photo shoot ന് പോയപ്പോൾ കിട്ടിയ മുട്ടൻ പണി😰 ||ഗായത്രി കരഞ്ഞു||

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 1 тис.

  • @gsvlogs5731
    @gsvlogs5731 3 роки тому +1636

    😁pavam njan

  • @VADOOD20
    @VADOOD20 3 роки тому +580

    കള്ള് കുടിനായി അഭിനയിച്ച ആൾക് മിക്കവാറും എതെകിലും സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം കിട്ടട്ടെ 🔥🔥♥️രണ്ടാളും കിടിലൻ അഭിനയം 🔥🔥🔥poli

    • @earthtoplate9534
      @earthtoplate9534 3 роки тому +2

      😀😀😀

    • @trendymallus873
      @trendymallus873 3 роки тому +2

      Thank you ❤️❤️❤️❤️❤️❤️❤️

    • @earthtoplate9534
      @earthtoplate9534 3 роки тому +2

      thnku broi

    • @abhinavvr6935
      @abhinavvr6935 3 роки тому +5

      ബാഹുബലി 3 ഇറങ്ങുമ്പോൾ ഒരു റോൾ കൊടുക്കണമെന്ന് ഞാൻ രാജമൗലിയോട് പറഞ്ഞിട്ടുണ്ട്, കൊടുക്കാതിരിക്കൂല, അമ്മാതിരി Acting അല്ലെ 💩

    • @srbakers6765
      @srbakers6765 3 роки тому +1

      Yes

  • @lazybuhm2194
    @lazybuhm2194 3 роки тому +125

    വെള്ള ഷർട്ട് ഇട്ട കള്ളുകുടിയൻ ആയി അഭിനയിച്ച ചേട്ടൻ ഒരു രക്ഷയില്ല
    ഫാൻ ആക്കി കളഞ്ഞു 😍😍😍👍🔥🔥

    • @trendymallus873
      @trendymallus873 3 роки тому +5

      Thank you bro…❤️❤️🙏🙏🙏

  • @Sreedishsreejss
    @Sreedishsreejss 3 роки тому +142

    11:11 മടൽ വെലോം ഒണ്ടോ അളിയാ ഈ my% adikan😂😂sanal annan thug😹

  • @akhilan100
    @akhilan100 3 роки тому +378

    14:02 real വണ്ടി പ്രാന്തൻ സനൽ ബ്രോ ❤️

  • @HimalayanMoosa
    @HimalayanMoosa 3 роки тому +167

    ഇതൊക്കെ എന്ത് 😁😁😂

    • @smikeshr3502
      @smikeshr3502 3 роки тому +1

      🔥

    • @jagathchandran558
      @jagathchandran558 3 роки тому +1

      Iyalenthinu vali ennoke paranjee 😂

    • @HimalayanMoosa
      @HimalayanMoosa 3 роки тому +3

      @@jagathchandran558 😂

    • @sijansibi1534
      @sijansibi1534 3 роки тому +1

      ഇടി ഒതുങ്ങാറായി എന്ന് കണ്ടപ്പോ നൈസ് ആയിട്ട് ഒന്ന് കുത്തിപ്പൊക്കി അല്ലേ 😆

    • @HimalayanMoosa
      @HimalayanMoosa 3 роки тому +1

      @@sijansibi1534 😂

  • @throttle_kid_14
    @throttle_kid_14 3 роки тому +33

    എന്റെ പൊന്നോ.. എന്തൊരഭിനഹം ! 😂
    7:17 & 11:44 കുഞ്ഞമ്മേടെ മോൻ - ഇങ്ങോട്ട് വീണ ഡയലോഗ് ഓർത്ത് വെച് തിരിച്ചടിച്ച് മെസ്സ് മൂസാക്ക 😂⚡

  • @sonaanil5143
    @sonaanil5143 3 роки тому +78

    Skip ചെയ്യാതെ കണ്ടതുകൊണ്ട് റിയൽ എന്ന് വിചാരിച്ചു പാവം ഞാൻ😂😂

    • @earthtoplate9534
      @earthtoplate9534 3 роки тому +2

      paaavam.....❤️❤️❤️

    • @kgfmystic256
      @kgfmystic256 3 роки тому +3

      Adiyame coment vaichit video kannuna njn😂😂

    • @amalghosh8989
      @amalghosh8989 2 роки тому +1

      Ee msg kanda karanam kaandi vannilla😂😂😂😂😂

    • @sonaanil5143
      @sonaanil5143 2 роки тому

      😄😄

    • @msdbikes5134
      @msdbikes5134 2 роки тому +1

      Video ൻ്റെ first തന്നെ ഈ comment വായിച്ച ഞാൻ 😌

  • @vaisakhsarngadharan8221
    @vaisakhsarngadharan8221 3 роки тому +25

    11:11 oru thengu polum illaathidathu madalu chodhicha sanal Annan mass 😂⚡

  • @BOSS-yp5vr
    @BOSS-yp5vr 3 роки тому +205

    ഇപ്പോഴത്തെ പിള്ളേര് കൊള്ളാം എന്താ കളി😊😊

  • @alanmathew4549
    @alanmathew4549 3 роки тому +7

    3:46gaythri chechi chirikanu avde pulli ane vann kalipum🤣🤣🤣

  • @jithin_thalassery
    @jithin_thalassery 3 роки тому +70

    3 എണ്ണം 1 സനലിനും 1 ഗായുനും😂. എജ്ജാതി അഭിനയം😂

    • @earthtoplate9534
      @earthtoplate9534 3 роки тому

      🙏🙏🙏❤️❤️❤️thank you ……😜😜😜😜

  • @motobomber20
    @motobomber20 3 роки тому +140

    എന്തരായാലും കൊള്ളാം 😌

  • @theju1221
    @theju1221 3 роки тому +30

    14:24 പിന്നെ ഞാൻ sip up വാങ്ങിത്തരാമെന്ന് .Thug life 😎😎😂😂😂

  • @Abhindd
    @Abhindd 3 роки тому +55

    7:00 😂 dialogues kittadayi😂

  • @gaadi_talks
    @gaadi_talks 3 роки тому +20

    Thumbnail kandappozhe prank aanennu manasilaakathe vanna njan.... 🤣
    Enthokkae paranjaalum sanal bro uyir.... ❤️

  • @m4m4Lmao7
    @m4m4Lmao7 3 роки тому +4

    പച്ച തൊപ്പി ഇട്ട പുള്ളിയുടെ വോയിസ്‌ is ultra ✌️

  • @midhunBlackbeastMi07
    @midhunBlackbeastMi07 3 роки тому +98

    എല്ലാർക്കും അടുത്ത ഒരു പടത്തിൽ നല്ല വേഷം കിട്ടട്ടെ 🙆‍♂️ഇജാതി അഭിനയം 😂👌

  • @Abhindd
    @Abhindd 3 роки тому +46

    Kanda pol thanne prank anennu manasil ayi😂

  • @SMOKEYTECHVLOGS11
    @SMOKEYTECHVLOGS11 3 роки тому +3

    Ya mone😂😂 chriyum varunna 😂😂chcehi pedichu 😂😂ആരാ കുഞ്ഞമ്മ മോനാ അത്

  • @Devanand4931
    @Devanand4931 3 роки тому +117

    Kandappa thanne thonni prank anenn
    😂😂😂
    Love from kasargod ❤️❤️❤️

  • @blackshadowgaming9942
    @blackshadowgaming9942 3 роки тому +1

    machane .. video supper serikkum pedich poyii kandappo athymm ... enthayalum poli...🤞

  • @sreerag6871
    @sreerag6871 3 роки тому +37

    Mubarak aliyan poli❤️❤️❤️

  • @aljovijayan6655
    @aljovijayan6655 3 роки тому +1

    Kop njan full kaanand theri parayan varayirrunu commentil. Prank aan njan arrinjilla polich😂😂😂😂😂🔥🔥🔥

  • @Abi_shorts22
    @Abi_shorts22 3 роки тому +5

    വേഗം മാസ്ക് അങ്ങ് വെച്ചു 😹😹😹😹 😂
    രായണ്ണൻ എത്താത്തത് കൊണ്ട് രക്ഷപ്പെട്ടു

  • @vishnuksuresh9636
    @vishnuksuresh9636 3 роки тому +1

    സമ്മതിക്യാനം കെട്ട എല്ലാം അഭിനയം ആണ് എന്നു ഒട്ടും മനസ്സിലാവില്ല ഉഷാർ ഉഷാർ

  • @anoopja2797
    @anoopja2797 3 роки тому +3

    Himalayan moosayude channelil kandayirunn 🙌Kollam poli sanam❤️💥

  • @mylife6171
    @mylife6171 3 роки тому +2

    Chettan: ettea kujjamayudea mon annalooo😅😅😅😅

  • @Dvlogs2002-esz
    @Dvlogs2002-esz 3 роки тому +5

    Sanal broyum gayathiri sisum mubrak broyum polich🙈

  • @Pikachu-nv1wx
    @Pikachu-nv1wx 3 роки тому +76

    കൊറോണ മ്മാമന് ഒരു അവാർഡ് കൊടുക്കണം🤣

  • @satheeshms8514
    @satheeshms8514 3 роки тому +18

    കുടിയൻ ബ്രോയും. ജിമ്മനും പൊളിച്ചു 😍😍😍

  • @rahulr8067
    @rahulr8067 3 роки тому +6

    ലെ moosaka . എന്റെ പിളരെ തൊടുന്നോടാ 😁😁😂😂

  • @priyankaraj1825
    @priyankaraj1825 3 роки тому +34

    Sanal chettan poliyanu

  • @mr_marcach_3909
    @mr_marcach_3909 3 роки тому +3

    അഭിനയം ഒരു രെക്ഷേമ് ഇല്ല ടോ പ്രാങ്ക് പൊളിച്ചു

  • @aryanmanoj5424
    @aryanmanoj5424 3 роки тому +22

    Duke sanal and Himalayan moosa uyire 🔥

  • @the_power_cruiser485
    @the_power_cruiser485 3 роки тому +5

    Moosakka oru killadi thanne 💯🔥
    @himalayanmoosa

  • @carshorts911.
    @carshorts911. 3 роки тому +22

    അതിന്റെ ഇടയിൽ 😂 കൊണ്ടാക്കാൻ ഇത് ആര് എന്റെ കുഞ്ഞമയുടെ മോനോ 🤣🤣

  • @aswath_
    @aswath_ 3 роки тому +1

    Eejathi 🔥
    Powli sanal bro🤗

  • @shinenorahs4296
    @shinenorahs4296 3 роки тому +8

    Kallu kudiyan kidu abhinayam scenee⚡✨❤

  • @suhail_kl_5325
    @suhail_kl_5325 3 роки тому +4

    ചെറുക്കനെ വല്ലോം തോട്ടാലുണ്ടല്ലോ. 😁കലിപ്പ്

  • @samadsajeer9648
    @samadsajeer9648 3 роки тому +13

    Kollaam pwli aayirikkunn aar kandalum manssilaavilla prank aahnenn pwoli acting ellam superb😅😅😆

  • @sreerag6871
    @sreerag6871 3 роки тому +13

    11:12 sanalanna poli🔥🔥🔥

  • @sijansibi1534
    @sijansibi1534 3 роки тому +22

    Duke annan ishtam😁😍🔥

  • @adhithyan9882
    @adhithyan9882 3 роки тому +6

    8:38 Mubarak settan Plingg 🤣🤣

  • @ct_boy_46_24
    @ct_boy_46_24 3 роки тому +3

    അടിപൊളി. ഒന്നൊന്നര പ്രാഗ്ഗ് ആയി പോയി 🔥🔥.

  • @Vishnu-dz5io
    @Vishnu-dz5io 3 роки тому +1

    എന്റ അണ്ണാ മനുഷ്യന്റ ചങ്ക് കത്തി....
    തുടക്കം കണ്ടപ്പോൾ അവരെ ഓക്കേ ഇടിക്കാന തോന്നിയത് പാവം.....
    Parnk പൊളിച്ച അണ്ണാ❤😍❤❤

  • @rohithrg512
    @rohithrg512 3 роки тому +11

    Love from Kanyakumari bro ❤️❤️❤️❤️❣️❣️❣️

  • @ffmalluyt5566
    @ffmalluyt5566 3 роки тому +2

    3:41 Ningall Arre phone ill vilichuu valliiii 🤣😌🤣🤣

  • @Jet_6717
    @Jet_6717 3 роки тому +11

    Moosakka scene acting 😂🔥

  • @tmknexo2595
    @tmknexo2595 3 роки тому +2

    Inda kujamayuda mone ano diloge poli 🤣🤣

  • @manum6750
    @manum6750 3 роки тому +58

    Polichuu 😂😂❤️💖

  • @beemabismi29
    @beemabismi29 3 роки тому +2

    Vallatha അഭിനയം aanu kudichavanu

  • @abhijiths6107
    @abhijiths6107 3 роки тому +8

    Ee vedio earth to plate channelill kandavar like adik..❤️
    Pavam chechi nallapole pedichu enthayalum kolam 😂

  • @imthiyasimthiyas7441
    @imthiyasimthiyas7441 3 роки тому +3

    Vandiyil thottappol sanal annantea vetham mari vandi pranthan😎😎😎😎

  • @muhammedadhil2067
    @muhammedadhil2067 3 роки тому +4

    Earth to plate nte video kandu kazhinjappozhekkum sanal annente video vannu😂

  • @reddevil7483
    @reddevil7483 3 роки тому +1

    7:22 എന്തെ കുഞ്ഞാമ്മടെ മോൻ അല്ലെ ഇവൻ 🤣😆😆😆

  • @Suryahh007
    @Suryahh007 3 роки тому +3

    6:28 conona vannathe konde😅😅

  • @manjumanoj4230
    @manjumanoj4230 3 роки тому +1

    Sanal brooi mass agne vennam oru hus aayaaa
    Paavam chechiiii prank annu arinjila

  • @nandakishorsr6046
    @nandakishorsr6046 3 роки тому +3

    3:41 vali😅

  • @tobimp4496
    @tobimp4496 3 роки тому +2

    poli sandeep anna polichu onnum parayanilla

    • @trendymallus873
      @trendymallus873 3 роки тому +1

      Thank you ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @amal_p_mohanan_8136
    @amal_p_mohanan_8136 3 роки тому +11

    പൊളി ഒരു രക്ഷയും ella💥💥💥

  • @TRAVELAUTOBYRAHULKR
    @TRAVELAUTOBYRAHULKR 3 роки тому +1

    സംഭവം എന്തായാലും കളർ ആയിട്ടുണ്ട് ❣️❣️

  • @vishnukripa6031
    @vishnukripa6031 3 роки тому +11

    Vellatta twist ayirunnu 😁😁

  • @niyas7034
    @niyas7034 3 роки тому +2

    Annante vere video kandirikumbo notification 💥

  • @FAHadFAHad-fk2xf
    @FAHadFAHad-fk2xf 3 роки тому +6

    Sanal bro nte koode ullavan ella prashnavum kuttiyath

  • @Suryahh007
    @Suryahh007 3 роки тому +1

    Mubarak annan tee🔥

  • @angelgirl7437
    @angelgirl7437 3 роки тому +4

    Njanum first ann😍😍😍😍😍

  • @edwindavies2653
    @edwindavies2653 3 роки тому +9

    Pranking കുറുമ്പുകൾ കുറച്ച് കൂടുന്നുണ്ട് പിള്ളേരുടെ 😂

  • @starsstories9388
    @starsstories9388 3 роки тому +5

    Sheynta mwone odktha pwoli 😂😂🤩❤️

  • @vishnuunniyampathil4478
    @vishnuunniyampathil4478 3 роки тому +1

    ഒറിജിനൽ ആണെന്ന് കരുതി ഫുൾ ഫണ്ട് വന്നപ്പോളാണ് ലാസ്റ്റ് ആകെ😂😂

  • @mallustatus..official0268
    @mallustatus..official0268 3 роки тому +8

    എന്റെ കുഞ്ഞമ്മ യൂടെ മോനെ 😆😆😆😆😆😆

  • @rkrmkdtrending987
    @rkrmkdtrending987 3 роки тому +5

    പറ്റിക്കാൻ ആണെകിലു ഇങ്ങനെ ഒന്നു ചെയ്യാലേ എന്ന് പറയണം 🤣🤣🤣❤️

  • @muhsinmuhu6539
    @muhsinmuhu6539 3 роки тому +6

    Machane ottum prethishichilla prank anenn poli mass❤️🥰👍

  • @ajilvlogs295
    @ajilvlogs295 3 роки тому +1

    കള്ളുകുടിയൻ ആയി അഭിനയിച്ച ചേട്ടൻ ഒരു രക്ഷയുമില്ല 🔥 മറ്റേ ചേട്ടനും പൊളി 😍

    • @trendymallus873
      @trendymallus873 3 роки тому +1

      Thank you bro ❤️❤️❤️❤️🙏🙏🙏

  • @shamirsabka6807
    @shamirsabka6807 3 роки тому +8

    Kallukudiyan action pwoli 🥶💖💖💖

  • @MEDIAPRO-25
    @MEDIAPRO-25 3 роки тому

    *സംഭവം prank ആണെങ്കിലും ഞാനടക്കം ചിരിച്ചെങ്കിലും ഇതുപോലുള്ള സംഭവങ്ങൾ നമ്മുടെ നാട്ടിൽ അതും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ശെരിക്കും നടക്കുന്നുണ്ട് ഒരു പെൺകൊച്ച് കൂടുണ്ടെ അതിനി അമ്മ ആണെങ്കിലും ചിലർ ചൊറിഞ്ഞ് നോക്കും നമ്മുടെ പെൺപിള്ളേർ പേടിച്ച് നിക്കാതെ പ്രതികരിക്കാൻ പ്രാപ്തരാകണം അതൂടി ഓർമ്മിപ്പിക്കട്ടെ💞💞💞*

  • @comical_aspect
    @comical_aspect 3 роки тому +10

    Unexpected one

  • @yellow7489
    @yellow7489 3 роки тому +1

    Machane polichu njan vicharichu series aanenne😂

  • @VAISAKH-p1y
    @VAISAKH-p1y 3 роки тому +23

    Aa ചേട്ടൻ മാർ നല്ല accting ആണ്

  • @aswindas2241
    @aswindas2241 3 роки тому +2

    സനൽ ബ്രോ എടേക് ഇതുപോലുള്ള വീഡിയോ ഇട്

  • @haribro4196
    @haribro4196 3 роки тому +15

    Ente mone vere level😘🥰

  • @hrishidharpd5271
    @hrishidharpd5271 3 роки тому +1

    3:45 le Gayathri chechi 🤭

  • @dark_heaven_boy
    @dark_heaven_boy 3 роки тому +4

    777 amathe like njn akki ❣️🔥💥⚡️

  • @arakkalo9083
    @arakkalo9083 3 роки тому +1

    Mubark bro big fan ❤️

  • @kailaskaladharan6379
    @kailaskaladharan6379 3 роки тому +6

    Kall kudiyan aayi abhinayicha aal vere level ann 🔥

    • @trendymallus873
      @trendymallus873 3 роки тому +1

      Thank you 🙏🙏🙏🙏❤️❤️❤️❤️❤️

  • @siva.k2249
    @siva.k2249 3 роки тому +3

    Set aliya ❤️❤️♥️

  • @roneldominic2039
    @roneldominic2039 3 роки тому +5

    ഇത്രേം പ്രേതിഷിച്ചില്ല എന്റെ മോനെ 😂😂😂

  • @adarsheg
    @adarsheg 3 роки тому +1

    Comment boxil entha സംഭവം enn ariyan vanna njn : വരണ്ടായിരുന്ന് പുല്ല് flow അങ്ങ് പോയി💔🙄

  • @aadi2926
    @aadi2926 3 роки тому +5

    Ee mubarak annan🙆🤣😂

  • @EdgerFx
    @EdgerFx 3 роки тому

    Chettayi maree ettu polle pranks enniyum ondoo uff..... 😬

  • @motoinstareels5826
    @motoinstareels5826 3 роки тому +6

    12:30 mubarak pwrrr

  • @abinp4918
    @abinp4918 3 роки тому +1

    14:06 പൊട്ടിക്കഴിഞ്ഞ നിങ്ങടെ കുടുംബം വിറ്റ പോലും പൈസ കിട്ടൂല..... 😂 (duke indicator)

  • @VENOM-f2i
    @VENOM-f2i 3 роки тому +5

    *Le Indicator : potti kayinja ingerde kudumbam Vittal polum kitula 😂😂

  • @kltechy3061
    @kltechy3061 3 роки тому +2

    Master brain mooskka 😄😄😄😜

  • @anandunni8639
    @anandunni8639 3 роки тому +8

    Pavam ettathi❤️

  • @minnacleebi7852
    @minnacleebi7852 3 роки тому +2

    Big fan of you bro 🙂😘😘🔥🔥

  • @sant_x_
    @sant_x_ 3 роки тому +3

    Poli video full entertainment

  • @TRAVELAUTOBYRAHULKR
    @TRAVELAUTOBYRAHULKR 3 роки тому +1

    എന്റെ പൊന്നു ബ്രോ പൊളി ❣️❣️🔥🔥

  • @hashimmomz5124
    @hashimmomz5124 3 роки тому +3

    ⭐️⭐️😄😄മടല് വല്ലോം ഉണ്ടോ അളിയാ

  • @abhijith1951
    @abhijith1951 3 роки тому +1

    Entte pnoo kalle kudiyane cenume edukum orapa uff 🔥