നിക്കാഹ് കലക്കി ഡോക്ടറെ ....അല്ലാഹുനൊന്നും വേണ്ടായിരുന്നു, കുരവനീട്ടിയാൽ മതി ആയിരുന്നു

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 616

  • @mpmuhammadalikannurrajulasmaya
    @mpmuhammadalikannurrajulasmaya 3 місяці тому +35

    ഹെന്ദവ, ക്രൈസ്തവ , മുസ്ലിം വിവാഹങ്ങൾ എത്ര മനോഹരമാണ്.
    ഇത് ഏത് ജാതിയിൽപ്പെട്ട വിവാഹമാണ്

  • @shameerkunnathodi
    @shameerkunnathodi 3 місяці тому +456

    ഒരു മുസൽമാന്റെ പേര് ഉണ്ടെന്നു കരുതി അവരൊക്കെ ഇസ്‌ലാം ആകുമോ.

    • @ac.abdulrasheed3199
      @ac.abdulrasheed3199 3 місяці тому +19

      നാളെ മരിച്ച് അങ്ങ് ചെല്ലുമ്പോൾ റബ്ബ് ചോദിക്കും ഞാൻ 114 സൂറകളിലായ് ഒരു ഖുർആൻ നിങ്ങൾക്കയച്ചു തന്നിരുന്നു അതിൽ നിന്നും പഠിച്ച് നിങ്ങൾ എന്താണ് കൊണ്ടുവന്നിരിക്കുന്നത് എന്ന് ചോദിക്കുമ്പോൾ എന്ത് ഉത്തരം പറയും.

    • @aboobackersiddik237
      @aboobackersiddik237 3 місяці тому +4

      No

    • @shafik9725
      @shafik9725 3 місяці тому +6

      അത് നമ്മൾ എല്ലാവരും' സ്വയം ചോദിക്കണ്ട. ചോദ്യമാണ് ' മനസിലായിക്കാണും എന്ന് കരുതുന്നു'

    • @ASHRAFMASHRAFM-m4j
      @ASHRAFMASHRAFM-m4j 3 місяці тому +1

      Ellie ella

    • @UgsPlaza
      @UgsPlaza 3 місяці тому

      ​@@ac.abdulrasheed3199നീ എന്താണ് പറയാൻ കണക്കാക്കി വെച്ചത്. അതൊന്നു ഇവിടെ പറഞാൽ ഞങ്ങൾക്കും അത് തന്നെ പറയാമായിരുന്നു.

  • @abdulmajeedkozhikodan6450
    @abdulmajeedkozhikodan6450 3 місяці тому +21

    ശരിക്കും കൊടുത്തു നല്ല സംസാരം നല്ല അനിൽ മുഹമ്മദ് സാറിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ ഇതുപോലെത്തെ പേക്കൂത്തുകൾ മനസ്സിലാക്കി കൊടുക്കാൻ നിങ്ങൾക്ക് കഴിയട്ടെ

  • @FRQ.lovebeal
    @FRQ.lovebeal 3 місяці тому +218

    *ഇസ്ലാം അംഗീകരിച്ച രീതിയിൽ നികാഹ് നടത്താൻ മനസിൽ eemanundakanam പടച്ച റബ്ബിന്റെ അനുഗ്രഹം ഉണ്ടാകണമ് 👍🏻അതില്ലെങ്കിൽ ഇത് പോലെയുള്ള മനസമ്മതം കാണാം.. പടച്ച റബ്ബിന്റെ മുഴുവൻ ശാപവും കിട്ടിയ ഒരു നിക്കാഹ്*

    • @abdulsalammv662
      @abdulsalammv662 3 місяці тому

      വഹാബിസമോ ,നിങ്ങൾ എന്ത് മനസ്സിലാക്കിയാണ് പറയുന്നത് ,കഷ്ട്ടം കഴുതയ്ക്ക് അറിയുമോ കസ്തൂരി ഗന്ധം

    • @Rahimkutty-i2n
      @Rahimkutty-i2n 3 місяці тому

      Nice

    • @basheerkp9358
      @basheerkp9358 3 місяці тому +4

      പടച്ചവന്റെ എന്ത് ശാപം കിട്ടാൻ.. ഒരു നികാഹ് നടത്താൻ ആവശ്യം വലിയ്യും( രക്ഷാധികാരി )വരനും രണ്ട് സാക്ഷികളും മതി.. അതിന് ഒരു ഇടനിലക്കാരന്റെ (ഖത്തീബ് അല്ലെങ്കിൽ ഏതെങ്കിലും പണ്ഡിതന്മാർ)ആവശ്യം ഇല്ല... ഒരു കാർമികന്റെ സാന്നിദ്ധ്യത്തിലെ നികാഹ് നടത്താൻ പാടുള്ളൂ എന്ന് ഖുർആനിലോ ഹദീസിലോ വല്ല തെളിവും ഉണ്ടോ.. കാർമികനെ വെച്ച് വിവാഹം നടത്തുന്നത് ഹിന്ദു ക്രിസ്ത്യൻ സമൂഹങ്ങളിൽ ആണ്.. അത് നമ്മൾ ഏറ്റെടുത്തു എന്നേയുള്ളൂ.. ഈ വിവാഹത്തിന് സർവ്വ ശക്തന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.. പിന്നെ അവിടെ നടന്ന ആർപ്പ് വിളികൾ കുട്ടികളുടെ ഒരു തമാശ ആയി കണ്ടാൽ മതി.. പാരമ്പര്യ പ്രകാരം നികാഹ് നടത്തുന്ന സമയത്തും പടക്കം പൊട്ടിക്കലും അട്ടഹാസങ്ങളും കാണാം.. അതൊന്നും ആരും വിമർശിക്കുന്നതായി ഇത് വരെ കണ്ടിട്ടില്ല.. ഒരു ശാപ വാക്ക് ചൊരിയുകയോ വിമർശിക്കാനോ മിനക്കെടാറില്ല

    • @FRQ.lovebeal
      @FRQ.lovebeal 3 місяці тому +3

      @@basheerkp9358 nee ഏത് ഇസ്ലാമിന്റെ കാര്യം anda പറയുന്നേ നിക്കാഹ് എന്നാൽ എന്താണ് അറിയുമോ ഇല്ലെങ്കി ഞാൻ പഠിപ്പിച്ചു tharam

    • @FRQ.lovebeal
      @FRQ.lovebeal 3 місяці тому +1

      @reyuuuazeez athin ദീനിന്റെ പറ്റി അറിയണ്ടേ...

  • @sherisherin8898
    @sherisherin8898 3 місяці тому +96

    അതാണ് റസൂല്‍ പറഞ്ഞതു, ദാരിദ്ര്യം വരുന്നത്‌ എനിക്ക് ഭയമില്ലെന്നും സമ്പത്ത് വരുന്നത് ഭയപ്പെടുന്നു എന്ന്..... കാശ് kudumpol അല്ലാഹുവിനു0 deeninum വില kalpikatha കുടുംബാംഗങ്ങള്‍ ഒരുപാട് കാണാനുണ്ട് ഇപ്പോള്‍ കേരളത്തില്‍, നശിച്ചു പോട്ടെ ഇവന്മാരുടെ ഒക്കെ അഹങ്കാരവും അതിന്‌ കാരണമായ സമ്പത്തും.

    • @salimm4876
      @salimm4876 3 місяці тому +2

      സമ്പത്താണ് വില്ലൻ 👍

  • @sirajudheenpk4218
    @sirajudheenpk4218 3 місяці тому +57

    വാപ്പ തന്നെ കൂട്ടിക്കൊടുപ്പുകാരനായി പ്പോയി.

  • @safiyabalussery2253
    @safiyabalussery2253 3 місяці тому +26

    അയാളുടെ പണം മാത്രമാണ് അതിൻ്റെ പിന്നിലെ ശക്തി പണം കൊണ്ടുണ്ടായ കിബ്റും ഒരു പാവപ്പെട്ടവന് ഒരിക്കലും ഇങ്ങനെ തോന്ന്യാസം ചെയ്യാൻ ധൈര്യവരില്ല

  • @ansil762
    @ansil762 3 місяці тому +114

    ഹലാലാകണമെങ്കിൽ നിക്കാഹ് വീണ്ടും നടത്തുന്നതാണ് നന്നാവുക ,പണം ഉണ്ടെന്ന് കരുതി എന്തും ചെയ്ത് ഹലാലാക്കാമെന്ന് കരുതിക്കാണും😂😂😂

    • @usmank6890
      @usmank6890 3 місяці тому +1

      ഹലാലാണമെങ്കിൽ ഇവിടുത്തെ മൗലവീസിന്റെ സർട്ടിഫിക്കറ്റ്‌ വേണോ !? ഈ വെടക്ക്‌ സാധനങ്ങളെ മാറ്റി നിർത്തിയത്‌ കൊണ്ട്‌ തന്നെ ഈ നിക്കാഹ്‌ ഹലാലാവും 😂

    • @Optionwriter9
      @Optionwriter9 3 місяці тому

      ​@@usmank6890മുസംഘി spotted😂

    • @mssuccespoint
      @mssuccespoint 3 місяці тому +8

      ​@@usmank6890ഇതിന് കൂട്ടി കൊടുത്തു എന്നാണ് പറയുക
      നികാഹ് ഹലാൽ ആകണമെങ്കിൽ അതിനു ചില നിബന്ധനകൾ ഉണ്ട്.കുഞ്ഞേ😂😂😂

    • @usmank6890
      @usmank6890 3 місяці тому

      @@mssuccespoint എന്താണാവോ ആ നിബന്ധന !? പ്രവാചകനിൽ നിങ്ങൾക്ക്‌ മാതൃകയുണ്ടെന്നല്ലേ ? റസൂൽ മകൾ ഫാത്തിമയെ മാത്രമേ നിക്കാഹ്‌ ചെയ്ത്‌ കൊടുത്തിട്ടുള്ളൂ ,
      ഒരാളുടെ മകളെ രണ്ട്‌ സാക്ഷികൾക്ക്‌ മുബാകെ നിശ്ചിത മഹർ നിർണ്ണയിച്ച്‌ ,നിനക്ക്‌ ഞാൻ വിവാഹം ചെയ്ത്‌ തന്നിരിക്കുന്നു വെന്ന് വരനോട്‌ പറയലാണ്‌ ഇസ്ലാമിലെ നിക്കാഹ്‌ , ഇതിനുശേഷം വരന്റെയോ വധുവിന്റെയോ പിതാവ്‌ എഴുനേറ്റ്‌ നിന്ന് തങ്ങളുടെ കുടുംബ പാശ്ചാതലം സദസിനോട്‌ പറയണം ഇതാണ്‌ ഖുത്തുബ ... ഇതിന്‌ ഒരു പുരോഹിതന്റെ ആവശ്യമില്ല ഹെ ...., ഇത്ര ലളിതമായ ചടങ്ങിനെ കള്ള പുരോഹിതകൂട്ടങ്ങൾ സംങ്കീർണ്ണമാക്കിയതിനെ തലയിൽ ആൾതാമസമുള്ളവർ അംഗീകരിക്കണമെന്നില്ല ......" ഈ കൂട്ടികൊടുപ്പ്‌ എന്നൊക്കെ പറയുബോൾ പറയുന്നതിന്റെ മീനിംഗ്‌ ഒന്ന് അറിഞ്ഞ്‌ വെക്കുന്നത്‌ നല്ലതാ , തനിക്കും കാണുമല്ലോ പെൺകുട്ടികൾ .....

    • @AbdulRahim-eb8zb
      @AbdulRahim-eb8zb 3 місяці тому +3

      കാട്ടുകോഴിക്കെന്ത് സംക്രാന്തി 🤓

  • @shahjamal9052
    @shahjamal9052 3 місяці тому +39

    ബറക്കത്ത് ഇറങ്ങാത്ത നിമിഷങ്ങൾ

  • @sathar20
    @sathar20 3 місяці тому +10

    പുത്തൻവാധം വികസിച്ചു വികസിച്ചു യുക്തി വാദം യാഥാർത്ത്യമാക്കും എന്ത് ലോകമേ തിരിച്ച് പോവുക 100 വർഷം പിറകെ എങ്കിലെ യഥാർത്ത ദീനുണ്ടാകുള്ളു

    • @moideenkutty8937
      @moideenkutty8937 3 місяці тому +2

      100 അല്ല 1400 വർഷം മുൻപ് പ്രവാചകനിലേക്ക് 😂

    • @jm374
      @jm374 2 місяці тому

      അത നല്ലത്, ലോകവും സമയവും മുന്നോട്ട് പോകുമ്പോ അണ്ടി മതങ്ങൾ പിറകോട്ട് പോകുക

  • @jahangheermoosa5685
    @jahangheermoosa5685 3 місяці тому +17

    ഡോക്ടർ എന്നല്ല ആരായാലും എരപ്പാളിക്ക് ഐശ്വര്യം വന്നാൽ ഇതുപോലെ പലതും കാണാം.

  • @mushrurockzuk8809
    @mushrurockzuk8809 3 місяці тому +17

    പള്ളിയുടെ റജിസ്റ്ററിൽ ഇവരുടെ നിക്കാഹ് രേഖപ്പെടുത്തരുത്. മഹല്ലുകളിൽ നിന്നും ഇത്തരക്കാരെ അകറ്റി നിറുത്തണം

    • @Hhh93556
      @Hhh93556 3 місяці тому

      അകത്തു പോകും രജിസ്റ്റർ ചെയ്തില്ലെങ്കിൽ

    • @user-hx5jp5im3j
      @user-hx5jp5im3j 3 місяці тому

      If they don’t want islam leave it brother may allah guide them

  • @hassan6024
    @hassan6024 3 місяці тому +72

    ഡോക്ടർ ആകുമ്പോഴേക്കു ഏല്ലാം ആയി എന്നാണ് അവരുടടെ വിചാരം.. ഇതിനേക്കാൾ എന്ത് മനോഹരമായിട്ടാണ് മെഗാസ്റ്റാരുകളുടെ മക്കളുടെ വിവാഹം നടക്കുന്നത്. അവരൊക്കെ ശരിയായ ഇസ്ലാമിക രീതിയിൽ തന്നെയാണ് ചടങ്ങുകൾ നടത്തുന്നത്

  • @jalalkunju4281
    @jalalkunju4281 3 місяці тому +118

    ഇന്ന് യഥാര്‍ത്ഥ മുഅ്മിനായി ജീവിക്കുന്ന ചുരുക്കം ചിലര്‍ മാത്രമല്ലേ ലോകത്ത് തന്നെയുള്ളു... പിന്നെ 90% അന്യമത സംസ്കാരം പേറി ജീവിക്കുന്ന ഇന്ത്യന്‍ മുസ്ലിംകൾ ഇത് ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ... ഡോക്ടറായാൽ എന്തോ ആയന്നാണ് ചിലരുടെ ധാരണ...

    • @yousufkc6924
      @yousufkc6924 3 місяці тому +1

      നിക്കാഹ് നടത്തിയതിൽ കുഴപ്പമൊന്നും പറയാൻ സാധിക്കുകയില്ല ഈ കുരവയിടൽ വേണ്ടായിരുന്നു
      പള്ളിയിൽ വെച്ച് നിക്കാഹ് നടത്താൻ എവിടെയും പറഞ്ഞിട്ടില്ല നിക്കാഹിന് വേണ്ടത് പിതാവും വരനും രണ്ട് സാക്ഷികളുമാണ് അവർക്ക് എവിടെ വെച്ച് നടത്താം.
      എന്നാൽ ഇന്ന് നടക്കുന്ന മണ്ഡപം നിക്കാഹികൾക്ക് ഒരു തെളിവുമില്ല പ്രവാചകൻ ഒരു നിക്കാഹ് കൊത്തുവ നടത്തിയിട്ടില്ല ഇന്ന് നടക്കുന്ന പോലെ നിക്കാഹിനു ശേഷം ഒരു ഫോട്ടോ സൂട്ട് നടന്നിട്ടില്ല ചുരുക്കത്തിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ദിക്കാറുകൾ ഒന്നും ഇസ്ലാമിക രീതിയിലുള്ളതല്ല ഇവിടെ അതുണ്ട് പക്ഷേ കുറവയിടൽ അധികപ്പറ്റായി എന്നു മാത്രം

    • @abdulhafeednadwi7448
      @abdulhafeednadwi7448 3 місяці тому

      🎉​@@yousufkc6924

    • @kunhayammuabdulla8163
      @kunhayammuabdulla8163 3 місяці тому +3

      ​@@yousufkc6924ഇവിടെ എവിടെയാണ് സാക്ഷികളും 'മറ്റും താങ്കൾ കണ്ടത്

    • @fasalbabumanchery7192
      @fasalbabumanchery7192 3 місяці тому

      ​@@yousufkc6924chathapank enth mahshara

  • @BasheerBasheer-rb9he
    @BasheerBasheer-rb9he 3 місяці тому +33

    പെണ്ണിന്റെ വാപ്പായൊന്നുമില്ലേ...ചെക്കനും വാപ്പായും തമ്മിലുള്ള കരാറിൽ പെണ്ണിന്റെ സമ്മതത്തോടെ കൈമാറുന്ന ചടങ്ങല്ലേ നിക്കാഹ്...ഇതെന്താണ് പെണ്ണ് മുമ്പിലിരുന്നു.....

    • @shamspeersada
      @shamspeersada 3 місяці тому +1

      അല്ല

    • @asharafvp8360
      @asharafvp8360 3 місяці тому

      തന്ത ഇല്ലാതെ ഉണ്ടായ മക്കൾക്കും കല്യാണം കഴിക്കണ്ടേ 😂

    • @nazeelapc2758
      @nazeelapc2758 3 місяці тому

      ബാപ്പയാണത്. സമ്മതാണോന്ന് ചോദിക്കുന്നത്

    • @phoenixvideos2
      @phoenixvideos2 3 місяці тому +1

      സ്റ്റേജിൽ പെണ്ണിന് വിവാഹം ചെയ്ത ഒരു വിവാഹം അടുത്ത് നടന്നിരുന്നു

    • @santhakumaripa4108
      @santhakumaripa4108 3 місяці тому +1

      ആണോ..... നിക്കാഹ് ന്റെ അർത്ഥം വേറെ എന്തോ ഒന്ന് പറഞ്ഞു കേൾക്കുന്നുണ്ടല്ലോ സർ..... അത് ശരിയാണോ....

  • @manaf_nk_
    @manaf_nk_ 3 місяці тому +20

    ഷിയാ ആശയക്കാരനായ ഡോക്ടറാണ് നിക്കാഹ് ചെയ്തു കൊടുക്കുന്നത്
    ഇത് ഷിയാ നിക്കാഹ് ആണ്

    • @sulaimansulai3245
      @sulaimansulai3245 3 місяці тому

      Very correct

    • @akkuakbar1461
      @akkuakbar1461 3 місяці тому

      സുന്നി ആണെങ്കിൽ തലയിൽ തൊപ്പി ഉണ്ടായേനെ... ആർക്കും അതില്ല

    • @abdullahnechikkal3152
      @abdullahnechikkal3152 2 місяці тому

      ​@@akkuakbar1461ചെമ്മാട് ദാറുൽ ഹുദയിൽ ഇയാൾ ക്ലാസ്സ്‌ എടുക്കാറുണ്ട് ഇയാൾ ഷിയാ ചാരൻ ആണ്...

    • @abdullahnechikkal3152
      @abdullahnechikkal3152 2 місяці тому

      ഷിയാ ചാരൻ ആണ് ഈ ഔസാപ്... സുന്നി സ്ഥാപനത്തിൽ ക്ലാസ്സ് എടുക്കാറുണ്ട്...

  • @malimali20
    @malimali20 3 місяці тому +35

    *മുസ്ലിം പേര് ഉണ്ടെന്ന് കരുതി ഇത്‌ മുസ്ലിം വിവാഹമാണെന്ന് പറയാൻ പറ്റില്ല.ഇത് അവരുടെ താല്പര്യപ്രകാരം എല്ലാ മതങ്ങളുടെയും ആചാരം ഉൾക്കൊണ്ട് ഉള്ള ഒരു secular വിവാഹമാണ്.Bridal ന് ക്രിസ്ത്യൻ ഡ്രസ്സ്‌ ആണ്.വിവാഹകർമ്മം ഹിന്ദു,മുസ്ലിം ആചാര പ്രകാരവും.*മുസ്ലിം പേര് ഉണ്ടെന്ന് കരുതി ഇത്‌ മുസ്ലിം വിവാഹമാണെന്ന് പറയാൻ പറ്റില്ല.ഇത് അവരുടെ താല്പര്യപ്രകാരം എല്ലാ മതങ്ങളുടെയും ആചാരം ഉൾക്കൊണ്ട് ഉള്ള ഒരു secular വിവാഹമാണ്.Bridal ന് ക്രിസ്ത്യൻ ഡ്രസ്സ്‌ ആണ്.വിവാഹകർമ്മം ഹിന്ദു,മുസ്ലിം ആചാര പ്രകാരവും.*

    • @mssuccespoint
      @mssuccespoint 3 місяці тому

      😂😂😂

    • @naasi9358
      @naasi9358 3 місяці тому

      അല്ല 2ഉം ഒരു മതത്തിൽ പെട്ടതാണ്

    • @keralagreengarden8059
      @keralagreengarden8059 3 місяці тому

      എവിടുന്നാണ് ഇത് അറിഞ്ഞത്😅

    • @Abckochin
      @Abckochin 3 місяці тому

      കർമ്മി ആരാണാവോ ...?😂

    • @keralagreengarden8059
      @keralagreengarden8059 3 місяці тому +3

      @@Abckochin ഷിയായുടെ നേതാവാണ് ഈ നിക്കാഹ് നടത്തിയത് എന്നു ഒരു മുജാഹിദ് പണ്ഡിതൻ്റെ വീഡിയോ ഇന്നലെ കണ്ടിരുന്നു

  • @vpaboobacker6239
    @vpaboobacker6239 3 місяці тому +10

    മരണാനന്തര ചടങ്ങുകൾ മയ്യത്ത് കൊണ്ടുപോകുമ്പോഴും എല്ലാം ഇതുപോലെ ചെണ്ടകൊട്ടികൂത്താടിയുംരണ്ടു പെഗ്ഗ് വീതം അടിച്ചു ഡാൻസ് ഒക്കെ ആവണം എന്നാണ് എൻറെ ഒരു ഇത്' 😅ഏത്...നവോദ്ധാന പുല്ലൻ മാര് 🤭

  • @shaasframe
    @shaasframe 3 місяці тому +2

    ഒരു നസ്രാണി അല്ലെങ്കിൽ ജൂതൻ ഒരു മാളത്തിൽ കയറിയാൽ നിങ്ങളും അവനെ പിന്തുടരും എന്ന് തിരുനബി പറഞ്ഞത് അർത്ഥവത്തായിരിക്കുന്നു...
    ചാണിനു ചാണായും മുയത്തിനു മുഴമായും നിങ്ങൾ അവരെ പിൻപറ്റുക തന്നെ ചെയ്യും എന്ന്...

  • @VkShoukkath-nx2xm
    @VkShoukkath-nx2xm 3 місяці тому +1

    നിങ്ങൾ പറഞ്ഞത് ശെരിയാണ് evar മരിക്കുമ്പോഴ്യും kathichal mathiyakum

  • @abduljalalpeerali8966
    @abduljalalpeerali8966 3 місяці тому +1

    പുതിയ ദബന്ധികളിൽ ലഹഹ്നത്തു ഇറങ്ങട്ടെ

    • @Abulhasan-eq3ve
      @Abulhasan-eq3ve 3 місяці тому

      ദീനിന്റെ വിധിയനുസരിച്ച് ലഅനത് ഇറങ്ങാൻ പ്രാർത്ഥിക്കരുത്, അല്ലാഹു അവർക്ക് ഹിദായത്ത് നൽകിയേക്കാം

  • @fasald3922
    @fasald3922 3 місяці тому +8

    ആ വീഡിയോയിൽ എന്താണെന്നു ഒന്നും മനസിലായില്ല

  • @kammukammupandikasala2419
    @kammukammupandikasala2419 3 місяці тому +2

    അൽപൻ എന്നും അൽപ്പൻ തന്നെ വെറുതെ ജന ശ്രദ്ധ പിടിച്ച് പറ്റാൻ ഉള്ള ഒരു പരിപാടി

  • @mohammedalipattippara7315
    @mohammedalipattippara7315 3 місяці тому +31

    ഇവന്മാർ ea ജബ്ബാറിന്റെയും ആരിഫ് ഹുസൈൻടെയും അനുയായികൾ ആണ് കേട്ടോ, അത് കൊണ്ട് ഞമ്മക്ക് എന്തുട്ട് പ്രശ്നം 😄😄😄

  • @Shamsudheen786-jg1pd
    @Shamsudheen786-jg1pd 3 місяці тому +33

    ഇത് നിക്കാഹല്ല മനസമ്മതം

    • @abdullaothayoth9305
      @abdullaothayoth9305 3 місяці тому +3

      Manasammadamlla.kooti elpikkal.

    • @shefeeqthekkil954
      @shefeeqthekkil954 3 місяці тому

      എന്തുമാവട്ടെ
      കൂവൽ സമ്മതമോ 😀
      ഊളത്തരം

  • @learner6626
    @learner6626 3 місяці тому +5

    Islamine vellu vilichitt oruthanum evideyum ethillaa... kaalathin anusarich maatanullathalla islaminte aacharangal

  • @mkrmkrmkrmkrmkrmkr9873
    @mkrmkrmkrmkrmkrmkr9873 2 місяці тому +1

    പൈസഉള്ളതിനെഅഹങ്കാരംനല്ലൊരു അസുഖം വന്നാൽതീരുംഈ അഹങ്കാരം

  • @muhammadali3334
    @muhammadali3334 3 місяці тому

    Drഅനിൽ sir കലക്കി സൂപ്പർ

  • @salimbaba5758
    @salimbaba5758 3 місяці тому

    നാമ ദാരികളുടേ alppatharam

  • @Optionwriter9
    @Optionwriter9 3 місяці тому +3

    ശുദ്ധ തെമ്മാടിത്തരം.! അവിവേകികൾ. നാശത്തിൻ്റെ വക്താക്കൾ..!

  • @fasalrahaman2259
    @fasalrahaman2259 3 місяці тому +3

    മുസ്ലിം പേര് ഉള്ളത് കൊണ്ടോ വേശം തരിച്ചത് കൊണ്ടോ യതാർത്ത മുസ്ലിം ആവുകയില്ല ഇസ്ലാം ഏറ്റവും മഹത്തരമാക്കിയ പുണ്യകർമം നികാഹ് ഏറ്റവും ആഭാസകരമാക്കി ഇസ്ലാമിനേയും മുസ്ലിം സമുതായത്തിൻ്റെയും സുദ്ദര മുഖത്ത് കരിവാരിതേച്ച് പറയിപ്പിച്ച ഇവർക്ക് എതിരെ എല്ലാരും ശക്ത്തമായ പ്രദിശേതം അറിയിക്കണം ഒറ്റപ്പെടുത്തണം ഇത്തരം😢😢 ആഭാസങ്ങൾ ഞാൻ കണ്ടിട്ടുള്ളത് മുജാഹിദ്/ ജാമാഅത്തെ മൗദൂദി പോലോത്ത പിഴച്ച പ്രസ്ഥാനങ്ങൾക്കിടയിലാണ് റബ്ബ് എല്ലാവരേയും കാത് രക്ഷിക്കട്ടെ 😢😢ആമീൻ

    • @ameennouf5534
      @ameennouf5534 3 місяці тому

      അതിലും കയറ്റിയോ സുന്നി,മുജാഹിദ്, ജമാഅത്ത്!
      വേറെ പണിയില്ലേ ഭായ്..

    • @shasha2022-bo5yw
      @shasha2022-bo5yw 2 місяці тому

      It is did shiya people only. Not mujahid.ok
      But sangi sunni best people ha ha AP and Ck next god for sunni ha ha

  • @manalipuzha
    @manalipuzha 3 місяці тому +5

    ഈ വിഷയവുമായി ബന്ധപ്പെട്ട് മികച്ച ഒരു വീഡിയോ ഇന്ന് റഫീഖ് സലഫി ചെയ്തിട്ടുണ്ട്!

  • @nazeemasalim4099
    @nazeemasalim4099 3 місяці тому

    Sir hindikkaarekke nikkah paraspara sammatham chodikkum athunallathalle

  • @AbdullakunhiS.T.P
    @AbdullakunhiS.T.P 3 місяці тому

    North indiayil inganeya nikah aan kuttiyodum penkuttiyodum kubool aano ennu chodikkum.

  • @ismailok3047
    @ismailok3047 3 місяці тому

    May Allah lead us to right path. Aameen

  • @MahamoodFathima
    @MahamoodFathima 3 місяці тому +7

    കാലം പോയ പോക്കേ.... അതിൽ ജനിക്കുന്ന സന്ഥാനങ്ങളെങ്കിലും നേർവഴിയിലാവട്ടെ എന്ന് ദുഹാ ചെയ്യാം

    • @mulanthale
      @mulanthale 3 місяці тому +1

      ഇതിലുണ്ടാകുന്ന മക്കളെങ്ങനെ നേര്‍വഴിയിലാകും ,,,പിറവി തന്നെ ഹറാമല്ലേ ???അത് ഹറാം പിറന്നവനേ ആകൂ,,,,

  • @bijujacob4604
    @bijujacob4604 3 місяці тому +2

    നിക്കാഹ്, മഹറ് ഇതിൻ്റെയൊക്കെ അർത്ഥം പച്ച മലയാളത്തിൽ അങ്ങോട്ട് പറഞ്ഞ് കൊടുക്കിൻ സാറേ😂😂.....

  • @mpabdulla6490
    @mpabdulla6490 2 місяці тому

    വലിയ്യ് എൻ്റെ ഇന്ന മകളെ നിനക്ക് ഞാൻ നികാഹ് ചെയ്ത് തന്നു എന്ന് പറയണം. എന്നാലാണ് നിക്കാഹ് ആവുക.

  • @usthadusthad8771
    @usthadusthad8771 2 місяці тому

    സാമൂഹിക ജീവി❤😅

  • @ummerp9198
    @ummerp9198 3 місяці тому +1

    നിങ്ങളെപോലുള്ളവർ

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 місяці тому +17

    കേരളത്തിലെ ഏകBJP MP സുരേഷ്ഗോപി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ ..... കോൺഗ്രസിൻ്റെ ഏക മുസ്ലിംMP ശാഫി ചേട്ടൻ ... പടച്ചവനെ വിട്ട് നിരീശ്വരവാദികളെ പോലെ ദൃഢപ്രതിഞ്ജചൊല്ലി മതേതരത്വം തെളിയിച്ചു...😂😂😂

    • @നെൽകതിർ
      @നെൽകതിർ 3 місяці тому +1

      ദൈവ നാമത്തിൽ പ്രതിജ്ഞ എടുക്കാതെ ഇരിക്കലാണ് നല്ലത് കാരണം അത്‌ പൂർണ്ണമായും ആർക്കും പാലിക്കാൻ പറ്റാറില്ല.മുസ്ലിംകൾ ആയ അന്തംകമ്മികളും ദൃഢ പ്രതിജ്ഞയാണ് എടുക്കാറുള്ളത് അത് പോലെ ഒരു രാഷ്ട്രീയക്കാരൻ തന്നെയല്ലേ ഷാഫിയും

    • @NasarN-tb4sy
      @NasarN-tb4sy 3 місяці тому

      ക്യമ്യുണിസ്റ്റ് മാർകിസ്റ്റ് പാർട്ടി യിൽ മാത്രം ആ പ്രതിജ്ഞ എടുക്കാർ

    • @phoenixvideos2
      @phoenixvideos2 3 місяці тому

      ചത്താലും കസേരയിൽ ദൃഢമായിരിക്കണം
      സുരേഷിന് അങ്ങിനെയില്ല
      റിലാക്സാകാൻ സിനിമയുണ്ടല്ലോ

    • @RoSe-bs6kv
      @RoSe-bs6kv 3 місяці тому

      ഷാഫി മെളാനിൽ നോമ്പെടുത്ത് പൊരിവെയിലത്ത് ഇലക്ഷനു വേണ്ടി നടന്നതും വളരെ ക്ഷീണിതനായിതും എല്ലാരും കണ്ടതാണ്.അപ്പോഴും അദ്ദേഹം വിചാരിച്ചില്ല തൽക്കാലംനോമ്പൊഴിവാക്കട്ടെഎന്ന്.അതാണ് അദ്ദേഹത്തിൻ്റെ ഈമാൻ.

    • @smk2533
      @smk2533 3 місяці тому +2

      അല്ല മമ്മൂഞേ ദൈവനാമത്തിൽ പ്രതിജ്ഞ എന്നുപറഞ്ഞാൽ അതൊരു മുസ്ലിം വിശ്വാസിയെ സംബന്ധിച്ച് വളരേ ഗൗരവമേറിയ താണ്.ആഗൗരവംഅതിൻ്റെ പ്രാധാന്യം അത് ഷാഫിക്കറിയാം

  • @muhammedsalimmsl4322
    @muhammedsalimmsl4322 3 місяці тому

    ഹിമുക്രി കല്യാണം ! മനസമ്മതം , കുരവ, നികാഹ് ! What a variety for.....! ഇത് നാറ്റിക്കാൻ പ്രചരിപ്പിക്കുന്നത് പുനഃപരിശോധിക്കുക !

  • @abdulshukkoor4916
    @abdulshukkoor4916 3 місяці тому +1

    താമ സംവിന കുടുബ കോടതിയിൽ വെച്ച് കാണാം🤲

  • @lovelydayz.1907
    @lovelydayz.1907 3 місяці тому +1

    നിക്കാഹ് നടന്നില്ല. ഇനി അങ്ങോട്ട് ഉള്ളത് എല്ലാം വെഭിചാരം. Dr തന്ത സൂപ്പർ 😂😂

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 3 місяці тому

    See mahan maraya usthakkan mare big salute

  • @hibasajla6123
    @hibasajla6123 2 місяці тому

    അച്ഛൻ ന്മാരെ പിന്തുടരുന്ന reedi

  • @kakkurmuhammad8735
    @kakkurmuhammad8735 3 місяці тому

    അറബിയിൽ പറഞ്ഞത് പടച്ചോന് മനസ്സിലാകാൻ വേണ്ടി ആണ് 🌹💞💞🌹🤲🤲🤲

  • @Abdulkaderabdulkader-yi1bk
    @Abdulkaderabdulkader-yi1bk 3 місяці тому

    Eeka sivilcod vivahamaanoo??

  • @Sirajuthekkethayil
    @Sirajuthekkethayil 3 місяці тому

    Nikha enna pavithrada manassilakathadu kondanu, lokavasam ennlade enna parayaa

  • @shoukathalitp
    @shoukathalitp 3 місяці тому

    ലോകത്ത് നാടക്കുന്ന സംഭവങ്ൾ കണ്ടിട്ട് താകൾക്ക്................. നിങ്ങൾ അല്ലാഹുവിനെ വിളിക്കുന്ന ഒരു സന്ദർഭം വരാൻ ഉണ്ട്

  • @shajeeraakahar8968
    @shajeeraakahar8968 3 місяці тому

    E video yil Nikkah nadathi kodukkunnu.vappayo,usthatho ayirikam.very neat.I appreciate it.I am living in delhi.bride and groom thanneyanu nikkahinu stage il erikkan deserving aytullathu.Allathe kure prayamayavarum relativesum usthakanmarumalla.Avarude consent kettapol friends voice undakki.Athu avarude santhosham pakistanilum same reethiyil anu nikkah.bride and groom inte consent qubool,qubool qubool athe chodikkullu.I have 2 daughters .Both are doctors.Already delhiyil nikkah nadathan decide cheythu.Ghasi yum couplesum mathrame Ethil engaged ayitullu.Female ghasi polum northil undu.pakistanilum same reethi yanu nikkahinu

  • @VERELEVEL7722
    @VERELEVEL7722 3 місяці тому

    INNA LILLAHI VA INNA ILAIHI RAAJIHOON

  • @vazhakka1
    @vazhakka1 3 місяці тому

    ഇനി വരും കാലങ്ങളിൽ നിക്കാഹു ആവശ്യം ഇല്ലാതെ കുട്ടിയേയും കൂടി വീട്ടിലേക്കു കയറി വരുന്ന കാലം വന്നേക്കാം ഇപ്പോൾ ഇതെല്ലാം അത്ഭുതം തോന്നിയേക്കാം
    വിദ്യാഭ്യാസത്തിന്റെ കൂടെ ദീൻ വിട്ട രാഷ്ട്രീയം കടന്നു കൂടുമ്പോൾ ഇതിനപ്പുറവും നാം കാണേണ്ടി വരും

  • @KAKA-ql6vl
    @KAKA-ql6vl 3 місяці тому +1

    Bismi chelli madhyam kudichadhpole

  • @ShamsaliShamsudheen-by7qk
    @ShamsaliShamsudheen-by7qk 3 місяці тому +1

    ഇതിന്റെ പേര് നിക്കാഹ് എന്നല്ല വേളി എന്ന് പറയാം 😜

  • @alimv4933
    @alimv4933 3 місяці тому +2

    പേരിൽ അല്ലല്ലോ... വിശ്വാസം അത് കൊണ്ട് ഇവർക്ക് വിശ്വാസം ഇല്ലെങ്കിൽ ആരും ഇവരെ നിർബന്ധിപ്പിക്കില്ല അവർ മറ്റുള്ളവരെ കളിയാക്കാതിരിക്കട്ടെ!!

  • @bahadin3483
    @bahadin3483 2 місяці тому

    Muslim mathathil ullavar kure padichitund.cheyyunnath thirichum .vivaham ennu paranjal Allahuvinde anugrahamanu AaDaiva anugraham kittan athindethaya bakthiyum othukkavum venan.njammal cheyyunna ee pravarthigal Allahuvinde anugraham kurakkunnu.Allahuvinde anugraham vivaha jeevithathile ennannekumullathanu .ee ponthavidal kalangalk shesham vishamangalayi njammalil thirichethum.Hindu mathathile kuttigalude vivaha samayath kooduthal perum kaikoopi prarthikkum .Daivam anugrahikananu ath cheyyunnath .muslimsu padichu vivarakoodunthorum thala kuthanaya cheyyu.mathapithakkal cherupathile bhahumanam padipikkuga.aathyam Padachavane pedikanam bhahumanikanam snehikanam .ennitu padapugale snehikanum bhahumanikanum .njammal cheyyunnath anubhavikumenna oru class kuttigal kelkanam .

  • @saidalavisaid6499
    @saidalavisaid6499 3 місяці тому

    ക്രിസ്ത്യൻ വിവാഹസമയത്ത് പുരോഹിതൻ വതുവിനോടും വരനോടും ഇതുപോലെ ചോദിക്കുന്നത് പോലെ ഒരു വിവാഹം
    പ്രാർത്ഥന ഒരു പരിഹാസം പോലെ തോന്നി

  • @nishadm910
    @nishadm910 3 місяці тому

    ആ രണ്ടു ജീവികളുടെ ദാമ്പത്യത്ത ജീവിതം പൂക്കലും കയ്യടിയും ആവട്ടെ എന്നും 😂

  • @GhanyMohamed
    @GhanyMohamed 3 місяці тому

    ഇതെല്ലാം താമസംവിന അടിച്ചു പിരിയാനുള്ള ബെന്ധം തന്നെ, സത്യം ഈഡിയറ്റ്സ്, ഡൗൻ ഡൗൻ ഇത്തരം ഈ ഈയറ്റുകൾ

  • @Ruhansha073
    @Ruhansha073 3 місяці тому

    Mahalil nikkah nadathi koduthittunddavilla. 😢

  • @abdulrahimankumbala4792
    @abdulrahimankumbala4792 3 місяці тому

    Forward Muslim frm pattaya

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 3 місяці тому +1

    നിക്കാഹാ യിരിക്കില്ല. മനസ്സമ്മതമായിരിക്കും😅

  • @nihuhibu2520
    @nihuhibu2520 3 місяці тому

    Well said ...sir

  • @adamsworld3768
    @adamsworld3768 3 місяці тому +1

    Ausaf sir, എന്റെ HOD ആയിരുന്നു, എന്നാൽ എനിക്ക് ആ കാണിച്ചതിനോട് ഒട്ടും യോജിപ്പില്ല

  • @semi623
    @semi623 3 місяці тому

    ഇത് പഴയ വീഡിയോ അല്ലേ ?

  • @subaidak3081
    @subaidak3081 3 місяці тому

    Arbkalude. kallyanam manavalanu varunna samayam sthreekal ellam vayakond sabdamundakum (ithupole)

  • @yusooftk4599
    @yusooftk4599 3 місяці тому +1

    പക്ഷെ ഡോക്ടറെ ഈ വീഡിയോ യിൽ ശബ്ദം ക്ലിയറല്ല.

  • @MohammedAli-nw2mr
    @MohammedAli-nw2mr 3 місяці тому

    chenna.mangalur.ഓരോഡോക്റ്റർ.ഒരുവിവാഹം.നടത്തിയതിൻ്റെ.തുടർച്ച

  • @ShamlaSudhi
    @ShamlaSudhi 3 місяці тому +3

    തുടക്കാമല്ലേ ക്രമേണ കൂവി തെളിയും

  • @najeebkp2216
    @najeebkp2216 3 місяці тому

    എന്റെ നാട്ടിലാണ്

  • @420maskedghost
    @420maskedghost 3 місяці тому

    Ith manasammadham alle

  • @geethaaq1chandrasekharan420
    @geethaaq1chandrasekharan420 3 місяці тому

    മരണത്തിൽ ആരെങ്കിലും kuravayidumo തമിഴ് നാട്ടിലാണെകിൽ പാട്ടൊക്കൊയുണ്ടാകും

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 місяці тому +5

    കല്ലിയാണമല്ലല്ലോ നികാഹ്
    കല്യാണമെന്നാൽ സ്ത്രീയുംപുരുഷനും തമ്മിൽ നടക്കുന്നദാരണ
    നികാഹ് പുരുഷനും പെണ്ണിന്റെ പിതാവും തമ്മിൽമഹറിന്പകരം നടക്കുന്ന കച്ചവടം

    • @rose-hs3hh
      @rose-hs3hh 3 місяці тому +1

      Ano😂

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 місяці тому

      @@rose-hs3hh ആണോന്നു ചിന്തിക്കുക
      അതെന്താ പുരുഷന്റെ പിതാവും പെണ്ണിന്റെ പിതാവും കുടി ആയിക്കൂടാ
      മൊത്തംഅറബികളുടെ തല തിരിഞ്ഞ ഏർപ്പാട്
      ലോകം മുഴുക്കെ നടപ്പിലാക്കാൻ ശ്രമിക്കുന്നു

  • @jacob4114
    @jacob4114 3 місяці тому +1

    നമ്മുടെ സംസ്കാരത്തെ തിരിച്ചു പിടിക്കുക. സംസ്കാരം ആണ് വ്യക്തിത്വം. നമ്മുക്ക് കാട്ടു അറബി സംസ്കാരം വേണ്ട

    • @Turbojoseturbo1529
      @Turbojoseturbo1529 3 місяці тому

      നിന്റെ സംസ്കാരം നിന്റെ അമ്മ മാർ മറക്കാതെ നടന്നത് മേൽജാതിക്കാർ വരുമ്പോ വഴി മാറി നടക്കുന്നത് 😔

    • @jacob4114
      @jacob4114 3 місяці тому

      @@Turbojoseturbo1529 അടിമ സ്‌ത്രീയെ മറു മറക്കാതെ നടക്കാൻ പാടുള്ളു. ഞാൻ മറന്നു പോയി 🤣🤣🤣😂😂😂😂😂😂😂😂😂

    • @Turbojoseturbo1529
      @Turbojoseturbo1529 2 місяці тому

      @@jacob4114 നിന്റെ അമ്മ മേൽജാതിക്കാരുടെ അടിമ ആയിരുന്നോ 😂😔😔

  • @Abbas.NCM_
    @Abbas.NCM_ 3 місяці тому

    ഇതെന്താ കല്യാണമോ അതോ തെരുവ് നാടകമോ? വലിയ ചെലവൊന്നും ഇല്ലാതെ നടത്താൻ പറ്റുന്ന ഒരു സുന്ദരമായ ആചാരം നാളെ കവലയിൽ വച്ച് എന്റെ കല്യാണമാണ് ഇത്രയും മതി പബ്ലിസിറ്റി കൂടുതലൊന്നും വേണ്ട സിമ്പിൾ സിമ്പിൾ സിറ്റി

  • @usmanpallikkal1568
    @usmanpallikkal1568 3 місяці тому +3

    നിങ്ങളുടെ സംസാരം കേട്ടാൽ ഇത്ര നീച്ചമായ വിധത്തിൽ നികാഹ് നടത്താൻ മറ്റുള്ളവരെ പ്രോത്സാഹിപിക്കുന്ന വിധത്തിൽ ആയിപോയി

  • @seenashaju2786
    @seenashaju2786 2 місяці тому +1

    പുരാതന ഗോത്രീയ രീതികളിൽ നിന്നൊക്കെ ഒരു മാറ്റം മതവിശ്വാസങ്ങളിൽ കൊണ്ടു വരുന്നത് അഭിനന്ദനാർഹം.🎉

    • @mubeeeii
      @mubeeeii 2 місяці тому

      പുരാതന ഗോത്രക്കാർക്ക് മത വിശ്വാസം ഒക്കെ ഉണ്ടായിരുന്നോ 😂 ഒരുപാട് ജാതികൾ ഒക്കെ ഉണ്ടായിരിന്നിരിക്കും അല്ലെ 😅😅 രണ്ടും ഒരു ചേർച്ച ഇല്ലാത്ത പറച്ചിലായിപ്പോയല്ലോ 😅

  • @NasernaniNani
    @NasernaniNani 3 місяці тому

    സുബ്ഹാനല്ലാ

  • @kareemkareemkt8259
    @kareemkareemkt8259 3 місяці тому

    അനിൽ sir ur graet❤

  • @abdulsalamps226
    @abdulsalamps226 3 місяці тому

    അന്ത്യത്തോടുക്കുമ്പോൾ,,, ഇതെല്ലാം,,,,,, നടക്കണം,,,,,

  • @ansaryasar2067
    @ansaryasar2067 3 місяці тому +1

    വിശയം വ്യക്തമല്ല എന്നാലും കുരവ ഇടുന്നത് അറബി സംസ്കാരമാണ് അത് അറബി നാട്ടിൽ നടക്കുന്ന കല്യാണ ആചാരമാണ് പക്ഷെ ? അത് ചെക്കനും പെണ്ണും ഇരിക്കുന്ന സ്ഥലത്ത് സ്ത്രീകൾ കൂട്ടത്തോടെ കുരവ ഇടാറുണ്ട് അന്വേഷിക്കുക

  • @adamabdulla3362
    @adamabdulla3362 3 місяці тому

    😂😂😂 ചിരിക്കാം ബിരിയാണിയിൽ മത്തികറി ഒഴിച്ചതുപോലെ 😂😂😂

  • @AbdulKalam-op2ti
    @AbdulKalam-op2ti 3 місяці тому

    നികാഹ് പവിത്രമായ ചടങ്ങാണ്
    മുസ്ലിം സ്ത്രീയും പുരുഷനും വിവാഹ ഉടമ്പടിയിൽ ഏർപെടുന്നതിനെയാണ് സാങ്കേതികമായി 'നികാഹ്' എന്ന പദം വിവക്ഷിക്കുന്നത്. വളരെ പവിത്രവും പ്രാധാന്യവുമുള്ള ഒരു ചടങ്ങായി മതം അതിനെ നിരീക്ഷിക്കുന്നു. അൽപ സമയത്തെ ഒരു കർമ്മമെങ്കിലും അതിന് ആഴമേറിയ അർത്ഥതലങ്ങളുണ്ട്. നികാഹ് നടക്കുന്നതോടെയാണ് ഒരന്യപുരുഷനും സ്ത്രീയും ആത്മബന്ധമുള്ള ഇണകളായി മാറുന്നത്. നാലു കാര്യങ്ങൾ ഇതിൽ നിർബന്ധമാണ്.
    ഒന്നാമതായി, വിവാഹികരാകാൻ പോകുന്ന വധൂവരന്മാർ പരസ്പരം കാണുകയും ഇഷ്ടപ്പെടുകയും വിവാഹത്തിന് സന്നദ്ധരാവുകയും വേണം. പരസ്പര സമ്മതം വിവാഹവേദിയിൽ നടക്കേണ്ട ഒന്നല്ല. നേരത്തെ നടക്കേണ്ടതാണ്. പുരുഷൻ സ്ത്രീക്ക് നൽകേണ്ട വിവാഹ മൂല്യം (മഹ്ർ) ആണ് രണ്ടാമത്തേത്. പെൺകുട്ടിയുടെ ഉത്തരാദിത്വമുള്ള 'വലിയ്യ്' (പിതാവോ പിതാവിൻ്റെ അഭാവത്തിൽ ചുമതല ഏൽപിക്കപ്പെട്ട ആളോ) നികാഹ് നടത്തിക്കൊടുക്കുക എന്നതാണ് മൂന്നാമത്തേത്. ലോക സൃഷ്ടാവിൻ്റെ നാമത്തിൽ തൻ്റെ മകളെ വരന് ഇണയാക്കി നിശ്ചയിച്ചു തന്നതായി വലിയ്യ് പ്രഖ്യാപിക്കുന്നു; ലോക സൃഷ്ടാവിൻ്റെ നാമത്തിൽ അത് സ്വീകരിച്ചതായി വരനും പ്രഖ്യാപിക്കുന്നു. സാക്ഷികളായി ചുരുങ്ങിയത് രണ്ടു പേർ നിർബന്ധമാണ് - ഇതാണ് നാലാമത്തേത്. കൂടിയ ഭൂരിപക്ഷത്തിനും മനസ്സിലാകുന്ന ഭാഷയിൽ ഈ കാര്യങ്ങൾ പറയലാണ് ഉത്തമം.
    മുകളിൽ സൂചിപ്പിക്കപ്പെട്ട നിർബന്ധ കാര്യങ്ങൾ പരിപാലിക്കുക വഴി പ്രത്യേക പരികർമ്മികളുടോയൊ പുരോഹിതരുടെയോ സാന്നിധ്യമില്ലാതെ തന്നെ ഇസ്ലാമിലെ വിവാഹം ലളിതമായി സാധ്യമാണ് എന്നർത്ഥം. പവിത്രമായ ഒരു ചടങ്ങ് എന്ന നിലയിൽ ആദരണീയരായ ധാരാളം പേർ ക്ഷണിക്കപ്പെടുകയും സന്നിഹിതരാവുകയും ചെയ്യുന്നു എന്നത് നമ്മുടെ സാമൂഹ്യ ക്രമമാണ്. അത് ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ചാവാം. വിവാഹ വേളിയിൽ പ്രവാചക തിരുമേനി സന്ദർഭോചിതം ഒരു ഉപദേശം (ഖുതുബതുൽ ഹാജ്ജ) നൽകിയിരുന്നതായി കാണാവുന്നതാണ്. അത് നിർബന്ധമുള്ള കാര്യമല്ല; എന്നാൽ നല്ലതും ഗുണപ്രദവുമാണ്.
    നമ്മുടെ നാട്ടിൽ വിവാഹങ്ങൾ പല രീതികളിൽ നടക്കുന്നുണ്ട്. സ്വതന്ത്രരായ പൗരന്മാർ എന്ന നിലയിലും വ്യത്യസ്ത വിശ്വാസധാരകൾ വെച്ചു പുലർത്തുന്നവർ എന്ന നിലക്കും ആർക്കും അതിന് സ്വാതന്ത്ര്യവുമുണ്ട്. മേൽ സൂചിപ്പിച്ച നിർബന്ധ കാര്യങ്ങൾ പാലിച്ചും, വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും രീതികളിലും മതം നിഷ്കർഷിക്കുന്ന മര്യാദകൾ ഉൾക്കൊണ്ടും നിർവ്വഹിക്കപ്പെടുമ്പോഴാണ് ഒരു നികാഹ് ഇസ്ലാമിക നികാഹായി മാറുന്നത്. നിർബന്ധകാര്യങ്ങൾ പരിഗണിക്കാതെയും കൂക്കിവിളിച്ചും അപഹാസ്യമായ രീതികൾ പിൻതുടർന്നും നടക്കുന്ന നികാഹ് ചടങ്ങുകൾ മറ്റൊരു ഗണത്തിലാണ് വരിക.

  • @channelinternational7365
    @channelinternational7365 3 місяці тому

    ആ വിഡിയോയുടെ നിജസ്ഥിതി അറിയാതെ വീഡിയോ ഇറക്കിയ അനിൽ ഡോക്ടറുടെ കാര്യമാണ് കഷ്ട്ടം

  • @sharafudheenk8995
    @sharafudheenk8995 3 місяці тому

    അനിൽ സർ
    നിങ്ങൾ കലക്കി. അതിന്റ ഒരു ഒരു..... ത്! കൂവൽ കൂയ്

  • @DyChg-v7d
    @DyChg-v7d 3 місяці тому

    Irukali mrganghal

  • @AbdulAzeesV.A-nl7wh
    @AbdulAzeesV.A-nl7wh 3 місяці тому

    അല്ലാ... നിങ്ങൾക്ക്
    എവിടെനിന്നാ
    ഇതുപോലുള്ള
    വണ്ടിയും.. വലയുമൊക്ക
    കിട്ടുന്നത്

  • @abdulazeezcv2572
    @abdulazeezcv2572 3 місяці тому

    അനിൽ സാറേ ഇപ്പോൾ മത്തിക്ക് തീ വിലയാണ് കേട്ടോ. മത്തിക്കറിയെ അപമാനിക്കല്ലേ...

  • @bappugypsum
    @bappugypsum 3 місяці тому +2

    ഒരു പരിപാവനമായ ഒരു ചടങ്ങ് മോശമാക്കിയ ഇദ്ദേഹത്തിന്റെ ഉപ്പ കൊണ്ടോട്ടിക്കാരുടെ പഴയ കാല ഡോക്ടറായ അദ്ദേഹത്തിന്റെ അടുത്ത് ചെറുപ്പത്തിൽ ചികിത്സക്ക് പോയിട്ട് ഉണ്ട് വളരെ നല്ല മനുഷ്യൻ എന്ന് പറയാം ദൈവം ദീർഘായുസും ആരോഗ്യവും നല്കി അനുഗ്രഹിക്കട്ടെ നിക്കാഹിന്റെ കാര്യങ്ങൾ വിവരിക്കുന്ന കുട്ടിയുടെ പിതാവായ ആളുടെ വാക്കുകളിൽ കൂവിയും കയ്യടിച്ചും എതിരേറ്റവ്വർക്ക് അറിയില്ല അവിടെ നടക്കുന്ന ചടങ്ങിന്റെ പവിത്രത അത് കൊണ്ടാണ് ഈ ഒരു പരിപാവനമായ ചടങ്ങ് വാര്‍ത്ത ആയത്.

  • @gafurb5160
    @gafurb5160 3 місяці тому +1

    😂 ഇതേതോ ചേകന്നൂരി ആണെന്ന് തോന്നുന്നു അതുകൊണ്ടാണ് ബിരിയാണിയും മത്തിക്കറിയും ആയത്😂

  • @nafihab3481
    @nafihab3481 3 місяці тому

    ചുരുക്കി പറഞ്ഞാൽ ഒരു അവിയൽ നിക്കാഹ്

  • @mujeebcholayil5413
    @mujeebcholayil5413 3 місяці тому +1

    സാമ്പാർ ; മത്തിക്കറി "മികസ് ചെയ്ത് പോലെയായി

  • @peepee2763
    @peepee2763 3 місяці тому +1

    ഭാവിയിൽ രണ്ടു കുടുംബങ്ങൾക്കിടയിൽ എന്തെങ്കിലും ഭിന്നത ഉണ്ടായാൽ ( ഉണ്ടാകാതിരിക്കട്ടെ) മഹല്ല് കമ്മിറ്റിയെയും ഖാളിയയും വിളിക്കേണ്ടിവരും

  • @rajanissac8162
    @rajanissac8162 3 місяці тому

    What's wrong Mr Anil 😭😭. Let them go with the new change .. Christians wedding they get ok from bride and groom. Registration required for all marriages for validity

  • @abubakers.m9903
    @abubakers.m9903 3 місяці тому +1

    വാപ്പാടെയും ഉമ്മാടെയൊകെ ജാര സന്തതികൾ ആക്കുമ്പോൾ ഇതുപോലെ നിക്കാഹ് നടക്കും നാളെ ഇവരുടെ മൃഗകുട്ടികൾ ഇതിലും വേറെ ലെവലിൽ കല്ല്യാണം നടത്തും അങ്ങനെ ജാരന്മാർ അധികാരിക്കും

  • @rasheedk.u8809
    @rasheedk.u8809 3 місяці тому

    വിവരമില്ലെങ്കിലും നമുക്ക് വീഡിയോ ചെയ്യണം . വിവരമില്ലയ്മ അതിൽ ഒരു അലങ്കാരവുമാക്കണം. പിന്നെ ഊളച്ചിരി ചിരിക്കണം പിന്നെ എതിരാളികളെല്ലാം ഫ്ളാറ്റ്. അതാണ്.

  • @sameenav.v280
    @sameenav.v280 3 місяці тому

    سبحان الله 😢😮

  • @theViralvoice-o1k
    @theViralvoice-o1k 3 місяці тому

    നമുക്കൊരുമിച്ച് സ്വർണം വാരിക്കോരി കൊടുക്കുന്നതിന് എതിരെ പ്രതികരിക്കണം പാവപ്പെട്ട പെൺകുട്ടികളെ കെട്ടിച്ചയക്കാൻ പറ്റാത്ത അവസ്ഥയിലേക്ക്

  • @shaibanajeemshaibanajeem7883
    @shaibanajeemshaibanajeem7883 3 місяці тому

    Eni adutha acharamayi muslimkalyanathil ithukanappedum enthe Nkillum evidunnenkilum kittanvendi kathirikkukaya