ഇറാൻ ഇസ്രയേൽ സംഘർഷം; കൈവിട്ട കളിയോ? American Dialogue | Ep 176 | Iran vs Israel

Поділитися
Вставка
  • Опубліковано 20 кві 2024
  • ഇറാൻ ഇസ്രയേൽ സംഘർഷം; കൈവിട്ട കളിയോ? American Dialogue | Ep 176 | Iran vs Israel
    Discussion on latest developments in Iran Israel conflict. The panelists are :
    1. Shemi Anthru
    2. Tom Aditya
    3. John Panickar
    Moderator:
    Christina Cherian
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 178

  • @pradeeppradeep9193
    @pradeeppradeep9193 Місяць тому +11

    ഒക്ടോബർ 7നു മരിച്ചവരെല്ലാം പറഞ്ഞു ഹമാസ് നല്ലരീതിയിലാണ് പെരുമാറിയതെന്നു ഇതേതു ജില്ല.. നമ്മുടെ ആലപ്പുഴ

  • @njanorupravasi7892
    @njanorupravasi7892 Місяць тому +14

    ഇസ്രയേൽ ഫലസ്തീനിൽ അധിനിവേശം തുടരുകയും നിരപരാധികൾക്ക് മേൽ അമേരിക്കൻ പിന്തുണയിൽ കൂട്ടക്കൊല നടപ്പാക്കുകയും ചെയ്തിട്ടും ഒരു ഉപരോധവും നടപടിയും സ്വീകരിക്കാത്ത ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും നയതന്ത്ര കാര്യാലയം ആക്രമിച്ചത്തിനുള്ള തിരിച്ചടി നൽകിയ ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചതിലൂടെ ലോകത്തിന് നൽകുന്ന സന്ദേശം എന്തെന്ന് ഇനിയും തിരിച്ചറിയാൻ കഴിവില്ലാത്ത അറബ് രാഷ്ട്രങ്ങൾ ഇറാൻ ഒപ്പം അറബ് ഐക്യം നിലനിർത്തി ഫലസ്തീൻ വിഷയത്തിൽ പരിഹാരം കാണുന്നില്ലെങ്കിൽ അമേരിക്ക നേതൃത്വം നൽകുന്ന സൈനിസ്റ്റ് ഭീകരത അറവ് ഭരണകൂടങ്ങളെയും ലക്ഷ്യമിടുന്ന കാലം വിദൂരം ആവില്ല

    • @sobhanasobhana1379
      @sobhanasobhana1379 Місяць тому

      ഇസ്രയേൽ ഒരിക്കലും ക്രൂരല്ല ഇസ്രായേലിലെ ജനങ്ങളെ കേറി ഉപദ്രവിച്ചപ്പോൾ അവർ ചെയ്തതാണ് അവരുടെ ജീവിതപ്രശ്നമാണ് അവളുടെ

    • @abdulrazackrazack749
      @abdulrazackrazack749 Місяць тому

      വളരെ കരക്റ്റ്

    • @thomasjohn8228
      @thomasjohn8228 Місяць тому +5

      ഹഹഹഹ ഞമ്മക് ലോക൦ പുടിക്കാടാ

    • @janveerraise3339
      @janveerraise3339 Місяць тому +2

      @@abdulrazackrazack749എവിടെ അള്ളാഹുവും മലക്കുകളും എവിടെ 🤔🤔😂😂😂 5 നേരം കുനിഞ്ഞു നിന്നു പ്രാത്ഥിച്ചിട്ടും ഒരു രക്ഷയുമില്ലലോ 😁😁 പിന്നെ അള്ളാഹുവിന്റെ ഭവനമായ കഅബ 🕋 സംരക്ഷിക്കുന്നതും അമേരിക്കയുടെയും ഇസ്രാഈലിന്റെയും technology ആയ patriotic മിസൈൽസ് ആണന്നു വല്ല പുടിയും ഉണ്ടോ കോയാ 😂😂😁😁

    • @mohammadjamsheertp4051
      @mohammadjamsheertp4051 Місяць тому +1

      ​@@janveerraise3339kahba വരെ പൊളിക്കപ്പെടും എന്ന് വരെ ഖുർആൻ നിൽ പറഞ്ഞിട്ടുണ്ട് എന്നിട്ടല്ലേ.... ഓല പടക്കം കണ്ട് പേടിക്കുന്നത്......😂
      മുസ്ലിം ഇതൊക്കെ expect ചെയ്ത് തന്നെ ആണ് ജീവിക്കുന്നത് mr

  • @slyimkakkad3941
    @slyimkakkad3941 Місяць тому +12

    ഒരു കൃശങ്കിയുടെ എല്ലാ വിവരമില്ലയ്മയും ജോൺ എന്ന മൂന്നാന്റെ സംസാരത്തിൽ നിഴലിക്കുന്നു ഇതിനേക്കാൾ നല്ലതു കുറച്ചു അന്താരാഷ്ട്ര നിലവാരത്തിലുള്ള ചാനലുകളിലെ ചർച്ചകൾ കേൾക്കാൻ ശ്രമിക്കുക

    • @janveerraise3339
      @janveerraise3339 Місяць тому +2

      Shemi Anthru എന്ന മദ്രസ്സ പൊട്ടന്റെ വിശകലനം ഇറാൻ പോലും മനസ്സിൽ വിചാരിക്കാത്ത കാര്യങ്ങളാണ് 😂😂

    • @bijlikumar123
      @bijlikumar123 Місяць тому +1

      ​​
      അതായത് മദ്രസ്സ പൊട്ടൻ ഇനിയും കാര്യങ്ങൾ പിടികിട്ടിയിട്ടില്ല .

    • @thomasouseph6270
      @thomasouseph6270 Місяць тому

      EsraylenPolA.nenguvechu.poradu nnu.daireyam.ellatha.madrasa.pottaenmar.olecherunnu.akramekunna area.attaku.chiyan.samayam.yadukum
      .athu.esrayel.therthu.kollum.sudappe.pottaenmare.

  • @johnythomas9831
    @johnythomas9831 Місяць тому +27

    അമേരിക്കലിരുന്നും ഞമ്മൻ അവൻ്റെ സ്വഭാവം കാണിക്കുന്നു

    • @Thinkers402
      @Thinkers402 Місяць тому +3

      സത്യം വിളിച്ചു പറഞ്ഞു. കാര്യം കാര്യമായി പറഞ്ഞത് Mr Shemi മാത്രമാണ്

    • @naihamol
      @naihamol Місяць тому

      ഗൾഫിൽ ഇരുന്നു എത്രയോ പേര് പിന്നെ എന്തിനാ ഈ അസഹിഷ്ണുത

    • @bijlikumar123
      @bijlikumar123 Місяць тому

      ഓൻ്റെ തലയിൽ മുഴുവൻ കിത്താബാണ് .

    • @1mejojo
      @1mejojo Місяць тому

      avan avante swabhavam kanikandirikuvo..

  • @sebastianmathew7294
    @sebastianmathew7294 Місяць тому

    Communication system developmed Mr. Shemi

  • @user-xb9dp2hg7y
    @user-xb9dp2hg7y Місяць тому +7

    ഒരിക്കലും അതിനു ഇസ്രയേലിന് സാധിക്കില്ലപണിക്കരെ അമേരിക്കയുടെ സഹായം ഇല്ലാതെ ഇസ്രയേലിന് ഒന്നും ചെയ്യാൻ കഴിയില്ല പണിക്കരെ അത് പണിക്കരുടെ മാനസിക അവസ്ഥയാണ് പണിക്കരെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത് അമേരിക്കയും യൂറോപ്പും പണിക്കരെ പോലെ ഇറാനെ ചെറുതായിക്കാണുന്നില്ല

    • @pradeeppradeep9193
      @pradeeppradeep9193 Місяць тому +1

      ദൈവത്തെക്കാൾ വലുതാണോ അമേരിക്ക..

  • @BabuBabu-uz9ms
    @BabuBabu-uz9ms Місяць тому +3

    ഈ പറഞ്ഞ jhon പണികർക്ക് charichram അറിയില്ല

  • @arnos123kunjatta2
    @arnos123kunjatta2 Місяць тому

    സമാധാനം വേണം 🙏🙏🙏🙏

  • @rafeeqct6179
    @rafeeqct6179 Місяць тому +4

    രണ്ടാമത്തെ ആൾ പറഞ്ഞതാണ് ശരി

  • @shylageorge5916
    @shylageorge5916 Місяць тому +7

    Anthru, conflict is between IRan and Israel, കപ്പലിലെ ജോലിക്കാർ വിദേശിയർ ആണ്. അവരോട് മര്യാദക്ക് പെരുമാറിയില്ലെങ്കിൽ ഇറാൻ വിവരമറിയും.

    • @KVSM231
      @KVSM231 Місяць тому +1

      ഒന്നും അങ്ങോട്ട് സമ്മതിച്ചു കൊടുക്കരുത് ബ്രോ 😆

  • @BabuBabu-uz9ms
    @BabuBabu-uz9ms Місяць тому +4

    മര് ജോൺ adithya you are a great 🥰

  • @BabuBabu-uz9ms
    @BabuBabu-uz9ms Місяць тому +10

    ഒരു ചർച്ചക് വിളിക്കുമ്പോൾ വിവരമുള്ളവരേ വിളിക്കൂ

    • @shafeeksaifshafeeksaif683
      @shafeeksaifshafeeksaif683 Місяць тому

      ശാഖയോളികളെ വിളിക്കു

    • @ShivaKumar-fm6sv
      @ShivaKumar-fm6sv Місяць тому

      Seems, you want to hear something musical only to your ears. The Panelists have knowledge of their subjects.v

  • @sunilphilipose9865
    @sunilphilipose9865 Місяць тому +8

    വെറും മെസ്സേജ് കൊടുക്കാൻ ആണോടെ മദ്രസ പൊട്ടാ 300 ഡ്രോൺ വിട്ടത് 😁

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Місяць тому +12

    ടോം ആദിത്യയുടെയും ജോൺ പണിക്കരുടെയും കമൻറുകൾ അടിപൊളി മറ്റേ മൂന്നാമത്തെ ഹമാസിൻറെ മുഹമ്മദ് ഷമ്മി😂 ഭീകരവാദിയെ ഇവർ രണ്ടുപേരും കൂടെ ഭിത്തിയിൽ തേച്ചൊട്ടിച്ചു❤❤❤ അഭിനന്ദനങ്ങൾ

    • @mreheman4100
      @mreheman4100 Місяць тому +4

      ക്രിസ്ത്യൻ ലോകത്തിന്റെ ഉസ്താദ് അമേരിക്കക്ക് ആകാമെങ്കിൽ മുസ്ലിം വേൾഡിന്റെ ഉസ്താദ് ഇറാൻ ആകാൻ ശ്രമിക്കുന്നതിൽ ഒരു തെറ്റുമില്ല.

    • @Thinkers402
      @Thinkers402 Місяць тому +2

      എവിടെ തേച്ച്ചൊട്ടിച്ചു? അദ്ദേഹം പറഞ്ഞതാണ് സത്യം. നിങ്ങളെല്ലാം biased ആണ്

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Місяць тому +3

      @@Thinkers402 കേട്ടവരിൽ സാമാന്യബോധം ഉള്ളവർക്കെല്ലാം മനസ്സിലാകും ആര് ആരെയാണ് തേച്ചൊട്ടിച്ചത് എന്ന്. അറിയുന്നവർക്ക് അറിയാം അല്ലാത്ത മമ്മദോളി കോയമാർക്ക് ചൊറിയാം😂😂

    • @sirajnaina8124
      @sirajnaina8124 Місяць тому +1

      ഈ രണ്ടും അമേരിക്കൻ ലോക പിശാചിന്റെ കുഞ്ഞാടുകൾ

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 Місяць тому +19

    രണ്ടാമത് സംസാരിച്ച വ്യക്തിയുടെ മനോഭാവം ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്. ആദ്ദേഹം അമേരിക്കൻ നോൺ റെസിഡന്റ്‌ ഇന്ത്യൻ ആണന്ന കാര്യം കാണേണ്ടതാണ്. ഇറാന്റെ ചുറ്റുപാടും കിടക്കുന്ന ഇസ്രായേലിന്റെ ബോർഡർ പങ്കിടുന്ന പലസ്തീൻ, ലേബനോൻ, ഇറാഖ്, ജോർദാൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ തീവ്ര വാദികളെ വളർത്തി middle ഈസ്റ്റ്‌ ന്റെ സാമ്പത്തിക രംഗം താറുമാറാക്കുകയും ഇസ്രായേലിനെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഇറാനെയാണ് ആദ്ദേഹം ന്യായികരിക്കാൻ തയ്യാർ ആകുന്നത്. 1979 തിന് മുമ്പ് ഇറാനിൽ പോയി ജോലി നോക്കിയിരുന്ന അനേകം ഇന്ത്യക്കാർ ഉണ്ടായിരുന്നു 1979 നു ശേഷം മത ജുന്താ വന്നതോട് ജനങ്ങൾ അനുഭവിക്കേണ്ട പുരോഗതി മന്തിഭവിച്ചു.45 മുസ്ലിം രാജ്യങ്ങൾ ഇന്ന് ഈ മത വാദികളുടെ അധീനതയിൽ പെട്ടു ശാന്തിയോ സമാധാനമില്ലാതെ പട്ടിണിയും ദാരിദ്രവും നടമാടുന്നു. ഇതിന്റെ തുടർച്ചയല്ലേ പലസ്ത്യനിൽ ഇന്ന് 36 ആയിരം പേർ മരിക്കുകയും ആ ജനത കഷ്ടപ്പെടുന്നതും. ലോക ജനതയെ ഇത്രത്തോളം കഷ്ടപ്പെടുന്ന സമയത്തു ഇറാൻ സമുദ്ര സഞ്ചാരം തടസ്സപ്പെടുത്തി ലോകം ഒരു വലിയ മന്ത്യത്തിലേക്ക് പോകാൻ ഇട വരുത്തുകയും ചെയ്യുന്നു.

    • @KVSM231
      @KVSM231 Місяць тому +2

      36000 പേര് കൊല്ലപ്പെട്ടത് താങ്കൾക്ക് ഒരു വിഷയമേ അല്ല അല്ലേ?

    • @user-xb9dp2hg7y
      @user-xb9dp2hg7y Місяць тому +2

      ജോസിന്റെ അറിവ് തെറ്റ് ഇസ്രയേൽ ആണ് എല്ലാവിത കുഴപ്പങ്ങൾക്കും കാരണം

    • @muhammedcp6293
      @muhammedcp6293 Місяць тому

      E vanapolatha iserayel oc adekunavan agenayaparayu china rasheya iran koode e cristeyan rajeyathi anu bobi edanam nenda amoomayuda sam saram

    • @shajikuttykalam2324
      @shajikuttykalam2324 Місяць тому +1

      പലസ്ഥിൻകാർക്കു അവരുടെ രാജ്യം തിരിച്ചുകൊടുത്തു ഇ പ്രശ്നം പരിഹരിക്കുക

    • @mohammedthayyil259
      @mohammedthayyil259 Місяць тому +1

      ചുരുക്കി പറഞ്ഞാൻ ഇസ്റായിൽ ചെയ്യുന്നത് എല്ലാം ശരിയാണന്നു് '

  • @sebastianmathew7294
    @sebastianmathew7294 Місяць тому

    Say the truth shemi

  • @user-bm8op3of2u
    @user-bm8op3of2u Місяць тому

    Compare the good old regime of SHAH of Iran

  • @mohammedthayyil259
    @mohammedthayyil259 Місяць тому +5

    ലോഗത്ത് സമാധാനം ഇല്ലാതാക്കുന്നതിൻ്റെ കാരണക്കർ ആരാകുന്നു

    • @allen7673
      @allen7673 Місяць тому +6

      മമ്മത്തിന്റെ അനുയായികൾ 🤣

    • @Thinkers402
      @Thinkers402 Місяць тому

      ​@@allen7673ചോര കൊതിയന്മാരായ ഇസ്രായേൽ ലെനോട് അടങ്ങി ഇരിക്കാൻ പറഞ്ഞാൽ എല്ലാം തീരും

    • @shafeeksaifshafeeksaif683
      @shafeeksaifshafeeksaif683 Місяць тому

      ​@@allen7673അമേരിക്ക തകർന്നാൽ തീരും ലോകത്തിൻ്റെ പ്രശ്നം😢

    • @abinjoseph4785
      @abinjoseph4785 Місяць тому +2

      Samadana matham

    • @Thinkers402
      @Thinkers402 Місяць тому

      ഇസ്രായേൽ അടങ്ങിയാൽ എല്ലാ പ്രശ്നങ്ങളും തീരും

  • @abdulrazackrazack749
    @abdulrazackrazack749 Місяць тому +1

    ജോർദാൻ അമേരിക്കയേയും ഇസ്രായീലിനേയും ഭയപ്പെട്ട് കൊണ്ടാണ് ഇറാൻ്റെ മിസൈൽ തകർത്തത്

    • @pradeeppradeep9193
      @pradeeppradeep9193 Місяць тому +1

      മിസൈൽ എവിടെ വീഴുമെന്ന് പറയാനാകില്ല

  • @silent24-7
    @silent24-7 Місяць тому +2

    1. താങ്കൾ തട്ടുകട ദേശിയ കടയായി പ്രഖ്യാപിക്കുമോ......
    2. മണിപ്പൂരിൽ പോയി കൃഷി ചെയ്യാമോ

  • @Thamburdc1ff
    @Thamburdc1ff Місяць тому

    Shemmi ok

  • @user-jv1oo9cr7d
    @user-jv1oo9cr7d Місяць тому

    Isril parkillq arra parajje evide news ella

  • @sureshak4711
    @sureshak4711 Місяць тому

    രണ്ടാമത്തെ അവസരത്തിൽ Tom adhitya യഥാർത്ഥ കാര്യം പറഞ്ഞു അവസാനം ജോൺപണിക്കരും

  • @user-kl7gb4xl8x
    @user-kl7gb4xl8x Місяць тому +3

    The Simpsons എന്ന കാർട്ടൂൺ കണ്ടിട്ടുണ്ടോ അതിൽ ഉള്ള പോലെ നടന്നാൽ iran മാപ്പിൽ നിന്ന് തന്നെ ഇല്ലാത്തവും

  • @donymicheal9620
    @donymicheal9620 Місяць тому

    Saaramilla shemi poottae aadutha vattam nookkaam,, kurachoodae prepare chyyaanam,,, enkilae inganae irunnu naarunnath kaanaan pattu

  • @bijlikumar123
    @bijlikumar123 Місяць тому

    Two state theory നടക്കില്ല .

  • @RejiKdas
    @RejiKdas Місяць тому +9

    വിവരവും വെള്ളിയാഴ്ചയും ഉള്ള ഏവനെ എങ്കിലും വിളിച്ച് ചർച്ച ചെയ്തുകൂടെ. ഏത് ഹോസ്റ്റേജസ് ആണ് അവിടെ സുഖമായിട്ട് ജീവിച്ചു എന്ന് പറഞ്ഞു ബലാത്സംഗം ചെയ്തതും കുളമുറയിൽ എത്തി നോക്കിയതും പീഡിപ്പിച്ചതെല്ലാം പിന്നെ ആരാ. എടാ നീ പറയുന്നതല്ല വിശ്വസിക്കാൻ ഇരിക്കുന്ന ഇവിടെ ന്യൂസുകൾ ഉണ്ട് ഒരുപാട്

  • @shajidammam964
    @shajidammam964 Місяць тому +3

    Hamas sathantriya Samara poraligal ❤❤❤❤❤

    • @viswajithp1431
      @viswajithp1431 Місяць тому +1

      poralikal onnum bakiilla aake oru leader

  • @bijlikumar123
    @bijlikumar123 Місяць тому +1

    എന്ത് തന്നെ സംഭവിച്ചാലും , തലതന്നെ പോയാലും സ്വർഗത്തിലെ ഹൂറികളെ കൊതിച്ചാണ് ഞങ്ങൾ പൊട്ടിത്തെറിച്ച് ചാവുന്നത് ...

  • @itzmemomus9584
    @itzmemomus9584 Місяць тому

    I thought abroad malayaleis respond impartially.

  • @gilbertlionel607
    @gilbertlionel607 Місяць тому

    These malayale known every thing😅😅😅😅😇😇😇😇😇

  • @KVSM231
    @KVSM231 Місяць тому +2

    ഇറാന്റെ മിസൈൽ ഇസ്രായേലിൽ വീണത് ഇപ്പോഴും അറിയാത്ത രണ്ട് പൈതങ്ങളെയാണോ ചർച്ചക്ക് വിളിച്ചിരിക്കുന്നത് 😆

    • @janveerraise3339
      @janveerraise3339 Місяць тому +2

      ഒരു മിസൈൽ വീണു. ഒരു മുസ്ലിം കുട്ടിയുടെ മുട്ടിലെ തൊലിയും പോയി 😂😂😂

    • @KVSM231
      @KVSM231 Місяць тому +1

      @@janveerraise3339 അതവർ അറിഞ്ഞിട്ടില്ലെന്നാണ് പറഞ്ഞത് 😌

    • @pradeeppradeep9193
      @pradeeppradeep9193 Місяць тому +1

      ​@@KVSM231ആണോ

    • @KVSM231
      @KVSM231 Місяць тому

      @@pradeeppradeep9193 അതെ ന്തേ? 😌

  • @ismailiamailmekalathil2692
    @ismailiamailmekalathil2692 Місяць тому +3

    ഭീരുക്കൾ ആണ് ഇസ്രയിൽ ഞങ്ങൾ അടിച്ചു എന്ന് പറയാൻ ധൈര്യം ഇല്ല

    • @donymicheal9620
      @donymicheal9620 Місяць тому +3

      Karayandaa,,,,

    • @CroqueMonsieur42
      @CroqueMonsieur42 Місяць тому

      അതുകൊണ്ടായിരിക്കും ഇറാൻ proxy കൊണ്ട് ഇസ്രായേലിനെ ഇത്ര കാലോം ആക്രമിച്ചത്. ഡയറക്ട് ഒരു യുദ്ധം declare ചെയ്യാനുള്ള ധൈര്യമില്ല.

  • @pkfaazpk6847
    @pkfaazpk6847 Місяць тому

    John panicker kk സ്വതന്ത്ര സമരം എന്താണെന്ന്‌ ഒന്ന് പഠിപ്പിച്ച് കൊടുക്കു

  • @CheerfulGuitarPedals-fc7gi
    @CheerfulGuitarPedals-fc7gi Місяць тому

    ഫലസ്തീൻ ജനതയെ ആക്രമിക്കാൻ തീരുന്ന അതനുസരിച്ചു തുടർച്ചയായി ആയുധം നൽകുന്ന അമേരിക്കയ്ക്ക് എതിരെ ഞാൻ ഉപരോധം ഏർപ്പെടുത്തുന്നു....

  • @martinbritto87
    @martinbritto87 Місяць тому

    മതമാണ് main fact

  • @naasmedia2907
    @naasmedia2907 Місяць тому +3

    രോകെറ്റുകളെ അല്ല...
    സയനിസ്ട് ഭീകരരെയും അവരുടെ മൂട്താങ്ങുന്ന വെള്ളക്കാരെയും നക്ഷത്രത്തിലയക്കൂ.. ഭൂമിയിൽ സമാധാനം ഉണ്ടാകും

    • @sobhanasobhana1379
      @sobhanasobhana1379 Місяць тому +2

      ഈ വർഗ്ഗങ്ങൾ ഭൂമിയിൽ നിന്ന് മാറിയാൽ അവിടെ സമാധാനം ഉണ്ടാകും.

    • @jobaadshah1
      @jobaadshah1 Місяць тому

      1 RELIGION IS THE PROBLEM- CHECK ANY COUNTRY IN THE WORLD 😅

  • @gamingwithaslam5593
    @gamingwithaslam5593 Місяць тому

    ജോൺ പണിക്കർ.. ചെറിയാൻ നായർ എന്നൊരു സിനിമയിൽ കേട്ടപോലെ

  • @vishnusasi6336
    @vishnusasi6336 Місяць тому +1

    റസൂലിന്റെ ഇറാൻ വേറെ വേറെ ലെവൽ 💚💚💚🎉💚🇮🇷🎉🇮🇷🇮🇷🎉🇮🇷💪💚💪💪💚💚🇮🇷🇮🇷☪️☪️🎉☪️☪️🇮🇷🎉💚💚💚💪💪🎉💪💚💚🇮🇷💚💪💚🇮🇷💚

  • @jobaadshah1
    @jobaadshah1 Місяць тому +2

    WHY 'some' GUYS go & LIVE IN AMERICA, EITHER SUPPORT YOUR COUNTRY- USA... OR GO AND LIVE IN SAUDI ARABIA OR PALESTINE 😅😅😅...
    OHHH,,, SORRY THEY DONT GIVE CITIZENSHIP 😅😅😅😅

  • @isacsam933
    @isacsam933 Місяць тому +1

    John is correct..

  • @EyyappanPJ-og6pk
    @EyyappanPJ-og6pk Місяць тому

    Iran and Iraq war what happened ? Chemical weapons used , killed men women,

  • @joykuttysamuel2728
    @joykuttysamuel2728 Місяць тому

    നിങ്ങൾ ഈ പറയുന്നതെല്ലാം ഇവിടെ ജനങ്ങൾ അമേരിക്കൻ മാധ്യമം കൂടി അറിഞ്ഞു പിന്നെ നിങ്ങൾക്ക് ഒരു ന്യൂസ് ഉണ്ടാക്കാം എന്താണ് നിങ്ങൾ പറയുന്നത് എന്ന് നിങ്ങൾക്ക് അറിയില്ല

  • @rasheedp1782
    @rasheedp1782 Місяць тому +1

    ഈ ആളെ എവിടെ ന്നു കിട്ടി

  • @naoufalch9567
    @naoufalch9567 12 днів тому

    Heshu judan hanno? Comutharam bibbam appi idumo

  • @BabuBabu-uz9ms
    @BabuBabu-uz9ms Місяць тому +2

    ഇതിൽ jhon പണിക്കർ വേണ്ട
    അങ്ങേർക്ക് ഒരു ചുക്കും
    അറിയത്തില്ല

  • @johnythomas9831
    @johnythomas9831 Місяць тому +5

    എല്ലാത്തിനും കാരണം മതം

    • @Thinkers402
      @Thinkers402 Місяць тому

      നോ. ജസ്റ്റ്‌ പൊളിറ്റിക്സ്. പൊട്ടത്തരം പറയാതെ

  • @user-yt5cj4uv6i
    @user-yt5cj4uv6i Місяць тому +3

    ഉരുണ്ടുകളിക്കുന്ന ജോൺ പണിക്കർ

  • @user-mx3qm2cc5e
    @user-mx3qm2cc5e Місяць тому +1

    ഉപരോധങ്ങൾക്ക് മുമ്പുള്ള ഇറാന്റെ പത്തിരട്ടി പവറുണ്ട് ഇന്നത്തെ ഇറാന് പിന്നെ അവരുടെ മിസൈൽ ഇത്ര കൃത്യമായി ഇസ്രയേൽ വരെ എത്തുമെന്നും തെളിയിച്ചു ചുറ്റുമുള്ള എല്ലാ രാജ്യങ്ങളും പ്രതിരോധിചിട്ടും ഇസ്രയേൽ ദഗ്തർ അറിയാൻമിസൈലിന്റെ ഭാഗങ്ങൾ കാറിലെങ്ങാണ്ട് കൊണ്ടുവന്നിട്ടാണ് തീ കൊടുത്തത് ഇറാനിൽ

  • @shajidammam964
    @shajidammam964 Місяць тому

    Nesranigal kuduthalum sayanitu galkopoam

  • @vempalaaku
    @vempalaaku Місяць тому

    ഇസ്രെയേലിന് ജയിച്ചേ പറ്റൂ technology ആണ് അവരുടെ ധൈര്യം 🤩🤩

  • @mohammedakmal4575
    @mohammedakmal4575 Місяць тому

    Ithill full comedy annallo iran technology ariyilla ippo America angane ingane yennokke paranju valluthakki vecho😂 mattu rajayangall sonthamayi hyper sonnikk missile vare kndu pidichu America cruise missileum kannich mattullaver pedippikkunn😂😂

    • @vishnu8041
      @vishnu8041 Місяць тому

      kail ulla weapons ellarem ariyikkanm ennundo, pand atom bomb kaalinde idel Vann beenappol aayirunnu shathru ragym polum ariyinnat inganem weapons Americaude pakkal undennu. . so konakkate mindatiri pottan kunne

  • @anvarkaruvad9255
    @anvarkaruvad9255 Місяць тому

    നല്ല നിക്ഷ്പക്ഷ ചർച്ച thuph

  • @tkprabakaran1084
    @tkprabakaran1084 Місяць тому +7

    Verry bad Culture Islam aviod Hathees, 😂😂😂

    • @lalumalayil4824
      @lalumalayil4824 Місяць тому +2

      നിഷ്പക്ഷരായ ആളുകളെ വിളിച്ച് ചർച്ച നടത്തൂ. ഈ ഹമാസോളികളെ കേൾക്കാൻ ഞങ്ങൾക്കു മനസ്സില്ല.

    • @naihamol
      @naihamol Місяць тому

      അമേരിക്കൻ ഇസ്രായേൽ ഒളികൾക്കും ഇത് ബാധകം ആണ് 🤣🤣

  • @shajirpppp840
    @shajirpppp840 Місяць тому

    World no 1 atomic country iran,

    • @jainseb777
      @jainseb777 Місяць тому +1

      അറ്റോമിക് അല്ല നാറ്റോമിക്

  • @BabuBabu-uz9ms
    @BabuBabu-uz9ms Місяць тому +1

    ഹമാസിനെ ആരാണ് ഉണ്ടാക്കിയെ
    അതൊന്നു പറയാമോ പണിക്കാരെ???
    അതും ഇസ്രായേൽ തന്നെയാണ്

  • @shibupankathshibu3757
    @shibupankathshibu3757 Місяць тому +4

    അന്ത്രു 😂😂 ചെറിയ വട കൊടുത്ത് വലിയ വട വാങ്ങുന്ന പരിപാടി അന്ത്രു മാർ നിറുത്തിയാൽ സമാധാനം താനേ വരും

    • @Thinkers402
      @Thinkers402 Місяць тому

      അദ്ദേഹം പറഞ്ഞതാണ് correct

  • @user-jv1oo9cr7d
    @user-jv1oo9cr7d Місяць тому

    Last samsarichavan isril kunj ann

  • @Razak383
    @Razak383 Місяць тому +1

    😃എന്തു ഉപരോധം ഇറാൻ ന്ന് വെറുതെ ചിരിപ്പിക്കാൻ 😃😃😃ഇറാൻ മാസ്സ് ആണ്

    • @pradeeppradeep9193
      @pradeeppradeep9193 Місяць тому

      ഹൂത്തി കളും മാസ്സാണ്

  • @shajidammam964
    @shajidammam964 Місяць тому

    Sayanisatheyum fasisatheyum avasanippikuga

  • @Thinkers402
    @Thinkers402 Місяць тому

    ഇവിടെ ഇറാന് ശക്തിയുണ്ടോ എന്നതല്ല വിഷയം. ഇസ്രായേൽ അവിടെയും എവിടെയും തോണ്ടി യുദ്ധം നിലനിർത്തുന്നു. എന്തിനു വേണ്ടി. അവന്മാരുടെ ചോരക്കൊതി തീർന്നാൽ എല്ലാം അവസാനിക്കും.

  • @abdulrazackrazack749
    @abdulrazackrazack749 Місяць тому

    പരാചയം മറച്ച് വെക്കാൻ ഇറാനെ അക്രമിക്കുകയാണ് ഇസ്റായിൽ ചെയ്തത്

  • @shajipa8703
    @shajipa8703 Місяць тому +1

    ഈ മൂന്നുപേരുടെയും വാക്കുകൾ വീക്ഷിക്കുമ്പോൾ മനസ്സിലാകുന്നത് ആർക്കുംതന്നെ നിക്ഷ്പക്ഷനിൽപ്പാടില്ല എന്നുള്ളതാണ് അവർക്കെല്ലാം ഈരണ്ടു രാജ്യങ്ങളും എവിടെയെങ്കിലും ഒന്നു നേടികാണാനാണ് ഉള്ളിന്റുള്ളിലുള്ള സ്പിരിറ്റ്‌യോളജി നല്ല വർഗ്ഗീയവാദികൾ

  • @mknabeelmk
    @mknabeelmk Місяць тому

    Ethaa ee isrolikal...

  • @mca8912
    @mca8912 Місяць тому

    America poyi chaavada valya world police kalikkaan bmvannekkunu

  • @khairunnisaibrahim201
    @khairunnisaibrahim201 Місяць тому

    Israeli തോറ്റു ത്തുനനംപാറും

  • @mreheman4100
    @mreheman4100 Місяць тому +2

    സന്തോഷേ നീ സ്വതന്ത്ര്യ സമരത്തിന് മുൻപു ജനിച്ചിരുന്നെങ്കിൽ നീ ഹാമാസിനെ കുറിച്ചു ഇങ്ങനെ പറയില്ലായിരുന്നു... നീ ഇപ്പോൾ സുഹിക്കുന്ന സൗകര്യങ്ങളുടെയെല്ലാം പുറകിൽ പലരുടെയും ജീവൻ തെജിച്ചിട്ടുണ്ട്.. പിന്നെ നീ ക്രിസ്ത്യാനി ആയതുകൊണ്ട് ബ്രിട്ടീഷുകാർ നിന്റെ പഴയ തലമുറയ്ക്ക് ഗോഡ്ഫാദട്ടർ ആയിരുന്നു. അതുകൊണ്ട് നിനക്കു കഴിഞ്ഞകാലത്തിനെ കുറിച്ചു യാതൊരു പിടിയുമില്ല. ക്രിസ്ത്യാനികൾ സ്വതന്ത്ര്യ സമരകാലത്തു പങ്കെടുക്കാത്തതുകൊണ്ട് നിനക്ക് അതിനെ കുറിച്ചു യാതൊരു വിവരവുമില്ല... ഇവനെ പോലെയുള്ളവനെ പി
    ചർച്ചക്ക് വിളിക്കുന്നവനെ സമ്മതിക്കണം l

    • @thekingofanime7439
      @thekingofanime7439 Місяць тому

      Bristish Empire englandinu vendiya, indiayil Ulla christians Indians so ellarum orumichannu

  • @jjosephottackan6732
    @jjosephottackan6732 Місяць тому

    Shemi,you don't know anything about iran .just see their infrastructure,and road ,automobiles,and other developments of that country.

    • @Thinkers402
      @Thinkers402 Місяць тому

      He participated to discuss the current scenario of middle east, not to discuss about the Iran's internal things. What he said is all correct. If Israel stops attacking and killing peoples everything will be stopped.

  • @user-jq7tk8um6c
    @user-jq7tk8um6c Місяць тому +1

    നുണയന്മാർ

  • @sinujoseph4661
    @sinujoseph4661 Місяць тому +2

    Jai Israel ❤❤❤❤

    • @sirajnaina8124
      @sirajnaina8124 Місяць тому

      ശപിക്കപ്പെട്ട ജൂത ചെന്നായ

  • @nizamayathil6638
    @nizamayathil6638 Місяць тому

    കുറച്ചു വിവരമുള്ള വരെ വിളിച്ചു ചർച്ച ചെയ്യൂ

    • @ShivaKumar-fm6sv
      @ShivaKumar-fm6sv Місяць тому

      Seems, you want to hear something musical only to your ears. The Panelists have knowledge of their subjects.

  • @user-lv7xt8ww2q
    @user-lv7xt8ww2q Місяць тому +2

    ഇസ്രായേൽ ഫലസ്തീൻ പ്രശ്നം പൂർണമായും മതമാണ്.

    • @Thinkers402
      @Thinkers402 Місяць тому

      വിവരമുള്ളവർ രാഷ്ട്രീയമെന്ന് പറയും.

  • @neeloor2004able
    @neeloor2004able Місяць тому

    ടോം ആദിത്യയെ പോലെയുള്ള യാതൊരു ബോധവും ഇല്ലാതെ ആൾക്കാരെ വെച്ച് ഈ കാര്യങ്ങളൊക്കെ അനലൈസ് ചെയ്യുന്നത് പ്രഹസനം മാത്രമാണ്😂

    • @ShivaKumar-fm6sv
      @ShivaKumar-fm6sv Місяць тому

      palai neeloor 2004 able. Seems, you are jealous. Grow up, man. The Panelists have knowledge of their subjects.

  • @FebaPushpa-lf1sj
    @FebaPushpa-lf1sj Місяць тому +2

    🇮🇱🇮🇱🇮🇱🇮🇱🇮🇱♥️♥️♥️

  • @abdulkhader1166
    @abdulkhader1166 Місяць тому

    Tom Aditya valiya vivaram illathad pole ind,kure kariyangal ariyathad ano ariyathad pole acting cheyunnad ano

    • @ShivaKumar-fm6sv
      @ShivaKumar-fm6sv Місяць тому

      Abdul Khader, Seems you only want to hear something musical solely for your ears.

  • @bijumjoseph
    @bijumjoseph Місяць тому +2

    രണ്ടാമത് സംസാരിച്ച athru വിൻ്റെ വാദം ശരിയല്ല...

  • @vishnusasi6336
    @vishnusasi6336 Місяць тому

    🇮🇱ഇസ്രായേലും.. 🇺🇸അമേരിക്കയും ...🇮🇷ഇറാന്റെ അത്യാധുനിക ആയുധംങ്ങളുടെ ഇര 🔥🔥🔥

  • @MarksCapital
    @MarksCapital Місяць тому

    John പണിക്കർ താങ്കൾ സംസാരിക്കുന്നത് നമ്മൾ ലക്ഷ്യ ദ്വീപിൽ പോയി കയ്യേറി താമസിച്ച്. അവർ അനുഭവിക്കേണ്ട സൗകര്യങ്ങൾ തട്ടിയെടുത്ത് അവരെ വീടുകളിൽ നിന്ന് ആട്ടിയോടിച്ച് അവിടെ കാലങ്ങൾ ആയി താമസിക്കുന്നവരെ ഒക്കെ ഒരു മൂലയിലേക്ക് തള്ളി ഉപരോധം ചെയ്തിട്ട്, കുറച്ച് വർഷം ശേഷം അവർ നമ്മോട് പോകാൻ പറയുമ്പോൾ നമ്മൾ പറയുന്നു ഈ ദ്വീപും ഇന്ത്യയുടെ അല്ലേ. നിങൾ എന്താണ് തീവ്രവാദികൾ ആണോ.
    കട്ടെടുത്തത്തും തട്ടിയെടുത്തതും സ്വസ്ഥമായി അനുഭവിക്കാൻ ദൈവം സമ്മതിക്കുകയില്ല.
    പിന്നെ അമേരിക്കൻ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഗാസ പിടിച്ചെടുക്കും. ഇസ്രായേലിൽ സമാധാനം ഉണ്ടാകും. പക്ഷേ കുറച്ച് വർഷങ്ങൾക്ക് ശേഷം ഒക്ടോബർ 7 ആവർത്തിക്കും. ഹിറ്റ്ലർ കാണിച്ചതിനേലും danger ആയിരിക്കും അത്.
    പക്ഷപാതം ഇല്ലാതെ ബൈബിൾ വായിച്ചാൽ ഇങ്ങനെ അനുമാനിക്കാം.

  • @user-lt5pe8dj6t
    @user-lt5pe8dj6t Місяць тому +1

    Eee vettta veliyanmaarey evidennu kitti…
    Kshttam…..😏😏
    Oru logic ellatha samsaaram…

  • @user-le1ko3oe7e
    @user-le1ko3oe7e Місяць тому

    റഷ്യ ഇറാൻ ചൈന ❤

  • @shajulouis2074
    @shajulouis2074 Місяць тому +1

    ഇറാൻ്റെ ഗുണ കേവ് അടിച്ചു കലക്കും ഇസ്രായേൽ

    • @Thinkers402
      @Thinkers402 Місяць тому

      ഇവിടെ ഇറാന് ശക്തിയുണ്ടോ എന്നതല്ല വിഷയം. ഇസ്രായേൽ അവിടെയും എവിടെയും തോണ്ടി യുദ്ധം നിലനിർത്തുന്നു. എന്തിനു വേണ്ടി. അവന്മാരുടെ ചോരക്കൊതി തീർന്നാൽ എല്ലാം അവസാനിക്കും.

  • @samgeorge8568
    @samgeorge8568 Місяць тому +1

    ഷെമി ഇറാനു മാത്രം ന്യൂക്ലിയർ ബോംബുള്ളോ? യിസ്രായേലിന്റെ മുൻപിൽ ഇറാൻ ഓലപ്പടക്കം മാത്രം. 350 മിസൈൽ വിട്ടത്. ചതിയല്ലേ ? യിസ്രായേൽ 3 വിട്ടത് ചതിയോ?😅😅😅😊😊

  • @sebastianmathew7294
    @sebastianmathew7294 Місяць тому +1

    Say the truth shemi