അടുത്ത ജന്മത്തിലെങ്കിലും ആണായി ജനിക്കണമെന്ന് പറയുന്ന എല്ലാ പെൺകുട്ടികളും ഈ വീഡിയോ കാണുക.

Поділитися
Вставка
  • Опубліковано 9 лют 2025
  • Ammayum Makkalum latest videos

КОМЕНТАРІ • 87

  • @abhinavt4529
    @abhinavt4529 Рік тому +13

    വളരെ സങ്കടം വന്നു... ഇങ്ങനെയൊരു ഗതി ഒരാൺമക്കൾക്കും ഉണ്ടാവല്ലേ.. ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻

  • @സയനു
    @സയനു Рік тому +9

    പെണ്മക്കൾക് പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകും അതിന് എല്ലാത്തിനും അമ്മമാർ ആണ്മക്കളെ കറവപശു ആകരുത് പ്ലീസ് 😊

  • @ushakumaris7752
    @ushakumaris7752 Рік тому +31

    ഇങ്ങനെ ഉളള അമ്മമാരും സഹോദരി കളും ഇപ്പോഴും ഉണ്ട്
    .ആൺമക്കൾ അവർക്ക് കറവപശു.കറവവററിയാൽ വലിച്ചെറിയും.

  • @aniammajacob8640
    @aniammajacob8640 Рік тому +15

    സത്യം ഞാൻ കരഞ്ഞു പോയി . മനസാക്ഷി ഇല്ലാത്ത വർഗ്ഗം

  • @sreejasunil46
    @sreejasunil46 Рік тому +57

    സത്യം എൻ്റെ ഭർത്താവും ഒരു കറവ പശു ആയിരുന്നു ഏട്ടൻ്റെ വീട്ടുക്കാർക്ക്

    • @Paapus3916
      @Paapus3916 Рік тому

      Ad sathym tanneya.kodukunnor ennum koduthondirikum.vangunnor ennum vangi kondirikum

    • @gigithomas3482
      @gigithomas3482 Рік тому

      This type of mother I too know

  • @Sreela-h2o
    @Sreela-h2o Рік тому

    Soooper video 👌👌👌👍👍 Sangadam vannu ith kandappol...Sujith ethra perfect ayitanu act cheythitullath ❤️❤️❤️❤️🥰🥰🥰🥰 keep it up ...God bless u all 🙌🙌🙌🙌🙌

  • @suniv9292
    @suniv9292 Рік тому +8

    കണ്ടിട്ട് സങ്കടം വന്നു. സുജിത്തിന്റ അഭിനയം സൂപ്പർ

  • @AmalVijayan-x4p
    @AmalVijayan-x4p 10 місяців тому

    എന്റെ അവസ്ഥ ഇത് തന്നെയാണ് ചേട്ടാ ഇങ്ങനെയൊരു വീഡീയോ ചെയ്തതിനു നന്നി thanks

  • @fathimathulshifa2920
    @fathimathulshifa2920 Рік тому +18

    ആൺ എന്നുള്ളത് പണം ഉണ്ടാക്കുന്ന മെഷീൻ അല്ല.. ഈ വീഡിയോ കണ്ടപ്പോൾ എന്തോ വല്ലാത്ത sankadam വന്നു...ഒരു പെൺകുട്ടി കല്ലിയാണം കഴിക്കുന്നു എങ്കിൽ അത് അവളുടെ സ്വന്തം വരുമാനം കൊണ്ടായിരിക്കണം... അല്ലാതെ അച്ഛനും സഹോദരനും ചോര നീരാക്കിയ പൈസ കൊണ്ടല്ല...
    Woman barthavinteyum veettukarudeyum adimayayi jeevikkuka..
    Aankuttii kudumpathin vendi marich jeevikkukaaa eee chinthakathi enn marunnuvo ann mathrame ee society nannakukayullu🥺

  • @yadhuassociates2753
    @yadhuassociates2753 Рік тому +6

    Your programs are good 👍

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 25 днів тому

    സത്യം പറഞ്ഞാൽ കഥയാണെങ്കിലും അവസ്ഥഅറിയാതെ അമ്മയും അച്ഛനും പെങ്ങന്മാരും ഒരങ്ങലയോട് മനസാക്ഷി ഇല്ലാതെ പെരുമാറുബോൾ കാണാൻതോന്നുന്നില്ല

  • @soft_rose_petals1438
    @soft_rose_petals1438 Рік тому

    😢കേട്ടിട്ട് ദേഷ്യം വരുന്ന്... 🥲അറന്നു കൊല്ലുവോ 🥲ഇതുപോലെ ആരുന്നു എന്റ അച്ഛനേം..... 🥲എന്നിട്ട് സ്നേഹോം മൊത്തോം പെണ്മക്കൾക്കും അവർഡ പിള്ളേർക്കും.. 😮
    പിന്നെ especially എല്ലാവരുടേം അഭിനയം per video 🎉....... ♥️

  • @Najmunniyas_KSD
    @Najmunniyas_KSD Рік тому +7

    കഥ വളരെ ഇഷ്ടമായി. ഞാനും ഇത് പോലൊരു പുരുഷൻ ആണ്. ഈ പറയുന്ന പോലെ സാദ്ധ്യതകൾ ഒന്നുമില്ല. എങ്കിലും ഏകദേശം ഇതേ പോലെ തന്നെ

  • @rincyraju7083
    @rincyraju7083 Рік тому +2

    ഇത് പോലെ അമ്മമാരെ വേണം അദ്യം ശരിയാക്കാൻ

  • @rajiraghu8472
    @rajiraghu8472 Рік тому +17

    അതെ, എല്ലാ കുടുംബത്തിലും ഇതു തന്നെ അവസ്ഥ 😔

  • @sksentertainment3481
    @sksentertainment3481 Рік тому

    👆 പോലെ ഒന്ന് ആണ് എന്റെ അമ്മായി അമ്മ 🤣🤣🤣🤣എന്റെ മോള് എന്റെ മോളു എന്റെ മരുമോൻ എന്റെ കൊച്ചു മക്കൾ വാ തുറന്നാൽ ഇതു മാത്രം എടിഎം അച്ചാച്ചനും 😥

  • @Naseema-oh4us
    @Naseema-oh4us Рік тому +1

    Iduthanne aayirunnu ende life 😭😭13varsham kshamichu.pinne avarde magane avar thanne vechote n thirichu koduth.ende lifne patti avark yaaadoru vilayum illa.njan divorce vcheydu.ippo i am so happt

  • @bobysaji3727
    @bobysaji3727 Рік тому +3

    സുമേഷ് വന്നലോ സൂപ്പർ 🙏🙏👍👍🙏🥰🥰🥰🥰❤️❤️❤️

  • @mareenareji4600
    @mareenareji4600 Рік тому +13

    അമ്മ നന്നായി act ചെയ്യുന്നുണ്ടല്ലോ. അച്ഛന്റെ അമ്മയാണോ ❤❤❤

  • @rajiav9147
    @rajiav9147 Рік тому +5

    ഇതു പോലത്തെ ഒരു വിഷയം നിങ്ങൾ മുമ്പ് ചെയ്തതാണല്ലൊ.. ചെറിയ മാറ്റം വരുത്ത എന്ന് മാത്രം

  • @Devika_Anil
    @Devika_Anil Рік тому +2

    എനിക്കുംണ്ട് ഇങ്ങനെ ഒരു ഭർത്താവ് ഇപ്പോൾ പുള്ളിയുടെ കൈയിൽ ഒന്നുമില്ലാണ്ടായി ഇപ്പോൾ നമ്മളെ പുറത്താക്കി ഇപ്പോൾ ഭർത്താവ് ശരിയായി

  • @roselyjose4871
    @roselyjose4871 Рік тому +4

    Very good message

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 7 місяців тому

    അമ്മയുംപെങ്ങളും വല്ലാതെ മുതലെടുക്കുന്നു. പാവം മോൻ. സങ്കടം വന്നു കണ്ടപ്പോൾ

  • @kumarankumaran1254
    @kumarankumaran1254 Рік тому +4

    super 👌👌👌🥰🥰🥰

  • @verygood1871
    @verygood1871 Рік тому +4

    എല്ലാ വീട്ടിലും കാണും വീടിനു വേണ്ടി ചാകാൻ ഒരാൾ.
    അയാളെ പിഴിയാൻ മറ്റൊരാൾ 🤭

  • @ramlathm6014
    @ramlathm6014 Рік тому +7

    ഒരിക്കലും ചെയ്യരുത് ഇങ്ങനെ 😭

  • @AGRUGAMING
    @AGRUGAMING Рік тому +2

    Good message

  • @naufalnaufal5364
    @naufalnaufal5364 Рік тому +1

    സൂപ്പർ 👍👍

  • @sheeja3962
    @sheeja3962 Рік тому +3

    Pavam mon good message

  • @ramanikrishnan4087
    @ramanikrishnan4087 11 місяців тому

    Delivery kazhinju pokumbol inganathe chadangu evideya

  • @sudheerpisharody
    @sudheerpisharody Рік тому +2

    സത്യം 👌🏻

  • @najeebaanas3087
    @najeebaanas3087 Рік тому +1

    Super video

  • @lathadas2163
    @lathadas2163 Рік тому +1

    Sathyam👍👍👍

  • @jayajose7323
    @jayajose7323 Рік тому +2

    Kashttam 😔

  • @MRGAMER-bn8gc
    @MRGAMER-bn8gc Рік тому +1

    Sankadam vannu. Ellathath ella ennu thanne parayanam. Aankutty anennu karuthy karavappashu aakkaruth. Paavam avante avastha manasilakkatha ammayum.😢

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 25 днів тому

    കഷ്ട്ടം ഉണ്ട് ഒരു മകനെ ഇങ്ങനെ കറവപശുവാക്കുന്നത്

  • @sukudumbam
    @sukudumbam Рік тому +7

    എന്തൊരു കഷ്ടം മിക്ക കുടുംബങ്ങളിലും നടക്കുന്ന കാര്യം

  • @Vandana919591
    @Vandana919591 Рік тому +2

    Ellavarum inganavanamennillaaaa. Inganullavarum undu. Ithu kanumbol inganathe veetukarodu dheshyam varunnu

  • @shobhaks4102
    @shobhaks4102 Рік тому +1

    Idupolathe makkalum und. Thirichu sahodarimare jeevichirippundo illeyo enn anveshikkathe aan makkalum und. Ende anubhavam.

  • @safiyasafiya.m246
    @safiyasafiya.m246 Рік тому

    👍🏻👍🏻👍🏻❤️❤️🌹

  • @susmithachandran982
    @susmithachandran982 Рік тому

    True,

  • @dance_maniaac6534
    @dance_maniaac6534 Рік тому

    Enik orikalum thoneetila aanayi janikanam nu.... Ende achande kashtapad kandanu jeeviche athond thanne kallyanathinum onnum njn kadam vangi cheyyan samadhichitila... Ipo husband um bhudhimuttunath njn kanunund... Pavam... Ini pregnancy kk orikalum chilavu ende veetil nu njn vangila njnum hus um kood nokum...

  • @ponnuponnus3805
    @ponnuponnus3805 Рік тому

    ആണിന് നല്ല സുഖമാണെന്നുള്ള മിദ്യ ധാരണ ആദ്യം മാറ്റണം.

  • @saranyaprashanth9584
    @saranyaprashanth9584 Рік тому +1

    👌

  • @devidtpcentre1613
    @devidtpcentre1613 Місяць тому

    makkalude kalyanam achanum ammayum kudi swanthamayi undakkiya paisakku venam nadathendath. Allathe mutha makante thalayil kettivakkunnath naanakked thane. Kasttam 😂

    • @devidtpcentre1613
      @devidtpcentre1613 Місяць тому

      Ennittum aan makkalku ellatha kuttamilla. Penkuttikale aan makkalakki nadathum. Nadakunna gama kendal mathi.

  • @Marwas49
    @Marwas49 Рік тому +2

    Ithile pengalde character 😡.enikum und brother.njan inganalla iniyottu akukayumla.

  • @babykuttymathew8644
    @babykuttymathew8644 Рік тому

    Aa payyan oru pavam : Amma kku undaaya kuttikal .... makan - nu ella chumathalayum :

  • @nusrathmanu667
    @nusrathmanu667 Рік тому +1

    👍👍👍

  • @sameersafoora7909
    @sameersafoora7909 Рік тому

    Ente ikkayum gulfilayappo oru karava pashu aayirunnu. Pinne nattil vannappo njan aa pokk angott nirthi ippo ivide pani eduth kittunnath kond sugayitt jeevikkunnu. undengil und illengil illa enna mattil. Ippo aarkkum onnum kitteela enna parathi illa

  • @NaseemaEsukunju-oq8tx
    @NaseemaEsukunju-oq8tx 5 місяців тому

    😢😢😭😭

  • @kavithaharindranpotty3972
    @kavithaharindranpotty3972 Рік тому

    കറവ പശു ആകുന്നവർ തിരിച്ചറിയുന്നില്ല കറവ പശു ആണെന്ന്.

  • @simply_Amzz
    @simply_Amzz Рік тому

    Ithupole kashtapedunna pennungalum ille??

  • @savithrichembulli4871
    @savithrichembulli4871 Рік тому

    Pengale kettiyonte veettilekku aattividu allapinne 🤨🤨🤨🤨🤨🤨🤨🤨

  • @alikk2864
    @alikk2864 Рік тому +1

    Ende hubby nde avastha ed thanneya😢😢😢bayangara kashta pedunn😢😢😢

  • @bichaamina4624
    @bichaamina4624 5 місяців тому

    ഈ തള്ളയാണ് ആദ്യം എടുത്തേക്കു കിണറ്റിൽ ഇടേണ്ടത്

  • @bhargaviav8006
    @bhargaviav8006 Рік тому

    Pavam sujith ammaye vedivekkanam

  • @Najmunniyas_KSD
    @Najmunniyas_KSD Рік тому +2

    സന്ധ്യ : എടാ ഏട്ടാ, ഞാനെത്ര നേരമായി വിളിക്കുന്നു? നീ എന്താ ഫോൺ എടുക്കാതെ?😄

  • @sreedhrannambiar8384
    @sreedhrannambiar8384 Рік тому +1

    ❤❤ Sruthi from dubai hailing from kannur at thillenkeri

  • @fathoomikadeeja7093
    @fathoomikadeeja7093 Рік тому +1

    Ammo pediyagunnu

  • @thahanabeel209
    @thahanabeel209 Рік тому +1

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @bushrap1707
    @bushrap1707 Рік тому

    അങ്ങനെ എല്ലാത്തിനും സമ്മതം മൂളി കൊടുക്കരുത്

  • @rafisaji7863
    @rafisaji7863 Рік тому +1

    😞😞

  • @binduvijaykumar4195
    @binduvijaykumar4195 6 місяців тому

    Yenthoru thallayanithu

  • @JT-ez7ye
    @JT-ez7ye 11 місяців тому

    ദേഷ്യം വന്നിട്ട്‌ close ആക്കാൻ തോന്നി. അടുത്തെങ്ങാനും ആയിരുന്നെങ്കിൽ ഒറ്റ ഇടികൊടുത്തേനേം. കൊന്നേനേം. ദുഷ്ട തള്ളലും മോളും
    ഇതു തന്നെ വേറെ vlig വന്നിരുന്നു. അതു അനിയൻ ആയിരുന്നു

  • @sindhus5298
    @sindhus5298 Рік тому

    Entha aishwaryam aa amummakku

  • @Misu194
    @Misu194 Рік тому +1

  • @beenarajbnk2081
    @beenarajbnk2081 Рік тому

    Sankadayi

  • @rajeenajabir9802
    @rajeenajabir9802 Рік тому +1

    Idupola onnum ella. Undavaan padilla

  • @fauziyanazeer8289
    @fauziyanazeer8289 Рік тому

    Pavaam

  • @shajik.s172
    @shajik.s172 Рік тому

    0i

  • @SudhaChuzhali
    @SudhaChuzhali Рік тому

    തള്ളേ

  • @bindhulekha4624
    @bindhulekha4624 Рік тому +1

    👍👍👍

  • @geethum4669
    @geethum4669 Рік тому +1

    ❤❤❤❤

  • @bindup2649
    @bindup2649 Рік тому

    😢

  • @shahira6016
    @shahira6016 Рік тому +1

    👍👍