ആദ്യം കേന്ദ്രം, ഇപ്പോൾ രാഷ്ട്രപതി.

Поділитися
Вставка
  • Опубліковано 15 жов 2024
  • ‪@MalayalivarthaInside‬

КОМЕНТАРІ • 175

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 місяці тому +38

    ഇതിനും ചിലവഴിക്കുന്നത് നമ്മുടെ നികുതി പണം തന്നെയല്ലേ,,,, 🤔❓️❓️❓️

  • @gopalakhil6910
    @gopalakhil6910 2 місяці тому +35

    അടുത്ത് സുപ്രീം കോർട്ടിൽ കൊടുക്കാൻ പോകുന്നത് കേരളം ഒരു രാജ്യം ആക്കി തരണം എന്നായിരിക്കും ഇവന്മാർ ആവശ്യപ്പെടാൻ പോകുന്നത്

  • @shobhanas7216
    @shobhanas7216 2 місяці тому +30

    ക്ഷേമ.പേൻഷൻ.കോടുക്കാൻ.കാശില്ല.കോടികൾ.ചെലവാക്കി.കോടതിതോറുംപോകും.എന്താ.നമ്മുടെ.മുഖൃൻ.ഇങ്ങനെ.

  • @kishorshenoy5079
    @kishorshenoy5079 2 місяці тому +22

    കേരളത്തിൽ കേന്ദ്രഭരണം കൊണ്ടുവന്നാൽ തിരുന്ന പ്രശ്നമേയുള്ളൂ.

  • @chinnuchinnu2294
    @chinnuchinnu2294 2 місяці тому +14

    കട്ട് കട്ട് കട്ട് കട്ട് കട്ട് കട്ട് കട്ട് കട്ട് കട്ട് കട്ട് കട്ട് കട്ട് കേരളം മുടുപ്പിച്ചു.. കേരളം മുഴുവൻ എടുത്ത് വിദേശത്ത് സമ്പാദിച്ചു കഴിഞ്ഞു.. ഇത്രയും നമ്മൾ മലയാളികളെ മുടിപിച്ച ഒരു ഗവൺമെൻറ് നമ്മുടെ ജീവിത ചരിത്രത്തിൽ ഉണ്ടായിട്ടില്ല😢😢😢😢😢😢

  • @mohananv3311
    @mohananv3311 2 місяці тому +50

    സാധാരണ ജനങ്ങളുടെ പണം എടുത്ത് അനാവശ്യമായി ധൂർത്തടിച്ച് ധാർഷ്ട്യം കാണിക്കുന്നു.

    • @palodenazeer4782
      @palodenazeer4782 2 місяці тому

      മാത്രമല്ല കോടതി ചെലവും നികുതി പണം കൊണ്ട് (മൂക്ക് മാഫികൾ)

  • @sales596
    @sales596 2 місяці тому +13

    ഈ കേസിന്റെ പേരിലും വക്കീലന്മാർക് കോടികൾ കൊടുത്തിട്ടു അതിന്റെ പകുതി കമ്മീഷൻ ആയി വാങ്ങി വിദേശത്ത് നിക്ഷേപിക്കാമല്ലോ.
    എന്താണ് ബുദ്ധി.

  • @beenaks3414
    @beenaks3414 2 місяці тому +21

    അൽഖേരളം നിലവിൽ വന്നതറിഞ്ഞില്ലേ .അതാണ്‌ ഇങ്ങനെയൊക്കൊകാട്ടികൂട്ടുന്നത് .

  • @manikattikulam9715
    @manikattikulam9715 2 місяці тому +18

    100 പേഴ്‌സെൻ്റ് ഈ മനുഷ്യനെ ഭ്രത് തന്ന്.

  • @UshaKrishnan-c1f
    @UshaKrishnan-c1f 2 місяці тому +43

    ഇയാൾക്ക് ഭ്രാന്തായി കോടികൾ വിദേശത്ത് നിഷേപ്പിച്ചു കഴിഞ്ഞാലോ. ഇനി ഭ്രാന്ത് ആവാം

  • @radhakrishnanezhavattom4959
    @radhakrishnanezhavattom4959 2 місяці тому +9

    സർക്കാരിന്, എല്ലാത്തിനും കോടതിയിൽ പോകാം. വക്കീൽ ഫീ കൊടുക്കാൻ ഖജനാവിലെ പണം, അല്ലങ്കിൽ കടം വാങ്ങാം. കേസ് തോറ്റാലും ആ ഭാരം ജനത്തിന്റെ തലയിൽ.ഖജനാവിലെ പണം ഇങ്ങനെ ഭരിക്കുന്ന പാർട്ടിയുടെ ഇഷ്ടം നോക്കി ചില വഴിക്കുന്നതിനു നിയന്ത്രണം വേണം. അനാവശ്യ ചിലവാണെകിൽ, അവരിൽ നിന്നും ചിലവാകുന്ന പണം തിരിച്ചു പിടിക്കണം.

    • @palodenazeer4782
      @palodenazeer4782 2 місяці тому

      ഖജനാവിൽനിന്ന് പണം

  • @madhavannair-pl6gm
    @madhavannair-pl6gm 2 місяці тому +58

    കേരളത്തെ. നശിപ്പിച്ചു. മാത്രമേ. ഇയാൾ. പോകുള്ളൂ.. നമ്മുടെ ഒക്കെ. ഗതികേട്. കഷ്ടം

    • @babujose6678
      @babujose6678 2 місяці тому +5

      നാടിനെ നശിപ്പിച്ചു കൊണ്ട്, ഇയാളും കുടുംബവും രക്ഷപ്പെടാൻ സാധിക്കില്ല - ഒടുവിൽ സകുടുംബം ജയിലിൽ ദുരിതങ്ങൾ അനുഭവിക്കും.

    • @vijayantk-zu2cp
      @vijayantk-zu2cp 2 місяці тому

      😅😮 no.​@@babujose6678

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 2 місяці тому +16

    ഞങ്ങൾ രാജ്യ ദ്രോഹം പറഞ്ഞു അധികാരത്തിൽ വന്നവരാണ് ----- നികുതി ചോര കുടിയ്ക്കുന്ന വരിൽ നേരും നെറിയും ഉള്ളവരില്ല ----- ആഹാരവും മലവും തിരിച്ചറിയുന്ന വരില്ല -----

  • @babujose6678
    @babujose6678 2 місяці тому +7

    ഭരണക്കാരുടേയും ഭരണകക്ഷിയുടേയും *സ്വാർത്ഥത* സംരക്ഷിക്കാൻ നടത്തുന്ന കേസുകളുടെ ചിലവ്, പൊതുജനം സഹിക്കേണ്ടതില്ല, വഹിക്കേണ്ടതില്ല.

  • @sivankuttynairr1529
    @sivankuttynairr1529 2 місяці тому +12

    ഇത്രക്കും വിവരവും വിദ്യഭ്യാസ വും ഇല്ലാത്ത കുറെ........... കള്‍ നാട് ഭരിച്ചാല്‍ ഇതും ഇതിനും അപ്പുറവും നടത്തും. അതാണ് കണ്ടു കൊണ്ട്‌ ഇരിക്കു ന്നത്. ഇത്ര മാത്രം.

  • @Arayan-n1c
    @Arayan-n1c 2 місяці тому +43

    ഇതൊന്നും കേട്ട് പേടിക്കണ്ട സഖാക്കളേ.
    എല്ലാ വഴികളും അടഞ്ഞു, നിലം പറ്റി.
    രക്ഷമാർഗം,
    പ്രസിഡന്റ്‌ ഭരണം ഒപ്പിച്ചു സഹതാപം ഉണ്ടാക്കാനുള്ള പുറപ്പാടാണ്.
    ലാൽസലാം.

    • @joshysebastian3779
      @joshysebastian3779 2 місяці тому +4

      കുറച്ചുകാലമായിട്ടുള്ള പ്രാന്തുകൾ ആ നീക്കമാണ് പിണുങ്ങാണ്ടി ഉദ്ദേശിക്കുന്നത്

    • @josepj4557
      @josepj4557 2 місяці тому

      ​@@joshysebastian3779111111111111111111111111111 9:29 111111111111111111111111111QQ

    • @ramesandamodaran605
      @ramesandamodaran605 2 місяці тому +1

      അന്തം വിട്ടാൽ പ്രതി എന്തും ചെയ്യും.... ഒരു സിനിമയിൽ ജഗതി ഒന്ന് അറസ്റ്റ് ചെയ്യാൻ വേണ്ടി കാണിക്കുന്ന കോപ്രായം ഓർമ വരുന്നു......

    • @mathewcj8385
      @mathewcj8385 2 місяці тому

      പിണറായിയെ മോദി ഇത്ര പേടിക്കുന്നത് എന്തു കൊണ്ടാണ്. മോഡിയെ കുടുക്കുവാൻ പറ്റിയ എന്തെങ്കിലും പിണറായി യുടെ കയ്യിൽ ഉണ്ടോ 😂

  • @unnigopal
    @unnigopal 2 місяці тому +8

    എല്ലാ ചവറു കേസുകളും സുപ്രീം കോടതി സ്വീകരിക്കും 😅

  • @manoj177252
    @manoj177252 2 місяці тому +9

    സുപ്രീം കോടതി ഈ കേസ് പരിഗണിക്കരുത്

    • @tpsajeevan7995
      @tpsajeevan7995 2 місяці тому

      കൂടാതെ കേരള സർക്കാരിനെ പിരിച്ചു വിടാൻ ഉള്ള വിധി പ്രഖ്യാപിക്കണം

  • @subashn9104
    @subashn9104 2 місяці тому +14

    dismiss the kerala ministery

  • @somarajanneelakantan4338
    @somarajanneelakantan4338 2 місяці тому +4

    കേന്ദ്ര സർക്കാർ ഉടനെ നിയമ നിർമാണം നടത്തണം ലാവലിൻ കേസ് ശരിയായ തരത്തിൽ കൈകാര്യം ചെയ്താൽ തീരാവുന്നത്തെ ഉള്ളു ഇ നിഗളിപ്പ് അതോടെ തീരും

  • @sundaresankunhan7322
    @sundaresankunhan7322 2 місяці тому +6

    ചെത്തുകാരന്റെ ബുദ്ധിയും ശക്തിയും

  • @jayanmankara8605
    @jayanmankara8605 2 місяці тому +3

    വകതിരിവില്ലായ്മയുടെ മാരക വേർഷൻ, അതും സാക്ഷര കേരളം വക. കഷ്ടം.

  • @RajanThomas-z6i
    @RajanThomas-z6i 2 місяці тому +3

    ഇയ്യാളെ പിരിച്ചുവിട്ട് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുക.

  • @jamesnce3444
    @jamesnce3444 2 місяці тому +18

    കേരള മഹാരാജ്യത്തെ ചക്രവർത്തിപറയുന്നത് മാത്രം അനുസരിക്കുക. ഇൻഡ്യൻ പഞ്ചായത്ത് പ്രസിഡന്റ്😂😂

  • @antonypj217
    @antonypj217 2 місяці тому +1

    വിജയൻ്റെ മചാന്മാർ ആണ് വക്കീലന്മാർ, അതായിരിക്കും ഇങ്ങനെ😢

  • @rajeshkomalloor
    @rajeshkomalloor 2 місяці тому +17

    ഈ പറയുന്ന വാർത്ത സത്യമാണ് എങ്കിൽ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പിണറായി വിജയനെ പ്രാപ്തനാക്കിയത് നരേന്ദ്രമോദിയാണ് എന്ന് ഞാൻ പറയും .എത്രയോ അഴിമതിയും കൊലപാതക കേസുകളിലും ഉദാഹരണം ലാവലിൻ , സ്വർണ്ണക്കടത്ത് , മാസപ്പടി പോലുള്ള വിവാദ വിഷയങ്ങളിൽ വിരൽ ചൂണ്ടുന്ന ആദ്യത്തേതോ രണ്ടാമത്തെതോ വ്യക്തി പിണറായി വിജയനാണ് എന്നാണ് നമ്മൾ വാർത്തകളിലൂടെ മനസ്സിലാക്കിയിരിക്കുന്നത് . ഇയാളെ പിടിച്ച് അകത്തിട്ട് നിയമനടപടികൾ സ്വീകരിക്കാൻ മടി കാണിക്കുന്ന നരേന്ദ്രമോദി അല്ലേ ഇതിനുത്തരവാദി

    • @joshysebastian3779
      @joshysebastian3779 2 місяці тому

      വളരെ ശരിയാണ്,പച്ചേ, മച്ചാനും മച്ചാനും കൂടി പലവിധ അഡ്ജസ്റ്റുകളും ഒണ്ട്, അതിന്റെ അഹങ്കാരം ധാർഷ്ട്യം ആണ്, പിന്നെ യാതൊരു കഴിവും ഇല്ലാത്ത മോങ്ങി എന്ത് ചെയ്യും

    • @rajeshkomalloor
      @rajeshkomalloor 2 місяці тому

      @@joshysebastian3779 കഴിവുള്ളത് അങ്ങയുടെ അഭിപ്രായത്തിൽ രാഹുലിന് ആണല്ലോ😜

    • @RajanThomas-z6i
      @RajanThomas-z6i 2 місяці тому +1

      100%സത്യം

  • @rajeshvk1097
    @rajeshvk1097 2 місяці тому +6

    കൊണച്ച് കൊണച്ച് കിട്ടിക്കൊണ്ടിരിക്കുന്നതു കൂടി ഇല്ലാണ്ടാക്കും.. ഉറപ്പാ..

  • @gopakumar50
    @gopakumar50 2 місяці тому +6

    നാട്ടുകാരുടെ പണം എടുത്ത് എന്തും ചെയ്യാം ആരും ചോദിക്കാനില്ല

  • @sivadossk4117
    @sivadossk4117 2 місяці тому +6

    Along with this Supreme court must also take up Lavlin case, Gold smuggling case, Maasappadi case and the financial mismanagement in Kerala.

  • @michaeltp4725
    @michaeltp4725 2 місяці тому +12

    ഇവിടെ ഭരണത്തലത്തിൽ ഉള്ളവർക്കെല്ലാം ഭ്രാന്ത് ആണോ.

  • @RaveendranpRavi-b9n
    @RaveendranpRavi-b9n 2 місяці тому +2

    ഇന്ത്യയുടെ പരമോന്നത അധികാരമുള്ള സുപ്രീംകോടതിയുടെ മുകളിലാണ് രാഷ്ട്രപതി എന്ന് ഇവർക്കറിയില്ല

  • @vidyadharannair6257
    @vidyadharannair6257 2 місяці тому +3

    ഇവനെ പറഞ്ഞു മനസിലാക്കാൻ ആരും ഇല്ലേ 😮

  • @india.19614
    @india.19614 2 місяці тому +3

    Supreme court should reject outright and punish the party who filed case against the Supreme leader. This is an antinational act.

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 2 місяці тому +3

    Our money is wasted left and right. 😮😅😂

  • @balagopalr5167
    @balagopalr5167 2 місяці тому +1

    ഇനി അടുത്തതായി സുപ്രീം കോടതിക്കെതിരെ കേസ് കൊടുക്കുന്നതാണ്.

  • @KUKI1104
    @KUKI1104 2 місяці тому +2

    ജനത്തിന് തോന്നിത്തുടങ്ങി BJP സർക്കാരിന് ഒരു സംസ്ഥാനത്തെ നിലക്ക് നിർത്താൻ പോലുമുള്ള കഴിവില്ലായെന്ന്, അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജനം വിശ്വസിക്കുന്നത്, തെറ്റായാലും ശെരിയായാലും ഉറച്ചുനിൽക്കും. ജനങ്ങളുടെ കാണുന്നിൽ പൊടിയിടാണെങ്കിൽ കേന്ദ്രം എന്തെടുക്കുവാ, അടുത്ത ഇലക്ഷന് മിക്കവാറും BJP സ്വാഹാ, അല്ലെങ്കിൽ കേന്ദ്രത്തിന്റെ കഴിവ് തെളിയിക്കു.

  • @satyam3330
    @satyam3330 2 місяці тому +1

    ജനവിരുദ്ധ നിയമനിർമ്മാണം നടത്തുന്ന ജനപ്രധിനിതികളെ ജനങ്ങൾ എങ്ങനെ തിരിച്ച് വിളിക്കും🤔

  • @krishnannair7931
    @krishnannair7931 2 місяці тому +5

    ശ്രീ വേണു ചീഫ് സെക്രെട്ടറിയോ അതോ 'ചീപ്' സെക്രട്ടറിയോ?

  • @senyes9791
    @senyes9791 2 місяці тому +6

    Who will pay for the expenses? Is it also taken from the taxpayers public funds?

    • @krishnannair7931
      @krishnannair7931 2 місяці тому

      അല്ല.അയാൾക്ക് കിട്ടിയ സ്ത്രീധനത്തിൽനിന്ന്.😜

  • @prasannanprasannan4296
    @prasannanprasannan4296 2 місяці тому +4

    അച്ഛനെ മോനേ എന്ന് വിളിക്കുന്ന നെറികെട്ട പരിപാടി

  • @sunilabraham8957
    @sunilabraham8957 2 місяці тому +1

    Why don't central government take any drastic measures to pull pv out and save Kerala.

  • @edamullasudhakaran7876
    @edamullasudhakaran7876 2 місяці тому +6

    Pinamukhyan will ask Supreme court to dismiss Rashtrapati

  • @marlincarl-hp9lw
    @marlincarl-hp9lw 2 місяці тому

    They are setting the stage to apply precedents under Article 256, Article 258, and Article 258A to take control of the state. Their strategy ensures that they can regain power as soon as these clauses are enacted. It's a clever move designed to secure consistent success.

  • @sobhasasidharan5001
    @sobhasasidharan5001 2 місяці тому

    കേരളം എല്ലാം ശെരിയായി ഇനി കേന്ദ്രം ശെരിയാക്കാൻ ഇറങ്ങി

  • @jayanthankalathara2130
    @jayanthankalathara2130 2 місяці тому

    ഇങ്ങനെ ഒരു മണ്ടൻ ആണല്ലോ നമ്മെ ഭരിക്കുന്ന തല വൻ.നമ്മുടെ ശാപമാണ് ഈ വ്യക്തി.കാലനു പോലും വേണ്ട ഈ വ്യക്തിയേ.

  • @udaybhanu2158
    @udaybhanu2158 2 місяці тому

    ഇനി ഭരിക്കുന്ന രാജാവിന് എതിരെ അയാൾ തന്നെ കേസ് കൊടുക്കും. ഈ പോരാട്ടം തുടരും എന്ന് പറഞ്ഞു അണികൾ മനുഷ്യ ചങ്ങല തീർക്കും

  • @premachandran5391
    @premachandran5391 2 місяці тому

    അരാജകത്വം സൃഷ്ടിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് കൾക്ക് അതി സാമർത്ഥ്യം ആണല്ലോ? ഭരണഘടന യോടും നിയമവാഴ്ചയോടും ഉള്ള അവരുടെ നിലപാടുകൾ പ്രകടമാണ്!

  • @rajantc5400
    @rajantc5400 2 місяці тому

    സുപ്രീം കോടതി വിധി വരെ ള്ളവ് ചെയ്യാൻ അധികാരമുള്ള രാഷ്ട്രപതിക്കെതിരെ ?

  • @babuvarghese9089
    @babuvarghese9089 2 місяці тому +7

    വീണക്കുവേണ്ടി അടിച്ചു മാറ്റാൻ കഴിയാത്തതിൻ്റെ നെലോളി 😢😢😢😢 ഇനി കേസ് നടത്താം

  • @anilkumarvg7719
    @anilkumarvg7719 2 місяці тому

    ക്ലിഫ് ഹൗസിലെ മനോരോഗിയുടെ വിഭ്രാന്തികൾ!

  • @radhakrishnannair3681
    @radhakrishnannair3681 2 місяці тому

    ഇവന് നല്ല അടി കിട്ടേണ്ട സമയം കഴിഞ്ഞു.. തോന്നിവാസത്തിന് കൂട്ടുനിൽക്കുന്നവർ മതി എന്നാണു് എമ്പ്രാൻ്റെ ഉത്തരവ്.എന്നുവേണം കരുതാൻ..

  • @ramachandranr3798
    @ramachandranr3798 2 місяці тому

    ഇവന്റെ വിളച്ചിൽ ഉടൻ തീരും.

  • @jexysoman2976
    @jexysoman2976 2 місяці тому

    ഞങ്ങളുടെ നാട്ടിൽ തൂത്തുകുലുക്കി പക്ഷി എന്നൊരു പക്ഷിയുണ്ട്, ചിലരൊക്കെ പറയുന്നത് ആ പക്ഷി തുത്ത്‌ കുലുക്കുമ്പോൾ ലോകം മുഴുവൻ കുലുങ്ങുന്നുണ്ട് എന്നാണന്ന്അതു ചിന്തിക്കുന്നത് എന്ന് !!!

  • @krishnangovindan1827
    @krishnangovindan1827 2 місяці тому

    ഇതൊന്നും സുപ്രീം കോർട്ട് പ്രോത്സാഹിപ്പിക്കരുത് 👍

  • @visalakshants6762
    @visalakshants6762 2 місяці тому

    ഖജനാവിൽ കാശുള്ളിടത്തോളം കാലം വാരിക്കോരി ചെലവാക്കാം. അതു വാങ്ങിയെടുക്കാൻ കുറേ വക്കീലൻമാരും പിണറായിക്ക് ഉപദേശകരായി ഉണ്ട്. കമ്മീഷൻ കിട്ടിയാൽ ഏതു കേസുവേണമെങ്കിലും കൊടുക്കാം

  • @sadgamaya2168
    @sadgamaya2168 2 місяці тому

    സസ്പെൻറ് ചെയ്ത് ഈ നാടിനെ രക്ഷിക്കേണ്ട സമയം എന്നേ കഴിഞ്ഞു .. ചങ്കുറപ്പു വേണം .. മോദി ജിക്ക് അതില്ല'' പിണുവിനെ സംരക്ഷിക്കുന്നത് മോദിയാണ് ..

  • @VijayaKumar-oi3br
    @VijayaKumar-oi3br 2 місяці тому

    Kerala 😀 Sarkkaar 😀😀😀😀😀😀😀😀😀😀😀😀🎷

  • @josephkurian-hq4sk
    @josephkurian-hq4sk Місяць тому

    സു പ്രിം കോടതിലെ വക്കീലിനു ഫീസു കൊടുക്കാൻ പണമുള്ളത് കൊണ്ട് കുഴപ്പമില്ല. ന്യായം പിരിവ് കിട്ടിയത് കൈയ്യിലുണ്ടല്ലോ.

  • @kumarpr5684
    @kumarpr5684 2 місяці тому

    അഞ്ചു മിനിറ്റ് ൽ തീർക്കാമായിരുന്നു!

  • @ramkrishnamangalath2997
    @ramkrishnamangalath2997 2 місяці тому +1

    Next international court at china

  • @heavansaj2185
    @heavansaj2185 2 місяці тому +7

    കേരളം ഒരു രാജ്യമാണ്. ഇന്ത്യ രാജ്യത്തിന് ഇവിടെ എന്ത് കാര്യം? ഇവിടെ ഇനി ഇന്ത്യൻ ഭരണഘടന വേണ്ട. ഞങ്ങൾക്ക് മാത്രമായി ഒരു ഭരണഘടന ,കോടതി, പോലീസ്, ജയിൽ ,ബാങ്ക് ഇതൊക്കെയുണ്ട്. വേറൊരു ഇടപെടൽ കേരളത്തിൽ വേണ്ട.

  • @VijayaKumar-oi3br
    @VijayaKumar-oi3br 2 місяці тому

    Aadhyam Keralathiley roadukal nallathakku naasham Pidicha bharanakoodam 🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒

  • @murukanmurukanmk7436
    @murukanmurukanmk7436 2 місяці тому +1

    പരശുരാമ നിർമ്മിതം കേരളം അത് ക്ഷേമരാഷ്ട്രം, തലസ്ഥാനം കണ്ണൂർ 🪞🧠🤔💚❤️🫂⚰️

  • @abrahamt.c6018
    @abrahamt.c6018 2 місяці тому

    There is no time limit prescribed in constitution for governor or the president. There is no time limit prescribed for the minister or bureacracy for clearing the files. There is no time limit for the courts to clear the cases. There is no time limit to clear files in secretrait or punchayat if at ll prescribed but not followed. Who is accountable in our democracy?

  • @krishnabhat8045
    @krishnabhat8045 2 місяці тому +1

    Aa case supreme kodathi sweekarikkumo? Ennal indian military ye adinde thalaiviyaya rashtrapathi unarn pravarthikkan parayamallo? Ee case koduttha state governmentinde thalaivane churutti koottendadanu.

  • @mohankumarnair7361
    @mohankumarnair7361 2 місяці тому +1

    These idiots will try their maximum efforts to invite central rule in Kerala....

  • @lakshmanan3596
    @lakshmanan3596 2 місяці тому

    Ivide..othillenkil..njanga..Chainayil..poyi..case..kodukkum..ngaha..😅😅

  • @balan8640
    @balan8640 2 місяці тому

    Mandanmarayya baranadhikarigal keralathil

  • @citizenkane9222
    @citizenkane9222 2 місяці тому

    "ആരിപ്പ്" മുഹമ്മദ്‌ ഖാൻ അല്ല സേട്ടാ, "ആരിഫ്" മുഹമ്മദ്‌ ഖാൻ എന്നാണ് അങ്ങേരുടെ പേര് 🤪

  • @prasadkumar6430
    @prasadkumar6430 2 місяці тому

    പാക്ക് ചൈന പിന്തുണ ഉണ്ട്

  • @MohanP-r8m
    @MohanP-r8m 2 місяці тому

    കേ ര ളം കേ ദ് രം ഭ രി ക്കെ ടെടാ

  • @Josepdsouza8206
    @Josepdsouza8206 2 місяці тому +1

    He is trying to bring president rule in Kerala then he will fly to us for better life with billion dollars which stole from the kerala state 😂

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 місяці тому +2

    RASHTRA PATHIYEKALUM VALUTHO PINUNGAN😂😂
    JANANGALUDE NIGUTHI PANAM

  • @Vkp-f9g
    @Vkp-f9g 2 місяці тому

    SC president ne vilichuvaruthum😂😂😂😂😂

  • @balan8640
    @balan8640 2 місяці тому

    Pinavoom partiyum nashipicha andhamkami keralam

  • @purushothamanjayaprakash22
    @purushothamanjayaprakash22 2 місяці тому

    CPM ellathe ayal keralum raksha pedum

  • @josephgeorge9160
    @josephgeorge9160 2 місяці тому

    On the way to "Cutting South"? Independent Republic?

  • @peterthattil
    @peterthattil 2 місяці тому

    Poor people of Kerala
    Sahicholu
    Iniyum kit kittum
    😁😁😁

  • @1969R
    @1969R 2 місяці тому

    Indian Rashtrapathikkum mukalilanu Pinarayi rajavu..

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz 2 місяці тому

    Mental Chief Minister in world .That is kerala chief minister. Indian Courts including suprem court are working under President. State courts including High court are working under States Governor.President is "Maha Raja" of the country. States Governores are "Raja" of that state.

  • @sugunankp5292
    @sugunankp5292 2 місяці тому

    Ni

  • @rajanjohn5004
    @rajanjohn5004 2 місяці тому +1

    @our cost. അനുഭവിച്ചോ

  • @sudeeshbesok7263
    @sudeeshbesok7263 2 місяці тому +1

    🤣🤣🤣 public money LOOS.

  • @unnikrishnan5007
    @unnikrishnan5007 2 місяці тому

    Kunappane eduthu waste il edum kodathi😂

  • @kaladharankp7478
    @kaladharankp7478 2 місяці тому

    Modi enna neerthaavinte parnam janam thirichariyunnu,ADANIMAARKUM AMBAANIMAARKUM VERNDI ENNE!!!!!!!!!??????????????.

  • @sajeevkumar4503
    @sajeevkumar4503 2 місяці тому

    ഭരണം കിട്ടിയപ്പോൾ താൻ എല്ലാവര്ക്കും മീതെ ആണ് എന്ന് അയാൾക്ക്‌ തോന്നുന്നത് ആണ്....ഉളുപ്പ് ഇല്ലാത്ത ഒരു കേന്ദ്രവും..... ഇമ്മാതിരി തോന്നി വാസത്തിനു ഉടൻ തന്നെ മറുപടി നൽകേണ്ടത് ആണ്

  • @santhoshsasi6158
    @santhoshsasi6158 2 місяці тому

    E partiye angu nirothikanam

  • @ramachandrakamath4972
    @ramachandrakamath4972 2 місяці тому

    Kulkuthi Pinam Narri Vijayan vicharikkunnadh Al - Kherala rajyathindhe chakravarthy anennanu.

  • @venugopal6508
    @venugopal6508 2 місяці тому

    ഭരണ ഭ്രാന്തു കൂടി എന്തെല്ലാമാണു ചെയ്തു കൂട്ടുന്നത്? അഹങ്കാരമാണോ അതോ അജ്ഞതയോ?

  • @ramkrishnamangalath2997
    @ramkrishnamangalath2997 2 місяці тому

    All these are for diversion of attention.main is coming soon.

  • @viswanathakurup342
    @viswanathakurup342 2 місяці тому

    Who is the bloody chap advising him for these?
    Is there a chief(cheap) secretary to handle him?what is his duty?

  • @ManojKumar-nd9pm
    @ManojKumar-nd9pm 2 місяці тому

    Statukale nilakke nirtan sadikatta kendram Raji vakkanam 😏😏

  • @SugunanKNair-q1e
    @SugunanKNair-q1e 2 місяці тому

    ഇയാൾ അതിൽ ചേർന്നോ

  • @mvbabumanikathvasu
    @mvbabumanikathvasu 2 місяці тому

    Pinarayidethalakku. Indian pattalam ottaundakkanamnari kallapeladi cpm ragya dhrohi.

  • @sreedharansreedharan9060
    @sreedharansreedharan9060 2 місяці тому

    Pinu narik muzhu vattanu.kasu nadathan swandham tharavattil ninnum kodukuka.

  • @RadhakrishnanKuttan-s8j
    @RadhakrishnanKuttan-s8j 2 місяці тому

    കേരളം അല്ല .

  • @lekhagc4254
    @lekhagc4254 2 місяці тому

    Baratha kawravapakshathe sakuniyanu pinarayi vijayan

  • @krishnankuttyp4478
    @krishnankuttyp4478 2 місяці тому

    പൃഷ്ടത്തിൽ ആൽ മുളച്ചാൽ അതു തണലെന്നു പറയുന്ന കേന്ദ്രമാണ് നമുക്കുള്ളത്.

  • @TjSreekumar
    @TjSreekumar 2 місяці тому

    Para.nari Murmu Vine Kali Padippikkum

  • @MohanP-r8m
    @MohanP-r8m 2 місяці тому

    Keralam kendhram bharikketea