Sewing Machine - brother GS2700 Intro Video - Malayalam.തയ്യൽ മെഷീൻ പരിചയപ്പെടാം.

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 40

  • @Itzmeeehh
    @Itzmeeehh 3 місяці тому

    Ith nallleyano… vangichal pani kittuvo😊😊

  • @crazypig1284
    @crazypig1284 4 роки тому

    Very clear explanation. Thank you

  • @shylajat.r.9355
    @shylajat.r.9355 3 місяці тому

    എനിക്കും എംബ്രോയിഡറി ചെയ്യുന്നത് ആണ് അറിയാൻ ആഗ്രഹം

  • @Nowfeesworld
    @Nowfeesworld 4 роки тому +1

    Ithil over lock cheyyan പറ്റുമോ?

    • @ambelcreations2636
      @ambelcreations2636  4 роки тому

      Over lock ചെയ്യാൻ പറ്റും. അതിന്റെ വീഡിയോ ഉടനെ ഇടുന്നതാണ്..thank you for watching.

  • @Doodledaysg
    @Doodledaysg 3 роки тому

    Where did u purchase mam?
    Can we do hemmings overlock

    • @ambelcreations2636
      @ambelcreations2636  3 роки тому

      Purchased from Brother machine dealer Ernakulam, Kerala.We can purchase online also. Amazon etc.We will upload a new video about over locking ..

    • @ambelcreations2636
      @ambelcreations2636  3 роки тому

      Thank you for watching

  • @Nourazworld
    @Nourazworld 4 роки тому +1

    Thank you 😊 l am new subscriber

  • @nichusworld5596
    @nichusworld5596 6 місяців тому

    Usha janome wonder plus ano brother ano nallathu??? Plse riply

    • @ambelcreations2636
      @ambelcreations2636  5 місяців тому

      Brother GS 2700 - 27 stitches.Usha wonder plus- 23
      stitches both have almost same features .

    • @ambelcreations2636
      @ambelcreations2636  5 місяців тому

      Thank you for watching

  • @premalathatk7564
    @premalathatk7564 3 місяці тому

    Double nedle തയ്ക്കാൻ പറ്റുമോ

  • @sameehaummer5681
    @sameehaummer5681 3 роки тому

    Ella type clothes um ithil stitch cheyyan pattumooo...plz reply me

    • @ambelcreations2636
      @ambelcreations2636  3 роки тому

      സാധാരണ ഉപയോഗിക്കുന്ന എല്ലാത്തരം തുണികളും ഈ മെഷീനിൽ തയ്ക്കാൻ കഴിയും. കൂടുതൽ വേഗത്തിൽ കൂടുതൽ വർക്കുകൾ ചെയ്യാൻ industrial sewing machine ഉപയോഗിക്കുന്നതാണ് നല്ലത് .

    • @ambelcreations2636
      @ambelcreations2636  3 роки тому

      Thank you for watching

  • @kiranrajeev1008
    @kiranrajeev1008 3 роки тому

    സൂചി നൂൽ കോർക്കാൻ bhudhimuttu yegane ശരിയാക്കാം?

    • @ambelcreations2636
      @ambelcreations2636  3 роки тому

      മെഷീനിൽ ഉള്ള built in Needle Threader സംവിധാനം ഉപയോഗിക്കുക .

  • @dayananithin9930
    @dayananithin9930 4 роки тому

    Oil itu kodukano ithinu brother ano usha ano nallath? Pls rply me

    • @ambelcreations2636
      @ambelcreations2636  4 роки тому

      Machine വാങ്ങി ഒരു വർഷം കഴിഞ്ഞ് ഓയിൽ ഇട്ടാൽ മതി . അതും ആവശ്യമെങ്കിൽ മാത്രം. Usha ഇന്ത്യൻ ബ്രാൻഡും Brother ഫോറിൻ ബ്രാൻഡും ആണ് .Usha ഞാൻ ഉപയോഗിച്ചിട്ടില്ല.Brother,Juki എന്നീ ബ്രാൻഡിലുള്ള മെഷീൻസ് ആണ് ഞാൻ ഉപയോഗിച്ചിട്ടുള്ളത്. ഞാൻ ഏഴ് വർഷമായി ഉപയോഗിക്കുന്നു ഇതുവരെ നന്നായി വർക്ക് ചെയ്യുന്നു.

  • @muhammadarshad.k1331
    @muhammadarshad.k1331 4 роки тому +1

    Nalla vidio

  • @sajeeramansoor3504
    @sajeeramansoor3504 4 роки тому

    ഇതിൽ embroidery ചെയുന്ന ത് ഒന്ന്‌ കാണിക്കാമോ

    • @ambelcreations2636
      @ambelcreations2636  4 роки тому +1

      Yes , brother machine ൽ embroidery ചെയ്യുന്നതാണ് അടുത്ത video .

  • @raseenasalam6439
    @raseenasalam6439 3 роки тому

    Thankuuu.... Ee mechinte price?

    • @ambelcreations2636
      @ambelcreations2636  3 роки тому

      Rs.12,446(with extension table)
      extension table ഇല്ലാതെയും ലഭ്യമാണ്

    • @ambelcreations2636
      @ambelcreations2636  3 роки тому

      Thank you for watching

  • @SulfisKitchen
    @SulfisKitchen 3 роки тому

    Price

    • @ambelcreations2636
      @ambelcreations2636  3 роки тому

      Rs.12,446(with extension table) extension table ഇല്ലാതെയും ലഭ്യമാണ്.

    • @ambelcreations2636
      @ambelcreations2636  3 роки тому

      Thank you for watching

  • @SajnasWorld6820
    @SajnasWorld6820 3 роки тому

    Noolu adikk pidikunund enta cheyyendatu

    • @ambelcreations2636
      @ambelcreations2636  3 роки тому +1

      നൂലിന്റെ ടെൻഷൻ അഡ്ജസ്റ്റ് ചെയ്തു നോക്കുക. ബോബിനിൽ നൂല് ചുറ്റിയത് ശരിയായ രീതിയിൽ അല്ലെങ്കിലും ഇങ്ങനെ സംഭവിക്കാം....

    • @SajnasWorld6820
      @SajnasWorld6820 3 роки тому

      @@ambelcreations2636 ok

    • @ambelcreations2636
      @ambelcreations2636  3 роки тому

      Thank you for watching

  • @stitchingananya6007
    @stitchingananya6007 4 роки тому +1

    എത്ര രൂപ ആണ് ചേച്ചി

    • @ambelcreations2636
      @ambelcreations2636  4 роки тому +2

      MRP: 14,500/- രൂപ(with Extn Table).എക്സ്റ്റൻഷൻ ടേബിൾ ഇല്ലാതെയും ലഭ്യമാണ്. ബ്രദർ മെഷീൻ ഡീലർ മാരിൽ നിന്ന് നേരിട്ട് വാങ്ങാവുന്നതാണ്. കൂടാതെ ഓൺലൈനിലും ലഭ്യമാണ്. അതിന്റെ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്.
      www.amazon.in/Brother-Electric-Sewing-Machine-Multicolour/dp/B01BGSBBXY