Jimny CNG എന്തുകൊണ്ട്, part 1

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ •

  • @issamibinu
    @issamibinu 2 місяці тому +1

    Very honest review. ഇത്രക്കും genuine ആയിട്ടുള്ള റിവ്യൂ ആരും സ്വന്തം വണ്ടിയെ കുറിച് പറയില്ല

    • @GREEPSY
      @GREEPSY  2 місяці тому

      Estamallathe പറഞ്ഞത് allatto, പക്ഷെ കമ്പനി തന്നെ വിലകുറച്ച apo tanne demand poyi😁

  • @lioneljohn7379
    @lioneljohn7379 Місяць тому

    Appreciate for your honest review!

    • @GREEPSY
      @GREEPSY  Місяць тому

      Thank you! 🙂

  • @mhtest8948
    @mhtest8948 Місяць тому

    annaa aadyam oru mic vedikk eniitt video edd.. enthonnith....

    • @GREEPSY
      @GREEPSY  Місяць тому

      eni sradhicholaam👍

  • @anushajvb7533
    @anushajvb7533 2 місяці тому +1

    വീഡിയോ ഡേ കവർ പേജ് ആക്കിവെച്ച place എവിടെയാ ബ്രോ

    • @GREEPSY
      @GREEPSY  2 місяці тому

      maps.app.goo.gl/eugDvksNCyZ5oCgX8

    • @GREEPSY
      @GREEPSY  2 місяці тому

      @GREEPSY റോഡ് ഇവിടെ vareye ullu, sideloode 1 വഴി ഉണ്ട് അതിലെ പോയ മതി 500mtr

    • @thesecret6249
      @thesecret6249 Місяць тому +1

      ​@@GREEPSY അത് കാണാൻ ആണ് കേറിയത്

  • @shyjukelamveettil9152
    @shyjukelamveettil9152 Місяць тому

    poli muthe

  • @jamesthomas-tv3bt
    @jamesthomas-tv3bt Місяць тому

    Same items ഞാനും വാങ്ങിയിരുന്നു.വില 15500,4500.delivery charge extra.Almost 7 month ayiii...

    • @GREEPSY
      @GREEPSY  Місяць тому

      Engane ഉണ്ട്?

  • @sreejithkumar5412
    @sreejithkumar5412 2 місяці тому +1

    Very truthful review, all other 1.5 L naturally aspirated engine vehicke like ertiga, brezza have CNG, why it is not working with gimny, need to check

    • @GREEPSY
      @GREEPSY  2 місяці тому

      Thank-you 🫠😉

  • @RIYATHOMAS-h7k
    @RIYATHOMAS-h7k 2 місяці тому +3

    Volume ellada use mic😂

    • @GREEPSY
      @GREEPSY  2 місяці тому

      Next video ആട്ടെ

  • @manumohan32
    @manumohan32 2 місяці тому

    Tyre size ethan bro? Brand?

    • @GREEPSY
      @GREEPSY  2 місяці тому

      Appolo 225 at2 epo stock aane use chaiyunne,
      Use chaiyathe veeti erunn എലി kadich stock tyre so അത് teerunnavare use chaiyam epo pinne mazha onnumillallo offroad kuravalle

  • @jdmautomotive
    @jdmautomotive Місяць тому

    Bro cNG ഫിറ്റ് ചെയ്യാൻ ഏറ്റവും ബെറ്റർ എനിക്ക് തോന്നുന്നത് ബോംബെ അല്ലെങ്കിൽ ഡൽഹിയിൽ കാരണം ഇവിടെയൊക്കെ വർഷങ്ങൾക്ക് മുന്നേ ഉണ്ട് നമ്മുടെ നാട്ടിൽ ഉള്ളവർക്ക് ഇപ്പോഴും പെർഫെക്ട് പണി അറിയില്യ അവിടെയൊക്കെ benz ഇലും എല്ലാം സുഗായി ഫിറ്റ് ചെയ്യുന്നു ഇവിടെ കൊടുത്താ വണ്ടി പൊളിയും

    • @GREEPSY
      @GREEPSY  Місяць тому

      Ekm ulla oral tuning chaith taraam ennu paranjitund ath kazhinj parayaam eviduthe avastha

  • @k4korah
    @k4korah 2 місяці тому

    No sound...entu video yaaa eteeee

    • @GREEPSY
      @GREEPSY  2 місяці тому +1

      Sorry 1 headset use chaiyamo e വീഡിയോ, next video നന്നായിട്ട് edam

  • @sajiitaly
    @sajiitaly 2 місяці тому

    ECU TUNE CHEYTHAMATHI

    • @GREEPSY
      @GREEPSY  2 місяці тому

      ഞാന്‍ അന്വേഷിച്ചു, അത്രയ്ക്ക് success ആയിരിക്കില്ല എന്ന് അവര്‍ തന്നെ പറഞ്ഞു

    • @xiaominote4533
      @xiaominote4533 Місяць тому

      ​@@GREEPSY code6 നോക്കിയായിരുന്നോ?

  • @MelvuTechyVlogs
    @MelvuTechyVlogs 2 місяці тому

    ,😊😊

  • @thesecret6249
    @thesecret6249 Місяць тому

    അയാൾക്ക് ഈ വിലക്ക് പുതിയത് കിട്ടും.. ഇപ്പൊ ജിമ്നി ആർക്കും വേണ്ട.. പോയി തല വെച്ചവർ എല്ലാം പെട്ട്.. 4000 വണ്ടി വിറ്റ സ്ഥാനത് ഇപ്പൊ 300 പോലും വിൽക്കുന്നില്ല. പല ഷോറൂം ന്റെയും പുറകിൽ കാട്ടിൽ ആർക്കും വേണ്ടാതെ കിടപ്പുണ്ട്. പലതിനും 4 ലക്ഷം ഒക്കെ ഓഫർ ഇട്ടിട്ടും ആർക്കും വേണ്ട.ഈ വണ്ടിയുടെ പ്രൊഡക്ഷൻ മാരുതി നിർത്താൻ പോവാണ്.

    • @GREEPSY
      @GREEPSY  Місяць тому +1

      ശവത്തെ kuthalle ഭായ് 😬

    • @anoopraghunath2471
      @anoopraghunath2471 Місяць тому +1

      Enn aaru paranju? Source nthaanu ee thatti vidunnende?

    • @jdmautomotive
      @jdmautomotive Місяць тому

      വെറുതെ കൊണ അടിക്കല്ലേ സുഹൃത്തേ ഇന്ത്യയിൽ മാത്രമേ സക്സസ് ആവാത്തത് ഒള്ളു വേൾഡ് വൈഡ് മൊത്തം നല്ല sale ഉള്ള വണ്ടിയാ ചെങ്ങായി jimny 2ഡോർ ആയിരുന്നു ഇഷ്ടം പോലെ ഇപ്പൊ 4 ഡോർ പറന്ന് തുടങ്ങി ഗൾഫ് രാജ്യങ്ങളിൽ ഒക്കെ നിനക്കൊക്കെ അൾട്ടോയെ ചെയ്യൂ

  • @alphicardoz4003
    @alphicardoz4003 2 місяці тому

    22 km kittunnundo CNG
    Missing mariyo

    • @GREEPSY
      @GREEPSY  2 місяці тому +2

      9.5- 10 kg kerum 190- 95 max in highways,
      160-180 local ottam
      Missing und, off aakunnum und

  • @roastedtechmodules5858
    @roastedtechmodules5858 2 місяці тому +1

    Jimny is not for CNG

    • @GREEPSY
      @GREEPSY  2 місяці тому +1

      Disregarding these minor inaccuracies, CNG appears to be a reliable and effective solution.