വള്ളുവനാടൻ സദ്യ കഴിച്ചിട്ടുണ്ടോ? Palakkad Sadhya on Banana Leaf | Indian Banana Leaf Meal

Поділитися
Вставка
  • Опубліковано 16 вер 2024
  • വള്ളുവനാടൻ സദ്യ കഴിക്കാൻ വരുന്നോ? Are you traveling to Palakkad? If you are in Palakkad, you must try Valluvanadan Sadhya. Kerala Sadhya is different from south to north. We had featured Travancore Sadhya from Trivandrum ( • 100% Vegetarian | 365... ) very early during our channel. But this is Palakkad Sadhya and in Palakkad and near around districts of northern Kerala has slightly different sadhya, but it is difficult to choose between the Valluvanadan Sadhya and Travancore Sadhya.
    Served on banana leaves, supported with many sides (vegetable curries and greens), Valluvanadan Sadhya is an experience that you should never miss. There's obviously a sequence to follow, but I am so sorry - I was not so keen about the sequence.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    ഞങ്ങള് പാലക്കാട് പോയപ്പോ ആസ്വദിച്ച ഒരു വള്ളുവനാടൻ സദ്യ ആണ് ഇന്നത്തെ വിഡിയോയിൽ. ഇത് എന്റെ ആദ്യ പാലക്കാടൻ സദ്യയുടെ അനുഭവമാണ്. എനിക്ക് പാലക്കാടൻ സദ്യയും നന്നായി ഇഷ്ടമായി ട്ടോ.
    Sadhya was prepared by:
    Top In Town, Palakkad
    goo.gl/maps/Dy...
    Opp. K.S.R.T.C Bus Stand, Palakkad, Kerala 678014
    Contact them: +919447792880

КОМЕНТАРІ • 981

  • @unniunniunniunni2988
    @unniunniunniunni2988 3 роки тому +172

    പാലക്കാട്ടുകാർ ഇവിടെ ലൈക്‌

  • @sukanyarishi
    @sukanyarishi 3 роки тому +43

    ആ ഉരുളിയിൽ ഇളക്കുന്ന ചക്ക പായസം
    കണ്ട് കൊതി സഹിക്കാൻ വയ്യേ..🤤🤤👌👌

    • @FoodNTravel
      @FoodNTravel  3 роки тому +2

      ☺️☺️Thank you

    • @pradeepank9453
      @pradeepank9453 3 роки тому +2

      അരുന്ധതി എനിക്കും അങ്ങനെ തന്നെ ......

    • @mohananpc7844
      @mohananpc7844 3 роки тому

      .

    • @_-_177
      @_-_177 3 роки тому +1

      Njan kurae chakka varatti vecchhittundu.payasam undakkanam

  • @anishnair1
    @anishnair1 3 роки тому +49

    നല്ല ഒരു സദ്യ കണ്ടിട്ടു തന്നെ കാലങ്ങൾ ആയി..അപ്പളാ ഈ ചോദ്യം..

  • @abhiushas7149
    @abhiushas7149 3 роки тому +28

    വള്ളുവനാടൻ സദ്യ എന്നാൽ ഒറ്റപ്പാലം ചെർപുളശ്ശേരി ഒക്കെ വരണം... നല്ല പാലക്കാടൻ മട്ടയരിയും, ഒക്കെയായി കിടു ആവും... പാലക്കാട് ടൗണിൽ ആണ് ഇത്തരം ചെറിയ പൊന്നിഅരി സദ്യ കിട്ടാറുള്ളത്...

  • @asifsaheerk2815
    @asifsaheerk2815 3 роки тому +35

    വീഡിയോ മുഴുവനും കാണാതെ കമന്റ് box നോക്കാൻ വന്നവരുണ്ടോ എന്നെപോലെ 😂

    • @FoodNTravel
      @FoodNTravel  3 роки тому +1

      ☺️🤗

    • @vinojthandassery4488
      @vinojthandassery4488 3 роки тому +1

      Abin ചേട്ടാ can you share your number

    • @sumithc.s8154
      @sumithc.s8154 3 роки тому

      @@FoodNTravel /Aviyalntta kariyam eduthe parayanam brother Avidathe aviyal vethiyasam inde ath sredhichille Vella colour ane avidatha aviyalntta colour bhakki Ulla aduthe colour yellow green colour ane

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 3 роки тому +55

    ഹെവി സദ്യ
    വള്ളുവനാടൻ......!!!!!
    💛💛💛💛

    • @FoodNTravel
      @FoodNTravel  3 роки тому +4

      🥰🥰🥰 thanks ഉണ്ട് അനിയാ 😊😊

  • @sinijinan2952
    @sinijinan2952 3 роки тому +4

    ഒരോ വിഭവം കഴിച്ചിട്ട് അതിൻ്റെ വിവരണം വളരെ നന്നായിരിക്കുന്നു
    എത്ര കാലമായി ഒരു സദ്യ കഴിച്ചിട്ട്👍💖👌🤩

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് സിനി ☺️💖

  • @sandeepnayak4588
    @sandeepnayak4588 3 роки тому +13

    Sadhya the soul of Kerala 🙏🏻
    Love from Hyderabad ❤️

  • @harikrishnanr1239
    @harikrishnanr1239 3 роки тому +11

    സദ്യ എന്നും ഒരു വികാരമാണ് 😍🤩🤩

  • @sreeraghec1127
    @sreeraghec1127 3 роки тому +8

    സൂപ്പർ എപ്പിസോഡ് എബിൻചേട്ടാ..👍🏻♥️💕💕♥️ നല്ലൊരു സദ്യ കഴിച്ചിട്ട് ഒരുപാട് നാളായി,, സദ്യ ഒരുപാട് മിസ്സ്‌ ചെയ്യുന്നു.

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ശ്രീരാഗ് 💕

  • @thadikkaranumteacherum
    @thadikkaranumteacherum 3 роки тому +5

    ഹൌ ഇങ്ങനെ ഒരു സദ്യ കഴിക്കാൻ എന്റെ അമ്മായിഅമ്മ തന്നെ ശരണം 😋😋😋
    പെട്ടെന്ന് ഓണം ആയിക്കോട്ടെ 💃💃

  • @prakasannamboodiri
    @prakasannamboodiri 3 роки тому +12

    ഇത് ശരിക്കും പാലക്കാടൻ സദ്യയാണ്. വള്ളുവനാടൻ സദ്യ കുറച്ച് വ്യത്യാസമുണ്ട്. പ്രധാനമായും കാളൻ, ഓലൻ , കൂട്ടുകറി എന്നിവയിൽ

  • @vidhyasm3582
    @vidhyasm3582 3 роки тому +8

    ഇത്രയും നല്ല സദ്യ മുന്നിൽ കിട്ടിയാൽ ആരാ എബിൻ ചേട്ടാ ഓർഡർ നോക്കുക 😄അടിപൊളി👍👍

    • @FoodNTravel
      @FoodNTravel  3 роки тому

      😄😄 അതേ അതേ.. താങ്ക്സ് വിദ്യ

  • @vishnu5132
    @vishnu5132 3 роки тому +11

    Love from Dubai. My favourite food channel.

    • @FoodNTravel
      @FoodNTravel  3 роки тому +2

      Thank you Vishnu ❤️❤️

  • @TiNybiTssCreEn
    @TiNybiTssCreEn 3 роки тому +14

    നല്ലൊരു സദ്യ വിളമ്പിയതിന് താങ്ക്സ് എബിൻ ചേട്ടാ 😍

    • @FoodNTravel
      @FoodNTravel  3 роки тому

      വളരെ സന്തോഷം 🥰🥰

  • @rpoovadan9354
    @rpoovadan9354 3 роки тому +4

    വള്ളുവനാടൻ സദൃ മാത്രമല്ല, വള്ളുവനാടൻ പൃകൃതി ഭംഗി, ഭാഷ, ഭക്ഷണം, സംസ്കാരം എല്ലാം അടിപൊളിയാണ്. 👍❤

  • @hrudyaruchi..therealtasteo3379
    @hrudyaruchi..therealtasteo3379 3 роки тому +22

    ഇത് വള്ളുവനാടൻ സദ്യ അല്ല. പാലക്കാടൻ ആണ്. പാലക്കാട് മലപ്പുറം ജില്ലകളിൽ പരന്നുകിടക്കുന്ന പ്രദേശമാണ് വള്ളുവനാട്. വള്ളുവനാടൻ സദ്യ വളരെ വ്യത്യസ്തമാണ്.

  • @sumithajith5082
    @sumithajith5082 3 роки тому +2

    Eabin Cheatta this is my engagement function... Thanks bro for coming.

    • @FoodNTravel
      @FoodNTravel  3 роки тому

      Wow! That's great... Thank you so much 😃😃😃Wish you a happy married life (wishing you in advance). ☺️☺️

  • @nideeshnk7035
    @nideeshnk7035 3 роки тому +11

    എബിൻ ചേട്ടോ നല്ലൊരു ഊണ് നല്ലൊരു വീഡിയോ ആയിരുന്നു 😋😋😋😋😋 വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ.

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് നിധീഷ് 😍🤗

  • @obyrenjith3577
    @obyrenjith3577 3 роки тому +36

    ഓഹ് കണ്ടിട്ട് തന്നെ കൊതിയാകുന്നു 👍❤എബിൻ അച്ഛാച്ച ഇങ്ങനെ കൊതിപിക്കല്ലേ 😂

  • @sreekala.s13
    @sreekala.s13 3 роки тому +5

    ചേട്ടന്റെ വിവരണം കേട്ടാൽ മാത്രം മതി ആരും പോയി കഴിച്ചു പോകും 🤩🤩♥️

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ശ്രീ ❤️

  • @suchithrakr8645
    @suchithrakr8645 3 роки тому +5

    "Bhagyavaan " one among those who are able to get Sandhya during this time, excellent presentation

  • @muhammedashiq4690
    @muhammedashiq4690 3 роки тому +16

    കാലം കുറേ ആയി കല്യാണം കൂടി ഒരു സദ്യ കഴിച്ചിട്ട് ☹️

    • @FoodNTravel
      @FoodNTravel  3 роки тому +1

      സാരമില്ലന്നേ.. ഈ കോവിഡ് ഒക്കെ കഴിഞ്ഞ് നമുക്ക് പൊളിക്കാം

  • @sva481
    @sva481 3 роки тому +10

    ചിങ്ങമാസത്തിൽ ഉള്ള കല്യാണത്തിന് സദ്യ കഴിക്കാൻ കാത്തിരിക്കുന്നു

  • @muhammadajmalntr5978
    @muhammadajmalntr5978 3 роки тому +12

    *സദ്യ മുന്നിൽ കണ്ടാൽ പിന്നെ എന്ത് ഓഡർ. ഒരു അറ്റത്തു നിന്ന് തുടങ്ങണം* 😄

    • @FoodNTravel
      @FoodNTravel  3 роки тому +1

      അല്ല പിന്നേ 😂😂

  • @shishiranair4095
    @shishiranair4095 2 роки тому +2

    you are my favorite food hero Ebbin chettan.

    • @FoodNTravel
      @FoodNTravel  2 роки тому

      So happy to hear this..Thank you 🤗

  • @pattathilsasikumar1391
    @pattathilsasikumar1391 3 роки тому +3

    Ebbinbro, A super Palakkadan sadya with different side dishes and payasams too.
    Nice video and presentation was excellent. The style of eating sadya differs throughout Kerala it's not matter the way you eat but the way you describe about it
    Thanks and regards to all in your team and family.
    Stay safe and stay happy .........👍👍👍

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much for your kind words.. 💖💖

  • @sarithabalu7307
    @sarithabalu7307 3 роки тому +2

    Othiri nalayi oru sadhya Kazhichittu.

  • @kanchankumar1000
    @kanchankumar1000 3 роки тому +4

    ebbin etta, superb ur explanation as usual great

  • @sunilashaji9016
    @sunilashaji9016 3 роки тому +2

    chakkparathaman chetta elayill ozhichu thinanam viralondu thodiyeduthu pappadam podichu supar

  • @nithunkrishnan9876
    @nithunkrishnan9876 3 роки тому +4

    വീഡിയോ ഇത്തവണ കാണാൻ ലേറ്റ് ആയിപ്പോയി.. ഊണ് കളർ ഫുൾ ആയിട്ടുണ്ട്.. 👍🏻👍🏻നല്ല വൃത്തിയും മെനയും ഉണ്ട് 😍😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് Nithun.

  • @umaganesh1198
    @umaganesh1198 2 роки тому +2

    Describing each n every item in detail... Oru rekshayilla Ebin Sir.. U r vere level 😃👍 thanks for this lovely feast vedio😍

    • @FoodNTravel
      @FoodNTravel  2 роки тому

      So glad to hear that.. Thank you so much..

  • @asifsaheerk2815
    @asifsaheerk2815 3 роки тому +37

    നോട്ടിഫിക്കേഷൻ വന്ന ഉടനെ കേറിയവർ ലൈക്‌ അടി
    👇👇❗️❗️

  • @dickhead3694
    @dickhead3694 3 роки тому +2

    രാജു ഏട്ടൻ്റെ ടോപ് ഇൻ ടൗൺ ...one of the best catering service in Palakkad.

  • @vgklm129
    @vgklm129 3 роки тому +3

    Super 😍👏...kalyana sadya kazhicha kaalam marannu😥

  • @jayasreemanoj2192
    @jayasreemanoj2192 3 роки тому +2

    സദ്യ കഴിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ഈ സദ്യ കണ്ടപ്പോൾ കഴിക്കാൻ കൊതി യായി.😋😋😋😋

  • @Arun-bg2mv
    @Arun-bg2mv 3 роки тому +4

    Even after eating heavy breakfast this morning, this video makes me damn hungry again 😛, missing sadhya here in canada.....super video cheta.....

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому +2

    Kure non veg receipekalkku shesham nalla veg sadhya.
    Polichu, adipoli.

  • @KeraKitchen
    @KeraKitchen 3 роки тому +3

    Really Amazing... Bringing back nostalgic feelings of Onam and sadya before Corona Times 🥺❤️ Great Sharing 🤩🤩

    • @FoodNTravel
      @FoodNTravel  3 роки тому

      So happy to hear this..Thank you

  • @sreejithkannan9566
    @sreejithkannan9566 3 роки тому +2

    Palakkad aviyal white colour Anu namude nattil yellow colour anu

  • @travelingwithspice
    @travelingwithspice 3 роки тому +4

    I was literally drooling, really wanted to eat a good sadhya. Missing back home so badly…

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 3 роки тому +1

    തനി നാടൻ പച്ചക്കറികൾ എല്ലാം ചേർത്ത് ഒരു സദ്യ ഉണ്ണുന്നത് കാണുമ്പോൾ പലരുടെ നാവിൽ വെള്ളമൂറുന്നു 😍😍😍😍 എന്തായാലും സൂപ്പറായിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് അജിൻ 😍😍

  • @unniunniunniunni2988
    @unniunniunniunni2988 3 роки тому +9

    ചേട്ടാ ഇനി പോവുമ്പോൾ എന്നേക്കൂടെ കൊണ്ടുപോകുമോ. 👌👌👌

  • @RAHULR5555
    @RAHULR5555 3 роки тому +2

    Onaam paalu edutha theengayanu aviyalinum cabaginum kootukukarikum upayogikunathenu thonunu..anyway smart move..taste good and also profit..

    • @FoodNTravel
      @FoodNTravel  3 роки тому +1

      Athariyilla... Video ishtamayathil santhosham 🤗

  • @sijits147
    @sijits147 3 роки тому +4

    സദ്യ ഒക്കെ കഴിച്ചിട്ട് കുറെ ആയി... ഇനി ഓണാസദ്യയിൽ ആണ് ഒരു പ്രതീക്ഷ...

  • @sreenivasanpalamanna161
    @sreenivasanpalamanna161 3 роки тому +1

    Top in town .. super food aanu..njhn kazhichitundu...

  • @sreeragssu
    @sreeragssu 3 роки тому +4

    നല്ലൊരു സദ്യ കഴിച്ചിട്ട് കാലം കുറെയായി, ഒരുപാട് മിസ് ചെയ്യുന്നു...

  • @226varatyyvie7
    @226varatyyvie7 3 роки тому +1

    Edin Chetta njagalude nattil top in town varre sadhya kazikannum parchayyapeduthan Patti alle. Nannayitunde.

  • @sudharmma4817
    @sudharmma4817 3 роки тому +5

    LK 510👍 ഹോ... ഇപ്പൊത്തന്നെ സദ്യ കഴിയ്ക്കാൻ തോന്നുവാ.... 😋😋😋😋👌👌👌🥰🥰

  • @ivinabraham4783
    @ivinabraham4783 3 роки тому +1

    Ebbin Chettaa,Programs ellam pwoliyanu.2020 Covid Lock down Start aayathu muthal njanum wifeum Chettante ella videosum kaanum❤️Foodnodum Yathrayodum ulla Eshttam onnu koodi koodiyittundu.Mathramalla Foodum Bhayankaramayi Aaswadhichu kazhikkan thudangy🤣

    • @FoodNTravel
      @FoodNTravel  3 роки тому +1

      🤩 Thank you so much.. Videos ishtamakunnund ennarinjathil othiri santhosham ❤️❤️

  • @weezergamming6776
    @weezergamming6776 3 роки тому +6

    Ente ebbin chetta ingane kothipikathe 😂🥰👌

  • @namithanelson3640
    @namithanelson3640 3 роки тому +1

    Palada payasam Anu enthe most favorite one in topintown

  • @aneeshrk8509
    @aneeshrk8509 3 роки тому +4

    Sadya ennum oru weekness anu.ebin chetta missing sadya in these days

    • @FoodNTravel
      @FoodNTravel  3 роки тому +1

      Saramillanne.. Ee avasthayokke maarum.. Appo namuk polikkam

  • @babychithras7810
    @babychithras7810 3 роки тому +2

    Ebbin chetta superb, ithu palakkad evideyanu . Njanum palakkad aanu Thirumitacode . Ebbin chetante avatharanam superb . Otappalam vannittundo

    • @FoodNTravel
      @FoodNTravel  3 роки тому

      Description nokku.. Athil address koduthitund tto. Ottappathum vannittund

  • @Arjuntk98
    @Arjuntk98 3 роки тому +5

    ആഹാ നമ്മടെ ടോപ് ഇൻ ടൌൺ 😌

  • @jessyabraham8833
    @jessyabraham8833 3 роки тому +1

    Ebbin പറഞ്ഞതു പോലെ, pineapple പച്ചടി എന്റെയും ഒരു favourite ആണ്. ☺️
    പിന്നെ ചക്ക വഴറ്റിയത് കിട്ടുമ്പോൾ ഒക്കെ, ചക്ക പായസം ഉണ്ടാക്കാറുണ്ട്.

  • @haarryhari
    @haarryhari 3 роки тому +3

    Kandirikkan thanne heavy feel... ❤️

  • @CopaMocha6232
    @CopaMocha6232 3 роки тому +2

    Ebbin chetto.. chathi aayi poi.. ithoke kanditt karkidaka kanji kudichaanu innu kidakan pokunnath..🤸‍♂️🤸‍♀️ ooh.. nice video...superb.. ithoke kazhich kondirike ithrayum nannayi samsarikan patunnundallo... 😂😂😂very very nice video Bro. Itharam videos kanumbol othiri santhosham aanu katta support und. Iniyum orupaad ruchiyidangal kananum kazhikanum camera il pakarthanum avasarangal undakatte.. Lots of ♥️ From TCR.

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Tinku.. Thank you so much 😍❤️

  • @smitharaju9165
    @smitharaju9165 3 роки тому +4

    ചേട്ടാ, വൈക്കം ആലപ്പുഴ റൂട്ടിൽ തണ്ണീർമുക്കം കഴിഞ്ഞ് കായിപ്പുറം jn. നിൽ ഒരു വൈദ്യരുടെ ഹോട്ടൽ ഉണ്ട്. ഒന്ന് പോകൂ. പൊളിയാ.. 😊

  • @smithasedumaster3797
    @smithasedumaster3797 3 роки тому +1

    Hi Ebbin chetta. Super..Orikkalum madukkathe kanan pattunna food vlogger

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much for your kind words.. 😍😍

  • @muhammadajmalntr5978
    @muhammadajmalntr5978 3 роки тому +4

    സദ്യ വേറെ ലെവൽ ❤️

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് അജ്മൽ 😍🤗

  • @sajithmurali9830
    @sajithmurali9830 3 роки тому +2

    One of the best catering company in palakad town.

  • @unnichan32
    @unnichan32 3 роки тому +3

    നമ്മൾ ഇന്ന് കണ്ടാരുന്നു, Home Grown il, Security payyan, 😀😀, katta support 👍🏻👍🏻❤️❤️❤️❤️❤️, all the best chettaaaa❤️❤️❤️👍🏻👍🏻👍🏻👍🏻

    • @kannanvishnu2302
      @kannanvishnu2302 3 роки тому +1

      ♥️♥️

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you ❤️❤️

    • @unnichan32
      @unnichan32 3 роки тому

      @@FoodNTravel സൗമ്യനായ വ്യക്തിത്വം, I'm damn sure u will get 1M soon, 👍🏻❤️

  • @RanjithKumar-jo4kb
    @RanjithKumar-jo4kb 3 роки тому +1

    Cheta u have a wonderful way of presenting...! Hats off...! Ellathinum koode undu... katta support...! 👍🏼👍🏼👍🏼

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you..Thank you so much for your love and support ❤️

  • @tharasujith2091
    @tharasujith2091 3 роки тому +3

    സദ്യ കണ്ടപ്പോൾ കൊതി വരുന്നു 😋

  • @adamscreations
    @adamscreations 3 роки тому +1

    Chakka payasamalla chakka pradhamanum paladapradhamanum aanu.palpayasam or panchasara payasam ennanu parayuka .parippu pradhaman ennanu parayuka.parippu payasam ennu parayilla.

  • @raghugnair
    @raghugnair 3 роки тому +4

    Etu valluvanadan sadya alla.. etu palakkadan sadya aanu. Its diff from valluvanadan sadya. We never use ponni rice in sadya.

  • @ശരത്ത്മാളു
    @ശരത്ത്മാളു 3 роки тому +1

    Kure naalaayi kothikkunnu..oru sadhya unnaan..Garbha kothi😍

  • @UKundakannan
    @UKundakannan 3 роки тому +3

    Wow സൂപ്പർ കൊതിപ്പിച്ചു👌

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ബ്രോ 🤗🤗

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 роки тому +2

    എബിൻ ചേട്ടാ കൊതിപ്പിച്ചു കളഞ്ഞല്ലോ നമുക്ക് എപ്പോഴാണ് ഇതുപോലെത്തെ നല്ല സദ്യ കഴിക്കാൻ പറ്റുക കണ്ടിട്ട് കൊതി വന്നു കണ്ട്രോള് പോയി ചേട്ടാ അതുപോലെതന്നെ ചക്കവരട്ടിയുടെ വീഡിയോ എപ്പോഴെങ്കിലും ചെയ്യണം
    👌👌👌👌😋😋😋😋👍👍👍👍🥰

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് റിച്ചി.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചക്ക വരട്ടി വീഡിയോ ചെയ്യാൻ ശ്രമിക്കാം ട്ടോ 👍👍

  • @smithamariathomas4894
    @smithamariathomas4894 3 роки тому +4

    സദ്യ കഴിക്കാൻ പറ്റിയില്ല... എന്നാലും കണ്ടപ്പോൾ കഴിച്ച പോലെ👍

  • @mollyjohn3613
    @mollyjohn3613 3 роки тому +2

    Nadan sadya kaanunnath thanne santhosham 😍 Ebbin kazhikkunnath kaanumpol taste naavin thumpil ethum 😋😋😊

  • @anandhusnair
    @anandhusnair 3 роки тому +4

    Missing Trivandrum Sadhya😓😓

  • @sudhaevans5752
    @sudhaevans5752 3 роки тому +1

    Superb video dear. Ottiri nalaye egine oru sadhya kazichittu. kothu pichu kalajallo mashe. Etha oru like erikatte 👌👌👌👌👌😊😊😊😊😊😍😍😍😍😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Sudha.. Video ishtamayathil othiri santhosham 😍😍

  • @mohammedshabas3138
    @mohammedshabas3138 3 роки тому +3

    പാലക്കാട് സദ്യ യാണ് സദ്യ

  • @kumarc2067
    @kumarc2067 3 роки тому +1

    Oru nalla sadya kazhichathu pole und....super presentation.. 👍👍

  • @asifsaheerk2815
    @asifsaheerk2815 3 роки тому +7

    നിങ്ങൾ അവിടെ അടിച്ചു പൊളിച്ചു നടക്കുന്നു ഞങ്ങൾ ഇവിടെ കഞ്ഞീം കുടിച്ചിരിക്കുന്നു 😌💥

    • @FoodNTravel
      @FoodNTravel  3 роки тому +3

      Ithente joliyude bhagamanu bro ☺️

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому

    കൊള്ളാം സൂപ്പർ വള്ളുവനാടൻ സത്യാ സത്യ കണ്ടപ്പോൾ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നി ഇപ്പോ കുറെയായി ഒരു സദ്യ കഴിച്ചിട്ട് കൊറോണക്ക് മുമ്പേയുള്ള കല്യാണങ്ങൾ ഓർമ്മവന്നു താങ്ക്യൂ എബിൻ ചേട്ടാ 😍🥰👌👌👌

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് രാജേഷ്‌.. വീഡിയോ ഇഷ്ടമായതിൽ സന്തോഷം

  • @p.p6830
    @p.p6830 3 роки тому +5

    കൊതിയാവ 🤤👌

  • @digroopafansclub5879
    @digroopafansclub5879 3 роки тому +2

    Setta super videos...😃😃😃

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому +4

    ചേട്ടായി.... നമസ്ക്കാരം.
    ഇപ്പോൾ ഇതു കാണിക്കേണ്ടായിരുന്നു. കാരണം എത്രയോ നാളായി നല്ലൊരു സദ്യ
    കഴിച്ചിട്ട്...... എന്തായാലും
    കെങ്കേമം

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് സിന്ധു ☺️🤗

  • @KIRAN611993
    @KIRAN611993 2 роки тому +1

    Nostalgic sadya❤❤❤❤ etta oru hii therumo... I am from palakkad

  • @rjn653
    @rjn653 3 роки тому +3

    സമ്മതികുല 🤔ഇന്ന് വീട്ടിൽ ഉച്ചക്ക് വച്ച ചോറ്, കറി ചമ്മന്തി 🏃‍♀️🏃‍♂️🏃🏃🏃but (അമ്മ വച്ചതാ പക്ഷെ? ഏങ്ങനെ ഒഴിവാക്കും എനിക്ക് അത്‌ മതി )💃💃💃💃💃💃💃💃💃💃💃💃💃💃😍

  • @nisampulikottilvella2777
    @nisampulikottilvella2777 3 роки тому +2

    എന്റെ പൊന്നു ചേട്ടായിയെ ഇതിലും വലിയ കൊതിപീര് സുഖം കൊണ്ട് മാത്രം അല്ലാ...
    ആ സദ്യ വല്ലാണ്ട് കൊതിപ്പിക്കുന്നു
    നാടൻ സാദ്ധ്യ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💓👍🕊️🕊️✌️👍💓💐💐💓👍✌️🕊️

  • @noormuhammed4732
    @noormuhammed4732 3 роки тому +3

    പൊളിച്ചു.... ❤❤❤

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് നൂർ ❤️❤️

  • @bibilnv
    @bibilnv 3 роки тому

    എനിക്കും വെജിറ്റബിൾ സദ്യ ഒടുക്കത്തെ ഇഷ്ടം ആണ്,പ്രത്യേകിച്ചും അവിയലും,കൂട്ട് കറിയും....കൂട്ടുകാരൻ്റെ അമ്മയും,വേറൊരു കൂട്ടുകാരൻ ഓഫീസിൽ കൊണ്ട് വരുന്നതും എൻ്റമ്മോ ഒടുക്കത്തെ taste ആണ്

  • @swathikrishna4329
    @swathikrishna4329 3 роки тому +5

    സദ്യ ഗംഭീരം ആകണമെങ്കിൽ ഇങ് തലസ്ഥാനത്തേക്ക് വരണം 🖤🖤

    • @FoodNTravel
      @FoodNTravel  3 роки тому +1

      ☺️☺️👍

    • @vishnusagar5125
      @vishnusagar5125 3 роки тому +2

      ശരിയാണ് ചെറുപയർ പരിപ്പും, ബോളി+ബൂന്തി / പാൽ പായസം അത് ഒരു പ്രത്യേക feel തന്നെയാണ് ! Aiwah😋👌❤️💯

    • @Chionophile146
      @Chionophile146 2 роки тому +1

      Yes😍👍

  • @kavithas9902
    @kavithas9902 3 роки тому +2

    എന്റെ നാട് ..... Super.... Sir eppo. palakkad aano

  • @srwoodcraft
    @srwoodcraft 3 роки тому +3

    Hiii

  • @ginsemariamathew566
    @ginsemariamathew566 3 роки тому

    Sadhya othri miss cheiyunnuu.... ebin cheta super, kothivannit oru rakshyayum illa....

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Ginse.. Ippol safe aayi irikku.. Ithokke kazhinjitt namuk thakarkkam

  • @jos3106
    @jos3106 3 роки тому +5

    7:46.ഭയങ്കര സീരിയസ് ആയി, നന്നായി റിവ്യൂ ചെയുന്നതിന്റെ ഇടയ്ക്ക് നല്ല ഗൗരവത്തിൽ അറിയാതെ പറഞ്ഞത് കേട്ടോ,,(അച്ചാറും കിച്ചാറും )🤣😝😝🤣പിന്നെ എവിടെയൊക്കെയോ നമ്മുടെ ലാലു അലക്സ്‌ മിന്നി മറയണ പോലെ 😂😂

    • @FoodNTravel
      @FoodNTravel  3 роки тому +2

      😄😄താങ്ക്സ് ബ്രോ

  • @afnafathima9376
    @afnafathima9376 3 роки тому +2

    5.41...മാങ്ങാ ചമ്മന്തി മാങ്ങാ തേങ്ങാ ചമ്മന്തി ആ പറച്ചിൽ സൂപ്പർ ആയിരുന്നു പൊളി അടിപൊളി ::😁 | Keep it up..... We l | do ne.... dear

  • @rajithavs3152
    @rajithavs3152 3 роки тому +3

    Yummy😋😋😋

  • @Alpha90200
    @Alpha90200 3 роки тому +2

    വീഡിയോ കണ്ടു നല്ല സദ്യ കഴിച്ച സുഖം 😋 അടിപൊളി വീഡിയോ 🥰😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ആൽഫ 🥰

    • @Alpha90200
      @Alpha90200 3 роки тому

      @@FoodNTravel 🥰😍

  • @aaathiniju7105
    @aaathiniju7105 Рік тому +1

    Ebbin chetta,street food kerala hakkem ikkayodoppam oru video ..🥰

  • @SDADanceCompany
    @SDADanceCompany 3 роки тому +2

    Sadhya kazhichit kure aayi
    Adipoli 😊😋😊

  • @rathna7133
    @rathna7133 3 роки тому +1

    ചേട്ടൻഊണ് കഴിക്കുന്നു ത് കണ്ടാൽ കണ്ടിരിക്കുന്നവർക്ക് കൊതി തോന്നും എന്തായാലും നല്ലയൊരു സദ്യ കഴിച്ചസുഖം സൂപ്പർ അടിപൊളി 👌👌👌👌

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് രത്ന. വളരെ സന്തോഷം 😍😍

  • @muneerali9983
    @muneerali9983 3 роки тому +1

    ഇത്രയും വേണ്ടായിരുന്നു.. സദ്യ ഒരൊന്നൊന്നര ഐറ്റം തന്നെ. ആശ്വദിച്ച് കഴിക്കാൻ പറ്റിയ വിഭവം ആണ് സദ്യ. വളരെ സന്തോഷം തോന്നി

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് മുനീർ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 💖

  • @remyaappu3556
    @remyaappu3556 3 роки тому +1

    Palakkad vannoo❤️❤️ waiting aayirunnuu. Vdos kaanarunndd . Nalla presentation and vdos le place il ellam poi food kazhicha oru feel aanu kandirikumbolll.

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Remya..Thank you so much for your kind words.. 😍

  • @keshavdasnair7042
    @keshavdasnair7042 3 роки тому +1

    Nice shot and sweet video. God bless you take care stay safe 🙏