കുറച്ചു സ്നേഹനിമിഷങ്ങൾ കണ്ടാലോ | human and elephant love funny comedy

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 93

  • @lakshmilachu3958
    @lakshmilachu3958 2 роки тому +109

    പാവം മിണ്ടപ്രാണികൾ അതിനൊക്കെ സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്ക മാത്രം അറിയൂ 🥰🥰🥰🥰 so ക്യൂട്ട് ❤❤❤

  • @രെഞ്ചു
    @രെഞ്ചു Рік тому +30

    മിണ്ടുന്നില്ലയാകിലും സ്നേഹം എന്താന്ന് അവർക്ക് മനസിലാവും ആനകളും പാപ്പാൻമ്മാരും അടിപൊളി നല്ലത് വരട്ടെ

  • @gokulkirshnan5740
    @gokulkirshnan5740 2 роки тому +78

    പാപ്പാൻ ചോർകഴിക്കുമ്പോൾ രണ്ടു പിടി ആനയും കഴിക്കുന്നത് കാണുമ്പോൾ സന്തോഷം രണ്ട് പേർക്കും ബിഗ് സല്യൂട്ട്

    • @jaithrag5145
      @jaithrag5145 2 роки тому +1

      🐘☺️🙏

    • @padmakshiraman9429
      @padmakshiraman9429 Рік тому

      അതെ, ഇന്നാണ് ഒരു സന്തോഷമായത്. 😁😁

  • @anithakallingal4756
    @anithakallingal4756 9 місяців тому +2

    അവരെ നല്ലത് പോലെ നോക്കു.. ആവശ്യം ഇല്ലാതെ ഉപദ്രവിക്കാതെ... ഇരട്ടി സ്നേഹം തിരികെ കിട്ടും.. പാവം കുഞ്ഞുങ്ങൾ ❤❤❤❤❤

  • @joonuparvanammedia7461
    @joonuparvanammedia7461 3 роки тому +215

    അവസാനം കാണിച്ച ആന ....പട്ട കഴിഞ്ഞോന്ന് ചോദിച്ചപ്പോൾ ബാക്കിയുള്ളത് എടുത്ത് കാണിക്കുന്നു.

    • @sayoojvolg1527
      @sayoojvolg1527 2 роки тому +5

      ചേട്ടാആറാമത്തെആനയുടെപേര് എന്താണ്ചിന്നം വിളിക്കുന്നആന ?

    • @ashwink7536
      @ashwink7536 2 роки тому +1

      💞

    • @asruasru4980
      @asruasru4980 2 роки тому

      @@ashwink7536 l

    • @mohanck9477
      @mohanck9477 2 роки тому

      Lllu go I look no

  • @jinujerald9395
    @jinujerald9395 3 роки тому +40

    2:15. എന്റെ ആശാനും. ശിവനാരായണനും😘😘😘

  • @AshuR-me8ie
    @AshuR-me8ie 9 місяців тому +1

    Daivame...ithu kanumbol manasinenthoru santhoshamanu . Ee ponnu makkalkku....ee..sneham....eppozhum kittanam . ❤❤❤❤❤❤❤❤❤❤❤❤

  • @gigisantosh3599
    @gigisantosh3599 8 місяців тому +1

    പാവങ്ങൾ ഇതുപോലെ സ്നേഹിച്ച ഈ പാവം മിണ്ടാപ്രാണികള് ആരെയെങ്കിലും ഉപദ്രവിക്കുമോ ഇതുപോലെയുള്ള പാപ്പാന്മാരു🙏🏻 വേണം സത്യം

  • @prajithunnikrishnan1634
    @prajithunnikrishnan1634 7 місяців тому +1

    മദാപ്പാടിൽ നിൽക്കുബോളും ആനയും പാപ്പാനും ❤️❤️❤️❤️

  • @Panda99975
    @Panda99975 2 роки тому +14

    Missu karnan and thirmani

  • @pradipmalakar8159
    @pradipmalakar8159 2 роки тому +11

    jai ganesh 🙏, from Guwahati ASSAM.

  • @vishnup7260
    @vishnup7260 2 роки тому +32

    അവസാനം കാണിച്ചാ ആന പരമു, ആ voice eande കൂട്ടുക്കാരന്റെ ആണ് vijin നമ്പ്യാക്കാവ്

  • @ebinjay4903
    @ebinjay4903 Рік тому +3

    Super I like this vedio too much

  • @midhunmidhu6156
    @midhunmidhu6156 3 роки тому +10

    Vettath aanakutty rappayi poli aayirunnu

  • @vishnupradeep5135
    @vishnupradeep5135 2 роки тому +2

    changala valichu ketti koortha thotti kayyil vechulla sneham 🥰

  • @anitakn1064
    @anitakn1064 2 роки тому +5

    Nalla papanmar bhoomiyile daiva doothanmar 🙏🙏🙏

  • @christybabychen8960
    @christybabychen8960 2 роки тому +4

    കാഴ്ച കാർ കൂടുമ്പോൾ അതുങ്ങളെ ഉപദ്രവിക്കും അപ്പോൾ പ്രശ്നം

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld Рік тому +2

    മുത്തുമണികൾ .

  • @agilabindhu8443
    @agilabindhu8443 3 роки тому +12

    😍Real love ❤😍

  • @neelambariragam291
    @neelambariragam291 2 роки тому +2

    Manushyanekkaal nallatha e mindapranikal snehmund marikkum vare marakkillavar

  • @abdulmajeed8769
    @abdulmajeed8769 2 роки тому +4

    , കാലിൽ കനത്ത ചങ്ങലയും.. :വടവും i പിന്നെ മൂർച്ചയേറിയ തോട്ടിയും ഉപയോഗിച്ച് സ്നേഹം കൊടുത്ത് വാങ്ങുന്നവർ ഓർക്കണം: ആനക്കുമുണ്ട്.'' വികാരങ്ങൾ: കാട്ടിൽ ഇണയുമായി ജീവിക്കേണ്ട വന്യ ജീവിയായ ആനയോട് ചെയ്യുന്നത് .. അതിക്രൂരമാണ്... അതിൻ്റെ പ്രതിഫലനമാണ് ... ആന ഇടയുന്നതും ... മനുഷ്യജീവൻ നഷ്ടമാകുന്നതും

  • @delhimalayalivlogs
    @delhimalayalivlogs 2 роки тому +2

    0:43💕😘

  • @neelambariragam291
    @neelambariragam291 2 роки тому +1

    A sneham kandit kothiyavanu anakuttine thodan onnaduthu nilkkan

  • @DjMalayali5313
    @DjMalayali5313 3 роки тому +6

    ❤❤❤❤Polichu mona ❤❤❤❤

  • @shaijuachu9027
    @shaijuachu9027 2 роки тому

    Last adi poli

  • @lathap2
    @lathap2 9 місяців тому +1

    😊❤❤❤❤❤❤😅

  • @rajeshraju1972
    @rajeshraju1972 2 роки тому +5

    Ithoke kanumbo oru aanaye vangan thonnunu

  • @jaithrag5145
    @jaithrag5145 2 роки тому +3

    Pappanmarellam ith pole ayirunnenkil ☺️🐘

    • @nandagovind777
      @nandagovind777 2 роки тому +2

      Mikkyavarum ithupole aanu. Chilar paappanmar adikkunna samayam video eduthittu athu idum ennit avare manapoorvam thaazhthi kettum athaanu 🙂

  • @vishnukannan3872
    @vishnukannan3872 3 роки тому +2

    രണ്ടാമത് കാണിച്ച് പാർത്ഥ അതിന്റെ മുതലാളിയോട്

  • @GangaMNair
    @GangaMNair Рік тому

    1:20🥰🥰

  • @VeritasVosliberabit927
    @VeritasVosliberabit927 Рік тому

    Nammude kalil changala idunnatbh eppozha... Vannam kooduthalanengilum kuravanengilum... Avastha onnu thanne... Athupole avarum... Adimathvam arum ishtapedunnilla... Bhayappeduthi cheyikkunnathano snehathal cheyikunna joliyano namukkishtam.. Athupile thanne yanu anayum mattellamrugangalum... Onnu matti pravartghichu noku

  • @lissystephen1313
    @lissystephen1313 Рік тому

    നാട്ടിലെ ആനകൾക്ക് ആരും പുല്ല് കൊടുക്കാറില്ല പക്ഷേ കാട്ടനകൾ തിന്നുന്നുണ്ട്

    • @ajjeeii
      @ajjeeii Рік тому

      Aaru paranju pullu kodukkarilla nn.. Adhyam poyi onn anweshikk ennitt para

  • @vijayammachandran7299
    @vijayammachandran7299 9 місяців тому

    Kore upadravichittu pinne kore snehichitentha. Pavangal

  • @aparnaalathil1888
    @aparnaalathil1888 2 роки тому

    3rd one😂❤️

  • @teddyr4475
    @teddyr4475 11 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @maloottymalu778
    @maloottymalu778 2 роки тому +1

    snehamulla pappaan undayal aanak aswasavum

  • @missionknowledge4032
    @missionknowledge4032 2 роки тому

    Uthani aanapaapan🙏🙏🙏🙏

  • @akshayk.s3582
    @akshayk.s3582 2 роки тому +3

    Vishnuettan Nandhappan😚💋

    • @gamingwithpablo1740
      @gamingwithpablo1740 2 роки тому

      നന്ദൻ ആരോടും ഒന്നിനും ഇല്ല 😍😍😍😍

  • @rajeevnair7133
    @rajeevnair7133 Рік тому +1

    Vigneswaraya 🎉nama

  • @athulkrishnaku2837
    @athulkrishnaku2837 2 роки тому +1

    1❤❤❤❤👌

  • @sukanyajinesh732
    @sukanyajinesh732 Рік тому

    Sneham koduthal sneham thirichum kittum ❤❤❤❤

  • @deepsJins
    @deepsJins 3 роки тому +3

    😄😄❤❤🥰🥰😘😘

  • @Mrboy777
    @Mrboy777 2 роки тому

    Super

  • @shrinivasnayak2617
    @shrinivasnayak2617 Рік тому

    PURVA JANMA SAHODARA BHAN DHAM 💐 EANNITUM CHANGALAYIL ALLEA ? MANASIL NOMBARAM THONNUNNU NALLATHU VARATEA

  • @krishnanpr1600
    @krishnanpr1600 2 роки тому

    Okkathineyum ummakodukkan thonnanu.

  • @vineethaak3385
    @vineethaak3385 Рік тому

    പുതുപ്പള്ളി അർജുൻ ഒണ്ടല്ലോ

  • @bluearmy4277
    @bluearmy4277 Рік тому

    🤗🥰

  • @gigisantosh3599
    @gigisantosh3599 2 роки тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nikhilharidasan1403
    @nikhilharidasan1403 2 роки тому

    😍😍😍😍😍😍😍😍

  • @bharathneelz1531
    @bharathneelz1531 2 роки тому

    Nandappan ❤️❤️❤️

  • @mrmalayaliff9702
    @mrmalayaliff9702 2 роки тому

    🥰🥰🥰🥰🥰🥰

  • @muhsinamuhsina1136
    @muhsinamuhsina1136 2 роки тому

    🥰🥰

  • @pillaiabhilash5565
    @pillaiabhilash5565 3 роки тому +2

    🐘❤

  • @soumyasanthosh2636
    @soumyasanthosh2636 2 роки тому +1

    💗💗💗💗💗💗💗

  • @sajeevkumar3546
    @sajeevkumar3546 2 роки тому

    Antha bro karnaaapiyude sneham kanikathath

  • @sreejakgadv
    @sreejakgadv 10 місяців тому

    കഷ്ടം.. കുട്ടിയും കുടുംബവുമായി കാട്ടിൽ കഴിയേണ്ടവർ

  • @ktm_fans_page_
    @ktm_fans_page_ Рік тому

    🥺💞

  • @hezalemric
    @hezalemric 9 місяців тому

    ഫസ്റ്റ് ഉള്ള ആന ഏതാ?

  • @m.rbatler152
    @m.rbatler152 2 роки тому

    High reng clubille anna

  • @anumol3324
    @anumol3324 3 роки тому +6

    2:15 അത് സ്നേഹം ഒന്നും അല്ല

    • @SaveTigers-zg5uy
      @SaveTigers-zg5uy 2 роки тому +1

      സ്നേഹം തന്നെ ആണ്

  • @jayeshcandranjayeshchandra5760
    @jayeshcandranjayeshchandra5760 2 роки тому +1

    ശ്രീകണ്ഠൻ my video

  • @ssss-xm9ed
    @ssss-xm9ed 3 роки тому

    So cute

  • @vrkondemand
    @vrkondemand 2 роки тому +2

    Elephants are way better living being to the earth compare to human

    • @mubeenamubim7394
      @mubeenamubim7394 2 роки тому

      എനിക്കി ആനയെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കാൻ വലിയ ഇഷ്ടമാണ്

    • @vrkondemand
      @vrkondemand 2 роки тому

      @@mubeenamubim7394 Thats very sweet

  • @anumol3324
    @anumol3324 3 роки тому +3

    Last ഉള്ള 2 ആനകൾ ഏതൊക്കെയോ?

    • @jinujerald9395
      @jinujerald9395 3 роки тому

      കാണാവിള ശിവനാരായണൻ. പാണഞ്ചേരി പരമു

    • @hezalemric
      @hezalemric 9 місяців тому

      ഫസ്റ്റ് ഉള്ള ആന ഏതാ?

  • @anoopbalan4119
    @anoopbalan4119 2 роки тому

    ❤️

  • @rjshuklasales7593
    @rjshuklasales7593 2 роки тому

    रस्सी सांकल चेन खोल कर रखो तो समझेे

  • @Agasthyar
    @Agasthyar Рік тому +1

    പ്രിയപ്പെട്ട മണ്ടൻ ആന പ്രേമികളുടെ ശ്രദ്ധ്യക്ക്, നിങ്ങളുടെ ഈ നശിച്ച ആന പ്രേമം കാരണം, ഉത്സവത്തിനും മറ്റു പരിപാടികൾക്കും ആന വേണമെന്നുള്ള നിങ്ങളുടെ നിർബന്ധവും കാരണം ഈ പാവം ആനകൾ നിത്യവും പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
    പാപ്പാനും ആനയും തമ്മിൽ യാതൊരു സ്നേഹ ബന്ധവും ഇല്ല. അങ്ങനെ ഉണ്ടെന്നു പറയുന്നത് ശുദ്ധ നുണ ആണ്. ആനയെ ഭയപ്പെടുത്തി അല്ലാതെ ഒരു പരിപാടിയും ചെയ്യിക്കുവാൻ സാധിക്കില്ല. പാപ്പാന്മാർ ആനകൾക്ക് എന്നും ഒരു പേടിസ്വപ്നം ആണ്. കാരണം ആനയെ കൊല്ലാകൊല ചെയ്യാതെ മെരുക്കാൻ സാധിക്കില്ല. പട്ടിയേയും പൂച്ചയെയും പോലെ മെരുങ്ങുന്ന ജീവിയല്ല ആന. അതു കൊണ്ട് ആനയെ തല്ലി അവശനാക്കി അവന്റെ ദേഹം തീയിൽ ചുട്ടു പഴുപ്പിച്ച ലോഹം കൊണ്ട് പൊള്ളിച്ച് ആനയുടെ കട്ടിയുള്ള പുറം തൊലി കരിയിച്ചു കളഞ്ഞ് അവിടം തല്ലുവാൻ പാകത്തിനുള്ള നേർത്ത വെള്ള തൊലിയാക്കി, അവനെ ആ പൊള്ളിച്ച ഭാഗത്തു തന്നെ തല്ലി വേദനിപ്പിച്ചു അവശനാക്കി, അവനെ കൊണ്ട് നിലത്ത്‌ കൊമ്പു കുത്തിച്ചു മെരുക്കുന്ന ക്രൂരവും അപരിഷ്കൃതവും ആയ ഈ പരിപാടി ലോകത്തിൽ ഇപ്പോ കേരളത്തിൽ മാത്രമേ ഉള്ളു. അതു കൊണ്ട് ഇത് എത്രയും പെട്ടെന്നു നിരോധിക്കണം. കാട്ടാനകളെ മെരുക്കുന്ന ഈ അതിക്രൂരമായ ഈ ഏർപ്പാാട് ആധുനിക സമൂഹത്തിനു ചേർന്നതല്ല. ആന ഇല്ലാതെയും ഉത്സവങ്ങൾ നടത്തണം. നിങ്ങൾക്ക് യഥാർത്ഥത്തിൽ ആനയോട് സ്നേഹം ഉണ്ടെങ്കിൽ ആനയെ സ്വാതന്ത്ര്യമായി ജീവിക്കുവാൻ അനുവദിക്കുക. അതിനു വേണ്ടി പരിശ്രമിക്കുക. നന്ദി.

  • @barbarakulig-filipov4837
    @barbarakulig-filipov4837 2 роки тому

    👎👎💔💔💔poor elephants

  • @suhrabhishaikh865
    @suhrabhishaikh865 2 роки тому +1

    Super

  • @JeenaK-s5h
    @JeenaK-s5h 11 місяців тому +1

    🥰🥰

  • @girijagirija2278
    @girijagirija2278 2 роки тому

    ❤️

  • @aswathyammini-vk3kv
    @aswathyammini-vk3kv Рік тому

    ❤️❤️❤️

  • @krishnapillai1324
    @krishnapillai1324 8 місяців тому

    ❤❤❤

  • @LILBEAT-d7n
    @LILBEAT-d7n 6 місяців тому +1

    ❤❤