അസൂസ് പെര്‍മിയ 'പൂജ്യം' ബീജ കൌണ്ടില്‍ നിന്നും 48 മില്യണ്‍ കൌണ്ടിലേക്ക് |

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 67

  • @Noushad-q3r
    @Noushad-q3r 3 місяці тому +3

    11 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ല. ദുആ ചെയ്യണേ 🤲🤲

  • @manu.k8712
    @manu.k8712 3 місяці тому +3

    الحمد لله ماشاء الله
    ഇക്കാക്ക് അല്ലാഹുവിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ امين

  • @faiselpandimuttam3134
    @faiselpandimuttam3134 3 місяці тому +3

    അൽഹംദുലില്ലാഹ്. ഇത് പോലെ അവർക്ക് പോസിറ്റീവ് പറയാനും റബ്ബ് സാധിപ്പിച്ച് കൊടുക്കട്ടെ. ആമീൻ.ഞങ്ങൾക്കും അസൂസ് പെർമിയയാണ് ഇക്കാൻ്റെ ടിപ്സ് ഫോളോ ചെയ്യുന്നുണ്ട്. ഫലം കാണും എന്നുറപ്പുണ്ട് കാണിക്കണെ അള്ളാഹ്.ആമീൻ.

  • @jaseelarasakjaseela194
    @jaseelarasakjaseela194 3 місяці тому +12

    Assalamu alaikkum, njanum oru paad naal ee channalinte viewer aayirunnu🤗. Oru vidam tips okke follow cheythirunnu. Athil ettavum pradhanapetta onnayirunnu nechikkad baith. Athinte koode nechikkad uppappante perilekk ennum yaseen othiyirunnu. Randu tavana avide ziyarathum poyi. Randam pravashyam avide poyappol mahante nerchayilekk ari nercha vekkan avide ulla oral paranju. Alhmdlh nercah cheythu avidunna ponna maasm tanne result positive aayi. Ippo molkk oru vayass aayi. Makklillathe vishamikkunna ellavarum kazhiyumenkil avidam ziyarth cheyyuka. Allhu ellavarkkum swaliheengalaya makkale nalki anugrahikkatte🤲

    • @aburifas
      @aburifas  3 місяці тому +1

      സിയാറത്തു ചെയ്യുന്നതിന് ഒപ്പം അവനവന്റെ തടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കനും ശ്രദ്ധിക്കുക...

  • @shahanashahana9706
    @shahanashahana9706 3 місяці тому

    Alhamdhulillah...vidio kandapol samadhanam aayi njanum angane vijarichad ikka paranjapol oru pradheeksha .thingal book cheyidhittund

  • @abdulrasheedvcabdulrasheed580
    @abdulrasheedvcabdulrasheed580 3 місяці тому +5

    മാഷാ അള്ളാ ❤️❤️♥️ ഞാനും വിചാരിച്ചു എന്റെ പ്രശ്നം ശെരിയാവില്ല എന്ന് ഇക്ക പറഞ്ഞത് പോലെ എല്ലാ കാര്യങ്ങളും അത് പോലെ ചെയ്തു ഇന്ഷാ അള്ളാ പടച്ചവൻ ഒന്ന് കനിഞ്ഞാൽ എല്ലാ ശെരിയാകും ഇക്ക പറഞ്ഞത്പോലെ ടിപ്സ് ചെയ്‌താൽ ഒക്കെ ശെരിയാകും 🤲🏼🤲🏼🤲🏼

  • @mariyam121mariyam5
    @mariyam121mariyam5 3 місяці тому +1

    Video yellm super mashallah

  • @abdulkadhar1404
    @abdulkadhar1404 3 місяці тому

    Wa alaikum ussalam varahmathulla

  • @AslaP-z4b
    @AslaP-z4b 3 місяці тому

    ikka njanu ഗർഭണിയായി 4വർഷത്തിന് സാഷം അൽഹംദുലില്ലാഹ് ദുഹാ ചെയ്യണം എല്ലാവരും ഇപ്പോൾ 1മാസം കഴിഞ്ഞു

  • @nissamtkp6489
    @nissamtkp6489 3 місяці тому

    Njangakm vendi dua cheyyane

  • @riyasriyas6045
    @riyasriyas6045 3 місяці тому

    മാഷാഅല്ലാഹ്‌

  • @raseenasaleem4765
    @raseenasaleem4765 3 місяці тому

    Wa alaikumussalaam

  • @Taranumshakee
    @Taranumshakee 3 місяці тому

    Mashallah mashallah
    ❤❤❤❤❤❤

  • @rashisali9428
    @rashisali9428 3 місяці тому

    Alhmadulillah

  • @shikkujs6230
    @shikkujs6230 3 місяці тому

    അൽഹംദുലില്ലാഹ്

  • @jissinashahab6790
    @jissinashahab6790 3 місяці тому

    Pcod കൊണ്ട് ബുദ്ധിമുട്ടുന്നവർ periods ആവത്തവർ ക്ക് വേണ്ടി നല്ല ഒരു മരുന്ന് ഉണ്ട്.. എൻ്റെ അനുഭവം ആണ്.കരിംജീരകം 100 ഗ്രാം ഉലുവ 100 ഗ്രാം അയമോദകം 50 ഗ്രാം നന്നായി വറുത്ത് പൊടിച്ച് വെക്കുക.. രാത്രി കിടക്കാൻ നേരം നല്ല ചൂടുള്ള ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ പൊടി കലക്കി കുടിക്കുക...periods ആവാതെ ഞാൻ ഈ വെള്ളം മാത്രം കുടിച്ച്.. എനിക് periods aayi... ഇത് pcod ക്ക് best ആണ്

  • @shaheerashaheera9922
    @shaheerashaheera9922 3 місяці тому

    Mashallah

  • @thameemk4206
    @thameemk4206 3 місяці тому +1

    Active motility zero ann entha cheyuka count 20 und

  • @rafnasherifrafna3269
    @rafnasherifrafna3269 3 місяці тому

    Mashallah ❤❤

  • @Fathima-m7o
    @Fathima-m7o 3 місяці тому

    ikka enik entomatrio sist und ath poyi udan garbini avan enthokeya cheyyendath .chanal follow cheyunnund grambu mindhiri vellam kudikunnund .pakshe avunnilla

  • @nishumol4618
    @nishumol4618 Місяць тому

    എന്റെ ഹസ്ബന്റിന് അസൂസ്‌പെര്മിയ ആണ്. ബീജത്തിനെ പുറത്തെത്തിക്കാനുള്ള ട്യൂബ് ഇല്ലാണെന്നാണ് പറഞ്ഞത്. ഇതിന് ട്രീറ്റ്മെന്റ് ഉണ്ടോ pls rply...

  • @najlashoukkath6960
    @najlashoukkath6960 2 місяці тому

    എന്റെ ഇക്കാക്കും ഇതേ പ്രശ്നം വൃക്ഷണത്തിൽ കൗണ്ട് ഉണ്ട് സെമനിൽ കൗണ്ട് ഇല്ല കുറെ ട്രീറ്റ്മെന്റ് ചെയ്തു ivf താല്പര്യം ഇല്ല, ഇക്കാന്റെ അടുത്ത് ട്രീറ്റ്മെന്റ് ഉണ്ടോ ഇതിന്, 14വർഷം ആയി കല്യാണം കഴിഞ്ഞിട്ട്

  • @sameelsameel7724
    @sameelsameel7724 3 місяці тому

    👍🏻👍🏻👍🏻

  • @Kenya70870
    @Kenya70870 3 місяці тому

    Entea hus count nil aan,vrshnam churunghiyathan karanam ,accupunctur l treatment undo ikka.

  • @abdulnasar8711
    @abdulnasar8711 3 місяці тому

    ഇക്കാ എന്റെ husbandin ബീജോത്പാദനം തീരെ ഇല്ല അത് shariyavo

  • @AmalJoy-h5f
    @AmalJoy-h5f 3 місяці тому

    ❤❤❤❤

  • @shafeeqp6845
    @shafeeqp6845 3 місяці тому

    എങ്ങനെ കൗണ്ട് കൂടി ചികിത്സ രീതി എങ്ങനെ ഒക്കെ ഇതൊന്നും പറയാതെ കുറെ എന്തക്കയോ പറഞ്ഞു പോകുന്നു

  • @rahianvu8432
    @rahianvu8432 3 місяці тому +1

    Zoospermia ennal enth...ithin acuepuncturil treatment undo

    • @aburifas
      @aburifas  3 місяці тому

      ചിലത് ട്രീറ്റ്മെന്റ് കൊണ്ട് മാറും

  • @junainam5600
    @junainam5600 3 місяці тому +1

    Phone no onn ayach tharumo

  • @shahoodshahood2311
    @shahoodshahood2311 3 місяці тому

    കൌണ്ട് കൂടാൻ എന്താ മരുന്ന്

  • @shamsihaidar4089
    @shamsihaidar4089 3 місяці тому

    Ikka.. Zero 'nil' count ahnn.. 😪 body heat ahnn.. Endhan cheyendath?

  • @RajeenavpRajeenavp
    @RajeenavpRajeenavp 3 місяці тому

    Ikka ende husinum cound 0 aan
    Tesa chaidu adilum 0 😢

    • @asheraseeashe7188
      @asheraseeashe7188 3 місяці тому

      അബുറിഫാസ് ഇക്കാന്റ അടുത്ത് പോയി ഒന്ന്‌ കാണുക നല്ല റിസൾട് കിട്ടും

    • @Cutecouplespkd
      @Cutecouplespkd 3 місяці тому

      Tesa cheyth kiteelenkil abu rifas ikkade aduth poyitonnum karyamilla. Micro tesa cheyyanam, fsh nokanam. Testis working aano allayo nokanam aadhyam.

  • @Orupavampravasi613
    @Orupavampravasi613 3 місяці тому

    🤲🏻🤲🏻🤲🏻🤲🏻

  • @Taranumshakee
    @Taranumshakee 3 місяці тому

    Yende husband ni Azoospermia ann

    • @aburifas
      @aburifas  3 місяці тому

      അല്ലാഹ് ..

    • @cathome185
      @cathome185 3 місяці тому

      എന്റെ husband നും azoozpermia 20 വർഷം കഴിഞ്ഞു mrg കഴിഞ്ഞിട്ട്

  • @msj4441
    @msj4441 3 місяці тому

    6 years😢

  • @suminisar8671
    @suminisar8671 3 місяці тому

    😰🤲🏻

  • @junaahsal2240
    @junaahsal2240 3 місяці тому

    9 years 😢

  • @hajarahaju2742
    @hajarahaju2742 3 місяці тому +1

    Ikkka enneam groupil add cheyyyoooo.......plsssssssss

    • @MusammilKp-e5l
      @MusammilKp-e5l 3 місяці тому

      Gropil cheran payaisa kodukkanno

    • @aburifas
      @aburifas  3 місяці тому

      നിങ്ങള്‍ ഗ്രൂപ്പില്‍ കയറിയാല്‍ മാത്രം ഒന്നും കിട്ടില്ലല്ലോ ..അതിനു വേണ്ടി എന്റെ അധ്വാനവും സമയവും ചില വഴിക്കേണ്ടതില്ലേ ,,,,അപ്പോള്‍ ഫ്രീ ആവില്ലല്ലോ ....

    • @makingstory4920
      @makingstory4920 3 місяці тому

      മുതലെടുക്കുവാണല്ലേ... പാവങ്ങളെ ഇങ്ങനെ ചൂഷണം ചെയ്യരുത് ​@@aburifas

  • @ancymuralikp4404
    @ancymuralikp4404 3 місяці тому

    Fee ethraya grupil add aavan

  • @nishadnaseer3829
    @nishadnaseer3829 3 місяці тому

    🤲🤲🤲🤲🤲🤲

  • @sainabaarifsainaba794
    @sainabaarifsainaba794 3 місяці тому +2

    എന്റെ ഭർത്താവിനും ഇതുതന്നെയാണ് പ്രശ്നം. ( സീറോ കൗണ്ട്).കല്യാണം കഴിഞ്ഞ് 11 വർഷമായി.സെമനിൽ ബീജം ഉണ്ടാകാനുള്ള ടിപ്സ് ഒന്ന് പറയൂ. എന്ത് ട്രീറ്റ്മെന്റ് ആണ് ചെയ്യേണ്ടത്. എല്ലാവരും പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തുക🤲🤲

    • @faisalfaisu1242
      @faisalfaisu1242 3 місяці тому

      എൻ്റെയും

    • @faisalfaisu1242
      @faisalfaisu1242 3 місяці тому

      22 വർഷം ആയി മക്കൾ ആയിട്ടില്ല

    • @faisalfaisu1242
      @faisalfaisu1242 3 місяці тому

      🤲🏻

    • @haseenahaseena3564
      @haseenahaseena3564 3 місяці тому

      ചാനലിൽ പറയുന്ന ടിപ്സുകൾ ഫോള്ളോ ചെയ്യൂ, ഇന്ഷാ അല്ലാഹ്, ശെരിയാവും

    • @vdeopt.2968
      @vdeopt.2968 3 місяці тому

      എനിക്കും

  • @achu5088
    @achu5088 3 місяці тому +1

    എന്താ ചുമ്മാ ആളെ പറ്റിക്കാൻ

    • @aburifas
      @aburifas  3 місяці тому +1

      ഖൈർ

    • @asheraseeashe7188
      @asheraseeashe7188 3 місяці тому +2

      ഞാൻ 14വർഷത്തിന് ശേഷം പ്രെഗ്നന്റ് ആയി ഈ ചാനെൽ കണ്ടു ടിപ്സ് ഫോള്ളോ ചെയ്തിട്ട് dr ivf മാത്രം വഴിയുള്ളൂ എന്ന് പറഞ്ഞു

    • @Fathima-m7o
      @Fathima-m7o 3 місяці тому

      @@asheraseeashe7188enthokeya follow cheythath enthayirunnu prashnam