കർത്താവെ ഞങ്ങൾ ആയിരിക്കുന്ന സ്ഥാനത്തിരുന്നുകൊണ്ട് പ്രാർത്ഥിക്കാൻ അവസരമൊരുക്കിയ മാത്യു അച്ഛനും ഗ്രൂപ്പിനും ഒരായിരം നന്ദി. 🙏🏻 ദൈവം അനുഗ്രഹിക്കും. എന്റെ സഹോദരന്റെ കുടുംബം ഒരു ദുഷ്ടണിൽനിന്നും വധഭീഷണി നേരിട്ട് കണ്ണുനീരിലാണ്. കർത്താവിന്റെ കരുതലിനും സമാധാനത്തിനും പ്രാർത്ഥിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
എൻറെ ഈശോയെ ഞങ്ങളുടെ സ്ഥലം വിറ്റ് തന്ന് ഞങ്ങളുടെ കുടുംബിൻമേൽഉള്ള എല്ലാ ആവശ്യങ്ങളും സാധിച്ചുതന്ന്ഞങ്ങളേ ഞങ്ങളുടെ കുഞ്ഞുങ്ങളെ അനുഗൃഹിക്കേണമേആമേൻ മദ്യ അച്ചൻ പറയുന്ന എല്ലാ വചനങ്ങളും ഞങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട തായി തോന്നുന്നു ഈശോയെ അച്ഛനെയും എല്ലാ ശുശ്രൂഷകരെ യുഗം ആയുസ്സും ആരോഗ്യവും നൽകി നല്ല വചനങ്ങൾ ഇനിയും പറയുവാൻ അനുഗ്രഹിക്കണമേ ആമേൻ❤❤❤❤❤❤❤❤❤❤
കുടുംബ ദാമ്പത്യ ജീവിതത്തിൽ കരുണയും സമാധനവു നല്കണമേ . മക്കളെ വിശ്വാസത്തിൻ്റെ ക്കേട്ട കെട്ടി പരിശുത്വശക്തിനല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ. +2 പഠിക്കുന്ന മകളുടെ പഠനത് സം മാറ്റി നല്ല വിജയം നല്കണമേ . അവളുടെ രോഗസ്ഥയിൽ നിന്നും വിടുതൽ നല്കണമേ . നിലം നികത്തുന്നതിനുള്ള തടസം മാറ്റിത്തരണമേ. നഷ്ടപ്പെട്ട മകളുടെ മാലതിരികെ കിട്ടേണമേ
എന്റെ മകൻ ദിപിന് മനസാന്തരം കിട്ടുന്നതിനും ദുശീലങ്ങളിൽ നിന്ന് വിടുതൽ കിട്ടുന്നതിനും, ഫേബയും ആയുള്ള വിവിവാഹ തടസങ്ങൾ മാറി നല്ല ഒരു കുടുംബ ജീവിതം കിട്ടുന്നറിണുമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു
ആമേൻ നന്ദി യേശുവേ എന്റെ എല്ലാ നിയോഗം പോലെ സമർപ്പിക്കുന്നു എന്റ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻഎന്റെമക്കളെ അനുഗ്രഹിക്കണേ എന്റെ ക്യഭാരം മാറ്റിതരണേ ജീസസ് ജീസസ് ജീസസ്🙏🙏🙏🙏🙏❤️❤️❤️
ഈശോയെ എന്റെ കുടുംബത്തെ രക്ഷിക്കണമേ. മക്കളെ രക്ഷിക്കണമേ. എല്ലാവരും പരസ്പരം സ്നേഹത്തിൽ വർത്തിക്കാൻ ഇടവരുത്തണമേ ഹാലേലൂയാ. നന്ദി.സ്തോത്രം. എല്ലാവർക്കും നല്ലത് വരുത്തണമേ. കടബാധ്യതകളിൽ നിന്ന് രക്ഷിക്കണമേ ഹാലേലൂയാ നന്ദിസ്തോത്രം.
എൻറെ ലെന മോള് പത്താം ക്ലാസിലെ അവക്ക് പഠിക്കാനുള്ള ബുദ്ധി അറിവും ജ്ഞാനവും കൊടുക്കണേ മാതാവേ ഈ വർഷം നല്ല മാർക്ക് വാങ്ങി ജയിക്കുവാൻ കൃപ തരണേ മാതാവേ എനിക്കൊരു വണ്ടി പഠിക്കാനുള്ള ധൈര്യവും ബലം തരണേ മാതാവേ അതിനുള്ള സാഹചര്യം ഒരുക്കി തരണേ അമ്മേ മാതാവേ❤❤❤❤❤❤
ആമേൻ കർത്താവെ ഇപ്പോൾ തന്നെ ഒരു വർക്കിനുള്ള call വന്നതിന് നന്ദി യേശുവേ. എന്റെ എല്ലാ drawing ഉം നാളെ രാവിലെ തന്നെ കിട്ടണം. എന്റെ പ്രാർത്ഥന കേട്ട് എന്നെ അനുഗ്രഹിച്ചതിന് നന്ദി. ആമേൻ 🙏🏻🙏🏻🙏🏻
യേശുവേ ചങ്ക് പൊട്ടുന്നത് പോലെയുള്ള വിഷമത്തിൽ കൂടെ ആണ് ഇപ്പോൾ ഞാൻ അനുഭവിക്കുന്ന വരുമാന മാർഗത്തിലെ പ്രതിസന്ധി. ഈശോപ്പ അങ്ങ് ഇടപെട്ട് വിടുതൽ തന്ന് അനുഗ്രഹിക്കേണമേ. അങ്ങയുടെ ദൂതന്മാരെ അയച്ച് എനിക്ക് സഹായത്തിനു അയക്കണമേ. എനിക്ക് കിട്ടാനുള്ള form sign ചെയ്തു കിട്ടാൻ നാഥാ ഈ എളിയ ദാസിയെ അനുഗ്രഹിക്കേണമേ. ഞങ്ങളോട് കരുണ തോന്നി അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽
ഞങ്ങളുടെ കുഞ്ഞുങ്ങൾ വിവിധ പരീക്ഷകൾക്കായി ഒരുങ്ങുന്നു. മനസ്സിലാക്കി ഏകാഗ്രതയോടെ വേഗംപഠിച്ച് തീർക്കാനും, മറവി കൂടാതെ പരീക്ഷകൾ പൂർത്തീകരിക്കാനുള്ള കൃപ ദൈ വമേ അവിടുന്ന് നൽകണമേ!🙏
ഈശോയെ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു നഷ്ടപ്പെട്ടുപോയ സഹോദരൻ ജോസിനെ എത്രയും വേഗം കിട്ടാൻ കരുണയുണ്ടാകണമേ
കർത്താവെ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു അനുഗ്രഹിക്കണമേ കുഞ്ഞുങ്ങൾക് ജോലികിട്ടുവാൻ പ്രാർത്ഥിക്കുന്നു എന്റെ തൊണ്ടയിലെ മുഴ മാറ്റിത്തരേണമേ ആമേൻ 🙏🙏🙏
ഈശോയെ എന്റെ പൊന്നു മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
മനസമാധാനം തരണേ കർത്താവെ 🙏🙏🙏🙏എന്നെ കൈവിടല്ലേ കർത്താവെ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ കർത്താവെ 🙏🙏🙏🙏🙏
യേശുവേ എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും കൈപിടിച്ച് ഉയർത്തണേ 🙏
എന്റെ കർത്താവേ🙏 എന്റെ മകന്റെ അസുഖം പൂർണമായി മാറ്റി അവന് ആയുസും കൊടുകേണമേ എന്റെ കർത്താവെ എന്റെ കണ്ണുനീരിനു മറുപടി തൽ കേണ മേ എന്റെ കർത്താവേ🙏🙏🙏
യേശുവേ നാഥ ഞങ്ങളെ അനുഗ്രഹിക്കണമേ പിതാവേ നിയോഗം സാധിച്ച് തരണ മേ പിതാവേ മക്കളെ അനുഗഹിക്കമേ യേശുനാഥ 🙏🙏🙏
അപ്പാ.. അനേകരിലേക്ക്... ഇറങ്ങാൻ..കൃപ തരേണമേ. 🙏🏻🙏🏻🙏🏻
ഈ ആരാധനാ എന്റെ വിടുതലാണ് ഈ ആരാധനാ എന്റെ സന്തോഷമെന്നേ ഈ ആരാധനാ എന്റെ സൗഖ്യ മാണ്
ആരാധന ആരാധന ആരാധന യേശുവേ അങ്ങേക്ക ആരാധന
എന്റെയും 😢
കർത്താവെ കരുണ ആയിരിക്കണമേ 🙏🙏🙏🙏
ഇന്നത്തെ സങ്കടങ്ങൾ വിജയത്തിന്റെ അടയാളം ആക്കി മാറ്റാൻ പോകുന്നു വിശ്വാസത്തിൽ ഏറ്റെടുക്കുന്നു ആമേൻ 🙏✝️💯👍👩⚖️
Thanks Jesus Christ 🙏🙏🙏🙏🙏
Thanks Father Mathew Vayalamannil 🙏🙏🙏🙏🙏
ആമേൻ... ആമേൻ.. 🙏🏻🙏🏻🙏🏻ഹല്ലേലുയ 🙏🏻🙏🏻🙏🏻
ദൈവ കൃപയിൽ നിലനിർത്തണം..... വസ്തു വിൽക്കാനുള്ള തടസ്സം മാറ്റി തരണമേ....
ഈശോ പെട്ടെന്ന് നീതി നടപ്പാക്കൂ ദുഷ്ടരെ ഇനിയും വച്ചു കൊണ്ടിരിക്കരുത് ലോകം അറിയണം അർഹിച്ച മാക്സിമം വിധി ദുഷ്ടർക്കു കൊടുക്കണം ആമേൻ 🙏✝️
Lord today remove all the obstacles and negative energy from Jibin Mathew and protect him from all harm 🙏 ❤️ 🙌
Exam എഴുതാൻ പോകുന്ന എല്ലാ കുട്ടികൾക്കും നല്ല ബുദ്ധി കൊടുക്കണ മേ
Dear father, kindly pray for my son Shane Joseph to give up alcohol and to have a healthy spiritual family life
Varkeychant maths exam ehzuthikondirikkunu. അനുഗ്രഹിക്കേണമേ.
ലിജോയുടെ കാലിന്റെ വേദന മാറ്റി ജോലിക്ക് പോകാൻ അനുഗ്രഹിക്കണേ... ഇനി ഒരിക്കലും ഒരാപത്തിലും പെടുത്താതെ കാത്തുകൊള്ളണമേ
Praise the Lord Amen 🙏
എന്റെ മകൻ ഇപ്പൊ വളരെ വിഷമഘട്ടത്തിൽ ആണല്ലോ ഈശോയെ അവനെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏
കർത്താവെ ഞങ്ങൾ ആയിരിക്കുന്ന സ്ഥാനത്തിരുന്നുകൊണ്ട് പ്രാർത്ഥിക്കാൻ അവസരമൊരുക്കിയ മാത്യു അച്ഛനും ഗ്രൂപ്പിനും ഒരായിരം നന്ദി. 🙏🏻 ദൈവം അനുഗ്രഹിക്കും. എന്റെ സഹോദരന്റെ കുടുംബം ഒരു ദുഷ്ടണിൽനിന്നും വധഭീഷണി നേരിട്ട് കണ്ണുനീരിലാണ്. കർത്താവിന്റെ കരുതലിനും സമാധാനത്തിനും പ്രാർത്ഥിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
കർത്താവെ സഹോദരൻ ആനിയനെ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🌹
എൻറെ ഈശോയെ ഞങ്ങളുടെ സ്ഥലം വിറ്റ് തന്ന് ഞങ്ങളുടെ കുടുംബിൻമേൽഉള്ള എല്ലാ ആവശ്യങ്ങളും സാധിച്ചുതന്ന്ഞങ്ങളേ ഞങ്ങളുടെ കുഞ്ഞുങ്ങളെ അനുഗൃഹിക്കേണമേആമേൻ മദ്യ അച്ചൻ പറയുന്ന എല്ലാ വചനങ്ങളും ഞങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട തായി തോന്നുന്നു ഈശോയെ അച്ഛനെയും എല്ലാ ശുശ്രൂഷകരെ യുഗം ആയുസ്സും ആരോഗ്യവും നൽകി നല്ല വചനങ്ങൾ ഇനിയും പറയുവാൻ അനുഗ്രഹിക്കണമേ ആമേൻ❤❤❤❤❤❤❤❤❤❤
എന്റെ ഇശോയെ എന്റെ മോന്റെ വിവാഹം നടക്കാനുള്ള എല്ലാ തടസങ്ങളെയും നിക്കി അവിടുന്ന് മോനെ അനുഗ്രഹിക്കണേ ആമേൻ
ആമേൻ എന്റെ ഈശോയേ ഞങ്ങളെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും കുടുംബങ്ങളെയും കാത്തുകൊള്ളണമേ ഈശോയെ 🙏🏻🙏🏻🙏🏻
അമ്മ മാതാവേ ലിസ്സിയുടെ തലയിലെ ഓപ്പറേഷൻ സമർപ്പിക്കുന്നു 🙏🏻എന്റെ ബ്രെസ്റ്റ് മുഴ സമർപ്പിക്കുന്നു 🙏🏻ഞങ്ങളോട് കരുണ കാണിക്കണമേ 🙏🏻
കുടുംബ ദാമ്പത്യ ജീവിതത്തിൽ കരുണയും സമാധനവു നല്കണമേ . മക്കളെ വിശ്വാസത്തിൻ്റെ ക്കേട്ട കെട്ടി പരിശുത്വശക്തിനല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ. +2 പഠിക്കുന്ന മകളുടെ പഠനത് സം മാറ്റി നല്ല വിജയം നല്കണമേ . അവളുടെ രോഗസ്ഥയിൽ നിന്നും വിടുതൽ നല്കണമേ . നിലം നികത്തുന്നതിനുള്ള തടസം മാറ്റിത്തരണമേ. നഷ്ടപ്പെട്ട മകളുടെ മാലതിരികെ കിട്ടേണമേ
ഈശോയെ എൻറെ കുടുംബത്തിലെ എല്ലാ ജീവിത തടസ്സങ്ങളെയും എടുത്തു മാറ്റണമേ❤❤
ഈശോയെ ഞങ്ങൾക്കു കൂട്ടായിരിക്കണേ 🙏🙏
ഇടയ്ക്ക് ഈശോയെ കൊണ്ട് കൊടുക്കാനുള്ള ഒരു മനസ്സ് അവർ കൊടുക്കണം
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ.... 🙏🙏🙏
Eshuve ente molude kanathe poya book kitty thank God 🙏
എന്റെ മകൻ ദിപിന് മനസാന്തരം കിട്ടുന്നതിനും ദുശീലങ്ങളിൽ നിന്ന് വിടുതൽ കിട്ടുന്നതിനും, ഫേബയും ആയുള്ള വിവിവാഹ തടസങ്ങൾ മാറി നല്ല ഒരു കുടുംബ ജീവിതം കിട്ടുന്നറിണുമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു
Amen
ആമേൻ നന്ദി യേശുവേ എന്റെ എല്ലാ നിയോഗം പോലെ സമർപ്പിക്കുന്നു എന്റ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻഎന്റെമക്കളെ അനുഗ്രഹിക്കണേ എന്റെ ക്യഭാരം മാറ്റിതരണേ ജീസസ് ജീസസ് ജീസസ്🙏🙏🙏🙏🙏❤️❤️❤️
ഈശോയെ പൂർണ്ണസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു
ദൈവമേ നന്ദി ഒരായിരം നന്ദി ആമേൻ
ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് ഏറ്റെടുത്തു നടത്തി തരണമേ
Ente Eeshoye .......ente manasinu sugham tharenname....samadhanam tharenname....
ഈശോയെ എന്റെ കുടുംബത്തെ രക്ഷിക്കണമേ. മക്കളെ രക്ഷിക്കണമേ. എല്ലാവരും പരസ്പരം സ്നേഹത്തിൽ വർത്തിക്കാൻ ഇടവരുത്തണമേ ഹാലേലൂയാ. നന്ദി.സ്തോത്രം. എല്ലാവർക്കും നല്ലത് വരുത്തണമേ. കടബാധ്യതകളിൽ നിന്ന് രക്ഷിക്കണമേ ഹാലേലൂയാ നന്ദിസ്തോത്രം.
എന്റെ കർത്താവെ നാളെ എനിക്കുള്ള ദിവസമായി അങ്ങ് മാറ്റാണമേ എന്നെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ
Praise the lord 🙏 hallelujah hallelujah 🙏
എൻ്റെ ഈശോയെ എൻ്റെ മുട്ടുവേദന. കുറച്ചു തരേണമേ ആമേൻ എൻ്റെ മകളുടെ ജോലി കരീം സമർപ്പിക്കുന്നു ഹൃദയപൂർവം എൻ്റെ പ്രാർത്ഥന കേൽകണമെ. ആമേൻ.🙏🙏🙏
ഈശോയെ എല്ലാം ശെരിയാക്കി തരണേ 🙏🙏🙏
ഈശോയെ മകന് ഒരു മാനസാന്തരം kodukaname🙏🙏🙏🙏🙏
Ente mmakkalku joli kittaname avarku kunjungale nalkename. Veedinte japthi matti thare name.
ഉണ്ണിയെ എനിക്ക് തിരിച്ചു തരണേ കർത്താവെ 🙏🙏🙏ഉണ്ണിയുടെ സ്നേഹം എനിക്ക് തിരിച്ചു തരണേ കർത്താവെ 🙏🙏🙏🙏🙏
.അനുഗ്രഹയിൽ വന്ന് ഒരു ധ്യാനം കൂടുവാൻ എനിക്ക് കകൃപ തരണമേ കർത്താവേ.ആമ്മേൻ.
ഉണ്ണിയുടെ സ്നേഹം എനിക്ക് മാത്രമായി തിരിച്ചു തരണേ കർത്താവെ 🙏🙏🙏🙏
അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
എൻറെ ലെന മോള് പത്താം ക്ലാസിലെ അവക്ക് പഠിക്കാനുള്ള ബുദ്ധി അറിവും ജ്ഞാനവും കൊടുക്കണേ മാതാവേ ഈ വർഷം നല്ല മാർക്ക് വാങ്ങി ജയിക്കുവാൻ കൃപ തരണേ മാതാവേ എനിക്കൊരു വണ്ടി പഠിക്കാനുള്ള ധൈര്യവും ബലം തരണേ മാതാവേ അതിനുള്ള സാഹചര്യം ഒരുക്കി തരണേ അമ്മേ മാതാവേ❤❤❤❤❤❤
ഈ കെട്ട ഭവനത്തിൽ നിന്ന് പുറത്തു കൊണ്ട് വരണേ പുനരുദ്ധരിക്കണേ ആമേൻ 🙏✝️🕊️
Praise the lord
இயேசு வே என்னெயும் என்ட குடும்பங்கலேயும் anughhrabikkane
ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് വേണം ഈശോയെ 🙏🏻🙏🏻🙏🏻
Lord I believe in you Jesus 🙏 🙌
യേശു വെ വചനം ശ്രവിക്കാൻ സാധിച്ചത്തിൽ അങ്ങയോട് ഞങ്ങൾ നന്ദി പറയുന്നു🙏 അങ്ങയുടെ ഹിതം അനുസരിച്ച് ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമെ
Please pray for our children's and fulfill all their needs 🙏
Yeshuve nanni yesuve nanni yesuve nanni 🙏🙏🙏
എന്റെ ഈശ്വയെ എനിക്ക് മനഃസമാദാനം ഇല്ല കർത്താവെ മനഃസമാദാനത്തോട് ഉറങ്ങാൻ പറ്റുന്നില്ല കടം കാരണം ആകെ വിഷമത്തിൽ ആണ് 🙏🙏🙏
Mathew acchan arogyam ayassum ushirum manashanthi yum nalganame ende ponnu yeshunaadha🎉🎉🎉❤❤❤❤❤
Ente eshoye anugrahikaname, krip tharaname dukkam eduthukalyaname. Krip krip athe enikku tharaname🙏🙏🙏🙏🙏
ഞങ്ങളുടെ ചെറുമകന് തിരിച്ചറിവ് കൊടുക്കേണമേ, ആമേൻ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എന്റെ വലതുകാലിന്റെ മുട്ട് സുഖപ്പെടണേനടക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഏറ്റവും നടക്കാനില്ല
ആമേൻ കർത്താവെ ഇപ്പോൾ തന്നെ ഒരു വർക്കിനുള്ള call വന്നതിന് നന്ദി യേശുവേ. എന്റെ എല്ലാ drawing ഉം നാളെ രാവിലെ തന്നെ കിട്ടണം. എന്റെ പ്രാർത്ഥന കേട്ട് എന്നെ അനുഗ്രഹിച്ചതിന് നന്ദി. ആമേൻ 🙏🏻🙏🏻🙏🏻
🙏
എൻ്റെ കുടബത്തിലെ വൈശ്വചിക്കും ശക്തികളെ മാറ്റി ദൈവിക ശക്തികൊണ്ട നിറയെക്കണ യോശുവെ
ഈശോയെ എന്റെ മകന് ജോലിക്ക് വേണ്ടി കൊടുത്ത ക്യാഷ് എത്ര യും വേഗം തിരിച്ചു കിട്ടുന്നതിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു, ആമ്മേൻ 🙏🙏
ആമേൻ.. ആമേൻ അമ്മേൻ🙏🏻🙏🏻🙏🏻
അമ്മേ പിതാവേ എന്റെ കഴുത്തിന് വേദനയും തോളലിനു വേദനയുമായി ഞാൻ ഭാരപ്പെടും
ബേബിയുടെ അന്ധകാരം മാറ്റി പ്രകാശം പരത്തണമെ എന്റെ ഈ ശേയെ🙏
യേശുവേ എന്നെ അനുഗ്രഹിക്കണേ. എന്റെ കൈകാലുകളുടെ വേദനകൾ എല്ലാം സുഖപ്പെടുത്തി തരണേ
എനിക്കും ഉണ്ണിക്കുമിടയിൽ മൂന്നാമതൊരു വ്യക്തി ഒണ്ടെങ്കിൽ ആ വ്യക്തിയെ പൂർണ്ണമായി ഞങ്ങളിൽ നിന്ന് mattitharane കർത്താവെ 🙏🙏🙏🙏🙏
Ente yeshuve ezra mon midukanaki thirkaname 🙏🙏😎
ഈശോയെ എന്റെ കടബാധ്യതയെ മാറ്റി തരേണമേ
കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ കർത്താവെ 🙏🙏🙏🙏🙏
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ
എന്റെ ഭർത്താവിന് കാലിൽ ആണി രോഗം ഉണ്ട് ഭയങ്കര ബുദ്ധിമുട്ട് അനുഭവിക്കുകയാണ് അദ്ദേഹത്തിന്റെ വേദനയെല്ലാം മാറ്റി കൊടുക്കണമെ ഈശോയെ 🙏🏻🙏🏻🙏🏻
വിശ്വാസത്തോടെ ഏറ്റെടുക്കുന്നു. Amen🙏🙏🙏🙏🙏❤️🌹
എൻ്റെ മക: ൾ രേഷ്മയെ സമർപ്പിക്കുന്നു അവൾളുടെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി സുഖപ്പെടുത്തേണമേ ആമേൻ
Jesus heals my son
ഈശോയെ അമ്മച്ചിക്ക് നല്ല സംരക്ഷണവും ശുശ്രൂഷയും കിട്ടാൻ ഇടവരുത്തണം
Lord fill our life with your lights and bless us Amen 🙏 🙌 ✨️
ദൈവമേ എൻ്റെ മോന് ജർമ്മനിയിൽ പോകുന്നതിനുള്ള തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ ഒരുപാട് കഷ്ടത്തിലും സങ്കടത്തിലാണ് ദൈവമേ
Eeshoye ente visayude mel albhutham kannickenname...ella thadasavum mati tharenname....Amen
Eshoyae kaathurakshikkanamae 🙏🙏🙏
എൻ്റെ യേശുവെ ഞങ്ങളുടെ ഇപ്പോഴത്തെ ്് അവസ്ഥ മാറ്റി ത്ത രണമെ
നാളെ ഇന്റർവ്യൂവിനു പോകുന്ന എന്റെ മോനെ അനുഗ്രഹിക്കണേ... ടെൻഷനിൽ നിന്നും മോചനം നൽകണേ ഈശോയെ
Praise the Lord ❤Have mercy on me Lord ❤Fortifie moi,sanctifié moi Seigneur ❤
എന്റെ മകൻ റിനോയ്ക്കു മനസാന്തരം ഉണ്ടായി ദൈവ വിശ്വാസത്തിൽ വളരുവാൻ യേശുവേ എന്റെ ഈ നിയോഗപ്രാർത്ഥന സ്വീകരിച്ചു മകനെ അനുഗ്രഹിക്കണമേ
എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ. ആമേൻ
യേശു വെ അങ്ങയിൽ ശരണപ്പെടുന്നു പ്രത്യാശ വയ്ക്കുന്നു അങ്ങ് അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല എല്ലാം അങ്ങയിൽ സമർപ്പിക്കുന്നു ആമേൻ ,🙏❤️🌹🫀
എന്റെ, മകൻ അനിൽത്തന്നിഷ്‌ട കാരൻ ആണ് 30വൈസുള്ളതാണേ ജോലിക്ക് പോകാൻ താല്പര്യിം കാണിക്കുന്നില്ല ഈശോയോടെ അനുഗ്രഹത്തിനായി പ്രാത്ഥികേണമേ, കൃപ വാ ഗ്യിച്ചു തരേണ്മെ 🙏🙏🙏,
യേശുവേ ചങ്ക് പൊട്ടുന്നത് പോലെയുള്ള വിഷമത്തിൽ കൂടെ ആണ് ഇപ്പോൾ ഞാൻ അനുഭവിക്കുന്ന വരുമാന മാർഗത്തിലെ പ്രതിസന്ധി. ഈശോപ്പ അങ്ങ് ഇടപെട്ട് വിടുതൽ തന്ന് അനുഗ്രഹിക്കേണമേ. അങ്ങയുടെ ദൂതന്മാരെ അയച്ച് എനിക്ക് സഹായത്തിനു അയക്കണമേ. എനിക്ക് കിട്ടാനുള്ള form sign ചെയ്തു കിട്ടാൻ നാഥാ ഈ എളിയ ദാസിയെ അനുഗ്രഹിക്കേണമേ. ഞങ്ങളോട് കരുണ തോന്നി അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽
Karthave njangalude athirthi tharkkam ethrayum pettennu thirth tharaname athinuvendi ubavasavum nombum eduth prarthikkunnu karthave edapedaname parishudha amme mathyastham thedi njangal prarthikkunnu❤❤❤❤❤❤❤
അമ്മ മാതാവേ അലീന മോളെ സമർപ്പിക്കുന്നു 🙏🏻
Ente kannuneer angayude kalkal njan samarppikkunu😢😢njanishtapedunnavareyokke nee kaipidikename amen amen❤❤❤❤
Yesuve enikku thanna makale cherthu pidikkename. Avalkku ellam sahikkanum porukkanum sakthi kodukkename amen. Nannayi padikkanum anugrahikkename. Avale kathukollaname🙏🙏🙏🙏
എന്റെ കർത്താവെ എന്റെ കുടുംബത്തിന്റെ കടബാധ്യതകളും, രോഗപീഠകളും മാറ്റി സമാധാനം നല്കി അനുഗ്രഹിക്കേണമേ കൈവിടരുതേ ആമ്മേൻ 🙏🙏🙏😭😭😭
എന്റെ ഈശോയെ മെഡിക്കൽ കോളേജിൽ കഴിയുന്ന നന്ദിനി മോൾക്ക് എത്ര യും വേഗം അസുഖം മാറ്റി കൊടുക്കണേ
ഞങ്ങളുടെ കുഞ്ഞുങ്ങൾ വിവിധ പരീക്ഷകൾക്കായി ഒരുങ്ങുന്നു. മനസ്സിലാക്കി ഏകാഗ്രതയോടെ വേഗംപഠിച്ച് തീർക്കാനും, മറവി കൂടാതെ പരീക്ഷകൾ പൂർത്തീകരിക്കാനുള്ള കൃപ ദൈ വമേ അവിടുന്ന് നൽകണമേ!🙏