HERO PASSION PRO BS6|REVIEW| COMPLETE DETAILS|| MALAYALAM|💥💥⚡|kerala, palakkad, alathur

Поділитися
Вставка
  • Опубліковано 26 сер 2024
  • Hi buddies
    ഈ വീഡിയോയിൽ #hero #1
    #top10 #passionpro #review ആണ് #complete #details #customer #guide
    #malayalam #alathur
    Special thanks to
    HERO GRANDE MOTORS ,ALATHUR
    CONTACT THEM👇
    Grande motors ph:+91 90741 65129
    #ഹീറോ #hero #grandemotors #alathure #kerala
    #bike #full#review

КОМЕНТАРІ • 96

  • @arunviswamv8606
    @arunviswamv8606 3 роки тому +4

    Ee bike 4 speed geer box aanu bro

  • @nidhishkpnidhishkp9273
    @nidhishkpnidhishkp9273 2 роки тому +5

    ആരും എടുക്കരുത് തല്ലി പൊളി വണ്ടിയാണ് ഞാൻ പെട്ടു.

    • @kbfc9189
      @kbfc9189 2 роки тому +1

      brode preshnangal onn parayo
      enik vandi edukana

    • @shameersha2736
      @shameersha2736 Рік тому

      ഞാനും പെട്ടു അനുഭവിക്കുന്നു

    • @jithinjosepeter6085
      @jithinjosepeter6085 Рік тому +1

      Nidhish njan rakshapettu😂 thanks👍,eni vere vadi nokam 😁

  • @renypaul2820
    @renypaul2820 2 роки тому +1

    ഞൻ എൻ്റെ ഒരു അഭിപ്രായം പറഞ്ഞോട്ടെ അരെയും കുറ്റം പറയുന്നതിനോ അതല്ലെങ്കിൽ മറ്റെതെങ്കിലും തരത്തിൽ ബുദ്ധിമുട്ടൊ ഉണ്ടായാൽ അദ്യം തന്നെ ഞാൻ ക്ഷമ ചോദിക്കുന്നു ഞാൻ ഇ മാസം പാഷൻ പ്രോ വണ്ടി എടുത്തു അതിനു ശേഷമാണ് യുട്യൂബിലെ റിവ്യൂസ് കണ്ടത് അത് എതായാലും നന്നായി ഇവണ്ടിനെ കുറിച്ച് കാര്യമായി ഒന്നും മനസ്സിലാക്കാതെയാണു പലരും റിവ്യൂ ചെയ്യുന്നത് അതു കോണ്ട് ഇ വണ്ടി എന്നല്ലാ എതു കമ്പനിയുടെ വണ്ടി ആയാലും അരെങ്കിലും വാങ്ങാൻ ഉദേശിക്കുന്നുണ്ടെങ്കിൽ നേരേ അടുത്തുള്ള ഷോറുമിൽ പോയി ഒന്നുകിൽ ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കു അല്ലെങ്കിൽ നിലവിൽ വണ്ടി എടുത്ത് ഉപയോഗിക്കുന്ന അളുകളുടെ അഭിപ്രായം ചോദിക്കു അതിനു ശേഷം വണ്ടി ഇഷ്ടമായാൽ വാങ്ങു യു ട്യൂബ് റിവ്യൂ നോക്കി എതു കമ്പനിയുടെ വണ്ടി ആയാലും വില ഇരുത്തരുത് വണ്ടി വാങ്ങിയതിനു ശേഷം റിവ്യൂ കണ്ട എനിക്ക് വണ്ടി വാങ്ങിയത് മണ്ടത്തരമായി പോയി എന്നു വരെ തോന്നിപോയി ഉപയോഗിച്ചതിനു ശേഷം ഒരു കാര്യം മനസ്സിലായി റിവ്യൂ കളിൽ പറയുന്ന രീതിയിലുള്ള കം ബ്ലയിൻറുകൾ ഒന്നും തന്നെ ഇല്ലാ എന്ന് ഒരു ദിവസം 100 കീ മി വണ്ടി ഒടിക്കുന്ന ആളാണു ഞാൻ

  • @jayakrishnanck3095
    @jayakrishnanck3095 2 роки тому +2

    മൈലജ് സുപ്പർ അണ് പക്ഷേ വണ്ടി കംപ്ലെയിന്റെ ഉണ്ട്

    • @kbfc9189
      @kbfc9189 2 роки тому +1

      Bro vandiedukannam anund pakshe vandik panniyan parayunu shariyanno

  • @faisalmh581
    @faisalmh581 3 роки тому +3

    Kollathilla arum poy edukaruth qicker complaint annu ottayadykku start agylla engine pettannu hot agum

    • @REVRANGE-malayalam
      @REVRANGE-malayalam  3 роки тому

      👍 good suggestion

    • @sulthanmuhammed9290
      @sulthanmuhammed9290 3 роки тому

      അതിനു self start അല്ലെ new model വരുന്നത് 2015 മുതൽ ഞാൻ use ചെയ്യുന്നുണ്ട്

    • @abdulfathah6807
      @abdulfathah6807 3 роки тому

      @@sulthanmuhammed9290 vndi kollamo 🤔

    • @sulthanmuhammed9290
      @sulthanmuhammed9290 3 роки тому +1

      @@abdulfathah6807 എന്റെ കയ്യിൽ 6 വർഷം ആയി ബ്രോ നല്ല വണ്ടി ആണ് maileg ഉണ്ട് കംപ്ലയിന്റ് കുറവും ആണ്

  • @ramabhi8918
    @ramabhi8918 3 роки тому +1

    ഇത് modify ചെയ്ത് ഒരു വീഡിയോ കൂടി വേണം ബ്രോ, windshield ഒക്കെ aakkitt

  • @faisalmh581
    @faisalmh581 3 роки тому +1

    Tank side cover mattan pattumo

  • @kbfc9189
    @kbfc9189 2 роки тому +1

    eth btonde vandiaano

  • @jithugaming3828
    @jithugaming3828 3 роки тому +1

    Veendum nan first aane sir

  • @jithugaming3828
    @jithugaming3828 3 роки тому +1

    Big fen sir💕💕💕

  • @kbfc9189
    @kbfc9189 2 роки тому +2

    Ee vandi kollilla

  • @subinbabu3212
    @subinbabu3212 3 роки тому +1

    Auto sail technology ondenn kettu...ondo bro ?

  • @motovlogz6216
    @motovlogz6216 3 роки тому +2

    Super

  • @gopakumarar452
    @gopakumarar452 3 роки тому +2

    Gear trasmission problem undallo bro..

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 3 роки тому +2

    Eth Color anu good

  • @MrManumohanan
    @MrManumohanan 2 роки тому

    I am only 5.2 height, can I ride this bike? Now I am using CD delux for 10 years

    • @REVRANGE-malayalam
      @REVRANGE-malayalam  Рік тому

      Definitely you can, as the bikes is lighter and seat height seemingly avg , i think it won't be problem to deal with this bike

  • @HIRAN1994-w8c
    @HIRAN1994-w8c 3 роки тому +2

    പഴയ മോഡൽ passion ayirunnu കുറച്ചു കൂടെ look

  • @lctech784
    @lctech784 3 роки тому +1

    Vandi kollilla...new model passion pro.... style mathrame ullu.....vandi full complaint Aa...

  • @vijayrv6500
    @vijayrv6500 Рік тому

    Bro My passion Pro bike Running Off problem solution plz

    • @REVRANGE-malayalam
      @REVRANGE-malayalam  Рік тому

      Check your fuel injector there is lot of issues regarding fuel injectors, i hope it might be making problem

    • @vijayrv6500
      @vijayrv6500 Рік тому

      Thanks bro

  • @arjunashok8858
    @arjunashok8858 2 роки тому

    Bro ee bike gear shifting enthell problem feel cheyithirunno

  • @faisalmh581
    @faisalmh581 3 роки тому

    Pro cover remove cheyyan pattumo please reply remove chytha photo undo

  • @jithugaming3828
    @jithugaming3828 3 роки тому +1

    💕💕💕💕

  • @shameelckkuthuparambashame7014
    @shameelckkuthuparambashame7014 3 роки тому +3

    Eee vandi Njan eduthu pettu aaarum edukkallee

  • @harikrishnancj5354
    @harikrishnancj5354 3 роки тому +1

    👌

  • @moideenkannur5096
    @moideenkannur5096 3 роки тому

    പ്ലാറ്റിന നല്ലത് അതോ ഫാഷൻ ഫ്രോ ആണോ നല്ലത് പ്ലീസ് ഹെൽപ്

    • @REVRANGE-malayalam
      @REVRANGE-malayalam  3 роки тому +1

      Puthiya platina oodichittila..passion pro kore complaint kelkunnunde

    • @kbfc9189
      @kbfc9189 2 роки тому

      platina

  • @jithugaming3828
    @jithugaming3828 3 роки тому +3

    Glamourillum e clutch pidicha on aavum😂

  • @KDL2023
    @KDL2023 3 роки тому

    Longdrivenu enganeyundu

    • @REVRANGE-malayalam
      @REVRANGE-malayalam  3 роки тому

      Bro ee vandi short ridena nallathu
      Longine kuzhpam illa.. seat onnu modfy cheythu set akknm

  • @vibes8517
    @vibes8517 3 роки тому

    Supper

  • @peterilliparambil475
    @peterilliparambil475 3 роки тому +1

    മൈലേജ് സൂപ്പർ

  • @ozonestores4055
    @ozonestores4055 3 роки тому

    ETHIL INDICATOR BUZZER SET CHEYAN PATUVO

  • @Adhi_fanvideos
    @Adhi_fanvideos 3 роки тому

    Poli broo

    • @REVRANGE-malayalam
      @REVRANGE-malayalam  3 роки тому

      Tankz bro
      തുടർന്നു സപ്പോർട്ട് ചെയ്യണം

  • @midhuncr7157
    @midhuncr7157 3 роки тому +1

    passion pro 8 വർഷമായി ഞാൻ ഓടിക്കുന്നു..bs6 ലും ആ പഴയ വൃത്തികെട്ട സൈലന്സര് hero മാറ്റിയിട്ടില്ല..ഓടിക്കുമ്പോൾ നമ്മൾ പതിയെ നീങ്ങി പെട്രോൾ ടാങ്കിന്റെ മുകളിൽ എത്തും.. bs 6 aa problem ഉണ്ടോ..62 km മൈലേജ് കിട്ടും

    • @REVRANGE-malayalam
      @REVRANGE-malayalam  3 роки тому +2

      Seat sliping problem bs6il illa.. millage bs6 ill kudittunde

    • @sivaprakash7598
      @sivaprakash7598 3 роки тому

      Seating super

    • @shameersha2736
      @shameersha2736 Рік тому

      ഇതേ കമ്പ്ലൈന്റ് തന്നെ ഈ വണ്ടി എടുത്ത ഭൂരിഭാഗം ആളുകൾക്കും ഉള്ളത് പൈസ കൊടുത്തു വണ്ടി വാങ്ങി പെട്ടു എന്നു പറയാം

  • @rintuthomas9705
    @rintuthomas9705 2 роки тому

    4 ഗിയറാഡോ

  • @vijeshvijayan2863
    @vijeshvijayan2863 3 роки тому

    5സ്പീഡ് ആണോ 4സ്പീഡ് ആണോ bs 6 passion?

  • @lctech784
    @lctech784 3 роки тому

    New model bs6 passion pro bike Aarum eadukaruthe....... njan eaduth pettu....

    • @REVRANGE-malayalam
      @REVRANGE-malayalam  3 роки тому

      Preshn enthannu ennu para bro uppkarapeddum muttulaverkku

    • @user-en2zk7zo8h
      @user-en2zk7zo8h 3 роки тому

      ഗിയർ കംപ്ലയിന്റ് പറയുന്നു ശരിയാണോ

    • @REVRANGE-malayalam
      @REVRANGE-malayalam  3 роки тому

      Sheri yannu kurch perrku complaint vanntunde

    • @karnikaram4648
      @karnikaram4648 3 роки тому

      Gear complaint വണ്ടി കുറച്ചു raise ആക്കി gear change ചെയ്തു നോക്കു

  • @shameelckkuthuparambashame7014
    @shameelckkuthuparambashame7014 3 роки тому

    Njan eduthitt 2 months aaaaayitte ullooo