കൊമാക്കി LY 180 Km റെയിഞ്ചിൽ ലിഥിയം ഫോസ്‌ഫേറ്റ് ബാറ്റെറിയിൽ I Komaki LY Review

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 15

  • @shijubabu7245
    @shijubabu7245 5 місяців тому

    ആരും കൊമാക്കി വാങ്ങരുത് ഞാൻ DT 30OO വാങ്ങി 11 മാസം ആയപ്പോൾ ബാറ്ററി കംപ്ലെയ്ൻ്റ് ആയി . ഇപ്പോൾ 3 മാസമായി ബാറ്ററി യുമില്ല വണ്ടിയുമില്ല . C C അടയ്ക്കുകയാണ് . പെട്രോൾ ബൈക്ക് വാടകയ്ക്ക് എടുത്ത് ഓടുന്നു. ഒര് ലക്ഷത്തി നാൽപ്പത്തേഴായിരം രൂപയായി .C C യും അടക്കണം , പെട്രോളും അടക്കണം. ആകെ പെട്ടു . കൊല്ലത്ത് നിന്നാണ് എടുത്തത് ചോദിക്കുമ്പോൾ പറയുന്നത് 8 മാസമായി കമ്പനിയിൽ നിന്നും കേരളത്തിലേക്ക് ലോഡ് വരുന്നില്ല എന്നാണ് .

  • @shanvideoskL10
    @shanvideoskL10 Рік тому +1

    കുഴിച്ചുമൂടിയ തോടു കൂടി ഇതിനോടുള്ള മതിപ്പ് പോയി...

  • @josepaul6460
    @josepaul6460 Рік тому +1

    ചാത്തൻ വണ്ടി ആരും വാങ്ങല്ലേ 😮😮

  • @saiju.rrasheed1089
    @saiju.rrasheed1089 Рік тому

    Price?

  • @Dr_comment007
    @Dr_comment007 Рік тому +2

    ബ്രോ lithium phosphate ബാറ്ററിയുടെ fan ആണോ 😁

  • @ourshoppy.online
    @ourshoppy.online Рік тому

    Broo
    Aa range onnum kittunnilla

  • @sasidarandisco6182
    @sasidarandisco6182 Рік тому +2

    ജപ്പാൻ എന്നുപറഞ്ഞു ആളെ ഇനിയും പറ്റിക്കാൻ ചൈന തല്ലിപ്പൊളി സാധനം

  • @seekthetruthwithin7776
    @seekthetruthwithin7776 Рік тому +1

    ഇവളുടെ ചേട്ടനെ നമ്മുടെ Abkaris മണ്ണിൽ കുഴിച്ചിട്ടു 😳... (പിന്നെ പുറത്തെടുക്കേണ്ടി വന്നു ) അമിതപ്രതീക്ഷ കൊണ്ടായിരുന്നുവോ?

  • @noushadnousha6219
    @noushadnousha6219 Рік тому

    ആരും എടുത്തു പടരുതേ

  • @chikku7705
    @chikku7705 Рік тому

    Simple one വല്ലതും ആയോ 😔

  • @bijubthachil8092
    @bijubthachil8092 Рік тому

    Symbol 1 company ആ സിമ്പിൾ വൺ കമ്പനി കൂട്ടാൻ ഉള്ള കാര്യങ്ങൾ ചെയ്യും അവന്മാര് പാവങ്ങളെ പറ്റിച്ചു കാശുണ്ടാക്കാൻ അത് കൂട്ടാനുള്ള കാര്യങ്ങൾ ചെയ്യാൻ വെറുതെ കുറെ വീഡിയോ പരിപാടി ആയിപ്പോയി കാര്യങ്ങൾ പറഞ്ഞതല്ലേ

  • @71571571
    @71571571 Рік тому +1

    ചൈന ക്കാരൻ കാശു കൊണ്ടു പോകും

  • @rijiantony9585
    @rijiantony9585 Рік тому

    കുഴിച്ചുമൂടിയ വണ്ടി