ഒരു കാര്യം പറയാനുണ്ട് 🔴🎤🎤❗️

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 128

  • @liliyabenny8041
    @liliyabenny8041 Місяць тому +17

    ഇതു വരെ ഇങ്ങനെ ഒരു ഓഫർ ഒരു ഓൺലൈൻ ഷോപ്പിലും കണ്ടിട്ടില്ല. ഞാനും ചോദിച്ചിരുന്നു എനിക്ക് കിട്ടീല്ല. എന്നാലും നല്ലൊരു കാര്യം ചെയ്ത ഒരാളെ ഇങ്ങനെ ക്രൂശിക്കരുത്. ചേച്ചി well done. സൂപ്പറായി മുൻപോട്ട് പോകുക. കട്ട support ❤❤❤

    • @LRBOUTIQUE-h4p
      @LRBOUTIQUE-h4p  Місяць тому

      Next time ellavarkum kituna polle cheyam

    • @kamalukamalu3963
      @kamalukamalu3963 Місяць тому

      Yes currect oru online shop
      Egane oru offer koduthettella

  • @shailajaharidas7595
    @shailajaharidas7595 2 дні тому +1

    നമ്മൾ എന്തു ചെയ്താലും കുറ്റം പറയുന്ന ഒരു ജനതയാണ് എവിടെ ഉള്ളത് ok ❤

  • @Pathupathus-x6z
    @Pathupathus-x6z Місяць тому +3

    ഞാൻ ചോദിച്ചിരുന്നു കിട്ടിയില്ല.. ചേച്ചി ചെയ്തത് നല്ല കാര്യമാണ് പക്ഷെ ഒന്ന് വീതം അല്ലെങ്കിൽ എല്ലാ മോഡലും ഒന്ന് വീതം കൊടുത്തിരുന്നെങ്കിൽ എല്ലാവർക്കും കിട്ടിയേനെ കുറ്റം പറഞ്ഞതല്ല... ഇത്രയും നല്ല ഒരു കാര്യം ഞങ്ങൾക്ക് വേണ്ടി ചെയ്ത ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤

    • @LRBOUTIQUE-h4p
      @LRBOUTIQUE-h4p  Місяць тому

      Manasalayi maam ... Next time njangal ellavarkum kittuna reethiyil cheyaaam to

  • @manjusebastian6385
    @manjusebastian6385 Місяць тому +2

    ഞാനും ചോദിച്ചു എനിക്കും കിട്ടിയില്ല... അതിൽ എനിക്ക് പരാതിയും ഇല്ല..ചേച്ചി ചെയ്തത് ഒരു നല്ല കാര്യം ആണ്.. ആരും ചെയ്യാത്ത നല്ലൊരു കാര്യം.... കുറ്റം പറയാൻ ഒരുപാട് പേര് ഉണ്ടാകും... അതൊന്നും മൈൻഡ് ആക്കാതെ മുന്നോട്ട് പോകുക...❤

  • @sindhukunjumon6999
    @sindhukunjumon6999 Місяць тому +3

    ഒത്തിരി ചാനൽ ഉണ്ട് എന്നാൽ അതിൽ നിന്ന് വ്യതസ്തമായി ഈ LR മാത്രം ❤❤❤അതിന് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ❤❤അവരുടെ സ്വഭാവമാണ് എന്ന് കരുതി വിട്ടേക്ക് ❤❤❤You are the great ❤❤god always with you ❤❤❤❤

  • @jessyjs6952
    @jessyjs6952 Місяць тому +5

    Don't worry you did a great thing,God Bless You ❤❤❤ .

  • @helenravisamuel3188
    @helenravisamuel3188 Місяць тому +4

    ഇത് ആദ്യമായിട്ടാണ് കാണുന്നത് നല്ലത് ചെയ്യതാൽ അതിനെയും മറ്റ് അർഥങ്ങൾ കൊണ്ട് പ്രതികരിക്കും അതൊന്നും കാര്യമാകേണ്ട 👍

  • @soumyabeegum3138
    @soumyabeegum3138 Місяць тому +2

    Don't worry chechi

  • @Athijith.
    @Athijith. Місяць тому +2

    Dont worry mam ❤ u can go strong

  • @maryvarghese8100
    @maryvarghese8100 Місяць тому +2

    Don't worry ❤❤ may God bless you

  • @LaijiU
    @LaijiU Місяць тому +1

    ❤❤❤

  • @sunitharajesh1548
    @sunitharajesh1548 Місяць тому +1

    Lനിങ്ങൾ ചെയ്തത് വളരെ നല്ല കാര്യമാണ്....ഒരാൾക്കും ഇത്രയും ഹൃദയവിശാലത ഇല്ല......God Bless You❤❤

  • @bindukl5503
    @bindukl5503 Місяць тому +2

    അത്രയും നല്ല ഓഫർ ഞാൻ കാണാൻ വൈകിപ്പോയി.😔😔
    ഇനിയുമുണ്ടാവുമോ എപ്പോഴെങ്കിലും

    • @LRBOUTIQUE-h4p
      @LRBOUTIQUE-h4p  Місяць тому +1

      Yesss maam eniyum ind.. Stay connected

    • @bindukl5503
      @bindukl5503 Місяць тому

      @@LRBOUTIQUE-h4p ok thank you mam

  • @remamohan1925
    @remamohan1925 Місяць тому +3

    Well done dear ❤ Don't worry 🥰🥰🥰

  • @Sainaba2204
    @Sainaba2204 Місяць тому +1

    പറയുന്നവരോട് പോയി പണി നോക്കാൻ പറ.ചേച്ചി ചെയ്യുന്ന കാര്യങ്ങളുമായി മുന്നോട്ടു പോകൂ....❤❤❤

  • @lincyjerson6596
    @lincyjerson6596 Місяць тому +1

    കൊടിച്ചിപട്ടികൾ കുരയ്ക്കും അത് കാര്യമാക്കരുത്. ദൈവത്തിൽ ആശ്രയിച്ച് മുന്നോട്ട് പോകുക പററുന്ന നന്മകൾ ചെയ്തുക ദൈവം ധാരാളം അനുഗ്രഹിക്കട്ടെ ❤❤

  • @latha1260
    @latha1260 Місяць тому +2

    ഇങ്ങനെ കൊടുക്കുന്നത് ഒന്നും ഇല്ലാത്തവർക്ക് കൊടുതുകൂടെ
    നിങ്ങൾക്ക് അതിൻ്റെ പുണ്യം കിട്ടും❤

  • @saami7969
    @saami7969 Місяць тому +1

    Mamm paranjath correct aanu product allam adipoliya❤

  • @sandhyathampy5363
    @sandhyathampy5363 Місяць тому +1

    ഞാനും വാങ്ങിയിരുന്നു... ഓഫർ product.. ഇന്നെനിക്ക് product കിട്ടി.. ശരിക്കും ഞാൻ happy ആയി... അത്ര നല്ല quality ഉണ്ടായിരുന്നു.. ❤️👍. ധൈര്യമായി purchase ചെയ്യാം 👌

    • @LRBOUTIQUE-h4p
      @LRBOUTIQUE-h4p  Місяць тому

      Thankss a lot maam for your positive review.

  • @geethajawahar4975
    @geethajawahar4975 Місяць тому +1

    Respect you🎉

  • @vasanthimini1451
    @vasanthimini1451 Місяць тому +2

    Njanum.kandilla ningalude offer .....oralkku 1 only ...athanu correct .....thank for your explain

    • @LRBOUTIQUE-h4p
      @LRBOUTIQUE-h4p  Місяць тому

      Yess maam ... Next Offer engane cheyum maam thanks for your idea maam

  • @dilanishabu3839
    @dilanishabu3839 Місяць тому +3

    ഞാൻ ഇവിടെ നിന്നുംbags, fancy Items , Materials Purchase ചെയ്തിട്ടുണ്ട് വളരെ നല്ല customer Service ആണ്. fake അല്ല

  • @masithasalahudheen2477
    @masithasalahudheen2477 Місяць тому +1

    Yallavarkkum kittan vendi ororutharkk oronnu veedam kodukkan sradhikkuka adanu maam nallade yallavrkkum upakarikkatte god bless you

    • @LRBOUTIQUE-h4p
      @LRBOUTIQUE-h4p  Місяць тому

      Yess maaam next time angane cheyulu maam ❤️

  • @Hansha1915
    @Hansha1915 Місяць тому +1

    Kure nalayi oru material vangan agrahamayirunnu. Saahacharyam moshamayirunnu. Innale message kandu vegam chodichappol last piece anennu thonnunnu enikku kittiye.Thank u soo much chechi.Innale thane chechi ath ayachu,postal tracking ID kitty.youtube nokki stitching padikkunnu.Swanthamaayi stitch cheyyananu.God bless you.Thank uu❤❤❤

  • @vineethajibin9579
    @vineethajibin9579 Місяць тому +4

    Innalathe product enikkum kittiyilla chechi 😢 saaramilla vdo 4 minute kazhinjaanu kandath chechikku oru condition vekkamaayirunnu oralkku oru product enna reethi appo orupaad aalukalkku ee avasaram prayojanappettene. Chechi itta pole ofer aarum thannittillatto ❤❤ chechi paranjath sathyam aanu free shipping kodukkunnavar product nte vila yude koode shipping charges koottunnund. Anyway ithrayum nalla new year offer thanna chechiyude shop orupaad uyarangal ethatte ❤

    • @LRBOUTIQUE-h4p
      @LRBOUTIQUE-h4p  Місяць тому +1

      Next time ellavarkum kittuna polle cheyum maam

  • @sindhuaj2313
    @sindhuaj2313 Місяць тому +1

    Njanipolane kandathe bags ellam super chechi

  • @masithasalahudheen2477
    @masithasalahudheen2477 Місяць тому +1

    Nallaru onformation video big salute maam

  • @mayasudhi8502
    @mayasudhi8502 Місяць тому +1

    Chechi ithonokke marupidi parayaan ninnaal namukku athine neramundaaku parayunnavarodu pokaan parayu 😊 chechi ithupole thanne munnottu poku ❤

  • @dark_rider2269
    @dark_rider2269 Місяць тому +1

    Madam chaithath nalla kaaryamanu athinu avarode thanks parayuka allathe avare kuttappeduthukayalla vendath hlo mam parenthood paranjalum onnum mind cheyyanda parayunnavar paranjukondeyirikkum chila aalukal anghaneyanu nalla reethiyiyil munnot pokuka ok❤❤❤

  • @elza7163
    @elza7163 Місяць тому +2

    Shipping charge offer venda

  • @SreelathaMadhusudanan
    @SreelathaMadhusudanan Місяць тому +1

    May god bless you

  • @seenajaleel5526
    @seenajaleel5526 Місяць тому +2

    Enikkum 2 ennam kitti athu enikku vendiyalla vangiye . Aduthulla pavangalkku vendiyanu sandhoshamaayi ❤

  • @princysiju1509
    @princysiju1509 Місяць тому +1

    Njan ennaleyanu first watch cheyithathu products kandittu enikku quality ullathennu thonni njanum order cheyithittundu product kitty kazhinju nallathanenkil ente support undavum

  • @Jaseedac
    @Jaseedac Місяць тому +2

    Correct aanu chechi paranjath

  • @giniabraham4583
    @giniabraham4583 Місяць тому +1

    Ningal nalla oru lady aanu❤

  • @DarshanasandeepDarshanasandeep
    @DarshanasandeepDarshanasandeep Місяць тому +2

    ചേച്ചി ചെയ്ത കാര്യം 👍nallathan🎉😊but അത് എല്ലാർക്കും അതായത് എന്നെ പോലുള്ള സാധാരണക്കാർക്ക് കിട്ടുന്ന തരത്തിൽ ചെയ്യാമായിരുന്നു 😊ഒരാൾക്ക് ഒന്ന് വെച്ച് കൊടുത്താൽ പോരെ 😊sarallya അടുത്ത തവണ ഞങ്ങളെ പോലുള്ളവരെ പരിഗണിക്കണേ 😊ദൈവം അനുഗ്രഹിക്കട്ടെ ഈ ഷോപ്പ് ഉയർച്ചയിൽ എത്തട്ടെ 👍👍👍👍

  • @joemonantony3098
    @joemonantony3098 Місяць тому +1

    Nan yenum kanum chechide videos yeniku palathum medikan pattatha vishamume ullu i love seeing LR Boutique sahodharighali varuthe choriyaruthu adaki vasikku my medikunna sisters

  • @lincymichael6344
    @lincymichael6344 28 днів тому +1

    Enikkum kittiyilla

    • @LRBOUTIQUE-h4p
      @LRBOUTIQUE-h4p  28 днів тому

      Next time ellavarkum kittuna polle cheyum

  • @geethagopi3675
    @geethagopi3675 Місяць тому +1

    ഞാൻ 60 രൂപ ഷിപ്പിങ് ചാർജ് ജിപേ ചെയ്തു സാധനം കിട്ടിയില്ല, പരാതിയും പറഞ്ഞില്ല ഷിപ്പിങ് ചാർജ് തിരികെ കിട്ടി.... നന്ദി....🙏

  • @lathasathish3868
    @lathasathish3868 Місяць тому +1

    Njan ividunn product vaanigiyittilla ..ennalum oru channel um tharatha offer aanu innale cheythath...abhinandana gal.. njan enikku pattiya bag wait cheyyunnu....❤

    • @LRBOUTIQUE-h4p
      @LRBOUTIQUE-h4p  Місяць тому +1

      Yess maaam ee week thanne vere oru bag video varunund stay connected

  • @joemonantony3098
    @joemonantony3098 Місяць тому +1

    Chechi yenda pattiye chechi chechi super anu chechide products vediyavar medicha kadayil poyal free ayittu kodunudi veyil poyi medikathavarku nalloru flat form anu

  • @Hennadesigns1
    @Hennadesigns1 Місяць тому +1

    Offer ittal ellavarkum kitikolanamennilla.athinu arum deshym pidichit karyamilla.next offer iniyum varumallo.nalla collection anu ningaludeth

    • @LRBOUTIQUE-h4p
      @LRBOUTIQUE-h4p  Місяць тому

      Next time ellavarkum kittuna polle cheyum maaam dont worry ❤️

  • @lissygeorge7822
    @lissygeorge7822 Місяць тому +1

    വീടിന്റ പടിക്കൽ കിട്ടുന്ന സാധനം ഒട്ടോ പിടിച്ചു കടയിൽ പോയി മേടിക്കട്ടെ മോളെ ❤

  • @seenajaleel5526
    @seenajaleel5526 Місяць тому +2

    Chechi madhuramulla pazhathinu kalleru undaakum

  • @minikb5749
    @minikb5749 Місяць тому +2

    നാലെണ്ണം വീതം കൊടുക്കരുതായിരുന്നു... Share ചെയ്യപ്പെടണമായിരുന്നു..

    • @LRBOUTIQUE-h4p
      @LRBOUTIQUE-h4p  Місяць тому

      Yess maam next time ellavarkum kituna tharathil cheyum maam

  • @KeralaBlasters-r7t
    @KeralaBlasters-r7t Місяць тому +1

    Chain small bag ചെയ്യണേ

  • @MaryJaison-vo4wt
    @MaryJaison-vo4wt Місяць тому +1

    Kazhinja videos undaya polathe oru offer ethuvareyum arum thanitilla. Munnbathe videos undaya comment orkunnu. Sharikum free kitiyathupole ayirunu ethu. Athukond pettenu sale ayi. Kittathavar vishamikenda eniyum offers varum😊

  • @SureshKumar-wo6fy
    @SureshKumar-wo6fy Місяць тому +1

    സത്യമാണ് മാഡം പറഞ്ഞത് സത്യമാണ്
    ഞാൻ എല്ലാവരോടും പറഞ്ഞു ഈ ഓൺ ലൈൻ. boutique ന്റെ കാര്യം
    പറയുന്നവർ പറയട്ടെ
    ഇനിയും വന്നാൽ ഞാൻ വാങ്ങും
    ഞാൻ 2 എണ്ണ o വാങ്ങി
    ഒരു കൈലിയുടെ വില പോലും ഒരു meterial വാങ്ങാൻ ആകുന്നില്ല

  • @rejanivarghese9853
    @rejanivarghese9853 Місяць тому +1

    Anickum kittiyilla

    • @LRBOUTIQUE-h4p
      @LRBOUTIQUE-h4p  Місяць тому

      Yess maam sheriyanu...next time cheyumbol ellavarkum kittuna tharathil cheyaam too sure.

  • @ankithn6218
    @ankithn6218 Місяць тому +1

    Enthineyum athirkkunna alkaranu chechi kuduthal mind cheyyanda chechi koduthathanu thett ippo

  • @lissygeorge7822
    @lissygeorge7822 Місяць тому +1

    ഞാൻ എന്നെകിലും മോൾടെ കൈയിൽ നിന്നും ഒരു ബാഗ് വാങ്ങും ഇപ്പോൾ ബാഗ് ഉണ്ട്‌

  • @GirijaSoman-kr3ty
    @GirijaSoman-kr3ty Місяць тому +4

    ഒരു ഫ്രീ കൊടുക്കുമ്പോൾ രണ്ടും മൂന്നും പീസ് കൊടുക്കരുതായിരുന്നു.😊

  • @freefire-bz3ue
    @freefire-bz3ue Місяць тому +1

    Hai

  • @inspireeveryday3275
    @inspireeveryday3275 Місяць тому +2

    True maam

  • @Mastergaming11-b6i
    @Mastergaming11-b6i Місяць тому +1

    ഇഷ്ടമുള്ളവർ എടുത്താൽ മതി എന്തിനാ വെറുതെ ഓരോന്ന് പറഞ്ഞ് ആളുകളെ തിരിപ്പിക്കുന്നത് വെറുതെ

  • @saleemanizar7950
    @saleemanizar7950 Місяць тому +1

    എനിക്കും കിട്ടിയില്ല തീർന്നു പോയായിരുന്നു

    • @LRBOUTIQUE-h4p
      @LRBOUTIQUE-h4p  Місяць тому

      Next time ellavarkum kituna polle cheyum

  • @ReshmaCherian-t5r
    @ReshmaCherian-t5r Місяць тому +1

    Hi
    Njn vaaget und
    Oru sling bag,perfumes ,okey purchase cheythit und
    Ath video kandit aanu vaageth , kanichathilum bhagiyum quality um enik feel cheythit und
    Ullath parayanamallo❤

    • @LRBOUTIQUE-h4p
      @LRBOUTIQUE-h4p  Місяць тому

      Thankyu maam for your review

    • @ReshmaCherian-t5r
      @ReshmaCherian-t5r Місяць тому

      @LRBOUTIQUE-h4p ineyum items njn vaganayi hold akiyit ind , ath first tym purchase thanne njn satisfied ayath kond anu

  • @Adishfreestyle
    @Adishfreestyle Місяць тому +1

    എനിക്കും കിട്ടിയില്ല 😢

    • @LRBOUTIQUE-h4p
      @LRBOUTIQUE-h4p  Місяць тому

      Yess maam sheriyanu...next time cheyumbol ellavarkum kittuna tharathil cheyaam too sure.

  • @diyadayas5975
    @diyadayas5975 Місяць тому +1

    ചേച്ചി ചെയ്തത് വലിയ കാര്യം ആണ് ഇങ്ങനെ ആലും ഇല്ല പിന്നെ ഒരാൾക്ക് ഒരു പീസ് കൊടുത്താൽ കുറച്ചു കൂടി ആൾക്ക് കിട്ടുമായിരുന്നു എനിക്കും കിട്ടിയില്ല. അല്ലെങ്കിൽ ഗീവ് എവെ നടത്തി യിട്ട് കൊടുത്താൽ മതിയായിരുന്നു ചാനലിന് പ്രമോഷനും ആയേനെ.ദൈവം അനുഗ്രഹിക്കട്ടെ❤❤❤

    • @LRBOUTIQUE-h4p
      @LRBOUTIQUE-h4p  Місяць тому

      Yess maam sheriyanu...next time cheyumbol ellavarkum kittuna tharathil cheyaam too sure.

  • @beelageorge1258
    @beelageorge1258 Місяць тому +1

    Daiyryamayi munboottu poku