പിങ്ക് നിറത്തിൽ വളരേ എളുപ്പത്തിൽ പാൽപായസം | Paal Payasam | Unakkalari payasam malayalam | അരി പായസം

Поділитися
Вставка
  • Опубліковано 12 кві 2023
  • In this video shows that how to make Paal payasam also known as ari payasam, unakkalari payasam and Pink paal payasam one of the most popular payasam in kerala.
    paal payasam recipe
    ari payasam recipe
    unakkalari payasam recipe
    paal payasam saji therully
    പാൽപ്പായസം
    പിങ്ക് പായസം
    ഉണക്കലരി പായസം
    #payasam #paalpayasam #pinkpayasam
    #payasamrecipe
    Paal payasam - 2 litter - പാൽപ്പായസം
    Ingredients - ചേരുവകൾ
    broken raw rice - 220 g - ഉണക്കലരി നുറുക്ക്
    ghee - 50 g - നെയ്യ്
    cashew nuts - അണ്ടി പരിപ്പ്
    sugar - 330 g - പഞ്ചസാര
    butter 30 g - വെണ്ണ
    milk - 2 litter - പാൽ
    cardamom - 8 no - ഏലക്ക
    salt - 1/2 tsp - ഉപ്പ്
    water - വെള്ളം
    Follow me on
    / sajitherully
    / sajitherully
    invitescon...
    www.clubhouse.com/@sajitherully
    sajicobesk@gmail.com
    WhatsApp 9846 188 144
    പിങ്ക് നിറത്തിൽ വളരേ എളുപ്പത്തിൽ പാൽപായസം | Paal Payasam | Unakkalari payasam malayalam | അരി പായസം
  • Навчання та стиль

КОМЕНТАРІ • 86

  • @TEACHFROMHEART
    @TEACHFROMHEART Рік тому +8

    പിങ്ക് നിറത്തിലുള്ള പാൽപ്പായസം കണ്ടിട്ട് സൂപ്പർ 👍👍 കാണുമ്പോഴേ കൊതിയാകുന്നു 😋😋😋 എന്തായാലും നാളത്തെ വിഷുവിനു ഈ പാൽപ്പായസം തയ്യാറാക്കി നോക്കും 👍 സാറിന്റെ റെസിപ്പി ആകുമ്പോ ധൈര്യമായി തയാറാക്കാം കാരണം ഒത്തിരി തവണ പരീക്ഷിച്ച ശേഷം ആണല്ലോ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നത്... ഇന്നത്തെ കാലത്ത് ആരും ഇത്രയും റിസ്ക് എടുക്കാറില്ല... പക്ഷേ ഒരിക്കൽ ഈ ചാനലിലെ റെസിപ്പി ചെയ്തുനോക്കിയവർ ഈ ചാനലിന്റെ ആരാധകർ ആകും... ബീഫ് കഴിക്കാത്ത ഞാൻ ഈ ചാനലിൽ കണ്ടതുപോലെ ബീഫ് ഫ്രൈ ചെയ്തു... അപാര ടേസ്റ്റ് ആണ്... ഇപ്പോൾ ഞാൻ ബീഫ് കഴിക്കാറുണ്ട്.. അത്ര രുചിയാണ് ആ പറഞ്ഞതുപോലെ തയാറാക്കിയാൽ...അതുപോലെ ഒരുപാട് റെസിപ്പികൾ എന്റെ വീട്ടിലെ സ്ഥിരം വിഭവങ്ങൾ ആണ്... ഈ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... All the best Sir..

  • @MINHA4422
    @MINHA4422 Рік тому +4

    ഞാൻ ഈ പായസവും അതുപോലെ തന്നെ ഫ്രൈഡ് ചിക്കനും ഇന്നലെ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു മാത്രം അല്ല ഞാൻ ഇപ്പോ hus വീട്ടിൽ ഒരു ഷെഫ് മാസ്റ്റർ ആണ് 🥰😍😍അതിന് എല്ലാം കാരണം സാറും സാറിന്റെ ചാനലും പെട്ടന്ന് തന്നെ ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പിയും ആയതു കൊണ്ട് മാത്രം ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്തമായി പ്രാർത്ഥിക്കുന്നു 🥰😍😍😍

  • @user-xl4pc8xu7o
    @user-xl4pc8xu7o 4 місяці тому

    അവതരണം സൂപ്പർ വലിച്ചുനീട്ടാതെ വേഗം പറഞ്ഞു തന്നതിന് നന്ദി കണ്ടിട്ടു തന്നെ കൊതിയാകുന്നു ഞാൻ നാളെ ഉണ്ടാക്കുന്നുണ്ട്

  • @WESTERNNADANRECIPESWITHSHYNO

    This looks so divine, very pleasing presentation

  • @sabinaparambath6399
    @sabinaparambath6399 2 місяці тому

    Ithu pole undakki. Nalla taste und. Adipoli 👍🏻

  • @sajutherulliantony1275
    @sajutherulliantony1275 Рік тому +1

    വളരെ നന്നായി പറഞ്ഞിട്ടുണ്ട്❤👍👍

  • @anooplal5798
    @anooplal5798 Рік тому

    Good!
    Undayakavuna doubts kude clear ayi

  • @pramodmv9219
    @pramodmv9219 11 місяців тому +1

    Njangal undaki , Super taste Aahnu ,😋

  • @FNMcookings
    @FNMcookings Рік тому

    Pink Palpayasam vallare nannayittund saji sir

  • @rajichandran6196
    @rajichandran6196 Рік тому +1

    പാൽ പായസത്തിന്റെ വീഡിയോ ഞാൻ ഇന്നാണ് കണ്ടത്. വളരെ നന്നായിട്ടുണ്ട് അവതരണം എന്തായാലും ഇത് പൊലെ ഒന്നു ട്രൈ ചെയ്യണം👌👍👍👍

  • @rajijames3990
    @rajijames3990 11 місяців тому

    Njanum undaki, soooper aayirunnu

  • @punyapooja1253
    @punyapooja1253 3 місяці тому

    നല്ല detailed ആയി പറഞ്ഞിട്ടുണ്ട് 💗

  • @suryasuresh1844
    @suryasuresh1844 Рік тому

    Super.. njan try cheyyum 😊👍🏻

  • @najirausman2697
    @najirausman2697 Рік тому +1

    അടിപൊളി 👍🏻👍🏻👍🏻

  • @lachumiya6213
    @lachumiya6213 Рік тому +2

    Wow👌👌👌👌

  • @shylakp5383
    @shylakp5383 Рік тому +1

    Unakkalari payasum super thank you

  • @thresiammababu5971
    @thresiammababu5971 4 місяці тому

    Will try soon

  • @binduav5032
    @binduav5032 Рік тому +1

    സൂപ്പർ...

  • @binshahbr
    @binshahbr Рік тому +4

    വിഷുവിനുള്ള പിങ്ക് പാൽ പായസം അടിപൊളി. പിന്നേ പാൽപായസം ഉണ്ടാക്കാനുള്ള ടിപ്സ് വളരെ ഉപകാരപ്രദമാണ് 😍😍

    • @SajiTherully
      @SajiTherully  Рік тому

      Thank You😍

    • @sajinimary9718
      @sajinimary9718 11 місяців тому

      Adipoli പായസം ഉണ്ടാക്കി നോക്കണം'

  • @fourrts7
    @fourrts7 Рік тому +1

    വളരെ എളുപ്പത്തിൽ ഉണക്കലരി വിഷു സ്പെഷ്യൽ പായസം yummy സൂപ്പർബ് 🌹👌

  • @mayabiju1385
    @mayabiju1385 Рік тому +2

    Super...

  • @user-zz6ph7mb4b
    @user-zz6ph7mb4b Місяць тому

    സൂപ്പറ് ചേട്ടാ 🙏

  • @binduav5032
    @binduav5032 Рік тому +1

    സൂപ്പർ ചേട്ടാ തീർച്ചയായും try ചെയ്യും

    • @SajiTherully
      @SajiTherully  Рік тому

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😊

  • @sinireji5410
    @sinireji5410 10 місяців тому

    Super super

  • @Betty-wy4ws
    @Betty-wy4ws 11 місяців тому

    Poli 👌

  • @binduuj6348
    @binduuj6348 Рік тому +3

    ഈ പായസം പോലെത്തന്നെ താങ്കളും സൂപ്പറാണ്

  • @vigneshv2992
    @vigneshv2992 Рік тому +1

    Yummy Uncle

  • @manikantans4631
    @manikantans4631 Рік тому +1

    കൊള്ളാം try ചെയ്തു

  • @sreelathadevi3339
    @sreelathadevi3339 Рік тому +1

    Soooooper 👌 nalla avatharanam ottum time waste illa.thanks

  • @shynijayaprakash1464
    @shynijayaprakash1464 Рік тому +1

    വളരെ നല്ല paysam 👌👌👌

  • @santhoshcc5286
    @santhoshcc5286 11 місяців тому +2

    സജി മാഷേ ..നിങ്ങൾ കാറ്ററിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കുറഞ്ഞനിരക്കിൽ പഠിപ്പിക്കുന്ന സ്ഥാപനം ആരംഭിക്കണം.❤

  • @leelanarayanan8027
    @leelanarayanan8027 Рік тому +1

    Super, പിന്നീട് തന്ന Tips വളരെ ഉപകാരപ്രദം.

  • @jamsheenajamshi564
    @jamsheenajamshi564 Рік тому +2

    Polii..will try today

  • @manjumangalath28
    @manjumangalath28 Рік тому

    👌👌👌

  • @valsavarghese256
    @valsavarghese256 Рік тому +1

    പാൽപായസം സുപ്പർ,..വിഷുദിനാശംസകൾ..🌹🌹💐💐

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial Рік тому +1

    സൂപ്പർ പായസം 👍🏻👍🏻👍🏻👍🏻കണ്ടാൽ തന്നെ കൊതി വരും ❤️❤️❤️

  • @radhikaan2863
    @radhikaan2863 8 місяців тому

    Vgud❤

  • @sunithasunitha9819
    @sunithasunitha9819 11 місяців тому

    Super
    Neyudenkilum butter nirbhadhamano
    SuperAdupoli

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb Рік тому +1

    Nane kalathappam undakki adipoli

  • @priyams2747
    @priyams2747 Рік тому +1

    പായസം👌👌👌👌

  • @niflac.v2087
    @niflac.v2087 Рік тому

    Mashallah

  • @KokoBakeOfficial
    @KokoBakeOfficial Рік тому +1

    അടിപൊളി പായസം കണ്ടിരുന്നു കമന്റ് ഇടാൻ വൈകിപ്പോയി

  • @abhinavabhi3930
    @abhinavabhi3930 10 місяців тому

    Chetta paladayilum pal payasathilum andiparippum elakkayayum cherkkanda allathe thanne ruchiyundavum

  • @vaidyanadanv.v1312
    @vaidyanadanv.v1312 Місяць тому

    Paalpayasathil uppu aadhyamayittanu kanunnathu.athupole andiparuppum butterum cardamom ellam aadhyamayittanu kanunnathu.

  • @karthikavlog418
    @karthikavlog418 Рік тому +1

    Chetta nalloru chicken curry recipe idane... Payasam super ❤

    • @SajiTherully
      @SajiTherully  Рік тому

      Thank You ❤️
      ua-cam.com/video/CA59duESXgU/v-deo.html

  • @geetha8326
    @geetha8326 Рік тому +1

    ❤❤❤ചേട്ട െ പ സഹ അപ്പം റെസിപി വേണം

    • @SajiTherully
      @SajiTherully  Рік тому

      ua-cam.com/video/rxY9LQCeCMw/v-deo.html

  • @sinisuresh9722
    @sinisuresh9722 Рік тому +3

    Nalaykkulla payasam etanu

    • @SajiTherully
      @SajiTherully  Рік тому

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ

  • @AzeezJourneyHunt
    @AzeezJourneyHunt Рік тому +1

    കിടിലൻ പായസം

  • @rahanasudheer1664
    @rahanasudheer1664 3 місяці тому

    Butter nu pakaram ghee cherkamo

  • @sivadasankaruthedath2499
    @sivadasankaruthedath2499 10 місяців тому

    ഓക്കേ ബായ്

  • @beenadas7026
    @beenadas7026 Рік тому

    Butter uppu road udakilla

  • @vancednew6406
    @vancednew6406 2 місяці тому

    vere ari upayokichal kuzhappamundo?

  • @sumanrajeshnaik8271
    @sumanrajeshnaik8271 Рік тому +1

    Sir, is this rice red boiled rice. Do we get this in Mumbai. Plz plz reply

    • @SajiTherully
      @SajiTherully  Рік тому +1

      No... This rice is unboiled red rice.
      I think it will get Mumbai also ( in kerala store) Ask them rice for payasam

  • @AfiyaFiya-xd7mj
    @AfiyaFiya-xd7mj 4 місяці тому

    Thegapal patumo

  • @sharmilariyas8594
    @sharmilariyas8594 Місяць тому

    Ee ari eathanu

  • @drjithisuraj4290
    @drjithisuraj4290 11 місяців тому +1

    Sadha podi ari upayogikamo

    • @SajiTherully
      @SajiTherully  11 місяців тому

      പുഴുങ്ങിയത് ആയിരിക്കരുത്

    • @drjithisuraj4290
      @drjithisuraj4290 11 місяців тому

      @@SajiTherully ok thanks

  • @sivadasankaruthedath2499
    @sivadasankaruthedath2499 10 місяців тому

    നിങ്ങൾ കറിയ എന്നാലും ഞാൻ പറയാം

  • @hemalathakv2331
    @hemalathakv2331 3 місяці тому +1

    💚🤍💚

  • @dmantamp
    @dmantamp Рік тому +1

    Butter enthina idunne🙄