ഞാൻ ഹിന്ദു മതത്തിൽ ആണ് ജനിച്ചത്....but ...ippo അതെല്ലാം വെറും മണ്ടത്തരം ആണെന്ന് മനസ്സിലാക്കി...വാസ്തു വും ജ്യോതിഷവും എല്ലാം...ഇൗ വീഡിയോ തീർച്ചയായും കുറച്ച് കൂടി അറിവ് കിട്ടുന്നതാണ്...ഒപ്പം താങ്കളുടെ അവതരണവും കൊള്ളാം...❤❤
@@harithefightlover4677 പിന്നെ... പെന്തക്കോസ്തുകാരെ പോലെമതം വിൽക്കൽ ആണല്ലോ എന്റെ പണി....? നിനക്ക് അറിയാൻ ശരിക്കും ആഗ്രഹം ഉണ്ടായിരുന്നു എങ്കിൽ നീ അല്പം എങ്കിലും അതിനായി പ്രയത്നിക്കുമായിരുന്നു.. നമ്മൾ ഒരു കാര്യത്തെ എതിർക്കുന്നത് ഒരിക്കലും അതിനെ കുറിച്ച് നമുക്ക് വിവരം ഇല്ലാത്തത് കൊണ്ടാവരുത്... അത്രേ ഉള്ളൂ..
@@harithefightlover4677 വിവരം ഇല്ലാത്ത പെന്തകൊസ്തു വെളിച്ചപ്പാടുകൾക്ക് ആണ് അന്ധവിശ്വാസം... അന്ധവിശ്വാസം മാത്രം ഉള്ള ഇതര മതസ്ഥർ പെന്തകോസ്ത് കെണിയിൽ വീണ് പോകുന്നത് അത് കൊണ്ടാണ്...... ഗ്രഹനില നോക്കലും ഭാവി പ്രവചനവും ഏത് ഹൈന്ദവ പ്രമാണിക ഗ്രന്ഥത്തിൽ ആണ് നിനക്ക് കാണാൻ ആവുക.. ഹിന്ദുക്കളുടെ മാതൃക പുരുഷൻ ആയ ശ്രീരാമനോ കൃഷ്ണനോ ജ്യോൽസ്യൻമാരുടെ അടുത്ത് പോയത് എവിടെ എങ്കിലും കാണിക്കാമോ....100 ശതമാനം അന്ധവിശ്വാസം ഉള്ളവർ ആണ് ട്രാൻസ് സിനിമയിലെ പോലെ പെന്തകോസ്ത് പാസ്റ്റർമാരുടെ ചൂഷണത്തിനു വിധേയരായി ഹിസ്റ്റീരിയ പിടിച്ചു ചാടി തുള്ളാൻ നടക്കുന്നത്.... വെറും മത മനോരോഗികൾ ആണ് അവർ 😄
Very Good logics Ways ..in Greek logics alpha logic..delta logics ..
πολιλογος പോളീലോഗോസ്ποολι =many λογος=words its uses in Greek language and Sanskrit
Thank you sister. Came to know about your Chanel through Anil achayan. Keep training our debating brothers in CH
Thankyou 🙏🙏🙂
Great keep up the good work 👌
it was great. Thank u. To be more differeciable try to study logic as grammar of thinking.
I think it will be more flexible
❤
വളരെ നന്ദി...
ഞാൻ ഹിന്ദു മതത്തിൽ ആണ് ജനിച്ചത്....but ...ippo അതെല്ലാം വെറും മണ്ടത്തരം ആണെന്ന് മനസ്സിലാക്കി...വാസ്തു വും ജ്യോതിഷവും എല്ലാം...ഇൗ വീഡിയോ തീർച്ചയായും കുറച്ച് കൂടി അറിവ് കിട്ടുന്നതാണ്...ഒപ്പം താങ്കളുടെ അവതരണവും കൊള്ളാം...❤❤
വസ്തുവും ജ്യോതിഷവും ആണോ ഹിന്ദു മതം.... നിങ്ങൾക്ക് അറിയാത്തത് അതിന്റെ കുഴപ്പം ആണോ?
@@bipinkalathil6925 എന്നാല് അതിന്റെ ശെരിയായ ഒരു കാര്യം പറ കേൾക്കട്ടെ
@@harithefightlover4677 പിന്നെ... പെന്തക്കോസ്തുകാരെ പോലെമതം വിൽക്കൽ ആണല്ലോ എന്റെ പണി....? നിനക്ക് അറിയാൻ ശരിക്കും ആഗ്രഹം ഉണ്ടായിരുന്നു എങ്കിൽ നീ അല്പം എങ്കിലും അതിനായി പ്രയത്നിക്കുമായിരുന്നു.. നമ്മൾ ഒരു കാര്യത്തെ എതിർക്കുന്നത് ഒരിക്കലും അതിനെ കുറിച്ച് നമുക്ക് വിവരം ഇല്ലാത്തത് കൊണ്ടാവരുത്... അത്രേ ഉള്ളൂ..
@@bipinkalathil6925 nee anuashikku ninte മരണംവരെ. അതുവരെ നിന്നെ പ്പോലുളവർ അന്ധവിശ്വാസത്തിന്റെ ചൂഷണത്തിന് ഇരയായി ക്കൊണ്ടിരിക്കും
...
@@harithefightlover4677 വിവരം ഇല്ലാത്ത പെന്തകൊസ്തു വെളിച്ചപ്പാടുകൾക്ക് ആണ് അന്ധവിശ്വാസം... അന്ധവിശ്വാസം മാത്രം ഉള്ള ഇതര മതസ്ഥർ പെന്തകോസ്ത് കെണിയിൽ വീണ് പോകുന്നത് അത് കൊണ്ടാണ്...... ഗ്രഹനില നോക്കലും ഭാവി പ്രവചനവും ഏത് ഹൈന്ദവ പ്രമാണിക ഗ്രന്ഥത്തിൽ ആണ് നിനക്ക് കാണാൻ ആവുക.. ഹിന്ദുക്കളുടെ മാതൃക പുരുഷൻ ആയ ശ്രീരാമനോ കൃഷ്ണനോ ജ്യോൽസ്യൻമാരുടെ അടുത്ത് പോയത് എവിടെ എങ്കിലും കാണിക്കാമോ....100 ശതമാനം അന്ധവിശ്വാസം ഉള്ളവർ ആണ് ട്രാൻസ് സിനിമയിലെ പോലെ പെന്തകോസ്ത് പാസ്റ്റർമാരുടെ ചൂഷണത്തിനു വിധേയരായി ഹിസ്റ്റീരിയ പിടിച്ചു ചാടി തുള്ളാൻ നടക്കുന്നത്.... വെറും മത മനോരോഗികൾ ആണ് അവർ 😄
👍👌
very good
👌🏻👌🏻👌🏻 good work👌🏻👌🏻👌🏻 come to clubhouse
താങ്ക്യൂ... 🙏