_fahad_s_3423 3 роки тому +7

    🔥🔥

  • @RANJITH7078
    @RANJITH7078 3 роки тому +5

    Preti very handsome

  • @Indian-x5m
    @Indian-x5m 2 місяці тому +1

    പണമുള്ളവർക്ക് പെണ്ണുകിട്ടും 💯

  • @mujeebek4299
    @mujeebek4299 3 роки тому +8

    👏👏👏👏👏👏

  • @muhmmed1413
    @muhmmed1413 3 роки тому +9

    🤩😆😆😆

  • @philiprohini1653
    @philiprohini1653 2 роки тому +1

    Adam Joan,Pavaada, Brother's Day,7th Day,Masters,Memories,Nandhanan,Cold Case,Ammalikkoodu.

  • @shamnasshamnas4570
    @shamnasshamnas4570 3 роки тому +2

    Dq ❤️

  • @christymariatthomas3591
    @christymariatthomas3591 Рік тому +1

    Nalla partner oru luck aa😅

  • @smithatr1265
    @smithatr1265 2 роки тому

    ഉള്ളവർക്ക് ഇരിക്കാനും മിണ്ടാനും നേരമില്ലെങ്കിലോ. ഉണ്ടായിട്ടൊന്നും കാര്യമില്ല. തോന്നണം.

  • @thanzeelkoori2073
    @thanzeelkoori2073 3 роки тому

    Which movie...

  • @zanjuz
    @zanjuz 2 роки тому

    ശരിയാണ്

  • @maheshps5443
    @maheshps5443 3 роки тому +10

    പെൺപിള്ളാർകും അവരുടെ വീട്ടുകാർകും സർക്കാർ ജോലിക്കാരെ മതി കേരളത്തിലെ സർക്കാർ ജോലിക്കാരൻ കുറവാണ് അതുകൊണ്ട് കിരണിനെ പോലുള്ളവർ തീരുമാനിച്ചു ഒരു പെണ്ണിനെ കേട്ടുക ഒരുകോടി സ്ത്രീധനമായി മേടിക്കുക രണ്ടുമാസം കഴിയുമ്പോൾ കൊന്നുകളയുക പിന്നെ നില്കുവാലെ അല്ലേ സർക്കാർ ജോലിക്കാർക്ക് കെട്ടാൻ ഒരു കോടിയുമായി പെൺപിള്ളാരും അവരുടെ വീട്ടുകാരും

    • @yourdad6658
      @yourdad6658 3 роки тому +1

      ഒരു തൊഴിൽ രഹിതന്റെ രോദനം.. 😀

    • @maheshps5443
      @maheshps5443 3 роки тому +1

      @@yourdad6658 അതെ ചേട്ടാ എനിക്ക് തൊഴിൽ ഇല്ല ഒരു തൊഴിൽ തരുമോ ചേട്ടാ ചേട്ടന്റെ പെങ്ങളെ കെട്ടിച്ചു തരുമോ ചേട്ടാ

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Рік тому

      I am a girl.Ente vivaham need povunnath jadaka prasnam kondann.Enikk private sector work cheyyunna tharakked illatha oru payyan mathinne ullu.But boys have also high demands.Cheriya job anelum nalla demand vekkunna chekkanmare njan kandittund.Matrimony il okke kandal ariyam. But comment section kandal thonnunne eth penkuttiye kandalum kettan ready ayi nilkkann ella chekkanmarum enn😅

  • @akvlogs5411
    @akvlogs5411 2 роки тому

    ധർമജൻ എനിക്ക് കാണണ കലിയാ പുള്ളിടെ നിപ്പും മാതിരി കണ്ട മമ്മൂട്ടി അന്ന വിചാരം അതെങ്ങനെയാ പൈസ ഇല്ലാത്തവർക്ക് പെട്ടന് സൗഭാഗ്യം വന്നാൽ ഒടുക്കത്തെ അഹങ്കാരമായിരിക്കും

  • @nevadalasvegas6119
    @nevadalasvegas6119 2 роки тому

    Enikum government joli illathond kalyanam mudangiyitund ,ipo oruthiye ketti ,aval doctor anu ,njan gulfil engineer

  • @jishnuprakash2138
    @jishnuprakash2138 3 роки тому +84

    Rajuettanu ee role theere set avunila...

  • @anzariafzal6106
    @anzariafzal6106 3 роки тому +6

    Polly

  • @janmanj
    @janmanj 3 роки тому +11

    മഡോണയുടെ senti കണ്ട് കരഞ്ഞവർ ആരേലും ഉണ്ടോ

    • @tastebudsbyangamalikkari7410
      @tastebudsbyangamalikkari7410 3 роки тому +1

      😂

    • @Anfaskr313
      @Anfaskr313 3 роки тому +2

      Lla 🙄😂

    • @chriseriksengaming6991
      @chriseriksengaming6991 3 роки тому

      🤣🤣

    • @JJ-hb4iq
      @JJ-hb4iq 3 роки тому

      🤣🤣🤣🤣potti karannu

    • @arjunp3771
      @arjunp3771 3 роки тому

      ഇല്ല കാരണം ഞാൻ കിരീടവും കാഴ്ച്ചയും ഒക്കെ കണ്ടിട്ടാണ് ഈ പടം കാണുന്നത്

  • @mashoodam7312
    @mashoodam7312 3 роки тому

    Movie ethaaanu

  • @babupa1293
    @babupa1293 3 роки тому +4

    പ്രിഥ്വിരാജി ന്റെ കഥാപാത്രങ്ങളെ ഇഷ്ടമാണ്. പക്ഷേ അദ്ദേഹത്തിന്റെ .........

  • @muhammedsuhail5315
    @muhammedsuhail5315 3 роки тому +6

    4:09 🥺

  • @sharansivadas3678
    @sharansivadas3678 3 роки тому +1

    2:02 which place?

  • @sameerabeegumponnu9065
    @sameerabeegumponnu9065 3 роки тому

    Movie name

  • @Kp6768-i6e
    @Kp6768-i6e Рік тому +1

    അപ്പോൾ ചെറുക്കന് സൗന്ദര്യം ഉണ്ടെങ്കിൽ govt job പ്രശ്നം അല്ലല്ലേ 🤣

  • @88explorer49
    @88explorer49 3 роки тому +1

    Which movie

  • @jenasevanakendramvazhakula6424
    @jenasevanakendramvazhakula6424 2 роки тому

    1.38 prithwi face reaction entammooooo

  • @JuniorChronicle.
    @JuniorChronicle. 3 роки тому +17

    👌

  • @jasimmohammad1904
    @jasimmohammad1904 2 роки тому +1

    bross... ee padam kolamo...