Submersible pump rewinding in malayalan :

Поділитися
Вставка
  • Опубліковано 12 вер 2024
  • #Submersible pump rewinding in malayalan :#submersibleminepump #electrolife 1925/malayalam videos # how to repair electrical motor
    #motor
    വെള്ളത്തിന്റെ അകത്ത് ഇടുന്ന motor എങ്ങനെ റിപ്പയർ ചെയ്യാം
    #electrical
    #repair

КОМЕНТАРІ • 6

  • @muhammedadil4463
    @muhammedadil4463 5 місяців тому +2

    👍👍👍👍

  • @electrolife1925
    @electrolife1925  5 місяців тому +3

    സർവീസ് മെഷീൻ വച്ച് സർവീസ് ചെയ്യാനുള്ള സൗകര്യം നമ്മളുടെ വർക്ഷോപ്പിൽ ഇല്ല മോട്ടർ അല്ലാതെ നമ്മൾ കഴുകുന്നുണ്ട് 🙏🙏🙏🙏

  • @bijuchellappan8351
    @bijuchellappan8351 5 місяців тому

    എവിടെ കൊടുത്താലും ആത്മാർത്ഥമായി ചെയ്യില്ല. ഇതിലും ഭേദം പുതിയത് വാങ്ങുന്നതാണ് നല്ലത്.
    Rewinding ampere കൂടുതൽ എടുക്കും.

    • @electrolife1925
      @electrolife1925  5 місяців тому +1

      നിങ്ങൾ അടുത്ത് ആരാണ് പറഞ്ഞത് റിവൈൻഡിങ് ചെയ്താൽ ആമ്പിയർ കൂടുമെന്ന്. കമ്പനി എങ്ങനെയാണോ ചെയ്തിരിക്കുന്നത് അതുപോലെയാണ് എല്ലാ പണിക്കാരും റീവൈൻഡിങ് ചെയ്യുന്നത്. സെയിം ടേൺസ് സെയിം ഗേജ് എല്ലാം മോട്ടറിൽ ഉള്ളതു പോലെയാണ് ചെയ്യുന്നത് പിന്നെ എങ്ങനെയാണ് ആമ്പിയർ കൂടുന്നത്

    • @electrolife1925
      @electrolife1925  5 місяців тому

      റിവൈൻഡിങ് ചെയ്തിട്ട് ആമ്പിയറും megger ചെക്ക് ചെയ്താണ് മോട്ടോർ സെറ്റ് ചെയ്തു കൊടുക്കുന്നത്

  • @hi-techservice7839
    @hi-techservice7839 5 місяців тому

    വാട്ടർ സർവീസ് മെഷീൻ ഉപയോഗിച്ച് സ്ലോട്ടുകൾ ഉൾപ്പെടെ കഴുകുന്നത് നല്ലതാണ്
    ഇലക്ട്രിക്കലും ഇലക്ട്രോണിക്സും രണ്ടും ഉണ്ടല്ലേ😂
    IGBT കൊണ്ട് വക്ക് മടക്കുന്നത് കണ്ടു.😂😂
    മില്ലക്സ് മുറിക്കാൻ പേപർ കട്ടർ ഉപയോഗിക്കുന്നത് കുറച്ച് കൂടി നല്ലത്.
    Winding മുട്ടുന്നതിന് പകരം ഒതുങ്ങിക്കിട്ടാൻ മറ്റൊരു ആയുധമുണ്ട്. അതുണ്ടാക്കി വെച്ചാൽ നന്നാവും.
    Vosfh 100