MiG 25 Foxbat: ഒരു മലയളം റിവ്യു|| Biography of World’s FASTEST FIGHTER PLANE, in Malayalam

Поділитися
Вставка
  • Опубліковано 28 вер 2024
  • SCIENTIFIC MALAYALI
    നിങ്ങൾക്ക്‌ വിമാനങ്ങൾ ഇഷ്ടമാണോ??? അതിരുകളില്ലാത്ത ആകാശത്ത്‌ പാറിക്കളിക്കുന്ന ലോഹപ്പറവകളെ... ഇഷ്ടമാണെങ്കിൽ എന്നോടൊപ്പം വരൂ ഞാൻ നിങ്ങളെ ആകാശ യാനങ്ങളുടെ വിസ്മയലോകത്തേക്ക്‌ കൊണ്ടു പോകാം... അവിടുത്തെ അത്ഭുത കാഴ്ചകൾ അടുത്ത്‌ നിന്ന് കാട്ടിതാരാം... This is Scientific Malayali and Welcome to the world of Aircrafts...
    #scientificmalayali #AnishMohan
    Email: scientificmalayali@gmail.com

КОМЕНТАРІ • 176

  • @vishnuprasadkp5333
    @vishnuprasadkp5333 3 роки тому +99

    Cold war നെ ഇത്ര സിമ്പിൾ ആയി ഉദാഹരണം ഇതിന് മുന്നേ കേട്ടിട്ടില്ല ( കുടമാറ്റം ). Interesting, തുടക്കം മുതൽ അവസാനം വരെ എവിടെയും ബോറടിപിച്ചില്ല 👍

  • @Dr.ThanosNair
    @Dr.ThanosNair 3 роки тому +43

    മിഗ് -25 നെ പറ്റി പറയാൻ ഇനിയും ഉണ്ട്‌...
    1. ട്രാൻസിസ്റ്ററിനു പകരം ഇതിൽ വാൾവ് സെറ്റ് ആണിതിൽ ഉപയോഗിചത്...
    2. അന്നുള്ളതിൽ വെച്ചു ഏറ്റവും വലിയ എൻജിനുകൾ ആണിതിൽ ഉപയോഗിചത്...
    ... അങ്ങനെ കുറെ ഉണ്ട്.....
    . 👍.. പരിപാടി സൂപ്പർ... 😊

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 роки тому +7

      Thanks for the information and thanks a lot for the support ❤️

    • @eshezu8297
      @eshezu8297 2 роки тому

      Doomsday fighter, nuclear war product

    • @anu6072
      @anu6072 2 роки тому +1

      പണ്ട് അടിച്ച് മാറ്റി ഇസ്രായേൽ

  • @muneerktm58
    @muneerktm58 2 роки тому +14

    Ussr തകർന്നില്ലായിരുന്നു എങ്കിൽ അമേരിക്ക 2050 ഇറക്കാൻ ഇരുന്ന fighter jet ussr 2030 ഇറക്കിയേനെ

    • @antony555ful
      @antony555ful 2 роки тому +3

      ചേട്ടാ 2050തിൽ അമേരിക്ക ഇറക്കാൻ ഇരുന്ന യുദ്ധ വിമാനം 2030തിൽ ഇറക്കിയില്ലേലും 2051 അല്ലേൽ 2052 അതിനേക്കാൾ പത്തുപടി മുകളിൽ നിൽക്കുന്ന വിമാനം ussr കൊണ്ടു വന്നേനെ

  • @Virgin_mojito777
    @Virgin_mojito777 3 роки тому +10

    10 kilograms സിൽവർ ആണ് ഓരോ engine ലും ഉപയോഗിച്ചിരിക്കുന്നു

  • @jibinraj6058
    @jibinraj6058 3 роки тому +9

    👍👌. SR 71 engineering il superior ayirunnenkilum cost and practicality nokumbo mig 25 ayirunnu mikachathu.

  • @aadhirenjith.7573
    @aadhirenjith.7573 3 роки тому +10

    Hammas ഭീകരരെ. എങ്ങനെയാണ്. ഇസ്രായേൽ തോൽപിച്ചത് എന്തൊക്കെ ആയുധങ്ങൾ. ഉപയോഗിച്ച് എന്നതിനെ. പറ്റി വ്യക്തമായ വീഡിയോ വേണം

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 роки тому

      I'll try 👍

    • @hamzakurikkal4910
      @hamzakurikkal4910 3 роки тому +2

      ഓലപ്പടക്കത്തിനെതിരെ ആറ്റം ബോംബ്??? വേറെ വല്ല നല്ല വീഡിയോ ചെയ്യൂ

    • @kochinmusikzone3440
      @kochinmusikzone3440 3 місяці тому

      ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേൽ നു കഴിഞ്ഞിട്ടില്ല അവരുടെ കയ്യിലുള്ള ഇസ്രായേൽ പട്ടാളക്കാരിൽ ഒരാളെപോലും സ്വന്തമായി മോചിപ്പിക്കാനും അവർക്കു സാധിച്ചിട്ടില്ല

    • @sujeeshkumars9517
      @sujeeshkumars9517 26 днів тому

      ​@@hamzakurikkal4910 😂😂😂

  • @hamzakurikkal4910
    @hamzakurikkal4910 3 роки тому +8

    American ചാരൻ foxbat തട്ടിയെടുക്കുന്നതായി ഒരു ഇംഗ്ലീഷ് best സെല്ലർ നോവൽ ഉണ്ട്.. Fire fox by craig thomas.. Clint eastwood hero ആയി ഹോളിവുഡ് ചിത്രവും

  • @manilkr4255
    @manilkr4255 3 роки тому +4

    Mr: Anish bro Really Extrem Marvellous vidio കലക്കി തിമിർത്തു !

  • @ajukjoseph5431
    @ajukjoseph5431 2 роки тому +1

    Eallam nalla informative aaya videos. Njan engane oru channel kandu pidikkan lesam late aayi poyi eannu thonnunnu.... Great ..

  • @Intelligentdiscovery
    @Intelligentdiscovery 3 роки тому +7

    ഇത് ഞങ്ങളുടെ കൈയിൽ ഉണ്ടെന്ന് അറിയിക്കാൻ വേണ്ടിയാവും air force അത് ചെയ്തത്

  • @niyas254
    @niyas254 3 роки тому +5

    Please do a video about electronic and cyber warfare capabilities of india

  • @JP-mq7ce
    @JP-mq7ce 3 роки тому +6

    @SCIENTIFIC MALAYALI - Dear Anish - my comment below is in no way discrediting your effort of research for this wonderful video. Please make more videos. I am an aircraft enthusiast just like yourself and was lucky enough to see SR71 Blackbird in the Washington DC aerospace museum. Malayalthil ezzhuthathath malayalam keypad download cheyyathath kondanu

  • @manilkr4255
    @manilkr4255 3 роки тому +3

    XB 70 Valkayri യെ കുറിച്ച് ഒരു vidio ചെയ്യാമോ ? Anish bro

  • @anukumar449
    @anukumar449 2 роки тому +1

    സാർ ക്രോപ് സർക്കിൾ നേ പറ്റി ഒരു വീഡിയോ ചെയ്യണം,,അത് പോലെ ഇസ്രയേൽ ന്റ്‌ എന്‍റെബീ ഓപെറേഷൻസ് നേ പറ്റി ഒരു വീഡിയോ ചെയ്യണം ,,ഉടനെ പ്രതീക്ഷിക്കുന്നു

  • @niyas254
    @niyas254 3 роки тому +7

    Can you please do a video history of drdo and functions and achievements of drdo labs.

  • @viswakumarp2059
    @viswakumarp2059 3 роки тому +3

    The mig 25 was not a highly agile aircraft. It was built for speed and mainly used for interception of US aircrafts like the SR 71 and later for high altitude reconnaissance. As you rightly said it was basically a high speed aircraft , cumbersome, due to its size. SR 71 blackbird was much more technically advanced and still classified.

  • @shans6631
    @shans6631 3 роки тому +3

    വളരെ നല്ല പരിപാടിയാണ്

  • @mammadolimlechan
    @mammadolimlechan 2 роки тому +2

    നമ്മുടെ ksrtc ബസ് പോലെ ഉള്ള വണ്ടി
    മൊത്തം പോകയാണ് പറക്കുമ്പോൾ

  • @lionofjudah9856
    @lionofjudah9856 3 роки тому +6

    ഒരുപാട് ഞാൻ തപ്പി നടന Topic അണ് ഇത്

  • @JP-mq7ce
    @JP-mq7ce 3 роки тому +8

    How can we compare aircrafts built for totally different purposes.
    SR-71 black is a high altitude supersonic reconnaissance aircraft. These aircraft have no weapons integrated and was never falls in to the category of a fighter interceptor.
    MIG 25 is a high Altitude fighter interceptor made is counter U2 and SR-71s in reconnaissance mission flying over Soviet Union in 70s and early 80s.
    Thanks for the video.
    Mig-25

  • @QonCalculations
    @QonCalculations 3 роки тому +15

    ഇസ്ലാമാബാദിന് മുകളിൽ mig25 സോണിക് ബൂം സൃഷ്ടിക്കുന്നതിനു വളരെ മുൻപ് തന്നെ ISI ക്ക് ആ വിമാനത്തെപ്പറ്റി വിവരമുണ്ടായിരുന്നു എന്നാണ് കരുതുന്നത്. 70,000 ft ഇൽ പറക്കുന്ന mig25 നെ ഇന്റർസെപ്റ്റ് ചെയ്യാൻ പോന്ന വിമാനങ്ങൾ ഒന്നും തങ്ങളുടെ കൈവശം ഇല്ലാതിരുന്നതിനാൽ, സ്വന്തം ജനങളുടെ മുമ്പിൽ പരിഹാസ്യരാകാതെയിരിക്കാൻ ഭരണാധികാരികൾ ആ വിവരം മൂടി വെക്കുക ആയിരുന്നത്രെ. രാഷ്ട്രീയ നേതൃത്വം മൂടി വെച്ച സത്യം പാകിസ്താനിലെ ജനങ്ങളെ അറിയിക്കാൻ ഇന്ത്യ മനഃപൂർവം പറഞ്ഞു സൃഷ്ടിച്ചതാണ് ആ സോണിക് ബൂം എന്നും കരുതുന്നു.

  • @manuthomas1277
    @manuthomas1277 2 роки тому +1

    cheriya oru research mistake undu athu vannu mig 25 undakan karanam Sr71 cherkan a kalathu thorathan pattandaypol annu mig 25 undakiyathu because athyam paranja U2 ussr destroyed it by missiles so realising the sr 71 came which was not able chase her out due it flew higher so in order chase sr 71 mig 25

  • @jinson8657
    @jinson8657 3 роки тому +5

    Please make a video on us Aircraft carrier ❤️

  • @Virgin_mojito777
    @Virgin_mojito777 3 роки тому +3

    Ekranoplane video വേണം

  • @nstvm82
    @nstvm82 3 роки тому +2

    Dude, till date USA is sourcing aerospace grade titanium from Russia to build their fighter jets including Stealth bombers. The analysts jokingly said , US is sourcing weapon grade materials from Russia to fight against it.
    The problem with the absence of Titanium composite alloys in the development of foxbat was due to the fact was the high altitude and speed develops cracks in the welded structure of Titanium, and yes high cost of development was another reason that they opted heavier nickel steel which considerably less than titanium and allowed for welding, along with heat-resistant seals.
    The overall alloy combination percentage was 80% nickel -steel alloy , 11% aluminum , and 9% titanium.
    The overall welding was also a combo of spot welding , automatic machine welding and hand arc welding. When Viktor Belenko defected the erstwhile USSR and landed the jet in Japanese base which gave an opportunity for the US technicians to inspect the overall structure , they found that some of the joints were pieced together using hand arc welding. Vacuum tubes were used because they more tolerant of temperature extremes owing to its high altitude flight and high airspeed.

  • @shyammohan6781
    @shyammohan6781 2 роки тому +2

    titanium for SR71 was imported from Russia. Then how did they ran out of titatnium?

    • @vysakhvalsaraj882
      @vysakhvalsaraj882 2 роки тому

      they were aldready using a lot of titanium in space, submarine programs, so there were no sufficient supply of titanium for making 1000 such planes, so steel was chosen. Also russia did not have much expertise in welding titanium to aircraft standards. Americans somehow developed complex technologies to weld titanium without cracking, which led to the strong airframe of sr71.

  • @nithincutz8890
    @nithincutz8890 2 роки тому +1

    titanium vechu ondakkiyarunnegil kollarunnu

  • @anandss5510
    @anandss5510 2 роки тому +1

    Well explained, really enjoyed the video, expecting more videos related to Mig 21 ( bison ) and Missile technology & related history. Thank you

  • @DevidasVs
    @DevidasVs 2 місяці тому

    Mig 41 ne kurichiru video cheyyumo plz

  • @pnfaisalneettanimmal
    @pnfaisalneettanimmal 6 місяців тому

    Mig 41 നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
    I love Russia ❤

  • @jasiln9958
    @jasiln9958 3 роки тому +3

    Kaveri engine new update videos idumo

  • @stephenr468
    @stephenr468 3 роки тому +3

    Please do more videos about tighter aircrafts.
    Thanks 👍

  • @ARJUNARJU01
    @ARJUNARJU01 3 роки тому +3

    Typhoon kurich oru video chey broo❤

  • @subinrajan156
    @subinrajan156 16 днів тому

    Hi sir please make video on foxhound

  • @salahudheenayoob2315
    @salahudheenayoob2315 Рік тому

    nice program 👍

  • @recon17
    @recon17 2 роки тому +2

    0:18 DCS clip ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല... കൊള്ളാം. ഇപ്പാൾ ഒരുപാട് ആളുകൾ ഇതിനെക്കുറിച്ച് അറിഞ്ഞുവരുന്നുണ്ട്. 👍🏻

  • @arunjoseph9175
    @arunjoseph9175 3 роки тому +2

    Can you do a video on SU 30

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 роки тому

      We will do... Plz watch my other videos too... Videos other than war machines.
      Anyways thanks a lot for the support
      ❤️

  • @shibithkuniyil9484
    @shibithkuniyil9484 3 роки тому +1

    Very good bro🤝

  • @advdevidasang
    @advdevidasang Рік тому

    White swan ....vdo ചെയ്യുമോ?

  • @maneeshvt1983
    @maneeshvt1983 3 роки тому +1

    സൂപ്പർ.......

  • @sreejithsreejith1223
    @sreejithsreejith1223 2 роки тому +1

    Adipoli 🔥😘😘

  • @abdulbasithvt3745
    @abdulbasithvt3745 3 роки тому +5

    Sir നിങ്ങളുടെ ജോലി എന്താണ്

    • @nvrgivup6051
      @nvrgivup6051 3 роки тому +2

      ISRO IL ANENNU TONNUNNU

    • @mammadolimlechan
      @mammadolimlechan 3 роки тому +2

      എന്താണ് കാക്ക

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 роки тому +12

      ഞാൻ ISRO- യിൽ ആയിരുന്നു. ഇപ്പോൾ ഒരു satellite remote sensing expert- ആണ്‌... work - ചെയ്യുന്ന സ്ഥാപനം വെളിപ്പെടുത്താൻ പറ്റില്ല … due to some security reasons🙂

    • @mammadolimlechan
      @mammadolimlechan 3 роки тому +2

      @@SCIENTIFICMALAYALI കാക്ക നിങ്ങളെ തിരക്കി വരാൻ സാധ്യത ഉണ്ട് 😜

    • @anishmohan6397
      @anishmohan6397 3 роки тому +1

      😄

  • @visakhvr4461
    @visakhvr4461 3 роки тому +1

    Super

  • @meenakshiskitchenthuruthel3396
    @meenakshiskitchenthuruthel3396 2 роки тому +1

    മിഗ്25 ഫൈറ്റർജറ്റാണെന്ന് താങ്കൾ എവിടുന്നാണ് മനസിലാക്കിയത്?

  • @harikrishnanps8938
    @harikrishnanps8938 3 роки тому +3

    Appol f22 rapter

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 роки тому

      നമ്മുടെ ചാനലിൽ ഉണ്ടല്ലോ F22 👍

  • @XuniX.
    @XuniX. 3 роки тому

    Very nice

  • @vinay1919
    @vinay1919 2 роки тому

    Thanks for the video...very interesting....👌can speak little slowly? 😁

  • @abdulbasithvt3745
    @abdulbasithvt3745 3 роки тому +1

    Sir ഇന്ത്യൻ എയർഫോഴ്സ് ലോട്ട് കടക്കാനുള്ള ഒരു വഴി പറഞ്ഞു തരാമോ സർ

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 роки тому +2

      ഒന്നല്ല ഒരുപാട് വഴികളുണ്ട്.
      എല്ലാ വർഷവും UPSC നടത്താറുള്ള NDA Exam-ലൂടെയും CDS-Exam-ലൂടെയും നിങ്ങൾക്ക് Indian Air Force-ലേക്ക് കടക്കാം. കൂടാതെ Indian Air Force- നടന്ന AFCAT exam ലുടെയും Air Force-ലേക്ക് പ്രവേശനം ലഭിക്കും. ഇതൊന്നുമല്ലെങ്കിൽ നിങ്ങൾ NCC (Air Wing) C സർട്ടിഫിക്കറ്റ് ഉള്ള ആൾ ആണെങ്കിൽ IAF-ലേക്ക് direct entry ലഭിക്കും. കൂടാതെ ഏതെങ്കിലും science subject ൽ post graduate degree (with 50% minimum score) ഉണ്ടെങ്കിൽ Air force Meteorological Department ലേക്കും apply ചെയ്യാം....
      Please check IAF's website

    • @rameshprrameshpr9524
      @rameshprrameshpr9524 3 роки тому

      @@SCIENTIFICMALAYALI o

  • @nidheeshputhiyodath14
    @nidheeshputhiyodath14 Рік тому

    ❤I❤❤❤

  • @sharonp.pkannan5663
    @sharonp.pkannan5663 3 роки тому +2

    👏👏👏

  • @____SHREE____
    @____SHREE____ 2 роки тому +1

    ⭐⭐⭐⭐⭐

  • @powerelectronics8640
    @powerelectronics8640 3 роки тому +2

    👍👍🙏🙏❤️

  • @jishnusoman995
    @jishnusoman995 2 роки тому

    👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍

  • @vinodrlm8621
    @vinodrlm8621 3 роки тому +1

    💪💪💪

  • @Good-fm2jm
    @Good-fm2jm Рік тому

    ❤❤❤❤❤❤

  • @ARJUNARJU01
    @ARJUNARJU01 3 роки тому +1

    ❤️

  • @shibinom9736
    @shibinom9736 2 роки тому

    🇮🇳🇮🇳💝💝👏👍

  • @sureshkrishnan2096
    @sureshkrishnan2096 2 роки тому

    👍

  • @abhinavsnair6286
    @abhinavsnair6286 3 роки тому +1

    Mossad ne ithil pange onddd🔥🔥🔥😁😁

  • @Pranavchittattukara
    @Pranavchittattukara 3 роки тому +1

    🦉 🦉 🦉

  • @sahalshereef9159
    @sahalshereef9159 2 роки тому

    Su 35

  • @vsvision6425
    @vsvision6425 Рік тому +1

    പക്ഷേ അമേരിക്കയേയും ജപ്പാനെയും പറ്റിക്കാൻ വേണ്ടി റഷ്യ മനപ്പൂർവ്വം അയച്ചതാണ് MIG 25😂

  • @amal.a.s8081
    @amal.a.s8081 3 роки тому +86

    ഇന്ത്യൻ പാകിസ്ഥാൻന്റെ മുകളിലൂടെ പറത്തിയത് പറഞ്ഞപ്പോൾ ഒരു രോമാഞ്ചം 🇮🇳💪💪💪💪

    • @Intelligentdiscovery
      @Intelligentdiscovery 3 роки тому +6

      അതും പല തവണ

    • @ajishso
      @ajishso 2 роки тому +5

      എനിക്ക് 39 വയസ്സായി.... സ്കൂൾ ടൈമിൽ ഈ സംഭവം പത്രത്തിൽ വായിച്ചതായി ഞാൻ ഓർക്കുന്നു...പാക്കിസ്ഥാന്റെ തലസ്ഥാനത്തിന് മുകളിലൂടെ ഇന്ത്യ ആക്രമിക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഒരു യുദ്ധവിമാനം പറത്തിയതായി പാക്കിസ്ഥാൻ മന്ത്രിയുടെ പരാതിയായിരുന്നു വാർത്ത.. അന്ന് പറത്തിയ വിമാനം ഫോക്സ് ബാറ്റായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് .... എങ്കിലും ആ സാഹസം നടത്തിയ പൈലറ്റ് ആരായിരിക്കും.... അദ്ദേഹമിന്നും കാണാമറയത്ത് തന്നെ... ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

    • @sharjah709
      @sharjah709 Рік тому

      എന്ത് രോമാഞ്ചം?

    • @jithupulsar2352
      @jithupulsar2352 Рік тому +2

      ​@@sharjah709 pakstanikk potti😂😂😂

    • @Mntrikan
      @Mntrikan Рік тому

      @@sharjah709 നിന്റ തന്ത ചത്തു അതാണ് രോമാഞ്ചം

  • @ajishsahadevan6806
    @ajishsahadevan6806 2 роки тому +20

    SR 71 മുപ്പതു കൊല്ലം മുമ്പ് സർവീസിൽ നിന്നും പിൻവലിച്ച ഒരു എയർക്രാഫ്റ്റ് ആണ്... എന്നാൽ അതിനെ കണ്ടുകഴിഞ്ഞാൽ ഭാവിയിൽ 2050ലോ 60 ലോ വരാനിരിക്കുന്ന ഒരു എയർക്രാഫ്റ്റ് പോലെയുണ്ട് 😊😊

  • @tejal1709
    @tejal1709 3 роки тому +22

    ഇതുപോലെ ഇന്ത്യൻ അയർഫോഴ്‌സിനെ പറ്റിയും പറയണേ

  • @ratheeshr7364
    @ratheeshr7364 3 роки тому +22

    ഇന്ത്യക് ഇതുവരെ കയ്യത്തി പിടിക്കാൻ പറ്റാത്ത മേഖല ജെറ്റ് എൻജിൻ

    • @RajeshSK-jd5vv
      @RajeshSK-jd5vv 3 роки тому +5

      അതും നേടും അതികം വൈകാതെ

    • @harikrishnanrajan3432
      @harikrishnanrajan3432 3 роки тому

      We must

    • @kochinmusikzone3440
      @kochinmusikzone3440 3 місяці тому

      നമ്മൾ ഉപയോഗിക്കുന്നത് റഷ്യൻ ജെറ്റ് എഞ്ചിനുകൾ ആണ്

  • @anukumar449
    @anukumar449 2 роки тому +5

    ഇപ്പൊ റാഫേൽ വിമാനം ഇന്ത്യക്ക് ഉണ്ടല്ലോ,,ഇതിൽ എൻജിൻ ടെക്നോളജി കൂടി ഇന്ത്യക്ക് france കൊടുക്കുന്നു എന്നെത് ശരി ആണോ

  • @ganeshthampi741
    @ganeshthampi741 2 роки тому +4

    You tube ൽ ഇത്തരം മലയാളം വീഡിയോകൾ കുറവാണ്... അനുമോദനങ്ങൾ.

  • @iamKanthan
    @iamKanthan 3 роки тому +3

    use cheythirikkuna fonts maati standard military or times new roman fonts akki prsenter korchu right sidelekk aakiya videos nte quality koodum ..by the wat presentation oree poli and fresh contents .jst a suggestion 🛑🛑🛑🛑

  • @viswakumarp2059
    @viswakumarp2059 3 роки тому +6

    The US phantom was jokingly called flying Brick by US Pilots due to its poor aerodynamics. Thanks for the information. Can you please do a short on the TU 160 blackjack bomber and the TU 95 bear ( contra Rotating props) and turbo prop engines.

  • @Professional6969
    @Professional6969 3 роки тому +4

    Iron dome.......etinte alternative okke vachhu oru video cheyyo....

  • @Nithincr1
    @Nithincr1 2 роки тому +3

    A cruise missile engine in a Aircraft...!

  • @jackskankojam
    @jackskankojam 3 роки тому +4

    Mig 31 foxhound...developed from mig 25 foxbat..

  • @melbinjoseph9462
    @melbinjoseph9462 3 роки тому +2

    USSR undayirunnel nammude lokaham ethilum advance ayyena

  • @vishnuunni963-
    @vishnuunni963- Рік тому +1

    Entea phonintea wallpaper vare mig 25 anne

  • @alanjoseph4661
    @alanjoseph4661 2 роки тому +2

    Mig 21 patte oru vedio chayyo

  • @Adithyan-uj9ou
    @Adithyan-uj9ou 3 роки тому +2

    Mig 21 intta oru vedio cahi yamoh

  • @HariShankar-wz5gy
    @HariShankar-wz5gy 2 роки тому +3

    ഇന്ത്യ ഒരു SR 17 മേടിച്ചാൽ അടിപൊളി ആയിരിക്കും

    • @thahirsait2753
      @thahirsait2753 2 роки тому +1

      17 alla 71

    • @HariShankar-wz5gy
      @HariShankar-wz5gy 2 роки тому

      @@thahirsait2753 ആണോ, ഓക്കേ

    • @anoojml2497
      @anoojml2497 2 роки тому +2

      ചാര ഉപഗ്രഹങ്ങളുടെ കാലത്ത് അത്തരം വിമാനങ്ങളുടെ പ്രസക്തി ഇപ്പോൾ ഇല്ല ബ്രോ...

  • @sabertornado786
    @sabertornado786 2 роки тому +1

    Fighter plane ennathu thett aanu calll it intercepter.

  • @muhammadpk3851
    @muhammadpk3851 Рік тому +1

    Make video on mig 31. He is killer

  • @bse1234
    @bse1234 3 роки тому +3

    Katta wating

  • @m84as17
    @m84as17 3 роки тому +3

    Sir please explain about russia's all
    New fighter jet su 75 fighter jet 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Рік тому +1

    Super 👍 👌 😍 🥰

  • @binusd9817
    @binusd9817 2 роки тому +1

    Pls do a video on russian electronic jamming technology and about su35 & su57. Ur presentation is very interesting. Thanku

  • @anaithlal1009
    @anaithlal1009 3 роки тому +3

    Good job😍

  • @libinkakariyil8276
    @libinkakariyil8276 3 роки тому +4

    Good job ❤️

  • @aneeshkumar8150
    @aneeshkumar8150 2 роки тому +2

    Very good presentation sir👍

  • @nishalnv5432
    @nishalnv5432 2 роки тому +1

    Nalla adipoli avatharanam keep going broo💯💯💯

  • @gokulghoshunni9829
    @gokulghoshunni9829 3 роки тому +1

    അത് പാക്കിസ്ഥാൻ നെ ഒന്ന് കളിയാക്കിയത് ആണ്...

  • @devadaskovilakath1572
    @devadaskovilakath1572 2 роки тому +1

    Adipoli 👍👍👍👍😉

  • @sumeshsumesh8511
    @sumeshsumesh8511 3 роки тому +1

    Fox one air to air missiles

  • @jdmboy____
    @jdmboy____ 2 роки тому +1

    🔥🔥

  • @sojisebastian1826
    @sojisebastian1826 2 роки тому +1

    Chettan chillarakkaranalla

  • @mohananap7277
    @mohananap7277 3 роки тому +2

    Mig25 using india not satisfied best wepeons USA israel france

  • @sjkmusic3192
    @sjkmusic3192 2 роки тому

    Mig 25 namuku ondu

  • @Ravattiry
    @Ravattiry Рік тому

    Good

  • @alosciouspj7915
    @alosciouspj7915 3 роки тому +1

    സൂപ്പർ വീഡിയോ 🌹🌹

  • @dropydragon7049
    @dropydragon7049 3 роки тому

    Jappan ill kondupoyy erekkikodutha pilot nte video cheyyumo...?

  • @kirankrishnars9089
    @kirankrishnars9089 2 роки тому +1

    ❤️❤️

  • @faizalshaji00
    @faizalshaji00 2 роки тому

    F 15e / hal hcl video chyvo