ഹാ എന്താനന്ദം ഹാ എന്തു മോദമെ || Powervision TV Live || Biju Karukayil || Joyal ||Ansen || Sajan

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 191

  • @jijomuthoot1985
    @jijomuthoot1985 8 місяців тому +7

    ഹാ എന്താനന്ദം ഹാ എന്തു മോദമേ
    ദൂതഗണത്തിൽ മുമ്പിൽ ഞാനും പ്രിയനെ വാഴ്ത്തിടുമേ
    2 ഈ ലോകയാത്രയിൽ എപ്പോഴും പോരാട്ടമെ
    ഭൂവിൽ ജയം പ്രാപിച്ചോർക്കു നിത്യമഹിമയെ
    3 ഈ ലോകജീവിതം പുല്ലിനു തുല്യമെ
    വാടിപ്പോകും പൂവെപ്പോലെ മാഞ്ഞുപോകുമെ
    4 മണ്ണാകും ഈ ശരീരം മണ്ണോടുചേർന്നാലുമേ
    കാഹളം ധ്വനിച്ചിടുമ്പോൾ തേജസ്സിലുയർക്കുമേ
    5 വിശുദ്ധരെല്ലാരും വിൺ തേജസ്സിലെപ്പോഴും
    കർത്തൻ തന്റെ സന്നിധിയിലെന്നും മോദിക്കും
    6 പൊൻതള വീഥിയിൽ പുതിയ ശാലേമിൽ
    എൻ പ്രിയനോടു ചേർന്ന് ഞാനും പാടി ഉലാവിടുമെ
    7 എൻ പ്രിയൻ മാർവ്വിൽ ഞാൻ ചാരും നേരത്തിൽ
    ഹാ എന്തൊരിമ്പം എന്തു മാധുരം വർണ്ണ്യമല്ലതു
    8 ഈ പാഴുലോകത്തിൽ എനിക്കാശ എന്തഹോ
    പഞ്ഞിപോൽ പറന്നു പോകും മായാ ലോകമേ

  • @ajhere392
    @ajhere392 Рік тому +3

    Those lyrics
    മണ്ണാകും ഈ ശരീരം
    മണ്ണോടു ചേർന്നാലുമേ
    കാഹളം ധ്വനിച്ചിടുമ്പോൾ
    തേജസ്സിൽ ഉയിർകുമെ ❤️🫶🏻

  • @samuelvarghese4512
    @samuelvarghese4512 Рік тому +4

    ഒത്തിരി തവണ കേട്ടു. എന്ത് നല്ല പാട്ടു. എല്ലാത്തിലുപരി ഒരു നല്ല താഴ്മ ഉള്ള മോൾ 🙏

  • @lithinvmathew5384
    @lithinvmathew5384 2 місяці тому +3

    🤍ഈ ലോക ജീവിതം പുല്ലിന് തുല്യമേ! വാടി പോകും പൂവ് പോലെ മാഞ്ഞുപോകുമേ.... ഈ പാഴ് ലോകത്തിൽ എനിക്ക് ആശ യെന്തഹോ... പഞ്ഞി പോൽ പറന്നു പോകും മായ ലോകമേ!!!

  • @anichackopj4342
    @anichackopj4342 9 місяців тому +2

    Praise the lord beautiful song god bless you

  • @tmmathew5717
    @tmmathew5717 Рік тому +2

    Amen hallelujah sthothram

  • @techtraveleatbysudhi8167
    @techtraveleatbysudhi8167 Рік тому +1

    Nalla Song othiri ishdamayi. Songs mathram edathe bible vayikumbol karthave samsarikuna cheriya short massage koodi edamo anugraham ayirikum plz God bless you

  • @sindhumolm.k7505
    @sindhumolm.k7505 3 місяці тому +1

    Very nice song,then nice voice

  • @jayamolpoovakulathu846
    @jayamolpoovakulathu846 2 місяці тому +1

    Praise the Lord

  • @ajimathew9755
    @ajimathew9755 2 роки тому +3

    Amen God Bless You Sister. Good song jesus gifite sound amen 👏👏👏👏

  • @sarammapg7101
    @sarammapg7101 2 роки тому +4

    Nalla feeling und 👍🏻👍🏻👍🏻👍🏻God Bless you mole thanks🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @samuelm.g.8470
    @samuelm.g.8470 16 днів тому +1

    May God bless you more and more

  • @jesusismycomforter2170
    @jesusismycomforter2170 3 місяці тому +1

    PRAISE THE LORD JESUS CHRIST LOVES YOU JESUS AMEN STHOTHRAM YESHUVEY DAVIDIPUTHRA NNODU KARUNA THONNANAMEY NTE VISHYATHIL EDAPEDANAME NANNI YESHUVEY

  • @anijamj5022
    @anijamj5022 2 роки тому +5

    Nice song 🎵 👌 God bless you 🙏 ❤

  • @AndrewJanes-ni7gr
    @AndrewJanes-ni7gr 6 місяців тому +1

    Praise the lord. God bless you Mol and your family

  • @Oooo-f6o7u
    @Oooo-f6o7u 5 місяців тому +3

    God bless you always 🙏

  • @matv161
    @matv161 Рік тому +2

    Manoharamayi padiyittundu

  • @jobinrtvm771
    @jobinrtvm771 Рік тому +4

    നന്നായി പാടി ചേച്ചി ദൈവ നാമത്തിനായി ഇനി അധികമായി അഭിഷേകത്തിന്റെ നിറവിൽ ഉപയോഗിക്കപ്പെടട്ടെ 💖🔥

  • @jestinjoseph9615
    @jestinjoseph9615 Рік тому +2

    Singing good God bless

  • @cheriyankm2078
    @cheriyankm2078 2 роки тому +10

    മോളു പഞ്ഞി പോൽ പറന്നു പോകുമിപാഴു ലോകമേ എന്നല്ലേ? മോളൂ നന്നായി പാടുന്നുണ്ടു് പ്രത്യേകാൽ ഇന്നത്തെ പാട്ടുകാരികൾ മിക്കവരും തലയിൽ തുണി ഇടാതെ ഷാൾ ഇടാതെ പാടുമ്പോൾ മോൾ നന്നായി ഡ്രസ് ധരിച്ചു പാടുന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ മോളെ ദൈവം മേൽക്കുമേൽ അനുഗ്രഹിക്കട്ടെ എന്നു ആത്മാർത്ഥമായിപ്രാർത്ഥിക്കുന്നു

    • @ammanikuttymathew
      @ammanikuttymathew Рік тому +1

      ഒരു മാലാഖ കുട്ടിയെ പോലെ തോന്നും തലയിലും മുണ്ടൊക്കെ ഇട്ട് വെള്ള വസ്ത്രം ധരിച്ചു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @shirlysunny6068
    @shirlysunny6068 2 роки тому +3

    Beautiful song , well sung

  • @byjuthomas6035
    @byjuthomas6035 2 роки тому +4

    🤚 Praise the lord

  • @shibilachristhudhas6161
    @shibilachristhudhas6161 2 роки тому +4

    என்ன என்ஆனந்தம் என்ன என்ஆனந்தம் தூதரோடுநானும் சேற்ந்து அன்பரைபாடுவேன்

  • @vargheseco5521
    @vargheseco5521 Рік тому +2

    ❤❤❤❤❤super...praisethelord

  • @shajigeevarghese7340
    @shajigeevarghese7340 Рік тому +2

    Beautiful SINGING ❤

  • @priscillakjoy1853
    @priscillakjoy1853 2 роки тому +7

    Amen . Nice song .May God bless you chechii❤️❤️

  • @bittu7672
    @bittu7672 2 роки тому +3

    Hii
    That's a Blessed song again.
    More Glory to the Lord

  • @pravarjos
    @pravarjos 2 роки тому +3

    Blessful singing..God bless

  • @rijilsamreji378
    @rijilsamreji378 2 роки тому +3

    Nice song chechiii💙💙💙💙
    GOD BLESS YOU🙏🙏🙏🙏

  • @Orchid756
    @Orchid756 2 роки тому +3

    God bless you. Pray for me too.

  • @brethartdavid
    @brethartdavid 2 роки тому +2

    Superb... God bless...🙏

  • @shylasabu2294
    @shylasabu2294 2 роки тому +3

    Beautiful singing
    God bless you and all in team

  • @jessyjessy8590
    @jessyjessy8590 2 роки тому +4

    ❤️😍Blessed song chechye ❤️😍God bls u ❤️😍

  • @princemathew7859
    @princemathew7859 2 роки тому +4

    Amen🙏🙏. Praise the Lord.

  • @soniyaprince6040
    @soniyaprince6040 2 роки тому +4

    May God Bless..

  • @glorymedia2300
    @glorymedia2300 2 роки тому +3

    Super Chechi

  • @johnvarughese4132
    @johnvarughese4132 2 роки тому +8

    Spiritfilled singing.God bless you.

  • @nishashibu6602
    @nishashibu6602 2 роки тому +2

    Beautiful song..sung well.God Bless sr...

  • @johnsonmathew5141
    @johnsonmathew5141 2 роки тому +5

    Nice song and singing

  • @hopeinchrist6767
    @hopeinchrist6767 11 місяців тому +2

    ❤️🔥

  • @samrajan139
    @samrajan139 Рік тому +1

    Praise the Lord
    you are gifted by God with a wonderful sweet voice, Use it for the glory of God and be a blessing to many
    Your song selections are excellent. Keep going to the heights ! God be with you

  • @aromalsudharsanan9445
    @aromalsudharsanan9445 2 роки тому +4

    Chechi god bless you

  • @godssonjesuschrist890
    @godssonjesuschrist890 2 роки тому +3

    Blessed song🙏

  • @praisysuresh5521
    @praisysuresh5521 2 роки тому +4

    Beautiful song and sung... ✨️
    May God Bless You.. 🤗❤️

  • @princemathew7859
    @princemathew7859 2 роки тому +3

    Nice. Great blessed song. God bless you dear sister. ❤❤❤❤

  • @mahanaimlivinggodvoice8824
    @mahanaimlivinggodvoice8824 2 роки тому +2

    God bless you

  • @_Jessiiiica_
    @_Jessiiiica_ 2 роки тому +4

    God bless you dear ❤️
    Beautiful 💖🥰

  • @rencythampy9631
    @rencythampy9631 2 роки тому +2

    Nice song god bless you❤️

  • @SamuelLj-zr4xc
    @SamuelLj-zr4xc 9 місяців тому +2

    ❤❤🎉🎉🎉🎉🎉super

  • @hannarussel3864
    @hannarussel3864 2 роки тому +3

    God bless you chechi☺️💕

  • @joshwadelgish3166
    @joshwadelgish3166 2 роки тому +2

    Amazing...❤❤❤..God bless you...😍😍😍

  • @sam75723
    @sam75723 2 роки тому +2

    Nice God bless you.

  • @samvmathew7530
    @samvmathew7530 2 роки тому +3

    superb. God bless you dear❤😇

  • @varkeypvarghese
    @varkeypvarghese 2 роки тому +3

    Nice singing, May the God bless you more for the blessings for many others.

  • @berinbabu6244
    @berinbabu6244 2 роки тому +3

    Beautiful singing 🥰❤️
    God bless you sister 🙏

  • @sisibinu1390
    @sisibinu1390 2 роки тому +3

    Oh what a wonderful song. God Bless🙏

  • @sunilvarkey3126
    @sunilvarkey3126 2 роки тому +2

    Amen God Bless

  • @joelsam1591
    @joelsam1591 2 роки тому +4

    Nice Song chechi ❤️

  • @ashbyaby6920
    @ashbyaby6920 2 роки тому +2

    God bless u chechiii...😍Excellent voice 🥰🥰

  • @lijojose2779
    @lijojose2779 2 роки тому +3

    Nice song❤️😇👍🏻🙌

  • @gemsofgrace6056
    @gemsofgrace6056 2 роки тому +4

    Song of eternal hope! Amen 🙏

  • @ebby995
    @ebby995 5 місяців тому +2

    Amen💟

  • @sajuvarghese9560
    @sajuvarghese9560 2 роки тому +2

    Great song and sung well.. God bless you sister.

  • @georgefcc361
    @georgefcc361 Рік тому +3

    Glory to God 👋👋

  • @tinitincy6183
    @tinitincy6183 2 роки тому +2

    Blessed song❤. God bless you sister

  • @ANNUVINOD
    @ANNUVINOD 2 роки тому +1

    Beautiful…. May God bless you!

  • @teenapaul2017
    @teenapaul2017 2 роки тому +2

    Superb God bless you 🙏🙏

  • @jijomuthoot1985
    @jijomuthoot1985 8 місяців тому

    ഹാ എന്താനന്ദം ഹാ എന്തു മോദമേ
    ദൂതഗണത്തിൽ മുമ്പിൽ ഞാനും പ്രിയനെ വാഴ്ത്തിടുമേ. This is the correct words. Lyrics alpam change und. New version alpam mattam varuthiyittund. God bless you

  • @hopeinchrist2154
    @hopeinchrist2154 2 роки тому +3

    Halleluyah.. all glory to christ jesus

  • @johnsonmr9882
    @johnsonmr9882 2 роки тому +1

    very Nice God Bless you

  • @jomareji1911
    @jomareji1911 6 місяців тому +2

    ❤️

  • @sheba8963
    @sheba8963 2 роки тому +4

    Beautiful singing ❤️
    Keep doing more😍
    God bless you💖

  • @tresacsajan5439
    @tresacsajan5439 2 роки тому +2

    Amen!!

  • @jerushasinu3623
    @jerushasinu3623 2 роки тому +2

    Nice song blessing song🎂🎂🍫🍫🎉🎉❤️

  • @ruthmariaanil2560
    @ruthmariaanil2560 2 роки тому +2

    Nice singing chechi. Waited so long for this🙂. God bless you

  • @sajanjohnoj1861
    @sajanjohnoj1861 2 роки тому +2

    Nice

  • @joshwadelgish3166
    @joshwadelgish3166 2 роки тому +1

    Blessings...❤❤❤

  • @shilnaas3752
    @shilnaas3752 2 роки тому +4

    ❤️❤️❤️❤️🥰🥰🥰

  • @sensonsjd8614
    @sensonsjd8614 11 місяців тому +1

    Best wishes 🎉❤

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому +2

    Amazing

  • @christhomas1626
    @christhomas1626 Рік тому +1

    Feel, അതാണ് കരിഷ്മയുടെ പ്ലസ്

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому +2

    Amen

  • @jestinthomas3472
    @jestinthomas3472 Рік тому +1

    Blessings❤️👏

  • @supradine67
    @supradine67 2 роки тому +1

    Meaningful lyrics.. Gud rendering🙏

  • @7cFamilyClintThomasPaul
    @7cFamilyClintThomasPaul 2 роки тому +2

    🦋💜

  • @robinmathew7828
    @robinmathew7828 2 роки тому +2

    God bless you ☺️

  • @shaanjohnpeter
    @shaanjohnpeter 2 роки тому +1

    Your voice is magnificent 🤩🤩🤩

  • @sonishineshine3137
    @sonishineshine3137 2 роки тому +1

    GOD BLESS KARIZ MOLU

  • @voice4christ.musics
    @voice4christ.musics 2 роки тому +3

    ❤😇

  • @georgectfrenchy
    @georgectfrenchy Рік тому +1

    ഒരു യഥാർത്ഥ ക്രിസ്തീയ ഭക്തന് എപ്പോഴുമുണ്ടാക്കുന്ന പ്രത്യാശ ഗാനം

  • @bhavyasamuvel3041
    @bhavyasamuvel3041 2 роки тому +1

    Nice singing👌👌

  • @SJ-928
    @SJ-928 2 роки тому +1

    She is singing with hope of our second coming of Jesus

    • @ammanikuttymathew
      @ammanikuttymathew Рік тому

      കേൾക്കുമ്പോൾ സ്വർഗ്ഗത്തിൽ എത്തിയപോലെ ഒരു അനുഭൂതി എന്തൊരു ആശ്വാസം

  • @noushadnoushad1674
    @noushadnoushad1674 2 роки тому +1

    Hi good

  • @niphymoljose5454
    @niphymoljose5454 2 роки тому +3

    🙏🙏🙏❤️

  • @varghesesamuel9238
    @varghesesamuel9238 2 роки тому +3

    കർത്താവു മോളെ കൃപയിൽ നിലനിർത്തട്ടെ. പണത്തിൽ ചാഞ്ഞു പോകല്ലേ

    • @jesusismycomforter2170
      @jesusismycomforter2170 3 місяці тому +1

      PRAISE THE LORD JESUS CHRIST LOVES YOU JESUS CHRIST LOVES YOU JESUS CRUCIFIED FOR MY SIN AMEN STHOTHRAM

  • @samsonthomas7186
    @samsonthomas7186 2 роки тому +2

    😇😍

  • @_faithuz_583
    @_faithuz_583 2 роки тому +3

    😍💓💓

  • @sureshpattoor8346
    @sureshpattoor8346 Рік тому +1

    Jesus Sthothram

  • @jjm1255
    @jjm1255 2 роки тому +2

    👌👌❤️❤️

  • @jameskoshygeorge
    @jameskoshygeorge 2 роки тому

    Superb 👌👌👌❤️