മരുമക്കളെന്താ കുപ്പിയിൽ നിന്നും വന്ന ഭൂതമോ /രണ്ടു നീതി

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 811

  • @Shahananadiya
    @Shahananadiya  2 роки тому +32

    പാത്തൂസിന്റെ viedeo link ഇതാണ് എല്ലാവരുടെയും support എന്റെ കൂട്ടുകാരിക്ക് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ua-cam.com/video/-pZ7mtRPcjA/v-deo.html

    • @anzilanzi5416
      @anzilanzi5416 Рік тому +5

      Ii

    • @ayshasarang776
      @ayshasarang776 9 місяців тому

      ​@@anzilanzi54161

    • @Kadeeja-um5ex
      @Kadeeja-um5ex Місяць тому

      😢​ഹ ചുമ്മാ, 🍽️❤🎉വേറെ വ്വ് @@anzilanzi5416❤liyd

  • @shazmehar2023
    @shazmehar2023 2 роки тому +373

    Ee നാത്തൂന്റെ മാതിരി ഉള്ള പെണ്മക്കൾ ഉണ്ടെങ്കിൽ എല്ലാകുടുംബവും happy ആകും

    • @fahmiazeez6696
      @fahmiazeez6696 2 роки тому +3

      Sathyam 💯

    • @hibameharin8910
      @hibameharin8910 2 роки тому +2

      S

    • @magiclove9182
      @magiclove9182 2 роки тому +1

      Nathoon vannit udane pokulle. Pinnem ammai amma thanne alle

    • @shibigafoor793
      @shibigafoor793 2 роки тому

      Abinayathil mathrame undavukayullu

    • @DJGAMING-ic9fg
      @DJGAMING-ic9fg 2 роки тому +1

      ഉണ്ടല്ലോ എന്റെ നാത്തൂൻ ഇങ്ങനെയാണ്. ഞാനും

  • @muhammedjafer2143
    @muhammedjafer2143 2 роки тому +122

    ചില അമ്മായി അമ്മനെ കണ്ടാൽ കിണറ്റിൽ ഇടാൻ തോന്നും

    • @ayshababu4500
      @ayshababu4500 2 роки тому

      Chathikkalle😀

    • @Tofu812
      @Tofu812 2 роки тому +1

      അത് എന്താ അങ്ങനെ ഒന്നും പറയരുത് അവർ ശരിയാവും റബ്ബ് ഇല്ലേ എല്ലാ കാണുന്നു ഒക്കേ ശരിയാവും നങ്ങൾ ക്ഷമിക്കുക ക്ഷമ യാണ് ഏറ്റവും വിജയം💯💯 👍👍👍👍

    • @LUBNA_SUHAIL.
      @LUBNA_SUHAIL. 2 роки тому +2

      Shamakkum oru paridi elle

  • @askuayanikkode
    @askuayanikkode 2 роки тому +278

    എല്ലാവീട്ടിലും ഇതുപോലെയുള്ള നാത്തൂൻമാർ ഉണ്ടെങ്കിൽ എന്ന് ആശിച്ചു പോയി 👍👍

  • @muhammedsaleemkc5831
    @muhammedsaleemkc5831 2 роки тому +41

    ഇത് ഒരു കഥയാണങ്കിലും ഇതിൽ നല്ലൊരു മെസേജുണ്ട് .മക്കളേയും മരുമക്കളേയും ഇതുപോലെ വേർതിരിച്ച് കാണുന്ന രക്ഷിതാക്കളാണ്
    ഈ നാടിന്റെ ശാപം .
    ഇത്തരം സ്വഭാവമുള്ള രക്ഷിതാക്കളെ നിരന്തരം കൗൺസിങ്ങിലൂടെ നിർബന്ധമായും മാറ്റിയെടുക്കണം .

  • @ziyasafna8047
    @ziyasafna8047 2 роки тому +70

    ഇങ്ങനെ വേണം നാത്തൂന്മാർ നമ്മളൊക്കെ നാത്തൂന്മാർ വരാതെ സ്വന്തം വീട്ടില് പോകാൻ പാടില്ല

    • @Liyana378
      @Liyana378 2 роки тому

      അതൊക്കെ മാറ്റി കൊടുക്ക് pazaya കാലമല്ല

  • @ckf8623
    @ckf8623 2 роки тому +256

    മരുമകൻ മകളെ സ്നേഹിച്ചാൽ നല്ല മരുമകൻ
    മകൻ മരുമകളെ സ്നേഹിച്ചാൽ പെങ്കൊന്തൻ

  • @unknownmalluguide
    @unknownmalluguide 2 роки тому +113

    കുറച്ചെങ്കിലും വീട്ടിൽ ഇപ്പോഴും ഇങ്ങനത്തെ അമ്മായിയമ്മമാർ ഉണ്ട്

    • @shasinuzz
      @shasinuzz 2 роки тому

      Ente ammayimmante poole☹️

    • @muhammedswabir.s8578
      @muhammedswabir.s8578 2 роки тому +1

      എന്റെ വീട്ടിൽ ഉണ്ട്

    • @unknownmalluguide
      @unknownmalluguide 2 роки тому

      @@salmathtp2337 🙆🏻‍♂️

    • @rafirafjasjaseela6448
      @rafirafjasjaseela6448 2 роки тому +2

      എന്റെ വീട്ടിൽ ഉണ്ട്

    • @dafnap2463
      @dafnap2463 2 роки тому

      Ente vitil und njn ee perunalkum karanjittane vannath.

  • @israfathima2796
    @israfathima2796 2 роки тому +96

    നാത്തൂൻമാർ കൊറേ ഉണ്ടായിട്ട് കാര്യം ഇല്ല.... ഇതേ പോലത്തെ നാത്തൂൻമ്മാര് ഉണ്ടാവണം 🤍

  • @cherisworld2721
    @cherisworld2721 2 роки тому +551

    നാത്തൂൻ മാർ ആയാൽ ഇങ്ങനെ വേണം 👍👍👍

  • @hamdhaibrahimkutty3133
    @hamdhaibrahimkutty3133 2 роки тому +33

    ഉമ്മാ ഞാൻ പൊയ്ക്കോട്ടേ എന്ന് ചോദിക്കൽ അല്ല ഉമ്മാ ഞാൻ പോയിട്ട് വരാം എന്ന് പറയു. മാറ്റങ്ങൾ കൊണ്ട് വരേണ്ടത് നമ്മൾ തന്നെയാണ്

    • @HajraDrems
      @HajraDrems 3 місяці тому

      Poyitte varam ennalla njn ergnannu paryu

  • @dream_creation4564
    @dream_creation4564 2 роки тому +142

    സത്യം എന്തെന്നാൽ ഇങ്ങനെയുള്ള നാത്തൂൻമാർ വളരെ ചുരുക്കം ആയിരിക്കും .....😢

  • @mxmeadia2877
    @mxmeadia2877 2 роки тому +195

    പല വീട്ടിലും നടക്കുന്ന സംഭവം വരച്ച് കാട്ടി തന്നു. ഇങ്ങനത്തെ നാത്തൂൻ മാരുണ്ടാവണം മക്കളേയും മരുമക്കളേയും വേർതിരിച്ച് കാണാത്ത നല്ല ഉമ്മമാരെ കിട്ടാനും വേണം ഭാഗ്യം

  • @SaleesWorld
    @SaleesWorld 2 роки тому +127

    അമ്മായി ഉമ്മ ന്റെ സംസാരം കേൾക്കുമ്പോ ചിരി വരും...❤❤❤❤❤

  • @ridhafathima1834
    @ridhafathima1834 2 роки тому +39

    ഇത് പോലെ നാത്തൂമാർ ഉണ്ടായാൽ പൊളിക്കും 👍👍👍👍😂

  • @alfouzfousiya4593
    @alfouzfousiya4593 2 роки тому +48

    അമ്മായിയമ്മയുടെ അഭിനയം സൂപ്പർ. തനി നാടൻ❤️❤️

  • @abdulrafeeque9077
    @abdulrafeeque9077 2 роки тому +101

    എന്റെ കണ്ണ് നിറഞ്ഞു.. ചങ്ക് കത്തുന്ന വേദനയാ പെരുന്നാളിന് പോകാൻ വിടാതെ നിക്കുമ്പോ

  • @ashrafmanu2973
    @ashrafmanu2973 2 роки тому +146

    ഇങ്ങിനെയുള്ള നാത്തൂൻ മാരെ കിട്ടാൻ ഭാഗ്യം ചെയ്യണം

  • @suhraabdurahman2029
    @suhraabdurahman2029 2 роки тому +218

    ഇങ്ങനെത്തെ ബുദ്ധിയുള്ള നാത്തൂന്മാർ ചുരുക്കെ ഉണ്ടാ കൊള്ളൂ

  • @musthafathitummal6587
    @musthafathitummal6587 2 роки тому +61

    സൂപ്പർ വീഡിയോ 👍👍പടച്ചവൻ എല്ലാവർക്കും ഇതു പോലുള്ള നാത്തൂൻമാരെ കൊടുക്കട്ടെ 🤲🤲

    • @sumayyafarsana1182
      @sumayyafarsana1182 2 роки тому

      Aameen

    • @lafasworld1602
      @lafasworld1602 2 роки тому

      Aameen 🤲

    • @basheerkv7719
      @basheerkv7719 2 роки тому

      മാശാഅളളാഇങയായാൽനമമുടെസമുദായതിന്എനനുഠസമാദാനവുഠ.അഭിബിർധിയുഠ.ഉഢാകുഠ.ഇത്.പോലൂളളനാതൂൻമാരാണ്വേഢത്അങനയുളള.അമമായിഅമമ.മാർക്കിടടേഢത്എലലാവർകുഠദൈവഠനലലത്വരൂതടെ

  • @ayishamambra1128
    @ayishamambra1128 2 роки тому +6

    എന്ത് നല്ല ഒരു നാത്തൂൻ ഇതാണ്
    നാത്തൂൻ എന്ത് നല്ല മോൾ
    ആമോൾക്ക് റബ്ബേ അഫിയ്തു സന്തോഷവുംകെടുക്കണേ

  • @rashidarashi4690
    @rashidarashi4690 2 роки тому +61

    നാത്തൂൻമാരായ ഇങ്ങനെ വേണം 👍👍👍👍👍👍

  • @aliyukpz8477
    @aliyukpz8477 2 роки тому +46

    അമ്മായി അമ്മയുടെ അഭിനയം ഒറിജിനൽ ആയിരുന്നു സാഹിത്യം ഇടയിൽ കൂട്ടി വെടക്ക് ആക്കാതെ അഭിനയം കാഴ്ച്ച വച്ചു മകളും മരുമകളും സൂപ്പർ ആയി

  • @asmabiaslam5154
    @asmabiaslam5154 2 роки тому +238

    ഇതൊക്കെ ഇപ്പോഴും അനുഭവിക്കുന്ന മാറുമക്കൽ ഉണ്ട് മക്കൾ വരുമ്പോൾ മരുമക്കൾ അവർക്ക് വെച്ചുണ്ടാക്കാൻ വീട്ടിൽ നോൽക്കണം.പെരുന്നാൾ എന്നത് എല്ലാവർക്കും ഒരുദിവസമ്മളെയുള്ളു കുറേ കാലങ്ങൾക് ശേഷം ഞാനദ്യമായി പെരുന്നാൾക് വീട്ടിൽ പോയി .ഇതെ ചിന്താഗതിയായിരുനു

    • @സിനിസിനി8293
      @സിനിസിനി8293 2 роки тому +1

      അതെന്തേ ഇക്കൊല്ലം, നാത്തൂന്മാർ വന്നില്ലേ

    • @zehara319
      @zehara319 2 роки тому +1

      Mm ith pole nte hus gulf larnu kore nalu njanum bangali yayirunnu😭😭

    • @abdulvahabvahab36
      @abdulvahabvahab36 2 роки тому +2

      Sathyam

    • @Kalathill
      @Kalathill 2 роки тому

      Sathyam

    • @nnisaaa1948
      @nnisaaa1948 2 роки тому

      😌😌

  • @swalihashahanas8994
    @swalihashahanas8994 2 роки тому +33

    ഇങ്ങനെ ഓരോ നാത്തൂൻ ഉണ്ടായാൽ മതി ആ ജീവിതത്തിൽ സന്തോഷം ഉണ്ടാവാൻ
    എല്ലാ അമ്മായിമ്മ മാർക്കും നല്ല മനസ്സ് തോന്നിക്കട്ടെ

  • @yousafcherungal1337
    @yousafcherungal1337 2 роки тому +118

    നാത്തൂൻ പറഞ്ഞത് ശരിയാ 👍🥰❤️

    • @shidushilu1955
      @shidushilu1955 2 роки тому +3

      Ooruo ruthar anubavikhunna അനുഭവം 😭😭😭

    • @faseelavp2416
      @faseelavp2416 2 роки тому

      ,m

    • @faseelavp2416
      @faseelavp2416 2 роки тому

      M

    • @haju1204
      @haju1204 2 роки тому +2

      💯💯💯എന്റെ അനുഭവം. മലപ്പുറം കൊണ്ടോട്ടി 😔

    • @mujeebrehman3959
      @mujeebrehman3959 2 роки тому

      Q

  • @Mychoicebyfalila
    @Mychoicebyfalila 2 роки тому +30

    Mashaallah🥰👍nalloru skit aayirunnu ttoooo
    Enikkishtayi😍👌ellavarum nannayi abhinayichu❤️❤️❤️❤️✌️✌️✌️✌️

  • @yasarok1958
    @yasarok1958 2 роки тому +30

    ഇതു കണ്ടപ്പോൾ ഞാൻ എന്റെ പെരുന്നാൾ ദിവസത്തെ അനുഭവം
    ഓർത്തുപോയി. നാലു നാത്തൂൻമാർ
    വന്നാൽ എന്നെ പോവാൻ അയക്കില്ല 😭പോവാൻ ചോദിച്ചാൽ വീട്ടിൽപ്രശ്‌നം പെരുന്നാൾ എന്റെ ജീവിതത്തിൽ ഒരു ദുഃഖ മാണ്. എല്ലാ വീട്ടിലും മരുമക്കൾ പോവുന്നത് കാണുമ്പോ... എന്റെ അനുഭവ ഇങ്ങനെ മുന്നിൽ കണ്ടപ്പോൾ കരഞ്ഞു പോയി....... പെരുന്നാളിന് ഉമ്മാന്റെ അടുത്തു പോയി നില്കണം ഇതെന്റെ ആഗ്രഹമാണ്.....

    • @nichusworld4828
      @nichusworld4828 2 роки тому +1

      Insha allah

    • @rafipk6365
      @rafipk6365 2 роки тому

      Same

    • @jamshi5798
      @jamshi5798 2 роки тому +3

      നമ്മുടെ ആഗ്രഹങ്ങൾ നേടിയെടുക്കേണ്ടത് നാം തന്നെയാണ്.
      അതിനു വേറെ ആരും വരില്ല വഴിയൊരുക്കാൻ...
      ഉമ്മയും ഉപ്പയും ജീവിച്ചിരിക്കുന്ന കാലം മാത്രം ആണ് ഈ ആഗ്രഹങ്ങൾ ഏറെ... അവർ പോയി കഴിഞ്ഞിട്ട് ഖേദിച്ചിട്ട് കാര്യമില്ല...
      സംസാരിക്കുക..സ്വന്തം ആഗ്രഹങ്ങൾക്കും സന്തോഷങ്ങൾക്കും വേണ്ടി...

  • @keralaflowers3245
    @keralaflowers3245 2 роки тому +2

    നാത്തൂൻ ആയാൽ ഇങ്ങനെ വേണം അമ്മമാരുടെ കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുത്ത മകൾ സൂപ്പർ അവതരണം

  • @shahansidan9571
    @shahansidan9571 2 роки тому +20

    ഞാൻ പെരുന്നാൾ വന്ന അന്നന്നെ പോവും ആരെയും കാത് നോക്കാറില്ല ഇന്റെ വീട്ടിൽ ഉള്ളവരും ഒന്നാം പെരുന്നാൾക് തന്നെ പോവും അവരും ആരെയും കാത്ത് നിക്കാറില്ല പെരുന്നാൾ എല്ലാവരും ഒന്നിന് തന്നെ പോണം എന്നാ ഇന്റെ ഒരു ത് 😄😄എല്ലാവരും വന്നു ഞമ്മൾ പോകുമ്പോഴേക്കും പെരുന്നാൾ കഴിഞ്ഞിലെ അത് കൊണ്ട് പുതിയ തലമുറയൊക്കെ ഒന്നാmathathin തന്നെ സമ്മതിക്കണം 🥰🥰

  • @sabnasajith3560
    @sabnasajith3560 2 роки тому +14

    എന്നും പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ

  • @saleenasalee9804
    @saleenasalee9804 2 роки тому +12

    നല്ലൊരു കുടുംബീവിതം എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻

  • @homelytrends3560
    @homelytrends3560 2 роки тому +145

    ഒരുപാട് family ക് ഇതൊരു ഓർമപ്പെടുത്തൽ ആണ്.
    ഇപ്പോഴും ഉണ്ട് ഇതുപോലൊക്കെ 😔😔കാത്തിരിക്കാൻ മരുമകൾക്കും ഉണ്ട് ഒരുപാടു പേർ. പെരുന്നാൾ ന്നൊക്കെ പറയുമ്പോ അത് ആ ഒരു ദിവസം ആണ്. അത് പിറ്റേന്ന് അതാവൂല്ലലോ...

  • @famiriyas2557
    @famiriyas2557 2 роки тому +3

    ഇങ്ങനെ ഉള്ള നാത്തൂമാർ സ്വപ്നങ്ങളിൽ മാത്രം 🤣🤣🤣🫣🫣😆😆😆

  • @hasifavp7201
    @hasifavp7201 2 роки тому +64

    നാത്തൂൻ പൊളിച്ചു... ഇങ്ങനെ യാവണം നാത്തൂന്മാർ 😍

  • @abdulsalamvkabdusalam6222
    @abdulsalamvkabdusalam6222 2 роки тому +1

    ഒരു പാട് സന്തോഷം തോന്നി. ഉമ്മ കുറച്ച് ജഗലാണങ്കിലും മനസ് ശാന്തമാണ്.👍👍👍👍

  • @jamshijachu2947
    @jamshijachu2947 2 роки тому +17

    നാത്തൂൻ ആയാൽ ഇങ്ങനെ വേണം 👍👍👍👍❤️

  • @mubishihab3742
    @mubishihab3742 2 роки тому +63

    ഇങ്ങനത്തെ നാത്തൂന്മാരെ.. കിട്ടുന്നത് ഭാഗ്യം

  • @shaninouf4312
    @shaninouf4312 2 роки тому +28

    നന്നായിട്ടുണ്ട്. നേരിട്ട് കണ്ടപോലെ ഒരു ഫീലിംഗ്.
    നല്ല ഒറിജിനാലിറ്റി 🙂🙂👍🏻👍🏻

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 роки тому +9

    ഈ വേർതിരിച്ചു കാണൽ ഒക്കെ ഇപ്പോഴും ഉണ്ട്

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas4144 2 роки тому +62

    ഉമ്മ വല്ലാത്ത ജാതി natural ആയി അഭിനയിക്കുന്നു

  • @rafsanasafeer276
    @rafsanasafeer276 2 роки тому +27

    കാണുമ്പോ സങ്കടം തോന്നുന്നു എനിക്ക് ഇങ്ങനെ ഒരു നല്ല മനസ്സുള്ള നാത്തൂൻ ഇല്ല സ്നേഹിക്കാൻ അമ്മായിഅമ്മയും ഇല്ല എല്ലാരും കടിച്ചു കീറുന്ന സ്വഭാവം ഉള്ളവര 😰

    • @reefanvar2009
      @reefanvar2009 2 роки тому +10

      എടോ കടിച്ചു കീറുന്നവരെ ഇടക്കൊന്ന് ചീറിയെങ്കിലും തിരിച്ചു പേടിപ്പിക്കണം. ചീറീട്ടും കാര്യം ഇല്ലെങ്കിൽ കടിച്ചു തന്നെ പേടിപ്പിക്കാം. തന്നെ പോലെ തന്നെ ആണ് എന്റെ അവസ്ഥയും. But ഞാനിപ്പോ അവരുടെ താളത്തിന് തുള്ളൽ അങ്ങ് നിർത്തി വെച്ചു.
      ഇപ്രാവിശ്യത്തെ പെരുന്നാൾക്ക് ചെറിയ നാത്തൂൻ വരുന്നുണ്ട് പറഞ്ഞപ്പോ ഞാൻ പറഞ്ഞു ഓള് വരുന്നുണ്ടെങ്കിൽ ഞാൻ വീട്ടിൽ പോവാണ് ഇവിടെ ആള് ആയല്ലോ ആരൂല്ലാന്ന് പറഞ്ഞല്ലേ പോവാൻ സമ്മതിക്കാത്തിരുന്നേ ഇപ്പൊ ആളായല്ലോന്ന്. അപ്പൊ അമ്മായിമ്മ പറഞ്ഞു ഇൻജെ കുട്ടി ഒന്ന് രണ്ടീസത്തിനു നിക്കാൻ വരുമ്പോതന്നെ അനക്ക് അന്റോഡ്ക്ക് പോവണല്ലേ ന്ന് ഒറ്റ ചാട്ടം. ഞാൻ പറഞ്ഞു ഞാനും ഇതേ പോലൊരു ഉമ്മാന്റീം വാപ്പാന്റെയും മോളാണ് അല്ലാത്ത ആളും ഒടമയും ഇല്ലാത്തതല്ല. അതോണ്ട് ഇനി മുതൽ ഈ വർത്താനം എന്നോട് പറയരുത് എന്തെങ്കിലും മുണുങ്ങണെങ്കിൽ വെച്ചുണ്ടാക്കി മുണുങ്ങിക്കൊണ്ടിൻ. അല്ലെങ്കി പട്ടിണി കിടന്നോണ്ടിൻ. ബാക്കിയുള്ള പണികളൊക്കെ ഞാനെന്നാ വരുന്നേന്നു വെച്ചാ അന്നങ്ങട്ട് എടുത്തോണ്ട്. ഇപ്പൊ ഞാൻ പോവാണ്. എന്നിട്ട് ഒറ്റ പോക്ക്.
      ഇപ്പൊ വല്യ അധികാര സ്വരത്തിലുള്ള വർത്താനം ഇല്ല. അത് അന്നത്തെ ഇന്റെ പറച്ചിലിന്റെ ഡോസ് കൊണ്ട് ഒരു ഒതുക്കം വന്നുക്കുണു

    • @rafsanasafeer276
      @rafsanasafeer276 2 роки тому

      @@reefanvar2009 ഇവിടെ എനിക്ക് 3നാത്തൂൻ ഉണ്ട് എല്ലാം കണക്കാ എനിക്ക് ഒന്നും പറയാൻ കിട്ടില്ല അവരെ മുന്നിൽ

    • @reefanvar2009
      @reefanvar2009 2 роки тому +4

      @@rafsanasafeer276 തനിക്കൊരു കാര്യം അറിയോ ഞാനും ഇതു പോലെ ആയിരുന്നു പക്ഷെ ഓരോകാര്യങ്ങൾ മനസ്സിൽ examinu പോകുമ്പോലെ പഠിച്ചു വെച്ച് അവസരങ്ങളിൽ പറയുകയായിരുന്നു ഞാൻ. 😂. ഇപ്പൊ നല്ല improment ഉണ്ട് 🤣ഇപ്പൊ ഞാൻ ടപ്പേ dappeenn മറുപടി പറയും. എന്നെ വല്ലോം പറയണമെങ്കിൽ അവരൊക്കെ ഒന്നൂടെ ചിന്തിക്കും. ആണ് രീതിയിൽ എത്തിച്ചു വെച്ചിട്ടുണ്ട് ഞാൻ.

    • @rafsanasafeer276
      @rafsanasafeer276 2 роки тому

      @@reefanvar2009 ഞാനും ശ്രെമിക്കും

    • @reefanvar2009
      @reefanvar2009 2 роки тому

      @@rafsanasafeer276 👍🏻😊

  • @chinjumalappurammalappuram3539
    @chinjumalappurammalappuram3539 2 роки тому +45

    സത്യം. ഇങനെ ഇപ്പോഴും നടക്കുന്നുണ്ട് കണ്ണുനിറഞ്ഞുപോയി

  • @hasnafaisal9276
    @hasnafaisal9276 2 роки тому +29

    ഇതുതന്നെയായിരൗന്നു ഞങ്ങൽക്കും അവസ്ഥ ഇപ്പോ അതൊന്നും നോക്കാറില്ല..

  • @sherinajeebnajeebsheri6867
    @sherinajeebnajeebsheri6867 2 роки тому +27

    എന്റെ നാത്തൂനും ഇങ്ങനെ തന്നെയാണ് എന്റെ വലം കയ്യ് എന്ന് പറയാം

  • @tipsforstyle3526
    @tipsforstyle3526 2 роки тому +50

    എന്റെ അനുഭവം 😭😭. എല്ലാവരും പെരുന്നാൾ ന് സന്ദോഷിക്കുമ്പോ ഞാൻ മാത്രം കുറേ കരയും. ഇത് കണ്ടപ്പോ ഞാൻ ഒരുപാട് കരഞ്ഞു.

    • @achuvava181
      @achuvava181 2 роки тому +4

      Ninne santhoshippikkan ninaku mathrame kazhiyullu . Bakki ullavare ethirth jeevikkanam ennalla , manasil manushyatham undayal mathi , . First priority swantham santhoshathinu nalkuka . Makkale nokkan aanu santhosham enkil athu cheyyyka . Ellavareyum happy aakkunnathanu ninte mind happy aavunnathenkil athu cheyyyka. Ishttamillatha karyangal or ishttamillatha sthalath orikkalum nilkkaruth

    • @tipsforstyle3526
      @tipsforstyle3526 2 роки тому +9

      @@achuvava181. അങ്ങനെ സഹിക്കാൻ പറ്റാത്ത ഒരുപാട് കാര്യം ഉണ്ടായി. അങ്ങനെ ഞാൻ അവിടുന്ന് ഇറങ്ങി പൊന്നു. ഇപ്പൊ ഇക്കാന്റെ കൂടെ ഗൾഫിൽ സുഖമായി കഴിയുന്നു 😍

    • @achuvava181
      @achuvava181 2 роки тому +2

      @@tipsforstyle3526
      Great👍

    • @mehakzain1555
      @mehakzain1555 2 роки тому

      അടിപൊളി 😄👍🏻

    • @hinzuzay9408
      @hinzuzay9408 2 роки тому

      Ee diloge kett ee perunalkum veetilk pona njan😁 kett irikan ninnal pine poral nadakilla.. avark kann thurakkilla nathoon markum so njan thane edukunatha nallath

  • @walkwith_raashi
    @walkwith_raashi 2 роки тому +40

    ഉമ്മാക്ക് നല്ല മനസ്സ് വന്നല്ലോ നല്ലൊരു വീഡിയോ ആയിരുന്നു 👍

  • @rahi1995
    @rahi1995 2 роки тому +42

    സ്ക്രിപ്റ്റ് പോലുമില്ലാതെയുള്ള സ്വാഭാവിക അഭിനയം.
    ഹൃസം, കാലികം, സുന്നരം , അഭിനന്ദനീയം

  • @shahananishad
    @shahananishad 2 роки тому +16

    natural video ഇതുപോലുള്ള ammayikal ഇപ്പോഴും undu.ഇതിലെ അമ്മായിയെ കണ്ടപ്പോൾ എന്റെ അമ്മായിയെ ഓർമ vannu

  • @rosepot6421
    @rosepot6421 2 роки тому +54

    Mashallah... ഈ വീഡിയോ ന്റെ ജീവിതവും ആയി എത്രെ സാമ്യം ആണ് 🥺.. ഇത്താ നിങ്ങൾ മൂവരും കലക്കി.. No worsds അത്രയ്ക്കും ഉഷാർ ആയിക്കണ് ട്ടോ good luck.

  • @malappuramsidu
    @malappuramsidu 2 роки тому +23

    അഭിനയം ആണെങ്കിലും കണ്ണ് നിറഞ്ഞു പോയി 🥺🥺
    എപ്പോഴും കാണാറുണ്ട് ഇങ്ങോട്ടും ഒന്ന് നോക്കണേ

  • @ashi1928
    @ashi1928 2 роки тому +77

    എല്ലാ പെരുന്നാളിന് എനിക്ക് ഇതന്നെ ആണ് 😔😔അവസ്ഥ 😪

    • @faihafaijas5141
      @faihafaijas5141 2 роки тому +5

      ഈ പെരുന്നാൾക്ക് പോലും എനിക്ക് അങ്ങനെയായിരുന്നു

    • @ashi1928
      @ashi1928 2 роки тому +1

      @@faihafaijas5141 എനിക്കും 😔😔ഇത് ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കും 😪

    • @faihafaijas5141
      @faihafaijas5141 2 роки тому

      Mm

    • @chithraap203
      @chithraap203 2 роки тому +6

      @@faihafaijas5141 എതിർക്കേണ്ട സമയത്ത് എതിർക്കണം. അല്ലങ്കിൽ എപ്പോഴും വേദന തന്നെയാവും

    • @faihafaijas5141
      @faihafaijas5141 2 роки тому +2

      ഒരുപാട് പറഞ്ഞിട്ട് ഉണ്ട് ഞാൻ ഒരു രക്ഷയും ഇല്ല😥😥

  • @suhailasalamsuhaila2312
    @suhailasalamsuhaila2312 2 роки тому +63

    ഇങ്ങനത്തെ നാത്തൂന്മാരെ കിട്ടിയവർ ഭാഗ്യവതികൾ 😊👍🏻

    • @nnisaaa1948
      @nnisaaa1948 2 роки тому

      Sathyam

    • @hope-ei8se
      @hope-ei8se 2 роки тому

      Alhamdulillah ❣️ enik inganethe naaathooons aahn

  • @raseenashameer9958
    @raseenashameer9958 2 роки тому +30

    ചില കാര്യങ്ങൾ വളരെ വൈകിയാണ് മനസിലാവുന്നത് ഇവിടെ രണ്ടു .പേരു ഒരു പോലെ ആണകിൽ ഒരു കലാപം ഉണ്ടാവു ഇവിടെ മരുമകൾ ക്ഷമയുള്ളവൾ ആയത് കൊണ്ട് പ്രശ്നങ്ങെ സോൾ വായി good. മെസേജ

  • @muhammedashikashik7652
    @muhammedashikashik7652 2 роки тому +68

    ബുദ്ധി ഉള്ള നാത്തൂൻ ആയത് nannayi😃

  • @finajalthaf5921
    @finajalthaf5921 2 роки тому +18

    ഇങ്ങനത്തെ നാത്തൂന്മാർ സ്വപ്നങ്ങളിൽ മാത്രം

  • @themanglishstore4752
    @themanglishstore4752 2 роки тому +8

    ഇന്നോട് ഈ പെരുന്നാൾക്കും കൂടി പറഞ്ഞിട്ടുള്ളു........ഇങ്ങനെ ഉമ്മാനെ പറഞ്ഞു മനസ്സിലാക്കുന്ന നാത്തൂൻമരൊന്നും ഇൻക്കില്ല....... നമ്മൾ അവടെ നിന്നാൽ ഓൾക് പണിടക്കേണ്ട എന്നെ ഓല് വിചാരിക്കന്നോള്ളൂ.... പക്ഷെ ആൺകുട്ടികൾ ഉണ്ട് ഉമ്മാക്ക്....ശരികൾ ചൂണ്ടിക്കട്ടുന്ന ആൺ കുട്ടികൾ.....
    പക്ഷെ ഞാൻ ഈ വീട്ടിലെ മരുമകളെ പോലെ അല്ല..... നിക് പോണം എന്ന് പറയും.... പോരും.....!!
    ഒന്നും പറയാതെ എല്ലാം കേട്ട് നിന്ന ഒരു ഞാൻ ഉണ്ടായിരുന്നു.... അന്നെല്ലാം ഒരുപാട് കരഞ്ഞിട്ടുണ്ട്...... സങ്കടം കൊണ്ട്....... വൈകിയാണെങ്കിലും ,അവർ പറയുന്നത് എത്ര നമ്മൾ സ്വീകരിച്ചാലും
    മരുമകൾ അവർക്ക് വീട്ടിലെ ജോലിക്കാരി ആണ് എന്ന് കാര്യം ഞാൻ മനസ്സിലാക്കി......
    അതിന് ശേഷം സഹിച് നിന്നിട്ടില്ല..... വല്ലാതെ പറഞ്ഞാൽ തിരിച്ചു ചോദിക്കും.....
    പോവാണ് പറയും..... പോരും......

    • @reefanvar2009
      @reefanvar2009 2 роки тому +1

      Same to you sissy
      ഞാനും പ്രതികരിക്കാൻ തുടങ്ങി. ഇപ്പൊ അതിന്റേതായ മാറ്റങ്ങൾ ഉണ്ട് ട്ടൊ 😂ഇനി ഇങ്ങനെ തന്നെ മുന്നോട്ട് പോവും. പേര് അഹങ്കാരി അനുസരണ ഇല്ലാത്തവൾ മുതിർന്നവരെ ബഹുമാണിക്കാത്തവൾ, ക്ഷമ ഇല്ലാത്തവൾ etc...😬... ഇതൊക്കെയാണ് എന്തൊക്കെ പറഞ്ഞാലും ഞാനിനി എന്റെ ശെരികൾ മാത്രേ ചെയ്യു

    • @themanglishstore4752
      @themanglishstore4752 2 роки тому

      @@reefanvar2009 ഞാൻ ഇത്രക്കില്ല ട്ട്ടോ.... എന്നിരുന്നാലും ഒന്ന് പറഞ്ഞാൽ പത്തു പറയുന്നവളാണ് 😆

    • @rajeeshasahir5363
      @rajeeshasahir5363 2 роки тому +1

      ഞാനും ഇപ്പൊ പ്രതികരിക്കാൻ പഠിച്ചു,ഇക്കാന്റെ സപ്പോര്ട്ട് കൊണ്ട് മാത്രം പ്രതികരണശേഷി കൈവരിച്ചവ ൾ,,,,, ഇപ്പൊ ഹാപ്പി,,,താഴ്ന്നു കൊടുക്കരുത്,നമ്മള് ഭൂമിയിൽ നിന്ന് പൊട്ടിമുളച്ചത് അല്ല,നമ്മൾക്കും ഉണ്ട് പ്രസവിച്ച ഉമ്മ,ഉപ്പ,,,,, ജീവിക്കണം,ജീവിച്ചു കാണിച്ചുകൊടുക്കണം,🥰💕💕

  • @un-known1238
    @un-known1238 2 роки тому +1

    നല്ല പെങ്ങൾ 👍🏼ഉമ്മമാരെ താങ്ങാൻ വേണ്ടി അധിക നാത്തൂന്മാരും കണ്ടില്ല എന്ന് വെക്കുന്ന സംഗതി ആണിത്

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 2 роки тому +93

    മകൾ വന്നിട്ടും മരുമകൾ പോയിട്ടും പതിനഞ്ച് ദിവസമായി..... പക്ഷെ....അപൂർവം ചിലരുടെ...ചിത്രീകരണം ഇങ്ങിനെയായിരിക്കും .... മകൾ വന്നിട്ടു മിനിഞ്ഞാന്നേക്ക് പതിമൂന്ന് ദിവസം ആയിട്ടേയുള്ളു......മരുമകൾ പോയിട്ടോ.... മറ്റന്നാളേക്ക്‌ പതിനേഴു ദിവസമായി.....!!!!

    • @threebutterfly6944
      @threebutterfly6944 2 роки тому +12

      എപ്പളെലും വിടുന്നവരാണെങ്കിൽ പോകുമ്പോ കുറച്ചു അധികം നില്കാൻ ചില മരുമക്കൾ നോക്കും 😀

    • @anwaranc2898
      @anwaranc2898 2 роки тому +3

      💯 sathyaan

    • @magiclove9182
      @magiclove9182 2 роки тому +3

      Njan anel nte veetil thanne. Ammai amma vilichonde irikkunnnu. Randu divasam vannu nikkadi enn😃😃😃😃

    • @darvishhasan2485
      @darvishhasan2485 2 роки тому

      @@magiclove9182 🤔

    • @Chinnuchinnu797
      @Chinnuchinnu797 2 роки тому +2

      @@magiclove9182 paniyeduth maduth kaanum

  • @rafeek.k5583
    @rafeek.k5583 2 роки тому +50

    ഇതൊക്കെ കണ്ടപ്പോൾ പഴയ കാലം ഓർത്തുപോയി

  • @ranashamsu36
    @ranashamsu36 2 роки тому +18

    ഈ വിഷമം കല്യാണം കഴിഞ്ഞ ഉടനെ ഞാൻ അനുഭവിച്ചതാണ്... ആദ്യത്തെ പെരുന്നാളിന് പോലും ഞാൻ മൂന്നാം പെരുന്നാൾക്ക് ആണ് വീട്ടിൽ പോയെ... 3 നാത്തൂന്മാർ ഉണ്ട് എനിക്ക് അവർ വന്നതിനു ശേഷമേ ഞങ്ങൾക്ക് പോവാൻ അനുവാദം ഉണ്ടായിരുന്നുള്ളു..... ഇപ്പോൾ അതൊക്കെ മാറിട്ടോ... കാലം എല്ലാവരെയും എല്ലാം മനസ്സിലാക്കി

    • @hafsamusthafapt1262
      @hafsamusthafapt1262 2 роки тому

      Enikkum undaayitund . Eppo njaan nokkaarilla ente makkalkkum schoolum madrasayum okke aayi. Athin ennod ee praavsyam onn elagi

    • @jamshisajuppa4188
      @jamshisajuppa4188 2 роки тому

      Enikum

  • @ashik-nm7wp
    @ashik-nm7wp 2 місяці тому

    മോള് വിരുന്നു വന്നപ്പോൾ ഉമ്മാക്ക് നല്ല ബോധം വന്നു ഇത് കണ്ടിട്ടേലും ഇനിയുള്ള ഉമ്മമാർക്ക് ബോധം വരട്ടെ ❤🥰

  • @jasyfahad5978
    @jasyfahad5978 2 роки тому +2

    Adipoli പറയാൻ വാക്കുകൾ ഇല്ല അത്രയും നല്ലത് 🤗🤗🤗

  • @AjuAllu-vibes
    @AjuAllu-vibes 2 роки тому +56

    മാഷാ അള്ളാഹ് ഇത് കണ്ടപ്പോ മനസ്സിന് വല്ലാത്ത സന്തോഷം 🥰

  • @sachu6360
    @sachu6360 2 роки тому +6

    👌enikkum und ithupole oru ammaiamma .nathoon illa .nathoon marum ammaimayum onna

  • @lifeisbeautiful8392
    @lifeisbeautiful8392 2 роки тому +4

    വീഡിയോ എനിക്ക് നല്ല ഇഷ്ട്ടപെട്ടു. വീണ്ടും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു 😊

  • @maishusworld1951
    @maishusworld1951 2 роки тому +1

    ഇങ്ങനെ വേണം നാത്തൂൻ മാർ ആയാൽ അടിപൊളി 😘😘

  • @rashidashabeer1956
    @rashidashabeer1956 2 роки тому +8

    Nathoon aayinabinayicha kutti poli👍👍👍

  • @chithraap203
    @chithraap203 2 роки тому +15

    കണ്ണ് നിറഞ്ഞു❤️👍

  • @akbarakbar5852
    @akbarakbar5852 2 роки тому +9

    Ithan nathoon nalla nathoon poliyaan👍 marumakkale avastha

  • @hibathahsin2295
    @hibathahsin2295 2 роки тому +3

    അടിപൊളി ആയിട്ട് ണ്ട് ട്ടോ. ഇത് എന്റെ ജീവിതത്തിലേ അതെ അവസ്ഥ... പക്ഷേ നാത്തൂൻ ഇങ്ങനെ ഒന്നും പറയു ല ട്ടോ..

  • @siddyrock1695
    @siddyrock1695 2 роки тому +10

    നാത്തൂൻ പൊളി 🔥

  • @foodandsafaribythasnisadath
    @foodandsafaribythasnisadath 2 роки тому +5

    നാത്തൂന് കലക്കി ♥️♥️

  • @ayishuismu9874
    @ayishuismu9874 2 роки тому +8

    Innum anubavikkunna karyam
    Makal varunnundenn paranju marumakkale veetilek paranjayakkatha ammayummamar ippoyum und

  • @thasnik5818
    @thasnik5818 2 роки тому +3

    സൂപ്പർ നാത്തൂൻ 👍

  • @fathimakasaragod1163
    @fathimakasaragod1163 2 роки тому +5

    Hlo... ഞാൻ ആദ്യായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.... Sbscrb ചെയ്തു...... ഒരുപാട് ഇഷ്ടപ്പെട്ടു 🙌🙌

  • @mictkerala9437
    @mictkerala9437 2 роки тому +3

    Kiduuu adipoli real

  • @muhsinavp665
    @muhsinavp665 2 роки тому +3

    സത്യം , ഈ പെരുന്നാളിനും കൂടി ഇതെന്നെ ആയിരുന്നു അവസ്ഥ

  • @statushubforcouples7255
    @statushubforcouples7255 2 роки тому +9

    ഞങ്ങൾ ഇങ്ങനെ ആയിരുന്നു എന്നാൽ ഞങ്ങളുടെ നാത്തൂന് ഞങളുടെ മനസ്സ് കാണാൻ കഴിഞ്ഞില്ല

  • @Luluzz974
    @Luluzz974 2 роки тому +5

    Crct aanu tta ithathaa.... Ingenethenne aanu chele ammayimmar marumamakkale paranjekkula makal vannal angene marumole pachirachi thunnum piraayi piraayi🥺🥺🥺

  • @hussainfaisal9330
    @hussainfaisal9330 2 роки тому

    Igale vidio karanm or alkenkilum sandhosham undayal athinum pradhifalm allahu nalkum

  • @hugzzmedia
    @hugzzmedia 2 роки тому +5

    Masha allaah 😍😍എന്ത് രസാ രണ്ടാളും അഭിനയം 😍👍🏻ഇഷ്ടായി 👍🏻

  • @muneerababukolambil3144
    @muneerababukolambil3144 2 роки тому +1

    Nalla story .nathoon poli ummade avatharanm super 😂👍👍👍👍

  • @reefanvar2009
    @reefanvar2009 2 роки тому +7

    ഈ ഒരു കാര്യത്തിന് ഞാൻ ഇപ്രാവശ്യം നല്ല ഒരു സീൻ ഉണ്ടാക്കി. എന്ത് വന്നാലും വേണ്ടീല എന്ന് കരുതി. 😇

  • @shamsi6847
    @shamsi6847 2 роки тому +43

    എനിക്ക് നാത്തൂന്മാരൊന്നും ഇല്ല, എന്നാലും ഒന്നാം പെരുന്നാൾക് പോവാൻ സമ്മതിക്കൂല 😔

    • @Shahananadiya
      @Shahananadiya  2 роки тому +3

      😔

    • @akbarakbar5852
      @akbarakbar5852 2 роки тому +2

      Jeevitham 😭

    • @vafavafi
      @vafavafi 2 роки тому +24

      Orikkalum nammude veetilk povan bharthavinte allathe mattullorde anuvadham onnum venda..pandathe aalkkaar thudangi vechitulla ororo sheelangal.. Ee ammayiyammakk avarude makal enganeyano ath polethanneyalle nammude ummakk nammalum.. Poyi pani nokkan parayanam.. Be bold😍

    • @sereenanizar7088
      @sereenanizar7088 2 роки тому

      Enneyum

    • @hafiznrp3669
      @hafiznrp3669 2 роки тому

      @@Shahananadiya എഡീ പെണ്ണേ ഇതൊക്കെ നരഗത്തിലേക്കുള്ള പുറപ്പാടാണോ മനസ്സിൽ ആകുന്നില്ല 😭😭😭😭😭😭😭😭😭😭😭

  • @Hamsafarkids
    @Hamsafarkids 2 роки тому +16

    സിസ്റ്റം മാറണം..
    നമ്മുടെ നാട്ടിലൊക്കെ നേരെ തിരിച്ചാ..
    ഇക്കാടെ വീട്ടിലേക്ക് പെരുന്നാളിന് പോകും.. പിറ്റേന്ന് വരും..
    എന്നും സ്വന്തം ഉമ്മാന്റെ കൂടെ ❤❤

  • @jahfarjahfar2432
    @jahfarjahfar2432 2 роки тому

    Good nice parayan vakkukalillaaaa super exelent

  • @dahliamohdali4074
    @dahliamohdali4074 2 роки тому +8

    Nice video...marumakkale veetil oke povaan samithichale avark bharthavinde veetil happy aayi nikkan pattoo

  • @shasworld1120
    @shasworld1120 2 роки тому +1

    ഉഷാറായി ഇനിയും നാല്ല വിഡിയോ പ്രദീക്ഷിക്കുന്നു 👍👍

  • @sheikhaskitchen888
    @sheikhaskitchen888 2 роки тому

    അടിപൊളിയായിട്ടുണ്ട്

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 роки тому +16

    നാത്തൂന്മാർ പൊളിച്ചു 👍

  • @farisamaisonanees8242
    @farisamaisonanees8242 2 роки тому

    Umma Poli
    Nathoon Po poli

  • @shaheedashaluvlogs
    @shaheedashaluvlogs 2 роки тому +9

    ഇങ്ങിനെ ഉള്ളവർ ഇപ്പോഴും ഉണ്ട്

  • @iamdude1113
    @iamdude1113 2 роки тому

    Super മുബി

  • @sherinsheri6371
    @sherinsheri6371 2 роки тому +9

    Ithaa ithupole njn anubavichk oru matom ind nte athyathe perunnal illathakiyath avara molum maronum varum nn paranjit mole kalynam kayinjit 9 varsham kayinjatha ..eannittanu nte athyathe perunnal illandakiyee ...nte umma orupad karanjitund ann barthav polum support illathayi poyi enik..😪😪

  • @rananinu5785
    @rananinu5785 2 роки тому

    ശെരിക്കും ഒരു വീട്ടിൽ നടക്കുന്നത് .പൊളിച്ചു 👍

  • @aamikitchen
    @aamikitchen 2 роки тому

    ഇതാണ് നാത്തൂൻ നീ പൊളിച്ചു പാത്തു 👍🏻👍🏻👍🏻

  • @najasvlogs1246
    @najasvlogs1246 2 роки тому +2

    അടിപൊളി ഇങ്ങനത്തെ നാത്തൂമാർ ആവണം

  • @rajeenatp6247
    @rajeenatp6247 2 роки тому

    Supper നല്ല നാതൂൻ ഇങ്ങനെ ആവണം നാതൂൻ

  • @rashidarashi9775
    @rashidarashi9775 2 роки тому

    നാത്തൂൻ പൊളി