അരുവികുത്ത് അക്സ ഡോണൽ മരണത്തിന് ഉത്തരവാദികൾ ആര്

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 29

  • @HardFarmer
    @HardFarmer  19 годин тому +11

    ചാനൽ സബ്സ്ക്രൈബ് ചെയ്താൽ മാത്രമേ ഇടുന്ന വീഡിയോകൾ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കുകയുള്ളൂ വീഡിയോ കാണുമ്പോൾ സബ്സ്ക്രൈബ് അമർത്തി ഓൾ എന്ന ബെൽ ഐക്കൺ പ്രസ് ചെയ്യുക നിങ്ങളുടെ സപ്പോർട്ടും കമൻറ് ആണ് കൂടുതൽ വീഡിയോകൾ ഇടാൻ പ്രേരിപ്പിക്കുന്നത് അകമഴിഞ്ഞ സപ്പോർട്ട് ആണ്എനിക്ക് അനിവാര്യം സഹകരിക്കുമല്ലോ പുതിയ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി വിളിക്കുക നമ്പർ ഡിസ്ക്രിപ്ഷൻ ഉണ്ട് തരുന്ന സഹകരണങ്ങൾക്കും സപ്പോർട്ട്നും നന്ദി ...നിങ്ങളുടെ സ്വന്തം ഹാർഡ് ഫാർമർ ❤❤

  • @kuwaitkuwwit4922
    @kuwaitkuwwit4922 7 годин тому +5

    നമുക്കും പെൺകുട്ടികൾ ഉള്ളതാ സത്യം പുറത്ത് കൊണ്ട് വരണം ഇൻ ഷാ അല്ലാഹ് 🤲🤲🤲

  • @SijuVarghese-d3u
    @SijuVarghese-d3u 14 годин тому +15

    ,മാഷേ അന്ന് അവിടെ രാവിലെ മുതൽ ഉണ്ടായിരുന്ന ചാനലുകാരനെ ഒന്ന് ഇന്റർവ്യൂ ചെയ്തു നോക്കാമോ ചിലപ്പോൾ കൂടുതൽ അയാൾക്ക് അറിയാമായിരിക്കും ധൈര്യമായി ഇനിയും മുന്നോട്ട് പോകണം ഇതിന്റെ പിന്നിൽ ഉള്ളവരെ പുറത്ത് കൊണ്ട് വരണം നിങ്ങളോടൊപ്പം ആയിരക്കണക്കിന് ജനങ്ങൾ ഉണ്ടാകും 👍👍👍👍👍👍👍

    • @Johncy-w3p
      @Johncy-w3p 14 годин тому +1

      ഞാനും അത് ചിന്തിച്ചു

    • @linijose3707
      @linijose3707 2 години тому +1

      സത്യം

    • @JoseKk-mv8ov
      @JoseKk-mv8ov Годину тому

      കൺഗ്രാജുലേഷൻസ്

  • @SindhuBenny-f7z
    @SindhuBenny-f7z 13 годин тому +9

    ഈ സത്യങ്ങൾ തുറന്നുപറയുന്നവർക്ക് എന്ത് സുരക്ഷിതയാണ് ഉള്ളത്. അവരെയും ഇതുപോലെ കൊന്നു തള്ളുകയില്ല. ചോദിക്കാനും പറയാനും ആരുണ്ട്

  • @kgkg7148
    @kgkg7148 8 годин тому +7

    താങ്കൾ ഒരു നല്ല യൂട്യൂബർ ആണ്

  • @MaryPappachan-y3b
    @MaryPappachan-y3b 13 годин тому +9

    ആ പാവം ചേച്ചി ഇനി സൂക്ഷിക്കണം. ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുമ്പോൾ ആ വ്യക്തിയുടെ മുഖം കാണിക്കാതിരിക്കാൻ ശ്രമിക്കണം സഹോദരാ ഇനിയെങ്കിലും ശ്രദ്ധിക്കുക

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 9 годин тому +2

    very good information.

  • @sunilgeorge6859
    @sunilgeorge6859 9 годин тому +2

    അടിപൊളി 🙏🏻🙏🏻🙏🏻

  • @linijose3707
    @linijose3707 2 години тому +1

    മാഷേ നിങ്ങൾ സൂക്ഷിച്ചോ നിങ്ങൾ നോട്ടപ്പുള്ളി ആരിക്കും

  • @sreedevisreedevi2441
    @sreedevisreedevi2441 7 годин тому +1

    All the best ningalkku 🙏

  • @AmpleThankappan
    @AmpleThankappan 14 годин тому +5

    ആ ചേച്ചിയുടെ മുഖം കാണിക്കണ്ടായിരുന്നു

  • @jessy5411
    @jessy5411 4 години тому +1

    വെള്ള കാർഡ്?

  • @ZphInternational
    @ZphInternational 8 годин тому +2

    Keralam bharikkunna Rashtriya ,police thattippu sangathay thurannu kanikkunna hard farmer chanalinu support any time

  • @georgecreations1392
    @georgecreations1392 12 годин тому +3

    10 കൊല്ലം നീണ്ടു നിൽക്കുമോ ഈ എപ്പിസോഡ്. കൊള്ളാം ഇതൊരു സീരിയൽ ആക്കാനാണോ പരിപാടി 🤣🤣🤣

  • @joythomas6683
    @joythomas6683 10 годин тому +3

    Police department nu enthu pattiyatha

  • @regielizabethjoseph5065
    @regielizabethjoseph5065 10 годин тому +2

    Enga kattilaekku Anallo ..patti odikayariathu ..Appol ...?😮

  • @ZphInternational
    @ZphInternational 8 годин тому +3

    Keralathilay pinarayi ,police ,mayakkumarunnu kootukettinathiray pothujanagal onnikkunnu

  • @ajimolsworld7017
    @ajimolsworld7017 15 годин тому +2

    keep going dear friend. Your videos are eye opening Chanel for the police. Kuttan ആയിരിക്കും ആ കുട്ടികളെയും കൊന്നുകളഞ്ഞത്

  • @SajiCJohn
    @SajiCJohn 13 годин тому +1

    ഡോണൽ നല്ല സ്പോർട്സ്മാൻ , ആരോഗ്യ ദൃഡ ഗാത്രൻ...... അപ്പാൾ നിങ്ങൾ പറയുന്നത് നുണ തന്നെ 😂

  • @ANUAUGUSTINE-l8q
    @ANUAUGUSTINE-l8q 19 годин тому +1

    Nalla aaroghyam undallo Valla panikum pokkude..oru detective 😂😂

    • @ANUVIPI677
      @ANUVIPI677 7 годин тому +4

      അദ്ദേഹം ചെയ്യുന്നത് നല്ലൊരു കാര്യം അല്ലേ ആ കുട്ടികൾക്ക് എന്തുപറ്റി എന്ന് അറിയാനും അവരെ ആരെങ്കിലും ഉപദേവിച്ചൽ അത് പുറത്ത് കൊണ്ട് വരാനും അല്ലേ... നമ്മളോ ഒന്നും ചെയ്യുന്നില്ല പിന്നെ ചെയ്യുന്നവരെ പ്രോസൽഹിപ്പികുവല്ലെ വേണ്ടത്