ഒരു കണക്കിന് അവർ പറഞ്ഞതിലും തെറ്റില്ല ഓരോ കടയിൽ ചെല്ലുമ്പോൾ ഒരു dress തന്നെ അവർക്കു തോന്നുന്ന വിലയല്ലേ പല ഡ്രെസ്സുകൾ തന്നെ പലപ്പോഴും നമ്മൾ തന്നെ ഓർത്തിട്ടും പറഞ്ഞിട്ടും ഇല്ലേ ഇത് ഈ വിലക്ക് ഇല്ലന്ന്
ചേച്ചിയുടെ വീഡിയോ ഞാൻ കാണാറുണ്ട് ഓരോ വീഡിയോയിലും അളവുകൾ എല്ലാവർക്കും നന്നായി മനസിലാകുന്ന രീതിയിൽ ആണ് വീഡിയോ ഞാൻ ചെയുടെ വീഡിയോയിൽ നോക്കി ചുരിദാർ അടിച്ചിട്ടുണ്ട് എനിക്ക് നല്ലത് പോലെ മനസിലായിട്ടുണ്ട് 😊👏🏻👏🏻
സംഭവം പൊളിയാണ്... ബട്ട് 5000 rps എന്നൊക്കെ പറഞ്ഞത് കൂടിപ്പോയി...
Crct😂
Haha
Correct 👍
ഒരു കണക്കിന് അവർ പറഞ്ഞതിലും തെറ്റില്ല ഓരോ കടയിൽ ചെല്ലുമ്പോൾ ഒരു dress തന്നെ അവർക്കു തോന്നുന്ന വിലയല്ലേ പല ഡ്രെസ്സുകൾ തന്നെ പലപ്പോഴും നമ്മൾ തന്നെ ഓർത്തിട്ടും പറഞ്ഞിട്ടും ഇല്ലേ ഇത് ഈ വിലക്ക് ഇല്ലന്ന്
@@jasminejasu2841 അത് വളരെ ശെരിയാണ് പറഞ്ഞത്
നന്നായിട്ടുണ്ട് ടിനു... എന്റെ കൈയിൽ ഇത് പോലുള്ള സാരി ഒണ്ട്... എന്തായാലും ട്രൈ ചെയിതു നോക്കും.... 👌👌👌
അടിപൊളി, കിടു, കലക്കി ടിനു, നല്ല ഭംഗി ഉണ്ട് ❤️❤️
ചേച്ചിയുടെ വീഡിയോസ് എല്ലം വളരെ ഉപകാരപ്രദം ആണ്.. ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ഈ വർഷം മക്കൾക്കു യൂണിഫോം തയ്ച്ചത്.. 🥰
Same thing I also done thank you chechi
@@blossom78 0
Njanum 😁
njanum uniform thaychu
ചേച്ചിയുടെ വീഡിയോ ഞാൻ കാണാറുണ്ട് ഓരോ വീഡിയോയിലും അളവുകൾ എല്ലാവർക്കും നന്നായി മനസിലാകുന്ന രീതിയിൽ ആണ് വീഡിയോ ഞാൻ ചെയുടെ വീഡിയോയിൽ നോക്കി ചുരിദാർ അടിച്ചിട്ടുണ്ട് എനിക്ക് നല്ലത് പോലെ മനസിലായിട്ടുണ്ട് 😊👏🏻👏🏻
അടിപൊളിയാ നന്നായി മനസ്സിലാകുന്നുണ്ട് very yusfull 👍👍👍👍
സ്ലീവിന് മുൻതാണീ വെച്ചത് ഒരു ഭംഗി കുറവ് തോന്നുന്നു.. ഗ്രീൻ തന്നെ വെച്ച് border കൊടുത്താൽ മതിയായിരുന്നു...
ശരിയാണ് 👍
എല്ലാവർക്കും കിട്ടുന്ന ഐഡിയ പറഞ്ഞു കാണിച്ചു തരുന്ന ടിനുവിന് വളരെ നന്ദി നമ്മൾ പൈസ കൊടുത്ത് പഠിക്കാൻ പോയാൽ പോലും ഒന്നും ആരും പറഞ്ഞു തരില്ല
ഞാൻ സാരി വെച്ച് തയ്ച്ചു. ട്ടോ. നന്നായിട്ടുണ്ട്.
Super. Thanks 😊
കളർ കോമ്പിനേഷൻ അടിപൊളി 🙏🏻🌹👏🏻🥰🥰
Hi verygood idea ഞാനും ചെയ്യും ഇതുപോലെ ടിനു പൊളിച്ചൂ ട്ടോ ടിനുവിന്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ ആദ്യമായി യൂണിഫോം തയ്ചത് നന്നായിരുന്നു ട്ടോ Thanks Tinu
Sleeve same color is better or little bit lace by the ending looks good.
Adipoli chechi..njan churidar oke tykunnad chechiyude videos nokiyittan..
Very good, dear Tinu.Keep it up.
Powliiiiii ethupolethe saree resuse cheyd dress aakuna videos eniyum vennam... Tnqqq😘😘😘😘😘😘
Kollam nanayittundu
Beautiful kurthy. Vry nice. 👌👍👏
കൊള്ളാം. നന്നായിരിക്കുന്നു.
Superrr❤
Kollam nannayittundu😍😍
But,
Thumb nail over aayitto.(5000 rs 😳)
സത്യം
Crct
നേരാ.. ഒരു logic ഒക്കേവേണ്ടെ..
സൂപ്പർ 👍👌
Like this torn saree if reuse it tear so fast
Is it worth
Very beautiful kurti Tinu. Keep it up 👌👍🙂
ചേച്ചി അടിപൊളി ❤️ ചേച്ചി top.. ക്രോസ് പിസ് വച്ചു സ്റ്റിച് ചേയുന്ന top.. പറഞ്ഞു.. തരുമോ 💖💖💖
സു pprr മുതേ ❤❤❤❤🎉
നന്നായി ട്ടുണ്ട് നമുക്കു പറ്റില്ല
വളരെ നന്നായിട്ടുണ്ട് നല്ല ഭംഗിയുള്ള കളർ പൊളിച്ചു ട്ടോ
അടിപൊളിയായിട്ടുണ്ട് ട്ടോ 👌🏻👌🏻🥰
Adipoli super
Wow powli aayittund 😍👌👌👌
Supper creating 🦋
സൂപ്പർ ❤️❤️
Super, molu,
Chechide vedio kadannu njn stich padippichathu .dhayavu cheythu 5000 matipidikkkana
Adipoly tinu super 💝
Sleeve ന് മുന്താണി വെയ്ക്കണ്ടായിരുന്നു ....
Supper chechi supper 😍😍😍😍
Ninglalku shop undenkil location parayumo ...I like ur stitching
Sholder, neck width ethraya eduthethennu paranjilla neck length mathrame paranjullu
Nalllae pollen manasilavunna class
കൊള്ളാം ❤
ചേച്ചി കോസടി കവർ അടിക്കുന്ന ഒരു വീഡിയോ ഇടുമോ
5000 എന്നത് വളരെ കുറഞ്ഞു പോയല്ലോ.....
Super നന്നായിട്ടുണ്ട്
Nanayitund 👌
Tinu superrr 😍
ബോർഡർ കട്ട് ചെയ്തശേഷം ഏത് അളവ് വെച്ചാണ് ക്രോസിൽ മടക്കിയതെന്ന് മനസിലായില്ല
കൈയ്യും പച്ചവേച്ചിട്ട് ബോർഡർ vekamayirunnu ഇന്നും സൂപ്പർ ആയേനെ
ഈ table എവിടുന്നു വാങ്ങിയതാണ്
Hi Chechi 😊👍🏻😊
കിടുക്കി
Super 👍👍
Different thought
Dress itt kanikkumo
സൂപ്പർ.5000 രൂപ വേണ്ടാരുന്നു
Super da
super ❤
Tinus super
Nyc effort..5000 koodi poyille
പച്ച ഷാൾ and pand ചേരില്ല. Red. Cherum. 🥰 sleeve എന്തോ ഒരു ഭം ങ്ങിക്കുറവ്
37 ചെസ്റ്റ് ചുരിദാറിന്റെ അളവ് പറയമോ ചേച്ചി
Njan waiting Anu siper
Super
Superrrrr
ബോർഡർ വെക്കുന്നത് കാണിച്ചു തരുമോ
👌👌👌🌹💕
Hai tinu
👍😂 15:22
സംഗതി കൊള്ളാം. ഒരു രണ്ടായിരം. അതിനപ്പുറം ഇല്ല. വില ഒന്ന് ശ്രദ്ധിച്ചു പറയുക.
👌👌👌
ഡ്രെസ് ഇട്ടു കാണിക്കാമോ plz
Super. Fantastic. saree. aanu. Ennu. Thonnuka. Ella
👌👌👌👌
എന്റെൽ same സാരി കളർ ഉണ്ടാരുന്നു അതിൽ patt പാവാട തയ്ച്ചു
Suuuuper
Hi
5000. Valare kuranju poyillo dear....
ക്ലാസ്സ് ഉണ്ടാവില്ലേ ഇനി
Hai
Sleeve kollilla
super
👍🏻
500 okk
1st view 😁 pin
👍😍🥰😍🥰
സ്ലീവ് same കളർ ആണ് നല്ലത്. ഇത് ബോർ ആയി
5000 itho 😭
തയ്ച്ച ചുരിദാർ ഇട്ടിട്ട് കാട്ടാമായിരുന്നു
500 athu mathi
5000 athu തനിക്കു മാത്രമേ തോന്നു 🤭🤭🤭🤭
ഇതിന് 5000ആണെങ്കിൽ...
Thumbnail 🥴
ഇത് കണ്ടാൽ 5 രൂപക്ക് കൊടുക്കാനുള്ളതേ ഒള്ളു.... ന്നിട്ട് ഒരു ക്യാപ്ഷൻ...5009😏😏😏
Super👌
37 ചെസ്റ്റ് ചുരിദാറിന്റെ അളവ് പറയമോ ചേച്ചി
Supper
അടിപൊളി 🌹🌹👍👍
37 ചെസ്റ്റ് ചുരിദാറിന്റെ അളവ് പറയമോ ചേച്ചി
Supper
👌👌👌👌
👍👍👍