@@zacsvarieties ഗൂഗിൾ നോക്കേണ്ട കാര്യമില്ല sir... ഞാൻ പല തവണ പോയിട്ടുണ്ട്... English സ്പെല്ലിങ് അനുസരിച്ചല്ല നോർത്ത് ഇന്ത്യൻ pronounciation.... ട് എന്നുള്ളതിന് english ഇൽ അവർ r ആണ് use ചെയ്യുന്നത്... For example... Anari എന്ന മൂവി.... ഹിന്ദിയിൽ anadi എന്നാണ്... After all ഞാൻ 1998 ഇൽ നോർത്ത് ഇന്ത്യയിൽ വന്നതാണ്...
😍😍
👍
പഹർ ganju അല്ല പുള്ളേ... അത് പഹാട് ganj എന്നാണ് 😂
താങ്കൾക്ക് തെറ്റുപറ്റി
Paharganj
പഹർഗഞ്ച്
Google ൽ ഒന്ന് പോയി നോക്കൂ
@@zacsvarieties ഗൂഗിൾ നോക്കേണ്ട കാര്യമില്ല sir... ഞാൻ പല തവണ പോയിട്ടുണ്ട്... English സ്പെല്ലിങ് അനുസരിച്ചല്ല നോർത്ത് ഇന്ത്യൻ pronounciation.... ട് എന്നുള്ളതിന് english ഇൽ അവർ r ആണ് use ചെയ്യുന്നത്... For example... Anari എന്ന മൂവി.... ഹിന്ദിയിൽ anadi എന്നാണ്... After all ഞാൻ 1998 ഇൽ നോർത്ത് ഇന്ത്യയിൽ വന്നതാണ്...
ഒരുപാട് തെറ്റായ മെസ്സേജ് ആണ് കൊടുക്കുന്നത്
എന്താണ് താങ്കൾ കണ്ട തെറ്റ്
100 രുപയുടെ താമസ സൗകര്യം വീഡിയോയിൽ കാണിക്കാത്തതിൽ പരിഭവമുണ്ട്.
അകത്ത് വീഡിയോ എടുക്കാൻ സമ്മതം കിട്ടാത്തതുകൊണ്ടാണ്
any body send his contact.
Avdathe contact number or any details kittumo??
നമ്പറില്ല. സിക്കുകാർ നടത്തുന്നതാണ് ഗുരുധ്വാര ട്രസ്റ്റ് ആണ് നടത്തിപ്പ് എന്നാണറിവ്
Hai bro
Ningal ippo Delhi undo njan nizamuddinil undu room set ayo
ഞാനിപ്പോൾ കേരളത്തിലാണ്
Hi