hair accessories making business

Поділитися
Вставка
  • Опубліковано 5 жов 2024
  • do or die
    നിങ്ങള്ക് ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായുംവിജയിക്കും തളറ്ത്താൻ 1000 ആൾകാർ ഉണ്ടാകും.അതൊന്നും നോക്കണ്ട.നിങ്ങള്ക് കഴിയും
    #hairaccessories
    #positivethinking
    #small business
  • Навчання та стиль

КОМЕНТАРІ • 106

  • @newrayan8287
    @newrayan8287 Місяць тому +2

    ഞാൻ തുടങി, 0പോസ്റ്റിൽ തുടങ്ങാൻ കഴിയില്ല എന്നത് വളരെ ശെരിയാണ്, ഞാൻ ആഗസ്റ്റ് 15ന് കുറച്ചു ഉണ്ടാക്കി 400രൂപ ചെലവായി, പക്ഷേ 160രൂപ ക്ക് വിറ്റു പോയുള്ളൂ 😊, നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമായി ❤🥰

  • @mumthazmumthaz9476
    @mumthazmumthaz9476 7 місяців тому +12

    ഇപ്പോൾ തന്നെ. എന്റെ കൈയിൽ നിന്നും.1000₹യോളം. പോയി sail ഒന്നും ആയില്ല. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

    • @akhdi9188
      @akhdi9188  7 місяців тому +1

      Facebook njan paraja page try cheyth noku

    • @ZenhaJazu
      @ZenhaJazu 7 місяців тому +2

      എന്റെ കൈയ്യിൽ നിന്നും 1500രൂപയോളം ചിലവായി sail ആയിനില്ല

    • @sajeerbabubabu4002
      @sajeerbabubabu4002 7 місяців тому +2

      2000 okke ente കയ്യിൽ നിന്ന് ചിലവായി 1500 ഒക്കെ കിട്ടി ബാക്കി നഷ്ട്ട്ടം

  • @Rsbtips
    @Rsbtips 5 місяців тому +17

    ഞാൻ തുടങ്ങി വീട്ടിൽ ഉള്ളവർ തന്നെ തളർത്തി. എന്നാലും തളരാതെ വീണ്ടും മുന്നോട്ട് പോവാൻ തുടങ്ങി 😊

    • @akhdi9188
      @akhdi9188  5 місяців тому +2

      Good keep going

    • @Rsbtips
      @Rsbtips 4 місяці тому +1

      ​@@akhdi9188thankss❤️

    • @remyaaadi7883
      @remyaaadi7883 4 місяці тому +2

      Enikkum interested

  • @Dreamy-Designs
    @Dreamy-Designs 11 днів тому +1

    സൂപ്പർ വീഡിയോ ഇത് പോലെ ഒരു വീഡിയോ നോക്കിയിരിക്കുകയായിരുന്നു പ്ലീസ് സപ്പോർട്ട് എനിക്കും ബിസിനസ്‌ നല്ലപോലെ നടക്കുന്നില്ല മെറ്റീരിയൽസ് കെട്ടികെടക്കുവാണ് എന്ത് ചെയ്യും 😢കൂട്ടാക്കി ഇന്നാണ് വീഡിയോ കാണുന്നത് വീഡിയോ ഫുൾ കണ്ട് സപ്പോർട്ട് ചെയ്തിട്ടുണ്ട് . സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തന്നു ❤.

    • @akhdi9188
      @akhdi9188  11 днів тому

      @@Dreamy-Designs thank you dear

  • @AyishaPk-t2q
    @AyishaPk-t2q 7 місяців тому +3

    Kadayil thanne chetiya paisak kitunnu hairbend

  • @NithilaP-gs2yp
    @NithilaP-gs2yp 7 місяців тому +3

    You are so simple and genuine... thank you. . thank you from my heart ❤

    • @akhdi9188
      @akhdi9188  7 місяців тому

      Thank you.feel so happy 😊😊😊😊

  • @YAANBOW
    @YAANBOW 3 місяці тому +1

    ഞൻ കേട്ടു മുഴുവൻ ഞൻ തുടക്കകാരി ആണേ. പലതവണ ഞൻ നിറുത്താൻ പോയതാണ്. ഇതിൽ പറഞ്ഞ എല്ലാം സത്യമാണ്. എനിക്ക് ഒത്തിരി ഉപകാരപെട്ടു.

  • @fbn1809
    @fbn1809 3 дні тому +1

    Ekm ike shop name parayumo

  • @asking409
    @asking409 7 місяців тому +4

    Kshamayodethanne kettirunnu ktto😊...than paranjath sathyamanu....njanum oru customer anu❤..enikkum kitil extra items kitteettund....Thante video orupadu upakaramanu...thanks

  • @FathimaFathima-xg5wp
    @FathimaFathima-xg5wp 7 місяців тому +2

    Mashaallah... Njan fullayi kettu... Very useful video.. Thx dear

  • @Risfood89
    @Risfood89 4 місяці тому +4

    എനിക്ക് മനസ്സിലാവാത്തത് വീട്ടിൽ നിന്നും ഇതേ പോലെ ബിസിനസ് ചെയ്യുന്നവരുടെ കയ്യിൽ നിന്നും വാങ്ങുമ്പോൾ ഷിപ്പിംഗ് ചാർജും എക്സ്ട്രാ കൊടുക്കേണ്ടിവരും അപ്പോൾ അത് കസ്റ്റമർക്കു നഷ്ടമല്ലേ... 100 രൂപക്ക് സാധനം വാങ്ങിയാൽ ഷിപ്പിംഗ് ചാർജ് 100 രൂപ കൊടുക്കേണ്ടിവരും total 200..അതിനേക്കാളും നല്ലത് കടയിൽ നിന്നും 100 രൂപക്ക് സാധനം വാങ്ങുന്നതല്ലേ.. നമ്മളെ അടുത്തുള്ള ടൗണിൽ പോയി വാങ്ങിയാലും 100 രൂപ വണ്ടിക്കൂലി പോലും ആകില്ല.....

    • @akhdi9188
      @akhdi9188  4 місяці тому +1

      Parayamto videoyil

    • @Rsbtips
      @Rsbtips 4 місяці тому +1

      Ship 45 ആണല്ലോ

    • @Zena-pk8kv
      @Zena-pk8kv 4 місяці тому

      Number pls

  • @salinraj5310
    @salinraj5310 7 місяців тому +4

    Ellam sathyamaanu paranxathu

  • @twolittleflowersafeefamonu7932
    @twolittleflowersafeefamonu7932 7 місяців тому +2

    ഹായ് സത്യം എനിക്കും ഉണ്ടായിട്ടുണ്ട് യൂട്യൂബ് തുടങ്ങിയപ്പോൾ അതും പറഞ്ഞു പിന്നെ hairassasaris തുടങ്ങിയപ്പോഴും പറഞ്ഞു ഇവരെ തട്ടി നടക്കാനൊക്കുന്നില്ലന്ന് അപ്പോൾ നാനാലോചിച്ചു പറയുന്നവർ പറയട്ടെ നമ്മുക്ക് ആവുന്നത് ചെയ്യാമെന്ന് അല്ലേ

  • @Dilshad-wy6eq
    @Dilshad-wy6eq 2 місяці тому +2

    Spelling hairband material undo

  • @najeemsabah5361
    @najeemsabah5361 7 місяців тому +5

    Enikum ethu vare onum ayittilla

    • @akhdi9188
      @akhdi9188  7 місяців тому

      Don't worry...fb vazhi sale cheyyu

  • @SreeZzzWorld1438
    @SreeZzzWorld1438 7 місяців тому +2

    Chechi paranjath correct aanu....items kuranju poyal chodhikkum... Koodi pooyal aarum parayathumilla

  • @AminaFidha-b6u
    @AminaFidha-b6u 7 місяців тому +1

    Ellaam kaaryaam crct aanu

  • @PushpaKumari-qd3by
    @PushpaKumari-qd3by 3 місяці тому +1

    Sail wrong meaning sale correct, sail ship purappedunnu

  • @faihaaman5291
    @faihaaman5291 3 місяці тому +1

    ഞാനും തുടങി

  • @AnuAni-z6e
    @AnuAni-z6e 7 місяців тому +1

    Shariyan itha parayunnadeallam

  • @cinuabraham6269
    @cinuabraham6269 7 місяців тому +1

    Very good n useful video.. Truthful video....

    • @akhdi9188
      @akhdi9188  7 місяців тому

      Thank you

    • @rajeswaripv3882
      @rajeswaripv3882 7 місяців тому +2

      @@akhdi9188 ചേച്ചി ഫേസ്ബുക്ക് bow ഇടന്നു പൈസ അടക ണോ

  • @dmdevsimple2795
    @dmdevsimple2795 2 місяці тому +2

    ഞാനും തുടങ്ങിടുണ്ട്. എന്താവോന്നെ അറിയില്ല കുറച്ചു ഓർഡർ കിട്ടി 🇮🇳 ഡേ ആയിട്ട്

  • @afhamsabith1630
    @afhamsabith1630 7 місяців тому +1

    Thanks for your valuable informtions...❤

    • @akhdi9188
      @akhdi9188  7 місяців тому

      My pleasure 😊

  • @KrishnaPriya-kk7sg
    @KrishnaPriya-kk7sg 6 місяців тому +1

    Chechi paranjath sathyam njn athyam ayi thudangiyatha 1500 vangi sadhanam pashe vittath 940 thine kaiyil kittiyath

  • @LachuzWorld
    @LachuzWorld 22 години тому

    ആ പേജ് ഇപ്പൊ ഉണ്ടോ

  • @ZenhaJazu
    @ZenhaJazu 7 місяців тому +3

    Thank u nalla vdo 😍 Facebook illa

  • @jesishuhaib
    @jesishuhaib 7 місяців тому +4

    Njan IPO 10000 cash chilav aakiyitt undavum no oder 😢

    • @akhdi9188
      @akhdi9188  7 місяців тому +1

      കൊറച്ച് prodacts വാങ്ങൂ.use facebook marketplace

    • @fousiyajabbar3016
      @fousiyajabbar3016 4 місяці тому

      Athengine aanu fb market place use cheyyannu paranju tharumo

  • @sidheeksidheek3913
    @sidheeksidheek3913 7 місяців тому +2

    ഞാൻ ചെയ്യുതു ആദ്യം വിറ്റു 2 - മത് ചെയ്യന്നത് വിറ്റ പോയില്ല അതിന്റെ പൈസ നഷ്ടം അതിൽ ഭയങ്കരവിഷമം മായി😢😢 അത് വിട്ടിൽ ഇരിക്കുന്നു😢😢

    • @akhdi9188
      @akhdi9188  7 місяців тому

      Njan paranja fb page try cheyth noku

    • @Jubeena123
      @Jubeena123 6 місяців тому

      Same

  • @sfamily5514
    @sfamily5514 5 місяців тому +5

    ഞാൻ തുടങ്ങാൻ ആഗ്രഹിക്കുന്നു എന്റെ വീട്ടുകാര് എനിക്ക് സപ്പോർട് ചെയ്യുന്നില്ല ചെറിയ രീതിരിയിൽ തുടങ്ങാൻ നോക്കുവാ ഞാൻ

    • @akhdi9188
      @akhdi9188  5 місяців тому +1

      ചെറിയ വരുമാനം കിറ്റുമ്പോൾ സപ്പോർട്ട് ചെയ്തോളും.

    • @sfamily5514
      @sfamily5514 4 місяці тому

      @@akhdi9188 chechide WhatsApp no tharumo enik kurach karyam chodikkan anu

    • @sfamily5514
      @sfamily5514 4 місяці тому

      ​@@akhdi9188 Fb page kittiyilla

    • @JariyaP-p5b
      @JariyaP-p5b 3 місяці тому

      ഞാനും ☺️

  • @talksfarhanafana260
    @talksfarhanafana260 2 місяці тому +1

    Mattullavar pala tharathil thalarthum chechi ath kaaryamakkenda

    • @akhdi9188
      @akhdi9188  2 місяці тому

      @@talksfarhanafana260 da got appointed as employment development officer kannur.joli kitty... thank you for such a support

  • @smithadas7313
    @smithadas7313 7 місяців тому +2

    Sathyam❤❤❤❤

  • @VardhaCollection
    @VardhaCollection 7 місяців тому +2

    Well said

  • @ramseenamuneer1594
    @ramseenamuneer1594 2 місяці тому +2

    Evdunnanu product vangunnath

    • @akhdi9188
      @akhdi9188  2 місяці тому

      Eranakulam broadway market pine outside kerala

    • @littleworld.5497
      @littleworld.5497 Місяць тому

      ​@@akhdi9188Athengane vangann parayoo

  • @Jubeena123
    @Jubeena123 6 місяців тому +3

    Insta il fb ilthe pole sale cheyyan pattoo

    • @akhdi9188
      @akhdi9188  6 місяців тому

      Yes

    • @Jubeena123
      @Jubeena123 6 місяців тому +1

      @@akhdi9188 enganeyanenn paranj thero

  • @abinaranveer3193
    @abinaranveer3193 7 місяців тому +1

  • @JollyNidhi
    @JollyNidhi Місяць тому +1

    Guminte name enthuva

  • @aksaabhishak4296
    @aksaabhishak4296 7 місяців тому +1

    ❤️❤️

  • @hidaskuttii3917
    @hidaskuttii3917 7 місяців тому +2

    👍👍👍👍

  • @ayishashahma3042
    @ayishashahma3042 7 місяців тому +2

    Ningal ippol materials sales cheyyunnundo

  • @jaanjanu2859
    @jaanjanu2859 Місяць тому

    👍👍👍

  • @syonsworldvlogs244
    @syonsworldvlogs244 7 місяців тому +2

    Fb page egane open cheyyam?

    • @akhdi9188
      @akhdi9188  7 місяців тому

      Jst search cheythamathi

    • @syonsworldvlogs244
      @syonsworldvlogs244 7 місяців тому +1

      @@akhdi9188 da njan join cheithutto.. Pinne Coimbatore lek speed post ayakumbol shipping Charge ethrayanu. Hairbands annu sent cheyyedath. State marumbol rate kooduthal aako?

    • @akhdi9188
      @akhdi9188  7 місяців тому

      @@syonsworldvlogs244 distance,weight anusarich amount maarum

    • @akhilanknaduvilekandi324
      @akhilanknaduvilekandi324 6 місяців тому

      ​@@syonsworldvlogs244aa page name endha..

  • @sujatk7277
    @sujatk7277 2 місяці тому +1

    Phone no.. തരാമോ, കൂടുതലായി അറിയാൻ വേണ്ടിയാണു

    • @akhdi9188
      @akhdi9188  2 місяці тому

      @@sujatk7277 coment ideda
      Reply taram

  • @memyworld9284
    @memyworld9284 7 місяців тому +1

    ആ പേജ് കിട്ടിയില്ല

    • @akhdi9188
      @akhdi9188  7 місяців тому

      Innathe video kanu

  • @ajijacob4864
    @ajijacob4864 7 місяців тому +4

    വീഡിയോയിൽ ഒക്കെ എല്ലാർക്കും order ഒക്കെ ഇഷ്ടം പോലെ കിട്ടുന്നു..ഓരോന്നും make ചെയ്യാൻ ഓരോരോ മെറ്റീരിയൽ ആവശ്യം ആകും.. അങ്ങനെ ഓരോന്നോരോന്നു വാങ്ങും എല്ലാം വെറുതെ ആയി 😢

    • @akhdi9188
      @akhdi9188  7 місяців тому

      നമ്മുടെ ദിവസവും വരും . Use facebook. instagram for saleas

  • @shincyshafeek
    @shincyshafeek 6 місяців тому +3

    Fb page pennungalkkayi

    • @akhilanknaduvilekandi324
      @akhilanknaduvilekandi324 6 місяців тому

      Idh kitnnillallo....ഇംഗ്ലീഷിൽ ആണോ ..മലയാളത്തിൽ ആണോ പേജ് name

    • @shincyshafeek
      @shincyshafeek 6 місяців тому +2

      @@akhilanknaduvilekandi324
      Pennungalkkayi (വനിത സംരംഭക )

    • @sameehasamz2165
      @sameehasamz2165 5 місяців тому

      @@shincyshafeekkittunillaalo

  • @AnjumolSm
    @AnjumolSm Місяць тому +1

    വളരെയധികം നന്ദി....തുടങ്ങാന്‍ ആഗ്രഹിക്കുന്നു. എന്തെങ്കിലും സംശയം തോന്നിyal contact cheyan number തരുമോ

    • @akhdi9188
      @akhdi9188  Місяць тому +1

      Comment ittolu .reply taram

  • @soumyajayesh9571
    @soumyajayesh9571 7 місяців тому +2

  • @akhila-hl2cj
    @akhila-hl2cj 7 місяців тому +2

    👍👍👍

    • @akhdi9188
      @akhdi9188  7 місяців тому

      Name akhila aano...my name akhina