Nature at its best !!One cannot but appreciate the hard work put in by the Manager and his team. Of course, kudos to the M.D.of KTDC who provided the impetus to do up the place so functionally and aesthetically well.
This video is so informative. Never in my imagination i thought KTDC had such a wonderful resort and that too in kerala. I have never been across any videos which shows each nook and corner of this beautiful resort. It is unbelievable that this resort belongs to KTDC due to lack of advertisements. This resort will be on my bucket list. Thank you bro.
Krishna Teja IAS sir ന്റെ മാത്രം effort ആണ് ടി ഹോട്ടൽ ഇത്രയും മനോഹരമാക്കിയെടുക്കാൻ . Water Scapes യെന്ന് അറിയണമെങ്കിൽ ഇത്രമാത്രം കഴിവുള്ള കേരളീയനല്ലാത്ത നമ്മൾ കേരളീയരേക്കായിലും കേരളത്തെ തൊട്ടറിഞ്ഞ ടി IAS officer ആന്ധ്രാക്കാരനാണ്. ഇദ്ദേഹം കേരളാ ടൂറിസം ഏറ്റെടുത്ത സമയത്താണ് KTDC മുൻ നിരയിൽ എത്തിയതും എല്ലാ സ്ഥാപനങ്ങളും മനോഹരമാക്കിയെടുത്തതും. ഞാൻ എന്റെ Service-ൽ കണ്ട ഏറ്റവും കഴിവുള്ള officer. God Bless You sir. ഇതിന് മുൻപ് കേരളത്തിൽ officer മ്മാരുണ്ടായിരുന്നു . എന്ത് കൊണ്ട് ചെയ്തില്ല...?
Nallathanu ividam.
വലിയ ആഗ്രഹമായിരുന്നു ഇവിടം കാണാൻ - കാണിച്ചു തന്നതിന്ന് ഒരു പാട് നന്ദി -
Thank you so much
Nature at its best !!One cannot but appreciate the hard work put in by the Manager and his team. Of course, kudos to the M.D.of KTDC who provided the impetus to do up the place so functionally and aesthetically well.
Well set ,thank you so much
Thank you 💖 so much for review sir
My pleasure
അടിപൊളി റിസോർട്ട്....പോകണം...
Thanku for the support
This video is so informative. Never in my imagination i thought KTDC had such a wonderful resort and that too in kerala. I have never been across any videos which shows each nook and corner of this beautiful resort. It is unbelievable that this resort belongs to KTDC due to lack of advertisements. This resort will be on my bucket list. Thank you bro.
Thank you
👍
👌👌👌
Frame to frame adipoly visuals, mention cheythile kerala annen vishwasikan bhudhimutt ann KTDC ore poli one of the best in kerala super
It's awesome👍, and i was thinking about going abroad when it's available right here 😁
Hope you enjoy it!
Krishna Teja IAS sir ന്റെ മാത്രം effort ആണ് ടി ഹോട്ടൽ ഇത്രയും മനോഹരമാക്കിയെടുക്കാൻ . Water Scapes യെന്ന് അറിയണമെങ്കിൽ ഇത്രമാത്രം കഴിവുള്ള കേരളീയനല്ലാത്ത നമ്മൾ കേരളീയരേക്കായിലും കേരളത്തെ തൊട്ടറിഞ്ഞ ടി IAS officer ആന്ധ്രാക്കാരനാണ്. ഇദ്ദേഹം കേരളാ ടൂറിസം ഏറ്റെടുത്ത സമയത്താണ് KTDC മുൻ നിരയിൽ എത്തിയതും എല്ലാ സ്ഥാപനങ്ങളും മനോഹരമാക്കിയെടുത്തതും. ഞാൻ എന്റെ Service-ൽ കണ്ട ഏറ്റവും കഴിവുള്ള officer. God Bless You sir. ഇതിന് മുൻപ് കേരളത്തിൽ officer മ്മാരുണ്ടായിരുന്നു . എന്ത് കൊണ്ട് ചെയ്തില്ല...?
Thank you so much
വളരെ മനോഹരം ആയിരിക്കുന്നു വിദേശതു മാത്രമല്ല നമ്മുടെ നാട്ടിലും ഇതു പറ്റുമെന്ന് ktdc തെളിച്ചിരിക്കുന്നു congrats
Evide book chaiyunnathinulla contact number tharumo
Booking details and discount coupon mentioned in description
Cost ethra one day
Check description