ഹരേ കൃഷ്ണ 🙏🙏🙏🙏🙏നമസ്കാരം സുസ്മിതാജി 🙏🙏🙏🙏🙏ഓരോ ജീവാ ത്മാവിനെയും ശുദ്ധമായി.... നിറഞ്ഞ സ്നേഹത്തോടെ ചേർത്ത് പിടിക്കാൻ ശ്രീ രാധാകൃഷ്ണന്മാർക്ക് മാത്രമേ സാധിക്കൂ..... അവരുടെ മാധുര്യം നിറഞ്ഞ സ്നേഹം അനുഭവിക്കാൻ ഓരോ ജീവാത്മാവും ഓരോ ശ്വാസനിശ്വാസത്തിലൂടെ.... ഓരോ നിമിഷവും അനുഭവിക്കാൻ ശ്രെമിക്കണം.... അപ്പോൾ കണ്ണന്റെ മാധുര്യം നിറഞ്ഞ പുല്ലാൻകുഴൽ നാദം നമുക്കും ശ്രെവിക്കാൻ സാധിക്കും...... ഓരോ നിമിഷവും ശുദ്ധമായി..... നിഷ്കളങ്കമായി.....ശ്രീ രാധാകൃഷ്ണന്മാരെ സ്നേഹിക്കാൻ ഓരോ ജീവാത്മാവിനും കഴിയട്ടെ..... ശരീര ബോധം വിട്ട്.... ഒരു ജീവാത്മാവാണ് എന്ന ബോധത്തോടെ ഓരോ ശ്വാസത്തിലും.... നിസ്വാസത്തിലും.... ശ്രീ രാധാകൃഷ്ണന്മാരെ നിറയ്ക്കുക.... സമസ്ത ലോകങ്ങളിലും ആ മാധുര്യനിറഞ്ഞ സ്നേഹം നിറഞ്ഞു നിൽക്കട്ടെ.... സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
രാധേകൃഷ്ണാ....🙏🙏🙏പ്രണാമം സുസ്മിതാജീ 🙏🙏🙏🙇♀️രാധാദേവിയുടെ 🙏കണ്ണനോടുള്ള പരമപ്രേമവും, വിരഹവേദനയും, കണ്ണൻ ഇനി വരില്ലേ...എന്ന ഉത്കണ്ഠയും നിറഞ്ഞ ഇന്നത്തെ അഷ്ടപദി 🙏. രാധയുടെ അതേ മനസ്സോടെ....അതേ ഭാവം ഉൾക്കൊണ്ട് കൊണ്ടുള്ള 🙏 സുസ്മിതാജി യുടെ മധുര ആലാപനം🙏 ഭഗവാനേ....മനസ്സ് നിറഞ്ഞു. 🙏🙏🙏കണ്ണന്റെ സ്വന്തം മീരാഭായ് 🙏🙏🙏സുസ്മിതാജി, ഭക്തമീരയെ കുറച്ചു പറഞ്ഞുതന്നപ്പോൾ 🙏ശ്വാസമടക്കിപിടിച്ച് കേട്ട് മീരയുടെ കൃഷ്ണഭക്തിയിൽ ലയിച്ചിരുന്നു പോയി.🙏ഉത്തമഭക്തിയാൽ ഭഗവാനെ സ്നേഹിച്ചാൽ 🙏അതിനിരട്ടിയായി കണ്ണൻ തിരിച്ചു നമ്മെ സ്നേഹിക്കും.🙏ഭക്തമീര അതിന് ഉത്തമ ഉദാഹരണമല്ലേ.🙏🙏🙏വിനീത പ്രണാമം സുസ്മിതാജീ 🙏🙏🙏🙇♀️
ഹരേ കൃഷ്ണാ . പ്രണാമം സുസ്മിതാജീ മീരാഭായിയുടെ ഭജൻസ് (കോളേജിൽ പഠിച്ചിട്ടുണ്ട്. പക്ഷെ അവസാനം മീരാഭായി ഭഗവാനിൽ ലയിച്ച് കഥ അതിമനോഹരമായി അവതരിപ്പിച്ച സുസ്മിതാ ജി ക്ക് സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ❤
നമസ്കാരം 🙏susmithaji🙏മീരഭായിയുടെ കഥകൾ കേട്ടിട്ടുടെങ്കിലും, ഇങ്ങനെ നമ്മളും മീരഭായിയുടെ കഥ നേരിട്ട് കാണുന്ന പോലെ ഒരു അനുഭവം 🙏സുസ്മിതാജി പുണ്ണ്യത്മാവ് തന്നെയാണ്.
🙏ഭഗവാനേ... ഗിരിധര ഗോപാലാ...കണ്ണാ 🙏അവിടുത്തെ സ്വന്തം രാധാദേവിയുടേയും🙏ഭക്ത മീരയുടെയും🙏പ്രേമഭക്തി!അനുഭവിപ്പിക്കുവാൻ🙏🙏അനുയോജ്യയായഭക്തമീര തന്നെയായ🙏ഞങ്ങളുടെ ഗുരുനാഥ!ലാളിത്യത്തോടെ കഥ പറഞ്ഞുതുടങ്ങിയപ്പോൾ അഞ്ചുവയസ്സുള്ള കുട്ടി കേൾക്കുമ്പോലെ ആസ്വദിച്ചു കേട്ടുതുടങ്ങി🙏പിന്നീട് ഞങ്ങളെ ഭക്തമീരയുടെ കൂടെ! ആടിപ്പാടി വൃന്ദാവനഘോഷയാത്രയിൽ പങ്കെടുപ്പിച്ച്!വൃന്ദാവനത്തിലുള്ള ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിൽ നിർത്തി🙏അപ്പോൾ ക്ഷേത്ര നട തുറക്കുന്നതും🙏ക്ഷേത്രത്തിനുള്ളിലെ ഭഗവാന്റെ വിഗ്രഹത്തിൽ🙏 ഭക്തമീര🙏ലയിച്ചു ഒന്നായിതീർന്ന്🙏 ചേലമാത്രം അവശേഷിച്ച ആ ദിവ്യദർശനം🙏 ശെരിക്കും ആ ആനന്ദം!ഞങ്ങളെ അനുഭവിപ്പിച്ചനുഗ്രഹിച്ചു ഭഗവാനെ🙏ആ ആനന്ദാശ്രുക്കളാൽ!ഞങ്ങളുടെ ദിവ്യഗുരുവിന്റെ🙏പാദപദ്മങ്ങളിൽ🙏പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏🙏
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼 നമസ്തേ ജീ 🙏🏼🙏🏼🙏🏼 ഉത്തമ ഭക്തിയോടെ ഭഗവാനേ ആശ്രയിച്ചാൽ ഒരിക്കലും ഭഗവാൻ കൈവിടുകയില്ല....🙏🏼ഉത്തമ പ്രേമ ഭക്തിയാൽ ഭഗവാനിൽ ലയിച്ചുതീർന്നവരു ടെ കഥകൾ കേൾക്കാൻ കഴിയുന്നത് പുണ്യമായി കരുതുന്നു...ഒരുപാട് സന്തോ ഷം...🥰 ഒരുപാട് നന്ദി.....🙏🏼 പ്രണാമങ്ങൾ ഗുരുനാഥേ🙏🏼🙏🏼🙏🏼🙏🏼🙏🏼♥️🌹🌹🌹
🙏🙏കണ്ണാ പൊന്നുണ്ണി കണ്ണാ... 🙏🙏സന്ധ്യാ വന്ദനം ഗുരു നാഥേ 🙏🙏രാധാദേവിയുടെ പ്രേമ ഭക്തി വർണ്ണന, അതോടൊപ്പം ഭക്തമീരയുടെ കഥയും കൂടി ആയപ്പോൾ ആ കണ്ണനോടുള്ള പ്രേമവും ഭക്തിയും കൂടി വരുന്നു 🙏🙏മീരഭായിയെയും കൂട്ടി കണ്ണന്റെ vrundavana യാത്രയിൽ ഗുരുനാഥയുടെ ആലാപനവും കൂടി ചേർന്നപ്പോൾ അതിൽ ഒരാളായി ആനന്ദ ലഹരിയിൽ ആറാടുകയായിരുന്നു ഭഗവാനേ.. 🙏🙏ജയ് ജയ് കൃഷ്ണാ.. ജയ് ഗോവിന്ദാ.... 🙏🙏🌿🌿🌿🌿നന്ദി പറയാൻ മാത്രമേ പറ്റു ഭഗവാനേ. ഭക്തി നിറഞ്ഞു കവിഞ്ഞു ഭഗവാൻ അനുഗ്രഹിക്കണമെന്ന അപേക്ഷയോടെ ഭഗവത് പാദത്തിലും ഗുരു പാദത്തിലും നമസ്കരിച്ചു കൊള്ളുന്നു 🙏🙏🙏🙏❤️❤️❤️❤️🌿🌿🌿🌿🌹🌹🌹
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🦚🌼🌼🌼 ഗോവിന്ദ ഗോകുലകൃഷ്ണാ ഗോപാലാ രാധാരമണ മുരളീധരാ മുകുന്ദ മാധവ ഗിരിധാരി ഗോപാലാ🙏🙏🙏🦚🌼🌼🌼 സന്ധ്യാ വന്ദനം ജീ .🙏🌸🌼 അഷ്ടപദി ഭാഗം ആറിലൂടെ രാധ തന്റെ തോഴിയോട് കണ്ണന്റെ സാമീപ്യം ആഗ്രഹിക്കുന്നതും, ഭക്തമീര എങ്ങനെ കണ്ണന്റെ പ്രിയപ്പെട്ടവളായി എന്ന കഥ മനോഹരമായും ഹൃദ്യമായും അവിടുന്ന് ഭക്തർക്ക് പറഞ്ഞു തന്നു. പ്രണാമം ജീ.🙏👌🦚🌼❤️
Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏 Govinda Hari Govinda Hari Govinda Hari Govinda 🙏 Govinda Hari Govinda Hari Govinda Hari Govinda 🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏ഹരേ!കൃഷ്ണാ..... ഭക്ത വത്സ ലാ... കാരുണ്യാബ്ധേ!...... ഗിരി ധര ഗോപാലാ... മീരാ ഹൃദയ വിഹാരീ... 🙏🙏🙇♀️🙇♀️🙇♀️🙏🙏.... നമസ്തേ!സുസ്മിതാ ജീ... ഞങ്ങളുടെ സുകൃത മേ!...വാക്കുകൾ കിട്ടുന്നില്ല... ഇപ്പോൾ ഏത് ലോക ത്താ ണ് എന്നും അറിയാൻ വയ്യാ ത്ത ഒരു അവസ്ഥ.... കൺകളിലും മനസ്സിലും ഭഗവാനും ഭക്ത മീരയും മാത്രം.... ഈ അനുഭവം തന്ന ഭക്ത യായ ഗുരുനാഥ യ്ക്ക് ഭക്തിയോടെ പ്രണാമങ്ങൾ!!!🙏🙏🙇♀️🙇♀️🙏🙏💐
രാധേ ശ്യാം 🙏 അഷ്ടപദി വിവരണവും ആലാപനവും മീരയുടെ ത്രീവ ഭക്തിയും ശ്രവിച്ച് മനസ്സു നിറഞ്ഞു കണ്ണുകൾ ഒഴുകി സുസ്മിതാജീ 🙏🙏 കോടി കോടി നമസ്കാരം 🙏🙏 ഇത് കേൾക്കാൻ കഴിഞ്ഞത് കണ്ണൻ്റെ കാരുണ്യം.അവിടുത്തേക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ ❤❤🙏🙏🌹🌹
ഹരേ കൃഷ്ണ ❤❤ മാം നമസ്കാരം 🙏🏾❤ മീരാഭായിയുടെ കഥ ഇതിനു മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ കേട്ടപ്പോൾ മനസ്സിൽ ഭഗവാനെ അറിഞ്ഞ സന്തോഷമായി 🙏🏾🙏🏾🙏🏾 ഗിരിധര ഭഗവാനെ എന്റെ പ്രണാമം ❤❤🙏🏾🙏🏾
ഇന്നത്തെ ആറാമത്തെ അഷ്ടപതി വളരെ നന്നായിരുന്നു ആലാപനവും വളരെ അതിഗംഭീരം ഭക്തമീരയുടെ കഥ ഇത്രയും വിശദീകരിച്ച് ഇതുവരെ കേട്ടിട്ടില്ലായിരുന്നു വളരെ നന്ദി ഇടയ്ക്കിടെയുള്ള മീരാ ഭജൻസ് ഇന്ന് അതിഗംഭീരം
ഭഗവാനെ കുറിച്ച് പറയുമ്പോൾ വെറുതെ കേൾക്കുക മാത്രമല്ല അതുപോലെ അനുഭവിക്കാനും സാധിക്കുന്നു. പറയാൻ വാക്കുകളില്ല.. ഭക്തിഗംഭീരമായ പ്രഭാഷണം . പ്രണാമം 🙏ഹരേ കൃഷ്ണ 🙏🙏
പ്രണാമ൦ ദേവീ🙏🙏🙏 ഹരേ കൃഷ്ണ രാധേ ശ്യാ൦ മീരയുടെ കഥ പലതവണ കേട്ടുവെങ്കിലു൦ എപ്പോഴും കണ്ണു നിറയുന്നു. ഭക്തി നിറഞ്ഞു തുളുമ്പിയ അല്ലെങ്കിൽ ആലാപന൦ കൊണ്ട് ഭക്തിയിൽ ആറാടിയ പോലെയുള്ള അനുഭവമായിരുന്നു.
ഹരേ കൃഷ്ണാ 👏💞🙏🏽 കണ്ണന്റെയും രാധയുടെയും മനോഭാവ വിവരണങ്ങൾ ക്കൊപ്പം ഭക്തമീരയുടെ കൃഷ്ണ പ്രേമവും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു 👏👏💞എന്തു തന്നെ വന്നാലും ആശ്രയിക്കുന്നവരെ ഒരു നാളും ഭഗവാൻ കൈവിടില്ല എന്ന പരമസത്യം നമുക്ക് എല്ലാവർക്കും നല്ല ഒരു ഉറപ്പു തന്നെ 👏💞ഭഗവാനോട് അടുത്തു വരുമ്പോൾ അറിയാം 👏💞🙏🏽നമസ്തേ നമസ്തേ ഗദാ ചക്ര പാണേ 👏🙏🏽💞👏🙏🏽❤💞👏🌿💞👏🙏🏽😍😍👍👍👍👍💞👏🙏🏽❤
🙏🏻🙏🏻 ഹരേ കൃഷ്ണ ❤❤❤ ജയശ്രീ രാധേ രാധേ 🙏🏻🙏🏻 ടീച്ചറുടെ നാരായണീയവും ഭാഗവതവും ഒക്കെ ഞാൻ കേൾക്കാറുണ്ട്. ടീച്ചർ സംസാരിക്കുമ്പോൾ എനിക്ക് അത് ഭാവനയിൽ സങ്കൽപ്പിക്കാൻ പറ്റുന്നുണ്ട്. അതുപോലെ ടീച്ചറുടെ ത്രിഗുണങ്ങളെ കുറിച്ചുള്ള ക്ലാസ്സ് വളരെ ഉപകാരമായി എനിക്ക് നല്ലപോലെ മനസ്സിലായി. ത്രിഗുണങ്ങളെ കുറിച്ച് എനിക്ക് അറിവില്ലായിരുന്നു.🙏🏻🙏🏻ഇനിയും ഒരുപാട് ഭഗവാനെ കുറിച്ച് അറിയണമെന്ന് ആഗ്രഹത്തോടെ🙏🏻🙏🏻❤️
പ്രണാമം 🙏 ശതകോടി പ്രണാമം മോൾക്ക് 🙏🙏🙏 നേരുന്നു നല്ലൊരു ശുഭദിനം എന്റെ മോൾക്ക് 🙏🙏🙏 ഭക്തമീരയുടെ കഥ ഇത്ര വിശദമായി അറിയില്ലായിരുന്നു പ്രഹ്ലാദനെ കാത്തതുപോലെ മീരയെയും 🙏🙏🙏 ഭഗവാനേ ഞങ്ങളെ കാത്തോളണേ 🙏🙏🙏🌹🌹🌹❤❤❤
🙏🙏ഹരേ കൃഷ്ണാ.. ഭഗവാനേ ഭഗവാന്റെ ഭക്ത മീരയുടെ കഥ എത്ര കേട്ടിട്ടും മതിയാകുന്നില്ല 🙏🙏ആനന്ദശ്രുക്കൾ പൊഴിച്ചേ കേൾക്കാൻ സാധിക്കു 🙏കടുകോളും ആഗ്രഹിച്ചു ഭഗവാൻ കടൽ പോലെ നൽകുന്നു 🙏🙏ഈ ജന്മം ഭഗവത് കഥകൾ കേട്ടു കേട്ടു കഴിയാൻ ഇനിയും അവിടുത്തെ അനുഗ്രഹം ഉണ്ടാകണമേ.. 🙏🙏ഭഗവാന്റെ പ്രിയ ഭക്തയിൽ നിന്നും ഈ അറിവുകൾ ലഭിക്കുവാൻ ഭാഗ്യം നൽകിയ ഭഗവാനോടും, ഗുരു നാഥയോടും അനന്തമായ നന്ദി നന്ദി നന്ദി 🙏🙏🙏🙏പ്രണാമം പ്രണാമം പ്രണാമം 🙏🙏🙏🌿🌿🌿😍❤️❤️
രാധാ സമേതനായ ഉണ്ണിക്കണ്ണൻ കൂടെയുണ്ട് തീർച്ച.ഉണ്ണിക്കണ്ണൻ ഞങ്ങക്കെ വേണ്ടി നിങ്ങളുടെ ഉള്ളിലിരുന്ന് പറയിപ്പിക്കുകയാണ്.ഭക്തിമാധുര്യം പുരട്ടിയ വാക്കുകൾ കേൾക്കുമ്പോൾ കോരിത്തരിക്കുന്നു. ഭഗവാൻ്റെ അനുഗ്രഹത്താൽ പറയാനും അത് ആസ്വദിച്ച് ആനന്ദിക്കാനും ശ്രീരാ ധാ സമേതനായ പൊന്നുണ്ണിക്കണ്ണൻ എല്ലാവരേയും അനു ഗ്രഹിക്കട്ടെ നമസ്കാരം.
ഹരേ കൃഷ്ണ പ്രണാമം സുസ്മിത ജി🙏🙏
🙏🙏🙏ഹരേ കൃഷ്ണ മാതാജി കണ്ണ് നിറഞ്ഞു. ഭക്തരെ ഒരിക്കലും ഭഗവാൻ കൈവിടില്ല സർവ്വം കൃഷ്ണാർപ്പണനമസ്തു. ❤️❤️❤️
Radha shyam🙏🏻🙏🏻🙏🏻❤️
Teacher ur sound is divine🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
Hari om susmithaji🙏🙏🙏
❤Hare Krishna Radhe Radhe
MeeraGopal, Govinda Govinda
ഹരേ കൃഷ്ണ 🙏🙏🙏🙏🙏നമസ്കാരം സുസ്മിതാജി 🙏🙏🙏🙏🙏ഓരോ ജീവാ ത്മാവിനെയും ശുദ്ധമായി.... നിറഞ്ഞ സ്നേഹത്തോടെ ചേർത്ത് പിടിക്കാൻ ശ്രീ രാധാകൃഷ്ണന്മാർക്ക് മാത്രമേ സാധിക്കൂ..... അവരുടെ മാധുര്യം നിറഞ്ഞ സ്നേഹം അനുഭവിക്കാൻ ഓരോ ജീവാത്മാവും ഓരോ ശ്വാസനിശ്വാസത്തിലൂടെ.... ഓരോ നിമിഷവും അനുഭവിക്കാൻ ശ്രെമിക്കണം.... അപ്പോൾ കണ്ണന്റെ മാധുര്യം നിറഞ്ഞ പുല്ലാൻകുഴൽ നാദം നമുക്കും ശ്രെവിക്കാൻ സാധിക്കും...... ഓരോ നിമിഷവും ശുദ്ധമായി..... നിഷ്കളങ്കമായി.....ശ്രീ രാധാകൃഷ്ണന്മാരെ സ്നേഹിക്കാൻ ഓരോ ജീവാത്മാവിനും കഴിയട്ടെ..... ശരീര ബോധം വിട്ട്.... ഒരു ജീവാത്മാവാണ് എന്ന ബോധത്തോടെ ഓരോ ശ്വാസത്തിലും.... നിസ്വാസത്തിലും.... ശ്രീ രാധാകൃഷ്ണന്മാരെ നിറയ്ക്കുക.... സമസ്ത ലോകങ്ങളിലും ആ മാധുര്യനിറഞ്ഞ സ്നേഹം നിറഞ്ഞു നിൽക്കട്ടെ.... സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
രാധേകൃഷ്ണാ....🙏🙏🙏പ്രണാമം സുസ്മിതാജീ 🙏🙏🙏🙇♀️രാധാദേവിയുടെ 🙏കണ്ണനോടുള്ള പരമപ്രേമവും, വിരഹവേദനയും, കണ്ണൻ ഇനി വരില്ലേ...എന്ന ഉത്കണ്ഠയും നിറഞ്ഞ ഇന്നത്തെ അഷ്ടപദി 🙏. രാധയുടെ അതേ മനസ്സോടെ....അതേ ഭാവം ഉൾക്കൊണ്ട് കൊണ്ടുള്ള 🙏 സുസ്മിതാജി യുടെ മധുര ആലാപനം🙏 ഭഗവാനേ....മനസ്സ് നിറഞ്ഞു. 🙏🙏🙏കണ്ണന്റെ സ്വന്തം മീരാഭായ് 🙏🙏🙏സുസ്മിതാജി, ഭക്തമീരയെ കുറച്ചു പറഞ്ഞുതന്നപ്പോൾ 🙏ശ്വാസമടക്കിപിടിച്ച് കേട്ട് മീരയുടെ കൃഷ്ണഭക്തിയിൽ ലയിച്ചിരുന്നു പോയി.🙏ഉത്തമഭക്തിയാൽ ഭഗവാനെ സ്നേഹിച്ചാൽ 🙏അതിനിരട്ടിയായി കണ്ണൻ തിരിച്ചു നമ്മെ സ്നേഹിക്കും.🙏ഭക്തമീര അതിന് ഉത്തമ ഉദാഹരണമല്ലേ.🙏🙏🙏വിനീത പ്രണാമം സുസ്മിതാജീ 🙏🙏🙏🙇♀️
Susmithaji thanks 🙏🙏🙏❤❤❤
കണ്ണനേയും രാധയേയും മീരാബായിയേയുംഒക്കെ നേരിൽ കണ്ടത് പോലെ തോന്നുന്നു. ശരിക്കും ഭക്തികൊണ്ട് ഹൃദയം നിറഞ്ഞ് കണ്ണുകളിലുടെ പുറത്തേയ്ക്കോ ഴുകുന്നു.
ജയ് ജയ് ശ്രീ രാധേകൃഷ്ണ🙏
വന്ദനം ജീ 🙏ഹൃദയം ഭക്തമീരയിൽ ലയിച്ചിരിക്കുമ്പോൾ.. പെട്ടെന്ന് മധുരമായ രാജസ്ഥാനി ശബ്‌ദം 🥰❤️
ഹരേ കൃഷ്ണാ . പ്രണാമം സുസ്മിതാജീ മീരാഭായിയുടെ ഭജൻസ് (കോളേജിൽ പഠിച്ചിട്ടുണ്ട്. പക്ഷെ അവസാനം മീരാഭായി ഭഗവാനിൽ ലയിച്ച് കഥ അതിമനോഹരമായി അവതരിപ്പിച്ച സുസ്മിതാ ജി ക്ക് സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ❤
പ്രണാമം ഗുരുജി 🙏🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നമസ്കാരം സുസ്മിത ജി ❤
നമസ്കാരം 🙏susmithaji🙏മീരഭായിയുടെ കഥകൾ കേട്ടിട്ടുടെങ്കിലും, ഇങ്ങനെ നമ്മളും മീരഭായിയുടെ കഥ നേരിട്ട് കാണുന്ന പോലെ ഒരു അനുഭവം 🙏സുസ്മിതാജി പുണ്ണ്യത്മാവ് തന്നെയാണ്.
🙏ഭഗവാനേ... ഗിരിധര ഗോപാലാ...കണ്ണാ 🙏അവിടുത്തെ സ്വന്തം രാധാദേവിയുടേയും🙏ഭക്ത മീരയുടെയും🙏പ്രേമഭക്തി!അനുഭവിപ്പിക്കുവാൻ🙏🙏അനുയോജ്യയായഭക്തമീര തന്നെയായ🙏ഞങ്ങളുടെ ഗുരുനാഥ!ലാളിത്യത്തോടെ കഥ പറഞ്ഞുതുടങ്ങിയപ്പോൾ അഞ്ചുവയസ്സുള്ള കുട്ടി കേൾക്കുമ്പോലെ ആസ്വദിച്ചു കേട്ടുതുടങ്ങി🙏പിന്നീട് ഞങ്ങളെ ഭക്തമീരയുടെ കൂടെ! ആടിപ്പാടി വൃന്ദാവനഘോഷയാത്രയിൽ പങ്കെടുപ്പിച്ച്!വൃന്ദാവനത്തിലുള്ള ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിൽ നിർത്തി🙏അപ്പോൾ ക്ഷേത്ര നട തുറക്കുന്നതും🙏ക്ഷേത്രത്തിനുള്ളിലെ ഭഗവാന്റെ വിഗ്രഹത്തിൽ🙏 ഭക്തമീര🙏ലയിച്ചു ഒന്നായിതീർന്ന്🙏 ചേലമാത്രം അവശേഷിച്ച ആ ദിവ്യദർശനം🙏 ശെരിക്കും ആ ആനന്ദം!ഞങ്ങളെ അനുഭവിപ്പിച്ചനുഗ്രഹിച്ചു ഭഗവാനെ🙏ആ ആനന്ദാശ്രുക്കളാൽ!ഞങ്ങളുടെ ദിവ്യഗുരുവിന്റെ🙏പാദപദ്മങ്ങളിൽ🙏പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏🙏
ജയശ്രീ രാധേശ്യാംമീരാഭായിയെ കുറിച്ച് എത്ര കേട്ടാലും മതിവരില്ല❤ ഭക്ത മീര❤ സുസ്മിതാ ജി❤
സർവ്വം ശ്രീ രാധാകൃഷ്നാർപ്പണമ സ്തു 🙏🙏🙏🙏🙏🙏
പ്രണാമം 🙏.. സുസ്മിത ജി 🙏.. ടീച്ചരുടെ അഷ്ടപദി കെട്ടിരിക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു 🙏
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼
നമസ്തേ ജീ 🙏🏼🙏🏼🙏🏼
ഉത്തമ ഭക്തിയോടെ ഭഗവാനേ ആശ്രയിച്ചാൽ ഒരിക്കലും ഭഗവാൻ കൈവിടുകയില്ല....🙏🏼ഉത്തമ പ്രേമ ഭക്തിയാൽ ഭഗവാനിൽ ലയിച്ചുതീർന്നവരു
ടെ കഥകൾ കേൾക്കാൻ കഴിയുന്നത് പുണ്യമായി കരുതുന്നു...ഒരുപാട് സന്തോ
ഷം...🥰 ഒരുപാട് നന്ദി.....🙏🏼
പ്രണാമങ്ങൾ ഗുരുനാഥേ🙏🏼🙏🏼🙏🏼🙏🏼🙏🏼♥️🌹🌹🌹
ഹരേ കൃഷ്ണ🙏🙏🙏🦚🌼🌼🌼
Radhe Radhe
ഹരേ കൃഷ്ണ 🙏🙏🙏 ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤
🙏🙏കണ്ണാ പൊന്നുണ്ണി കണ്ണാ... 🙏🙏സന്ധ്യാ വന്ദനം ഗുരു നാഥേ 🙏🙏രാധാദേവിയുടെ പ്രേമ ഭക്തി വർണ്ണന, അതോടൊപ്പം ഭക്തമീരയുടെ കഥയും കൂടി ആയപ്പോൾ ആ കണ്ണനോടുള്ള പ്രേമവും ഭക്തിയും കൂടി വരുന്നു 🙏🙏മീരഭായിയെയും കൂട്ടി കണ്ണന്റെ vrundavana യാത്രയിൽ ഗുരുനാഥയുടെ ആലാപനവും കൂടി ചേർന്നപ്പോൾ അതിൽ ഒരാളായി ആനന്ദ ലഹരിയിൽ ആറാടുകയായിരുന്നു ഭഗവാനേ.. 🙏🙏ജയ് ജയ് കൃഷ്ണാ.. ജയ് ഗോവിന്ദാ.... 🙏🙏🌿🌿🌿🌿നന്ദി പറയാൻ മാത്രമേ പറ്റു ഭഗവാനേ. ഭക്തി നിറഞ്ഞു കവിഞ്ഞു ഭഗവാൻ അനുഗ്രഹിക്കണമെന്ന അപേക്ഷയോടെ ഭഗവത് പാദത്തിലും ഗുരു പാദത്തിലും നമസ്കരിച്ചു കൊള്ളുന്നു 🙏🙏🙏🙏❤️❤️❤️❤️🌿🌿🌿🌿🌹🌹🌹
നമസ്ക്കാരം ഗുരുനാഥേ ജയ് ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണമസ്തു
കൃഷ്ണാ ഗുരുവായുരപ്പാ ശരണം നമസ്തെ ! സുസ്മിതാജി പറഞ്ഞു തന്ന വിജ്ഞാനത്തിന് നന്ദി നന്ദി നന്ദി❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🌹🌹🌹🌹🙏 രാധേ രാധേ ശ്യാം 🌹🙏 ഭക്തമീരാജീ വന്ദനം ദേവീ.🙏🌹🌹🌹🌹🙏
ഗിരിധരഗോപാലാ.ഹരേ കൃഷ്ണാ ശരണം 🙏🌹🌹🌹🙏 ഗംഭീരം വന്ദിക്കുന്നു.രാധാജീ,മീരാജീ, മാതാജീ നമസ്ക്കരിക്കുന്നു 🙏🌹🙏 മീരാ ഭജൻസ് ഗംഭീരമായി പാടി.വന്ദനം.🙏 യാത്രയിലാ.❤🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🦚🌼🌼🌼
ഗോവിന്ദ ഗോകുലകൃഷ്ണാ ഗോപാലാ രാധാരമണ
മുരളീധരാ മുകുന്ദ മാധവ ഗിരിധാരി ഗോപാലാ🙏🙏🙏🦚🌼🌼🌼
സന്ധ്യാ വന്ദനം ജീ .🙏🌸🌼
അഷ്ടപദി ഭാഗം ആറിലൂടെ രാധ തന്റെ തോഴിയോട് കണ്ണന്റെ സാമീപ്യം ആഗ്രഹിക്കുന്നതും, ഭക്തമീര എങ്ങനെ കണ്ണന്റെ പ്രിയപ്പെട്ടവളായി എന്ന കഥ മനോഹരമായും ഹൃദ്യമായും അവിടുന്ന് ഭക്തർക്ക് പറഞ്ഞു തന്നു.
പ്രണാമം ജീ.🙏👌🦚🌼❤️
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼♥️🌿
ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ രാധേ കൃഷ്ണാ 🙏🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Namasthe Susmithaji 🙏🙏🙏🌹🌹🌹
🙏🙏🙏ഭഗവാനേ... 🙏🙏🙏ഗിരിധര ഗോപാലാ... കൃഷ്ണാ... 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ. 🙏🙏🙏. സർവ്വം കൃഷ്ണാർപ്പണമാസ്തു. 🙏🙏❤️🙏🙏.
രാധേ ശ്യാം🙏🙏🙏
അഷ്ടപദിയും ഭക്തി മീരയുടെ കഥയും അതീവഹൄദ്യം🙏🙏🙏
നമസ്കാരം സുസ്മിതാജീ🙏🙏🙏
പ്രണാമം സുമാജി....മീരാഭായിയുടെ കഥ അതീവ സുന്ദരം... 🙏🙏🙏🙏🙏💐💐💐💐
Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏 Govinda Hari Govinda Hari Govinda Hari Govinda 🙏 Govinda Hari Govinda Hari Govinda Hari Govinda 🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ ഗിരിധര ഗോപാല
ജയ് മീരാ ബായ് 🙏🙏🙏
Good morning suma chechi ithoke padickanum kelkanum pattumennu orickalum vicharichirunilla ellam kannnante kripa hare Krishna🙏🙏🙏🙏🙏🌹🌹🌹 ellam angayude anugraham munnotum ithupole arivukal pakarnnu tharan pattatte❤❤❤
രാധേ ശ്യാം ❤❤ രാധേ കൃഷ്ണാ ❤️❤️ നമസ്‍തേ സുസ്മിതാ ❤️❤️
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷💐💐💐🌹🌹🌹💜💜💜💕💕💕💝💝💝💖💖💖💙💙💙😙😙😙💚💚💚💛💛💛💞💞💞😍😍😍💘💘💘
രാധേ രാധേ ശ്യാം നമസ്തേ സുസ്മിതാ ജീ🙏
🙏🙏🙏ഹരേ!കൃഷ്ണാ..... ഭക്ത വത്സ ലാ... കാരുണ്യാബ്ധേ!...... ഗിരി ധര ഗോപാലാ... മീരാ ഹൃദയ വിഹാരീ... 🙏🙏🙇♀️🙇♀️🙇♀️🙏🙏.... നമസ്തേ!സുസ്മിതാ ജീ... ഞങ്ങളുടെ സുകൃത മേ!...വാക്കുകൾ കിട്ടുന്നില്ല... ഇപ്പോൾ ഏത് ലോക ത്താ ണ് എന്നും അറിയാൻ വയ്യാ ത്ത ഒരു അവസ്ഥ.... കൺകളിലും മനസ്സിലും ഭഗവാനും ഭക്ത മീരയും മാത്രം.... ഈ അനുഭവം തന്ന ഭക്ത യായ ഗുരുനാഥ യ്ക്ക് ഭക്തിയോടെ പ്രണാമങ്ങൾ!!!🙏🙏🙇♀️🙇♀️🙏🙏💐
Hare Krishnaa 🙏
I ill kk kk k
രാധേ ശ്യാം 🙏 അഷ്ടപദി വിവരണവും ആലാപനവും മീരയുടെ ത്രീവ ഭക്തിയും ശ്രവിച്ച് മനസ്സു നിറഞ്ഞു കണ്ണുകൾ ഒഴുകി സുസ്മിതാജീ 🙏🙏 കോടി കോടി നമസ്കാരം 🙏🙏 ഇത് കേൾക്കാൻ കഴിഞ്ഞത് കണ്ണൻ്റെ കാരുണ്യം.അവിടുത്തേക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ ❤❤🙏🙏🌹🌹
ജയ്ശ്രീരാധേരാധേശ്യാം പൊന്നുകണ്ണൻ💛💛
Hare Krishna🙏❤️
ഹരേകൃഷ്ണ 🙏🙏🙏🌹🍁💙നമസ്കാരംസുസ്മിത ♥️♥️♥️🙏🌹🍁മനസ്സ് ആനന്ദത്തിലാണ്അങ്ങനെതന്നെയാക്കട്ടെ.മീരഭായിയുംകുറൂരമ്മയുംസുസ്മിതകുട്ടിയുംഎല്ലാംകണ്ണനെഹൃദയത്തിൽചേർത്തവരാണ്. കണ്ണാ....ഇവരുടെഭക്തരാവാൻഎങ്കിലുംഎന്നെഅനുഗ്രഹിക്കണേ♥️♥️♥️♥️
🙏🏿🙏🏿ഹരേ കൃഷ്ണ 🙏🏿🙏🏿
ഹരേ കൃഷ്ണാ ,സുസ്മിതാ ജി', ഭക്ത മീരയുടെ കഥ പറഞ്ഞു തന്ന് അവിടുന്നു മറ്റൊരു ഭക്ത മീരയായല്ലോ.നന്ദി. മനസ്സിന് കുളിർമ്മയേകുന്നു അങ്ങയുടെ വചനങ്ങൾ
നമസ്തേ മാതാജി
നമസ്തേ ടീച്ചർ 🙏🌹 ഗിരിധര ഗോപാല... ഹരേ.. കൃഷ്ണാ 🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ❤❤❤
രാധേ രാധേ ❤❤❤
ഹരേ കൃഷ്ണാ🙏🙏🙏
ഹരേ കൃഷ്ണ രാധേ ശ്യം 🙏🏻നമസ്കാരം സുസ്മിത ജി 🙏🏻
ഹരേ കൃഷ്ണ❤
നമസ്തേ ടീച്ചർ❤🙏❤
ഹരേ കൃഷ്ണ....
സർവം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻
🌹👍
മീരാബായിയുടെ കഥ കേൾക്കാൻ എത്ര നാളായി കൊതിച്ചിരിക്കുവാരുന്നു. ഒരു പാട് സന്തോഷം ജയ് രാധേ കൃഷ്ണാ🙏🙏🙏🙏🙏
Ma'am your voice !!!!! Ellam marannu erunnu pokunnu
ഹരേ കൃഷ്ണ ❤❤
മാം നമസ്കാരം 🙏🏾❤
മീരാഭായിയുടെ കഥ ഇതിനു മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ കേട്ടപ്പോൾ മനസ്സിൽ ഭഗവാനെ അറിഞ്ഞ സന്തോഷമായി 🙏🏾🙏🏾🙏🏾 ഗിരിധര ഭഗവാനെ എന്റെ പ്രണാമം ❤❤🙏🏾🙏🏾
ഹരേ കൃഷ്ണാ രാധ ശ്യാം🙏🙏🙏
ഇന്നത്തെ ആറാമത്തെ അഷ്ടപതി വളരെ നന്നായിരുന്നു ആലാപനവും വളരെ അതിഗംഭീരം
ഭക്തമീരയുടെ കഥ ഇത്രയും വിശദീകരിച്ച് ഇതുവരെ കേട്ടിട്ടില്ലായിരുന്നു വളരെ നന്ദി
ഇടയ്ക്കിടെയുള്ള മീരാ ഭജൻസ് ഇന്ന് അതിഗംഭീരം
വല്ലാത്തൊരു ഇഷ്ടം 🙏🙏🙏🙏രാധേ കൃഷ്ണ
ഹരേ കൃഷ്ണ 🙏🙏🙏
ജയ് ശ്രീ രാധേ ശ്യാം🙏🏻🙏🏻
ഹരേ കൃഷ്ണാ ഗുരുവായൂർപ്പാ.... 🙏🙏🙏
പ്രണാമം മാം... 🙏🙏🙏
ഭക്തി സാന്ത്രമായ ആലാപനം... 👌👌🙏🙏🙏
ഭഗവാനെ കുറിച്ച് പറയുമ്പോൾ വെറുതെ കേൾക്കുക മാത്രമല്ല അതുപോലെ അനുഭവിക്കാനും സാധിക്കുന്നു. പറയാൻ വാക്കുകളില്ല.. ഭക്തിഗംഭീരമായ പ്രഭാഷണം . പ്രണാമം 🙏ഹരേ കൃഷ്ണ 🙏🙏
മോളേ ആ ബോജ്പൂരി ആ ലപനം വളരെ നന്നായി🙏🙏🙏❤️❤️❤️❤️🛐🕉️
Hare Krishna hare Krishna hare Krishna hare Krishna hare Krishna Krishna Krishna Krishna Krishna Krishna Krishna hare hare hare Krishna Krishna
പ്രണാമ൦ ദേവീ🙏🙏🙏 ഹരേ കൃഷ്ണ രാധേ ശ്യാ൦
മീരയുടെ കഥ പലതവണ കേട്ടുവെങ്കിലു൦ എപ്പോഴും കണ്ണു നിറയുന്നു. ഭക്തി നിറഞ്ഞു തുളുമ്പിയ അല്ലെങ്കിൽ ആലാപന൦ കൊണ്ട് ഭക്തിയിൽ ആറാടിയ പോലെയുള്ള അനുഭവമായിരുന്നു.
ഹരേ കൃഷ്ണ നമസ്കാരം
Hare Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
ഹരേ കൃഷ്ണ സുഷമിതാജി. ❤❤❤❤🙏🙏🙏🙏
🙏🚩🕉️ Hare Krishna 🚩🙏🕉️ Radhe Radhe 🚩🙏🕉️ Tat Sat 🚩🙏
🙏HareKrishnaa♥️Radhe Radhe🙂
Jai Sri RadheKrishna🙏🙏
🙏🌹🙏ഹരേ കൃഷ്ണ 🙏🌹🙏
മീര ഭായ് കീ ജയ്.❤ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ❤
Hare Krishna, Pranamam Susmithaji.
മനസ്സ് നിറഞ്ഞു 🙏🙏💞💞
അഷ്ടപദി 20 കൊല്ലം മുമ്പെ വായിച്ചു പഠിക്കണമായിരുന്നു, വളരെ വൈകി, late is better than never.. ജയദേവ .... ഹരേ കൃഷ്ണാ ശരണം,രാധേ, രാധേ
ഹരേ കൃഷ്ണ 🙏🌹❤️🔥
💙ഹാരേ കൃഷ്ണ💙
ഹരേ കൃഷ്ണാ 👏💞🙏🏽 കണ്ണന്റെയും രാധയുടെയും മനോഭാവ വിവരണങ്ങൾ ക്കൊപ്പം ഭക്തമീരയുടെ കൃഷ്ണ പ്രേമവും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു 👏👏💞എന്തു തന്നെ വന്നാലും ആശ്രയിക്കുന്നവരെ ഒരു നാളും ഭഗവാൻ കൈവിടില്ല എന്ന പരമസത്യം നമുക്ക് എല്ലാവർക്കും നല്ല ഒരു ഉറപ്പു തന്നെ 👏💞ഭഗവാനോട് അടുത്തു വരുമ്പോൾ അറിയാം 👏💞🙏🏽നമസ്തേ നമസ്തേ ഗദാ ചക്ര പാണേ 👏🙏🏽💞👏🙏🏽❤💞👏🌿💞👏🙏🏽😍😍👍👍👍👍💞👏🙏🏽❤
🙏🙏🙏ഹരേ കൃഷ്ണ 🙏🙏പ്രണാമം സുസ്മിതാ ജീ 🙏🙏🌹🌹❤
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ❤
ഹരേകൃഷ്ണ ഹരേ രാധേ🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏❤️🌹
ഹരേ കൃഷ്ണാ ഹരേ കൃഷ്ണ 🙏🌹
🙏🏻🙏🏻 ഹരേ കൃഷ്ണ ❤❤❤ ജയശ്രീ രാധേ രാധേ 🙏🏻🙏🏻 ടീച്ചറുടെ നാരായണീയവും ഭാഗവതവും ഒക്കെ ഞാൻ കേൾക്കാറുണ്ട്. ടീച്ചർ സംസാരിക്കുമ്പോൾ എനിക്ക് അത് ഭാവനയിൽ സങ്കൽപ്പിക്കാൻ പറ്റുന്നുണ്ട്. അതുപോലെ ടീച്ചറുടെ ത്രിഗുണങ്ങളെ കുറിച്ചുള്ള ക്ലാസ്സ് വളരെ ഉപകാരമായി എനിക്ക് നല്ലപോലെ മനസ്സിലായി. ത്രിഗുണങ്ങളെ കുറിച്ച് എനിക്ക് അറിവില്ലായിരുന്നു.🙏🏻🙏🏻ഇനിയും ഒരുപാട് ഭഗവാനെ കുറിച്ച് അറിയണമെന്ന് ആഗ്രഹത്തോടെ🙏🏻🙏🏻❤️
നമസ്കാരം സുസ്മിതാ ജീ🙏🙏🙏 രാധേശ്യാം 🙏🙏🙏
Namaskkaram ji🌹🌹🌹🙏🙏🙏
ഗുരുവായുരപ്പാ നാരായണ💙💙💙💙💙💙🥰🥰🥰🥰🥰🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏❤
മീരാദേവിയുടെ കഥയും, വളരെ ഹൃദിസ്ഥമാണ്. ഭക്തരെ ഭഗവാൻ കൂടെ ചേർക്കും. അത് സത്യമാണ്. ഭഗവാൻ ഒരിക്കലും കൈവിടില്ല 🙏🙏❤
നമസ്കാരം 🙏🙏🙏രാധേ ശ്യാം 💚💚🌹💚💚
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏♥️🌹
Narayana narayana narayana jaya govinda hare narayana narayana narayana jaya gopala hare🙏🙏
പ്രണാമം 🙏 ശതകോടി പ്രണാമം മോൾക്ക് 🙏🙏🙏 നേരുന്നു നല്ലൊരു ശുഭദിനം എന്റെ മോൾക്ക് 🙏🙏🙏 ഭക്തമീരയുടെ കഥ ഇത്ര വിശദമായി അറിയില്ലായിരുന്നു പ്രഹ്ലാദനെ കാത്തതുപോലെ മീരയെയും 🙏🙏🙏 ഭഗവാനേ ഞങ്ങളെ കാത്തോളണേ 🙏🙏🙏🌹🌹🌹❤❤❤
🙏🙏ഹരേ കൃഷ്ണാ.. ഭഗവാനേ ഭഗവാന്റെ ഭക്ത മീരയുടെ കഥ എത്ര കേട്ടിട്ടും മതിയാകുന്നില്ല 🙏🙏ആനന്ദശ്രുക്കൾ പൊഴിച്ചേ കേൾക്കാൻ സാധിക്കു 🙏കടുകോളും ആഗ്രഹിച്ചു ഭഗവാൻ കടൽ പോലെ നൽകുന്നു 🙏🙏ഈ ജന്മം ഭഗവത് കഥകൾ കേട്ടു കേട്ടു കഴിയാൻ ഇനിയും അവിടുത്തെ അനുഗ്രഹം ഉണ്ടാകണമേ.. 🙏🙏ഭഗവാന്റെ പ്രിയ ഭക്തയിൽ നിന്നും ഈ അറിവുകൾ ലഭിക്കുവാൻ ഭാഗ്യം നൽകിയ ഭഗവാനോടും, ഗുരു നാഥയോടും അനന്തമായ നന്ദി നന്ദി നന്ദി 🙏🙏🙏🙏പ്രണാമം പ്രണാമം പ്രണാമം 🙏🙏🙏🌿🌿🌿😍❤️❤️
ഹരേ കൃഷ്ണാ... 🙏🏻♥️
🙏Hari om🙏🌹jaya jaya deva harekrishna🙏jaya jaya deva hare🙏krishna🙏 jaya jagadeesha hare 🙏🌼krishna🙏
Hare..krishna. .bhagavane saranam..🙏🏻🙏🏻🙏🏻❤️❤️❤️
Namasthe mat haji hare krishna hare rama rama rama hare
ഹരേ കൃഷ്ണ സർവ്വം ക്യഷ്ണർപ്പണമസ്തു 🙏🙏🙏❤️❤️❤️
രണ്ടാമതും കേൾക്കുകയാണ് മീരാഭജൻ മീര തന്നെ പാടുന്നത് പോലെ തോന്നി ❤
🙏🙏👍
സർവ്വത്ര ഗോവിന്ദ നമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 🙏🏻🙏🏻🙏🏻🙏🏻🙏🏻