Biggest Vegetable Farm in Kerala malayalam || Part-01

Поділитися
Вставка
  • Опубліковано 5 вер 2024
  • പാലക്കാട് ജില്ലയിലെ ലക്കിടി പേരൂര്‍ പഞ്ചായത്തിലെ അകലൂര്‍ എന്ന സ്ഥലത്ത് ആലപ്പുഴയില്‍ നിന്നെത്തി
    കേരളത്തിലെ തന്നെ ഏറ്റവും വലിയ പച്ചക്കറി ഫാം നടത്തി വരുന്ന ഫിലിപ്പ് ചാക്കോയുടെ കൃഷികളും കൃഷിരീതികളും വിപണന തന്ത്രങ്ങളുമാണ് ഈ ആദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്.
    കൃഷി സ്പന്ദനം മലയാളത്തിന്‍റെ മറ്റു അദ്ധ്യായങ്ങള്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
    കൃഷി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ കാര്‍ഷിക കേരളത്തിന്‍റെ വിവരങ്ങള്‍
    അദ്ധ്യായം-01
    • Kerala Agriculture Dep...
    അദ്ധ്യായം-02
    • Kerala Agriculture Dep...
    മുടങ്ങികിടക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം എങ്ങനെ പുനസ്ഥാപിക്കാം?
    • How to solve mistakes ...
    നേന്ത്രക്കുലയുടെ ഭംഗിയും ആകൃതിയും തൂക്കവും വര്‍ദ്ധിപ്പിക്കന്നതിനായി ഇലകള്‍ വച്ചു എങ്ങനെ പൊതിയാം?
    • How to cover banana bu...
    സോഷ്യല്‍ മീഡിയ വഴി വിപണനം നടത്തുന്ന ചേലക്കരയിലെ പ്രേമാനന്ദന്‍റെ വിശേഷങ്ങള്‍.
    അദ്ധ്യായം -01
    • How to obtain tremendo...
    അദ്ധ്യായം -02
    • Stunning marketing met...

КОМЕНТАРІ • 87

  • @Deepeshdamodar
    @Deepeshdamodar 2 роки тому +4

    വളരെ കഴിവുള്ള കൃഷിക്കാരനാണ് ..ഒരുപാടു പഠിക്കാനുണ്ട് അദ്ദേഹത്തിൽ നിന്നും ..എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @jojuthomas7376
    @jojuthomas7376 2 роки тому +4

    അടിപൊളി കൃത്യമായി എല്ലാ കാര്യങ്ങളും പറഞ്ഞു 🙏

  • @vinayarajs7464
    @vinayarajs7464 Рік тому

    നല്ല ഭക്ഷണം നമ്മൾ ശീലമാക്കിയാൽ കൃഷിയെ സമൂഹനന്മ ലക്ഷ്യമാക്കി ചെയ്യുന്ന ശ്രീ. ചാക്കോ യെ പോലെയുള്ള വ്യക്തികളിലൂടെ സാമൂഹ്യ ആരോഗ്യവും കൃഷിക്കാരന്റെ സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാം. അഭിനന്ദനങ്ങൾ.

  • @nishadnisakaran5291
    @nishadnisakaran5291 6 місяців тому

    എനിക്ക് താങ്കളുടെ marketting വളരെ ഇഷ്ടപ്പെട്ടു 👍

  • @beenajohn7526
    @beenajohn7526 Рік тому +1

    Congrats Brother. I am waiting to hear from you that you own 100 acre land and opened out lets in each district in Kerala. God bless you👍👍👍

  • @babuvarghese7520
    @babuvarghese7520 2 роки тому +2

    ഡീയർ ഫിലിപ്പ് ചാക്കൊ,
    താങ്കളെ തേടി ക്യഷി മന്ത്രി വന്നതും അഭിനന്ദിച്ചു സംസാരിച്ചതും കണ്ടു. ഒത്തിരി സന്തോഷവും അഭിമാനവും തോന്നി.താങ്കളെപ്പോലെയുള്ളവർ ഈ നാടിന്റെ അസറ്റാണ്.
    ഒരു പണിയുംചെയ്യാതെ അലസരായി അമൂല്യമായ ഈ
    ജീവിതം വെറുതെ പാഴാക്കി കളയുന്ന എല്ലാ മനുഷ്യരും താങ്കളെ കണ്ടു പഠിക്കണം.
    അങ്ങനെയുള്ളവരിൽ ആരോഗ്യമുള്ള ചെറുപ്പക്കാർ
    എല്ലാവരും ഇതുപോലെ ആത്മാർഥതയോടെ ക്യഷി ചെയ്തു തുടങ്ങിയാൽ ഈ
    നാടിന്റെ മുഖച്ഛായതന്നെമാറും.
    തീർച്ച. മിസ്റ്റർ ഫിലിപ്പ് ചാക്കൊയെ പോലുള്ള അധ്വാനശീലരായ ചെറുപ്പക്കാരെ നല്ല അവാർഡുകൾ നൽകി ആദരിക്കണം. എങ്കിൽ അത് മറ്റുള്ളവർക്ക് ഒരു പ്രചോദനമാകും.
    ക്യഷി മന്ത്രി ചിന്തിക്കുമെന്ന
    വിശ്വാസത്തോടെ,
    ക്യഷിയെ സ്നേഹിക്കുന്ന എല്ലാ വർക്കും വേണ്ടി,
    🙏 💓 🙏
    ബൊഹുത് പൃാർ സെ
    🏹 വൺ വേൾഡ് സിറ്റിസൺ 🎯
    12.12.2021

  • @kusumamvenugopalan9360
    @kusumamvenugopalan9360 2 роки тому +3

    Appreciable great job, Our youth can get inspiration from Mr Philip.Your Pham is too beautiful. I am also from Lakkidi perur Panchayath

  • @hngogo9718
    @hngogo9718 2 роки тому +2

    philip chacko you are very pragmatic and an encyclopedia. I am a new generation farmer. i got several practical tips from this video. Hope you will upload your own videos

  • @vidhyabiju8663
    @vidhyabiju8663 2 роки тому +2

    വാക്കുകളില്ല സൂപ്പർ

  • @rameshvp68
    @rameshvp68 Рік тому

    MBA ഏട്ടന്റെ smile ബാലഭാസ്കറിന്റ പോലുണ്ട്

  • @rajimathew2327
    @rajimathew2327 2 роки тому +1

    ഹായ് ബ്രൊ ആശംസകൾ.... ഇതുപോലെ ഒരു പത്തുപേർ ഇറങ്ങിയാൽ മതി...

  • @makeshkumar289
    @makeshkumar289 2 роки тому +1

    No words dear.Great job proud of you.

  • @anneyvarghese5838
    @anneyvarghese5838 2 роки тому

    Kudos to Philip... Proud of you. May your creed multiply... God bless...

  • @sreekumarg3647
    @sreekumarg3647 2 роки тому

    Too good! Wonderful!! Keep up dear brother! All the very best!!! 🌹🌹

  • @aswinachuzz5380
    @aswinachuzz5380 2 роки тому +1

    Oh my god amazing guy

  • @harisvk1442
    @harisvk1442 Рік тому +1

    ഫിലിപ് ചാക്കോ സാറിനെ പോലെ ഓരോ ജില്ലയിലും വിവരവും വിദ്യാഭ്യാസവും പരിചയ സമ്പത്തും ഉള്ള കുറച്ചു പേർ ഇത് പോലെ കൃഷിയിൽ ഒരുംബെട്ടിറങ്ങിയാൽ, അണ്ണന്മാർ
    മാരക വിഷം അടിച്ചു കയറ്റി ഒണ്ടാക്കി വിടുന്ന പച്ചക്കറികൾ തിന്ന്
    തിന്ന് കിഡ്നി രോഗവും ക്യാൻസറും ഒക്കെ പിടിച്ച് നരഗിക്കുന്നത് ഒരു പരിധി വരെ മലയാളികൾക്ക് ഒഴിവാക്കാൻ കഴിയും... പിന്നെ ചാക്കോ സാറേ.... റിട്ടെയിൽ ഔട്ട്‌ലെറ്റ് എറണാകുളത്ത് എത്രയും പെട്ടെന്ന് തുടങ്ങുക. ദൈവാനുഗ്രഹത്താൽ അത് വിജയമായിരിക്കും. ക്രമേണ എല്ലാ ജില്ലകളിലേക്കും റിട്ടെയിൽ ഔട്ട്‌ലെറ്റ് ശൃംഖല വ്യാപിപ്പിക്കുക. ധാരാളം ആളുകൾ കട്ട സപ്പോർട്ടുമായി കൂടെ ഉണ്ടാകും. വിജയാശംസകൾ....May God Bless You.....

  • @ushageorge335
    @ushageorge335 2 роки тому +1

    Your hard work.

  • @user-bq1zl4xt8h
    @user-bq1zl4xt8h 11 місяців тому

    Satyam

  • @aravindm.s.486
    @aravindm.s.486 2 роки тому +1

    good explanation

  • @santhagopalakrishnan8678
    @santhagopalakrishnan8678 Місяць тому

    Asamsakal

  • @jithinvijay4425
    @jithinvijay4425 2 роки тому

    Very nice 👌👌
    All the very best to philip 🌹

  • @pat1839
    @pat1839 2 роки тому

    It is long time a farmer who knows what he is doing . Great job wish you all the best.👍

  • @sundardasmdkannan9962
    @sundardasmdkannan9962 2 роки тому

    10 ൽ 3 യുവാകൾ ഇയാളെ പോലെ
    ചിന്തിച്ചാൽ തമിളന്റെയും ആന്ധ്രാ കാരന്റെയും വിഷം കഴിക്കേണ്ട
    നമുക്കാവശ്യം ഉള്ള പച്ചക്കറി ഇവിടെ
    ഉണ്ടാക്കാം ( കൃഷി വകുപ്പ്) കെരളത്തിൽ പരാജയമാണ് ഇടതും വലതും കണക്കാ
    Good job👍👍👍👍

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  2 роки тому

      Thanks

    • @BavaNabhankozchappi-eo4po
      @BavaNabhankozchappi-eo4po Рік тому

      അതിന് കേരളത്തിൽ കൃഷി വകുപ്പ് വിഭാഗം നന്നാവണം

    • @BavaNabhankozchappi-eo4po
      @BavaNabhankozchappi-eo4po Рік тому

      നിങ്ങൾ ഒരു 2ഏകർ കൃഷി ചെയ്തു നോക് അപ്പൊ അറിയാം മരുന്ന് അടികണോ വേണോ എന്ന്

  • @geetha_das
    @geetha_das 2 роки тому

    Supper Video

  • @bushrabeevi6885
    @bushrabeevi6885 2 роки тому

    സൂപ്പർ

  • @remania1878
    @remania1878 2 роки тому

    Super collections

  • @shanmukhaholla2138
    @shanmukhaholla2138 2 роки тому +1

    Supper
    Pareyan vaakugal illla

  • @ambujamkg1864
    @ambujamkg1864 2 роки тому

    Very good

  • @kalappurakkal6643
    @kalappurakkal6643 4 місяці тому

    ഇതെവിടെ വന്നാൽ വാങ്ങിക്കാൻ പറ്റും, എറണാകുളത്തു എവിടെയാണ് കിട്ടുക

  • @sankarali3967
    @sankarali3967 2 роки тому

    Super

  • @pauljose9948
    @pauljose9948 2 роки тому

    Congrats bro👏👏

  • @ibrahimek7454
    @ibrahimek7454 2 роки тому

    Auuuu ഒരു മാലപ്പടക്കം പൊട്ടിയ പോലെയുണ്ട് പ്രതികരണം

  • @anoopanoop3694
    @anoopanoop3694 2 роки тому +1

    Cheattan polikike

  • @bindhuprasad4942
    @bindhuprasad4942 2 роки тому

    Super...... 🙏

  • @anarayanan2625
    @anarayanan2625 2 роки тому

    Very much inspiring. Good luck

  • @user-ix3eu5su5t
    @user-ix3eu5su5t 2 місяці тому

    Bro land cost ethra varunneee

  • @msgopakumar8281
    @msgopakumar8281 2 роки тому

    എനിക്ക് കൃഷിയിൽ താല്പര്യമാണ് പക്ഷെ ഒരു cent ഭൂമി പോലും ഇല്ല, താങ്കളുടെ ഫാർമിൽ ഒരു ജോലി തന്നു സഹായിക്കുമോ God bless you.

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  2 роки тому

      കൃഷിയോടുള്ള താൽപര്യത്തിന് വളരെ നന്ദി...

  • @bijinrajraj2316
    @bijinrajraj2316 2 роки тому

    👌

  • @sureshev4410
    @sureshev4410 2 роки тому +1

    👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @unionjack3638
    @unionjack3638 Рік тому

    Respond to this comment....need to discuss...good investment

  • @shamsam5476
    @shamsam5476 2 роки тому

    Nte naatil ingane oru sambavam indo

  • @sudhisudheesh4972
    @sudhisudheesh4972 3 місяці тому

    ഫിലിപ്പ് chettante നമ്പർ ഉണ്ടോ

  • @raghunaturalfarming4871
    @raghunaturalfarming4871 Рік тому

    Sir I want philip chako contact number.

  • @santhakumary1387
    @santhakumary1387 2 роки тому

    very good